Тёмный

സാക്ഷാൽ ദൈവം ഇറങ്ങിവന്ന സംസാരിച്ചു!! | Sr Sarika | Joyce TV (EP 151) Christian Testimony 

Joyce TV
Подписаться 11 тыс.
Просмотров 27 тыс.
50% 1

സാക്ഷാൽ ദൈവം ഇറങ്ങിവന്ന സംസാരിച്ചു!! | Sr Sarika | Joyce TV (EP 151) Christian Testimony
If you want to donate to a good cause, many people need our help. Your donations can improve many lives. Please contact us if you would like to contribute.
⚠️⚠️IMPORTANT ⚠️⚠️
Please contact us for prayer requests and if you want to share your testimony.
Email ID: joycetv03@gmail.com
Phone No: 8983250804
___________________________________________________________________________
Music used:
🔻
"AERØHEAD - Fragments" is under a Creative Commons (CC BY-SA 3.0) license / aer%c3%98head
Music promoted by Breaking Copyright: bit.ly/b-fragm...
🔺
___________________________________________________________________________
check out the playlist for more
• കാർ ആക്‌സിഡന്റിൽ നിന്ന...
EP 46 • Video
EP 45 • എന്റെ ദൈവമേ ഇത് എനിക്ക...
EP 44 • മരണം എന്ന രൂപം മുന്നിൽ...
EP 43 • ഇനിയും ഇവിടെ നിന്നാൽ ന...
EP 42 • കന്യാസ്ത്രി മഠത്തിലെ ന...
Ep 41 • മരുന്നില്ലാതെഡിപ്രെഷനി...
EP 40 • ദേശത്തിൽനിന്നും ഭീഷണീയ...
EP 38 • കോഴിയും, ചുവന്ന അരിയും...
EP 37 • ആഭിചാരം മന്ത്രവാദം ഭ...
EP 36 • ഒരുകോടി ജനം ഒരുമിച്ചു ...
EP 35 • മെഡിക്കൽ സയൻസ് അസാധ്യമ...
EP 34 • അത്ഭുതങ്ങളിലൂടെ ഉള്ള യ...
EP 33 • കാഴ്ച ശക്തി കുറയുന്നതു...
----------------------------------------------------------------------------------------------------------------------
Joyce TV Live testimony
All rights owned and reserved by Joyce TV. Therefore, it is not allowed to reuse in any channel.
Please Like share and subscribe.
#christiantestimonymalayalam #christianmalayalamtestimony #christiantestimonies #testimoniesspiritualmessages #testimony #malayalamtestimony #malayalamtestimonychristian #malayalamTestimonies #malayalamtestimony #malayalamtestimony2022 #christiantestimonymalayalam #malayalamchristiantestimony2023 #joycetv #motivation #joyce #joycetv
Tags
life testimonies of a Christian, brain surgery, testimony, malayalam testimony, christian malayalam testimony, malayalam christian testimony,
testimony malayalam,Christian healing testimony,Malayalam testimony christian,christian Testimonies,christian Testimonies in Malayalam,raju phlilip, christian malayalam testimony,christian testimony, eslet, christian testimony malayalam,jissy inspirational Christian Stories,sophy,malayalam Christian Life Stories,malayalam Testimonies,malayalam christian testimony 2023,saji k c, mathew,malayalam testimony,malayalam testimony 2022,powerful Christian Testimonies,prayer for those who do not have children,healing testimony,testimony,christian testimony malayalam, malayalam testimony 2022,malayalam christian testimony 2023, pr subedar, rajasthan, gospel, ministry, ministries, johnson, mary, deepa, Deepa, Lissy, Lisy, lissy, lisy,
