Тёмный

സാധാരണ കാണുന്ന 10 സ്വപ്ന ഫലങ്ങൾ |Dream Interpretations | ഭാവിയുടെ മുന്നറിയിപ്പ് | Nandakumar M 

Neram Online
Подписаться 127 тыс.
Просмотров 3,1 тыс.
50% 1

10 Most Common Dreams And Its Meaning
Key moments
00:10. സ്വപ്നവും പ്രപഞ്ചമനസും
05:08 സ്വപ്നങ്ങൾ പുരാണങ്ങളിൽ
06:28 സ്വപ്നക്കാഴ്ചയും ഫലങ്ങളും
സാധാരണ കാണുന്ന 10 സ്വപ്ന ഫലങ്ങൾ |
Dream Interpretations | ചില സ്വപ്നങ്ങൾ
ഭാവിയുടെ മുന്നറിയിപ്പുകൾ | M Nandakumar | NeramOnline
Dream Interpretations
Narration:
M Nanda Kumar, Retd IAS
+91 94 95 551142
Videography and Editing:
Siva Thampi
Description.....
ഓരോ സ്വപ്നക്കാഴ്ചയ്ക്കും
വരാവുന്ന വ്യത്യസ്ത ഫലങ്ങൾ....
1
നല്ല തെളിഞ്ഞ വെള്ളമുള്ള കിണർ
കണ്ടാൽ ധനലാഭമുണ്ടാകാം
2
ആരാധനാലയങ്ങളുടെ പടം കണ്ടാൽ ദീർഘദൂരയാത്രഫലം
3
സ്വഗൃഹത്തിൽ മലിനജലം തളിച്ചതായി
കണ്ടാൽ ദുരിതങ്ങൾ ആസന്നം
4
ഏകനായി ഗുഹയിൽ കഴിയുന്നത്
കണ്ടാൽ ധനനഷ്ടം, കാര്യനാശം
5
നിരപ്പില്ലാത്ത താഴ്ന്ന സ്ഥലത്ത്
വിളകൾ കണ്ടാൽ ആപത്ത്
6
ഭിത്തിയിൽ നിന്ന് താഴേക്ക് വീണാൽ
ഉദ്യോഗത്തിൽ തരം താഴ്ത്തൽ
7
മല മുകളിൽ കയറിനിൽക്കുന്നത്
കണ്ടാൽ ആപത്തുകൾ ഒഴിയും
8
പർവ്വതാരോഹണത്തിൽ കാലുതെറ്റി
വീണാൽ ആരോഗ്യ നഷ്ടം
9
സ്വപ്നദർശനത്തിൽ അഗ്‌നികണ്ടാൽ
ശുഭഫലമുണ്ടാകും
10
ശോഭയോടെ കത്തുന്ന വിളക്ക് കണ്ടാൽ സന്താനങ്ങൾക്ക് നേട്ടം. സന്താനങ്ങൾക്ക് കാര്യസിദ്ധി, വിവാഹം, കീർത്തി, ധനലാഭം
Make sure you subscribe and never miss a video:
/ @neramonline
Like ll Comment ll Subscribe ll Share
Content Owner: Neram Technologies Pvt Ltd
RU-vid by
Neramonline.com
Copyright & Anti Piracy Warning
This video is copyrighted to neramonline.com. Any Type of reproduction, re-upload is strictly prohibited and legal actions will be taken against the violation of copyright
If you like the video don't forget to share others
and also share your views
#DreamInterpretations
#M_Nandakumar
#NeramOnline
Disclaimer
നേരം ഓൺലൈൻ ചാനലിൽ പ്രസിദ്ധീകരിക്കുന്ന വീഡിയോകൾ പരമ്പരാഗത ആചാരാനുഷ്ഠാനങ്ങളും
വിശ്വാസങ്ങളും അടിസ്ഥാനമാക്കി ഉള്ളതാണ്. അതിനാൽ ഈ വീഡിയോകളിലെ വിവരങ്ങളുടെ സാധുത, ശാസ്ത്രീയമായ പിൻബലം തുടങ്ങിയവ ചോദ്യാതീതമല്ല. ഇതിൽ പറയുന്ന കാര്യങ്ങൾ ജീവിതത്തിൽ പകർത്തുന്നതും അനുഷ്ഠിക്കുന്നതും സ്വന്തം വിവേചന പ്രകാരം, സ്വന്തം തീരുമാനങ്ങളെ അടിസ്ഥാനമാക്കി മാത്രമാകണം. പുരാണങ്ങൾ വഴിയും പ്രാദേശികമായും പ്രചാരത്തിലുളള ചില കാര്യങ്ങൾ
പ്രസിദ്ധപ്പെടുത്തുന്നതിനപ്പുറം ഒരു തരത്തിലും ഈ വിവരങ്ങളുടെ പ്രായോഗികതയ്ക്ക് യാതൊരു ഉറപ്പും നേരം ഓൺലൈൻ നൽകുന്നില്ല.

Опубликовано:

 

3 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 14   
@thulasibhai3016
@thulasibhai3016 19 часов назад
🙏🏻
@Mystical-ds7qn
@Mystical-ds7qn 6 дней назад
Kottaram swapnam kandalo
@aneeshkumar1837
@aneeshkumar1837 6 дней назад
Oksir
@remadevilc5627
@remadevilc5627 6 дней назад
🙏സാർ
@aneeshkumar1837
@aneeshkumar1837 6 дней назад
Yessir
@shajimolaji2889
@shajimolaji2889 6 дней назад
🙏🏽🙏🏽🙏🏽
@gsmanikantadas1606
@gsmanikantadas1606 6 дней назад
🙏🙏🙏
@satheeshkumarsatheeshkumar9590
@satheeshkumarsatheeshkumar9590 6 дней назад
🙏🙏🙏
@padmajamohan5039
@padmajamohan5039 6 дней назад
😊😊
@JithinPrakash-qk7sk
@JithinPrakash-qk7sk 6 дней назад
Thank you sir 🙏🙏🙏
@NeramOnline
@NeramOnline 6 дней назад
🙏
@omanagirijavallabhan572
@omanagirijavallabhan572 6 дней назад
അയ്യേ നബി
@jalajakk-sd6ex
@jalajakk-sd6ex 6 дней назад
🙏
@NeramOnline
@NeramOnline 6 дней назад
🙏
Далее
I Built a SECRET Lamborghini Dealership!
33:02
Просмотров 7 млн