Тёмный
No video :(

സാമൂഹ്യക്ഷേമ പെൻഷൻ 3200 വിതരണം|ഹൈക്കോടതി നിർദേശം|മസ്റ്ററിങ് ചെയ്തവരാണോ|Kerala pension news Malayalam 

Media Companion
Подписаться 1,1 млн
Просмотров 45 тыс.
50% 1

ക്ഷേമപെൻഷൻ
പ്രധാന അറിയിപ്പുകൾ
Video deals with Central and state government up-to-date announcements.
Indian Government, at all levels, announces Welfare Schemes for a cross section of the society from time to time. These schemes could be either Central, State specific or a joint collaboration between the Centre and the States. In this section, we have attempted to provide you an easy and single point access to information about several welfare schemes of the Government and their various aspects including eligible beneficiaries, types of benefits, scheme details etc.
Kerala news update. Kerala breaking news.Kerala welfare pension.Kerala social security pension.പെൻഷൻ വാർത്ത. ക്ഷേമപെൻഷൻ അറിയിപ്പ്
⭕⭕⭕⭕⭕⭕⭕⭕⭕
⚠️ ഈ ചാനലിലൂടെ പ്രസിദ്ധീകരിക്കുന്ന വീഡിയോകളിൽ ഒരുതരത്തിലുമുള്ള രാഷ്ട്രീയം/ മതം എന്നിവയുടെ അതിപ്രസരം ഇല്ല. ഗവൺമെന്റ് പോളിസികൾക്ക് എപ്പോൾ വേണമെങ്കിലും മാറ്റം ഉണ്ടാവാം. അതിനാൽ പുതിയ വീഡിയോ അപ്‌ഡേഷൻ കാണാൻ ശ്രമിക്കുക.
Thanks, Team Media Companion
SUBSCRIBE : / mediacompanionchannel
===================================
@MediaCompanion
================================
👉 Give feedback and opinions through our
💠email:haimediacompanion@gmail.com
💠Instagram page
www.instagram....
💠Facebook: / mediacompanionchannel
💠For business enquiries :
haimediacompanion@gmail.com
🪀Join WhatsApp group chat.whatsapp....
#welfarepension #Pension #mustering #പെൻഷൻ #മസ്റ്ററിങ് #lifecertificate #jeevanpraman #krice #bharathrice #kseb #pmay #sslc #neet #entrance #scholarship #Septemberpension #കുടിശ്ശികപെൻഷൻ #സാമൂഹ്യപെൻഷൻ #MediaCompanion #keralanews #pensionkerala #pensionkeralamalayalam#pensionkeralanews#pensionkerala2023#pensionkeralalatestnews
#welfarepensionkerala
#cancerpensionkeralaonlineapply
#oldagepensionkerala
#howtoapplyforvardhakyapensioninkerala
#howtoapplywidowpensioninkeralaonline
#howtocheckoldagepensionstatusinkerala
#familypensionkerala
#keralakshemapension
#വാർത്ത#പെൻഷൻ#ക്ഷേമപെൻഷൻ#dailynews#keralanewstoday
#keralabreakingnews#rainalert
#redalert #rainalert #yellowalert #FIMS #fimsportal

Опубликовано:

 

6 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 81   
@MediaCompanionChannel
@MediaCompanionChannel Месяц назад
*വിവിധ പദ്ധതി അറിയിപ്പുകൾ വാട്സാപ്പിൽ ലഭിക്കാൻ chat.whatsapp.com/Ec7MOkdCegK71Hy3karhge
@joycr4481
@joycr4481 Месяц назад
കേവലം അഞ്ചു ലക്ഷം വരുന്നസർക്കാർ ജീവനക്കാർക്ക് എന്തിനാണ് അമിത ശമ്പളവും വിരമിക്കലിനു ശേഷം അന്യയമായ പെൻഷനും കൊടുക്കുന്നത്..... അതേപോലെ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന് എന്തിന് പെൻഷൻ കൊടുക്കണം.... ആജീവനാന്തം എന്തിനു നമ്മൾ ഇവരെ തീറ്റി പോറ്റണം.... സാധാരണക്കാരെ പരിഗണിക്കാത്തവരെ നമ്മൾ ഒഴിവാക്കുക... മാറ്റംവരും...അതിനു മാറേണ്ടത് നമ്മളും മാറ്റേണ്ടത് നമ്മുടെ ചിന്തകളും...