#latestmalayalamspeech #testimonymalayalam #testimonies #testimonymalayalamchristian #testimony #hinduconversion #brahminism #testimonymalayalam #testimonymalayalamchristian #testimonyofjesus #jesustestimony #testimonymalayalam #latest #jesus #latestmalayalamspeech #muslimTestimony
#anil_kodithottam
#sebastian_punnakkal #testimonymalayalam #latestTestimony #christiantestimony #powervision #livetestimony #jesus #testimonymalayalam #kripasanamsashyagal #christiansongs #testimonymalayalamchristian #kripasanam #christiansongs #testimonymalayalamchristian #christiantestimonies #latest #newvideo #nairconverted #testimonyofjesus #christianshortsvideo #testimonymalayalamഅനുഭവസാക്ഷ്യംwordofgod3 #testimonyofjesus #latest #latestnews #bible_quiz_malayalam
#bible_quotes_malayalam
#audio_bible_malayalam
#bible_vachanam_in_malayalam
#malayalam_bible
#malayalam_bible_story
#bible_speech_in_malayalam
#bible_reading_malayalam
#poc_bible_audio_malayalam #charteredaccountant
#markose_bible_quiz_malayalam
#bible_study_malayalam #malayalam_audio_bible #bible_pravachanam_malayalam #bible_story_in_malayalam
#bible_stories_for_kids_malayalam
#malayalam_bible_reading
#bible_words_in_malayalam
#song_reference_from_bible_malayalam
#bible_songs_malayalam
#bible_message_malayalam
#bible_skit_malayalam
#bible_quiz_jeremiah_malayalam #bible_audio_malayalam
#bible_malayalam_audio #bible_quiz_hebrews_malayalam
#holy_bible_malayalam #audio_bible_malayalam
#bible_malayalam #poc_bible_audio_malayalam
#malayalam_audio_bible#saintsmalayalam #bible_audio_malayalam
#saint_thomas #st_thomas #stthomas #saintthomas #saintsmalayalam #stthomaschurch #stthomas #stthomascollege #stthomaschurchpulluvazhi #saint #saints #saintsmalayalam
#thomasland #thomasleeha #devotional #benny #saji #hated #pentacost

Опубликовано:

 

24 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 193   
@Joyce-TV
@Joyce-TV 2 дня назад
what do you think of this blessed testimony?
@womensfellowshipskd7406
@womensfellowshipskd7406 День назад
Great 👍🙏❤️
@footballmania8584
@footballmania8584 11 часов назад
Bank A/c no please
@JohnsonJoseph-k9g
@JohnsonJoseph-k9g 7 часов назад
@@Joyce-TV mattullavarea kapilippikkan orujati attavum tharikada parupadikal nadathi alkkarea pattikkathea vera valla panikkim poyikodea
@susanpeniyathu7232
@susanpeniyathu7232 2 дня назад
