Тёмный
No video :(

സാധാരണക്കാരൻ്റെ ബെൻസ്😘😘😘😘  

KERALA MECHANIC
Подписаться 230 тыс.
Просмотров 90 тыс.
50% 1

Опубликовано:

 

18 ноя 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 724   
@shahnawaz-cg5vl
@shahnawaz-cg5vl 3 года назад
നിങ്ങൾ ഒരു നല്ല മെക്കാനിക്കാണ്. ശരിക്കും വാഹനങ്ങളുടെ ആത്മാവറിഞ്ഞ മെക്കാനിക്ക്. പടച്ചവൻ അനുഗ്രഹിക്കട്ടെ
@satheeshcssatheeshcs8898
@satheeshcssatheeshcs8898 2 года назад
👌
@jibinkunjukunju2179
@jibinkunjukunju2179 3 года назад
9 വർഷത്തെ experiance ഉണ്ട് എനിക്ക് ഇപ്പോ വിദേശത്താണ് .4വർഷം ഫിയറ്റ് നാട്ടിൽ പണിതതാണ്.അതുപോലെ തന്നെ പല പല ബ്രാണ്ടിലും ഞാൻ വർക് ചെയ്തു ഞാൻ കണ്ടതിൽ വെച്ചു ഏറ്റവും നല്ല ബ്രാൻഡ് ആണ് ഫിയറ്റ്
@bigthadu2344
@bigthadu2344 3 года назад
Milage
@jaisalkp9993
@jaisalkp9993 2 года назад
Honda ye patti 2 vakk bro pls
@jithu2693
@jithu2693 2 года назад
@@jaisalkp9993 Ho Nda
@muhammedaliap6110
@muhammedaliap6110 Год назад
Engine വർകിനു എത്ര വരും
@ManeeshShoolapani-br2qu
@ManeeshShoolapani-br2qu Год назад
ചേട്ടാ എറണാകുളത്ത്‌ നല്ല വർക്ക്‌ ഷോപ്പ്
@riodon4931
@riodon4931 3 года назад
Fiat is allways an emotion i had used city for 7 years and when i started driving linea i just felt like flowing through roads perfect for cornering we dont feel any jerk while riding in broken roads.
@chubikuttan
@chubikuttan 3 года назад
Petrol or diesel which is best while maintenance
@akhilthomas4711
@akhilthomas4711 3 месяца назад
​@@chubikuttanപെട്രോൾ
@brijeshbabu5428
@brijeshbabu5428 3 года назад
Plastic and switch quality is far better than others in this segment..linea is a perfect and safe vehicle..comfort 👌
@LALCREATIONS-ev8lo
@LALCREATIONS-ev8lo 2 года назад
എനിക്ക് ലിനീയ ഉണ്ട്, താങ്കൾ പറഞ്ഞത് ശരിക്കും സത്യം, ആൽമവിശ്വാസം തരുന്ന വിവരണം. THANK you ❤
@digitalmarketingguru4702
@digitalmarketingguru4702 2 года назад
കംപ്ലയിന്റ് കൂടുതൽ ആണോ, പാർട്സ്, സർവീസ് കോസ്റ്റലി ആണോ, spare പാർട്സ് കിട്ടുവാനുണ്ടോ, ഒരു ലീനിയ എടുക്കാൻ ആഗ്രഹിക്കുന്നു അതുകൊണ്ട് ആണ് ചോദിച്ചത്, പ്ലീസ് റിപ്ലൈ 🤗
@myclass4308
@myclass4308 2 года назад
Sir, ഒരു സെക്കന്റ്‌ ഹാൻഡ് ലീനിയ എടുക്കാൻ പ്ലാൻ ഉണ്ട്..... സർവീസ് and maintenance കോസ്റ്റ് കൂടുതൽ ആണോ..... spare parts available ആണോ??
@akshayoj9622
@akshayoj9622 2 года назад
Broo vandi maintenance engany anmmu varunnth... Diseal anooo petrol anooo nallath edukkn...
