Тёмный

സാധാരണക്കാരായ സ്ത്രീകൾക്ക് വീട്ടിൽ ചെറിയ മുതൽമുടക്കിൽ ചെയ്യാൻകഴിയുന്ന 10 സംരംഭങ്ങൾ 

Siju Rajan
Подписаться 128 тыс.
Просмотров 809 тыс.
50% 1

Let's build Women Entrepreneurship Community!
Join our 3 day online training for aspiring women entrepreneurs!
3 ദിവസത്തെ ഓൺലൈൻ ട്രെയിനിങ്ങിലൂടെ ലഭിക്കുന്നത്,
നിങ്ങൾക്ക് ചെയ്യാൻ പറ്റിയ ബിസിനസ്സ് ആശയം
ചെലവ് കുറഞ്ഞ മാർക്കറ്റിംഗ് രീതികൾ
വിവിധ ലൈസൻസുകൾ
ലോൺ സാധ്യതകൾ
കൂടാതെ ബിസിനസ്സ് ആരംഭിക്കാൻ ആവശ്യമായ എല്ലാം
Fees: Rs. 449/-
For registration, send a WHATSAPP message in this format
WEC (Your name) (Your place) to +91 7012431293
Siju Rajan: +91 8281868299 (WhatsApp only)
HOT NEWS ഇനി കേരളത്തിൽ ബിസിനസ് തുടങ്ങാൻ ഒരു രജിസ്ട്രേഷനും ആവശ്യമില്ല! | New Law: • Ep. #4 ഇനി കേരളത്തിൽ ...
Part #1_ നിങ്ങൾക്ക് ബിസിനസ്സ് ചെയ്യാനുള്ള അഭിരുചിയുണ്ടോ? 5 ചോദ്യങ്ങൾ കൊണ്ട് അളക്കാം: • Ep #1_ നിങ്ങൾക്ക് ബിസി...
Part #2_ HOW TO CHOOSE A PRODUCT FOR BUSINESS |ബിസിനസിന് ഉത്പന്നം തിരഞ്ഞെടുക്കുമ്പോൾ ഇവ ശ്രദ്ധിക്കുക: • Ep #2_ ബിസിനസിന് ഉത്പന...
For training sessions on HR, Marketing, Sales, Leadership, Pre-placement, Motivation, contact +91 8281868299
In this video I am pointing out 10 business ideas for women which can be started in home with minimum investment.
Share and Subscribe.
Some recent videos 👇🏻
What is Branding? Explained in 5 minutes: • What is Branding? Expl...
BEWARE OF MOTIVATION VIDEOS! : • BEWARE OF MOTIVATION V...
What is LIFESTYLE business? : • What is LIFESTYLE busi...
BRANDISAM PYRAMID : • BRANDISAM PYRAMID | De...
WHO IS A SERIAL ENTREPRENEUR? : • WHO IS A SERIAL ENTREP...
എന്തുകൊണ്ട് ബിസിനസ്സുകാർക്ക് സമാധാനമേ ലഭിക്കുന്നില്ല : • എന്തുകൊണ്ട് ബിസിനസ്സുക...
ബ്ലൗസ് ബിറ്റ്, ചുരിദാർ ടോപ്, നൈറ്റി ബിസിനസ്സ് ചെയ്യാൻ ആഗ്രഹിക്കുന്നവർ കാണുക: • ബ്ലൗസ് ബിറ്റ്, ചുരിദാർ...
2021-ൽ വിജയിക്കാൻ സാധ്യതയുള്ള ബിസിനസ്സുകൾ.: • 2021-ൽ വിജയിക്കാൻ സാധ്...
ഇപ്പോൾ ഇതാണ് ട്രെൻഡ് | FOOD TRUCK: • ഇപ്പോൾ ഇതാണ് ട്രെൻഡ് |...
FMCG ഉത്പന്നങ്ങൾ ബ്രാൻഡ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം?: • FMCG ഉത്പന്നങ്ങൾ ബ്രാൻ...
ആരും പഠിപ്പിക്കാത്ത 2 ബിസിനസ്സ് പാഠങ്ങൾ KFC ൽ നിന്നും: • ആരും പഠിപ്പിക്കാത്ത 2 ...
അധികം ആളുകളോട് ഇടപഴകാത്ത ആൾ ബിസിനസ്സ് ചെയ്‌താൽ വിജയിക്കുമോ? : • അധികം ആളുകളോട് ഇടപഴകാത...
ക്ലീനിങ് ഉത്പന്നങ്ങൾ - റീപാക്കിങ് ബിസിനസ്സ്: • ക്ലീനിങ് ഉത്പന്നങ്ങൾ -...
ശരിക്കും നിങ്ങൾ ഒരു Entrepreneur ആണോ?: • ശരിക്കും നിങ്ങൾ ഒരു En...
ഈ 5 സ്വഭാവങ്ങൾ മാറ്റിയതിനുശേഷം മാത്രം ബിസിനസ്സ് തുടങ്ങുക: • ഈ 5 സ്വഭാവങ്ങൾ മാറ്റിയ...