അനുഗ്രഹിക്കപ്പെട്ട നല്ല ഒരു സാക്ഷ്യം. പ്രിയ സഹോദരി ദൈവിക ദർശനം husband നോട് പറഞ്ഞപ്പോൾ ഒന്നിച്ച് അത് എറ്റടുക്കുവാൻ ദൈവം കൊടുത്ത ക്യപയ്ക്കായി സ്തോത്രം പ്രിയ ദാസിക്ക് പൂർണ വിടുതൽ കൊടാക്കണേ യേശു അപ്പാ ' ഇത്രത്തോളം നടത്തിയ ദൈവമേ ഇനിയും ക്യപ തോന്നി നടത്തണേ . God bless you sister and your family അനേകർക്ക് ഈ സാക്ഷ്യം വിടുതൽ ആക്കി തീർക്കണേ 🙏
@savithribabuakkuachu1824
@savithribabuakkuachu1824 2 дня назад
എന്തൊരു സാക്ഷ്യം കർത്താവേ ബെലപ്പെടുത്തിയ നന്മയ്ക്കായി സ്തോത്രം സ്തോത്രം സ്തോത്രം
@manofgod7155
@manofgod7155 День назад
ഹൊ എന്തൊരു സാക്ഷ്യമാണ് ഇത്, ഈ സഹോദരി യേശുവിനെ ഇത്രമാത്രം സ്നേഹിക്കുന്നു , ദൈവം ഇറങ്ങിവന്നു വിടുവിക്കും ഇത് അനേക ദൈവമാക്കൽമനസ്സിലക്കേണ്ട സാക്ഷ്യമാണ് God bless you മോളെ ❤❤
@jessythomas2221
@jessythomas2221 День назад
വളരെ അനുഗ്രഹിക്കപ്പെട്ട സാക്ഷ്യം 👏👏അനേകരുടെ ഹൃദയം ഈ സാക്ഷ്യം മുഖന്തിരം ദൈവം തുറക്കട്ടെ 🙏🙏
@SoniaBenny-r4t
@SoniaBenny-r4t 2 дня назад
നമ്മുടെ കർത്താവ് സഹോദരിയെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ...അന്ധവിശ്വാസമാണെങ്കിലും സഹോദരി തന്റെ ആദ്യ മതത്തോട് കാണിച്ച വിശ്വസ്തത മൂലമാണ് ദൈവം സഹോദരിയോട് സംസാരിച്ചതും കരുണ കാണിച്ചതും..ഇതുപോലെ വിശ്വസ്തരായ മക്കളെയാണ് ദൈവത്തിന് ആവശ്യം...ഇതുപോലെതീവ്രമായ വിശ്വാസം എല്ലാ ക്രിസ്ത്യാനികൾക്കും ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@jainybaby4259
@jainybaby4259 15 часов назад
😢😮😢😢😢😢😢😢😢❤❤😢❤😢😢❤😢😢❤😢❤❤😂88❤❤❤❤😂😂😂😂😂😂😂😂😂😂😂😂❤❤😂❤😂😂❤😂❤😂❤😂❤❤😂❤😂😂😂😂😂😂❤😂❤❤❤❤😂😂😂😂😂❤😂❤😂❤6😂😂❤😂😂😂😂😂😂😂😂😂
@christochiramukhathu4616
@christochiramukhathu4616 День назад
സാരികാ സഹോദരിയേയും ജീവിതപങ്കാളിയെയും കുടുംബത്തെയും ചാനലിനെയും സംഘാടകരെയും ദൈവം അനുഗ്രഹിക്കട്ടെ
@mollykuruvilla7916
@mollykuruvilla7916 День назад
🙏🙏 Praise God for this amazing testimony, pray this testimony open the eyes of many and bring them to Christ 🙏🙏
@lissysanthosh8681
@lissysanthosh8681 День назад
Praise the Lord Sis We are waiting for your next session testimony.. കർത്താവു ഇപ്പോൾ നിങ്ങൾ ആയിരിക്കുന്ന അവസ്ഥയിൽ നിന്നും വിടുവിച്ചു, അനുഗ്രഹിച്ച സാക്ഷ്യം,അധികം താമസമില്ലാതെ കർത്താവു നൽകട്ടെ! God bless!!
@susanviju3005
@susanviju3005 День назад
Godblessyou
@BabuJesusloves-cp7gy
@BabuJesusloves-cp7gy День назад
അനുഗ്രഹിക്കപെട്ട സാക്ഷ്യം, കർത്തൃദാസിയുടെ സാമ്പത്തിക ബാധ്യതകൾ ദൈവം തീർത്തുതരും. അതിനുവേണ്ടി ചിലരെ ദൈവം എഴുന്നേൽപ്പിക്കും. ആമവാദത്തെ സൗഖ്യമാക്കും. പ്രാർത്ഥനയിൽ നിങ്ങളുടെ കുടുംബത്തെ ഓർക്കുന്നു. 🙏🙏🙏
@vijijbethel902
@vijijbethel902 День назад
It's true. You are a true Christian.
@lisip.a4243
@lisip.a4243 День назад
ജീവിക്കുന്ന സാക്ഷി മോളെ ദൈവം ബലപ്പെടത്തട്ടെ... ഞാൻ ചില വിഷയങ്ങളാൽ വളരെ ഭാരപ്പെട്ട് ഇരിക്കുന്ന സമയത്താണ് ഈ സാക്ഷ്യം കേൾക്കാൻ ഇടയായത് ദൈവത്തിൽ ബലപ്പെട്ടുത്തിയതിന് നന്ദി.... ദൈവം സകലത്തിനും മതിയായവൻ
@alexanderd1154
@alexanderd1154 2 дня назад
Great the witness of Sr Sarika is wonderful testimony . Thanks to joice tv.
