ഞാനും ഈ കാര്യത്തിൽ ഒരു ഭാഗ്യവതിയാണ് എനിക്കും ഇങ്ങനെ ഒരു ആങ്ങള ഉണ്ട് ഇത്തരം വിഡീയോസ് കണ്ടാൽ ഞാൻ ഇന്നും കരയും ഉസ്താദ് സിനിമയിലെ വെണ്ണിലാ കൊമ്പിലെ രാപ്പാടീ എന്ന ഗാനം കേട്ടാലും ഞാൻ കരയും അത്രയ്ക്കും ഇഷ്ടമാണ് എന്റെ ഏട്ടന് എനിക്ക്
സന്തോഷ ക ര മാ യ കാര്യങ്ങളാണെങ്കിലും കണ്ണ് നിറയാതെ ഇത്തരം രംഗങ്ങൾ കാണാതിരിക്കാൻ കഴിയില്ല -....!! ഈ സഹോദരിക്ക് എല്ലാ വിവാഹമംഗളാശംസകളും നേരുന്നു -......!!
ചില ആണുങ്ങൾ പറയുന്നത് കേൾക്കാം പെണ്ണ് കെട്ടിയാൽ കാൽ കെട്ടി എന്ന് എന്ധാ എന്ന് എനിക്ക് മനസ്സിലായിട്ടില്ല എനിക്ക് എന്റെ ഭാര്യാ ഒരു ബുദ്ധിമുട്ടും അല്ല .. നമ്മുടെ പെങ്ങന്മാരേം ഇത് പോലെ മറ്റൊരുത്തന്റെ കൂടെ കെട്ടിച്ചു വിടുമ്പോൾ അവരും അങ്ങിനെ പറയും എന്നോർക്കണം അത് കൊണ്ട് നല്ല ജീവിതം നയിക്കുക അതിന്ന് ദൈവം അനുഗ്രഹിക്കട്ടെ..
കല്യാണത്തിനു മുൻപ് ഞാനുംbro യും മുട്ടൻ ഇടിയായിരുന്നു. butഞാൻ കാറിൽ കേറി പോന്നപ്പോ പുള്ളിടെ കരച്ചിൽ ദൈവം പോലും സഹിക്കില്ല. ഇപ്പഴും CD ഇട്ട് കണ്ട് ഞങ്ങൾ ചിരിക്കാറുണ്ട്
ഇത്തരം videos കാണുമ്പോൾ കരയുകയും ഒപ്പം അഹങ്കരിക്കുകയും ചെയ്യുന്നവളാണ് ഞാൻ. കാരണം എനിക്കുമുണ്ട് ആങ്ങള. എന്റെ ആങ്ങളയുടെ പെങ്ങളാവാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു. I 💖 you brother and I miss you 😢😢
ഒരുപാട് സ്നേഹിച്ച സ്വന്തം ഏട്ടനെ ഏതെങ്കിലും ഒരുത്തനെ സ്നേഹിക്കുമ്പോൾ അവഗണിക്കുന്ന പെങ്ങന്മാരും ഉണ്ട് അത് വരെ ഏട്ടന്റെ വാലു പോലെ നടന്നവൾക്ക് പിന്നെ ഏട്ടൻ ചതുർത്ഥി ആണ്
ഒരു പെങ്ങൾ ഉണ്ടെങ്കിൽ എന്ന് ഒരു പാട് ആശിച്ചിട്ടുണ്ട് ഞാൻ പലപ്പോഴും ...... വല്ലാതെ കണ്ണ് നിറഞ്ഞു പോയി സർവ്വ ശക്തനായ അള്ളാഹു ഈ പെങ്ങളെയും പൊന്നുപോലെ സ്നേഹിച്ച ഏട്ടനേയും അവരുടെ കുടുംബം ത്തെയും അനുഗ്രഹിക്കട്ടെ
Ivide miss my bro ennokke comment kandu, njan otta kutty aanu, no siblings. Oru suraksha oru sahodharan, athu achanum ammakum onnum aakan orikalum kazhiyilla, sahodharan oru penninte bhagyam thanne aanu.
ഏതൊരു പെങ്ങൾക്കും ,മകൾക്കും (തിരിച്ചും ) ആ സമയത്ത് ഒന്നോർത്താൽ അറിയാതെ തന്നെ കണ്ണുനീർ വന്നിരിക്കും ഞാൻ ഇത്രയും നാൾ ജീവിച്ചതുപോലെയല്ല ഇനിയുള്ള കാലം എന്ന് .. ഇനി എന്ത് ചെയ്യണം എങ്കിലും ഭർത്താവിന്റെയും ,അവന്റെ വീട്ടുകാരുടെയും അനുവാദം വേണം എന്നുള്ളത് !!! കള്ള കണ്ണീരുണ്ടാക്കാൻ ശ്രമിക്കുന്ന എല്ലാവർക്കും ഈ പറഞ്ഞതൊന്ന് പരീക്ഷിക്കാം
serikum kannu nirayicha video.. nalloru relation kanda santhoshamano athu poleyoru brtherillatha sankadamano thoniyathenu ariyilla.. all the very best sis.. u r one of the lucky girl in this world bcoz of ur brther
oru brother inte caring kittan nalla aagrham aanu pakshe athu kittan enikku vilichittu la brother jeevichirippundenkilum.......so nice this video feeling arinjavar karanju pokum 🙏
Really the guy who married this girl is very lucky, girl is very friendly with all and very very simple, Thanks to give such a wonderful video to the youtube viewers. Hats off you bride , brides father, mother and brother
enikk oru elder brother und.avanumaayi thallukoodiyaal theerilla.avan oru divasam illenkil ann boraaya dhivasamaayirunnu.he is my lovely bro.i love bro.
Ente kalyanathinum engane aayirunnu ente 3 bros enne kettipidich karayaayirunnu njanum kandu ninnavar karanju ente aangalamaarude sneham kand avarude karachil kand iam the luckiest sister ,daughter,wife etc in the world😊😊😀😀
I have lovly brthr like him.. ente mrg nu varan sadhikathath ente lifile aetavm valya nashtamayta njan. kanunne.. really proud to have a brthr like him.. . Mrg kazhinjalum arm piriyan padlayrnu.. :( sahikan avila ath..