Тёмный
No video :(

സാധാരണ കുട്ടിയിൽ നിന്ന് ഈ അവസ്ഥയിലേക്ക് ആവാനുള്ള കാരണം ഇതാണ് 

Mallu Mom By Swathy
Подписаться 252 тыс.
Просмотров 374 тыс.
50% 1

ഇതാണ് കാരണം
#ഇങ്ങനെവരാനുള്ളകാരണം
#kannamon
#kallyani
#mallumombyswathy
Swathy Anil
kalakkattil House
p.o.Manakkulangara
Kodakara
pin.680684
Thrissur
Instagram mallu mom by swathy
contact number (what's app only)
7736307353
• കല്യാണി മോൾടെ birthday...
• കണ്ണനേയും കൊണ്ട് thera...
• കുറേ നാളുകൾക്ക് ശേഷം ക...
• പുതിയൊരു അതിഥി കൂടി വന...
• മക്കളുടെ സന്തോഷത്തിന് ...
• കൊച്ചു ആഘോഷങ്ങൾ മാത്രമ...
• ഇതാണ് നിങ്ങൾ ചോദിച്ച ആ...
• പരിസ്ഥിതി ദിനമായിട്ട് ...
• കുറേ ദിവസത്തിന് ശേഷം ക...
• അങ്ങനെ കണ്ണമോന്റെ കാല...
• നിങ്ങളുടെ ചോദ്യങ്ങൾക്ക...
• കണ്ണേട്ടന്റെ കല്ലു വാവ...
• ഈ കാര്യം അറിഞ്ഞില്ല എന...
• ഇനി ആരും കണ്ണനെ അങ്ങനെ...
• എത്ര ടെൻഷൻ ആണെങ്കിലും ...
• എന്തിനാ കണ്ണാ അമ്മേനെ ...
• കുറച്ച് ദിവസം കാണാതിരു...
• തളർത്താൻ ഒരുപാട് പേർ ഉ...
• ഇപ്പോഴത്തെ ഞങ്ങളുടെ ഒര...
• കണ്ണമോൻ പിന്നെയും പേടി...

Опубликовано:

 

29 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 817   
@saniladeepusaniladeepu3599
@saniladeepusaniladeepu3599 Год назад
അവന്റെ ഏറ്റവും വലിയ ഭാഗ്യം അവന്റെ അമ്മ തന്നെ ആണ്.... ഒരുപാട് സ്നേഹവും ബഹുമാനവും തോന്നുന്നു ആ അമ്മയോട്.... എല്ലാം ശെരിയാകും ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവട്ടെ 🙏🏼🙏🏼🙏🏼🙏🏼❤️❤️
@chaseourdreams1651
@chaseourdreams1651 Год назад
മനസ്സ് മനസ്സിലാക്കിയത് കണ്ണൻ കുട്ടിയാണെന്ന് പറഞ്ഞപ്പം കള്ള കണ്ണൻ ചിരിച്ച കണ്ടില്ലേ
@priyaa.g7119
@priyaa.g7119 Год назад
God bless your child don't worry
@kichudheeru6629
@kichudheeru6629 Год назад
🙏🏻🙏🏻🌹
@jaseenaanees9671
@jaseenaanees9671 Год назад
May Almighty bless you dear kannaaaa
@swathyratheesh908
@swathyratheesh908 Год назад
Kannan monu ethrayum pettannu sukamakatte... Ellavidha anugrahangalum undakatte... Kannan monu umma🙏🙏
@suharariyas6615
@suharariyas6615 Год назад
സ്വാതിയെ കിട്ടിയതാണ് കണ്ണന്റെ ഏറ്റവും വലിയ ഭാഗ്യം ഈ ചാനൽ കാണാൻതുടങ്ങിയിട്ട് കുറച്ചു ദിവസമേ ആയിട്ടുള്ളു അന്ന് തൊട്ടു കണ്ണന് വേണ്ടി പ്രാർത്ഥിക്കുന്നുണ്ട് ട്ടോ 😘😘😘😘
@soniyaprijo
@soniyaprijo Год назад
😘🤗🤗😘
@Marwas4294
@Marwas4294 Год назад
Kannanu vendiulla ellardem prarthana bhalikkatte.avanu sukavatte
@divyasajeev7310
@divyasajeev7310 Год назад
എന്റെ മോനും ഇങ്ങനെയായിരുന്നു fits വന്നിരുന്നത്. പക്ഷെ അറിയാൻ വൈകി. ഒരുപാട് വിഷമിച്ചു. പക്ഷെ ഇപ്പോൾ മോന് നല്ല മാറ്റമുണ്ട്. സ്കൂളിൽ പോവുന്നു. നന്നായി സംസാരിക്കും. നടക്കാൻ മാത്രമേ പ്രയാസമുള്ളൂ. അവന്റെ കാര്യങ്ങളെല്ലാം അവന് പറയും.. നമ്മൾ കാത്തിരിക്കണം ഓരോ മാറ്റങ്ങൾക്കുവേണ്ടി... കണ്ണനും മാറ്റങ്ങൾ ഉണ്ടാവും ഈ അമ്മയുടെ പ്രാർത്ഥനയും കണ്ണനു ണ്ട്.. 😍😍😍 എന്റെ മോന് 13വയസ്സായി മോളെ..
@rithikks7433
@rithikks7433 Год назад
വേഗം സുഖമാവാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻
@divyasajeev7310
@divyasajeev7310 Год назад
@@rithikks7433 ❤️
@nammudelokam7231
@nammudelokam7231 Год назад
അവന്റെ ആ ചിരി ഒരു രക്ഷയുമില്ല എല്ലാ വേദനയും മറക്കും കണ്ണന് വേഗം സുഖം പ്രാപിക്കട്ടെ 🥰
@shameerv2867
@shameerv2867 Год назад
Sathyam. Padachon sugamakate.
@vinithajayaraj3610
@vinithajayaraj3610 Год назад
ശരിക്കും മോൾ പറഞ്ഞത് ശരിയാണ് . നമ്മളുടെ സന്തോഷവും സങ്കടവും അവരോട് share ചെയ്യണം. നമ്മളെ ഏറ്റവും അധികം മനസ്സിലാക്കുന്നത് അവരാണ്. എനിക്കുമുണ്ട് brain ൽ viral infection വന്ന് കുറച്ച് problems ഉള്ള ഒരു പെൺകുട്ടി. She is very positive. എപ്പോഴും സന്തോഷവും ചിരിയും തമാശയും നിറഞ്ഞ ഒരു ലോകമാണ് അവർക്കിഷ്ടം. എന്റെ മോൾക്ക് ഇതേ അസുഖം അല്ല. പക്ഷെ recover ആകില്ല എന്നാണ് doctors പറഞ്ഞത്. wheel chair ൽ ആണ് . ഈശ്വരന്റെ അനുഗ്രഹം കൊണ്ട് ബുദ്ധിക്കു കുഴപ്പമൊന്നും സംഭവിച്ചില്ല. ഇപ്പോൾ 15 വയസ്സ് ആയി. 7th ൽ പഠിക്കുന്നു. ഒരേ ഒരു മോളാണ്. അവളാണ് ഞങ്ങളുടെ എല്ലാ സന്തോഷവും. ഞാനും മോനുവേണ്ടി പ്രാർത്ഥിക്കാം.Doctors നു ഒന്നും ചെയ്യാൻ കഴിഞ്ഞില്ലെങ്കിലും ഈശ്വരന് പല അത്ഭുതങ്ങളും കാണിക്കാൻ സാധിക്കും. ആ ഒരു വിശ്വാസത്തിൽ മുൻപിലോട്ടു പോകുന്നു. എല്ലാ നൻമകളും ഈശ്വരൻ തരും. 🙏🙏🙏🙏🙏
@sunithaarun2602
@sunithaarun2602 Год назад
കണ്ണന്റെ അമ്മ ആയിരം അമ്മക്ക് തുല്യം. എനിക്ക് ഉറപ്പുണ്ട് കണ്ണൻ ഓടി നടക്കും. അമ്മേന്ന് വിളിക്കും. ഇത് ഒരു നാൾ ഞാൻ കണ്ട സ്വപ്നമാണ്. എന്റെ സ്വപ്നങ്ങൾ ഏറേ കുറേ നടക്കാറുണ്ട്🥰🥰🥰❤️
@FoodOnMind1
@FoodOnMind1 Год назад
😍
@sheelaantony9337
@sheelaantony9337 Год назад
Nadakummm...nadanne theeru..
