Тёмный

സാധാ Struggle Story അല്ല, ഒരു അസാധാരണ Success Story | Mansoor Ali | Josh Talks Malayalam 

ജോഷ് Talks
Подписаться 1,2 млн
Просмотров 402 тыс.
50% 1

ജീവിതത്തിൽ വിഷമങ്ങളും തടസ്സങ്ങളും നേരിടുന്നുണ്ടോ? മൻസൂർ അലിയെന്ന തളിപ്പറമ്പ സ്വദേശിയുടെ ഈ Talk തീർച്ചയായും കാണുക!
Are you struggling in life? Do your limitations stop you from achieving success? Listen to this Josh Talk to know how you can make use of your struggles!
Mansoor Ali works with the International Organisation Save The Children. He was born premature and hence developed speech and locomotive disorder. His condition made him physically weak and he wasn't able to pursue his studies or live life an average human. This never stopped Mansoor Ali from dreaming big and becoming successful. He struggled his way up to study well and was able to get to Farookh College. After which he got into TISS under the general category. Mansoor Ali knew well what his limitations well and worked on himself to improve those. He believes his critics have helped him the most by making him push himself to achieve success. A native of Kuttakod village in Taliparamba, Kannur, Mansoor Ali's struggle story tells us that struggle is the mandate for success. If our lives do not have struggle, then we won't be able to enjoy the moments of success. Mansoor Ali is also a motivational speaker and shares his story to inspire many.
SUBSCRIBER WEEK is here for you!
Josh Talks Malayalam Subscriber Week presents 5 incredible stories that will change your life and help you grow. These 5 days are going to help you realize that self-help is the best help. We all face challenges and obstacles in life but our dreams and wishes can come true if we learn and grow. Each of these 5 speakers had a dream, a dream that they did not let go even when they faced hardships. These stories tell you that standing against all odds can make you achieve your dreams no matter how big or stupid they seem. Stay tuned to Josh Talks Malayalam to watch the best motivational videos that will help you to follow your dreams and become successful in life.
Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their careers and helping them discover their true calling in life.
ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
► Subscribe to our Incredible Stories, press the red button ⬆
► ജോഷ് Talks Facebook: / joshtalksmal. .
► ജോഷ് Talks Twitter: / joshtalkslive
► ജോഷ് Talks Instagram: / joshtalksma. .
► ജോഷ് Talks Sharechat: sharechat.com/joshtalksmalayalam
#Struggle #Success #JoshTalksMalayalam
----**DISCLAIMER**----
All of the views and work outside the pretext of the video, of the speaker, are his/ her own and Josh Talks, by any means, does not support them directly or indirectly and neither is it liable for it. Viewers are requested to use their own discretion while viewing the content and focus on the entirety of the story rather than finding inferences in its parts. Josh Talks by any means, does not further or amplify any specific ideology or propaganda.

Опубликовано:

 

26 сен 2019

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,1 тыс.   
@JoshTalksMalayalam
@JoshTalksMalayalam 4 года назад
ഇനി ജോഷ് Talksന്റെ ഒരു വീഡിയോ പോലും Miss ചെയ്യാതിരിക്കാം! Whatsapp ൽ ചേരാൻ Click ചെയ്യൂ--> bit.ly/JTMalayalamWA
@shylaja8984
@shylaja8984 4 года назад
🙏
@thsleenahamza8439
@thsleenahamza8439 4 года назад
.
@razakua
@razakua 4 года назад
It’s not Kuttakode Kuttaparamba
@radhakrishnanasari1418
@radhakrishnanasari1418 4 года назад
ജോഷ് Talks about the
@Roshan-hz3kf
@Roshan-hz3kf 4 года назад
ജോഷ് Talks ente mwone... 🤗🤗
@mubashirpadappengad7916
@mubashirpadappengad7916 4 года назад
എന്റെ നാട്ടുകാരൻ അയൽവാസി (മൂന്ന് വീടിനപ്പുറം)😘😘😘😍😍😍 അഭിമാനം 💝💝💝
@Dinrajvm9946
@Dinrajvm9946 4 года назад
ആ വകയിൽ നിനക്കൊരു ലൈക്‌
@shoukathshou9944
@shoukathshou9944 4 года назад
എന്റേം ലൈക്ക് 😀😀
@muhammadlabeeb1538
@muhammadlabeeb1538 4 года назад
മൻസൂർ അലിയുടെ fb ID ഒന്നു തരാൻ കയിയുമോ ...?
@gizmohere9041
@gizmohere9041 4 года назад
@@muhammadlabeeb1538 facebook.com/mansooralitiss
@JJ-ol7on
@JJ-ol7on 4 года назад
എന്റെ ആരും അല്ല നേരത്തെ കണ്ടിട്ടുമില്ല അയല്പക്കം അല്ല എന്നാലും അഭിമാനം 😍😍😍
@vishnudevan2133
@vishnudevan2133 4 года назад
സ്വയം എന്നോട് തന്നെ പുച്ഛം തോന്നിയ കുറച്ച് നിമിഷങ്ങൾ... ചക്കരെ ഉമ്മ ഉമ്മ ഉമ്മ 😘😘😘
@merlin9979
@merlin9979 4 года назад
😊😊😊😊
@thejaswanithejuthejaswanit7160
@thejaswanithejuthejaswanit7160 4 года назад
Sariyanu
@lipinmalayillipin.malayil354
@lipinmalayillipin.malayil354 4 года назад
Like ?
@abdulnazermv5227
@abdulnazermv5227 3 года назад
🥰🥰
@vaseemcm1523
@vaseemcm1523 3 года назад
Yes
@rainabiskitchen1770
@rainabiskitchen1770 3 года назад
എത്ര സൗകര്യം ഉണ്ടായിട്ടും പടിക്കാത്തവർ ഇതൊന്നു കണ്ടു പഠിക്കണം
@sunil19803
@sunil19803 3 года назад
സത്യം
@raihanaismail1234
@raihanaismail1234 3 года назад
Ahmm
@Mallutripscooks
@Mallutripscooks 4 года назад
*കണ്ണ് നേരാവണ്ണം കാണാത്ത ഞാൻ പി എച്ച് ഡി എടുത്തത് സൂക്ഷമ ജീവികളിൽ ആണ് എന്നതും മാസ് അല്ലെ* 😊😊
@fcbmakingponnu9557
@fcbmakingponnu9557 4 года назад
വണ്ടര്ഫുള്.