@vasavanvk7621
@vasavanvk7621 Месяц назад
Kendram kodukkumennu parayunnathe onnum kodukkathirikkanum kodathiyude kannil podi idanum vendiyanu
@HappyBabyKittens-we8jk
@HappyBabyKittens-we8jk Месяц назад
പൊതുജനങ്ങൾക്ക് സംസ്ഥാനസർക്കാർ എന്തെങ്കിലുംകൊടുക്കണമെങ്കിൽ, സംസ്ഥാനത്തെ കോടതികൾ ഇടപെടണം എന്ന അവസ്ഥയാണ് കേരളത്തിൽ !
@dasankn6570
@dasankn6570 Месяц назад
ഉമ്മൻ സാറിൻ്റെ കാലത്ത് 18 മാസത്തെ (ഒന്നര വർഷത്തെ ) ( അന്ന് പെൻഷൻ600 രൂപ) പെൻഷൻ കുടിശ്ശിക ആയപ്പോൾ തൻ്റെ ഈ തള്ള് കണ്ടില്ലല്ലൊ?😂😂😂😂
@9995107360
@9995107360 Месяц назад
@@dasankn6570 പച്ചക്കള്ളം
@HappyBabyKittens-we8jk
@HappyBabyKittens-we8jk Месяц назад
നിയമസഭയിൽ ധനകാര്യമന്ത്രിയായിരുന്ന തോമസ്‌ ഐസക് പറഞ്ഞത്, ഉമ്മൻചാണ്ടി സർക്കാർ 4മാസത്തേപെൻഷൻ കുടിശിഖഎന്നാണ്.
@somankarad5826
@somankarad5826 Месяц назад
കിട്ടിയാൽകിട്ടി
@kunhumohammedragalayam4790
@kunhumohammedragalayam4790 Месяц назад
ഹൈകോടതി ശക്തമായ നടപടി എടുക്കണം സർക്കാറിൻ്റെ ധൂർത്തിന് കടിഞ്ഞാണിടണം
@surendranunnisurendranunni520
@surendranunnisurendranunni520 Месяц назад
ധൂർത്ത് ധൂർത്ത് ധൂർ തന്നെ നടക്കുന്നതു മുഴുവൻ
@shivasstyle452
@shivasstyle452 Месяц назад
സർക്കാരിന്റെ കയ്യിൽ പണം ഇല്ല, ഇല്ല എന്ന് പറയുകയും ചെയ്യും, എന്നാൽ മന്ത്രിമാർക്കും, എംഎൽഎമാർക്കും രണ്ടു മൂന്നു പെൻഷൻ ഉണ്ട് അതും ഒരു ലക്ഷം രണ്ടു ലക്ഷം വെച്ച് അത് ഒരു പെൻഷൻ മാത്രമായി വെട്ടി കുറച്ചാൽ പോലും പാവപ്പെട്ട ജനങ്ങൾക്ക് കൊടുക്കാൻ ഉളളതേ ഉള്ളൂ. എന്നിട്ടാണ് ഖജനാവിൽ പണം ഇല്ല ഇല്ല എന്ന് പറയുന്നത്. സർക്കാരിന്റെ ഈ ധൂർത്ത് ഒഴിവാക്കി ജനങ്ങൾക്ക് അനുവദിച്ചിട്ടുളള എല്ലാ പെൻഷനും കൊടുത്തില്ല എങ്കിൽ ഇനിയും തിരിച്ചടികൾ ലഭിക്കും. ജനങ്ങൾ മടുത്തു പത്ത് വർഷമായി സഹിക്കുന്നു, സർക്കാരിന്റെ ഈ ധൂർത്ത്.