@sumayyasahal5716
@sumayyasahal5716 Год назад
@@sheelaantony9337 a
@jaseerajasirayan3565
@jaseerajasirayan3565 Год назад
Nadakkatte...Aameen
@Redchillime
@Redchillime Год назад
കണ്ണ് നിറയാതെ കാണാൻ കഴിയുന്നില്ല. ഈ പൊന്നുമോന്റെ ഭാഗ്യമാണ് ഈ അമ്മ. 😍എന്നും ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ. മോൻ പെട്ടെന്ന് ഉഷാറായിവരട്ടെ. ഞങ്ങളുടെ പ്രാർത്ഥന ഉണ്ടാകുംട്ടോ
@akkulolu
@akkulolu Год назад
ദുഷ്ടത നിറഞ്ഞ ഈ ലോകത്തിൽ കണ്ണന് കിട്ടിയ പൊന്നമ്മ 🥰🥰
@sheebagopi3088
@sheebagopi3088 Год назад
Monte Ammakku oru BIG SALUTE.Great Great Mam.
@mercystephen7856
@mercystephen7856 Год назад
എന്റെ മോനും special child ആണ്. അവനും ഒരുവയസുവരെ ഒരു കുഴപ്പവും ഇല്ലാരുന്നു. But ഒന്നാം വയസ്സിൽ fits വന്നു. എന്നാൽ മൂന്ന് വയസിലാണ് രോഗം മനസിലായത്. ഒരിക്കലും മാറ്റം വരില്ലെന്ന് വിചാരിച്ചു. എന്നാൽ ഇപ്പൊ ഒരുപാട് മാറ്റമായി. സംസാരിക്കാൻ തുടങ്ങി. ഇപ്പൊ 10 വയസ്സായി. സ്കൂളിൽ പോകുന്നുണ്ട്. കണ്ണൻ മോനെ ദൈവം അനുഗ്രഹിക്കട്ടെ. എന്റെ പ്രാർത്ഥനയിൽ എപ്പോഴും കണ്ണൻ മോൻ ഉണ്ടാവും.
@ansiyariyas6681
@ansiyariyas6681 Год назад
ആദ്യമായി ആണ് ഞൻ ഈ ചാനൽ കാണുന്നത്. കണ്ണന്റെ ചിരി ഞൻ കണ്ണീരോടെ ആണ് കണ്ടത്.എന്റെ മോൻ ദീർക്കായിസോടെ ആരോഗ്യവാൻ ആയി ജിവികാൻ ദൈവം അനുഗ്രഹിക്കട്ടെ.
@jayakumar.s5639
@jayakumar.s5639 Год назад
കുഞ്ഞി കണ്ണൻ നടക്കും. എനിക്ക് ഉറപ്പാണ്. അത്രേം പേരുടെ പ്രാർത്ഥന ഈശ്വരന് കേൾക്കാതിരിക്കാനാവില്ല.🙏
@sheejasheela2534
@sheejasheela2534 Год назад
Ys
@bisharajavad5221
@bisharajavad5221 Год назад
ബിഗ് സല്യൂട്ട് ☺️😍താൻ പറഞ്ഞത് നേരാണ്. ഈ ലോകത്ത് നമ്മളെ ഏറ്റവും അധികം മനസ്സിലാക്കുന്നത് ഈ മക്കൾ ആണ്. അവരോളം സ്നേഹം നമുക്ക് തരാൻ മറ്റാർക്കും ആകില്ല. എന്റെ കുട്ടിക്കും ബുദ്ധിമുട്ട് ഉണ്ട്. ഇയാൾ പറഞ്ഞ പോലെ സ്കൂളിൽ വിടാൻ പറ്റാത്ത വിഷമം എനിക്കും ഉണ്ട്. എല്ലാം ok ആകും എന്ന് നമുക്ക് വിശ്വസിക്കാം. അമ്മയോളം കുഞ്ഞിന്റെ changes മനസിലാക്കാൻ മറ്റുള്ളവർക്ക് ബുദ്ധിമുട്ടാണ്. ഇയാൾ എപ്പോളും മോനോട് സംസാരിക്കുന്നത് അവനിൽ നല്ല മാറ്റങ്ങൾ ഉണ്ടാക്കും. മോൻ Special kid അല്ലെ, ഒരു മിറക്കിൾ സംഭവിക്കും, മോനും സ്കൂളിൽ പോകും, മോനു എന്ത് കഴിവ് ആണ് ദൈവം തന്നത് അതിൽ നമുക്ക് കോൺസെൻട്രേറ്റ് ചെയ്യാം. സഹതാപം കൊണ്ട് എഴുതിയതല്ലാട്ടോ, ഇയാളെപ്പോലെ മുന്നോട്ട് പോകുന്ന ആളാണ്‌. നമുക്ക് കിട്ടിയ ഏറ്റവും വലിയ അനുഗ്രഹം ആണ് ഈ മക്കൾ.
@bisharajavad5221
@bisharajavad5221 Год назад
He is a gift of God. അവനെ ചേർത്ത് പിടിക്കുമ്പോ കിട്ടുന്ന മനസുഖം വേറൊന്നിന്നുമില്ല.
@sameerafaisal6796
@sameerafaisal6796 Год назад
ഞാനും തൃശ്ശൂർക്കാരി തന്നെയാണ്. എന്റെ മോൾക്കും ഇങ്ങനെ വന്നു. മിഷൻ ട്രീറ്റ്മെന്റ് നടത്തി. പിന്നെ ഇംപ്രൂവ്മെന്റ് ഇല്ലാതായപ്പോൾ ശ്രീചിത്രയിൽ ട്രീറ്റ്മെന്റ് നടത്തി. ഇപ്പോ 8 കൊല്ലായി ഇപ്പോഴും ട്രീറ്റ്മെന്റ് നടക്കുന്നുണ്ട്. അവളിപ്പോൾ ബെറ്റർ ആയി.സ്കൂളിൽ പോകുന്നുണ്ട്.നാലിലാണ് പഠിക്കുന്നത്. പഠിക്കാൻ മിടുക്കിയാണ്. ഫിസിയോതെറാപ്പി കണ്ടിന്യൂസ് ആയിട്ട് ചെയ്യുന്നുണ്ട്. എല്ലാം മാറും വിഷമിക്കേണ്ട ട്ടോ.
@ismailkonganoor6301
@ismailkonganoor6301 Год назад
എത്ര വലിയ മനസ്സാണ് ചേച്ചിക്.. കണ്ണ് നിറഞ്ഞു പോയി ഈ സ്നേഹത്തിന് മുന്നിൽ.. മോൻ അവന്റെ ഭാഷയിൽ മറുപടി പറയുന്നു.. ദൈവം അനുഗ്രഹിക്കട്ടെ.. 🤲😭മോന്റെയ് ചിരി എല്ലാ വിഷമങ്ങളും മാറുന്നു.. എത്രയും പെട്ടന്ന് പൊന്നു മോൻ സുഖം പ്രാപിക്കട്ടെ.. പൊന്നു മോനെ നോക്കുന്ന മാലാഖയായ ചേച്ചിക്കും ദൈവം ദീർഘ ആയുസ്സും ആരോഗ്യവും നൽകട്ടെ.. ആമീൻ
@swethalohithakshan9151
@swethalohithakshan9151 Год назад
കണ്ണമോനോടും അമ്മയോടും ഒരുപാട് സ്നേഹം... എത്രയും പെട്ടന്ന് മോൻ Ok ആവും...എല്ലാവരുടെയും പ്രാർത്ഥനകൾ ഉണ്ട്....
@shalisaju2977
@shalisaju2977 Год назад
എന്റെ പൊന്നുമുത്തിനെ Jesus സുഖപെടുത്തും. ദൈവം ഒരു മാലാഖ അമ്മയെ അവനു കൊടുത്തല്ലോ. മോളെയാണ് ദൈവം അവനുവേണ്ടി തെരെന്നെടുത്തത്. God bless.
@lijishadinesh3393
@lijishadinesh3393 Год назад
ഞാൻ Facebook ൽ reels ആണ് ആദ്യം കണ്ടത്, പിന്നെ you tubil search ചെയ്തു, ഇപ്പോൾ ദിവസവും കണ്ണനെ കണ്ടില്ലെങ്കിൽ വിഷമമാണ്,കണ്ണാ മോനെ നിന്നെ ഒരുപാട് ഇഷ്ടമാണ്,
@AparnaMahaadevan
@AparnaMahaadevan Год назад
Swathi മോനു എല്ലാം വേഗം ഭേദം ആകും. Strong ആയി മുന്നോട്ട് പോകുക. ഞാനും special need's ഉള്ള മോന്റെ അമ്മയാണ് Swathi പറഞ്ഞ ചില കാര്യങ്ങൾ എനിക്ക് ശരിയല്ല എന്നു പറയേണ്ടി വരും . ഓട്ടിസം ബുദ്ധി യുടെ തകരാർ ആണ് എന്നു നിങ്ങൾ പറഞ്ഞത് തെറ്റാണ് . പിന്നെ സെറിബ്രൽ പാൽസി ഉള്ള കുട്ടികളിലും ബുദ്ധി പരമായവൈകല്യം ഉള്ളവർ ഉണ്ട്.അല്ലാത്തവരും ഉണ്ട്. Multiple disorder's ആയും വരുന്ന കുഞ്ഞുങ്ങൾ ഉണ്ട്.severe autism ഉള്ള ചില കുഞ്ഞുങ്ങൾക്ക് ആണ് ബുദ്ധിപരമായ പ്രശ്നം ചിലപ്പോൾ കാണാറുള്ളത് .അല്ലാതെ ഓട്ടിസം വന്നത് കൊണ്ട് മാത്രം ബുദ്ധി ക്കു പ്രശ്നം വരില്ല. ഇത്തരം disorders ne കുറിച്ച് സംസാരിക്കുമ്പോൾ നമ്മൾ ശരിയായി കാര്യങ്ങൾ മനസ്സിലാക്കി മാത്രം വേണം പറയാൻ. Autism ഉള്ള കുട്ടികൾ പലരും highly intelligent ആയിട്ട് കാണുന്നുണ്ട് .
