Тёмный

സാധാരണ പ്രഗ്നന്‍സിയും IVF പ്രഗ്നന്‍സിയും തമ്മിലുള്ള വ്യത്യാസങ്ങള്‍ | IVF PREGNANCY SOLUTIONS | YANA 

Yana Care
Подписаться 18 тыс.
Просмотров 53 тыс.
50% 1

#ivfmalayalam #ivftreatmentforpregnancy #ivfchannel #yanacare
സാധാരണ പ്രഗ്നന്‍സിയില്‍ നിന്ന് IVF പ്രഗ്നന്‍സിക്കുള്ള വ്യത്യാസങ്ങളും അതിന്റെ പ്രോസസിംഗ് രീതികളെക്കുറിച്ചുമാണ് ഈ വീഡിയോയിലൂടെ ഡോ. ജീനു ബാബു വ്യക്തമാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട നിങ്ങളുടെ വിലയേറിയ സംശയങ്ങള്‍ കമന്റ് ബോക്‌സിലോ ഫോണ്‍ മുഖേനയോ അറിയിക്കുക.
നിങ്ങളുടെ സംശയങ്ങളും ആശങ്കകളും അകറ്റാനും കൃത്യമായ വിവരങ്ങള്‍ അറിയാനും വിളിക്കുക - +91 97784 18998 , +91 9995777217.
Dr. Jeenu Babu is among the top fertility doctors in Kerala. She is a Consultant-Obstetrics and Gynaecology at Yana Women’s Hospital and fertility centre.She is one of the best IVF specialists in Kerala. Dr. Jeenu specializes in Obstetrics, Gynaecology, Laparoscopy, and Infertility treatment. She is known for her unparallel skills in Artificial Reproductive Techniques like IVF and IUI. She has Professional membership and certifications from prestigious bodies like IMA (Indian Medical Association), KFOG (Kerala Federation Of Obstetrics & Gynaecology), and WALS (World Association of Laparoscopic Surgeons)With an experience of more than 10 years, she has helped many couples struggling to have a child of their own. Dr. Jeenu is known for various infertility treatments like ovulation induction, IUI, and IVF. She is regarded as one of the best gynecology doctors in Kerala with unparallel success rates in surrogacy, IVF, and IUI. Dr. Jeenu has unmatched expertise in antenatal care and various fertility, gynecological and laparoscopic surgeries like Caesarean sections, abdominal & vaginal hysterectomy, laparotomy, and laparoscopic myomectomy, cystectomy & salpingectomy.
Facebook - / yanaivf
Instagram- / yanaivfindia

Опубликовано:

 

18 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 182   
@yanacare3625
@yanacare3625 2 года назад
നിങ്ങളുടെ സംശയങ്ങളും ആശങ്കകളും അകറ്റാനും കൃത്യമായ വിവരങ്ങള്‍ അറിയാനും വിളിക്കുക - +91 97784 18998 , +91 9995777217.
@Shahanamol123
@Shahanamol123 2 года назад
Ente mrg kayinjit 6varsham aayi. 24 age aan. Ippo ivf cheydhu 9masam prgnent aan. Single beby aan. Ellavarum enik venddi prathikkuka. June first aan date
@D4dreams90
@D4dreams90 2 года назад
എല്ലാം നന്നായി വരട്ടെ ❤️ഞാനും ivf treatment il ആണ്
@sruthysimonsruthysimon4449
@sruthysimonsruthysimon4449 2 года назад
God bless you
@ameena147
