Тёмный

സാധാരണക്കാർ കാത്തിരുന്ന ഓഫർ | CHEAP AND BEST LATEX BED | SPRING MATTRESS | ORTHOPEDIC MATTRESSES | 

Otto Tek
Подписаться 269 тыс.
Просмотров 15 тыс.
50% 1

സാധാരണക്കാർ കാത്തിരുന്ന ഓഫർ | CHEAP AND BEST LATEX BED | SPRING MATTRESS | ORTHOPEDIC MATTRESSES |
#LOWPRICEBED | #lowprice #homeapplainces for sale|
പകുതി വിലക്ക് നല്ല #ഗൃഹോപകരങ്ങൾ | #low price #home #applainces for #sale
AHLAM BED HOUSE
POOKKOTTUR
9895500408

#autotechvisions8907111166
#duke #bullet #access #dio #sportsBikes #superbike #royalenfield #pulsar #220 #150 #yamaha #rc200 #dominor #benli #ktm #hero #harley #r15 #ns200 #honda #hynus #cb350 #autotech #techvision #auto #kia #mg #insta #fb #maruti #hero #hyundai #autocar #nissan #toyota #re #cars #forsale #olx #olxindia #kerala #preownedcars #preownedbikes #usedcar #usedbike #pever #gosowncountry #innova #crysta #creta #sonet #micra #ecosport #magnet #bmw #audi #benz #wagonr #tvs #ntorqe #activa #cbr #unicorn #350 #modified #motohead #petrohead #scrwdriver #diesel #smoketest #insurance #vehicle #tech #newgeneration #okebei #tata #marutisuzuki #volkswgon #cheverlot #fiat #honda #lowbudget #cheaprate #lowprice #loan #exchange #lowbudgetusedcars #lowbudgetusedbikes #familycars #petrol #swift #malayalamreview #kerala #india #usedcarshowroom #showroom #mohanlalvelfire #toyotavelfire #mammootty #teamtech #exarmy #ebulljet #mallutraveller #ubaidibrahim #malayalamvlog #tseries #desi #review #minicooper #landcruiser #coorka #karikku #music #youtubetrending #music #sancharam #malappuram #calicut #malabar #kochi #lowprice #lowpriceusedbikes #lowpriceusedcars #familyusedcars #luxurycars #malayalam #top #thiruvananthapuram #kolkata #mumbai #delhi #pinarayi #kunjalikkutty #muslimleeg #leeg #cpm #congress #latesttrending #foods #keralatrends #trends #trendz #tovino #latest #latestmalayalam #movie #kothiyans #sujithbakthaan #pravvlogs #solowheel
#maruti #tata #toyota #Hyundai #teamtech #motovlog #usedcar #keralaCar #usedcarnear #kuranja #autotech #lowprice #i20 #swift #ertiga #liva #etios #crysta #kia #Seltos #tataharrier #carshowroom

Опубликовано:

 

19 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 193   
@hathikapoomol6295
@hathikapoomol6295 Месяц назад
നമ്മളെ പോലുള്ള പാവപെട്ടവർക് ഇങ്ങനെ ഉള്ള ഓഫറുകൾ ഒരുപാട് ഉപകാരം ആവും. അള്ളാഹു ബർകത് ചെയ്യട്ടെ. ആമീൻ 🤲🏻
@bushrakp-dy8mf
@bushrakp-dy8mf Месяц назад