@harisree6007
@harisree6007 Год назад
athe njan oru autism teacher anu autistic kuttikal highly intelligent anu avarude talent nammal kandathanam
@suryaullas2005
@suryaullas2005 Год назад
ചേച്ചി, ഒരു സംശയവും വേണ്ട, മോൻ പഴയ പോലെ മിടുക്കനായി തിരിച്ചു വരും എത്രയും പെട്ടെന്ന്..നമുക്ക് ആ ദിവസത്തിനായി കാത്തിരിക്കാം👍👍
@muzammilmaipady
@muzammilmaipady Год назад
Hey... Noted a big thing in this video🤩... നിങ്ങൾ അവന്റെ കൈ കടിക്കാൻ പോവുമ്പോൾ മാത്രം അവൻ ബാക്കി time ഉള്ളതിനേക്കാൾ കൂടുതൽ react ആകുന്നുണ്ട്... അതൊരു positive sign ആണ്... So, ആ കാര്യം നിങ്ങൾ തുടർന്നുകൊണ്ടിരുക്കുക.... അവന്റെ വിരൽ നിങ്ങളുടെ വായിലേക്കോ അല്ലെങ്കിൽ അവന്റെ തന്നെ വായിലേക്കോ കൊണ്ടുപോവുന്ന രീതിയിൽ ആക്കിയാൽ brain and body actions തമ്മിൽ കൂടുതൽ connenction ഉണ്ടാവും... അത് അവനിൽ നല്ല മാറ്റം കൊണ്ടുവരും.
@sanahriya2484
@sanahriya2484 Год назад
😃crrct bro😇😇
@rethoos2251
@rethoos2251 Год назад
എനിയ്ക്കും ഉണ്ട് മോന്റെ പോലെ പ്രായത്തിൽ ഒരു മോൾ, ശെരിയ്ക്കും എന്റെ മോളെ പോലെ തന്നെ,, പക്ഷെ മോൾക്ക് ട്യൂബിലൂടെ ആണ് ഫീഡ് ചെയ്യുന്നത്. അവൾക്ക് വായിലൂടെ കഴിക്കുമ്പോൾ സ്വസകോശത്തിലേയ്ക്ക് പോകും. ഒരുപാട് സ്നേഹം ❤
@miniminizx7806
@miniminizx7806 Год назад
കണ്ണാ എന്തു വന്നാലും തളർന്നു പോകരുത് കണ്ണന് അമ്മക്കും ഒരുപാട് പ്രാർത്ഥനകൾ മാത്രം 😘😘😘😘😘
@sailajasasimenon
@sailajasasimenon Год назад
ശരിക്കും കരച്ചിൽ വന്നു ട്ടോ,സന്തോഷം കൊണ്ട്.💕😍🥰,മോൾ കണ്ണനെ തലോലിക്കുന്നത് കണ്ടിട്ട് ,😘ഉമ്മ തരുന്നതു കണ്ടിട്ട് 💕😘.എത്ര പക്വമതിയാണ് മോൾ,ഈ ചെറു പ്രായത്തിൽ.എല്ലാം അംഗീകരിക്കാനുള്ള മോളുടെ മനസ്സ്, അതു ഏറ്റവും വലുതാണ്🙏🏻.ഇടക്കിടെ യുള്ള കണ്ണന്റെ ചിരി,കണ്ടിട്ടു മതി വരുന്നില്ല.😘 മോൻ വേഗം സുഖം പ്രാപിക്കട്ടെ🙏🏻
@dakshamanu3890
@dakshamanu3890 Год назад
ഒരുപാട് സ്നേഹവും ഒരുപാട് ക്ഷമയും ഉള്ള അമ്മമാർക്ക് ദൈവം ഇത്തരം കുഞ്ഞുങ്ങളെ കൊടുക്കാറുള്ളൂ ,
@manjuaswathy
@manjuaswathy Год назад
പൂർണ ആരോഗ്യത്തോടെ മക്കളെ കിട്ടിയിട്ടും, പ്രായത്തിന്റെ പക്വത ഉണ്ടായിട്ടും മക്കളെ നോക്കി പൊറുപിറുക്കുന്ന ചെറിയ തെറ്റുകളെ വലുതായി കണ്ടു ആകുലത പെടുന്ന എന്നെ പോലുള്ള എല്ലാ അമ്മമാർക്കും നിങ്ങൾ റി role മോഡൽ ആണ്. Hatsoff dear. ❤ ഈ അടുത്ത ദിവസം ഒരു vlog kandirunu. Oru. Kichutan. Wynadan. Vlog. Athil ulla monu oru dr treatnent koduthu changes varunathu kandu. Onu kandunokamo. Kannanum. Odichadi. Nadakan. Pattate. Pattum. Kichus wynad ennanu athinte peru. Oru dr engane ulla kutikalku treatment koduthu sadarana jeevithathil Akkuna karyam kandu Onnu nokane. Upakarapedatte
@richusdrawinglife7155
@richusdrawinglife7155 Год назад
ഞാൻ കുറച്ചു ദിവസം മാത്രമേ ആയിട്ടുള്ളു നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിയത് പക്ഷേ ഇപ്പോൾ നിങ്ങളുടെ വീഡിയോ മാത്രമേ കാണാറുള്ളു കണ്ണൻ മോനെ എനിക്ക് ഒത്തിരി ഇഷ്ട്ടം ആണ് കണ്ണന്റെ ചിരി കാണാൻ വേണ്ടി മാത്രം ആണ് ഞാൻ വീഡിയോ കാണുന്നത് ചേച്ചി അവനോട് സംസാരിക്കുന്നത് കേൾക്കുമ്പോൾ അവൻ ചിരിക്കുന്നത് കാണുമ്പോൾ ഭയങ്കര സന്തോഷം എന്റെ മക്കൾക്കും കണ്ണനെ ഒത്തിരി ഇഷ്ട്ടം ആണ് കണ്ണൻ മോനെ കാണണം എന്ന് എന്നോട് പറയാറുണ്ട് ഒരിക്കൽ ഞങൾ അവനെ കാണാൻ വരും
@mufassirmusthafa7639
@mufassirmusthafa7639 Год назад
ദൈവം ധാരാളമായി ആനുഗ്രഹിക്കട്ടെ ഈ കുഞ്ഞിനെയും അമ്മയെയും ❤️❤️
@ab_l_a_c_k
@ab_l_a_c_k Год назад
സ്വാതി മോനു വേഗം സുഖം ആകും. അതിനായി പ്രാർത്ഥിക്കുന്നു. സ്വാതി പറഞ്ഞതിൽ ഒരു ചെറിയ തിരുത്തു ഉണ്ട്. ഓട്ടിസം ഉള്ള കുട്ടികൾ എല്ലാവരും ബുദ്ധി ക്കു തകരാറു ഉള്ളവർ അല്ല. സംസാരശേഷിക്കും ആശയവിനിമയത്തിനും ആണ് ഓട്ടിസം ബാധിതരിൽ പലർക്കും പ്രധാന പ്രശ്നം ഉണ്ടാകുക.സാധാരണ കുട്ടികളെ അപേക്ഷിച്ചു ബുദ്ധി ശക്തിയും കഴിവുകളും കൂടുതൽ ഉള്ളവർ ആണ് അവരിൽ പലരും.
@LotusFlower2
@LotusFlower2 Год назад
Jaya Durga പറഞ്ഞത് വളരെ ശരിയാണ്. Same matter തന്നെ ഞാനും comment ചെയ്തിട്ടുണ്ട്. സ്വാതി അറിയാതെ പറയുന്നതാണെങ്കിൽ മനസ്സിലാക്കട്ടെ എന്ന് കരുതിയിട്ട്. പക്ഷെ സ്വാതി അതിനൊന്നും respond ചെയ്യുന്നുമില്ല പറഞ്ഞത് correct ചെയ്തു പറയുന്നുമില്ല.