@latheefkallai7795
@latheefkallai7795 3 года назад
ലെനിയ ഉള്ളവർ ലൈക് അടിക്കുക
@bionlife6017
@bionlife6017 3 года назад
Review parayamo
@prathyushmurphy5329
@prathyushmurphy5329 3 года назад
Pinnalla
@safarudheenc8577
@safarudheenc8577 3 года назад
എത്ര മൈലേജ് കിട്ടും
@linishkannoth4620
@linishkannoth4620 3 года назад
2009 linea eduthal problem aakumoo please reply
@akshayoj9622
@akshayoj9622 3 года назад
Milege etgra kittum petrol diesel.. with ac..parayamoo?
@bibinpb8489
@bibinpb8489 3 года назад
Positives: 1. Steering which gives you confidence. 2. Stability in higher speeds. 3. Driver's car 4. Safety
@kevinkrishnan8810
@kevinkrishnan8810 3 года назад
Vento or this car ? Which one is more driver friendly car ?
@alibinisahac8217
@alibinisahac8217 3 года назад
@@kevinkrishnan8810 vento aanegil maintanence koreche kooduthela. But if you are looking for vento below 2014 then go for vento which is 1.6 because that is a beast
@kevinkrishnan8810
@kevinkrishnan8810 3 года назад
@@alibinisahac8217 1.6 1.5 neekaalum power kooduthalano ?
@alibinisahac8217
@alibinisahac8217 3 года назад
@@kevinkrishnan8810 yes, of course
@alibinisahac8217
@alibinisahac8217 3 года назад
@@kevinkrishnan8810 if you are looking for a petrol model, then you can choose, linea T-jet which is 1.4 but has 120bhp power.
@praveenkannan6603
@praveenkannan6603 2 года назад
നല്ല വീഡിയോ കാര്യങ്ങളെല്ലാം സിംപിളായി മനസിലാക്കിത്തന്നു❤️❤️❤️
@DreamCapturing
@DreamCapturing 3 года назад
നല്ലതിനെ അഗീകരിക്കില്ല ഇന്ത്യൻ ഉപഭോക്‌താക്കൾ എന്നതിനുള്ള ഉത്തമ ഉദാഹരണം
@vijeeshmusic3384
@vijeeshmusic3384 3 года назад
ഫിയറ്റ് എന്തോ ആളുകൾക്ക് അഭിമാനക്കുറവ് ഉള്ളതുപോലെ ആണ്. 😂😂😂
@bionlife6017
@bionlife6017 3 года назад
@@vijeeshmusic3384 9620307183 review please WhatsApp
@thwaiba8485
@thwaiba8485 3 года назад
Evide broo...nissan evalia 😪😪
@9747048223
@9747048223 3 года назад
വെയിറ്റ് കൂടിയ വണ്ടിക്ക് ചെറിയ എഞ്ചിൻ 😁😁😁. എഞ്ചിൻ കുറച്ച് ആരോഗ്യമുള്ള വലിയ എഞ്ചിൻ വെച്ചു കൊടുത്തിരുന്നെങ്കിൽ വണ്ടി സക്സസ് ആയി നിരത്തിൽ ഉണ്ടാകുമായിരുന്നു. പിന്നെ പ്ലാസ്റ്റിക് ക്വാളിറ്റി വളരെ മോശമാണ്. ബോഡിക്ക് കൊടുത്ത നിലവാരത്തിന്റെ പകുതി നിലവാരം പോലും പ്ലാസ്റ്റിക്കിന് ഇല്ല.
@freefiregame302
@freefiregame302 2 года назад
അംഗീകരിച്ച് കഴിഞ്ഞാൽ ഉടനെ maruti പോലെ all India after sales service and spares availability കാണുമോ? 10kmpl തികച്ച് mileage കിട്ടുമോ?
@jaisongeorge1154
@jaisongeorge1154 3 года назад
The best car that i drive in kerala..210 km speed oru tensions ellathe keralathil odikkan sadhicha otta vandi aanu..njan mathram alla ente koode ulla baki driversinum sadichu..5 pm start ekm to tvm and reached back ekm 1.15am 😍..