Tideഉം Arielഉം എന്തിനാണ് മത്സരിക്കുന്നത്?: • Tideഉം Arielഉം എന്തിനാ...
ബിസിനസ്സ് തുടങ്ങാൻ ആഗ്രഹമുണ്ട്.. പക്ഷെ പണമില്ല: • ബിസിനസ്സ് തുടങ്ങാൻ ആഗ്...
3 Types of employees: • 3 Types of employees |...
നിങ്ങളുടെ സ്ഥാപനത്തിൽ നിങ്ങളുടെ അടുത്ത സുഹൃത്തിന് തൊഴിൽ നൽകരുത്.: • നിങ്ങളുടെ സ്ഥാപനത്തിൽ ...
ആളുകൾ എന്തുകൊണ്ട് സാധനം വാങ്ങുന്നു? 3 Researches: • ആളുകൾ എന്തുകൊണ്ട് സാധന...
The following video based on the information collected from different books, media, internet, space, etc The video made society for educational purpose. It is not created with the intent to harm, injure or defame any person, association or company. The viewers should always do their own diligence and anyone who wishes to apply the ideas contained in the video should take full responsibility for it and is done on their risk and consequence. SIJU RAJAN and my team does not take responsibility for any direct and indirect damages on account of any actions taken based on the video.
Copyright : All the content published on this channel protected under the copyright law and should not be used/reproduced in full or part without the creator's (SIJU RAJAN) prior approval.

Опубликовано:

 

26 авг 2019

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 658   
@rittysdreams9155
@rittysdreams9155 4 года назад
Kure videos.kandu.ketapol othri useful aanu.cheriya kariyengal polum paranju tannu.valare clear,aayi ,simple aayi.thank yu
@sindhusuni8550
@sindhusuni8550 4 года назад
നല്ല അവതരണം... ദൈവം അനുഗ്രഹിക്കട്ടേ.
@elizabethmv7144
@elizabethmv7144 4 года назад
മോനെ ഒത്തിരി നന്ദി സാധാരണക്കാർക്ക് ചെയ്യാവുന്ന ജോലികൾ നല്ല രീതിയിൽ സംസാരശൈലി
@murshidac6179
@murshidac6179 4 года назад
Investment oo risk oo illathe vtlek product vangunnathiloode cheyyan patunnoru buissness und pls contact me 8086055218 Health um undaka wealthum undaka
@sumeshathira4674
@sumeshathira4674 3 года назад
*ഹായ് friends* *വീട്ടിലിരുന്നു പണം നേടാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? ഡിഗ്രി ഇല്ല..* *എക്സ്പീരിയൻസ് ഇല്ല.....* *ഇത്തരം നിരാശകൾ നിങ്ങളെ അലട്ടുന്നുണ്ടോ? പേടിക്കേണ്ട.. ഡിഗ്രിയോ പ്രവർത്തി പരിചയമോ ആവശ്യം ഇല്ല.. ഒരു ഫോണും ഇന്റർനെറ്റ്‌ കണക്ഷനും ജോലി ചെയ്യാനുള്ള ഉത്സാഹവും ഉണ്ടെങ്കിൽ വീട്ടിൽ ഇരുന്നു തന്നെ നിങ്ങൾക്ക് നല്ലൊരു വരുമാനം നേടാം. കുറഞ്ഞ മുതൽ മുടക്കിൽ നല്ല വരുമാനം കിട്ടുന്ന ഓൺലൈൻ ഗ്രോസറി ഷോപ്പ് പറ്റി അറിയണോ? ഇതിലൂടെ നല്ല വരുമാനം നേടാൻ ആഗ്രഹിക്കുന്നുവോ? താഴെക്കാണുന്ന ഈ നമ്പറിൽ ബന്ധപ്പെടുക..... Contact number🎇🎇 7560900706 chat.whatsapp.com/DjVNVh9k840HysEKpN1ju9
@KarthikaK210
@KarthikaK210 2 года назад
എല്ലാം ചെയ്യുകയും വിജയിക്കുകയും ചെയ്തിരുന്ന ഒരു സ്ത്രീ ആണു ഞാൻ.എല്ലാം നശിപ്പിക്കുന്ന ഗുണ്ടാ വിളയാട്ടം ഇവിടെ ഉണ്ട്.ഞാൻ എവിടെ ചെന്ന് പരാതി നൽകി യാലും ഇവരെ നിയന്ത്രിക്കാൻ ഒരു നിയമവും നീതിയും തയ്യാറല്ല.മാറി മാറി പലതും ചെയ്തു നോക്കി ഇപ്പോൽ എന്റെ പുരയിടം ജപ്തി യുടെ വക്കിലാണ്.ഈ നാറികൾ ഉള്ളിടത്തോളം കാലം പണിയെടുത്ത് നടുവൊടിയും എന്നല്ലാതെ മറ്റൊന്നും സംഭവിക്കല്ല
@susheelas5043
@susheelas5043 2 месяца назад
