Тёмный

സാംസ്‌കാരിക സമ്മേളനത്തില്‍ വി കെ സുരേഷ് ബാബു 

PRIME21CHANNEL
Подписаться 12 тыс.
Просмотров 1,1 млн
50% 1

കേരള സ്റ്റേറ്റ് എക്‌സൈസ് സ്റ്റാഫ് അസോസിയേഷന്‍ 43ാം സംസ്ഥാന സമ്മേളന വേദിയില്‍ സാംസ്‌കാരിക സമ്മേളനത്തില്‍ വി കെ സുരേഷ് ബാബു
Follow the PRIME21 channel on WhatsApp: whatsapp.com/c...

Опубликовано:

 

20 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 810   
@muhammednikhashy6480
@muhammednikhashy6480 2 месяца назад
സർ,അങ്ങയുടെ ഓരോ പ്രസംഗവും മനസ്സിന് ഒരുപാട് കുളിർമതരുന്നു....... പുതുതലമുറക്ക് ഒരുപാട് ഉത്തേജനം നൽകുന്ന വാക്കുകൾ......❤🙏
@rajathaayurvedaexpogovt.ay5478
@rajathaayurvedaexpogovt.ay5478 2 месяца назад
) please
@jemeelaraveendran5826
@jemeelaraveendran5826 Месяц назад
Hello ❤​@@rajathaayurvedaexpogovt.ay5478
@MeMe-eg7zq
@MeMe-eg7zq 6 месяцев назад
ചിരിപ്പിച്ചും ചിന്തിപ്പിച്ചും എത്ര മനോഹരമായി, അനർഗളമായി സംസാരിക്കാൻ കഴിയുന്നു. !!!അറിവിൻ്റെ ആഴം കൊണ്ടും , ശബ്ദ സൗകുമാര്യം കൊണ്ടും, നർമ്മബോധം കൊണ്ടും കേൾവിക്കാരെ പിടിച്ചിരുത്തുന്ന അനുഗ്രഹീതനായ പ്രാസംഗികൻ 👏👏👏
@ganesankandangoor3586
@ganesankandangoor3586 9 месяцев назад
മാഷെ കേട്ടിരുന്നപ്പോൾ ഞാൻ അറിയാതെ എഴുപതുകളിലെ എന്റെ സ്കൂൾ ജീവിതത്തിലേക്കു പോയി ഒരായിരം നന്ദി നേരിട്ടു കാണുവാനും സംസാരിക്കാനു ഒത്തിരി ആഗ്രഹമുണ്ട്❤
@rajappantk3035
@rajappantk3035 10 месяцев назад
പ്രസംഗ ഒരു കല തന്നെ, പറയുവാനും ചിന്തിക്കുവാനും ഉള്ള കാര്യങ്ങൾ ലളിതമായി പശ്ചാത്തല ക്യാൻവാസിൽ ഇടയ്ക്കു ഇടയ്ക്കു സന്ദർഭോചിതവരച്ചിടു😊യും അന്നു വാചക ഹൃദയങ്ങള😊ൽ തിരി കത്തിക്കൂകയും ചെയ്യുന്ന ഈ വാക്ദ്യോരണി പ്രശംസനീയമാണ്. 20 24-ൽ നടക്കുന്ന Exei'se staff അസ്റ്റോ: വാർഷിക സമ്മേളത്തിലും ഈ പ്രസംഗം തുടരട്ടെ!- അനുമോദനങ്ങൾ.
@asalethatr6552
@asalethatr6552 8 месяцев назад
മാഷേ, കേട്ടാലും കേട്ടാലും മതിവരാത്ത പ്രസംഗം ... വീണ്ടും വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന സർ .... നമസ്ക്കാരം🙏🙏🎉🎉🎉🎉🎉
@sushamaravindran9949
@sushamaravindran9949 7 месяцев назад
😂
@sushamaravindran9949
@sushamaravindran9949 7 месяцев назад
🎉😂
@pradeepkalaripradeepkalari3163
@pradeepkalaripradeepkalari3163 6 месяцев назад