@nausherhassan6443
@nausherhassan6443 2 года назад
Fiat linea/punto വെല്ലാൻ ഇതുവരെ ഇന്ത്യയിൽ ഇതുവരെ ഒരു കാർ വന്നിട്ടില്ല, ഇനിയൊട്ടു വരികയുമില്ല ... love fiat ♥️♥️♥️♥️
@kannannairkk4512
@kannannairkk4512 2 года назад
Skoda പിന്നെ ഊമ്പൻ ഇരിക്കുവാണോ 🤣🤣🤣
@mafsal007
@mafsal007 Год назад
🤣🤣😂
@udhayakumarkb1919
@udhayakumarkb1919 Год назад
Athu bro vere vandy oodikyathath kondaavum😂
@kannannairkk4512
@kannannairkk4512 Год назад
ശെരിയാ....fiat ഇന്ത്യയിൽ വന്നത് വന്നു... ഇനി വരില്ല... 🤣🤣
@mrinaldev7423
@mrinaldev7423 Год назад
😂😂
@joseleshil7588
@joseleshil7588 2 года назад
I am using a Fiat Grande Punto emotion diesel....for 7 years now, always i have a smile while driving it...great drivability..
@hasheem8285
@hasheem8285 3 года назад
Steering Wheel tight ആവുന്നത് hydraulic steering wheel ആയത് കൊണ്ടാണ്. അത് സുരക്ഷയുടെ ഭാഗമായിട്ടാണ്. ഇലക്ട്രോണിക് steering wheel കയ്യിൽ നിൽക്കില്ല വളവിലും ഹൈ സ്പീഡിലും. Hydraulic Steering ൻറ ഗുണമാണ് ഇതിന് കിട്ടുന്ന Corner Stability and Stability
@anoopks7608
@anoopks7608 3 года назад
കറക്റ്റ് ആണ്... നല്ല സേഫ് ആണ്...
@torqueend1874
@torqueend1874 3 года назад
hydtolic steering weel aanu superb.. chilavu kurakkan aayiitanu ippol electronic aakkiyathu
@anoopks7608
@anoopks7608 3 года назад
@@torqueend1874 correct...... നല്ല control ആണ്......
@vivekvinod4435
@vivekvinod4435 3 года назад
Yes nalla handling anu 100 120 poyalum ariyan illa
@warrior-cf6gw
@warrior-cf6gw 2 года назад
Electrical steering 40 km speed akumbol cut akum എന്ന് തോന്നണു
@user-qo4iy8cj7n
@user-qo4iy8cj7n 3 года назад
നിങ്ങളുടെ ഈ വിവരണം കേട്ടാൽ എടുക്കാൻ പോകുന്ന ആളും ഇതിനെക്കുറിച്ച് രണ്ടാമതൊന്ന് ആലോചിക്കും.കാരണം ഇതിലും ഒത്തിരി നല്ല വണ്ടികൾ ഇപ്പോൾ വിപണിയിൽ ഉള്ളപ്പോൾ..
@vijeeshmusic3384
@vijeeshmusic3384 3 года назад
സൂപ്പർ വീഡിയോ.. ഉള്ള കാര്യം പറഞ്ഞു..🥰🥰.. ഇനി ഫിയറ്റ് പാലിയോ കൂടി ഓണ് ചെയ്യൂ സെബി..😍😍👍👍
@dreamplanbuilder6801
@dreamplanbuilder6801 3 года назад
Linea tjet chila partsinte cost njan parayam 1. Indicator combination switch - 16000 2. Rear brake pad 7000 3. Front brake pad 8000 4. Wiper motor 8500 5. Mirror assy 2000 6. Turbo plumbing pipe 4500 ( Eli kadichu kalanju) 7. Door chrome beading 5000 8. Bumper rear 5000 ( painting 7000) Pinne normal service showroom il 9000 anu package.
@0401ksrajesh
@0401ksrajesh 2 года назад
😵
@AdarshTechVlogs
@AdarshTechVlogs Год назад
1600 4 brake pads kittum Amazon il nalla quality
@anyayamkandalchodikkum8401
@anyayamkandalchodikkum8401 Год назад
Enikk paranjj tharamo
@muhammednisaroc3048
@muhammednisaroc3048 Год назад
ECU UNDO
@jacksonfrancis7150
@jacksonfrancis7150 Год назад
Three days continuous ride by myself. very smooth ride and even I didn't have a minor body pain.. Fiat Punto emotion
@mohammedmammu2964
@mohammedmammu2964 3 года назад
Very intrasting class
@MrGeorgegodson
@MrGeorgegodson 3 года назад
ഞാൻ ഒരു വർഷമായി LINEA ഉപയോഗിക്കുന്നു. ഒരു കാര്യം വളരെ ശരിയാണ്. ഇതിന്റെ parts costly ആണ്. എന്നാൽ നമ്മൾ rough use ചെയ്തില്ല എങ്കിൽ ഒരു കുഴപ്പവും ഉണ്ടാവില്ല. ഇതിന്റെ driving and travelling comfort എടുത്തു പറയേണ്ട ഒന്ന് തന്നെയാണ്. ഒഴുകി പോകുന്ന പോലുള്ള feeling. പിന്നെ ഇതിന്റെ overall ലുക്ക് , strong Body features , ഇതെല്ലാമാണ് എന്നെ ഈ കാറിലേക്ക് ആകർഷിച്ചത്. ഞാൻ ഈ കാറിന്റെ second user ആണ്.