@rafeedamk1427
@rafeedamk1427 4 года назад
Wow
@gowrisankar9032
@gowrisankar9032 4 года назад
Gud
@parameswarannamboothiri6508
@parameswarannamboothiri6508 4 года назад
Super
@sharonts1980
@sharonts1980 3 года назад
Appo ith എങ്ങനെ type cheythu കളിയാക്കിയത് അല്ല ariyaathonda
@muhammedfaisal.k5602
@muhammedfaisal.k5602 4 года назад
എന്റെ പ്രിയ സഹോദരനും സുഹൃത്തും ആണ് മൻസൂർ. 2011 ൽ ആണ് ഞാൻ മൻസൂറിനെ ഫാറൂഖ് കോളേജിൽ വെച്ച് പരിചയപ്പെടുന്നത്. ആ കാലത്തു തന്നെ മൻസൂറിന്റെ ജീവിത ചരിത്രം അന്വേഷിച്ചു ഞാൻ ആലക്കോടിലെ ഗ്രാമത്തിലും മൻസൂർ ജനിച്ചു വളർന്ന ലോകവും എല്ലാം കണ്ടു. മൻസൂറിന്റെ വീട്ടിൽ 3 ദിവസത്തോളം താമസിച്ചു ഇദ്ദേഹത്തിന്റെ വീട്ടുകാരെ മനസ്സിലാക്കാനും സാധിച്ചു. ജീവിതത്തിലേക്ക് തിരികെ വരാൻ ഒരു സാധ്യതയും ഇല്ലാതെ ഇരുന്ന ഈ മനുഷ്യൻ ഇന്ന് എത്തിയിരിക്കുന്നത് വലിയ ഉയരങ്ങളിൽ ആണ്. അന്ന് തുടങ്ങിയ ഞങ്ങളുടെ ബന്ധം ഇന്നും തുടരുന്നു. ജീവിതം ഓരോ നിമിഷവും ആഘോഷിച്ചു ജീവിക്കുന്നതായിട്ടാണ് ഞാൻ മൻസൂറിനെ എന്നും കണ്ടിട്ടുള്ളത്. പ്രയാസങ്ങളെ ചങ്കുറപ്പോടെ പോരാടി മൻസൂർ ഉയരങ്ങളിൽ എത്തി. വർഷങ്ങൾക്ക് മുമ്പ് ഒരു പി എസ് സി പരീക്ഷയും പാസ്സ് ആയിട്ടുണ്ട്. ഇനിയും ഇദ്ദേഹത്തിന് ഒരുപാട് സ്വപ്‌നങ്ങൾ ഉണ്ട്. എല്ലാം നേടിയെടുക്കാൻ മൻസൂറിന് സാധിക്കുമെന്ന് ഞാൻ എന്നും വിശ്വസിക്കുന്നു. മൻസൂറിന്റെ കൂടെ ഇന്ന് ഒരു ജീവിത പങ്കാളിയും ഉണ്ടെന്നുള്ളത് ഒരുപാട് സന്തോഷം. കൂടാതെ ഒരു കുഞ്ഞിന്റെ അച്ഛനും ആണ് നമ്മുടെ മൻസൂർ. എന്നും വിജയങ്ങൾ മൻസൂറിനെ തേടി വരട്ടെ.. 👏👏
@mansoork4327
@mansoork4327 4 года назад
Umma
@mylifegallery7715
@mylifegallery7715 4 года назад
Muhammed Faisal.K oh mashallah 👍
@ajmalshuhaib6980
@ajmalshuhaib6980 4 года назад
Mashallah..Eniku idhehathe kananam ennundu
@nahnasworld1313
@nahnasworld1313 4 года назад
😍ameen..
@beemashinaj4962
@beemashinaj4962 4 года назад
😊😇
@mammumidas9318
@mammumidas9318 4 года назад
എനിക്ക്‌ 2 കാലുണ്ടന്നെ ഉള്ളൂ നീയാണ്‌ മനുഷ്യൻ
@itsmepk2424
@itsmepk2424 4 года назад
😎
@aparna3605
@aparna3605 3 года назад
Athe
@shanavasmalarvadi2364
@shanavasmalarvadi2364 3 года назад
👏👏👏👏👍
@Dev36212
@Dev36212 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-OBi1uO-0ZHQ.html
@GKPdvet
@GKPdvet 3 года назад
ഇതാവണം josh talk അല്ലാതെ സില്ലി കാര്യങ്ങൾ പറഞ്ഞു വരുന്ന യൂട്യൂബർ celebrities ആവരുത്.
@inaara3171
@inaara3171 3 года назад
Crct
@jesnahajra8715
@jesnahajra8715 3 года назад
Exactly
@saleenasunu3002
@saleenasunu3002 3 года назад
Exactly,some youtubers stories are not inspirational,but definitely a waste of time,but this is super hero👍👍👍
@rajinaharis2787
@rajinaharis2787 3 года назад
Correct
@shahanakasim2014
@shahanakasim2014 3 года назад
Crct
@vidyam3870
@vidyam3870 4 года назад
ഏതോ ഒരു റൂമിൽ തളക്കപ്പെടേണ്ട വ്യക്തി...അമ്മ വെച്ച ആദ്യ ചുവട് തെറ്റിയില്ല എന്ന് തെളിയിച്ചു...... u r the real hero..real fighter💯
@sumiyax.
@sumiyax. 4 года назад
ഒരു 1000 ലൈക്‌ തരാൻ ആകുമെങ്കിൽ ഞാൻ തന്നെന്നേ..... അത്രയും motivational story... ability ഉള്ള നമ്മളെയൊക്കെ എന്താ ചെയേണ്ടത്??? ചുമ്മാ ഇരിപ്പ് തന്നെ. പടച്ചോൻ ന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ മൻസൂർ.. 🤩
@denilvs792
@denilvs792 4 года назад
Dislike adichavana njan ....
@vijishputhoor5837
@vijishputhoor5837 4 года назад
Ee comment nokkikko 1000 adikkum
@abcfreshtohome4440
@abcfreshtohome4440 4 года назад
ഞാൻ പഠിക്കുബോൾ ഇദ്ദേഹം സ്കൂളിൽ ഉണ്ടായിരുന്നു മാഷാ അൽഹാ
@vishnuraj8971
@vishnuraj8971 4 года назад
Nenga paranjathu sheriyaa...
@mubashirajaffer1261
@mubashirajaffer1261 3 года назад
Njhan seethi sahibil padikmbo avde ee ikka undayitunnu. School bus wait cheyyvo eee ikka vann idpole motivation cheyyarund. Nalla ikka aaanu
@Turbocharged1.0
@Turbocharged1.0 4 года назад
ശക്തമായ ആഗ്രഹമുണ്ടെങ്കിൽ ലക്ഷ്യത്തിൽ എത്താൻ പരിമിതികൾ ഒരു പ്രേശ്നമല്ല 🔥🔥🔥
@prasannannair8714
@prasannannair8714 4 года назад
Iam very proud of you God bless u and abig motlvational speech and once upon a time we a sad situation then remember you don't forget you.
@hafizriyas7109
@hafizriyas7109 4 года назад
Njanum riyas anu bro
@Chandanamk-lx4ur
@Chandanamk-lx4ur 4 года назад
💯💯
@decode8339
@decode8339 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-3gobksrrNA8.html
@user-lv5sl6pb5s
@user-lv5sl6pb5s Год назад
മാസ്
@syamkumar4037
@syamkumar4037 3 года назад
"എന്നെ മോട്ടിവേറ്റ് ചെയ്തവരേക്കാൾ ഞാൻ ഇഷ്ടപ്പെടുന്നത് എന്നെ തളർത്തിയവരെയാണ്...!!" മൻസൂർ... താങ്കൾ വളരെ വലിയവനാണ്... ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ... ഇനിയും ഒരുപാട് ഉയരങ്ങളിലേക്കെത്തട്ടെ... 👏🥰💐
@mansoork4327
@mansoork4327 3 года назад
thanks dear
@mansoork4327
@mansoork4327 3 года назад
thanks dear
@inaara3171
@inaara3171 3 года назад
Masha Allah.....allahu ആരെയും വെറുതെ ഭൂമിയിലേക്ക് അയക്കില്ല...ഏറ്റവും വലിയ ഉദാഹരണം മൻസൂർ😍🤲😊
@muhammadsuhailkomath7695
@muhammadsuhailkomath7695 4 года назад
My room mate.. farook clg... proud of you dear❤️
@mvmv2413
@mvmv2413 3 года назад
സൂപ്പർ സർട്ടിഫിക്കറ്റ്....