@mathewgeorge627
@mathewgeorge627 День назад
It's real real separation. Great, God bless you and family
@samuelp5695
@samuelp5695 День назад
Marvelous testimony for jesus christ
@lillygeorge3767
@lillygeorge3767 День назад
Thank you JESUS. Powerful testimony. May The Lord Almighty bless you and heal you. ❤❤
@neenaflowerson3373
@neenaflowerson3373 День назад
Pray for you Sister... Daivam manichu uyarthum... നന്മകൾ നൽകി anugrikkatte
@kunjumolthomas4746
@kunjumolthomas4746 День назад
Praise the Lord, God bless you sister 🙏🙏🙏
@babuvarghese379
@babuvarghese379 3 часа назад
സിസ്റ്റർ ഇതുപോലെ ഒരു സാഷ്യത്തെ ആദ്യമായാണ് കേൾക്കുന്നതെ വളരെ അനുഗ്രഹമായിരുന്നു കരജ് പോയി സിസ്റ്ററെ ഈശോ ഓഗഹിക്കും അസുഖത്തെ മാറ്റി തരും ആമേൻ ഉറച്ചു വിശ്വസിക് ഹല്ലേലുയ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@justinjoseph9768
@justinjoseph9768 17 часов назад
Powerful and amazing testimony ❤
@pody2jj721
@pody2jj721 2 дня назад
അത്ഭുദങ്ങളുടെ ദൈവം അതിശയം പ്രവർത്തിക്കും
@shan9921
@shan9921 День назад
May GOD BLESS YOU SARIKA AND YOUR FAMILY ABUNDANTLY 🎉🎉🎉🎉🎉
@jincybiju6560
@jincybiju6560 2 дня назад
Amen. Blessed testimony
@marysam7625
@marysam7625 21 час назад
തികഞ്ഞ ദൈവസ്നേഹം, ഉറപ്പും ധൈര്യവുമുള്ളവരായി കുടുംബമായി അന്ത്യം വരെയും ക്രിസ്തു വിനുവേണ്ടി പോരാടുക. ദൈവം ധാരാളം അനുഗ്രെഹിക്കട്ടെ...
@nimynimy2877
@nimynimy2877 3 часа назад
എന്നെ ഒത്തിരി ബലപ്പെടുത്തി ഈ സാക്ഷ്യം ദൈവം അനുഗ്രഹിക്കട്ടെ ധാരാളമായി
@elnathanmedia178
@elnathanmedia178 День назад
കർത്താവിനെ രുചിച്ചറിഞ്ഞ സഹോദരി 🌹❤️🙏
@PhilipThomas-n4n
@PhilipThomas-n4n День назад
സ് തോത്രം
@PhilipThomas-n4n
@PhilipThomas-n4n День назад
32:03
@cadboxpassion
@cadboxpassion 17 часов назад
Blessed living testimony..Thank you Sister for sharing your testimony l..
@rosammamathew4501
@rosammamathew4501 День назад
സത്യമാണ് കുട്ടാ. കുഞ്ഞ് ആയിരുന്നിടത്തു നിന്ന് നീ വിശ്വസിക്കുന്ന ദൈവത്തോടു കാണിച്ച ആത്മാത്ഥ ഭക്തിദൈവം കണ്ടു ആ കുഞ്ഞിന്‌ദൈവം ആരാണ് ന്നറിയാത്തതു കൊണ്ടാണന്ന്,ആദൈവത്തോടുള്ള സ്നേഹത്തെ പ്രതിയാണന്നുദൈവം കണ്ടു മക്കളെ അതു കൊണ്ടു സാക്ഷാൽദൈവം കുഞ്ഞിന്റെ അരികത്തേക്കു വന്ന കരുണാമയനാണ് നമ്മുടെ ജീവിക്കുന്ന ദൈവം.ആമ്മേൻ🙏
@womensfellowshipskd7406
@womensfellowshipskd7406 День назад
Jesus Christ is the one and only true living God ✌🏼👍🙏❤️🙏🙏🙏🙏
@sarammamathewpraisethelord5081
Wonderful testimony 🙏 sthothram 🙏
@amthomas9416
@amthomas9416 2 дня назад
Jesus is the real god❤
@gavahi6464
@gavahi6464 2 дня назад
അനുഗ്രഹിക്കപ്പെട്ട testimony....