@sabeermmb
@sabeermmb 3 года назад
Diesel aano etha model ethra milege kittunnud service cost ethra avunnud
@MrGeorgegodson
@MrGeorgegodson 3 года назад
Fiat Linea 1.4 Fire Active Petrol. It gives me 15 km mileage on highways.
@akshayoj9622
@akshayoj9622 2 года назад
Brooo kodunadakkn nalllthanooo ...maintenance . Eduthal pedumoooo???
@GopiNathan-ic7zr
@GopiNathan-ic7zr 6 месяцев назад
എന്റെ കൈയിൽ fiat linea ഉണ്ട് ഈ പറഞ്ഞതൊക്കെ വാസ്തവം എല്ലാംകൊണ്ടും നല്ലൊരു കാർ ആണ്. പക്ഷേ ഓടിക്കാൻ ശരിക്കും അറിയണം. അല്ലാത്തവര് കുറ്റം പറയും. എനിക്കൊരു (42) കൊല്ലത്തെ അളവ് വെച്ചു നോകുന്പോൾ നല്ല ഒരു ഉഗ്രൻ വണ്ടിയാണ്. നല്ല വണ്ടി കിട്ടിയാൽ എടുക്കാം. പക്ഷേ നല്ല പോലെ ഓടിക്കാൻ അറിയണം അല്ലാത്തവർ ദയവായി എടുക്കേണ്ട അങ്ങനെ ഉള്ളവർ എടുത്താൽ ഈ വണ്ടിയെ കുറ്റം പറയും.
@Rahul_Mananthavady
@Rahul_Mananthavady 3 года назад
ഇക്കാ ഞാൻ കാത്തിരുന്ന വീഡിയോ😍
@saneeshtirur1246
@saneeshtirur1246 3 года назад
Sabin chetta good video
@rameesthodupuzha1647
@rameesthodupuzha1647 3 года назад
പെട്രോൾ കാറുകൾ ഗാസിലേക്ക് convert ചെയ്യുന്നതിനെ കുറിച്ച ഒരു സവിസ്തര വിവരണം തരാമോ?
@INDIAN_KITCHENS_FOOD
@INDIAN_KITCHENS_FOOD 3 года назад
chevrolet optra magnum, fiat linea ...2um vere level look&design
@techtechnic9575
@techtechnic9575 3 года назад
Good video
@MrGoodboyhatred
@MrGoodboyhatred 3 года назад
കിടിലം വണ്ടി ആണ്.. യാത്ര സുഖം.. 30 ലക്ഷത്തിന്റെ ലുക്ക്‌.. പവർ കുറച്ചൂടെ ഉണ്ടായിരുന്നെങ്കിൽ കിടു കിടിലം ആയേനെ.. സ്വിഫ്റ്റ്, സാൻട്രോ ഒക്കെ ഉണ്ടായിരുന്നപ്പോൾ ഒരു കാർ എന്നെ തോന്നിയിരുന്നുള്ളൂ.. linea വാങ്ങിയതോടെ ഒരു ആത്മബന്ധം ഉള്ള കാർ പോലെ ഫീൽ.. അത് ഒരു പ്രത്യേകത ആണ്
@AsarAsarasarasar-kl3mt
@AsarAsarasarasar-kl3mt Год назад
മൈലേജ് ഡീസൽ എത്ര കിട്ടും
@AsarAsarasarasar-kl3mt
@AsarAsarasarasar-kl3mt Год назад
മൈന്റ്ൻസ് എങ്ങനെ ഉണ്ട്.... ഞാൻ ലോങ്ങ്‌ യാത്ര ഇഷ്ടം ഉള്ള ആളാണ്.... അതിനു പറ്റുമോ
@yadu2020
@yadu2020 3 года назад
Super👍
@mayflame
@mayflame 3 года назад
Fiat made like a tank. I m luv it
@riodon4931
@riodon4931 3 года назад
കൊല്ലത് ടീം ടോർക് ഇൽ ഇവനെ സൂപ്പർ ആയിട്ട് പണിതു തരും
@emeralddevelopers3749
@emeralddevelopers3749 3 года назад
Number
@adarsh.a7
@adarsh.a7 3 года назад
Number ondo
@riodon4931
@riodon4931 3 года назад
@@emeralddevelopers3749 kollam cafe youtube channel nokk
@riodon4931
@riodon4931 3 года назад
@@adarsh.a7 kollam cafe youtube channel nokk
@phenixshadw6042
@phenixshadw6042 3 года назад
Yah njn avdeya car service cheyyunne ....the bst service ah avde