@nishad_nazar_
@nishad_nazar_ 4 года назад
നിസ്സാര കാര്യത്തിന് തോറ്റു എന്ന് കരുതുന്ന മനുഷ്യൻ മൻസൂർ നിന്റെ മുന്നിൽ കൈ കൂപ്പുന്നു
@FisHeYeQuEEn
@FisHeYeQuEEn 4 года назад
Currect😰
@geethudurgaBG
@geethudurgaBG 4 года назад
Sathyam..
@jainjohn6361
@jainjohn6361 3 года назад
മോട്ടിവേഷൻ സ്റ്റോറി വേറൊരു ലെവലിൽ ആക്കി ഈ ചങ്ങാതി. ഒരുപാട് ഇഷ്ടവും സ്നേഹവും തോന്നുന്നു. ദൈവം അനുഗ്രഹിക്കട്ടെ.
@__alinah_3391
@__alinah_3391 3 года назад
ഒരു വാക്ക് പോലും skip ചെയാതെ ആദ്യം ആയിട്ട് കണ്ട motivational speech... Great... Bro ഇനിയും ഉയരങ്ങളിൽ എത്തട്ടെ...
@umaralikalody1179
@umaralikalody1179 3 года назад
Me too😍😍
@espotelectricscooters1132
@espotelectricscooters1132 4 года назад
ചില മനുഷ്യർ അത്ഭുതമായി തോന്നാറുണ്ട് അതിൽ ഒരാൾ
@user-on3sz3ee6q
@user-on3sz3ee6q 3 года назад
Miracle. Hardwork 🔥
@shanatp6892
@shanatp6892 4 года назад
Farook കോളേജിൽ എന്റെ ജൂനിയർ. അയിരുന്നു. എന്റെ ഒരു നല്ല സുഹൃത്തും. അന്നും ഇന്നും എനിക്ക് പ്രചോദനം ആണ് മൻസൂർ
@cr-pt8rn
@cr-pt8rn 3 года назад
ഡിസ്ക് ലൈക്‌ അടിച്ചവർ ആണെന്റെ ഹീറോസ് കാരണം നിങ്ങളുടെ തളർത്തലാണ് ഞങ്ങളുടെ വിജയം 😎
@destiny4704
@destiny4704 3 года назад
👍👌
@anua3084
@anua3084 3 года назад
എത്ര ലൈക്‌ തന്നാലും മതി ആകില്ല ചേട്ടാ സമ്മതിച്ചിരിക്കുന്നു
@mammumidas9318
@mammumidas9318 4 года назад
കണ്ണ് തുടച്ചിട്ട്‌ ഞാൻ ലൈക്ക്‌ അടിക്കുന്നു
@MacAllister.777
@MacAllister.777 4 года назад
എന്തിനു കണ്ണ് തുടച്ച് ലൈക്ക് അടിക്കുന്നെ രോമാഞ്ചപുളകിതനായി ലൈക് അടിക്കു ഇദ്ദേഹം ഒക്കെ അല്ലെ മാസ്സ്😎💪
@suminzara56
@suminzara56 4 года назад
Josh talksil ഞാൻ ഇതുവരെ കണ്ടതിൽ. വെച്ചു ഏറ്റവും motivational speech
@mansoork4327
@mansoork4327 4 года назад
thanks for the words
@suhailsalim1500
@suhailsalim1500 4 года назад
@@mansoork4327 sir
@ajithkc7266
@ajithkc7266 4 года назад
Njan parayaan vannatha 👏👏👏😊
@noufalakkal
@noufalakkal 3 года назад
@@mansoork4327 Hai bro ഭയങ്കര inspiration
@abdulnazermv5227
@abdulnazermv5227 3 года назад
Same.....tto
@asnaf__n
@asnaf__n 4 года назад
ഇങ്ങനെ ഉള്ള ചില കാര്യങ്ങൾ കാണുമ്പോൾ ആണ് പടച്ചോൻ കൈവിട്ടു കളയില്ല എന്ന് മനസിലാവും, 💯💯
@sachurichu4968
@sachurichu4968 3 года назад
ഇത് കണ്ടപ്പോൾ എനിക്ക് എന്തെല്ലാം അനുഗ്രഹമാണ് റബ്ബ് നൽകിയത് എന്ന് തിരിച്ചറിയുന്നു എന്റെ സങ്കടങ്ങൾ ഒന്നുമല്ല ഇപ്പോൾ
@Dev36212
@Dev36212 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-OBi1uO-0ZHQ.html
@cutevideos9221
@cutevideos9221 3 года назад
😊😊
@tajmahil8515
@tajmahil8515 3 года назад
അബ്ദുൽ റബ്ബ് ആണോ
@mansoork4327
@mansoork4327 4 года назад
Thank you all for your love and support and thank you josh team .
@riyaskk6034
@riyaskk6034 4 года назад
Congratulations 🎉 . Love and memories.
@Siva-po3ib
@Siva-po3ib 4 года назад
Mansoor sir you are great.. 👏👏👏
@theresaluke924
@theresaluke924 4 года назад
🥇🏅🎖
@nazrinnasar62
@nazrinnasar62 4 года назад
Great job ikkaa..Onnum parayaan illaa😍👏👏
@Sidhartha7285
@Sidhartha7285 4 года назад
U r super..God bless you
@Sruthysworld
@Sruthysworld 4 года назад
ഇതിനുംdislike അടിക്കുന്ന സഹോദരങ്ങളെ ഒന്നേ പറയാനുള്ളൂRight to freedom of speech and Expression.... ചിലപ്പോൾ ക്രൂരം ആണ്. മൻസൂർ അനിയാ go ahead Excellent Motivation to all ഞാനും degree soiology ആണ്.PG MSWഉം. Amazing monsoor ദൈവം അനുഗ്രഹിക്കട്ടെ
@mohammedfv347
@mohammedfv347 4 года назад
pls don"t follow negative thinkers..