സൂപ്പർ സൂപ്പർ വീഡിയോ എല്ലാവരും ഡ്രസ്സ് വീഡിയോ ഇട്ടപ്പോൾ നിങ്ങൾ കിടക്കേണ്ട വീഡിയോ ഇട്ട് വളരെ നന്ദി അതും സാധാരണക്കാരിൽ പോലെയുള്ളവർക്ക് വളരെ ഉപകാരപ്പെട്ടു വിലയും കുറവാണ് നല്ല വീഡിയോ സൂപ്പർ വീഡിയോ നിങ്ങളുടെ കട വിജയിക്കട്ടെ നല്ല നല്ല കിടക്കകൾ സൂപ്പർ സൂപ്പർ ഇനി ഇതുപോലെത്തെ വീഡിയോ വരുമെന്ന് പ്രതീക്ഷിക്കുന്നു സാധാരണക്കാർക്ക് കൊണ്ടുവന്ന വീഡിയോയിൽ ഒരുപാട് നന്ദി
@Sabira-mm5mi
@Sabira-mm5mi Месяц назад
Masha allah ingane oru vidiyo ith vare kanditt illa alhamdhulillah arhadha petta inne pole ullavarkk ith variyaoru santhosham an njan ee vidio kandapo santhoshichu അത് pole yethra alukal santhoshichirikum oru paad uyarangalil allahu yethikatte avarkk athinulla aroghiyam afiyath nalki anugrahikatte veensum ith pole ulla video pradheesha yode ... Byyyyy🥰😟😟😟
@rahmath4203
@rahmath4203 Месяц назад
Super bedukal. Ithrayum vilakuravil offer cheyyan kanicha nalla manassinu verry good
@thahiranadeer885
@thahiranadeer885 Месяц назад
Masha allah alhamdulilla allahu Ella Vida hairum barkathum nalki anugrahikate
@silu.000
@silu.000 Месяц назад
Super explenation👍🏼... No bore ..... Thanks
@hakeemkazrode6185
@hakeemkazrode6185 29 дней назад
Ningalepolulla nalla aalkar undagil yalla pavapettavarkum ubagaramagum ningal orupad uyarangalil yathatte mashaallah
@fadhil8491
@fadhil8491 Месяц назад
അടിപൊളി സൂപ്പറായിട്ടുണ്ട് കിടക്കാൻ സൂപ്പറായ മെത്ത ഇതുപോലെ ഉള്ള മെത്ത കിട്ടുന്നവർ ഭാഗ്യവാന്മാർ ഇത് കണ്ടപ്പോൾ എനിക്കും വാങ്ങണമെന്നുണ്ട് സൂപ്പർ
@safanahamsa5116
@safanahamsa5116 Месяц назад
Mashaallah ellam super anu pavapetta ellavarkkum upakarampedum
@marhabakitchen699
@marhabakitchen699 Месяц назад
Nalla vidio...orupad perk upagarappedum
@ringurose9566
@ringurose9566 29 дней назад
Very nice.this is a valuable video.
@midhlu.kitchen8804
@midhlu.kitchen8804 Месяц назад
അടിപൊളി സൂപ്പറായിട്ടുണ്ട് ഇനിയും ഉയരങ്ങളിൽ എത്തട്ടെ
@silvyabrahamabraham68
@silvyabrahamabraham68 28 дней назад
Super, God bless you
@mubeenacv1989
@mubeenacv1989 Месяц назад
മാഷാ അല്ലാഹ് അള്ളാഹു ബർകത്തു ചെയ്യട്ടെ പാവപ്പെട്ടവർക്കു ഒരുപാട് ഉപകാരം ആവും ഇങ്ങെനെ ഉള്ള ഓഫറുകൾ അള്ളാഹു ഹയ്ർ ചെയ്യട്ടെ 🤲🤲🤲
@SuharaPp-en8ub
@SuharaPp-en8ub Месяц назад
നല്ല ഓഫർ സാദാരണ കാർക്ക് വളരെ ഉപകാരപ്പെടുന്ന വീഡിയോ.. എല്ലാം ഇഷ്ടമായി.. 👍
@user-bk6co3wh8l
@user-bk6co3wh8l Месяц назад
Nalla information supper
@shareenaerakingal4357
@shareenaerakingal4357 6 дней назад