@masscvlt7840
@masscvlt7840 3 года назад
Super
@irinjose6025
@irinjose6025 3 года назад
BGM കിടു ആണ് 👌
@survivalofthefittest5654
@survivalofthefittest5654 3 года назад
Quadrajet alla chetta..multijet.....tata using same engin and calling quadrajet
@AlwinTechyVlogs
@AlwinTechyVlogs 3 года назад
Quadrajet and multijet is almost same
@aswinraj7702
@aswinraj7702 3 года назад
Yes
@Hari-qn8vm
@Hari-qn8vm 3 года назад
@@AlwinTechyVlogs not almost
@AlwinTechyVlogs
@AlwinTechyVlogs 3 года назад
@@Hari-qn8vm pinne engane aann cheetta
@NithinTechVlog
@NithinTechVlog 3 года назад
2m same engine ann multi jett ayond kurach jett kooti ennolo vere onnum illa
@abusufiyaan8796
@abusufiyaan8796 3 года назад
Fiat Ishtam💓💓
@janaramesh953
@janaramesh953 3 года назад
Waited for long time of this video..
@AnandhuAnandhuanandhu-mq2wq
@AnandhuAnandhuanandhu-mq2wq 5 месяцев назад
KL16❤
@AnilAnil-uk6wk
@AnilAnil-uk6wk 3 года назад
Ika super super adipoli
@dfgdeesddrgg2600
@dfgdeesddrgg2600 3 года назад
😍❤️Nice ✌️👍👋🎉🎉🎉
@shayampm3266
@shayampm3266 3 года назад
Nice
@shijukandanchira1734
@shijukandanchira1734 3 года назад
1.3 L multijet 🔥❤️❤️
@samadkt6669
@samadkt6669 3 года назад
Nalla video
@anooprchandran274
@anooprchandran274 3 года назад
Using punto for 6 years, switches ellam best quality aanu...kidilam stabilityum aanu..
@RenjithlalSR
@RenjithlalSR 3 года назад
Same here
@alibinisahac8217
@alibinisahac8217 3 года назад
Yes
@thanveenn5824
@thanveenn5824 3 года назад
Yes switches onnum no prblem ithuvare
@alibinisahac8217
@alibinisahac8217 3 года назад
@@thanveenn5824 which car you are using?
@thanveenn5824
@thanveenn5824 3 года назад
Linea
@muralivs65
@muralivs65 3 года назад
My Fiat Linea is perfect for me... I remapped to stage 2. In stock there is 95 bhp. I got 155 bhp... Super power full car....
@Moonlit_media.
@Moonlit_media. 3 года назад
How much for remapping
@muralivs65
@muralivs65 3 года назад
@@Moonlit_media. 25000 for stage 2 in code 6
@Moonlit_media.
@Moonlit_media. 3 года назад
Please give me your contact number
@anazmalik8220
@anazmalik8220 3 года назад
Mileage after ramping
@nithinjs88
@nithinjs88 3 года назад
the mid size sedan in india with the best build quality, driving dynamics and suspension. It was far ahead of it's time when it was launched in India.