@sajupt4247
@sajupt4247 4 года назад
മോനെ 1000 പേര് ലൈക്‌ അടിക്കുമ്പോൾ മിനിമം 30 പേരെങ്കിലും അറിയാതെ dislike അടിക്കും , നിങ്ങൾ ഒന്ന് പരിശോധിച്ചു നൊക്കൂൂ ലൈക്‌ തന്നെ ആണോ അടിച്ചത്, മനുഷ്യർക്ക്‌ സമയമില്ല അതിന്റെ എടേല് ആണ് അവർ ലൈക്‌ അടിക്കുന്നത് പക്ഷേ കൈ കുറച്ചൊന്നു മാറിയാൽ ഡിസ്‌ലൈക് ആയി 😍😍😍
@ShihasVlog
@ShihasVlog 4 года назад
Deal luv u man. Keep going
@muhammedanvarshahadath4863
@muhammedanvarshahadath4863 4 года назад
Just forget the dislikers its nothing for his speach.. like and dislikes are just helpfull for the channel owner only
@jamsheerkottappuram9133
@jamsheerkottappuram9133 4 года назад
Sruthy's world 👍👍🥰
@ammunainy7197
@ammunainy7197 3 года назад
ഈ ഏട്ടൻ എന്റെ നാട്ടുകാരൻ ആയതിൽ ഒത്തിരി അഭിമാനം 😍👍💪
@theverkadappuram1tanur226
@theverkadappuram1tanur226 3 года назад
ഹ്യൂമാനിറ്റീസ് എടുത്തു പഠിക്കുന്നവരെ പുച്ഛിക്കുന്നവർ ഒക്കെ ഇത് കാണണം.
@idukkikkaari1994
@idukkikkaari1994 3 года назад
🔥🔥🔥🔥🔥🔥🔥🔥
@lamihamukkan4616
@lamihamukkan4616 3 года назад
Yes!
@vaishna.m2366
@vaishna.m2366 3 года назад
Pillalla✌️
@meghamanoj830
@meghamanoj830 3 года назад
Sathyam.. Veettukaar adakkam puchichu thalluva...
@hajirap8246
@hajirap8246 3 года назад
Yes👍👍👍
@neenaneena1574
@neenaneena1574 4 года назад
എന്റെ കുഞ്ഞു ജനിച്ചത് എട്ടാം മാസത്തിൽ 1600 kg ക്രിട്ടിക്കൽ ബേബി കെയർ യൂണിറ്റിൽ 12ദിവസം കിടന്നു എന്റെ മുഖത്ത് നോക്കി ഒരു സ്ത്രീ പറഞ്ഞു അത് അണ്ണാൻ കുഞ്ഞാണോന്ന് 😓 വെയിറ്റ് കുറഞ്ഞ കുഞ്ഞിനെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ അമ്മ ഒരുപാട് കഷ്ടപ്പെടണം ഇദ്ദേഹത്തിന്റെ മാതാപിതാക്കൾ 🙏🙏🙏🙏🙏 ഒപ്പം ഈ മനുഷ്യനെ മനസാ കുമ്പിടുന്നു
@Oachirapoultry
@Oachirapoultry 3 года назад
1400gram aano kg aano
@timetraveller199
@timetraveller199 2 года назад
1.6kg bro
@preethiprakash4906
@preethiprakash4906 Год назад
Ente kunjinte poochakunj ano ennanu chodichath.
@Safeer446
@Safeer446 4 года назад
Disability എന്ന് പറയരുത്... നിങ്ങൾ ഒക്കെ ആണ് ശെരിക്കും ability ആയവർ..
@akhilcs5791
@akhilcs5791 3 года назад
Your absolutely correct bro.....
@aswanivijayan5899
@aswanivijayan5899 3 года назад
100% agreed
@rahulalakkadan1412
@rahulalakkadan1412 3 года назад
ഇതൊക്കെ കണ്ടാൽ എന്റെ വീട്ടുകാർ എന്നെ എടുത്ത് കിണറ്റിലിടും...... Respect bro
@hareeshvasdevanpillaiv7082
@hareeshvasdevanpillaiv7082 3 года назад
Sathyam🙏🙏🙏
@aparnar480
@aparnar480 3 года назад
കാണാൻ ഒരുപാട് വൈകിപ്പോയി... കണ്ണ് നിറഞ്ഞു ചേട്ടാ... എല്ലാ നന്മകളും ഉണ്ടാവട്ടെ....🙏🙏🙏🙏🙏🙏 ചെറിയ കാര്യങ്ങൾക്കു പോലും നിരാശപ്പെടുന്ന എന്നോട് തന്നെ ദേഷ്യം തോന്നിപ്പോയി
@Dev36212
@Dev36212 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-OBi1uO-0ZHQ.html
@Dinrajvm9946
@Dinrajvm9946 4 года назад
ജോഷ്‌ talkil ഞാൻ കണ്ട കിടിലൻ മോട്ടിവേഷൻ, 1 മില്യൺ adikkum
@emmanuvel7752
@emmanuvel7752 4 года назад
Ith vare ayilla bro. Nallathu onnum aarum kanulla
@smineshjosamuel9186
@smineshjosamuel9186 4 года назад
ഈ അവസ്ഥയിൽ ഉള്ള ഒരാളാണ് ഞാനും താങ്കളുടെ വാക്കുകൾ നന്നായി എന്റെ ജീവിതത്തിലൂടെ മനസിലാക്കാൻ കഴിയുന്നു .ഒരുപാട് ശക്തി നല്കുന്നു .താങ്ക്സ് നൻമകൾ ഉണ്ടാവട്ടെ കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ
@theverkadappuram1tanur226
@theverkadappuram1tanur226 3 года назад
ജീവിതത്തിൽ വിജയിച്ചു വരും മച്ചാനെ.
@raseekafabin
@raseekafabin 3 года назад
👌👌
@fathimarinsha2826
@fathimarinsha2826 3 года назад
All the best dear...🙂😊
@silpal572
@silpal572 3 года назад
കാണാൻ വൈകിപ്പോയി.... എങ്കിലും ഇത്‌ ഒക്കെയാണ് ജീവിതത്തിൽ കിട്ടാവുന്ന ഏറ്റവും വല്ല്യ inspiration..