@bv7762
@bv7762 Год назад
Encephalitis എന്താ autism എന്താ എന്നറിയാതെ ഉപദേശം കൊണ്ട് ഇറങ്ങിയിരിക്കുക ആണോ .
@ab_l_a_c_k
@ab_l_a_c_k Год назад
@@bv7762 ഓട്ടിസം എന്താണ് എന്ന് നന്നായിട്ടു അറിയാം. അതുകൊണ്ടാണല്ലോ പറഞ്ഞത്. Autistic ആയ കുട്ടിയുടെ അമ്മയാണ്ഞാൻ . എന്റെ കുട്ടിയുടെ സമപ്രായത്തിലുള്ള മറ്റു കുട്ടികൾക്ക് ഇല്ലാത്ത ചില കഴിവുകൾ എന്റെ കുട്ടിക്ക് ഉണ്ട്. സാധരണ കുട്ടികളെക്കാൾ high iq level ആണ് സ്വാതി യുടെ ഓട്ടിസം എന്നാൽ ബുദ്ധി ക്കു തകരാർ ആണ് എന്ന പരാമർശം തെറ്റായതു കൊണ്ട് ആണ് തിരുത്തി പറഞ്ഞത്. ഓട്ടിസം ബാധിച്ച കുട്ടികൾക്ക് കൃത്യമായി occupational, speech, behaviour therapies കൂടെ വേണ്ട മറ്റു ചികിത്സകളും ചെയ്തു കഴിഞ്ഞാൽ നല്ല രീതിയിൽ changes പെട്ടന്ന് വരും.
@ab_l_a_c_k
@ab_l_a_c_k Год назад
@B V ഞാൻ 8വർഷം ആയിട്ട് ഓട്ടിസമുള്ള കുട്ടിക്ക് വേണ്ട treatment's എല്ലാം ചെയ്തു കുട്ടിക്ക് നല്ല improvements വരുത്തിയിട്ടുള്ള അമ്മയാണ് . ഈ topic ൽ അത്യാവശ്യം നല്ല knowledge ഉള്ള neurologist's therapist's doctor's മറ്റു expert's ഒക്കെയായി നിരന്തരം ബന്ധം ഉണ്ട്. അതുകൊണ്ട് തന്നെ ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റിയിട്ടുമുണ്ട്.ഈ വിഷയം സംബന്ധിച്ചു അത്യാവശ്യം നല്ല വായനയും ഉണ്ട്.അതുകൊണ്ട് തന്നെയാണ് തെറ്റായി ഒരുകാര്യം പറയുമ്പോൾ അത് തിരുത്തുന്നത്.എനിക്ക് special need's ഉള്ള കുട്ടി ഉണ്ട് എന്ന് കരുതി കുട്ടികളെ ബാധിക്കുന്ന എല്ലാ neurological disorders നെയും പറ്റി അധികാരികമായി അഭിപ്രായം പറയുക എന്ന വിഡ്ഢിത്തരം എനിക്കില്ല.
@bv7762
@bv7762 Год назад
@@ab_l_a_c_k ഇവരുടെ കുട്ടിക്ക് ഓട്ടിസം അല്ലല്ലോ . Encephalatis വന്നതല്ലെ ?പിന്നെ ഓട്ടിസം spectrum ആണ് . അതിൽ high functioning ആയവർക്കാണ് ഈ പറഞ്ഞ ബുദ്ധി ശക്തിയും ഒക്കെ . അതിന്റെ മറ്റേ spectrum extreme mental development issues ഉള്ളവരും ഉണ്ട് . എല്ലാവര്ക്കും aspergers ആണെന്ന ഭാവമൊക്കെ വിവരദോഷം കൊണ്ടല്ലേ ?
@YafiraShahma
@YafiraShahma Год назад
അല്ലാഹു കാക്കട്ടെ ചേച്ചിയുടെ പൊന്നു മക്കളെ 🤲🏻😢ഒപ്പം നമ്മളെ മക്കളെയും ആമീൻ ❤
@adithyasarath4672
@adithyasarath4672 Год назад
😥 ഈ വീഡിയോ കണ്ടപ്പോ കണ്ണുനിറഞ്ഞു.. മോനു വേഗം സുഖം ആവട്ടെ 😘😘😘
@raseenashafi2557
@raseenashafi2557 Год назад
പണ്ട് മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ എനിക്ക് ഒരു പനി വന്നതായിരുന്നു... ഞാൻ അബോധവസ്ഥയിലായായിപ്പോയി മോഷൻ നിക്കാതെ പോയികൊണ്ടിരുന്നു... എന്റെ പേരെന്റ്സ് തൊട്ടടുത്തുള്ള government ഹോസ്പിറ്റലിൽ കൊണ്ടുപോയി... അവിടെ നിന്നും അവർ പെട്ടെന്ന് തന്നെ മടക്കി അയച്ചു.... പിന്നെ പെട്ടെന്ന് തന്നെ ഒരു പ്രൈവറ്റ് ഹോസ്പിറ്റലിൽ കൊണ്ടുപോയി... ആ ഹോസ്പിറ്റലുകാർ ഒരു കാരണവും ഇല്ലാതെ അവർക്ക് രക്ഷപ്പെടുത്താൻ കഴിയില്ലാ എന്ന് അറിഞ്ഞിട്ടും കാശിനു വേണ്ടി മണിക്കൂറുകളോളം എന്നെ അവിടെ കിടത്തിയത്രേ.... ആ സമയമെല്ലാം ഞാൻ അബോധവസ്ഥയിൽ പനി കൂടി ഫിക്സ് വന്നു കെടക്കുകയായിരുന്നു... അവസാനം ആ പ്രൈവറ്റ് ഹോസ്പിറ്റലുകാർ കൈമലർത്തി... എന്റെ ഉപ്പ അവരോട് കണ്ട്രോൾ പോയി ചൂടായി... ഏതൊരു parents ഉം ആ സമയം അങ്ങനെ പ്രതികരിച്ചുപോയി... ആ ഹോസ്പിറ്റലുകാർ എന്നെ മെഡിക്കൽ കോളേജ് ലേക്ക് ഷിഫ്റ്റ്‌ ചെയ്യാൻ പറഞ്ഞു.. ബട്ട്‌ എന്റെ parents സമ്മതിച്ചില്ല അവർ നേരിട്ട് എന്നെ ജൂബിലി മിഷൻ ഹോസ്പിറ്റലിലേക്കു കൊണ്ടുപോയി... അപ്പോഴും ഞാൻ അബോധാവസ്ഥയിൽ തന്നെ ആയിരുന്നു... അവർ എന്നെ നേരെ ICU വിലേക് കൊണ്ടുപോയി...4,5 ദിവസം ICU വിൽ തന്നെ ആയിരുന്നു.. പിന്നീട് ഡോക്ടർസ് പറഞ്ഞത് കേട്ടു എന്റെ ഉമ്മയും ഉപ്പയും ആകെ തളർന്നുപോയി... കുഞ്ഞു രക്ഷപ്പെടും പക്ഷെ രക്ഷപ്പെട്ടാലും കുട്ടിക്ക് അംഗവൈഗല്യമോ ബുദ്ധിമാന്ദ്യമോ സംഭവിച്ചേക്കാം എന്നായിരുന്നു ഡോക്ടർസ് പറഞ്ഞത്.... എന്റെ ഉമ്മ അന്ന് കരഞ്ഞ കണ്ണീരിനു കണക്കില്ലായിരുന്നു 😢😢... എന്റെ കൂടെ സെയിം അവസ്ഥയിൽ വന്ന രണ്ട് കുട്ടികൾ അന്ന് മരണപെട്ടിരുന്നു 😢... എന്നാൽ പിന്നീട് സംഭവിച്ചതെല്ലാം അത്ഭുതമായിരുന്നു.... എന്റെ വീട്ടുകാരുടെ ദുആ കൊണ്ടും പടച്ചോന്റെ കഴിവ് കൊണ്ടും ഡോക്ടർസ് ന്റെ സഹായം കൊണ്ടും ഞാൻ പതിയെ സാധാരണ ജീവിതത്തിലേക്കു തിരികെ വന്നൂ... മരിച്ചു ജനിച്ചു എന്ന് വേണം പറയാൻ...15 ദിവസത്തോളം ഹോസ്പിറ്റലിൽ തന്നെ ആയിരുന്നു.... ആ പ്രൈവറ്റ് ഹോസ്പിറ്റലിൽ ഉള്ളവർ കുറച്ചു സമയം കൂടെ എന്നെ അവിടെ കിടത്തിയിരുന്നെങ്കിൽ ഈ കമന്റ്‌ ഇടാൻ ഞാൻ ഉണ്ടാകുമായിരുന്നില്ല 😢...ഇത് parents ആയാലും തന്റെ കുഞ്ഞിന് എന്ധെങ്കിലും ആസ്വഭാവികത കണ്ടാൽ മറ്റുള്ളവരുടെ അഭിപ്രായത്തിനു കാത്തു നിക്കാതെ ഉടൻ തന്നെ നല്ല ചികിത്സ ലഭ്യമാക്കുവാൻ പരമാവധി ശ്രമിക്കുക 👍👍... അന്ന് ഡോക്ടർസ് ബുദ്ധിമാന്ധ്യമോ അംഗവൈകല്യമോ ഉണ്ടാകുമെന്ന് പറഞ്ഞ ഞാൻ ഇപ്പോൾ ഒരു ഉമ്മച്ചി ആണ് 😁😁... alhamdulillah❤️എന്തായാലും ഈ പൊന്നുമോൻ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 😘😘