ഒരു വർഷം മുന്നേ ഇത് കണ്ടു... ഇപ്പോൾ ലേഡീസ് ഗാർമെൻറ്സ് ബിസിനസ് ചെറുതായി തുടങ്ങി 😍🙏
@sarosrecipes954
@sarosrecipes954 3 года назад
Very good information. Thank u
@pushpabharathan9142
@pushpabharathan9142 Год назад
ഒരുപാട് നല്ല ബിസിനസ് കാര്യങ്ങൾ പറഞ്ഞു തന്നതിൽ മോന് ബിഗ് താങ്സ് 👍👍👍എനിയും പോരട്ടെ അറിവുകൾ 🙏🙏
@pavithraa1379
@pavithraa1379 Год назад
വളരെ ലളിതമായി അവതരിപ്പിച്ചു good. God bless you brother
@ishaquedarimi2077
@ishaquedarimi2077 Год назад
Thanks ബിസിനസ്‌ തുടങ്ങിയാലും ഇല്ലേലും വീഡിയോ വളരെ ഏറെ ഇഷ്ടപ്പെട്ടു
@zareenaazi2957
@zareenaazi2957 4 года назад
Very good presentation brother. I'm very impressed on your advice on honesty(maayam chaerkkaathirikkaan)
@preethaka2210
@preethaka2210 2 года назад
Thank you sir food licensum loanum pasayitte veettil putpodi thaniye undakkan pattilla annu parange loan paper thirich kodukkan plan cheyyukayane age anne prasnam
@shahidakamalshahi948
@shahidakamalshahi948 Год назад
Ellavarkkum manassilakunnareethiyilulla avatharanam thanks bro
@Iamsurya854
@Iamsurya854 3 года назад
Thank you sir. good idea
@zehrooschannel2158
@zehrooschannel2158 4 года назад
Adipoli polichu upakaaaram maatramalla njanidhaanu thappi nadakkunnad thank you so much
@afsalpa6440
@afsalpa6440 4 года назад
നല്ല അവതരണം അഭിനന്ദനങ്ങൾ
@SijuRajan
@SijuRajan 4 года назад
Thank you! Please watch my latest video on how to choose a product for business: ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-7QiVvPoDO84.html
@shameelashameela5937
@shameelashameela5937 4 года назад
Correct i lilikit
@sumeshathira4674
@sumeshathira4674 3 года назад
*ഹായ് friends* *വീട്ടിലിരുന്നു പണം നേടാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? ഡിഗ്രി ഇല്ല..* *എക്സ്പീരിയൻസ് ഇല്ല.....* *ഇത്തരം നിരാശകൾ നിങ്ങളെ അലട്ടുന്നുണ്ടോ? പേടിക്കേണ്ട.. ഡിഗ്രിയോ പ്രവർത്തി പരിചയമോ ആവശ്യം ഇല്ല.. ഒരു ഫോണും ഇന്റർനെറ്റ്‌ കണക്ഷനും ജോലി ചെയ്യാനുള്ള ഉത്സാഹവും ഉണ്ടെങ്കിൽ വീട്ടിൽ ഇരുന്നു തന്നെ നിങ്ങൾക്ക് നല്ലൊരു വരുമാനം നേടാം. കുറഞ്ഞ മുതൽ മുടക്കിൽ നല്ല വരുമാനം കിട്ടുന്ന ഓൺലൈൻ ഗ്രോസറി ഷോപ്പ് പറ്റി അറിയണോ? ഇതിലൂടെ നല്ല വരുമാനം നേടാൻ ആഗ്രഹിക്കുന്നുവോ? താഴെക്കാണുന്ന ഈ നമ്പറിൽ ബന്ധപ്പെടുക..... Contact number🎇🎇 7560900706 chat.whatsapp.com/DjVNVh9k840HysEKpN1ju9
@alavi95
@alavi95 Год назад
താങ്ക്സ് ബ്രോ നല്ല അവതരണം.👍👍
@satheeshkumar2308
@satheeshkumar2308 9 месяцев назад
Nalla avathranam. Ellavsrkum upakarapradhamaya oru video. 🎉
@santhikrishna4148
@santhikrishna4148 Год назад
നല്ല അവതരണം. ഉപകാരപ്രദം
@ShabnasDesigns
@ShabnasDesigns 4 года назад
Nalla avatharanam.. sathyasanthamayi ellarkum manassilavunnapole karyangal paranju👌👍
@SijuRajan
@SijuRajan 4 года назад
Thank you!😊 Share and support
@kader7869
@kader7869 4 года назад
Karaktt
@radhamb6304
@radhamb6304 Месяц назад
///😅😅 ഹൽ ​@@kader7869
@gracyjoseph91
@gracyjoseph91 4 года назад
Thank u my younger brother god bless u
@SijuRajan
@SijuRajan 4 года назад
Thank you!😊 Share and support
@arifagafoor3886
@arifagafoor3886 4 года назад
നല്ല അവദരണം... സൂപ്പർ...സാധാരണക്കാരെ മനസിലാകുന്ന രൂപത്തിൽ...