@shijupreetha2333
@shijupreetha2333 3 года назад
അറിയപ്പെടുന്ന ഒരു മെയ്ക്കപ്പ് ആർട്ടിസ്റ്റ് ആകണമെന്ന ആഗ്രഹവും നെഞ്ചിൽ പിടിച്ച് അടുക്കളയിൽ ഒരുങ്ങുന്ന രണ്ട് കാലുള്ള ജീവി മാത്രമാണ് ഞാൻ😭. പൊന്നനുജാ,.. നീയാണ് മനുഷ്യൻ.നിനക്ക് എന്നും നല്ലത് വരട്ടെ🌹
@hadiya3139
@hadiya3139 3 года назад
Try. God bless you
@salmabeevi1987
@salmabeevi1987 3 года назад
😔❣️I hope ur dream will come true in the future sis
@stephyaborntraveller
@stephyaborntraveller 4 года назад
*My senior really i am proude to see you. ഞാൻ സ്കൂളിൽ പഠിക്കുമ്പോൾ സീനിയർ ആയിരുന്ന ഇദ്ദേഹത്തെ കാണാനും സംസാരിക്കാനും ഞാൻ പോകുമായിരുന്നു ഇടക്കൊക്കെ മനസ്സിൽ ഒരു ആത്മവിശ്വാസാണ് ഇദ്ദേഹം.*
@nabhanrasalnaburachu5443
@nabhanrasalnaburachu5443 4 года назад
Yentteyum സീനിയർ ayirunnu... 5th-10th
@shameerk141
@shameerk141 4 года назад
മൻസൂർ അലിയുടെ നമ്പർ തരാമോ
@mamuz22
@mamuz22 4 года назад
Shameer K bro itha pidicho +91 97473 02693
@mansoork4327
@mansoork4327 4 года назад
thanks dear
@mamuz22
@mamuz22 4 года назад
Mansoor Ali K. Bro haneefarod vangiyathanu ❤️
@thash7144
@thash7144 4 года назад
മൻസൂർ നമ്മുടെ തളിപ്പറമ്പുകാരുടെ അഭിമാനം 👏👏👍
@adarshmohanan2725
@adarshmohanan2725 3 года назад
ഈ പുള്ളിയെ കാണുമ്പോ എനിക്ക് എന്നെ തന്നെ കിണറ്റിൽ എറിയാൻ തോന്നുന്നേ ബിഗ് സല്യൂട്ട് man
@jinuj1308
@jinuj1308 3 года назад
❤️😂
@anzafibrahim
@anzafibrahim 3 года назад
കണ്ട് പടിക്കട മരങ്ങോടാ..... ആരും onnum വിചാരിക്കേണ്ട.. ഞൻ എന്നോട് തന്നെ പറഞ്ഞതാ.... 😅
@zubairteevee2110
@zubairteevee2110 3 года назад
🤣🤣🤣🤣🤣
@suryasunil168
@suryasunil168 3 года назад
😂😂😂😂😂😂❤
@mohammedashique365
@mohammedashique365 3 года назад
😂😂😂
@DesirePSC
@DesirePSC 3 года назад
😆😆
@salmabeevi1987
@salmabeevi1987 3 года назад
🤣🤣
@khushibeti1473
@khushibeti1473 4 года назад
ലക്ഷ്യസ്ഥാനത്ത് എത്താൻ കഴിഞ്ഞതിൽ സന്തോഷം..... ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ...
@siddeeqhasan8161
@siddeeqhasan8161 4 года назад
*തോൽക്കാൻ ആർക്കും സാധിക്കും....പൊരുതി ജയിക്കാൻ ആണ് പാട്......* *അതിന്റെ മികച്ച ഉദ്ധാഹാരണമാണ് ഇങ്ങേര്* 🔥
@thetherapist5984
@thetherapist5984 4 года назад
Siddeeq Hasan 💓💓
@kannatty
@kannatty 4 года назад
തിരൂരങ്ങാടി അല്ല തിരൂർ ആണ്
@kannatty
@kannatty 4 года назад
സൂപ്പർ
@anuanutj4491
@anuanutj4491 4 года назад
Yes correct
@Chandanamk-lx4ur
@Chandanamk-lx4ur 4 года назад
💯💯💯💯
@seagirlb1657
@seagirlb1657 3 года назад
എന്തിനാണ് ഇത്രയും dislikes അടിച്ചത്.....🤔 I can't understand...... ഞാൻ like 👍 മാത്രമല്ല നമിച്ചു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 ജോഷ് ടോകിൽ എന്തുകൊണ്ടും സംസാരിക്കാൻ യോഗ്യൻ...... Very good motivational speech മൻസൂർ..... I like it......👍
@fasisafufasisafu1940
@fasisafufasisafu1940 Год назад
ഞാൻ എന്റെ ചെറുപ്പം തൊട്ട് കാണുന്നതാ മന്സൂറിക്കാനെ. എന്റെ ഫ്രണ്ടിന്റെ ഏട്ടനാണ്. സങ്കടം വരും അന്നൊക്കെ പരീക്ഷ എഴുത്തുമ്പോൾ നേരാവണ്ണം പേനപിടിക്കാനാവാതെ കഷ്ടപ്പെടുന്നത്. ബട്ട്‌ ഇന്ന് എല്ലാർക്കും ഒരു മോട്ടിവേഷൻ ആണ് 👍👍.
@shazmahalkitchenrecipes7812
@shazmahalkitchenrecipes7812 4 года назад
"എവിടെ കിട്ടിയില്ലെങ്കിലും ഇവിടെ ഞാൻ വരില്ല!!" അഹങ്കാരം അല്ല അത്‌..ആത്മവിശ്വാസം!!👏👏👏
@EvasCopyPaste
@EvasCopyPaste 4 года назад
*സഹതാപം അല്ല വേണ്ടത് പ്രോത്സാഹനം ആണ് എല്ലാവരും ഇദ്ദേഹത്തെ മാതൃക ആക്കട്ടെ തോറ്റു പോയി എന്ന തോന്നൽ ഉണ്ടാവാതിരിക്കട്ടെ എങ്കിൽ നമ്മളെ ആർക്കും തളർത്താൻ ആവില്ല....*
@ameenaruman4270
@ameenaruman4270 2 года назад
ഒരാവശ്യവും ഇല്ലാണ്ട് ദൈവം നമ്മളെ ഈ ഭൂമിയിലേക്ക് അയക്കില്ല be unique in your own way Forged what society Say's 🤩😍👍🏻
@muhammedbilal9355
@muhammedbilal9355 3 года назад
കാരുണ്യവാനാണ് റബ്ബ് ! 🥺❣️
@saleemdplus4023
@saleemdplus4023 4 года назад
എനിക്ക് എന്നെ തന്നെ എടുത്ത് കെണറ്റിലിടാൻ തോനുന്നു.....
@mansoork4817
@mansoork4817 3 года назад
Ith jayicha Mansoor,. Njaan thotta mansoor
@mvmv2413
@mvmv2413 3 года назад
വേണ്ടാ....കുറച്ചു ഇറങ്ങി അല്പംകഴിഞ്ഞു കേറി പോന്നാൽമതി. ഹഹ....ഞങ്ങൾ കരുതിക്കോളാം ഇട്ടെന്ന്....
@sahwak6338
@sahwak6338 3 года назад
@@mansoork4817 😁
@drishya.pdrishya.p8963
@drishya.pdrishya.p8963 3 года назад
😁😄
@amruthanv9987
@amruthanv9987 3 года назад
🤣🤣🤣🤣🤣
@ziluzilzila3920
@ziluzilzila3920 4 года назад
ഇതിന് എന്താ പറയേണ്ടതെന്ന് അറിയില്ല കണ്ടപ്പോൾ കണ്ണുo നിറഞ്ഞു മനസ്സുoനിറഞ്ഞു. കഴിവുണ്ടായിട്ടും എല്ലാതരത്തിലും ആരോഗ്യം ഉണ്ടായിട്ടും. ഒരു പണിക്കും പോകാതെ മടിയിൽ തറക്കപെട്ടവരാണ് നമ്മളിൽ പലരും. എന്നെക്കൊണ്ട് ഒന്നിനും പറ്റില്ല ഞാൻ വെറും ശൂന്യമാണ് എന്ന് പറഞ്ഞു സ്വയം വിശ്വസിച്ച് എവിടെയും എങ്ങുമെത്താതെ ജീവിക്കുന്നു. മൻസൂർകാനേ കണ്ടപ്പോൾ ആണ് മനസ്സിലായത് നമ്മൾ എവിടെയും എത്താത്തത് പരിശ്രമിക്കാൻ തയ്യാറാവാത്തത് കൊണ്ടാണ്. ഈ മോട്ടിവേഷൻ ശരിക്കും മനസ്സിൽ തട്ടി. മൻസൂർക്ക യു ആർ ഗ്രേറ്റ്👌👌. അല്ലാഹു ഇനിയും താങ്കളെ ഉയരങ്ങളിൽ എത്തിക്കട്ടെ🤗ബാറക്അല്ലാഹു ലകുമാ അലൈകുമ 🤝
@shasal1623
@shasal1623 4 года назад
..