@janaramesh953
@janaramesh953 3 года назад
Absolutely true... 👌👍
@thestory5123
@thestory5123 3 года назад
Maintenance charges kuravaaanoo
@praisonjohn3179
@praisonjohn3179 3 года назад
Super ❤️❤️❤️
@JmZ828
@JmZ828 9 месяцев назад
Good information I love it that
@foodandtechy4080
@foodandtechy4080 3 года назад
നമ്മുടെ ഇന്ത്യൻ വാഹന നിര്മാതാക്കള് ആയ TATA കാറുകളുടെ ENGINE FIAT ന്റെ ആണ് ജീവൻ നൽകാൻ FIAT വേണം
@muneermunni5508
@muneermunni5508 3 года назад
Ippo swantham engine und
@___Amal_
@___Amal_ 2 года назад
@@muneermunni5508 harrier, safari ipol fiat sourced 2.0L aanu.
@muneermunni5508
@muneermunni5508 2 года назад
@@___Amal_ nexon altros
@imjisan9262
@imjisan9262 3 года назад
Super ❤❤❤❤❤❤❤💪💪💪
@oneman3848
@oneman3848 3 года назад
SX4 carinte video chyyy
@pradeep.mnandanamvilakkupa3318
@pradeep.mnandanamvilakkupa3318 3 года назад
ikkka...eanneppoleulla sdharanakkarnu ariyandda karayggalalem... supper ikka, Safari cheyamo
@Anu28899
@Anu28899 4 месяца назад
Good review
@anasnandanil
@anasnandanil 3 года назад
മാരുതി വണ്ടി കളെകാളും നല്ല വണ്ടികളാണ് fiat വണ്ടി കൾ
@aravindar522
@aravindar522 3 года назад
Japanese Reliability, parts availability, parts costs, service centre support, petrol engine, resale value, mileage, smooth gearbox ee factoril oke Maruti ye adikan Fiat ine kondu patila...purath Fiat cars aarkum vendatha vandikal aanu ellam outdated models anu sales um illa..india il anu ith entho valiya karyam pole paranjondu irikunath athra onum ila...Fiat chila karyangil kollam ath allathe Best en onum parayalle
@siyansss
@siyansss 3 года назад
@@aravindar522 എന്ത് ഒണ്ടെന്ന് പറഞ്ഞിട്ട് എന്ത് കാര്യം, ഒരു ചെറിയ ആക്‌സിഡന്റ് വന്നാൽ പോലും താങ്ങാൻ ഉള്ള ശേഷി ഒന്നും suzukida വാഹനങ്ങൾക് ഇല്ല, ഈ reliablity, mileage, spare parts availablity, ഒക്കെ ഉണ്ടായിട്ട് വേണ്ടത്ര സേഫ്റ്റി ഇല്ലെങ്കിൽ പിന്നെ എന്താണ്, suzukide vahanagal വളരെ കുറച്ചു rajyangalil മാത്രമേ നല്ല രീതിയിൽ വിറ്റ് പോകുന്നുള്ളൂ അതിൽ ഒന്നാണ് india, പിന്നെ suzuki ഉപയോഗിക്കുന്നത് മൊത്തം ഫിയറ്റിന്റെ lineayil തന്നെ ഉപയോഗിക്കുന്ന എൻജിനാണ്, പിന്നെ നോർത്ത് indians suzukiye കളിയാക്കുന്നത് (tincans )തകര പാട്ട എന്നാണ്
@sidharthsidhuz9538
@sidharthsidhuz9538 3 года назад
❤️♥️❤️
@abdusalam4808
@abdusalam4808 2 года назад
അടിപൊളി ...
@kiranfreddy
@kiranfreddy 3 года назад
linea odichal pinne vere oru vandiyum ishtamakilla, nammude workshop evideyanu, timing chain maran enthu chilavu varum
@aircolegrandinn5665
@aircolegrandinn5665 3 года назад
Good Review & correct info about Linea . Their service centres in kerala spoiled this brand and rip your pocket .otherwise its a mini Benz. I used 9 years 80k km with minor issues on turbo/clutch . Petes or code16 will turn this into a race car again got Mileage+22km/ DSL litre.
@athultitus
@athultitus 2 года назад
remap cheythappo mileage koodiyo? 🤔
@aayushsurendran8929
@aayushsurendran8929 2 года назад
😍😍
@ashikskumar3813
@ashikskumar3813 3 года назад
Fiat Linea 125 HP- Power Steering Adjustable & Driver Seat Adjustable Central locking remote Key 4 power windows & object mirror or Side mirror Electric Adjustable Perfect & Super Pulling Best for very very long distance & traveling Very long boot The real feel as a Benz it's true Very Standard & Safety in Abs,ebd & Car body The one of super sedan car ! Life long available spare & parts That is FIAT BUY & KEEP LONG YEARS NOW AVAILABLE IN BS6 Excellent design 😍🤩🤗!