😮😮😅😮😮😅😅😮😮😅😅😅😮😮😮😮😮😅😅😮😅😅😅😅😅😅😅😅😅😅😅😅😮😅😮😅😮😮😮😮😮😅😅😢😅😮😮😅😮😮😅😅😮😮😅😮😅😅😮😮😅😮😮😮😮😮😅😮😅😮😮😢😮😮😅😮😮😮😮😅😅😅😅😅😮😮😅😮😅😮😅😅😮😅😮😅😅😮😮😮😮😮😮😊😅😊😮😅😅😮😅😮😅😊😅😅😅😅😮😊😮😮😮😮😮😅😅😅😮😮😮😊😅😮😮😮😮😅😮😅😅😮😅😅😮😊😮😅😅😮😢😮😮😅😅😅😅😮😅😮😢😅😅😮😮😅😢😮😮😅😮😮😅😅😅😅😅😅😮😅😅😮😅😮😅😮😅😅😅😅😮😅😅😅😮😮😅😮😅😅😅😅😅😅😮😅😢😅😢😅😅😮😅😅😅😅😮😅😅😅😅😊😅😮😅😮😢😅😅😅😮😅😅😅😅😅😅😅😅😮😅😅😮😅😅😅😮😅😅😮😅😅😅😅😅😅😮😅😅😅😅😅😅😅😮😅😊😅😅😮😅😅😅😅😅😅😅😅😅😮😮😅😮😅😮😮😅😅😮😅😅😅😅😢😅😅😅😮😅😅😮😢😅😅😅😅😅😅😅😅😅😅😅😮😮😅😮😮😅😢😅😅😅😮😮😅😅😅😅😮😅😅😅😅😅😅😅😮😅😮😅😮😮😊😮😅😅😅😮😢😅😅😅😅😅😮😮😅😮😊😅😅😅😅😅😅😅😊😅😮😅😅😅😅😅😅😮😊😅😅😅😅😅😢😅😅😢😅😅😅😮😅😢😅😮😅😅😅😮😅😮😮😅😅😮😮😅😅😮😅😅😅😅😮😮😅😅😅😊😮😅😅😅😅😢😅😢😮😅😢😅😮😅😅😅😅😮😅😮😮😅😅😅😅😮😮😅😅😅😅😮😮😅😊😅😮😅😮😅😅😅😅😅😅😮😅😢😮😅😅😅😅😊😅😅😮😅😅😅😢😮😅😮😮😅😅😅😅😅😮😮😅😢😮😅😅😮😮😅😅😢😅😅😮😮😅😮😢😅😮😮😅😅😮😅😅😅😅😅😮😮😅😅😅😅😅😅😅😅😅😅😅😅😮😅😮😅😅😅😅😅😅😅😅😅😅😅😅😅😅😮😅😢😅😅😮😅😅😅😅😅😅😅😮😅😅😅😅😮😅😅😅😅😅😅😅😅😅😅😮😮😮😮😮😮😅😅😮😅😮😅😮😅😅😅😅😅😮😅😅😅😅😅😅😅😅😮😅😅😢😮😅😅😅😅😅😅😅😅😅😅😅😅😅😮😅😮😮😮😅😅😮😅😅😮😅😅😅😅😢😅😅😮😮😅😮😅😅😅😅😮😅😅😅😮😅😅😅😅😮😅😅😅😅😅😮😅😅😅😅😮😊😮😅😮😅😅😮😅😅😢😅😮😅😢😅😅😮😅😅😅😅😮😅😅😅😮😅😅😅😅😮😅😅😅😮😮😅😅😅😅😮😅😮😅😅😅😮😅😮😮😅😅😮😅😅😢😅😅😮😅😅😊😅😅😢😅😅😮😅😮😅😮😅😮😅😊😮😅😅😊😅😅😅😅😮😮😅😅😅😅😅😅😅😅😅😮😮😅😅😅😅😅😅😮😅😅😅😅😮😅😅😅😮😅😮😮😅😅😮😮😅😅😮😅😅😅😅😅😮😅😅😅😅😅😮😅😅😮😅😅😢😅😢😮😅😮😅😅😅😅😅😅😮😅😅😅😅😮😮😅😢😅😅😅😅😅😢😅😅😅😅😅😅😅😮😅😅😅😅😅😅😅😮😅😅😅😅😮😅😅😅😅😅😅😅😮😅😮😅😅😮😅😅😅😅😮😮😅😅😅😮😅😅😢😮😅😢😮😅😮😅😅😮😅😮😅😅😅😅😅😮😅😅😅😅😮😮😅😅😅😮😅😮😮😅😅😅😅😅😮😅😅😅😮😮😅😅😮😅😅😅😅😮😅😅😮😮😮😮😮😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😮😮😅😢😢😅😅😮😅😮😅😅😅😅😅😅😅😅😅😢😅😅😅😅😅😅😅😅😅😅😅😅😮😅😅😅😅😅😅😅😮😅😮😅😅😅😅😮😮😮😅😅😅😮😅😅😊😅😅😮😅😅😅😮😮😮😅😅😅😢😮😅😮😮😅😅😅😅😅😅😮😅😅😅😮😅😮😅😅😅😅😅😅😅😮😅😮😅😅😅😅😅😢😊😮😮😅😅😅😅😅😅😅😅😅😅😅😅😅😮😅😅😅😅😮😅😮😅😅😅😮😮😅😅😅😅😅😅😮😮😮😅😅😅😅😅😅😊😅😅😮😢😢😅😮😮😅😅😮😅😮😮😅😅😅😅😅😅😅😅😢😅😅😅😮😅😅😅😮😮😅😮😅😅😅😢😅😅😮😮😅😅😅😅😮😅😅😅😮😅😅😅😮😮😅😅😮😅😅😅😅😮😮😅😮😅😅😅😅😢😅😅😮😅😅😅😅😅😮😅😮😅😮😅😮😮😊😅😮😅😮😅😅😅😊😅😮😢😅😮😅😅😮😅😅😮😅😢😅😅😅😅😅😮😅😅😅😅😮😅😅😅😅😅😅😮😅😅😅😅😅😅😅😮😅😅😅😅😅😅😅😅😅😅😅😅😅😮😅😅😮😅😅😅😮😅😊😅😅😅😮😅😅😮😮😅😅😅😅😅😅😮😮😮😅😅😅😮😮😅😅😅😅😮😮😅😅😅😅😊😅😅😅😮😮😅😢😮😮😅😮😮😊😅😅😅😅😅😅😮😮😅😅😅😮😮😮😅😅😅😢😮😅😮😅😢😅😅😅😮😮😅😮😅😅😮😅😅😅😅😮😅😅😅😅😅😅😮😅😅😮😅😅😅😅😅😅😅😢😅😢😅😅😅😅😮😮😅😅😮😮😅😅😮😅😅😅😅😮😢😅😮😅😅😅😅😅😅😅😮😅😅😮😅😅😮😮😅😅😅😅😮😅😮😅😅😅😅😅😅😅😅😮😅😅😅😮😅😮😅😅😅😅😮😅😅😅😢😅😢😅😅😅😅😢😅😅😊😅😅😅😅😅😮😅😮😅😅😮😅😮😮😅😅😅😮😅😅😅😅😮😅😅😅😅😮😅😅😮😅😅😅😮😅😅😅😅😅😅😮😅😅😅😊😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😢😮😅😅😅😅😅😮😅😮😢😅😮😅😅😅😅😅😅😮😅😮😅😅😅😊😅😅😅😅😊😮😮😢😅😅😅😅😅😅😅😮😅😮😅😅😅😅😅😅😅😅😮😅😅😮😅😅😅😊😅😅😅😅😅😅😅😊😅😅😅😅😅😮😅😅😅😮😮😅😅😮😢😅😅😅😅😅😅😅😅😅😅😅😅😅😊😮😅😅😅😅😅😮😅😅😅😅😅😅😅😢😅😮😮😅😅😅😮😅😮😮😮🎉😅🎉😮🎉😮😅😢😮😢😮🎉😮😢😅😢😅😢😮🎉😮🎉🎉😅😮😢😅😢😅😮😅😢😢​@@sushamaravindran9949
@pradeepkalaripradeepkalari3163
@pradeepkalaripradeepkalari3163 6 месяцев назад
​@@sushamaravindran9949😅😮
@pradeepkalaripradeepkalari3163
@pradeepkalaripradeepkalari3163 6 месяцев назад
​@@sushamaravindran9949😢😮😢😢😅😅🎉😅😮
@godislove3014
@godislove3014 10 месяцев назад
ഇദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ ഒരു ചെറിയ clip കേട്ട ഞാൻ ഇത് തേടിപിടിച്ചു മുഴുവനും കേൾക്കാൻ വന്നതാണ്...നല്ലപ്രസംഗം..ബോറടിപ്പിക്കാത്തശൈലി...ഞാൻ പലതവണ കേട്ടു...❤❤❤
@satheesha6161
@satheesha6161 9 месяцев назад
ഞാനും
@LissyKk-cd6bt
@LissyKk-cd6bt 8 месяцев назад