@user-tt1oe9rq1b
@user-tt1oe9rq1b 4 года назад
ആമീൻ
@abymedia9423
@abymedia9423 3 года назад
വിധി എന്ന വാക്ക് സ്വയം ന്യായികരിക്കാൻ പറയുന്ന വാക്കാണ് എന്ന് ഈ സഹോദരൻ്റെ വാക്കുകൾ കേട്ടപ്പോൾ മനസിലായി🙏🔥🔥💥💯💓💓💓💓
@murshimurshid8368
@murshimurshid8368 3 года назад
നമ്മൾ differently abled people ne ഒരിക്കലും സഹയികരുത് .കാരണം അത് അവരെ വലിയ തോദിൽ തളർത്തും. അവരെ പരമാവതി support ചെയ്യുക .അത് അവരെ വലിയ രീതിയിൽ വളരാൻ സഹായിക്കും.
@mansoork4327
@mansoork4327 3 года назад
agreed
@ZaaliKitchenBySahala
@ZaaliKitchenBySahala 4 года назад
"If you believe in yourself Anything is possible" മൻസൂർ അത് മനസ്സിലാക്കി സ്വയം വിശ്വസിച്ചു ഒന്നും വെറുതെ ആയില്ല great.ഇനിയും ഉയരങ്ങളിൽ എത്തട്ടെ 👏😍.ലൈഫിൽ എല്ലാർക്കും ഒരു turning point ഉണ്ട് അത് use ചെയ്യാതെ എല്ലാം വിധി ആണ് വിധിയെ കുറ്റപ്പെടുത്തി ജയിച്ചു കാണിക്കാൻ ഒട്ടും പരിശ്രമിക്കാതെ ഉള്ള ആൾക്കാരുടെ സംഭാവന ആയിരിക്കും ഈ ഡിസ്‌ലൈക്ക് 🙍
@decode8339
@decode8339 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-3gobksrrNA8.html
@shafeeqshan4528
@shafeeqshan4528 4 года назад
“They See My Disability, I See My Ability” ; Muniba Mazari , After watching this , i remember her speech . Hatsoff brw
@sinanahmed4552
@sinanahmed4552 4 года назад
Shafeeq bro
@mansoork4327
@mansoork4327 4 года назад
one of my fav video
@azzasworld3500
@azzasworld3500 3 года назад
Yz
@sanvi1997
@sanvi1997 3 года назад
He is differently abled 👍
@benjaminabraham3506
@benjaminabraham3506 3 года назад
@ Shafeeq They... Who was she refering to as 'They'
@richup1426
@richup1426 3 года назад
ഞാൻ സ്കൂളിൽ പടിക്കുമ്പോൾ എന്റെ സീനിയർ ആയിരുന്നു മൻസൂർ അലി. നല്ലൊരു singer ആണ്
@BaluDas
@BaluDas 3 года назад
ഈ മൻസൂർ അലി എന്ന് പേരുള്ളൊരു എല്ലാം legends ആണോ..? A മൻസൂർ അലി കാപ്പുങ്ങൾ ഫാൻ ❤❤❤😍😍😍
@fayyasmansoor3366
@fayyasmansoor3366 3 года назад
🤗
@mansoor4516
@mansoor4516 2 года назад
😉
@malluffgamer4033
@malluffgamer4033 4 года назад
തോൽക്കാൻ ധൈര്യം ഉള്ളവൻ മാത്രമേ വിജയിക്കാൻ അവകാശമുള്ളൂ.. 💕💕💕💋💋💋💋💋💋
@asiyamuneer1857
@asiyamuneer1857 4 года назад
മാഷാ അല്ലാഹ് ശാരീരിക പ്രയാസങ്ങളെ അതിജയിക്കാൻ കരുത്തുള്ള മനസ്സ് മൻസൂറിനെ ഉയരങ്ങളിൽ എത്തിച്ചു
@darwinkuttu5957
@darwinkuttu5957 3 года назад
കളിയാക്കിവർക്കും പരിഹസിച്ചവർക്കും ഉള്ള മറുപടി മധുരപ്രതികാരം ❤️ അണ്ണന്റെ ജീവിതം ഒരുപാട് നല്ലതായി തീരട്ടെ ഈശ്വരൻ അനുഗ്രഹിക്കട്ടെ, One Life One Chance ❤️❤️
@mansoork4327
@mansoork4327 3 года назад
thanks
@darwinkuttu5957
@darwinkuttu5957 3 года назад
@@mansoork4327 ❤️❤️❤️
@jincyjoseph5133
@jincyjoseph5133 3 года назад
I thought I was a failure and loser, but I am not; all I have to do is working hard to get into my passion. Thank you for such an inspirational story.
@Siva-po3ib
@Siva-po3ib 4 года назад
ഇതുപോലത്തെ ഒരു മോട്ടിവേഷൻ എവിടെയും കിട്ടില്ല... your really great sir..
@ishalaichu5021
@ishalaichu5021 4 года назад
കഴിഞ്ഞ പത്ത്‌ വർ ഷത്തിൽ ഏറെയായി മൻസൂർ എന്റെ ഉറ്റ സുഹൃത്തുക്കളില് ഒരാളാണ് .ഒരിക്കൽ പോലും നമ്മളിൽ നിന്ന് വ്യത്യസ്തമാണെന്ന് തോന്നിയിട്ടില്ല .കാരണം മൻസൂർ എപ്പോഴും കളികളിലൂടെയും ചിരികളിലൂടെയും നമുക്ക് ഒപ്പം തന്നെയായിരുന്നു .ആരെങ്കിലും ചോദിക്കുമ്പോഴോ പറയുമ്പോഴോ മാത്രമേ മൻസൂർ വ്യത്യസ്തനാണോ എന്ന കാര്യം ചിന്തകളിൽ പോലും വരാറുണ്ടായിരുന്നുള്ളു .എങ്കിലും ഇന്ന് ഈ വീഡിയോ കാണുമ്പോൾ എനിക്ക് മനസ്സിലാകുന്നു മൻസൂർ" ഓർഡിനറി" അല്ല ." എക്സ്ട്രാ ഓർഡിനറി" ആണ് .മൻസൂർ നമ്മുക്ക് ഒപ്പം അല്ല നില്കുന്നത്. നമ്മളെക്കാൾ എത്രയോ പടി മുകളിലാണ്. I AM PROUD OF YOU MANSOOR .