എല്ലാവരും നല്ല വിലയുള്ള ബെഡ് കാണിക്കുമ്പോൾ നിങ്ങൾ സാധാരണ കാർക്കുള്ള ബെഡ് കാട്ടിതന്നതിൽ വളരെ സന്തോഷം. മാഷാ അല്ലാഹ് 👍🏻 ആയിട്ടുണ്ട്. കച്ചോടത്തിൽ അള്ളാഹു ബർകത് നൽകട്ടെ 🤲🏻
@AfidaRasik
@AfidaRasik Месяц назад
എല്ലാവർക്കും പ്രയോജനപ്പെടുന്ന വീഡിയോ. നല്ല ഓഫർ ഉണ്ട് 😊
@yakkoobyakkoobp3312
@yakkoobyakkoobp3312 Месяц назад
Supper ayitind mashaalla
@sajnasajna-lm5nw
@sajnasajna-lm5nw Месяц назад
Mashallah adipoli ayittund ❤
@shiyaschachunazmal3681
@shiyaschachunazmal3681 Месяц назад
masha allah njagalepole ulla pavagalk ubagara predhamay karriyan nigal cheyyunnath Sammanam Arhadha petavark kitate enik kitiyalum Alhamdhililla kidaka vaganam ennund paisa ippo illa insha allah
@salmasanoor1940
@salmasanoor1940 Месяц назад
Insha allah enik onnu vaganam super ayittund
@yakoobcp0012
@yakoobcp0012 Месяц назад
Masha allah
@Naseer.k
@Naseer.k Месяц назад
masha Allah bisnasil barkathundavatea
@Aneesarafeeque774
@Aneesarafeeque774 28 дней назад
സൂപ്പർ വിഡിയോ പാവങ്ങൾക്ക് ഒരുപാട് ഉപകാരപ്പെടും
@user-zz6iv1ez6s
@user-zz6iv1ez6s Месяц назад
Adipoliya ellaam ayttavum suppar
@unaise.vayattu8306
@unaise.vayattu8306 26 дней назад
ഈ ദിൽഷാദ് ഇക്ക നല്ലൊരു വ്യക്തിയാണ് ഇയാൾ നല്ല കസ്റ്റമറോട് നല്ല പെരുമാറ്റമാണ് ഒരിക്കലും ഞാൻ വിളിച്ചിരുന്നു അന്വേഷിക്കാൻ വേണ്ടിയിട്ട് എനിക്ക് മനസ്സിലായി ഇയാൾ നല്ലൊരു വ്യക്തിയാണ്❤❤❤❤❤❤
@najmunneesavp7474
@najmunneesavp7474 Месяц назад
masha Allah superAanu
@user-xd3rx7pm8b
@user-xd3rx7pm8b Месяц назад
സൂപ്പർ. സൂപ്പർ നമ്മുടെ അടുത്ത ങ്കിൽ വേഗം വാങ്ങിക്കാൻ കഴി യുണ്ടായിരുന്നു
@muhammedfamilt8157
@muhammedfamilt8157 Месяц назад
Kattil vangiyit 2 varshamaayi ith vare bedd vangan pattiyilla vadakakkan thamasam adavin kitto
@user-jw9kz2qj7j
@user-jw9kz2qj7j Месяц назад
സൂപ്പർ ആയിട്ടുണ്ട് നിങ്ങളുടെ ബിസിനസ്സിൽ എന്നും നല്ലത് മാത്രം വരട്ടെ 👌👌👌
@JaleelkkJaleelkk
@JaleelkkJaleelkk Месяц назад
Super. Eshtapettu
@user-rf6hp3ei7z
@user-rf6hp3ei7z Месяц назад
Vdo കണ്ടതിൽ വളരെ സന്തോഷം, സാധാരണക്കാർക്ക് വളരെ അധികം ഉപകാരപ്പെടുന്ന vdo ആണ്, ബെഡുകൾ ഇത്രയും ക്വാളിറ്റിയിൽ ഇത്രയും കുറഞ്ഞ വിലയിൽ അതും ഫ്രീ ഡെലിവറി ആയി എത്തിക്കാൻ കഴിയുന്നത് വലിയ കാര്യം തന്നെ ആണ്,.. എല്ലാവിധ ആശംസകൾ നേരുന്നു.. ഈ സേവനം എന്നും നിലനിർത്തി മുന്നോട്ടു പോവാൻ കഴിയട്ടെ 🤲🤲👌👌👌എന്ന് ദുആ ചെയ്യുന്നു
@user-rf6hp3ei7z
@user-rf6hp3ei7z Месяц назад
സഫ്ന മണ്ണാർക്കാട്
@abdulalabdul3820
@abdulalabdul3820 27 дней назад
Inshaallah groopilidunnund
@nadiyaabbas4269
@nadiyaabbas4269 Месяц назад
അൽഹംദുലില്ലാഹ്, mashaallah..