@ameena147 2 года назад
നല്ല ആരോഗ്യം ഉള്ള കുഞ്ഞിനെ തന്നു രണ്ടു പേർക്കും കുഴപ്പം ഒന്നും ഇല്ലാതെ പടച്ചവൻ കാക്കട്ടെ ആമീൻ
@ameena147
@ameena147 2 года назад
@@D4dreams90 ഞാനും ivf treatment ലാണ് നിങ്ങൾ ഏതു ഹോസ്പിറ്റലിൽ ആണ്
@D4dreams90
@D4dreams90 2 года назад
@@ameena147 💖
@mubeesriya5039
@mubeesriya5039 2 года назад
Good infermation tanku dr.. 🌹🌹👍👍👍
@anujar6401
@anujar6401 2 года назад
Please discuss about Cervix length and twin pregnancy related problems
@nilinjustin725
@nilinjustin725 2 года назад
Madam, എനിക്ക് ivf ചെയ്തു 14 ദിവസം count 994 positive ayiii , പിന്നീട് 20 ദിവസം bleeding വന്നു അത് പോയി, ഞാൻ full rest ആയിരുന്നു എന്താണ് ഇങ്ങനെ വന്നത്
@divyapraveen1169
@divyapraveen1169 2 года назад
cheruthayokke nadakkunnath nallathanu full bedrestinekal
@MuhammedHyzin81
@MuhammedHyzin81 2 года назад
എനിക്കും ivf ചെയ്തതാണ് ഞാൻ fst ivf tym full റസ്റ്റ് എടുത്തു അത് ശെരിയയില്ല രണ്ടാമത്തെ തിന് റസ്റ്റ് ചെറുതായേ എടുത്തുള്ളൂ എപ്പോൾ 7mnth prgnt ആണ് ഇത് വരെ prblm ഒന്നും ഇല്ല
@shaheerakt3757
@shaheerakt3757 2 года назад
അസൂംസ്‌പെര്മിയ ആയിരുന്നോ
@MuhammedHyzin81
@MuhammedHyzin81 2 года назад
@@shaheerakt3757 oru prashnom illenu
@asiyamuhammad4450
@asiyamuhammad4450 2 года назад
☺️Tnx Dr
@rekharajendran838
@rekharajendran838 2 года назад
Thanku docter
@renupk1951
@renupk1951 2 года назад
Ithoke kettit pediyavunnu 😒
@sahla7216
@sahla7216 2 года назад
Dr.ente marriage കഴിഞ്ഞിട്ട് 5 വർഷം കഴിഞ്ഞു. എനിക്ക് 23 age ആണ്..2 വട്ടം ഞാൻ പ്രഗ്നെൻ്റ് ആയിരുന്നു അത് രണ്ടും tubal pregnancy ആയിരുന്നു.. ആത്യം ടുബിൽ ആയപ്പോ ഇൻജക്ഷൻ വെച്ച് അബോർട് ചെയ്തു.അതോടെ aa ടുബിൽ pregnancy ആവില്ല..pinne 2 മതും മറ്റെ ടുബിൽ ആയി.അങ്ങനെ ഒരുവട്ടം എൻ്റെ tube remove ചെയ്യേണ്ടി വന്നു... ഇനി എനിക്കുള്ള ഓപ്ഷൻ ivf ആയതുകൊണ്ട് വൈകാതെ ivf ചെയ്തു..അപ്പോൾ എനിക് 21 വയസ്സായിരുന്നു.. എനിക്കും husbendinum pregnancy kk വേറെ kuzhappamannum ഇല്ല. ടുബിലാണ് പ്രോബ്ലം dr paranje athond ivf success ആവുമെന്നുള്ള പ്രദീക്ഷയിൽ ivf ചെയ്തു..but first തേത് success ആയില്ല..ഇനിയൊരിക്കൽ കൂടി ചെയ്യാനുള്ള തും കൂടി ള്ളതുകൊണ്ട് അതും പെട്ടെന്ന് ചെയ്തു..but success aayillaa..ath ennthukondan എന്ന് dr നോട് ചോദിച്ചപ്പോൾ crct റീസൺ പറഞ്ഞില്ല..ivf ഇങ്ങനെയാണ് ചിലർക്ക് പെട്ടെന്ന് ആവും ചിലർക്ക് കുറെ ചേയ്യണം എന്നൊക്കെ ഞാൻ ആകെ ടൻഷനിൽ ആണ്.. എനിക് ivf cheyyathe കുട്ടികൾ ആവില്ല.. ഇനി ചെയ്യാൻ പേടിയാകുന്നു..സാമ്പത്തികമായി വല്യ aalkkaronnumalla dr എന്തെങ്കിലും ഒരു reply തരുമോ.. ഞാൻ കണ്ണൂർ ആണ്.. ഇന്ത്യയിൽ ഏറ്റവും നല്ല ivf center ഏതാണ്..plz reply...
@jishac5811
@jishac5811 2 года назад
23 ally age normally try chyyan pattilly?