@nasinass7288
@nasinass7288 Год назад
ഇത്രയും നല്ല ഒരു അമ്മ യുടെ പ്രാർത്ഥന ദൈവം കേൾക്കാതിരിക്കില്ല മോൻ തീർച്ചയായും ഉഷാറായി വരും
@jushnashaji3712
@jushnashaji3712 Год назад
ഇന്നത്തെ കാലത്ത് മക്കളെ ഉപേക്ഷിക്കലും, കൊല്ലലും വർധിച്ചു വരുന്ന ഈ കാലത്ത് ചേച്ചി എല്ലാവർക്കും മാതൃക ആണ്. മോന്റെ അസുഖം എത്രയും വേഗം മാറട്ടെ എന്ന് പ്രാർത്ഥിക്കുന്നു. വിധിയെ പോലും തട്ടിമാറ്റുന്ന ഒന്നാണ് ആത്മാർത്ഥമായ പ്രാർത്ഥന. ദൈവം ആ പ്രാർത്ഥന കേൾക്കാതിരിക്കില്ല. 🤲
@ambadikannan8899
@ambadikannan8899 Год назад
ഈപ്പൊന്നുമോനെ നോക്കുന്ന അമ്മക്കെ നുറായിരം നന്ദി ഈപ്പൊന്നുമോനെ നോക്കാൻ ഈ അമ്മക്കെ ആയസും ആരോഗ്യവും എല്ലാ ദൈവങ്ങളും കൊടുക്കട്ടെ
@ambadikannan8899
@ambadikannan8899 Год назад
🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️💓💓🧡💛💚💙💜💜🖤🤎🤍
@anjanasanoop8817
@anjanasanoop8817 Год назад
ഒരു റീൽസ് ഇൻസ്റ്റല് കണ്ടു വന്നതാ. കണ്ണ് നിറയാതെ കാണാൻ കഴിജില.great mom in the world.
@ummuummu6180
@ummuummu6180 Год назад
എന്റെ veetilum ഇതുപോലത്തെ ഒരു മോനുണ്ട് 32വയസ്സായി അവനു ഉമ്മയും, ഉപ്പയും ഇല്ല ഞാനാണ് അവന്റെ ഉമ്മയും. A മുതൽ Z വരെ ഞാനാണ് അവനു ചെയ്തു കൊടുക്കുന്നത് ഞാൻ അവന്റെഅമ്മായിയുടെ മകളാണ്
@lenava5061
@lenava5061 Год назад
ഞാൻ ഇന്നാണ് ഈ വീഡിയോ കണ്ടത്. ഒത്തിരി സങ്കടം തോന്നി. ഒപ്പം സന്തോഷവും ഉണ്ട്, എനിക്കയും ഈ കുടുംബത്തിലെ ഒരാൾ ആവാൻ കഴിഞ്ഞല്ലോ. എന്റെ കണ്ണൻ കുട്ടിക്ക് ഒരുപാട് ഉമ്മാാാ
@mayagkpillai5531
@mayagkpillai5531 Год назад
എന്റെ മഹാദേവാ പൊന്നുമോനെ അസുഖം സുഖപ്പെടുത്തി അവന്റമ്മക്ക് തിരികെ കൊടുക്കണേ..... 🙏🙏🙏🥲
@Renju809
@Renju809 Год назад
കണ്ണനെയും സ്വാതിയെയും കണ്ടത് മുതൽ നിങ്ങളെ കുറിച് മാത്രമാണ് ചിന്ത.. കണ്ണൻമോനു ഒരുപാട് ഉമ്മ ❤ന്റെ കണ്ണൻ പെട്ടന്ന് നടക്കും സ്വാതിയുടെ എല്ലാ ആഗ്രഹങ്ങളും നടക്കട്ടെ.. ഈ channel ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ❤
@divsdivya6395
@divsdivya6395 Год назад
രണ്ടു ദിവസം ആയുള്ളൂ ചാനൽ കണ്ടിട്ട് swathiyeyum കണ്ണനെയും ഒരുപാടിഷ്ടം വേഗം സുഖം പ്രാപിക്കട്ടെ
@paappysvlog4924
@paappysvlog4924 Год назад
Ente kunjinu oru kuzhappavum illaaa.... Avan ellam manasilavundu....... Vegam midukanavummmm..... Ente kannapii😘😘😘😘
@myammayummonuvlogchanel
@myammayummonuvlogchanel Год назад
എന്റെ ചേച്ചി യുടെ മോനെ ചേച്ചി ഇത് പോലെ നോക്കി ഇരുന്നു എപ്പോ യും ഇപ്പോൾ 22 വയസ്സ് ആയി സംസാരിക്കാനും സ്കൂട്ടർ ഓടിക്കാനും തുടങ്ങി സ്കൂളിൽ പോയിട്ട് ഇല്ല എന്ന സങ്കടം മാത്രം ഒള്ളു നിങ്ങൾ പറഞ്ഞ കാര്യം ഞങ്ങള് അനുഭവം ഉള്ളത് ആണ്
@jyothimidhun8245
@jyothimidhun8245 Год назад
മോൻ പെട്ടെന്ന് നടക്കും ചേച്ചി, ദൈവം കൂടെ ഉണ്ട്, കണ്ണൻ മോന് ആയിരം ഉമ്മ 😘😘😘
@gopikags3776
@gopikags3776 Год назад
Kannande chiri😘😘 വേഗം സുഖമാവും അതും ഈ അമ്മ തന്നെ നമ്മളോട് പറയും ഉറപ്പ് 🙏🙏 എല്ലാവരുടെയും പ്രാർഥന കൂടെ ഉണ്ടാകും 😍🙏🙏
@sindhukurian7671
@sindhukurian7671 Год назад
ഞാൻ ആദ്യമായിട്ടാണ് മോനെ കാണുന്നത് kichu wayavnadu vlogil മോനെ കാണിക്കുന്ന ഡോക്ടറിന്റെ അടുത്ത് കണ്ണൻ മോനെ കാണിക്കണേ ഒത്തിരി വ്യത്യാസം വരും കിച്ചനു ഒത്തിരി വ്യത്യാസം ഉണ്ട് കാണിക്കണേ മോളെ ദൈവം അനുഗ്രഹിക്കട്ടെ
@trailsofgreenS30
@trailsofgreenS30 Год назад
Wayanattil evdyanu aah doctor
@drsruthi9758
@drsruthi9758 Год назад
പ്രിയ സ്വാതി ചേച്ചി, ഞാൻ ഒരു ചെറിയ വിവരം അറിയിക്കാൻ ആഗ്രഹിക്കുന്നു; പല്ലിൽ എന്തെങ്കിലും അണുബാധയുണ്ടെങ്കിൽ ( tooth infection/ decay) ഭാവിയിൽ തലച്ചോറിലേക്കും അണുബാധ പടരാനുള്ള സാധ്യതയുണ്ട് . ( which can develop meningitis) . മോന് പല്ലിൽ infection ഉണ്ടോ ഇല്ലയോ എന്ന് ചേച്ചി നോക്കണം. May be not now but in future also pls keep this in mind . വളരെ കുറച്ച് ദിവസങ്ങൾക്ക് മുൻപ് ആയിരിന്നു ഞാൻ ഇൻസ്റ്റാഗ്രാമിൽ ഈ page കാണുന്നത്, ഒരുപാട് സന്തോഷം തോന്നി ഇ ചാനൽ കാണാൻ sathichathil ☺️☺️ മോനെ കുറിച്ച് കൂടുതൽ അറിയാൻ ഞാൻ പഴയ ചില RU-vid videos കണ്ടു, i feel so happy to see his improvement from before surgery & now . ദൈവം എപ്പോഴും മോനെ അനുഗ്രഹിക്കട്ടെ. മോന് വേണ്ടി ഞങ്ങൾ പ്രാർത്ഥിക്കുന്നു, അടുത്ത വർഷം മോനും സ്കൂളിൽ പോകാൻ കഴിയും !!! എല്ലാം ശരിയാകും ചേച്ചി . You are a strong mother & now this is my favourite channel.