Pm🎉🎉🎉🎉🎉🎉😅
@anjuvarghese6622
@anjuvarghese6622 7 месяцев назад
ഞാനും 🥰
@vajiblakshadweep9860
@vajiblakshadweep9860 2 месяца назад
കൂത്തുപറമ്പ് സിപിഐ നേതാവും മുൻ പഞ്ചായത്ത് പ്രസിഡന്റും അധ്യാപകനും ഒക്കെയായിരുന്നു ഇദ്ദേഹം എന്നറിയാം
@MickeyandMe2k21
@MickeyandMe2k21 8 месяцев назад
No words sir🙏ഇത്രയും നന്നായി ചിന്തിപ്പിക്കാൻ സാധിക്കുന്ന ഒരു പ്രസംഗം... പലപ്പോഴും നിങ്ങളെപ്പോലുള്ളവർ ആണ് ജീവിതത്തിന്റെ അർത്ഥവും വ്യത്യാസങ്ങളും മനസിലാക്കി തരുന്നത് 🙏
@rinuthomas4738
@rinuthomas4738 10 месяцев назад
എത്ര മനോഹരമായ പ്രസംഗം.. എത്ര കേട്ടാലും മതിവരില്ല
@mereenatomy7369
@mereenatomy7369 10 месяцев назад
ഇത്രനല്ല വാക്കുകൾ,ചിന്തകൾ പങ്കുവച്ച മറ്റൊരു പ്രഭാഷകനെ ഞാൻ ഇതിനുമുമ്പ് ശ്രവിച്ചിട്ടില്ല❤
@NeethuNeethu-lc3mo
@NeethuNeethu-lc3mo 10 месяцев назад
Super
@DamodharanDamu-yb8ru
@DamodharanDamu-yb8ru 10 месяцев назад
😊
@josephjohn3157
@josephjohn3157 10 месяцев назад
❤️
@subashbose7575
@subashbose7575 10 месяцев назад
കഴിവതും ഞാൻ പ്രസംഗം കേൾക്കാറില്ല,പക്ഷേ ഇദ്ദേഹത്തിൻ്റെ പ്രഭാഷണം കെട്ടില്ലയിരുന്നുവെങ്കിൽ അതൊരു വലിയ നഷ്ടമായി പ്പോയെനെ
@jameskp719
@jameskp719 2 месяца назад
Super ❤❤❤❤❤
@rasikrasik5443
@rasikrasik5443 9 месяцев назад
ഇടയ്ക്കിടെ കേൾക്കാൻ തോന്നും വിധം മനുഷ്യ മനസ്സിലേക്ക് കേറി നിൽക്കുന്ന ഒരു മഹത്വം നിറഞ്ഞ പ്രസംഗം.
@vijayamtiruthi5921
@vijayamtiruthi5921 10 месяцев назад
ഇത്രയും നല്ല oru പ്രസംഗം ഞാൻ ഇതുവരെ കേട്ടിട്ടുണ്ടായിരുന്നില്ല. A big salute sir.
@salihhaail2897
@salihhaail2897 10 месяцев назад
Yes
@premankidavu1991
@premankidavu1991 10 месяцев назад
Great
@chithambaranpd7227
@chithambaranpd7227 10 месяцев назад
Great speech. Thanks a lot sir...
@HamzaV.P
@HamzaV.P 9 месяцев назад
Yes
@jishadjishad3164
@jishadjishad3164 10 месяцев назад
എവിടെയായിരുന്നു മാഷേ ഇത്രയും കാലം.എത്ര കേട്ടാലും മതിവരാതെ വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്ന പ്രഭാഷണം. മാഷേ സൂപ്പർ സൂപ്പർ 👌👌
@ishkeishk1751
@ishkeishk1751 8 месяцев назад
മാഷ് ഇവിടെ തന്നെ ഉണ്ടായിരുന്നു...നിങ്ങൾ കാണുന്നില്ലെന്ന് മാത്രം
@SabuXL
@SabuXL 3 месяца назад
​@@ishkeishk1751Thanks to U Tube.❤
@vajiblakshadweep9860
@vajiblakshadweep9860 2 месяца назад
കൂത്തു പറമ്പ് സിപിഐ നേതാവ് ആണ് പഞ്ചായത്ത് പ്രസിഡന്റും സ്കൂൾ മാഷുമൊക്കെ ആണെന്ന് അറിയാം.