@anazmalik8220
@anazmalik8220 3 года назад
Good car
@Kurumban-
@Kurumban- Год назад
Hai
@ashikskumar3813
@ashikskumar3813 Год назад
Hai
@naseemav8347
@naseemav8347 3 года назад
മൊയലാളി 👍👍👍👍👍
@KERALAMECHANIC
@KERALAMECHANIC 3 года назад
Jang jaga jaga
@sujeeshmuthu6234
@sujeeshmuthu6234 3 года назад
Superb
@togyjohn9
@togyjohn9 3 года назад
super car fiat punto like yes
@dinlaltm4162
@dinlaltm4162 3 года назад
Rough use cheyythalum athyavasyam thaangunna vandikal parichayapeduthamoo😁
@faizalraazy91
@faizalraazy91 3 года назад
Toyota corolla Diesel 2010 to 2013 model review cheyyamo ? A request
@moto-doc
@moto-doc 3 года назад
സർവീസ് കറക്റ്റ് ആയിരുന്നേൽ ഒരുപക്ഷെ രക്ഷപെട്ടേനെ
@aneeshmathew46
@aneeshmathew46 3 года назад
കാത്തിരുന്ന video
@sajeerep9800
@sajeerep9800 3 года назад
i 10 പെട്രോൾ വീഡിയോ ചെയ്യോ...
@HrithuseVlog
@HrithuseVlog 3 года назад
Linea is always feeling good
@muhammadnabeel75
@muhammadnabeel75 3 года назад
സൂപ്പർ ഇക്ക
@GEOSHROSHAN
@GEOSHROSHAN 3 месяца назад
Glow plugs are only meant for starting the diesel engine. Just heat up the fuel for combustion. In Kerala conditions, it is not a problem. I am not sure if it may lead to any other problems. Also, you should have spoken about the class leading features it comes with like all electronics are wired and any fused bulb appears in the inst cluster plus the follow me head lamps (first in India) rain sensing vipers, auto head lights. Most importantly how the car is wired to prevent you from leaving the car with head lights on... As you need to manually turn the lights off and then on, after turning the key off... In case you need to keep the headlight or the parking lights on. No doubt that Fiat linea was made ahead of its times and still holds good for its competition.
@saidalilatheef8204
@saidalilatheef8204 3 года назад
Fiat 😍😍😍
@scs1518
@scs1518 3 года назад
Fiat palio multi jet ankine und.. അറിയാവുന്ന ആരെങ്കിലും പറഞ്ഞു തരുമോ.. Sabin ikka reply മതി like venda
@animalrelatedviralvideos1196
@animalrelatedviralvideos1196 3 года назад
Very good vehicle But spare parts kittan time edukkum.kurachu expensum anu.but pettennu complaint varilla
@nisarhusainpm
@nisarhusainpm 3 года назад
Very good car
@hauntedhowls628
@hauntedhowls628 3 года назад
A New Fan ..........✌️
@KERALAMECHANIC
@KERALAMECHANIC 3 года назад
Love u
@monu1963
@monu1963 Год назад
Manza ❤❤
@Ajayvanand
@Ajayvanand 3 года назад
വണ്ടി ഇറങ്ങിയ സമയത്തു സർവീസിന് കൊടുത്തു spare parts ഇല്ലാതെ കിടന്നത് കുറച്ചു ദിവസങ്ങൾ ഒന്നും അല്ല. Taxi എടുത്ത പലരുടെയും കണ്ണീർ കാണേണ്ടി വന്നതാണ് അക്കാലത്തു.
@animalrelatedviralvideos1196
@animalrelatedviralvideos1196 3 года назад
Fiat spare parts online vedikkunnathanu nallathu.ella spare parts um kittum
@adarsh7267
@adarsh7267 3 года назад
❤❤❤❤❤❤❤❤❤
@maximinmaximin6016
@maximinmaximin6016 3 года назад
Super bro
@kalansameera
@kalansameera 3 года назад
in THRISSUR where we can do alterations&modifications in punto?is there any modified puntos here pls upload the picture.