@sahla7216
@sahla7216 2 года назад
@@jishac5811 ഇല്ല..first pregnancy ആയപ്പോൾ ഇടത് tube injection വെച്ച് ചുരുക്കി.. രണ്ടാമത് pregnancy ആയപ്പോൾ എൻ്റെ വലതു tube remove ചെയ്തു.. അതുകൊണ്ട് ഇനി എനിക്കുള്ള ഓപ്ഷൻ ivf മാത്രമാണ് എന്നാണ് dr പറഞ്ഞത്...
@sumiunais5172
@sumiunais5172 2 года назад
Ningalk 1tube ഇല്ലേ ഒന്നല്ലേ remove ചെയ്തിട്ടുള്ളു... Hsg eduthirunno
@sahla7216
@sahla7216 2 года назад
@@sumiunais5172 hsg എന്താണ്.. ആ ട്യൂബിൽ ആവുമെങ്കിൽ dr പറയില്ലെ..try ചെയ്യാൻ.. ഇനി ivf മാത്രമേ ഉള്ളൂ പറഞ്ഞെ... ആ tube injection വെച്ച് ചുരുക്കി കളഞ്ഞതല്ലെ.. ഇനി normally try ചെയ്താൽ വീണ്ടും ട്യൂബിൽ ആവുമോ എന്ന പേടിയും ഉണ്ട്..
@sumiunais5172
@sumiunais5172 2 года назад
@@sahla7216 tube test aanu hsg... First tubil pregnency aayappol injuction vechu ennalle പറഞ്ഞത്, injection വെക്കുന്നത് tube ചുരുക്കാനല്ല.. ട്യൂബിനുള്ളിലെ bhroonam churukkananu... May be ningalk oru tube und ennanu enik thoonnunnath... Aa tubinu എന്തെങ്കിലും complaint ഉണ്ടോന്നു നോക്കുന്ന test aanu hsg.... Dr ഒന്ന് detaild aayi chodichu നോക്കുട്ടോ.... Oru tube ഉണ്ടെങ്കിൽ pregnency aavum
@suhailam6065
@suhailam6065 2 года назад
Yana യില്‍ നിന്ന് microteesa cheyda ആരെങ്കിലും ഉണ്ടോ
@Jm-do8jq
@Jm-do8jq 2 года назад
എനിക്കും.ചെയ്യണം എന്നുണ്ട്...yanayil ഞാൻ വിളിച്ചിരുന്നു
@SrEe93-k5
@SrEe93-k5 2 года назад
@@Jm-do8jq me too mil count anu
@user-ou3fo9uq7j
@user-ou3fo9uq7j Год назад
Yes
@reshmasyamkumar8387
@reshmasyamkumar8387 Год назад
@@Jm-do8jq aarelum undo
@swapna7312
@swapna7312 10 месяцев назад
🙏
@ancyjames6360
@ancyjames6360 2 года назад
Ivf പ്രെഗ്നൻസി യിൽ കഴിക്കേണ്ട ഫുഡ്‌ items Enthokke yane. Onnu parayumo detail ayi
@jeenubabu995
@jeenubabu995 2 года назад
U should take a healthy balanced diet rich in protein
@Sreenidhi.34
@Sreenidhi.34 4 месяца назад
In 7week scan GA by lmp 7 W 2d, mean sac dia 9.2mm 5 W, CRL 5.8mm 6 W 3d,.. anything to worry.....😢😢😢
@nisarmubinisarmubi525
@nisarmubinisarmubi525 2 года назад
next month enikk embryo transfer aan.nalla tention und karanam oru pravishyam ivf cheythit 7 weekil ath abortion aayi.nammude body weight ithine effect cheyyumo...nchan 8 kg over weight aaan.pls reply
@jeenubabu995
@jeenubabu995 2 года назад
Yes.try to maintain ur BMI
@naijiaroosh5653
@naijiaroosh5653 2 года назад
Ivf painful aano??