@swathyswathy7869
@swathyswathy7869 Год назад
🥰😍
@sidhusachu2541
@sidhusachu2541 Год назад
🙏🏼എന്റെ പൊന്നുമോനും അവന്റെ അമ്മക്കിളിക്കും എന്നും എല്ലാവിധ നന്മകളും ഉണ്ടാകട്ടെ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🏼ഒരുപാട് സ്നേഹം 😍😘😊❤❤❤
@anjudinkun6150
@anjudinkun6150 Год назад
കണ്ണൻ മോനെ ഒരുപാട് ഇഷ്ട്ടട്ടോ.. ഞങ്ങൾക്കും ഉണ്ട് കണ്ണനെ പോലെ ഒരു മോൾ.. ഞങ്ങടെ മീനാക്ഷി
@nishidaaneeshaneesh3618
@nishidaaneeshaneesh3618 Год назад
മോന് വേഗം സുഖം ആകാൻ ദൈവത്തോട് പ്രാർത്ഥിക്കാം...
@asmariyasazim
@asmariyasazim Год назад
ന്താ പറയാ എന്നറിയില്ല.... ഞാൻ ഇതുപോലെ രണ്ടു മക്കളെ വളർത്തിയ ഉമ്മയാണ്....അവർ രണ്ടു പേരും ഇന്ന് എന്നോടൊപ്പം ഇല്ല....പക്ഷേ അവരുടെ ഓർമകൾ എന്നും എൻ്റെ കൂടെയുണ്ട്....ഒരിക്കലും ഓർമകൾക്ക് മരണമില്ലല്ലോ....ഈ അമ്മയുടെ എല്ലാ feelings ഇവിടെ ഇരുന്ന് എനിക്ക് അറിയുന്നുണ്ട്........അവർ നമ്മുടെ അനുഗ്രഹമാണ്....ഞാൻ നിധിപോലെ യാണ് അവരെ നോക്കിയത്..........ദൈവം അനുഗ്രഹിക്കട്ടെ.....always🤲🤲🤲😘😘😘
@sajibava4692
@sajibava4692 Год назад
👍👍👍😭
@soumyasajeev1695
@soumyasajeev1695 Год назад
Makkalku എന്തുപറ്റി
@aswathyabhilashachoos5343
@aswathyabhilashachoos5343 Год назад
@@soumyasajeev1695 അതു പ്രേതെകിച്ചു ചോദിക്കണോ ചേച്ചി 😒
@anshatonyak744
@anshatonyak744 Год назад
ഈ ലോകത്തിലെ എറ്റവും ഭാഗ്യം ചെയ്ത കുഞ്ഞ്.......😍😍😍😍😍😍
@joos8162
@joos8162 Год назад
Ammede muthevideya ennu swathy chodhichapo kannan mon nokiyadhu kandalariyam avanu ellam manasilavunnundu.
@ajitharatheesh5374
@ajitharatheesh5374 Год назад
4.43. kannan mone വേഗം അമ്മേടെ മുഖത്തേക്ക് നോക്കി അതു കണ്ടപ്പോൾ മനസ് നിറഞ്ഞു
@sindhusatheesh4552
@sindhusatheesh4552 Год назад
Ente makal cp anu. Mol ku epol 19 age ayi.+2 padikunnu. Nalla improvement undu. Nadannirunnilla. Epol nadakunnudu. Padikuvan budhimuttu undayirunnu. Epol athum mari. Epol class il 1st anu. Ezhuthal epozhum slow anu. Orikalum vijarikaruthu ithu marilla ennu. Nammal ethra avarude koode nilkunno athrakum improvement undagum.
@suryaparameswaran2157
@suryaparameswaran2157 Год назад
God bless you dear...
@beenapulikkal5709
@beenapulikkal5709 Год назад
എല്ലാം ദൈവം തന്ന മക്കളാണ് മോളേ. മക്കളുടെ കുട്ട് അമ്മമാർ തന്നെയാണ്. പ്രാർത്ഥന ഉണ്ട് 🙏🙏
@resmidipu257
@resmidipu257 Год назад
എല്ലാം ശരിയാകും. കണ്ണൻ normal ആകും. എല്ലാവരുടെയും പ്രാർത്ഥന ഉണ്ട്. ധൈര്യമായി മുന്നോട്ട് പോകുക.ഗോഡ് bless u dear....
@Highrich9961
@Highrich9961 Год назад
പൂർണ ആരോഗ്യവാൻ ആയി മോൻ തിരിച്ചു വരും. Be bold dear
@anjitharejith783
@anjitharejith783 Год назад
കണ്ണൻ മോന്റെ അനുഗ്രഹം ആണ് അവന്റെ അമ്മ ❤️❤️😍പഴയ കണ്ണൻ മോൻ ആയി തിരിച്ചു വരും ഉടനെ 😍
@sayyidfayizthanagal4559
@sayyidfayizthanagal4559 Год назад
സ്വാതി അമ്മ തന്നെ യാണ് കണ്ണൻ മോന്റെ ഏറ്റവും വലിയ ഭാഗ്യം
@shyamaladevi8519
@shyamaladevi8519 Год назад
ഒന്നും പറ്റിയില്ലല്ലോ മോനു ഇപ്പോൾ ഭേദം ആകുന്നുണ്ടല്ലോ എല്ലാം മാറി മോനെ മിടുക്കൻ ആകുവാൻ പ്രാർത്ഥിക്കുന്നു 🙏🏾
@smithakr3570
@smithakr3570 Год назад
സ്വാതിമോളെ ഭൂമിയിൽ കണ്ണന് വേണ്ടി ജന്മമെടുത്ത ദൈവമാണ് മോൾ. മോളെ ഈശ്വരൻ അധികനാൾ വേദനിപ്പിക്കില്ല.
@sanicurryworld2003
@sanicurryworld2003 Год назад
ഞാൻ ഈ അടുത്താണ് ഈ ചാനൽ കണ്ടത് ഇതേഴുത്തുമ്പോ പോലും എന്റെ കണ്ണില് എത്രമാത്രം കണ്ണുനീര് പൊഴിഞ്ഞുകൊണ്ടിരിക്കാന്ന്നു പറയാൻ എനിക്ക് പറ്റണില്ല കാരണം വേറൊന്നും അല്ല താങ്കളുടെ കണ്ണനോട് ഉള്ള ആ സ്നേഹം അതുമതി ആ മോൻ ശരിക്കും എല്ലാം മാറി തിരുച്ചു വരും ന്നുള്ളത്തിന് ഉറപ്പ്. ഞാൻ ഇത്രക്ക് ഉള്ള് തുറന്ന് കരഞ്ഞട്ടില്ല. എന്റെ മോന് ഏറെകുറെ ഇതേ പ്രായാണ്. ഭഗവാൻ മോനെ വേഗം സുഖാക്കും. മോൾക്കും എല്ലാ ആരോഗ്യവും ഈശ്വരൻ തരും 🙏🙏🙏
@safeenashan6031
@safeenashan6031 Год назад
ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ ഞാൻ കാണുന്നത് അറിയാതെ കണ്ണ് നിറഞ്ഞുപോയി അമ്മയുടെയും മകൻറെയും മുഖത്ത് ചിരി എന്നും മായാതിരിക്കട്ടെ🥰
@kichusworldfamilyvlog4284
@kichusworldfamilyvlog4284 Год назад
ചേച്ചിയുടെ പോലെ ഒരു അമ്മയാണ് ഞാനും. ചേച്ചിടെ മോന്റെ ചിരി കണ്ടാൽ മതി. എല്ലാം മറക്കാൻ. എനിക്കതും ഇല്ലാ എന്റെ മോൻ എന്നെ വിട്ടു പോയി. ജൂബിലി മിഷൻ ഹോസ്പിറ്റൽ സ്റ്റാർട്ട്‌ ചെയ്‌ത യാത്ര 13വർഷായി തുടർച്ച ആയിരുന്നു. കേരള, tamilnadu, കർണാടക, ആന്ധ്രാ ഇല്ല സ്റ്റേറ്റും പോയി രക്ഷപ്പെടുത്തി. ദൈവത്തിന് അതിഷ്ടായില്ല കൊണ്ട് പോയി എന്റെ മോനെ. നിങ്ങളിലൂടെ എന്നെയും മോനെയും ഞാൻ നേരിൽ kanunnu🙏🏿🙏🏿🙏🏿
@BewithSari
@BewithSari Год назад
Avane daivathinu othiri ishtamaayirikkum. Atha kondupoye♥️♥️♥️..