@SabuXL
@SabuXL 2 месяца назад
@@vajiblakshadweep9860 സ്കൂൾ അധ്യാപകൻ ആണോ ചങ്ങാതീ. പാരലൽ കോളജ് നടത്തുകയായിരുന്നു എന്ന കേട്ടിട്ടുള്ളത്. ഒരു പക്ഷേ സ്കൂളിൽ നിന്നും വിരമിച്ചതിന് ശേഷം ആയിരിക്കാം.
@vijidamodharan3242
@vijidamodharan3242 10 месяцев назад
ഏകദേശം മുപ്പത്തിയാറു മിനിറ്റ് ഉള്ള ഈ പ്രസംഗം ഞാൻ ഒരു മണിക്കൂറിൽ കൂടുതൽ സമയം കൊണ്ടാണ് കണ്ടു തീർത്തത്, കാരണം കുറച്ചു കാണും, പിന്നെയും ആദ്യം മുതലേ കാണും, അത്രയും മനസ്സിനെ സന്തോഷിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഒരു പ്രസംഗം ഈ അടുത്ത കാലത്തൊന്നും കേട്ടിട്ടില്ല 👍
@mr.ms-sensecommonsense9760
@mr.ms-sensecommonsense9760 9 месяцев назад
പിന്നെ,
@sheebam.r1943
@sheebam.r1943 5 месяцев назад
Seriya
@gopalakrishnann3495
@gopalakrishnann3495 10 месяцев назад
വർണ്ണനാധീതമായ പ്രസംഗം ..കേൾക്കത്തവർ കേൾക്കേണ്ട പ്രസംഗം ,അറിയേണ്ടവർക്ക്, ജീവിതം നന്നാക്കാനുള്ള അവസരം. അഭിനങനങ്ങൾ !
@unitedindia4848
@unitedindia4848 3 месяца назад
വർണ്ണനാതീതം... വർണ്ണനക്ക് അതീതമായിട്ടുള്ളത് 👍
@raodasappan1402
@raodasappan1402 5 месяцев назад
🙏മാഷേ നമസ്തേ അറിവ് വീണ്ടും അറിവിലേക്ക് എത്തുന്ന വാക്കുകൾക് നന്ദി പ്രാർത്ഥനയോടെ സ്വാമി ❤️ശരണം 🙏🙏❤️🙏🙏
@lathaichandran2487
@lathaichandran2487 10 месяцев назад
ഹോ ഞാൻ ഇത് കേട്ടില്ലായിരുന്നെങ്കിൽ. എന്റെ നഷ്ടം ....എത്ര ആയിരുന്നു. 🙏🙏🙏🙏🙏🙏ഒരുപാട് ഒരുപാട് ഇഷ്ടം ആയി
@kallusefooddaily1632
@kallusefooddaily1632 9 месяцев назад
നല്ല ഒരു പ്രസംഗം ഇത്ര നല്ല ഒരു വീഡിയോ അടുത്ത് ഒന്നും ഞാൻ കണ്ടിട്ടില്ല ചിരിക്കാനും ചിന്തിക്കാനും കയുന്ന നല്ല ഒരു ക്ലാസ് സൂപ്പർ മാഷേ 👍 ഇപ്പോൾ ആവശ്യം നിങ്ങളെ പോലുള്ള നല്ല മനുഷ്യർ നന്ദി
@JameesainuSainuddeen
@JameesainuSainuddeen 10 месяцев назад
എന്നും ഞാൻ ടെൻഷൻ വരുബോൾ സാറിന്റെ പ്രസംഗം കേട്ട് ഇരിക്കും 🤲mashaallah എന്തൊരു സമാധാനം മനസ്സിൽ എന്ന് അറിയോ 🥰
@user-ce9dl9vd5h
@user-ce9dl9vd5h 10 месяцев назад
ആത്മാവിന്റെ ആഴങ്ങളിൽ അരുണ കിരണങ്ങൾ ചാർത്തി ആവേശം പകർന്ന. സാറിന്റെ പ്രഭാഷണം,!!, അഭിനന്ദനങൾ നേരുന്നു!
@smithasudarsanan4377
@smithasudarsanan4377 10 месяцев назад
ഇത്രയും നല്ല പ്രസംഗം എന്റെ ജീവിതത്തിൽ കേട്ടിട്ടില്ല 👍👍🙏🙏😊
@santhoshkumar-tf8iq
@santhoshkumar-tf8iq 10 месяцев назад
സൂപ്പർ... എത്രകേട്ടാലും മതിവരാത്ത പ്രഭാഷണം.