@gayathriskitchen6605
@gayathriskitchen6605 2 года назад
Thank you.. God bless you
@prameelanoel2529
@prameelanoel2529 2 года назад
കാത്തിരിക്കുകയായിരുന്നു ഇങ്ങനെ ചില കാര്യങ്ങൾക്കായുള്ള അറിവിനായി. Thanks മോനേ. Carry bag ചെയ്യാൻ താൽപര്യമുണ്ട്. കൂടുതൽ details share ചെയ്യാമോPlease
@ponnusvlogsyt4029
@ponnusvlogsyt4029 4 года назад
Good and informative
@dhanyabinu731
@dhanyabinu731 5 месяцев назад
തുണി buisness 😂 തയ്യൽ എല്ലാം കടം പോകും. ആരും ready cash തരില്ല😅 . രണ്ടു വർഷം ചെയ്തു. പിന്നെ 2018 വെള്ളപ്പൊക്കം കട വീട് full മുങ്ങി.😢 പറ്റ് ബുക്ക് ചെളി യിൽ മുങ്ങി. പിന്നെ അ ത് angu നിർത്തി.പറയുന്നത് പോലെ അല്ല എല്ലാം ചെയ്യുമ്പോൾ അറിയാം 😊 നന്നായ് ഇത് എല്ലാം ചെയ്യുന്നവർക്ക് all the best.പുതിയത് എന്തെങ്കിലും തുടങ്ങണം ❤
@mypositiveworld6534
@mypositiveworld6534 Месяц назад
വളരെ correct ആണ്...... അധ്വാനത്തിന് ഒരു വിലയും കാണിക്കില്ല ചിലർ..
@jameelakp7466
@jameelakp7466 Месяц назад
നിങ്ങള്ക് ജോലി വേണോ ബിസ്സിനസ്സ് വേണോ ഒരു രൂപയും വേണ്ട ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക
@jameelakp7466
@jameelakp7466 4 дня назад
@@dhanyabinu731 avasyu മുണ്ടെങ്കിൽ വിളിക്കുക ഒമ്പത്ന ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക
@threestars5997
@threestars5997 4 года назад
ഞാൻ കണ്ടതിൽ ഏറ്റവുo നല്ല അവതരണം. ഒരു പാടായി എനിക്കെന്ത് ചെയ്യാൻ പറ്റും എന്ന് ചിന്തിക്കുന്നു. Thank you👍
@SijuRajan
@SijuRajan 4 года назад
Thank you! Please watch my latest video on how to choose a product for business: ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-7QiVvPoDO84.html
@murshidac6179
@murshidac6179 4 года назад
Investment oo risk oo illathe vtlek product vangunnathiloode cheyyan patunnoru buissness und pls contact me 8086055218 Health um undaka wealthum undaka mattullavare sahayikkan pattiyoru avasaramanu
@mevlogs2222
@mevlogs2222 2 года назад
Halo
@shobitharajraj4665
@shobitharajraj4665 2 года назад
Good presentation. Thank u for the valuable information. I will try my best.
@rasheedmeleveettil8854
@rasheedmeleveettil8854 4 года назад
ഉപകാരപ്രദം,,,,👍✨✨✨
@bushrachundiyen7915
@bushrachundiyen7915 4 года назад
Njanum thudangi pashu valarthal.. orupadu sandosham thonnunnundu.. ningalude samsaram keattittu
@SijuRajan
@SijuRajan 4 года назад
വളരെ സന്തോഷം... എല്ലാവിധ ആശംസകളും
@stanlypvarghese662
@stanlypvarghese662 4 года назад
Pashu nu ethra rupa akum
@lajuzz600
@lajuzz600 2 года назад
നല്ല അവതരണം 👌
@renjinirenjini7211
@renjinirenjini7211 4 года назад
ellaperum lekshangal undakam ennane thudangunnathe.sathyamayi avatharippichathinu thanks.
@SijuRajan
@SijuRajan 4 года назад
Thank you!😊 Share and support
@sayum4394
@sayum4394 4 года назад
നന്നായിട്ടുണ്ട് ബ്രോ... 👍👍 നമ്മൾ ചെയ്യുന്ന ഏതൊരു സംരഭം ആണെങ്കിലും ദൈവം എല്ലാം കാണുന്നുണ്ട് എന്ന്‌ ഓർക്കുക... മനുഷ്യ നന്മ ലക്ഷ്യം വെക്കുക... തിന്മയും ദുർചിന്തയും വെടിയുക.. തീർച്ചയായും വൈകി ആണെങ്കിലും വിജയം കൈവരിക്കും
@ABDUSSALAM.
@ABDUSSALAM. 4 года назад
യെസ്
@mariaj9531
@mariaj9531 4 года назад
Yes😊
@vineethakalarikkal7680
@vineethakalarikkal7680 Год назад
Thank u for ur inspiring words
@leelaantonysebastian3952
@leelaantonysebastian3952 2 года назад
Valare ñalla asayamanu Thank you
@supriyaj2266
@supriyaj2266 4 года назад
Thank you sir
@zoohome2117
@zoohome2117 3 года назад
അതെല്ലാം ശരിയാ പക്ഷേ കൃത്യമായി പണം കിട്ടുമെന്ന് ഉറപ്പില്ല.കടം വാങ്ങി പോ കുന്നവർ കൂടുതൽ.ഇല്ലെങ്കിൽ കൃത്യമായ മാർക്കറ്റിങ്ങ് ആവശ്യമാണ്. അവതരണം നന്നായി.