@shahlwebster9223
@shahlwebster9223 Месяц назад
മാഷാ allah❤ bed photoyil kanumbo thanne pettenn vangan thonunnu insha allah puthiya veetilek endhayalun vanganam 🎉ella vashadeekarich parayunnundallo ethrayim pettenn ella bedukalum vitt pokatte🤲🏻🤲🏻🤲🏻🤲🏻
@AnnaShaju-dc5qd
@AnnaShaju-dc5qd Месяц назад
Nalla offersane affordable rate aane sadharanakarke upayogikam freedelivery all india ullathe thanne valya upakaram aane Thank you 🥰
@ummert6396
@ummert6396 Месяц назад
Super....wow
@FarsanFarsan-uc4hj
@FarsanFarsan-uc4hj Месяц назад
മാഷാ അല്ലാഹ് സൂപ്പറായിട്ടുട്
@user-zz6iv1ez6s
@user-zz6iv1ez6s Месяц назад
Masha ahll adipolya
@Dreamyminha
@Dreamyminha Месяц назад
Adipoli👌🏻❤👍🏻
@MuhammedKv-fh8ld
@MuhammedKv-fh8ld Месяц назад
Cool and smooth all perfect
@sahilpks3720
@sahilpks3720 Месяц назад
Super video 😊
@abdullkhadar2815
@abdullkhadar2815 Месяц назад
Idepole offer kodukunna shop yende arivil vere illa masha allh super padachavane barkathe cheyyatte aameen
@minhawayanad9441
@minhawayanad9441 Месяц назад
മാഷാഅല്ലാഹ്‌ ❤❤
@user-wf1gu6du3b
@user-wf1gu6du3b Месяц назад
Super collection
@luckyworldbyshanunishu6771
@luckyworldbyshanunishu6771 29 дней назад
Waaw👍🏻🎉🎉
@𝑻𝒉𝒆𝒔𝒏𝒊𝑵𝒂𝒔𝒆𝒆𝒎
Adipoli video Oru bed venamayirunnu
@AbdurahmanFahma-tm1rv
@AbdurahmanFahma-tm1rv Месяц назад
എന്നെപോലെയുള്ളവർക്ക് സമാധാനം നൽകുന്ന വീഡിയോ അല്ലാഹു ബർകത്ത് ചെയ്യട്ടെ 🤲
@adhamjohn7538
@adhamjohn7538 Месяц назад
👌chetta . nise
@abhimanyumanoj1454
@abhimanyumanoj1454 Месяц назад
Kuranja vilayil nalla bed tharan kanicha athintya ownerkkum,athu medichu allam marannu uragan kazhittya.ellavitha bhavugalum nerunnu.allthebest❤
@cousinstravellingvlog5258
@cousinstravellingvlog5258 27 дней назад
Super ❤🤲
@safvanvp8640
@safvanvp8640 Месяц назад
Wow super
@deepudbkm80
@deepudbkm80 Месяц назад
ആശംസകൾ, നല്ല കാര്യങ്ങൾ ചെയ്യാൻ
@amruthab8108
@amruthab8108 27 дней назад
അടിപൊളി,,, സൊപ്നഠകഞഢതുപോലേ
@fasifasila3837
@fasifasila3837 Месяц назад
എനിക്ക് ഇഷ്ടപ്പെട്ടു ഫ്രീ ഡെലിവറി എവിടെയും ഉള്ളത് സൂപ്പർ എന്നെപോലുള്ളവർക് ഒരുപാട് ubagarapedunnat 570രൂബക് 👍🏻👍🏻👍🏻👍🏻ആരൊക്കെ വാങ്ങുന്നുണ്ടോ അവർക്കൊക്കെ അള്ളാഹു ഹൈർ ആക്കി കൊടുക്കട്ടെ പാവപെട്ടവർ വരുമ്പോൾ അവര്ക് പൈസ കഴിയുമെങ്കിൽ കുറച്ചു കൊടുക്കണം അള്ളാഹു നിങ്ങൾക്കും ഹൈർ തരട്ടെ insha allah
@SurprisedBadminton-hx1uj
@SurprisedBadminton-hx1uj Месяц назад
നല്ല വിലക്കുറവുണ്ട് ഇതുപോലുള്ള ബെഡ് വീഡിയോ ഉപകാരമായി ഇനി മറ്റു സാധനങ്ങളുടെ വീഡിയോ ഇതുപോലെ ജനങ്ങൾക്ക്‌ സാധാരണക്കാർക്ക് ഉപകാരം ആകുന്നപോലെ തന്ന next വീഡിയോ വരട്ടെ