@user-yk6ic7wj9s
@user-yk6ic7wj9s 10 месяцев назад
ആനന്ദധായകമായ പ്രസംഗം, മനോഹരം, അഭിനന്ദനങ്ങൾ 🌹
@ramesanvm8844
@ramesanvm8844 10 месяцев назад
🙏🙏🙏🙏🙏🙏🙏 സൂപ്പർ അറിവിന്റെ അപാരത.... സാറിന് അഭിനന്ദനങ്ങൾ
@JameesainuSainuddeen
@JameesainuSainuddeen 10 месяцев назад
Allahuve 🤲ഒരു പാട് കാലം നല്ലത് പറഞ്ഞു തരുവാൻ 🙏സാറിന് ❤️സുഖസന്തോഷത്തിലുള്ള ദീർഘ ആയുസ് കൊടുക്കണം 🤲🙏🤲നാഥാ 🤲aameen, ya, allah 😘
@VargheseEsthappan-tm6ts
@VargheseEsthappan-tm6ts 8 месяцев назад
ഇത്രയും നല്ലൊരു പ്രസംഗം നാൾ ഇതുവരെ നമ്മൾ കേട്ട് കാണുകയില്ല അദ്ദേഹത്തെ ദൈവം അനുഗ്രഹിക്കട്ടേ
@user-lp6cx1lf8k
@user-lp6cx1lf8k 10 месяцев назад
സാർ എന്തു നല്ല പ്രഭാഷണം. എത്ര കേട്ടിട്ടുംമതിയാവുന്നില്ല 🩷♥️❤️🩷
@Sk-pf1kr
@Sk-pf1kr 10 месяцев назад
ഈ മനുഷ്യൻ നമുക്ക് നഷ്ടപെട്ടു പോയ മൂല്യങ്ങൾ തിരിച്ചു പിടിക്കാൻ സഹായിക്കുന്നു . നമ്മുടെ മലയാളത്തിന്റെ കഥയും കവിതയും നാം കൈവിടാതിരുന്നാൽ തന്നെ മതി നമുക്ക് വികാരവിചാരങ്ങളുള്ള മനുഷ്യത്വമുള്ള മനുഷ്യനായി ജീവിക്കാം🙏🙏🙏
@kannankollam1711
@kannankollam1711 9 месяцев назад
ഒലക്കേടെ മൂട്
@SabuXL
@SabuXL 3 месяца назад
​@@kannankollam1711😮 എന്തേ അങ്ങനെ തോന്നാൻ കാരണം ചങ്ങാതീ.
@AjithaKumari-vh6og
@AjithaKumari-vh6og 10 месяцев назад
സാറിന്റെ പ്രഭാഷണം.. എത്ര മനോഹരം എത്ര കേട്ടാലും മതി വരില്ല🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sreejasanjeevan7318
@sreejasanjeevan7318 10 месяцев назад
Y
@ramesannair9225
@ramesannair9225 10 месяцев назад
ആയുസ്സിന്റെ അഞ്ചു വർഷം സാറിന്റ പ്രസംഗം കേട്ട് തീർന്നു പോകുന്നു ഗംഭീരം
@sajivarghese8999
@sajivarghese8999 10 месяцев назад
പ്രസംഗം ഇങ്ങനെ ആയാൽ അറിയാതെ കേട്ടിരിക്കും.. ഇതാണ് കല. പ്രസംഗകല.. അഭിനന്ദനങ്ങൾ സർ
@sathivasudevan7250
@sathivasudevan7250 10 месяцев назад
എനിക്ക് 62വയസ് ആ ഇ എന്നാൽ ഇതിലും നല്ല പ്രസംഗം കാട്ടീ ട്ട് ല്ല മാഷേ 🙏🙏🙏🙏🙏👌🏻👌🏻👌🏻👌🏻🎉🎉🎉🏅🏅
@ananthusajeev-qu3oy
@ananthusajeev-qu3oy 3 месяца назад
എ പ്പോൾ കണ്ടാലും മുഴുവൻ കേൾക്കാൻ എനിക്ക് കഴിയും ഇത് മനസിലാക്കാൻ കഴിയണം അർത്ഥം ഒത്തിരിനേ രിൽ കാണാൻ കൊതിയാകുന്നു
@jamess8422
@jamess8422 10 месяцев назад
💯% super. Thanks sir for delivering a great speech
@theoratorshuhaib3184
@theoratorshuhaib3184 10 месяцев назад
സാറിന്റെ അർത്ഥസമ്പുഷ്ട വാക്കുകൾ പുതിയ യുവ തലമുറ ഹൃദിഷ്ടമാക്കെട്ടെയെന്നു ആഗ്രഹിച്ചു പോകുന്നു താങ്കളെ പോലുള്ള വിജ്ഞാനപ്രതിഭകളെയാണ് ലോകത്തിനു ആവശ്യം ശ്രീ, വയലാർ, ONV, ശ്രീകുമാരൻ തമ്പി തുടങ്ങിയ മഹാരഥൻമാരുടെ രചനാ വൈഭവം വിളിച്ചോതുന്ന വരികളുടെ അർത്ഥ തലങ്ങൾ പുതു തലമുറയ്ക്ക് പ്രചോദനം മാകട്ടെ ❤❤❤
@barathchandranbarathchandr4803
@barathchandranbarathchandr4803 9 месяцев назад
ജീവിതത്തിൽ കേട്ടിട്ടുള്ളതിൽ വെച്ചു ഏറ്റവും മികച്ച പ്രസംഗം❤❤ എവിടെ ആയിരുന്നു സർ ഇത്രയും കാലം 😊😊😊
@VijayanR-qd5kw
@VijayanR-qd5kw 8 месяцев назад
❤ vçc wgwgw
@VijayanR-qd5kw
@VijayanR-qd5kw 8 месяцев назад
😅
@sunlib18
@sunlib18 8 месяцев назад
My God!!!Jaw dropping 37.03minutes❤Thought provoking...I salute u sir... Starting to end, same energy😳Neram poyathu arinjilya...
@tvhamzathottyvalapp8285
@tvhamzathottyvalapp8285 10 месяцев назад
നിങ്ങളുടെ പ്രസങ്ങം മനസ്സിന്ന് സുഖവും സന്തോഷവും അറിവും കിട്ടുന്നു മനോഹരം❤🎉😂
@arithottamneelakandan4364
@arithottamneelakandan4364 9 месяцев назад
എനിയ്ക്കേറ്റവും ഇഷ്ടപ്പെട്ട ഉപമ. അണക്കെട്ടും കെ നാലുകളും. നന്ദി സർ. ആ ഒറ്റ മുലച്ചിപ്രയോഗത്തിനും വിഹിത ലഹരി പ്രചാരത്തിനും!