@SujeshT
@SujeshT Месяц назад
കിട്ടിയ കിട്ടി വല്ല്യ പ്രതിക്ഷ വേണ്ട 🔥💯
@antonysequeira1979
@antonysequeira1979 Месяц назад
ഇന്ന് ഞായറാഴ്ച ഹൈക്കോടതി ഉണ്ടാക്കി
@JafarGafoor-bb1rw
@JafarGafoor-bb1rw Месяц назад
യൂടുബർ മാർക്ക് കൃത്യമായി മാസം കിട്ടുന്നുണ്ടല്ലോ അത് തന്നെ ഭാഗ്യം
@user-xv3cm8ry2i
@user-xv3cm8ry2i Месяц назад
കുടിശ്ശിക രണ്ടുമാസത്തെ തരാം എന്നുള്ളത് നേരത്തെ പറഞ്ഞിട്ടുള്ളത് അല്ലേ പുതിയ വാർത്തയാണെന്ന് ഓർത്ത് എടുക്കും പിന്നെയും അതുതന്നെ
@vijayanthottathil7066
@vijayanthottathil7066 Месяц назад
സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഒരു കോടതി വിധി വാങ്ങിക്കാൻ സർവീസ് സംഘടനകൾക്ക് ശ്രമിച്ചു കൂടെ സർവീസിൽ നിന്ന് പിരിയുന്നവർക്ക് അടുത്ത ദിവസം ലക്ഷകണക്കിന് ശമ്പളം കൊടുത്ത് Post ചെയ്യുന്നതും കലാമണ്ഡലം VC പറഞ്ഞതെന്താ ഇപ്പോൾ അതൊക്കെ മറന്നു ശമ്പളം ലക്ഷകണക്കിന് ചോദിച്ചില്ലേ പിന്നെങ്ങിനെയാ പാവപ്പെട്ടവർക്ക് ആനുകൂല്യങ്ങൾ കൊടുക്കൻ പറ്റുക
@satheeshoc4651
@satheeshoc4651 Месяц назад
പറഞ്ഞതുപോലെ ആയിരിക്കില്ല കൊടുക്കുന്നത് അവസാനം ഒരു ഗെഡു കൊടുക്കും 😄
@anthuMannooparambu
@anthuMannooparambu Месяц назад
ഒരു ഗെടു മാത്രമേ ഉള്ളു.
@mohanankunnumpurath2567
@mohanankunnumpurath2567 Месяц назад
വിശ്വസിക്കുന്നു ❤❤❤❤❤
@vijayavvijaya1999
@vijayavvijaya1999 Месяц назад
കുടിശ്ശിക പെൻഷൻ തീർക്കുന്നതിൽ കെട്ടിട നിർമ്മാണ പെൻഷനും ഉൾപ്പെടുമോ അത് പറയുന്നില്ലല്ലോ
@Binum4757
@Binum4757 Месяц назад
വളരെ ഉപകാരം സുഹൃത്തേ
@user-ss6kh3kz2v
@user-ss6kh3kz2v Месяц назад
കുടിശിക വരാൻ കാരണം പിണറായുടെ ്് ധൂർത്തും നവകേരള യായും 'ഖജനാവ് കാലിയാക്കി. അടുത്ത തെരെഞ്ഞെടുപ്പിൽ കാണം
@jobin6131
@jobin6131 Месяц назад
ഇത് തന്നെ 10 തവണ പറഞ്ഞു കിട്ടുമോ
@Jameel3670
@Jameel3670 Месяц назад
Very very useful information
@Senthil8149
@Senthil8149 Месяц назад
വിശ്വാസം അതല്ലേ എല്ലാം
@lijibenny7799
@lijibenny7799 Месяц назад
കെട്ടിട നിർമാണത്തൊഴിലാളി കളുടെ പെൻഷൻ കിട്ടുമോ 16മാസമായി
@jayasree6278
@jayasree6278 Месяц назад
കിട്ടിയെങ്കിൽ വലിയ ഉപകാരം ആയിരുന്നു 🙏🙏
@bharathantv6400
@bharathantv6400 Месяц назад