@surendrankr2898
@surendrankr2898 День назад
ദൈവം സഹോദരിയെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ...
@anithaeby2014
@anithaeby2014 День назад
സ്തോത്രം നന്ദി അപ്പാ ❤
@jessykurien
@jessykurien День назад
Praise the lord Jesus, Amen hallelujah amen 🙏🏻
@labrahamabraham9033
@labrahamabraham9033 2 дня назад
One way or other ( in unique ways) God calls whomsoever He has seen as His children. They cannot be hindered by anyone ,by any persecution or even if they are killed,they will not go back,because they understand the truth.God bless you all.
@annammamathew3812
@annammamathew3812 День назад
A Blessed and Powerful Testimony.....
@samuelv.chacko7872
@samuelv.chacko7872 14 часов назад
Great living powerful testimony and may God empower Sis. Sarika to lead many souls for the Kingdom of God.
@laijutjpallipad6433
@laijutjpallipad6433 2 дня назад
Amen
@SAMI-wt1su
@SAMI-wt1su 10 минут назад
അനുഗ്രഹിക്കപ്പെട്ട നല്ലൊരു സാക്ഷ്യം കേട്ടതിനായി സ്തോത്രം
@elizabethjohny2839
@elizabethjohny2839 День назад
Great mess .May God bless you and your family.
@mercyarul6067
@mercyarul6067 День назад
Wonderful testimony.May God bless u more n more. God is going touse u next level. praying for u n ur family
@shyla4360
@shyla4360 2 дня назад
ആമേൻ
@lissytc9040
@lissytc9040 2 дня назад
Praise the Lord.AmeenGod
@mollykurien5481
@mollykurien5481 12 часов назад
God bless you and your family abundantly. Blessed testimony
@elizabethjoseph319
@elizabethjoseph319 21 час назад
Blessed testimony God bless you sisterji and joyice tv.
@elsyshajan1768
@elsyshajan1768 День назад
God Bless You Sister 🙏
@elnathanmedia178
@elnathanmedia178 День назад
Blessed message🙏
@LovelyJacob-ib6nx
@LovelyJacob-ib6nx День назад
Glory to God
@annammasam4146
@annammasam4146 День назад
Amazing testimony, God bless you and your family sister. May God help you
@paulthomas9379
@paulthomas9379 2 дня назад
This is a living testimony that we have heard which is inspired by the Holy Spirit and of divine intervention. God bless you Sisters and your families. May the good Lord take care of you. We experienced the love of Jesus. Thanks & Regards Ammukutty P C
@ranilordschild8682
@ranilordschild8682 День назад
Praise the lord❤
@shinushiny4378
@shinushiny4378 День назад
Blessed testimony
@lovedreams9570
@lovedreams9570 День назад
God bless you sister🙏🙏🙏
@millythomas3567
@millythomas3567 День назад
Great testimony. Brought me to tears .
@gracethomas6210
@gracethomas6210 День назад
Praise God Hallelujah
@leelababy4701
@leelababy4701 День назад
God bless you sisters
@Sunnygeorge744
@Sunnygeorge744 День назад
Praise the lord
@nancyn8681
@nancyn8681 2 дня назад
Amen Amen amen Hallelujah hallelujah Hallelujah Amen Sthothrum Sthothrum Sthothrum Appa
@JosephkuttyMathew
@JosephkuttyMathew День назад
Your living testimony will get an inspiration for lac of people. When Jesus's old Christians criticize anybasha/unknown young, a hindu lady powerfully receives Holi Spirit. I can't believe it. God will bless u a hundredfold.