@yesudas144
@yesudas144 10 месяцев назад
യാദൃച്ഛികമായാണ് ഇദ്ദേഹത്തെ യുട്യൂബിൽ കേൾക്കാനിടയായത്... ഇപ്പോൾ ഒരു ലഹരിയായി മാറി 🌹 എന്തൊരു വാഗ്ദ്ധോരണി!അതിങ്ങനെ അനിർഗള നിർഗളം പ്രവഹിക്കുമ്പോൾ സ്രോതാവ് ആനന്ദ തുന്ദിലനാവുന്നു 🎉
@PgParameswaran
@PgParameswaran 3 месяца назад
Hi, Sir, Exllent " Maha Njnani" God Bless you Always.. Thank you
@SujaShaji-vn9cp
@SujaShaji-vn9cp 8 месяцев назад
നല്ല വേനലിൽ . കിട്ടിയ ഒരു മഴ ഒത്തിരി സന്തോഷം മാഷേ മാഷിന് ദൈവം ആരോഗ്യവും ആയുസും നൽകട്ടെ നല്ല കാര്യങ്ങൾ ഇതുപോലെ ഓതി കൊടുക്ക വാൻ ❤❤❤❤
@abdullabavunhi6938
@abdullabavunhi6938 10 месяцев назад
സാറിന്റെ പ്രസംഗം എന്റെ ജീവിതത്തിൽ പല മാറ്റങ്ങളും ഉണ്ടാക്കി. 👍
@shobhanam6457
@shobhanam6457 9 месяцев назад
@adithyavunni3911
@adithyavunni3911 9 месяцев назад
Hai spr 👌 എന്താ പറയുക. വാക്കുകൾ ഇല്ല. വാക്കുകൾക്കു അതീതമായി. ചിരിച്ചു രസിച്ചു സമയം പോകുന്നതറിയില്ല ❤️❤️👍👌😄👏👏
@Manimaruthalam-yl4ez
@Manimaruthalam-yl4ez 8 месяцев назад
കേട്ട് കേട്ട് ഒരിക്കലും മടുക്കാത്ത പ്രഭാഷണം..❤
@minnal9864
@minnal9864 7 месяцев назад
മനസ്സ് സംഘർഷങ്ങളിലൂടെ കടന്നുപോകുന്ന സമയത്താണ് ഞാൻ ഇത് കേട്ടത് ഒരുപാട് ചിരിച്ചു മനസ്സ്‌ ഒരുപാട് കാലം പുറകിലേക്ക് പോയി.
@ritube2981
@ritube2981 10 месяцев назад
വെറുതെ കേട്ടു തുടങ്ങി പിന്നെ തീരുന്നത് വരെയും പിടിച്ചു ഇരുത്തി ❤❤
@user-ew5kw4iz6i
@user-ew5kw4iz6i 10 месяцев назад
ഹൃദയസ്പർശം❤️🙏👌🌹 Thanks❤🙏
@anandakumarcc470
@anandakumarcc470 9 месяцев назад
ഗംഭീരം---- എങ്കിലും സൗകര്യപ്രദമായ ആക്ഷേപങ്ങൾ മാത്രം എന്നത് ഒരു ന്യൂനതയാണ്
@sajikumarpalliyil1981
@sajikumarpalliyil1981 Месяц назад
Correct
@gourikm6971
@gourikm6971 7 месяцев назад
ഒരു പാട് അറിവ് കിട്ടുന്ന പ്രഭാഷണം 🙏🙏ഇന്നലെ നേരിട്ട് കണ്ടു സന്തോഷം 👌
@user-dy3zc6du8h
@user-dy3zc6du8h 10 месяцев назад
എത്രകേട്ടാലും മതിവരാത്ത പ്രസംഗശൈലി 🎉🎉
@manoharankozhakkattill361
@manoharankozhakkattill361 9 месяцев назад
പ്രസംഗത്തിന്റെ ഉന്നം സത്യമല്ല വശീകരക്കലാണ് ...... എന്ന അരിസ്റ്റാട്ടലിന്റെ സിദ്ധാന്തം: . ശരിവെക്കുന്നു .... പക്ഷേ . വശീകരിക്കൽ മാത്രമല്ല. സുരേഷ് സാറിന്റെ പ്രസംഗം. സത്യത്തിൽ നിന്നും... വശീക്കരുക്കുന്ന സത്യമാണ്.👍... ആ സത്യം ....അതാണ് . :: വായിക്കുക അറിവുനേടുക...:👍👍
@user-um9fo9jo1g
@user-um9fo9jo1g 6 месяцев назад
Shri ,Suresh Really Appreciate wonderful Speech Iam from Hyderabad
@arkrishnan
@arkrishnan 10 месяцев назад
Suresh Babu is amazing. Kept me glued to the computer.