കെട്ടിടനിർമാണ ക്ഷേമനിധി പെൻഷൻ 16 മാസമായി കിട്ടുന്നില്ല അത് എന്ന് കിട്ടും
@shivasstyle452
@shivasstyle452 Месяц назад
കിട്ടിയത് തന്നെ
@vasanthiramakrishnan5296
@vasanthiramakrishnan5296 Месяц назад
Very good please Not Change
@surendranunnisurendranunni520
@surendranunnisurendranunni520 Месяц назад
കേരള ജനതയുടെ ഒരു ദുർവിധി
@user-yy4dr8be7s
@user-yy4dr8be7s Месяц назад
നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡ് നിന്നും ജനുവരി മാസ് അവർ പെൻഷൻ ആദ്യം കൊടുക്ക്
@divakaranks3231
@divakaranks3231 Месяц назад
It is a good.news
@Ramkumarsa8470
@Ramkumarsa8470 Месяц назад
കേന്ദ്രം തന്നാലേ വിതരണം ഉള്ളോ.. എങ്കിൽ ഇത് കേന്ദ്ര പദ്ധതി ആക്കിക്കൂടെ
@shylasuresh3679
@shylasuresh3679 Месяц назад
മുഴുവനും ഇല്ല കുറച്ച് മാത്രം അതായത്. 1300 രൂപ നമ്മുടെ സർക്കാർ ബാക്കി 300 രൂപ കേന്ദ്ര. അറിഞ്ഞിട്ട് പറയണം. മിസ്റ്റർ അത് ബി. പി. ൽ. കാർഡിന് മാത്രം. ആണ് 300 രൂപ
@suseelamohan3626
@suseelamohan3626 Месяц назад
Valare santhosham ❤❤❤❤
@soniyavarghese1712
@soniyavarghese1712 Месяц назад
Thanks for this information
@kunhumohammedragalayam4790
@kunhumohammedragalayam4790 Месяц назад
മസ്റ്ററിംഗ് എന്നോ ചെയ്തു
@CPraju-pi9zg
@CPraju-pi9zg Месяц назад
Thans
@kunjumonkk1550
@kunjumonkk1550 Месяц назад
കേന്ദ്രത്തിന്റെ മുൻപിൽ മറിയുട്ടി ചേച്ചി കോട് ചട്ടി കടം മേടിച്ച് തെണ്ടാൻ പോകുന്ന വാർത്തയാണ് പുതിയ വാർത്ത.എന്തായാലും 2026 ഇലക്ഷൻ ൻ മുബായിട്ട് 2 മാസത്തെ പെൻ തരും അപ്പോൾ ജനo എല്ലാ o മറന്ന് ഓട്ട ചെയ്യുമെന്ന് കരുതിയാൽ തെറ്റി ഭാ സാ
@SanthaSantha-wp4mz
@SanthaSantha-wp4mz Месяц назад
കുടിശ്ശിഖ തിർത്ത് കിട്ടുമോ? കിട്ടിയാൽ സന്തോഷം❤
@kubaibkubaib8469
@kubaibkubaib8469 Месяц назад
@aparnaaparna935
@aparnaaparna935 Месяц назад
പൈസ എന്ന് വരും...
@Balakrishnan-fv1kd
@Balakrishnan-fv1kd Месяц назад
Kallakanakkuvilampathe erepaninokkadaveli ukettabne
@salujeevan378
@salujeevan378 Месяц назад
Maichu poya aalde kudishika kittanulla pension vtl kondu tharunnathayirunnenkil kittille ?