@shameerk141
@shameerk141 4 года назад
Ishala മൻസൂർ അലിയുടെ നമ്പർ തരാമോ
@aslamaslu1328
@aslamaslu1328 4 года назад
എന്താ പറയാ...... ഇനിയും ഉയരങ്ങളിൽ എത്തട്ടെ bro.... God bless u
@KL-fy2jj
@KL-fy2jj 4 года назад
അതെ....💟💟💟💟
@ARUNDAS-ne5gz
@ARUNDAS-ne5gz 4 года назад
♥️♥️♥️
@TheNiyas4000
@TheNiyas4000 4 года назад
എന്ത് തള്ളാണ്
@takiyons218
@takiyons218 3 года назад
ഇനിയും ഉയരങ്ങൾ കീയടക്കട്ടെ...എല്ലാ കഴിവും ഉണ്ടായിട്ടും..ഒരു തേങ്ങയും ഉണ്ടാക്കാതെ..ഇങ്ങനെ ഇരിക്കുന്ന എന്നെപോലത്തെ മരവാഴക്ക് വളരെ വലിയ പ്രചോദനം ആണ്❤️❤️❤️
@Maayah123
@Maayah123 3 года назад
Really inspiring. God bless you brother. നിങ്ങളെ പോലെ സ്വപ്നങ്ങളും അത് പൂർത്തിയാക്കാൻ ഉള്ള കഠിന പ്രയത്നവും ഉള്ള ഒരാൾക്ക് ഒരിക്കലും തോൽക്കാൻ കഴിയില്ല. എല്ലാ സൗകര്യങ്ങളും ഉണ്ടായിട്ടും ജീവിതത്തിൽ മടി പിടിച്ച് കിടക്കുന്നവരെ ഈ വീഡിയോ കാണിച്ച് കൊട്‌ക്കണം.what an energy, CONFIDENCE.💯💯💯
@suhanascorner
@suhanascorner 4 года назад
അള്ളാഹു അനുഗ്രഹിക്കട്ടെ....ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.....
@hafizriyas7109
@hafizriyas7109 4 года назад
Ameen
@LAJEEBLAJEE
@LAJEEBLAJEE 4 года назад
Ameen
@revathyu4577
@revathyu4577 4 года назад
നിങ്ങളുടെ കഴിവുകൾ കാണുമ്പോൾ ഞാൻ ഒന്നുമല്ല..so I proud of u 😍
@tunetheworld96
@tunetheworld96 4 года назад
നമ്മളൊക്കെ എന്ത്.... selfly..... പുച്ഛം മാത്രം......നമിച്ചു സഹോദര
@anjanamenon5908
@anjanamenon5908 3 года назад
നിങ്ങൾ ഒരു ജിന്നാണ് ഭായ്... ഓരുപാടുപേരെ ജീവിക്കാൻ പ്രേരിപ്പിക്കുന്ന ഘടകം...
@heavenlystar8581
@heavenlystar8581 4 года назад
It's no disability bro.."dis is ablity"
@manishaneelakandhan5964
@manishaneelakandhan5964 3 года назад
Yes
@Dev36212
@Dev36212 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-OBi1uO-0ZHQ.html
@mansoork4327
@mansoork4327 3 года назад
partially agreed
@shyambalan1117
@shyambalan1117 4 года назад
മൻസൂറെ അനക്ക് ഞമ്മടെ വക ഒരു വലിയ സല്യൂട്ട്❤️
@shamnashahna5661
@shamnashahna5661 3 года назад
പടച്ചോൻ എല്ലാർക്കും പല കഴിവുകൾ തന്നിട്ടുണ്ട്. അത് പലരും അറിയാതെ അതിനെ മനസ്സിലാക്കാതെ പോകുന്നു. പക്ഷെ തനിക്ക് ഉള്ള ബുദ്ധിമുട്ടുകളെ പോലും തോല്പിക്കും വിധം വിജയിച്ച ഈ കാക്ക വല്ലാത്ത ഭാഗ്യം ചെയ്തവൻ തന്നെയാണ്... ഇനിയും ഉയരങ്ങളിൽ എത്തട്ടെ...💐
@anilkvarghese
@anilkvarghese 4 года назад
I am really proud of him for not taking Disablity as an excuse he fought forward and made it. Very inspirational speech!
@suhaimashafeer4519
@suhaimashafeer4519 4 года назад
So happy to see you here....proud of you brother....😊👍
@rasportsparadise4236
@rasportsparadise4236 4 года назад
ഇത്രക്കും വലിയ motivation ഇനി ജീവതത്തിൽ കിട്ടില്ല. Video കണ്ടതിനു ശേഷം എവിടുന്നോ oru possitive energy വരുന്നേ Thank you josh talks
@veenasanjay1524
@veenasanjay1524 3 года назад
മൻസൂർ അലി....താങ്കളെ നമിക്കുന്നു....താങ്കളുടെ ലൈഫ് ഒരു വലിയ മെസ്സേജ് തന്നെയാണ്... God bless you dear.........🙏🙏🙏🙏🙏🙏
@_rinku926
@_rinku926 3 года назад
Ee dislike adikunvar enthan udeshikane en onu paranj tharumo? He is an inspiration to me❤️
@manjumanju7337
@manjumanju7337 3 года назад
Avark vatt...
@manjumanju7337
@manjumanju7337 3 года назад
Real hero aan
@mridulamadhu1186
@mridulamadhu1186 4 года назад
I know him well.he was my super senior.very intelligent person👍👍👍
@munnasvlogs131
@munnasvlogs131 4 года назад
പ്രിയ സഹോദര നിങ്ങള്ക്ക് ഒരു കോടി അഭിനന്ദനങൾ.....🔴🔴🔴🔴🔴 👏👏👏👏👏👏👏👏👏മനസ്സാണ് മനുഷ്യനെ നയിക്കുന്നത്.... അവഗണനയും പരിഹാസവും നമ്മൾ അവഗണിക്കുക. അത് നമ്മെ കരുത്തരാക്കും..... പൊരുതി നേടിയത് എന്നും നമുക്ക് നല്ല റിസൾട്ട്‌ തരും.... പ്രിയ സഹോദരനെ സപ്പോർട്ട് ചെയ്ത എല്ലാവർക്കും മനസ്സ് നിറഞ്ഞ അഭിനന്ദനങ്ങൾ..... തളർത്തുന്നവർ ഇനിയെങ്കിലും മനസ്സിലാക്കട്ടെ..... ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ..... പടച്ചവൻ അനുഗ്രഹിക്കട്ടെ 😍😍👌👌👌👌👌👌👌🔴🔴🔴🔴🔴
@knboss5427
@knboss5427 3 года назад
ഒന്നും പറയാൻ ഇല്ല bro. ഇന്നിനും പോകാത്ത vtl ഇരിക്കുന്ന ഞങ്ങക്ക് ഒന്നും പറയാനും അവകാശം ഇല്ല 😂😂. Padachone anughrahikkatte
@rahulsk351
@rahulsk351 3 года назад
Zero to hero athannn range.... Athann capacity 💥💥
@girikerala3577
@girikerala3577 4 года назад
🙏💖Mr. Mansur Ali 💖🙏സാറിൻറെ വാക്കുകൾ എൻറെ മനസ്സിൽ പോസിറ്റീവ് എനർജി ഉടലെടുത്തു. 💖💖എന്നെ തളർത്തി വരെയാണ് എനിക്കിഷ്ടം. കാരണം അവരാണ് എന്നെ ഫൈറ്റ് ചെയ്യാൻ പഠിപ്പിച്ചത്. 💖💖👌👍😅😅😅 thank you sir.