@radhakrishnannair242
@radhakrishnannair242 9 месяцев назад
ഘനഗംഭീരമായ ശബ്ദം വളരെ സന്തോഷം തോന്നി.സൂപ്പർ
@dranjalipushpangadan
@dranjalipushpangadan 10 месяцев назад
എല്ലാവരും കെട്ടിരിക്കേണ്ട പ്രഭാഷണം .... 👏🏻👏🏻👏🏻
@prathapankkeep5055
@prathapankkeep5055 9 месяцев назад
വളരെ നല്ല പ്രഭാഷണം സരസം സാരവത്ത് ആസ്വദിച്ചു
@aneeshdanam8369
@aneeshdanam8369 10 месяцев назад
Wow ❤❤...what a fantastic Speech 😍😍
@yesodharaviprasad2719
@yesodharaviprasad2719 10 месяцев назад
സാറിന്റെ ഈ വാക്കുകൾ കേട്ടില്ലായിരുന്നെങ്കിൽ അതൊരു വലിയ നഷ്ടം തന്നെ ❤❤❤❤❤❤❤❤❤❤❤
@beenapremin225
@beenapremin225 10 месяцев назад
സാഹിത്യവും സംസ്കാരവും സമുന്യയിക്കുന്ന പ്രസംഗം 🙏🏼
@askarppmpm
@askarppmpm 8 месяцев назад
മനോഹരം ❤❤❤ ചിരിക്കാനും ചിന്തിക്കാനും സാറിന്റെ പ്രസംഗം വഴിയൊരുക്കി ❤
@ravindranpalliri
@ravindranpalliri 2 месяца назад
പ്രസംഗം നന്നായിട്ടുണ്ട് മാഷെ , അഭിനന്ദനങ്ങൾ
@thomaskannadan9050
@thomaskannadan9050 10 месяцев назад
Sir You are amazing Your speech is excellent Enjoyable educative
@Roykutty-mf8dz
@Roykutty-mf8dz 10 месяцев назад
Super sir.
@josepht.m8572
@josepht.m8572 2 месяца назад
ചിന്തിപ്പിക്കുന്ന - ചിരിപ്പിക്കുന്ന തീപ്പെരി പ്രസംഗം അഭിനന്ദനങ്ങൾ
@tisebabuluckouse6398
@tisebabuluckouse6398 10 месяцев назад
You are great, my dear friend. Something great ! Thank God.
@susammaabraham2525
@susammaabraham2525 3 месяца назад
പൊന്നു സാറേ ഒന്ന് കണ്ടിരുന്നെങ്കിൽ കാലിൽ തൊട്ട് നമസ്ക്കരിക്കാമായിരുന്നു - സരസ്വതി ദേവിയുടെ സംഗീതവും സാഹിത്യവും ഒത്തൊരുമിച്ച് സമന്വയിച്ച അത്ഭുത പ്രതിഭ- നമിക്കുന്നു🙏🙏❤️❤️
@SabuXL
@SabuXL 2 месяца назад
@princedavidqatarblog6343
@princedavidqatarblog6343 8 месяцев назад
ഞാൻ ഒരുപാട് വട്ടം ഇദ്ദേഹത്തിന്റ ഈ വീഡിയോ കാണാൻ ഇടയായി ഞാൻ മാത്രം ആണോ 😍😍😍
@vincentva620
@vincentva620 10 месяцев назад
Good speech... His thoughts are beautiful.. All must listen ... Congratulations.
@bhaskarmohandas2902
@bhaskarmohandas2902 3 месяца назад
Happy news
@riyazcm6207
@riyazcm6207 7 месяцев назад
നിങ്ങളുടെ പ്രസംഗങ്ങൾ ഇനിയും വരണം സമൂഹത്തിന് വളരെ ഉപകാരപ്പെട്ട സന്ദേശമാണ് നിങ്ങൾ തരുന്നത് ഇ വീഡിയോ ഞാൻ എത്രയോ വട്ടം കേട്ടു കേട്ടില്ലായിരുന്നെങ്കിൽ വലിയ നഷ്ടമാകുമായിരുന്നു 🙏🏻
@abytom7401
@abytom7401 10 месяцев назад
Glad that someone is inviting this wonderful person for programs. Pls invite him for more programs. He is an asset to malayalees all over the world.
@sajeevkumars9820
@sajeevkumars9820 10 месяцев назад
ബാബു സർ അടിപൊളി speech 🙏🏽♥️👍
@dildas4271
@dildas4271 9 месяцев назад
Great speech Sir...pakuthiyum kettath bathroomil erunnaaanu..dowload nte karyam paranjapo nirthi..purath poyirunnnu kettu..Oru rakshayum ellatha speech....paatukal ellam ethra ormayaa..pazhayathum puthiyathum oru pole..❤
@sreekumarikp354
@sreekumarikp354 10 месяцев назад
സാറിൻ്റെ പ്രസംഗം കേട്ടതു വളരെ സന്തോഷം.ആയുസും ആരോഗ്യവുമുണ്ടാകട്ടെ❤❤❤❤
@sajeevsrivilas9981
@sajeevsrivilas9981 10 месяцев назад
L😊ll
@shinojshaji1647
@shinojshaji1647 10 месяцев назад
ഷിനോജ് M~
@abhineshabi4145
@abhineshabi4145 10 месяцев назад
അത്ഭുത പ്രഭാഷകൻ.. ഇഷ്ടം ❤
@sreevallybaby9934
@sreevallybaby9934 7 месяцев назад
വളരെ മനോഹരമായ പ്രസംഗം കേട്ടാലും കേട്ടാലും മതിവരാത്ത പ്രസംഗം
@sumapr403
@sumapr403 5 месяцев назад
എത്രകേട്ടാലും മതിവരാത്ത അതി മനോഹര പ്രഭാഷണം
@periyathambisampath
@periyathambisampath 2 месяца назад
Very intellectual orator.. அகநானுறு புறநானுறு அறிந்த அறிவு ஜீவி... கடல் மடை திறந்தது போன்ற பேச்சு...