@sivasankarr5948
@sivasankarr5948 3 года назад
Supper 😊👍
@satheeshkumar-rw9eh
@satheeshkumar-rw9eh 3 года назад
You have great knowledge love you
@shamnasshamnas3825
@shamnasshamnas3825 3 года назад
😎
@jinthaanton9568
@jinthaanton9568 3 года назад
A star car nte oru review ittal nannayirunnu
@shamsushidhushidhu3499
@shamsushidhushidhu3499 3 года назад
സൂപ്പർ
@irshadm1996
@irshadm1996 2 года назад
Fiat linea driving comfort ugran aan Diesel pipe (pump to engine) vere vandiyudeth suite aavumo ? Suspension vere vandiyude suite aavumo ? Viper vere vandiyudeth patuo ? Plss reply me 😇😇 im trapped
@unnikrishnangp
@unnikrishnangp 3 года назад
😍😍🤩
@paypalqwe1395
@paypalqwe1395 3 года назад
Ikkkaaaaq moyalaaaliiii poliiii ..... Cam okke maattiyappol settayallooo
@KERALAMECHANIC
@KERALAMECHANIC 3 года назад
Thank u
@mujeebrahmantp6254
@mujeebrahmantp6254 3 года назад
Ikkan A-star chayyam marakkruth tooo
@rishanpbacker53
@rishanpbacker53 3 года назад
❤❤❤
@chubikuttan
@chubikuttan 3 года назад
Petrol or diesel ethinanu maintenance kuravu palarum parayunnu diesel apekshichu petrolinu maintenance kooduthal aanennu oru vandi edukkan plan cheyyunnundu ethu variant edukanam ennu confussion
@musthafakakkidi106
@musthafakakkidi106 3 года назад
അടിപൊളി bro
@fulla4023
@fulla4023 3 года назад
Saleemka.. Enikkoru swift desire venamayirunnu... Oppich tharaan pattumo.. Range 150k to 250k. Model above 2010😁
@nostog5085
@nostog5085 3 года назад
Ikka ford fiesta 2010 mdl decarbanisation cheyyunnathukond entengilum kuzhappamundo.palarum pala abhiprayangal parayunnu.cheytal engine oil leak cheytu poliyumo.?reply taramo.pls.
@vishnusai1943
@vishnusai1943 3 года назад
Kl 16 attingal😍
@santhoshpjohn
@santhoshpjohn 3 года назад
Linea yude problems.. Interior quality mosham annu, പിന്നെ suspension issues ഉണ്ടാകാറുണ്ട് Linea last ഒരു model അപ്ഡേറ്റ് വന്നിരുന്നു അപ്പോൾ intereor and ഗ്രൗണ്ടഡ് clearance കൂടിയിട്ടു ഉണ്ട്
@anazmalik8220
@anazmalik8220 3 года назад
Suspension I'll strut mont Bush annu pani tarunna part
@hanaan__429
@hanaan__429 2 года назад
kurach years kazhinjaal meter fade aayippovum.
@shaijujose5975
@shaijujose5975 3 года назад
അടിപൊളി 🌹🌹🌹👍👍👍
@user-hx2ze5po2e
@user-hx2ze5po2e 3 года назад
പൊളിച്ചു 👍♥️♥️💪♥️♥️♥️♥️♥️♥️♥️♥️♥️
@Jaseem_A
@Jaseem_A 3 года назад
Fiat❤️
@mithunm7615
@mithunm7615 3 года назад
❤️❤️❤️❤️❤️❤️❤️😍
@KERALAMECHANIC
@KERALAMECHANIC 3 года назад
Love
@sreeraghmohanan7831
@sreeraghmohanan7831 2 года назад
സ്വന്തമായും ആദ്യമായും വാഹനം എടുക്കുന്ന വർക്ക് ഈ വാഹനം അനുയോജ്യമാണോ അതൊ മറ്റെതെങ്കിലും വാഹനം ഉണ്ടെങ്കിൽ പറയാമോ
@arshithksarshith7054
@arshithksarshith7054 3 года назад
അടിപൊളിയേ
@indiancr7352
@indiancr7352 3 года назад
❤️
@luttus3697
@luttus3697 3 года назад
👍👍👍
Далее
FIAT PUNTO എന്താ കഥ
17:52
Просмотров 118 тыс.
Lancer Diesel പൊളി സാധനം
15:13
Просмотров 93 тыс.
AVVENTURA 1.3MultiJet
11:13
Просмотров 33 тыс.