@rocks1069
@rocks1069 3 года назад
കേട്ടിരുന്നു പോകുന്ന അവതരണം അതിരിനിക്കട്ടെ ഒരു അഭിനന്ദനം
@rajancheruvathoor4126
@rajancheruvathoor4126 2 года назад
Ninne pole yutubil engane paranjal pore endhina edhoke thudangunne. Nee parayunna pole paranju subscribe cheyuga Bell amarthuga alle
@saneenmuhammed977
@saneenmuhammed977 Год назад
👍👍
@shereenafathima8245
@shereenafathima8245 4 года назад
Good information,thanks
@SijuRajan
@SijuRajan 4 года назад
Thank you! Please watch my latest video on how to choose a product for business: ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-7QiVvPoDO84.html
@foodncraft954
@foodncraft954 4 года назад
Shereena FATHIMA enteyum channelum support cheyyumo plz subscribe
@jaleelkatch1954
@jaleelkatch1954 2 года назад
Thanks for the information
@neethusaneesh7878
@neethusaneesh7878 4 года назад
Very good information..thank you.
@SijuRajan
@SijuRajan 4 года назад
Thank you! Please watch my latest video on how to choose a product for business: ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-7QiVvPoDO84.html
@alameen6004
@alameen6004 2 года назад
വെരി ഗുഡ് സർ
@nadikollam880
@nadikollam880 4 года назад
Nan anewshichirunnaveedeo thank you
@syamalarajan2887
@syamalarajan2887 4 года назад
Thank you bro
@rafeequllsadiyasadiya6507
@rafeequllsadiyasadiya6507 3 года назад
Hi
@rizeensworld9094
@rizeensworld9094 4 года назад
Good info👌
@damamkichan2986
@damamkichan2986 4 года назад
Ende chanalili varo
@sumeshathira4674
@sumeshathira4674 3 года назад
*ഹായ് friends* *വീട്ടിലിരുന്നു പണം നേടാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? ഡിഗ്രി ഇല്ല..* *എക്സ്പീരിയൻസ് ഇല്ല.....* *ഇത്തരം നിരാശകൾ നിങ്ങളെ അലട്ടുന്നുണ്ടോ? പേടിക്കേണ്ട.. ഡിഗ്രിയോ പ്രവർത്തി പരിചയമോ ആവശ്യം ഇല്ല.. ഒരു ഫോണും ഇന്റർനെറ്റ്‌ കണക്ഷനും ജോലി ചെയ്യാനുള്ള ഉത്സാഹവും ഉണ്ടെങ്കിൽ വീട്ടിൽ ഇരുന്നു തന്നെ നിങ്ങൾക്ക് നല്ലൊരു വരുമാനം നേടാം. കുറഞ്ഞ മുതൽ മുടക്കിൽ നല്ല വരുമാനം കിട്ടുന്ന ഓൺലൈൻ ഗ്രോസറി ഷോപ്പ് പറ്റി അറിയണോ? ഇതിലൂടെ നല്ല വരുമാനം നേടാൻ ആഗ്രഹിക്കുന്നുവോ? താഴെക്കാണുന്ന ഈ നമ്പറിൽ ബന്ധപ്പെടുക..... Contact number🎇🎇 7560900706 chat.whatsapp.com/DjVNVh9k840HysEKpN1ju9
@rizvanaanzar9347
@rizvanaanzar9347 4 года назад
Kollaato.... Simple aayi paranju
@sreev6124
@sreev6124 2 года назад
Super mona...good ideas
@bluepearlbymaloos9614
@bluepearlbymaloos9614 2 года назад
Hair oil ath polulla cosmetic items undaakki vilkkan enthokke licence venam
@chinchulmchinchulm5021
@chinchulmchinchulm5021 4 года назад
Daycare thudaganamennu agrahanundu athinu vendathu enthokkeyannu onnu paraju tharavo
@geethan829
@geethan829 Год назад
പറയൂ, pls...മറുപടി പ്രതീക്ഷിക്കുന്നു
@asham3579
@asham3579 2 года назад
നല്ല അവതരണം 👍👍👍👍
@abdulhameed5356
@abdulhameed5356 4 года назад
Good information.....
@elvixbibi6631
@elvixbibi6631 4 года назад
Good presentation brother🖒
@SijuRajan
@SijuRajan 4 года назад
Thank you!😊 Share and support
@soumyabalu173
@soumyabalu173 3 года назад
ചേട്ടാ നല്ല അവതരണം ഞാൻ എന്തായാലും try ചെയ്യും ചേട്ടാ god bless you
@suharathriya2632
@suharathriya2632 3 года назад
sir urukku velichenna undakkan licence avashyamundo
@shizasiyaan4982
@shizasiyaan4982 4 года назад
Good ideas thank you bro....