@jeenubabu995
@jeenubabu995 2 года назад
No
@prijiyohannan9411
@prijiyohannan9411 2 года назад
Eathu hospitalil aanu treatment
@nisarmubinisarmubi525
@nisarmubinisarmubi525 2 года назад
@@prijiyohannan9411 armc
@lekhasathyakaman4125
@lekhasathyakaman4125 2 года назад
35 week ആയി , ivf ആണ് ചെയ്തതും Normal delivery നടക്കാൻ chance ഉണ്ടോ???? Cervix 3.6 ആണ്
@jeenubabu995
@jeenubabu995 2 года назад
Yes
@anilgeographer7658
@anilgeographer7658 Год назад
Madam, എനിക്ക് last periods ആയത് October 3 nu anu. എന്നാൽ November 6 nu ഞാൻ urin test ചെയ്തപ്പോൾ positive ayi kanunu. പക്ഷേ Bhcg level 165.99 ആണ് കാണിക്കുന്നത്.periods miss ആയി 3 ദിവസം കഴിഞ്ഞ് test ചെയ്തത്. ഇത് normal pregnency ആണോ .pls reply madam
@reenasonlineshopping6626
@reenasonlineshopping6626 2 года назад
Dr ഞാൻ അവിടന്നു ivf cheythe pregnant ayi 2masam bleeding undayi abotion ayi yini 2embryo undennu paranju athini vachal pregancy undakumo vivek sir nokkiyittu yenikku vere preshnagal onnum thanneyilarunnu yini oru ivf cheythal pregnancy sadhyamakumo
@seemakv2023
@seemakv2023 Год назад
Age 47 IVF ചെയ്താൽ success ആ കുമോ
@sherishemivlog1316
@sherishemivlog1316 Год назад
IUI pregnenecy risk ഒന്നു വിശദീകരിച്ചു പറയാമോ..?? അതിനും ഇതെ റിസ്ക് തന്നെയാണോ
@yanacare3625
@yanacare3625 Год назад
കൂടുതൽ വിശദാംശങ്ങൾ അറിയാനും നിങ്ങളുടെ സംശയങ്ങൾ വ്യക്തമാകാനും, ഞങ്ങളുടെ നമ്പറിൽ 9995777217 ബന്ധപ്പെടുക (WhatsApp available).
@husnahusnaishak4012
@husnahusnaishak4012 2 года назад
Enik 5 തവണ pragant ayathu anu..2 തവണ ട്യൂബിൽ ayi പിന്നെ ആ ട്യൂബ് പൊട്ടി പോയി അത് remove ചെയ്‍തു പിന്നെ oru normal prgant ayi അത് aboection ayi. Athin ശേഷം പിന്നെ pragant ayille എല്ലാം test ചെയ്തു normal
@jeenubabu995
@jeenubabu995 2 года назад
Go for ivf if tubes are removed
@husnahusnaishak4012
@husnahusnaishak4012 2 года назад
@@jeenubabu995 oru tube und
@husnahusnaishak4012
@husnahusnaishak4012 2 года назад
@@jeenubabu995 വലതു ട്യൂബ് ആണ് ഒള്ളത്
@husnahusnaishak4012
@husnahusnaishak4012 2 года назад
S
@SrEe93-k5
@SrEe93-k5 2 года назад
Hubbyk count zero fsh 27 ethu cheyan anu oru pidim Ella.. Arkelum egNa undo
@shamzyshaaz2769
@shamzyshaaz2769 2 года назад
Unddu
@aryaarya669
@aryaarya669 Год назад
Hospital location onne parayamo
@yanacare3625
@yanacare3625 Год назад
Trivandrum , Kayamkulam , kochi , punalur , for more details call 9995777217 or 04713511111
@Goodtimesyoutubeshorts
@Goodtimesyoutubeshorts 2 года назад
Can you please tell how much it cost
@yanacare3625
@yanacare3625 2 года назад
starting 70000
@shinsychothavooreastlp3432
@shinsychothavooreastlp3432 2 года назад
ivf pregnancy delivery enthengilum complications varumo
@jeenubabu995
@jeenubabu995 2 года назад
Yes.chances preterm labour,hypertension and diabetes are more in ivf pregnancy
@sollykon2614
@sollykon2614 2 года назад
എനിക്ക് ivf ആയിരുന്നു. 38 ആഴ്ചയിൽ പ്രസവിച്ചു. Enikku ഒരു complications ഉം ഇല്ലായിരുന്നു. ചെയ്ത അന്ന് തന്നെ travel ചെയ്തു. Dr. Titty ആയിരുന്നു. No bed rest. Even വേണമെങ്കിൽ contact വച്ചോളാനും പറഞ്ഞു. 48 വയസു. Normal delivery. കുഞ്ഞു എല്ലാം കൊണ്ടും ഉഷാർ.