@jayatnair1710
@jayatnair1710 6 месяцев назад
ആ പിറകിൽ ഇരിക്കുന്ന സാറിന്റെ മുഖം കണ്ടാൽ അറിയാം ആ പ്രസംഗം എത്ര ആസ്വദിക്കുന്നു എന്ന് 🙏ഈ പ്രസംഗം ഞാൻ എത്ര തവണ കേട്ടു എന്ന് അറിയില്ല 💕എന്താ ഒരു അറിവ് 🙏അത് കണക്ട് ചെയ്തു പ്രസംഗിക്കുന്നത്, നർമ്മ ബോധം 🙏
@valsalac4305
@valsalac4305 22 дня назад
Excellent speech
@sreelathavg9430
@sreelathavg9430 10 месяцев назад
സർ, താങ്കൾക്ക് ആയുരാരോഗ്യ സൗഖ്യംനേരുന്നു
@jerlymathew2884
@jerlymathew2884 День назад
Sir, how sweet your voice, message sooooper
@gopalankp5461
@gopalankp5461 10 месяцев назад
The amazing speeches by you make ourselves in deep understanding in our hearts and will kept in lives.
@raghuthamankp7370
@raghuthamankp7370 10 месяцев назад
Extraordinary person,deep knowledge, good personality So happy to hear your talk
@sailajakumari6321
@sailajakumari6321 10 месяцев назад
🙏🙏🙏🙏സാറിന്റെ പ്രഭാഷണത്തിൽനിന്നു കിട്ടുന്ന അറിവുകൾ വളരെ ഊർജം തരുന്നവയാണ് 🙏🙏🙏🙏
@sudevanps9322
@sudevanps9322 10 месяцев назад
വളരെ അർത്ഥവത്തായ പ്രഭാഷണം 🙏🙏
@nayananeyyala2850
@nayananeyyala2850 7 месяцев назад
എന്ത് മധുരവും അർഥവത്തുമായ പ്രസംഗം 🥰🥰
@santhoshcj5
@santhoshcj5 6 месяцев назад
തീർന്നു പോകല്ലേ എന്ന് മനസ്സുകൊണ്ട് പറഞ്ഞു.. എത്ര നല്ല സ്പീച്ച്
@mohamedthanneer1986
@mohamedthanneer1986 6 месяцев назад
വളരെ രസകരമായ ക്ലാസ്, 😂. സത്യത്തിൽ ഞാൻ വളരെ വിഷമത്തിൽ ഇരിക്കുന്ന സമയത്ത് ഇദ്ദേഹത്തിൻ്റെ പ്രസംഗം കേൾക്കാൻ കഴിഞ്ഞത്... I am very much happy
@sandeepsyriac
@sandeepsyriac 10 месяцев назад
സുരേഷ് സർ ൻറ speech അതിമനോഹരം...
@babumasterclasses1411
@babumasterclasses1411 7 месяцев назад
Millions of Congrates sir. You are million time true.
@ghhh188
@ghhh188 10 месяцев назад
24മണിക്കൂറും വെള്ളം അടിച്ചു കിറുങ്ങി നടക്കുന്ന എത്രയെത്ര ഗവികൾ.... അവരുടെ കവിത യും എഴുത്തും ഒക്കെ അടിപൊളി തന്നെ
@SabuXL
@SabuXL 3 месяца назад
താങ്കൾ ഉദ്ദേശിക്കുന്ന ഗവി കളെ വിടൂ ചങ്ങാതീ. അവരുടെ വരികൾ എങ്ങനെ തോന്നുന്നു? അതു പറയൂ.❤
@user-fl9fg4lz4u
@user-fl9fg4lz4u 10 месяцев назад
ഹൃദയത്തെ പിടിച്ചിരുത്തുന്ന വാക്കുകൾ - ഇന്നു വേണ്ട ചിന്തകൾ : കുട്ടികൾ ഇതു കേൾക്കണേ....
@susantom1656
@susantom1656 10 месяцев назад
❤😊
@jajajajaja420
@jajajajaja420 10 месяцев назад
@kvenugopal7737
@kvenugopal7737 10 месяцев назад
നന്നായി ആസ്വദിച്ചു, കേട്ടു. Great .
@sumeshkumarkp991
@sumeshkumarkp991 7 месяцев назад
It's motivational for me, I wanted to become a speaker like u, despite its a hope beyond a hope. Sir thank you.
@fillypariyaram5695
@fillypariyaram5695 Месяц назад
വരും തലമുറകൾ ഈ വാക്കുകൾ കേൾക്കണം, ❤️
@josephp3229
@josephp3229 10 месяцев назад
ഗംഭീരം..പോസിറ്റീവ് തിങ്കിങ് ആവോളം കിട്ടും..സല്യൂട്ട് സാർ❤❤❤❤❤
@ifitvm6910
@ifitvm6910 10 месяцев назад
ഹ്യദയം കവർന്നു സർ..... സസ്നേഹം ഹരീഷ്‌
@purushukuttamboor1108
@purushukuttamboor1108 9 месяцев назад
ലളിത മായി പ്രസ്സങ്ങിക്കാനുള്ള കഴിവ്. ചിലർക്കുമാത്രം.... ബിഗ്‌. സല്യൂട്
@alakanandhacpk5629
@alakanandhacpk5629 10 месяцев назад
🎉പ്രഭാഷണം ബഹു കേമം..സാർ സരസമായ ഭാഷണം..കേട്ടിരുന്നുപോയി.
@sujatha-ur2dt
@sujatha-ur2dt 10 месяцев назад
സൂപ്പർ സർ .... വളരെ മനോഹരം
@rashidrashi2841
@rashidrashi2841 10 месяцев назад
കേട്ടിരുന്നു പോയി 37.03 നല്ലയൊരു സ്പീച്👌
@kumaripk3242
@kumaripk3242 9 месяцев назад
എത്ര കേട്ടാലും മതി വരില്ല ഈ വാക്കുകൾ
@santhakumaripa4108
@santhakumaripa4108 2 месяца назад
ഹൗ...... എന്തൊരു സൗന്ദര്യം...❤
Далее
Putin Əliyevdən nə istəyib? | Rəhim Qazıyev
05:32
Putin Əliyevdən nə istəyib? | Rəhim Qazıyev
05:32