@archanas1351
@archanas1351 Год назад
Very well explained without lagging. Motivating thanks brother
@radhikabiju7044
@radhikabiju7044 4 года назад
കാണാൻ വൈകി പോയി.... സത്യം പറഞ്ഞാൽ എന്തു ചെയ്യണം എന്ന confusion ആയി..... thanks for ur information🌹🌹🌹🌹🌹
@radhikaaneesh1021
@radhikaaneesh1021 4 года назад
radhikabiju radhikabiju njnm
@rafeequllsadiyasadiya6507
@rafeequllsadiyasadiya6507 3 года назад
Reslly
@sumeshathira4674
@sumeshathira4674 3 года назад
*ഹായ് friends* *വീട്ടിലിരുന്നു പണം നേടാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? ഡിഗ്രി ഇല്ല..* *എക്സ്പീരിയൻസ് ഇല്ല.....* *ഇത്തരം നിരാശകൾ നിങ്ങളെ അലട്ടുന്നുണ്ടോ? പേടിക്കേണ്ട.. ഡിഗ്രിയോ പ്രവർത്തി പരിചയമോ ആവശ്യം ഇല്ല.. ഒരു ഫോണും ഇന്റർനെറ്റ്‌ കണക്ഷനും ജോലി ചെയ്യാനുള്ള ഉത്സാഹവും ഉണ്ടെങ്കിൽ വീട്ടിൽ ഇരുന്നു തന്നെ നിങ്ങൾക്ക് നല്ലൊരു വരുമാനം നേടാം. കുറഞ്ഞ മുതൽ മുടക്കിൽ നല്ല വരുമാനം കിട്ടുന്ന ഓൺലൈൻ ഗ്രോസറി ഷോപ്പ് പറ്റി അറിയണോ? ഇതിലൂടെ നല്ല വരുമാനം നേടാൻ ആഗ്രഹിക്കുന്നുവോ? താഴെക്കാണുന്ന ഈ നമ്പറിൽ ബന്ധപ്പെടുക..... Contact number🎇🎇 7560900706 chat.whatsapp.com/DjVNVh9k840HysEKpN1ju9
@qwetuewgwh1591
@qwetuewgwh1591 3 года назад
@@sumeshathira4674 hi
@arifajamshad6456
@arifajamshad6456 3 года назад
Iniyum upakarapradhamaya vedeos pratheekshikunnu
@sinunisar7098
@sinunisar7098 4 года назад
Good presentation👍👍👍
@sumeshathira4674
@sumeshathira4674 3 года назад
*ഹായ് friends* *വീട്ടിലിരുന്നു പണം നേടാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? ഡിഗ്രി ഇല്ല..* *എക്സ്പീരിയൻസ് ഇല്ല.....* *ഇത്തരം നിരാശകൾ നിങ്ങളെ അലട്ടുന്നുണ്ടോ? പേടിക്കേണ്ട.. ഡിഗ്രിയോ പ്രവർത്തി പരിചയമോ ആവശ്യം ഇല്ല.. ഒരു ഫോണും ഇന്റർനെറ്റ്‌ കണക്ഷനും ജോലി ചെയ്യാനുള്ള ഉത്സാഹവും ഉണ്ടെങ്കിൽ വീട്ടിൽ ഇരുന്നു തന്നെ നിങ്ങൾക്ക് നല്ലൊരു വരുമാനം നേടാം. കുറഞ്ഞ മുതൽ മുടക്കിൽ നല്ല വരുമാനം കിട്ടുന്ന ഓൺലൈൻ ഗ്രോസറി ഷോപ്പ് പറ്റി അറിയണോ? ഇതിലൂടെ നല്ല വരുമാനം നേടാൻ ആഗ്രഹിക്കുന്നുവോ? താഴെക്കാണുന്ന ഈ നമ്പറിൽ ബന്ധപ്പെടുക..... Contact number🎇🎇 7560900706 chat.whatsapp.com/DjVNVh9k840HysEKpN1ju9
@abdulsamad-mq1rh
@abdulsamad-mq1rh 4 года назад
Very good Information
@afnasherin2683
@afnasherin2683 2 года назад
Nalla avatharanam
@ambilipc9666
@ambilipc9666 Год назад
Nalla vaakkukal nalla motivation
@girijamohan6347
@girijamohan6347 2 года назад
100% liked 👌👌👌👌👌
@lradora6428
@lradora6428 4 года назад
Mr.siju rajan najan Chennai ethil cgilathu njan thudangam plan undu evida.but kurachu doubt undu onnu help cheyanam.
@rafeequllsadiyasadiya6507
@rafeequllsadiyasadiya6507 3 года назад
00971505184705
@zaasworld9601
@zaasworld9601 2 года назад
Dress meterials kittaan endhaa vazhi.. Pls replay..