@D4dreams90
@D4dreams90 2 года назад
@@sollykon2614 ivf nu prepare ചെയത് ഇരിക്കുന്ന ആളുകള്‍ക്ക് നിങ്ങളുടെ answer ഒരു ആശ്വാസം ആണ്😍. Thank you mam. Doctor paranjathu video il കേട്ട് ഞാൻ ake tension അടിച്ചു പോയി 😩
@sollykon2614
@sollykon2614 2 года назад
@@D4dreams90 എനിക്ക് 48 വയസ്സ് ആണ്. പിന്നെ ഒത്തിരി മധുരം കഴിക്കുന്ന കൂട്ടത്തിലാണ് ഡയബറ്റിസ് ഇല്ലായിരുന്നു. കുടുംബത്തിലും ആർക്കുമില്ല. പിന്നീട് പ്രഗ്നന്റ് ആയപ്പോൾ എനിക്ക് ഡയബറ്റിസ് വന്നു. പക്ഷേ മരുന്നോ ഇൻസുലിനോ എടുത്തില്ല കാരണം ഭക്ഷണം കഴിഞ്ഞ് ഞാൻ അരമണിക്കൂർ നടക്കും. ശർദ്ദിൽ ഭയങ്കരമായിരുന്നു. പക്ഷേ കഴിക്കും ശർദ്ദിക്കും കഴിക്കും ശർദ്ദിക്കും. വഴിനീളെ തുപ്പും ആയിരുന്നു. പക്ഷേ നടപ്പു മുടക്കിയില്ല അങ്ങനെ ഡയബറ്റിസ് ഒരു മരുന്നും എടുക്കേണ്ടി വന്നില്ല. വെറും 2 മിനിറ്റിൽ പ്രസവം നടന്നു. പോസിറ്റീവ് പറയുന്ന ആളുകളോട് സംസാരിക്കാൻ സമയം കണ്ടെത്തുക പ്രത്യേകിച്ച് ഗർഭം ധരിച്ചുകഴിഞ്ഞാൽ. നെഗറ്റീവ് പറയുന്നവരെ വെറുപ്പിക്കൽ വേണ്ടതില്ല പക്ഷേ അവരോട് എന്തെങ്കിലും ഒഴിവുകഴിവുകൾ പറഞ്ഞ് ഡിസ്റ്റൻസ് കീപ് ചെയ്യുക നല്ല പാട്ടുകൾ കാണുക കാണുക മനസ്സ് എപ്പോഴും സന്തോഷം ആക്കി വയ്ക്കുക ഇതെല്ലാം മതി.
@D4dreams90
@D4dreams90 2 года назад
@@sollykon2614 നല്ല വാക്കുകള്‍.... മരുഭൂമി ഇല്‍ ഒരു മഴ പെയ്ത പോലെ... Tension tharunnavar ആണ് chuttum. ആരെയും ipo mind ചെയ്യാറില്ല.. Bold ayi മുന്നോട് പോകുന്നു. Next week embryo transfer ആണ്. Afterthat enthoke ശ്രദ്ധിക്കണം. ഒന്ന് പറഞ്ഞു thannaal ഒരുപാട് പേര്‍ക്ക് ഉപകാരം ആകും. Anubhavastha aanallo.... Atha chodiche
@chinnus288
@chinnus288 2 года назад
ഈ ivf or iui ചെയുമ്പോൾ sperm husband ന്റെ അല്ലാതെ വേറെ ആളുടെ വെക്കാറുണ്ടോ ശേരികും ഇത് safe and secure ആണോ
@dilnadilu3594
@dilnadilu3594 2 года назад
Anikkum ee shamshayam ind
@manjadimanikannan5798
@manjadimanikannan5798 Год назад
Mam overy block mattan pattumo
@yanacare3625
@yanacare3625 Год назад
ഡോക്ടറുമായി നേരിട്ട് ബന്ധപ്പെടാനും അപ്പോയ്ന്റ്മെന്റിനും വേണ്ടി ഞങ്ങളുടെ നമ്പറിൽ 9995777217 ബന്ധപ്പെടുക (WhatsApp available).