@LissyViswanathan
@LissyViswanathan День назад
God bless mole
@KrishnanVv-ni8qj
@KrishnanVv-ni8qj День назад
നമ്മുടെ സ്നേഹവനായ മഹാ ദൈവം നീങ്ങളെ : ധാരാളമായി അനുഗ്രഹിക്കട്ടെ
@leenaninan2860
@leenaninan2860 2 дня назад
Praise The Lord Amen sthothram halelujha
@georgekuttypp8932
@georgekuttypp8932 День назад
Amen hallelugha praise the lord
@thomasvarghese8049
@thomasvarghese8049 2 дня назад
ദൈവം എത്ര നല്ലവൻ, ഹല്ലേലുയ്യ
@elnathanmedia178
@elnathanmedia178 День назад
🙏Glory to GOD🙏
@minijohn6460
@minijohn6460 6 часов назад
ദൈവം ഇന്നും ജീവിക്കുന്നു, ആമേൻ 🙏🏻🙏🏻
@mercymathew2326
@mercymathew2326 9 часов назад
Very blessed testimony. God bless you.
@ebypalamattam6752
@ebypalamattam6752 День назад
Amen 🙏🏻👌🏻testimony
@samuelp5695
@samuelp5695 День назад
God will heard your prayers
@sajanriji5343
@sajanriji5343 День назад
✨️PrAiSe ThE LoRd ✨️
@sujathasujatha3721
@sujathasujatha3721 День назад
Amen❤
@George-ev5qg
@George-ev5qg 2 дня назад
Mericle Testimony. Thanks sisters.
@mgsunny3861
@mgsunny3861 2 часа назад
പല പ്രാവശ്യം കേട്ടു.. ഈ സാക്ഷ്യം ❤❤
@elizabethv4525
@elizabethv4525 День назад
The biggest. witness.prdaise the Lord.l.
@Philipose-wd1jj
@Philipose-wd1jj День назад
Ameenpraisethelord
@susanvarghese3222
@susanvarghese3222 День назад
Great testimony!! Praise God!!!!
@rachelmathew5288
@rachelmathew5288 День назад
God bless u sister
@ClaraMariee
@ClaraMariee 5 часов назад
Praise the Lord.... Jesus ❤❤❤❤
@SobhaSobha-yz1mg
@SobhaSobha-yz1mg 3 часа назад
Amen..Praise the Lord 🖐️
@lisymarcelinchristy4823
@lisymarcelinchristy4823 День назад
God bless u dear sister❤
@ShylaMathew-kd3uh
@ShylaMathew-kd3uh День назад
Amen Amen
@leelammavarghese7637
@leelammavarghese7637 День назад
Amen 🙋🙋🙏
@jacobmatthew7889
@jacobmatthew7889 16 часов назад
Praise the Lord 🙌 കർത്താവായ യേശു സകലരേയും സ്നേഹിക്കുന്ന സത്യ ദൈവമാണ്. മനുഷ്യന്റെ ശത്രു പിശാചാണ് ആ ശത്രുവിന്റെ അധീനതയിൽ നിന്ന് മനുഷ്യരെ രക്ഷിക്കാണ് സാക്ഷാൽ ദൈവമായ കർത്താവായ യേശു ഒരു മനുഷ്യനായി ഭൂമിയിൽ വന്നത്. മനുഷ്യനെ കൊണ്ട് പാപം ചെയ്യിച്ച് ദൈവത്തിൽ നിന്ന് അകറ്റി കളഞ്ഞ ദുഷ്ട പിശാചിന്റെ തലയെ തകർത്ത് മനുഷ്യ വർഗ്ഗത്തിന് നിത്യ രക്ഷ ഒരുക്കുവാൻ കാൽവറി ക്രൂശിൽ മരിച്ചടക്കപ്പെട്ട് ഉയിർത്തെഴുന്നേറ്റ് സ്വർഗ്ഗാരോഹണം ചെയ്ത യേശുവിനെ സ്വീകരിക്കുന്നവർക്ക് ദൈവ മക്കളായി മാറാം സ്വർഗ്ഗീയ സന്തോഷവും നിത്യസമാധാനവും അനുഭവിക്കാം ദൈവവചനം അനുസരിച്ച് വിശുദ്ധ ജീവിതം നയിച്ച് സ്വർഗ്ഗാരാജ്യത്തിൽ പ്രവേശിക്കാം. വാത്സല്യ സഹോദരിയേയും കുടുംമ്പത്തേയും സർവ്വശക്തൻ സമൃദ്ധിയായി അനുഗ്രഹിക്കട്ടെ. അനേകായിരങ്ങളെ കർത്താവിനായി നേടാൻ നിങ്ങളെ എല്ലാവരെയും ദൈവം കരങ്ങളിൽ ഉപയോഗിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤
@shyla4360
@shyla4360 День назад
ആമേൻ ❤❤❤ stothram
@jaimolshaji
@jaimolshaji День назад
Thañs madam😭😭😭😭👌🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
@isaacs283
@isaacs283 20 часов назад
Hallelujah 🎉🎉🎉🎉🎉o Lord Jesus Great 🎉🎉🎉🎉
@LilySreekumar
@LilySreekumar 2 дня назад
Sthothram anugrahikkappatta sakazhiyam
@susanjohnson9655
@susanjohnson9655 День назад
അനേക മുസ്ലിങ്ങൾ ക്രിസ്തുവിനെ സ്വീകരിച്ചത് മൂലം ആ സമൂഹം തള്ളിക്കളഞ്ഞ് വലിയ കഷ്ടങ്ങൾ അനുഭവിക്കുന്നു അലി മുഹമ്മദ് എന്ന പാസ്റ്റർ പറയുന്നു അങ്ങനെയുള്ളവരെ ക്രിസ്ത്യാനികൾ കണ്ടില്ലാന്നു വക്കുന്നു. ഇതും അതുപോലെ തന്നെ. വണ്ടർഫുൾ ടെസ്റിമണി എന്ന് പറഞ്ഞ് ഒഴിയാതെ ഓരോരുത്തരും 300 രൂപ കൊടുത്താൽ 100 പേര് മതിയാകും ഇവർക്ക് ഒരു മാസം കഴിയാൻ. Joice tv സാക്ഷ്യം കേൾപ്പിക്ക മാത്രം ചെയ്യാതെ ആവശ്യക്കാർക്ക് സഹായം എത്തിക്കാനുള്ള വഴി കൂടി ഒരുക്കണം.
@jaimolshaji
@jaimolshaji День назад
🙏🏽🙏🏽🙏🏽🙏🏽ആമേൻ
@gavahi6464
@gavahi6464 2 дня назад
വളരെ നന്നായി aaunty . ആൻ്റി അങ്ങനെ പ്രാർത്ഥിച്ചത് കൊണ്ട് ആ സഹോദരിക്ക് ഒത്തിരി ബലം ആയി കാണും അല്ലോ
@paulosenadar765
@paulosenadar765 День назад
Amen🙏sthothram ; Halleluia JESUS i🙌🙌🙌
@pauljoseph7122
@pauljoseph7122 6 часов назад
Amazing grace
@christamathew8538
@christamathew8538 День назад
Blessed testimony 🥹
@lizyjohn9832
@lizyjohn9832 7 часов назад
Amen,amen,sthothram sthothram
@Skaria-cf1nm
@Skaria-cf1nm 16 часов назад
Amen Amen Amen🙏
@abuvajeeb
@abuvajeeb 20 часов назад
ഇങ്ങിനെ ഒറ്റപ്പെട്ട വ്യക്തികളെ വഴി നടത്തുന്ന യേശുവിന്, പരസ്പരം തോൽപിക്കാൻ നടക്കുന്ന ഈ സഭാധ്യക്ഷന്മാരെ ശരിയായ മാർഗം ഏതാണെന്നു പറഞ്ഞു കൊടുത്ത് വഴികാണിക്കുന്നതിൽ എന്താണ് പ്രയാസം. എന്നാൽ ഒരു സമുദായം തന്നെ സമാധാനത്തിൽ ആയിരുന്നേനെ. ഒരു മണിക്കൂർ നിർത്താതെയുള്ള സാക്ഷ്യം ചേച്ചിയുടെ കഴിവ് അത്ഭുതകരം .
@varghesejohn6572
@varghesejohn6572 День назад
God is true and ever living loving God
@josemekkat
@josemekkat 18 часов назад
Hallelujah 🙏
@vmsimon1179
@vmsimon1179 23 часа назад
God bless
@molikkuttyk6553
@molikkuttyk6553 День назад
God bless you mole
Далее
When Players Sacrifice for Team ❤️
00:32
Просмотров 7 млн
повтори звуки животного 😱
00:52