@swarasanil9123
@swarasanil9123 4 года назад
Can you describe briefly about subsidy loan and government schemes
@sindhukumari1935
@sindhukumari1935 2 года назад
താങ്ക്സ്
@safiyasworld3551
@safiyasworld3551 11 месяцев назад
ഒരുപാട് ഉപകാരപ്പെടുന്ന👌👌👌
@RasnaSWorldInMalayalam
@RasnaSWorldInMalayalam 4 года назад
Coconut oil veetil undaki vilkanamenund engine delivery cheynmen ariyoola🤔🤝👍
@anamika.b1147
@anamika.b1147 4 года назад
super
@girlgirly5925
@girlgirly5925 4 года назад
Njangalude nattil vilkunnath avar oru bord ezhuthivachittund veedinumunpilum rodarukilum . organic shoppilum kodukum
@murshidac6179
@murshidac6179 4 года назад
Investment oo risk oo illathe vtlek product vangunnathiloode cheyyan patunnoru buissness und pls contact me 8086055218 Health um undaka wealthum undaka orupad aalukale sahayikanum patum
@mesnabinu3473
@mesnabinu3473 3 года назад
@@murshidac6179 interested
@murshidac6179
@murshidac6179 3 года назад
@@mesnabinu3473 pls contact 8086055218
@rekharamachandran4377
@rekharamachandran4377 4 года назад
Good and simple explanation.
@naimusdreamvlog2694
@naimusdreamvlog2694 2 года назад
സൂപ്പർ avatharanam
@CookeryChords
@CookeryChords 4 года назад
Informative video
@kavyaer7735
@kavyaer7735 3 года назад
Inspiring talk
@rajraj-he9om
@rajraj-he9om 4 года назад
Carry bag nu materials cheep aayi evidennu kittumennu ariyo
@ahalyab1954
@ahalyab1954 4 года назад
Chett ethu pole orupadu video edane ppz
@remyasubash6054
@remyasubash6054 2 года назад
Thank you So much sir
@salumanu5358
@salumanu5358 4 года назад
Good presentation
@misiriyafiros7546
@misiriyafiros7546 Год назад
നല്ല അവതരണം bro
@fathimasanoojfatimasanooj9104
@fathimasanoojfatimasanooj9104 4 года назад
Supper avadaranam
@rssweety2903
@rssweety2903 3 года назад
Bulk chayapodi evide ninnum kittum athilekkulla flevur evidunnu kittum
@sharanayacharu5197
@sharanayacharu5197 4 года назад
Sooper avatharanam
@sheejanizam7445
@sheejanizam7445 2 года назад
Njan thunikkachodam thudagi kadam koduthu arum thirichu thannilla
@unnikrishnanraju4711
@unnikrishnanraju4711 3 года назад
ഇതൊക്കെ ചെയ്യാൻ പെണ്ണുങ്ങൾക്ക് മനസ് കൂടി വേണമല്ലോ എന്റെ ഭാര്യ നല്ലൊരു തയ്യൽക്കാരിയാണ് പക്ഷെ അവളുടെ ചുരിദാർ വരെ പുറത്ത് കൊടുക്കും 🙄🙄 ഇപ്പോൾ കുറെ നൈറ്റി തുണികൾ വാങ്ങി കൊടുത്തു ആവശ്യത്തിന് എടുത്തു ബാക്കി അയൽക്കാർക്ക് തയ്ച്ചു കൊടുക്കാൻ പറഞ്ഞു സ്വന്തമായി പണം ഉണ്ടാക്കുമ്പോൾ അവളുടെ മടി മാറും, ബുദ്ധിമുട്ട് ഇല്ലാത്തവർ ആണ് മടിയനും മടിച്ചിയുമാവുന്നത്
@shameenakhaleel5553
@shameenakhaleel5553 2 года назад
🤣
@shameenashemi8266
@shameenashemi8266 2 года назад
അയ്യോ കഷ്ടം.