@kichusworldfamilyvlog4284
@kichusworldfamilyvlog4284 Год назад
ദൈവം എന്നെ കൊണ്ട് പോയ മതിയായിരുന്നു. മരിച്ചു ജീവിച്ചോണ്ടിരിക്ക ഞാൻ. എന്റെ മോൾക്ക് 5 വയസ്സാണ് അവൾ ഏട്ടൻ വേണമെന്ന് പറഞ്ഞെ കരയാണ് എന്ത് പറയണം എന്നറിയില്ല. നിങ്ങടെ വീഡിയോ ഒരു സമാധാനാണ് 🙏🏿🙏🏿🙏🏿🙏🏿
@neenakrishna2794
@neenakrishna2794 Год назад
@@kichusworldfamilyvlog4284 vishamikyale ah molk vendi jeevikyu.
@aamiminnu1912
@aamiminnu1912 Год назад
@@kichusworldfamilyvlog4284 molk enthan
@kichusworldfamilyvlog4284
@kichusworldfamilyvlog4284 Год назад
@@aamiminnu1912 മോൾക്കല്ല മോനാണ്. അവൻ ജനിച്ചു 3 ഡെയ്‌സിൽ അറിഞ്ഞു.അവന് ഹാർട്ട്‌ പ്രോബ്ലം ഉണ്ട്. ജൂബിലി മിഷൻ ഹോസ്പിറ്റൽ പോയപ്പോ അവനെ രക്ഷപ്പെടുത്താൻ ഡൗട്ടാണെന്നു പറഞ്ഞു. അവിടെ നിന്ന് തുടങ്ങി എല്ലാ സ്റ്റേറ്റിലും കൊണ്ട് പോയി. ലാസ്റ്റ് ചെന്നൈയിൽ സർജറി ചെയ്‌തു. ഒരു ഓപ്പറേഷൻ പിരിച്ചിട്ടാണ് ചെയ്‌തത്. അവൻ വലുതാവുമ്പോ ഇനിയൊരു ഓപ്പറേഷൻ ചെയ്യാം എന്ന് പറഞ്ഞിരുന്നു. അവൻ വളരെ സ്മാർട്ട്‌ ആയിരുന്നു. കണ്ടാൽ പറയില്ല അവന് വയ്യ എന്ന്. പക്ഷെ കുറേ നടന്നാൽ ശ്യാസം മുട്ടും. ഇപ്പൊ അവന് 13 വയസായി. അവന്റെ ഇനിയൊരു ഓപ്പറേഷൻ കഴിഞ്ഞു സുഖമായിരുന്നു പെട്ടെന്നൊരു പനി വന്നു.പിന്നെ 2ഡെയ്‌സിൽ എന്റെ മോൻ എന്നെ വിട്ടു പോയി. എന്റെ മോൾക്ക് ഇപ്പോ 5വയസ്സായി അവൾക്കറിയില്ല ഏട്ടൻ ദൈവത്തിന്റെ അടുത്ത് പോയി വരും എന്ന് പറഞ്ഞിരിക്കാണ് മോൾ. ഓരോ നിമിഷവും മോൾക്ക് വേണ്ടി ഇരിക്കുന്നു. പറഞ്ഞറിയിക്കാൻ പറ്റില്ല ഈ അവസ്ഥ. ആർക്കും ഇങ്ങനെ വരുത്തല്ലേ. കണ്ണനെ കാണുമ്പോ ഒരു സന്തോഷം തോന്നുന്നു.
@madeena1656
@madeena1656 Год назад
കണ്ണൻ മോന്റെ ആ ചിരി 🥰🥰🥰🥰ചക്കരെ 😘😘😘😘
@minnumuthu4178
@minnumuthu4178 Год назад
ഒരു കുഴപ്പവുമില്ലാത്ത കുട്ടികളെ ഓരോ അമ്മമാർ ഉപേക്ഷിക്കുന്നു u are real mother❤❤❤❤
@geethapk6847
@geethapk6847 Год назад
സ്നേഹിക്കാൻ മാത്രം അറിയുന്നവരുടെ കൈയിലെ ദൈവം ഇങ്ങനത്തെ മക്കളെ കൊടുക്കു 🙏🏻
@Zarah3300
@Zarah3300 Год назад
@@geethapk6847 anganonnum parayan pattilla inganathe ethrayo kunjungal anadhalayangalil kidakkunnu
@Zarah3300
@Zarah3300 Год назад
@@geethapk6847 daivam athra sadist aano. Santhoshamayi jeevikkunna aalkark ingane dukham kodukkan. Ithonnum anugrahavumalla aarudem kuttavumalla. Nalla doctors nte treatment kittiyal kannan mon Better aavum ennu thonnunnu. Jeevithathile kashtangale ingane chiricha mughathode neridan ulla manakkaruth ee chechik undavatte. 🥰🥰🥰
@geethapk6847
@geethapk6847 Год назад
@@Zarah3300 ഞാൻ കണ്ടിടത്തോളം ഇങ്ങനത്തെ കുട്ടികളെ കൂടുതൽ സ്നേഹിക്കുന്ന അമ്മമാർ ആണ് അപൂർവം ചിലർ ഉണ്ടാവും അല്ലാത്തത്
@jishamadhu3948
@jishamadhu3948 Год назад
കണ്ണൻ മോൻ എത്രയും പെട്ടെന്ന് മിടുക്കനായി വരും. എല്ലാരുടെയും പ്രാർത്ഥന കൂടെ ഉണ്ട്‌ 🙏
@sreekanthpulikkodensree5621
കണ്ണൻമോന്റെ ഭാഗ്യം ആണ് അവന്റെ അമ്മ 🥰
@bindukannan5892
@bindukannan5892 Год назад
അമ്മേടേം മോന്റേം video കാണുമ്പോൾ സന്തോഷം കൊണ്ട് കണ്ണു നിറയും ❤❤❤❤
@manjusharatheesh
@manjusharatheesh Год назад
❤️
@jijijames5529
@jijijames5529 Год назад
Mattullavar paraunnadu mind cheyyanda avaravarude anubavathil varumbole adinte sangadam ariyu ellam sheriyavatte pettannu prarthikku
@Anamikamalu925
@Anamikamalu925 Год назад
അമ്മേടെ മുത്ത് njagadem മുത്താണ് 😘😘😘😘
@chinnuoozgoodvibes3216
@chinnuoozgoodvibes3216 Год назад
Eeee chakkara monunu kittiya ettavum valiya punyam..sneham vaari vaari kodukkunna ee ponnammayanu...ee ammakku oru big ❤️❤️salute aa chiri kandaal ariyaam kannanum ammaye orupadu snehikkunnu ❤️
@jobymolbaisil7895
@jobymolbaisil7895 Год назад
കണ്ണന് ഒരായിരം ഉമ്മ ❤❤❤❤❤❤😘😘😘😘😘😘 കണ്ണന്റെ അമ്മ ഒരു മുത്ത് ആണ്❤❤❤❤❤❤
@riyajacob4270
@riyajacob4270 Год назад
Hat's of u..... U r such a lovely mom... God knows kannan is safe in ur hands thats y he selected u....
@fizafathima99
@fizafathima99 Год назад
ശരി ആവും എന്ന വിശ്വാസത്തിൽ തന്നെ കാര്യങ്ങൾ മുന്നോട്ടു കൊണ്ട് പോകൂ. നമ്മളോട് പരിശ്രമിക്കൂ എന്നല്ലേ ദൈവം പറഞ്ഞിരിക്കുന്നത് അതുപോലെ അതിനുള്ള ഫലം ദൈവം തരും.
@sreedevikv1565
@sreedevikv1565 Год назад
ഇങ്ങനെ ഒരു മോനും ഇങ്ങനെ ഒരു അമ്മയും രണ്ടുപേരും നല്ല മിടുക്കി കുട്ടികൾ മോന് ഓപറേഷൻ കഴിഞ്ഞതിന്നു ശേഷം സുഖമായല്ലോ കണ്ണൻ മോന് അമ്മുമ്മയുടെ ഒരു ചക്കരയുമ്മ 🥰🥰🥰🥰🥰
@geethusboas9763
@geethusboas9763 Год назад
Lv you കണ്ണാ എന്നും മരണം വരെ എന്റെ പ്രാർത്ഥന kannan മോനുണ്ടാകും
@krishnapriya3032
@krishnapriya3032 Год назад
കണ്ണൻകുട്ടി ഇപ്പൊ ദേ ഞങ്ങടെ ഉള്ളിലാട്ടോ ❤️
@saranyasakhil7190
@saranyasakhil7190 Год назад
മോന് എത്രയും പെട്ടെന്ന് സുഖമാവട്ടെ ❤️😍
@nishadb7364
@nishadb7364 Год назад
നിങ്ങളുടെ സ്നേഹം കണ്ടപ്പോൾ എനിക്കിഷ്ടായി . ഞാൻ കണ്ണനു വേണ്ടി ഈ ചാനൽ സബ്‌സ്ക്രൈബ് ചെയ്തു.