@Haseenashahir
@Haseenashahir 29 дней назад
സൂപ്പർ 👍👍👍👍
@shaukathshaukathvlog6210
@shaukathshaukathvlog6210 28 дней назад
Super ❤❤❤
@lubulabimammu2694
@lubulabimammu2694 Месяц назад
Kasaragod delivery undo etra divasam kond delivery cheyyum
@babuelite9988
@babuelite9988 16 дней назад
Adikitteda adipoli
@nawawincourses123
@nawawincourses123 28 дней назад
Mashaallah
@fasifasila3837
@fasifasila3837 Месяц назад
അൽഹംദുലില്ലാഹ് masha allah
@fasifasila3837
@fasifasila3837 Месяц назад
അളന്നു കാണിച്ചുതന്ന നിങ്ങളെ മനസ്സിന് 👍🏻👍🏻👍🏻👍🏻 ഞാൻ അധികം ശ്രതിച്ചത് ചെറിയവിലയടെ ബെഡ് ആണുട്ടോ ഇങ്ങനെ ചെറുത് വാങ്ങാൻ വിചാരിക്കുമ്പോ കയ്യിൽ പൈസ ഇണ്ടാവില്ല ഇപ്പോഴും അങ്ങനെ തന്നെ എന്ന്നാലും അൽഹംദുലില്ലാഹ് insha allah പൈസ ഉണ്ടാവുമ്പോ നോകാം എല്ലാവർക്കും വേണ്ടിയുള്ള കട അള്ളാഹു ഹൈറും ബർകതും നിങ്ങൾക്കും കുടുംബത്തിനും നൽകട്ടെ കടയിലേക്ക് വരുന്നവർക്ക് മനസ്സ് നിറഞ്ഞു റാഹത്തോട് കൂടി പോവാൻ കഴിയട്ടെ വാങ്ങുന്നവർക് ഹൈറായ ബെഡ് ആവട്ടെ ഇൻശാ allah വിൽക്കുന്ന നിങ്ങൾക്കും വാങ്ങുന്നവർക്കും എല്ലാവർക്കും അല്ലാഹുവിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻💯💯
@nahan-nasnahan-nas2145
@nahan-nasnahan-nas2145 Месяц назад
Adipoliyaa moneee
@Jollymongeorge
@Jollymongeorge Месяц назад
കിടിലം.. കലക്കി.. തിമിർത്തു...
@MuhammedAli-cf1cp
@MuhammedAli-cf1cp Месяц назад
😊
@shafeekkp2058
@shafeekkp2058 Месяц назад
❤super
@sinanmhd970
@sinanmhd970 Месяц назад
സാധരണക്കാർക്ക് ഉപകരമുള്ള വീഡിയോ നാഥൻ തുണക്കട്ടെ
@Aishabeevi-bi2rf
@Aishabeevi-bi2rf Месяц назад
Supper kollam free delivery undallo
@sunithanoushad7485
@sunithanoushad7485 Месяц назад
സാധാരണക്കാർക്ക് വളരെ പ്രയോജനപ്പെടും 👍👍
@ccchannal
@ccchannal Месяц назад
Enik ippol avashyam ind.. good
@jayasreeajith6945
@jayasreeajith6945 Месяц назад
Super
@hafihifu5856
@hafihifu5856 Месяц назад
സൂപ്പർ 👍🏼
@mishalmishab3821
@mishalmishab3821 29 дней назад
👌👌👌
@vavassmnrvavassmnr2577
@vavassmnrvavassmnr2577 Месяц назад
❤❤❤❤❤❤❤ കണ്ടിട്ട് അടിപൊളി ആണ് ❤❤❤❤ നല്ലത് വരട്ടെ
@user-dy6lb7yh5o
@user-dy6lb7yh5o 6 дней назад
Adipoli.
@noushi2628
@noushi2628 Месяц назад
അടിപൊളി 🎉
@fathimanasiri5088
@fathimanasiri5088 Месяц назад
പാവങ്ങൾക്കും ഉപാകാരപ്പെട്ട viedio നല്ല ഓഫറുകൾ അള്ളാഹു ഉയർച്ചയിൽ എത്തിക്കട്ടെ. ആമീൻ
@hibushifu5828
@hibushifu5828 29 дней назад
masha allah enik oru bed venam
@UsmanTp-rp9fl
@UsmanTp-rp9fl Месяц назад
Adipoli ofar
@moideencp547
@moideencp547 Месяц назад