@swapnavd1
@swapnavd1 Год назад
😄
@nssneha6140
@nssneha6140 9 месяцев назад
😢😢😢😢
@user-lm7nj8rt8q
@user-lm7nj8rt8q 3 месяца назад
Best
@Monoos8921
@Monoos8921 Год назад
ഫുഡ് സേഫ്റ്റി ലൈസൻസിന് എവിടെയാണ് അപേക്ഷിക്കേണ്ടത്... 🤔
@sindhumohan3656
@sindhumohan3656 2 года назад
Very good presentation and motivation👏👏👏
@ShaliniRecipes
@ShaliniRecipes 2 года назад
Nalla aashayam bro
@mollyreji9056
@mollyreji9056 4 года назад
Thanku Thanksf f0r the best information
@aiswaryarevindran6270
@aiswaryarevindran6270 4 года назад
Ok.. veedinu munnil oru board vekkanum muncipality license avasyamundo
@SijuRajan
@SijuRajan 4 года назад
നിങ്ങളുടെ സ്ഥലത്തിൽ വയ്ക്കാൻ ആവശ്യമില്ല. റോഡ് side ൽ വയ്ക്കാൻ ആവശ്യമുണ്ട്
@mishasomaraj6150
@mishasomaraj6150 4 года назад
Thanks
@sumeshathira4674
@sumeshathira4674 3 года назад
*ഹായ് friends* *വീട്ടിലിരുന്നു പണം നേടാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? ഡിഗ്രി ഇല്ല..* *എക്സ്പീരിയൻസ് ഇല്ല.....* *ഇത്തരം നിരാശകൾ നിങ്ങളെ അലട്ടുന്നുണ്ടോ? പേടിക്കേണ്ട.. ഡിഗ്രിയോ പ്രവർത്തി പരിചയമോ ആവശ്യം ഇല്ല.. ഒരു ഫോണും ഇന്റർനെറ്റ്‌ കണക്ഷനും ജോലി ചെയ്യാനുള്ള ഉത്സാഹവും ഉണ്ടെങ്കിൽ വീട്ടിൽ ഇരുന്നു തന്നെ നിങ്ങൾക്ക് നല്ലൊരു വരുമാനം നേടാം. കുറഞ്ഞ മുതൽ മുടക്കിൽ നല്ല വരുമാനം കിട്ടുന്ന ഓൺലൈൻ ഗ്രോസറി ഷോപ്പ് പറ്റി അറിയണോ? ഇതിലൂടെ നല്ല വരുമാനം നേടാൻ ആഗ്രഹിക്കുന്നുവോ? താഴെക്കാണുന്ന ഈ നമ്പറിൽ ബന്ധപ്പെടുക..... Contact number🎇🎇 7560900706 chat.whatsapp.com/DjVNVh9k840HysEKpN1ju9
@statusman7719
@statusman7719 3 года назад
Virgin coconut oil supply chyyan licence veno
@shanasinu107
@shanasinu107 2 года назад
hair oil sale nu enthu cheyyanam (licence) ?
@user-cl8rc2pr3y
@user-cl8rc2pr3y 4 года назад
ഫുൾ ടൈം ബിസിനസ്സ് തിയറി മാത്രം പറയാതെ ഇങ്ങനെ ആളുകൾക്ക് ഉപകാരപടുന്ന വീഡിയോ ചെയ്യൂ ബ്രോ 👍👍
@SijuRajan
@SijuRajan 4 года назад
Thank you! Please watch my latest video on how to choose a product for business: ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-7QiVvPoDO84.html
@anupamas.l3263
@anupamas.l3263 4 года назад
@@SijuRajan by
@sangeethasfashion1613
@sangeethasfashion1613 3 года назад
Good information
@hasihasuareekulangra5707
@hasihasuareekulangra5707 Год назад
കോഴിക്കോട് ജില്ല,ത്യശ്ശൂർ,മലപ്പുറം ഇവിടങ്ങളിലൊക്കെ ഏതെങ്കിലും കെെതൊഴിൽ പരിശീലന കേന്ദ്രങ്ങളുണ്ടോ ?അതിനെ കുറിച്ച് വീഡിയോ ഇടുവോ
@ammuammus5503
@ammuammus5503 3 года назад
Craft work cheyunnund Buisiness ayi thudangan enthu cheyanml
@mariamdaniel8827
@mariamdaniel8827 Год назад
Very good presentation
@sujithrasubran4430
@sujithrasubran4430 4 года назад
Good bro. Very useful
@SijuRajan
@SijuRajan 4 года назад
Thank you! Please watch my latest video on how to choose a product for business: ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-7QiVvPoDO84.html
@anjalec2155
@anjalec2155 2 года назад
Nalla arivukal chydhu nokanamnund chiladh
@chandinipadmanabhan8211
@chandinipadmanabhan8211 4 года назад
Super very good information..
@prathanzz8356
@prathanzz8356 4 года назад
ഉണ്ണിയപ്പം, കുരുമുളക് പൊടി എന്നിവ ഉണ്ടാക്കി പാക്ക് ചെയ്യാം നല്ല ആശമാണ്
@nizarvapanu3859
@nizarvapanu3859 6 месяцев назад
ഉണ്ണിയപ്പം 2 day കൊണ്ട് കേടാകും
@tomsen519
@tomsen519 6 месяцев назад
Bu
@agrajstores1961
@agrajstores1961 4 года назад
enik shopukalilek avasyamulla kit thaikan thalparyamund material evide kittum help cheyyumo?? thanku.....
@Aneesa-il1du
@Aneesa-il1du 5 месяцев назад
Viliku paranju tharam
@preethyregi7863
@preethyregi7863 4 месяца назад
​@@Aneesa-il1dunumber pls
@lathikarajan9705
@lathikarajan9705 4 года назад
Thanq
@santhisanthu5218
@santhisanthu5218 4 года назад
Cocco powder business chayane thalparyam undee pls give information
@jaleelazeez9005
@jaleelazeez9005 2 года назад
Thankyou bro
@jameelakp7466
@jameelakp7466 Месяц назад
ഞാൻ ചയുന്ന ബിസ്സിനസ്സ് ആണ് prodect സെൽ ഹെൽത്ത് mainteneass prodect iru divasan 5000 vera kittum ine lin vulkuka ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക
Далее
КРАСИМ ДЕНЬГИ В РОЗОВЫЙ!
01:01
Просмотров 423 тыс.
УРА! Я КУПИЛ МЕЧТУ 😃
00:11
Просмотров 810 тыс.