@kunjusworlds9289
@kunjusworlds9289 Год назад
കണ്ണന്റെ ഭാഗ്യം അവന്റെ അമ്മയാണ്❤️❤️❤️
@mammaandpaathu
@mammaandpaathu Год назад
കണ്ണന് ശെരിയാവും. അങ്ങിനെ തന്നെ എന്റെ മനസ്സും പറയുന്നത്. ❤
@sanahriya2484
@sanahriya2484 Год назад
അതേ... അമ്മ കൂടെ ഉണ്ടെങ്കിൽ നമ്മൾ വിജയിക്കും ❤️
@mammaandpaathu
@mammaandpaathu Год назад
@@sanahriya2484 yes
@sanahriya2484
@sanahriya2484 Год назад
@@mammaandpaathu chechi kuti.. new subscriber inium videos idane.. day in my life idane😁🥰
@mammaandpaathu
@mammaandpaathu Год назад
@@sanahriya2484 ❤️already ittitund thonnanu. Pine pala videos il swathy ellam parayund da..
@sanahriya2484
@sanahriya2484 Год назад
@@mammaandpaathu 🥰😍
@sheebarani3140
@sheebarani3140 Год назад
Kanna monu you are very lucky to have a mother like swathy. She is an angel
@monishakalathil1115
@monishakalathil1115 Год назад
swathy mone Alapuzhayile kalavoorilulla kripasanam mathavinte palliyil kondupoyi prarthichal nalla mattam varum
@rishaprathi2229
@rishaprathi2229 Год назад
എല്ലാം ശെരിയാവും ദൈവം കൂടെയുണ്ട് ഞങ്ങളും പ്രാർത്ഥിക്കുന്നുണ്ട്🙏.
@shareefek7946
@shareefek7946 Год назад
ചേച്ചി ഒരു മാലാഖയാണ്.. മോൻക് വേഗം സുഗമാവട്ടെ...
@soumyanair8817
@soumyanair8817 Год назад
കണ്ണന്റെ അമ്മയാണ് കണ്ണന്റെ ഭാഗ്യം😘😘😘
@abinek4478
@abinek4478 Год назад
കാണാമോന് ഈ അമ്മയുടെ കെട്ടിപിടിച്ചൊരുമ്മ😘😘😘
@user-st7md5yv9u
@user-st7md5yv9u Год назад
കണ്ണൻ improve ആയി വരട്ടെ എല്ലാ കാര്യത്തിലും ഭഗവാനെ കൂട്ടാക്കി നിർത്തൂ സ്വാതി.
@sisilyruben466
@sisilyruben466 Год назад
God bles u അമ്മ കണ്ണൻ മോൻ
@Anupriya-th1vk
@Anupriya-th1vk Год назад
monu oru varshathinullil thanne seriyvum muthappan anugrahikum
@ummuummu6180
@ummuummu6180 Год назад
എനിക്ക് ഇതു കണ്ടപ്പോൾ ഭയങ്കര സന്തോഷമായി കാരണം ഇതിലെ എല്ലാ അവസ്ഥകളും ഞാൻ ഇന്നനുഭവിക്കുന്നുണ്ട് ഇങ്ങിനത്തെ കുട്ടികളെ സംരക്ഷിക്കുവാൻ കിട്ടുന്നത് നമ്മുടെ ഏറ്റവും നല്ല ഭാഗ്യമാണ്
@praveenprasannan8550
@praveenprasannan8550 Год назад
എനിക്ക് കണ്ണൻ മോനെ ഒരുപാട് ഇഷ്ടമാണ്. Fbyil റീൽസ് കാണുമ്പോൾ ഞാൻ like ചെയ്യും. എന്റെ പൊന്നുമോന്റെ ചിരി കാണുമ്പോൾ എനിക്ക് നേരിട്ട് കാണാൻ കൊതി തോന്നും. ഈ അമ്മയും മകനും എനിക്ക് ഏറ്റവും പ്രിയപ്പെട്ടതാണ്. എനിക്ക് കണ്ണനെ കൊഞ്ചിക്കാനും വളരെ ആഗ്രഹമുണ്ട്. 🥰
@ansarvnaanunajma7167
@ansarvnaanunajma7167 Год назад
Е VIDEO KANDAPPAM SHARIKKUM KARANJU POYI.ALLAHU SUGHAPPEDUTHATTE
@anshuachu2758
@anshuachu2758 Год назад
Njan adhyamayittanu channel kanunnath shorts kanarundelum. Athrakk mind cheythirunnilla... Channel subscribe cheythittundtto 🥰🥰🥰👍👍 Kannan pazhaya pole akan njanum divathod prarthikkam 🙏🙏🙏
@dhannyamohanan5506
@dhannyamohanan5506 Год назад
കണ്ണന്റെ ചിരി ഒത്തിരി ഇഷ്ടപ്പെട്ടു മോന്റെ ഏറ്റവും വലിയ ഭാഗ്യം അമ്മയാണ് 🥰🥰🥰🥰🥰🥰
@anjana569
@anjana569 Год назад
ഞാൻ adiyam ayett കാണുവാ എന്നാലും എന്റെ കണ്ണ് നിറഞ്ഞു ഒരുപാട് ഇഷ്ട്ടം ആയീ 🥰🥰💞♥️ എന്റെ മോനു 4മാസം ആയപ്പോ ഒരു vomiting തുടങ്ങി പിന്നെ കുഞ്ഞു ഒട്ടും വയ്യണ്ട ആയീ dr നോക്കാതെ ors കൊടുക്കാൻ പറഞ്ഞു പിന്നെ നീല നിറം ആയി ഞാൻ പേടിച്ചുപോയി dr എഴുതി വെയ്പ്പിച്ചു എന്നെ കൊണ്ടു വണ്ടാനം മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ഞാൻ പറഞ്ഞു തന്നെ കൊണ്ട് പോയി husband വണ്ടി ഓടിച്ച സ്പീഡ് ഇന്ന് വരെ ഞാൻ അത്ര സ്പീഡിൽ poyett എല്ലാം അവിടെ ചെന്നപ്പോ തന്നെ അവർ icu kidathe 3ദിവസം ഞാൻ തിന്ന വേദന ആരും arinjella പ്രാത്ഥിച്ചു ഇപ്പോയും ഓർക്കുമ്പോ 😔എല്ലാം ശരി ആവും ഒരുപാട് ഞാനും പ്രാത്ഥിക്കാം ❤
@mifswatricks
@mifswatricks Год назад
എല്ലാ വിഷമങ്ങളും മാറി മോൻ ആരോഗ്യത്തോടെ തിരിച്ച് വരട്ടെ, പ്രാർത്ഥനയോടെ🤲🤲🤲🤲🥲🥲🥲
@___crazy___vloger6906
@___crazy___vloger6906 Год назад
Kichus wayanad എന്നൊരു ചാനൽ ഉണ്ട്. അതിലെ മോനെ കാണിക്കുന്ന ഡോക്ടറെ കുറിച്ച് പറയുന്നുണ്ട്. നല്ല വിത്യാസം ഉണ്ട്. ഒന്നു കോണ്ടാക്ട് ചെയ്തു നോക്കൂ. മോൻ പെട്ടെന്ന് സുഖംപ്രാപിക്കട്ടെ.
@jyothismijeesh4230
@jyothismijeesh4230 Год назад
കണ്ണൻ മോൻ്റെ short videos ആയിരുന്നു ഞാൻ കണ്ടൂ തുടങ്ങിയത്... പിന്നെ ആണ് യൂട്യൂബ് ചാനൽ ഉണ്ടെന്ന് അറിഞ്ഞത്... ഞാൻ എപ്പോഴും പ്രാർത്ഥിക്കുന്നത് സ്വാതി മോൾക്ക് അവനെ നോക്കാനുള്ള ആയുസ്സും ആരോഗ്യവും കൊടുക്കണമെന്നാണ്.... ഒരു വീഡിയോയിൽ പറഞ്ഞത് പോലെ ദൈവമാണ് എൻ്റെ കണ്ണൻ.... ശരിക്കും അത് തന്നെയാണ്... മോളെ... ദൈവം തന്നെ...❤️❤️❤️ കണ്ണൻ മോന് ചക്കര ഉമ്മ 😘😘😍😍
@jimshas9616
@jimshas9616 Год назад
കണ്ണുനിറഞ്ഞു 😍🥰🥰swathi എന്നും കൂട്ടാണ് കണ്ണന് എന്റെ ചേട്ടന്റെ മോനും കാണാന്നെപ്പോലെ ഞങ്ങൾ ഒരുപാടു അവനെ മാറ്റി എടുത്തു അവൻ midumidukan anu.. ഞങ്ങൾ എല്ലാരും അവന്റെ കൂടെ anu❤️❤️
Далее