നല്ല പരിപാടി ആണ് ട്ടോ. ഏതായാലും കടയുടെ അഹ്‌ലൻ എന്നാണല്ലോ. അതിന്റെ. അർത്ഥം. സ്വഗതം എന്നാണല്ലോ. അത് കൊണ്ട് നിങ്ങൾ. ഇന്ഷാ allhaah. നിങ്ങൾ സ്വർഗത്തിൽ. എത്തുമ്പോൾ. അഹ്‌ലൻ യാ. എന്ന വാക്കുകൾ കിട്ടാൻ ദു ആ ചെയ്യട്ടെ ആമീൻ
@nadeeramoideen4367
@nadeeramoideen4367 27 дней назад
Maasha allah quality items and low price. പാവങ്ങളുടെ രാജകുമാരൻ. ഇവരാണ് നമ്മുടെ താരം
@user-fp2xy7kj9h
@user-fp2xy7kj9h Месяц назад
നന്നായിട്ടോ
@svdmediasvd5329
@svdmediasvd5329 28 дней назад
💥👍
@ShanaNeja
@ShanaNeja Месяц назад
സാധാരണക്കാരൻ ആഗ്രഹിച്ച പ്രൈസിൽ,, 👍 ഒരുപാട് സന്തോഷം ഈ വീഡിയോ കണ്ടപ്പോൾ 🥰🥰🥰
@usmanusman9818
@usmanusman9818 Месяц назад
🎉
@navaschachu1236
@navaschachu1236 Месяц назад
സൂപ്പർ കളക്ഷൻ
@user-jk9fk2cb1r
@user-jk9fk2cb1r Месяц назад
സൂപ്പർ സൂപ്പർ ബെഡ്
@user-fu8kn1nr4l
@user-fu8kn1nr4l 27 дней назад
ഇനിയും ഈ കച്ചോടത്തിൽ ബർകത്തു ചെയ്യട്ടെ സൂപ്പർ ഈ കുടുംബത്തിൽ ബർകത്തു ഉണ്ടാകട്ടെ കണ്ടതിൽ ഏറ്റവും മികച്ചത് ഈ വിഡിയോ ആണ് 👍👍
@HusainBp
@HusainBp Месяц назад
Alhamdulillah നല്ല ഓഫർ. നല്ല ക്വാലിറ്റിയായുള്ള ബെഡും . എനിക്കും വാങ്ങണം . ഈ ഓഫർ എത്ര വരെയാണ്. പുതിയ വീട്ടിലേക്ക് വാങ്ങാനാണ് . ഇങ്ങനെ ഒരു ഓഫർ ഇട്ടതുകൊണ്ട് ബിസിനസ്സ് ഉയർച്ചയിലെത്തട്ടെ.
@CM-ds4cp
@CM-ds4cp Месяц назад
ഞാൻ പല വീഡിയോ സും കാണുക ആയിരുന്നു. കറക്റ്റ് place പറഞ്ഞു ആണ് തുടങ്ങുന്നത്. Thats good. Keep it up. 👍🏻
@raheeskunhiparampath681
@raheeskunhiparampath681 Месяц назад
Adipoli
@dalythomas8376
@dalythomas8376 Месяц назад
Super collection. ബെഡിന്റെ ആവശ്യമുണ്ട് പക്ഷേ ഇപ്പോൾ കയ്യിൽ കാശില്ല. പിന്നീട് വാങ്ങിച്ചാലും ഈ ഓഫർ ഒക്കെ കാണുമല്ലോ
@user-uj9uy2eh9u
@user-uj9uy2eh9u Месяц назад
വാറണ്ടിയുള്ള ബെഡ്....ഓഫർ....Gift.... Combo..... മാഷാ അല്ലാഹ്...👍
@zubairbava4711
@zubairbava4711 Месяц назад
സാധാരണക്കാർക്ക് ഉപകാരപ്രദമായ പരസ്യം
@hamzacpy7185
@hamzacpy7185 Месяц назад
❤❤
@Geronimo_Stilton
@Geronimo_Stilton 7 дней назад
❤❤❤
@yesodavs8164
@yesodavs8164 Месяц назад
മഴവിൽ അഴകിൽ വർണ്ണ വിസ്മയങ്ങൾ തീർത്തു നിരനിര യായി ഇരിക്കുന്ന ബെഡുകൾ കാണാൻ അതി മനോഹരം വിലയോ അതിലേറെ മെച്ചം സാധാരണക്കാർക് നല്ലൊരു കടയും ഉടമയും എന്നെന്നും നല്ല രീതിയിൽ മുന്നേറാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു
@sameeraanvar9756
@sameeraanvar9756 Месяц назад
Suppar
@mubimubees5884
@mubimubees5884 26 дней назад
അൽഹംദുലില്ലാഹ് എന്നെ പോലെ ഒരുപാട് ആളുകൾക്കു ഉണ്ടാവും വാങ്ങാൻ ആഗ്രഹിക്കുന്നവർ കയ്യിൽ കാശില്ലാത്ത വിഷമവും യെങ്കിലും വീഡിയോ കാണുബോൾ ഉള്ളിൽ ഒരു സന്തോഷം ഉണ്ടാവും കാശ് ഉണ്ടാവുമ്പോ വാങ്ങാമല്ലോന്നുള്ള
Далее
СПАЛИЛА МАМЕ СТАРШУЮ СЕСТРУ
00:23