@alwayshappy615
@alwayshappy615 4 года назад
ഡിസ്‌ലൈക്ക് അടിച്ചവൻ ലോക തോൽ വിയായിരിക്കും........ Daivam anugrahikate mansoor.... 👍👍👍👍
@ethoooraalletho1171
@ethoooraalletho1171 4 года назад
Athalla dea.... avarokk anakunjungala.... nnnth kityaalum dislike adikan undavum...
@alwayshappy615
@alwayshappy615 4 года назад
@@ethoooraalletho1171 എന്നാലും ഡിസ്‌ലൈക്ക് അടിക്കാൻ എന്തേലും റീസൺ വേണ്ടേ broo.... HM....
@whitedoves6290
@whitedoves6290 4 года назад
Sathyam ...Dislike team ....swanthan kettiyoleyum parentsineyum dislike adich sheeelicha teamayirikkum ...allathey enthu karanathinanu dislike ...
@mansoork4327
@mansoork4327 4 года назад
@@alwayshappy615 everyone have their own reason bro, let them express
@A17033
@A17033 4 года назад
Mansoorinte name aayirikum dislikinu karanam 😄😄
@frostbite8819
@frostbite8819 4 года назад
എല്ലാം പൂർത്തി ഉണ്ടെന്നു തോന്നീടും എവിടേം എത്താൻ പറ്റാത്ത എനിക്കൊക്കെ അനിയനെ കാണുമ്പോ എന്നോട് സ്വയം പുച്ഛം തോന്നുന്നു... നിങ്ങളൊക്കെ ആണെടോ നമ്മുടെ അഭിമാനം... ഒരു ലോഡ് ഇഷ്ടം
@suhailahamsa8372
@suhailahamsa8372 4 года назад
Great motivation brother ! So much respect for u ! There is alot to learn from ur words .. hats off !!
@gokulg4103
@gokulg4103 4 года назад
സുഹൃത്തേ താങ്കൾ ഇനിഒരുപാട് അവസരങ്ങൾ കീഴടക്കി ഉയരങ്ങളിൽ എത്തിച്ചേരണമെന്ന് ആഗ്രഹിക്കുന്നു ആശംസിക്കുന്നു
@user-dw9ud8jx8i
@user-dw9ud8jx8i 4 года назад
ഇതൊക്കെയാണ് ജോഷ് ടോൾക്കിൽ ഞങ്ങൾ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ആഴ്ചയിൽ ഒരു ഉമ്മച്ചികുട്ടി വന്ന് ലോക ഷോ കാണിച്ചു അതുപോലെയുള്ള ജാഡകളെ ഈ പ്ലാറ്റ്‌ഫോമിൽ കൊണ്ട് വരരുത്. സഹോദര നന്മ നേരുന്നു
@jaseeljp3432
@jaseeljp3432 4 года назад
Safeer ch കഴിഞ്ഞാഴ്ച വന്നത് സന ഖാദർ അല്ലെ അവൾ എന്ത് ഷോയാണ് കാണിച്ചിട്ട് പോയത്..?
@lilsamx8881
@lilsamx8881 4 года назад
Tears are flowing through my eyes... Sir thank you for this wonderful motivation
@AvinashNair
@AvinashNair 3 года назад
YOU CAN DO ANYTHING! No one has the right to say what you can't do. God bless you!
@beinghuman.2554
@beinghuman.2554 4 года назад
എന്റെ അയൽ നാട്ടുകാരൻ. ഞാൻ സ്കൂളിൽ പഠിക്കുന്ന സമയത്തു ഇദ്ദേഹത്തെ കാണാറുണ്ട്.ക്ലാസ്സിൽ പോകുവാൻ മടക്കാട് ബസ് സ്റ്റോപ്പിൽ നിന്ന് വളരെ ബുദ്ധിമുട്ടി ബസിൽ കയറുന്നത് എനിക്കു ഇപ്പോഴും ഓർമ്മയുണ്ട്. ഒരുപാട് അഭിമാനം തോന്നുന്നു ബ്രോ നിങ്ങളെ ഓർത്ത്. ഇനിയും ഒരുപാട് ഉന്നതങ്ങളിൽ എത്തട്ടെ. ❤️❤️❤️💐💐💐
@aliakbaroravampuram3354
@aliakbaroravampuram3354 4 года назад
കുറവുകൾ ഉണ്ട് അറിഞ്ഞിട്ട് പോലും ഒരു കുറവും ഇല്ലാ എന്ന് കരുതി പൊരുതിജയിച്ച നീ ആണ് മാസ്😍😍😍
@jithinkc47
@jithinkc47 3 года назад
Goosebumps 🔥
@hady8569
@hady8569 3 года назад
നിങ്ങളുടെ ചാനൽ തുടങ്ങിയതിന് ഇപ്പോഴാണ് അർത്ഥമുണ്ടായത്.…..👍👍
@aliyafarzanasn4785
@aliyafarzanasn4785 4 года назад
This is the real motivation .....really you are an epitome of self confidence and hardwork....
@alansunny6578
@alansunny6578 4 года назад
You are a true inspiration! So proud of you brother ♥️
@naafup3909
@naafup3909 3 года назад
Proud of you "Differently Abled" .... ......Brother ... I don't want to call you disabled person ...
@BabuBabu-wf6nh
@BabuBabu-wf6nh 3 года назад
കേട്ടപ്പോ മനസ് നിറഞ്ഞു അറിയാതെ കണ്ണും. ജീവിതവഴിയിൽ തടസങ്ങൾ ആരൊക്കെ സൃഷ്ടിച്ചാലും നമ്മുടെ ഉള്ളിലുള്ള ആ ഒരു പോസിറ്റീവ് എനർജി ണ്ടല്ലോ അതു നമ്മെ വിജയത്തിൽ കൊണ്ടെത്തിക്കും തീർച്ച. ദൈവം കൂടെ ണ്ടാവും എന്നും കൂടുതൽ വിജയത്തിൽ എത്തട്ടെ
@samafathi2756
@samafathi2756 4 года назад
മാഷാ അല്ലാഹ്. . മൻസൂർ ആദ്യം ഞങ്ങടെ അയൽവാസി ആയിരുന്നു..he was a good singer..proud of you Mansoor..😊.. ഇനിയും ഉയരങ്ങളിൽ എത്തട്ടെ..😊😊
@spallavikrishna9423
@spallavikrishna9423 4 года назад
Iam happy that josh talk is completely satisfying their subscribers with bright videos like this....He is really an inspiration for the disability children and a think tank for others😁
@anilaammu1190
@anilaammu1190 3 года назад
Disability ഒള്ള ആൾക്കാരെ നോക്കിയ മതി എല്ലാവരും വലിയ കലാകാരൻ മാർ ആരിക്കും......👍
Далее
🎙ПОЮ твои ЛЮБИМЫЕ ПЕСНИ💥
3:10:10
The Power Of Positive Affirmations | Pearle Maaney
34:04