@majifaisalmajifaisal3782
@majifaisalmajifaisal3782 2 года назад
Hlo dr njngale mrg kazinjit 10 yr aayi ippo ente husband inte semen head round shape aañu athond ivf cheyyan parañju angane ulla prblm aayathond ivf success aavumo
@jeenubabu995
@jeenubabu995 2 года назад
Results will be better with icsi
@majifaisalmajifaisal3782
@majifaisalmajifaisal3782 2 года назад
Içsi thanneya prefer chaithirikunnath
@Jm-do8jq
@Jm-do8jq 2 года назад
@@majifaisalmajifaisal3782 icsi എന്താണ് ഒന്ന് വ്യക്തമാക്കാമോ
@fathisworld5927
@fathisworld5927 2 года назад
@@Jm-do8jq oru andathilek oru beejam microscopente sahayathode inject chyunathineyan icsi enn parayunnath ivfnekaal advanced aan icsi
@shabi2519
@shabi2519 2 года назад
Disc bulg ullavark pregnent aavaan budhimuttundoo
@jeenubabu995
@jeenubabu995 2 года назад
No.
@jitha4053
@jitha4053 2 года назад
Delivery nirthiya oralku veendum pregnancy unndavumo? Athinu surgery cheythal sadhikkumo?
@jeenubabu995
@jeenubabu995 2 года назад
U can either go for recanalisation surgery or ivf
@molus5738
@molus5738 2 года назад
@@jeenubabu995 റൈറ്റ് എത്ര യാവും
@ambadikannan5520
@ambadikannan5520 2 года назад
@@molus5738 ooro hospitalil ooro rate aakum.. Njan ipo cheyithu 1 month aayi
@molus5738
@molus5738 2 года назад
@@ambadikannan5520 വീണ്ടും സർജറി ചെയ്തോ
@ambadikannan5520
@ambadikannan5520 2 года назад
@@molus5738 ys...orumasam aayeda... Lapro aayirunnu..
@divyaasas1998
@divyaasas1998 2 года назад
ivf kuttiyum normal kuttiye pole aano? Angane ulla kuttikalkk bhaviyil reproductionu bhudhimutt verumo
@yanacare3625
@yanacare3625 2 года назад
No Problem
@saifunnisamanuppa2342
@saifunnisamanuppa2342 2 года назад
6 ivf cheydu._ayi
@febinafaisal2391
@febinafaisal2391 2 года назад
😞😞3 ivf cheythu - ve ayipoyyi ellam
@divyaabhilash6393
@divyaabhilash6393 2 года назад
Don't worry we all pray for you God definitely bless you
@amlinaami4627
@amlinaami4627 2 года назад
Age ethrayund?
@febinafaisal2391
@febinafaisal2391 2 года назад
29
@amlinaami4627
@amlinaami4627 2 года назад
@@febinafaisal2391 embryos equality undayerunnillee. IVF cheyythath enthu kondannu
@yanacare3625
@yanacare3625 2 года назад
Don't worry we are all with you ..god bless you
@angelangu7461
@angelangu7461 Год назад
Ivf dliveryil pain ondavumo?
@husnahusnaishak4012
@husnahusnaishak4012 2 года назад
Enik oru ട്യൂബ് ഉള്ളും oru remove ചെയ്‍തു ini pragant chance undo
@jeenubabu995
@jeenubabu995 2 года назад
Yes
@husnahusnaishak4012
@husnahusnaishak4012 2 года назад
@@jeenubabu995 thanku
@RamaDevi-ct6kp
@RamaDevi-ct6kp 2 года назад
Anik 52 age ayi ivf cheyyamo
@jeenubabu995
@jeenubabu995 2 года назад
Chance of success low aanu. And complications will also be more
@jimshasreenesh4251
@jimshasreenesh4251 2 года назад
ഒരു പേർക്ക് ആയി ട്ടുണ്ട് എഗ്ഗ് ഒരു പ്രശ്നം ആണ് ട്രൈ ചെയ്യൂ
@rasheenafirosh5136
@rasheenafirosh5136 2 года назад
Ivf brunam turbulent pokumo
Далее
Ice Bear would appreciate some cheese 🧀
00:18
Просмотров 12 млн