@vasanthiramakrishnan5296
@vasanthiramakrishnan5296 Месяц назад
Coming to Stay place Chydu
@Kala_Abhinand7
@Kala_Abhinand7 Месяц назад
Sevana vebsiteil mustering സമർപ്പിച്ചിട്ടില്ല ennu kanikkunnu mustering ചെയ്‌തു enthanu engane ആർക്കെങ്കിലും അറിയാമോ
@subairkunju7533
@subairkunju7533 Месяц назад
വിശ്വാസം രക്ഷിക്കട്ടെ
@RajeshRRajeshRr
@RajeshRRajeshRr Месяц назад
Hi🙏🙏🙏🙏🤲🤲🎉
@johncabraham-qf4dg
@johncabraham-qf4dg Месяц назад
Thanks for the information and video bro 🙏🫡🙏🫡🙏
@rameshchandran1600
@rameshchandran1600 Месяц назад
പറഞ്ഞു പറ്റിക്കുന്ന വാർത്തപ്രക്ഷേപണം ചെയ്യാതെ നടക്കുന്ന കാര്യം വല്ലതും പറയു
@sajeeshmonkr474
@sajeeshmonkr474 Месяц назад
എനിക്ക് കഴിഞ്ഞ മാസം 1300 രൂപായേ കിട്ടി ള്ളു
@USHAKK-fr9ng
@USHAKK-fr9ng Месяц назад
👍
@SheebaRajeev-jl5hz
@SheebaRajeev-jl5hz Месяц назад
👌👌👌👌👌
@Zaman7422
@Zaman7422 Месяц назад
വിശ്വാസം ഉണ്ട് പ്ര തീ ക്ഷയോടെ kaathirikunnu
@Jayasree-eg7en
@Jayasree-eg7en Месяц назад
ഈ മാസം കിട്ടില്ലേ
@EVLHARI
@EVLHARI Месяц назад
Apoo ee masam Mastering chythillanki pension kittathillea 😢
@EVLHARI
@EVLHARI Месяц назад
Plzz reply 😢😢😢
@VimalManu
@VimalManu Месяц назад
🙋🙋🙋🙏🙏🙏🌹🌹🌹
@aminuhussain3863
@aminuhussain3863 Месяц назад
Min
@manilancyb2498
@manilancyb2498 Месяц назад
വല്ലതും നടക്കുമോ
@santhimk4805
@santhimk4805 Месяц назад
ഇത് സ്ഥിരം പറയാനുണ്ട് എപ്പോഴാ അത് കിട്ടുക
@user-se2yg9nf7p
@user-se2yg9nf7p Месяц назад
🎉
@sunilthomas2648
@sunilthomas2648 Месяц назад
Ennum ethu thannay alle parunnathu.
@mpsk1006
@mpsk1006 Месяц назад
മാസ്റ്ററിംഗ് ലാസ്റ്റ് ഡേറ്റ് എന്ന് വരെ ആണ്
@RadhaKrishnan-id8ty
@RadhaKrishnan-id8ty Месяц назад
ഈ കടം എല്ലാം ആരു വീട്ടും... കേന്ദ്രം കടം കൊടുത്താൽ ok. കൊടുത്തില്ലെങ്കിൽ സ്വാഹാ...
@Balakrishnan-fv1kd
@Balakrishnan-fv1kd Месяц назад
Kallavarthakalvilampàthirikkukavivaramkettanànamkettavan
@ragunathk6696
@ragunathk6696 Месяц назад
നിർമാണ തൊഴിലാളി ഷേമ പെൻഷനെ പ്പെൻഷനെ പറ്റി പറയാത്ത മ
@habeebasalim
@habeebasalim Месяц назад
pension kudishi ka ketti.yal ketti.valiya prathisha onnum.pavom jananga.lku kodu karu thu ketti.yal ketti.kodu thal kodu thu.
@RekhaRekha-c3s
@RekhaRekha-c3s Месяц назад
Udayip parayanu 1600 kittum onathinu 3200 kittum balance 2025 nu kittum
@Balakrishnan-fv1kd
@Balakrishnan-fv1kd Месяц назад
Kanakkukalavatharanamavasyamalla
@beenababy8117
@beenababy8117 Месяц назад
January മാസത്തെ കിട്ടിയിട്ടില്ല
@renurenuka3897
@renurenuka3897 Месяц назад
Kalla sarkkaar
@rajanrajan3898
@rajanrajan3898 Месяц назад
You are giving a wrong information please check where it is 1600 or 3200. It is not clear You all media people are giving such mistake
@rehnamuhammed1583
@rehnamuhammed1583 Месяц назад
february month pension is credited
@abdulkareem-akabdulkareem-5968
@abdulkareem-akabdulkareem-5968 Месяц назад
Podamone
@deepthip4526
@deepthip4526 Месяц назад
Sara.pavangalanu nangal dayavayi.nsnhslk koodi.pensipn.thatana
@julibiju1357
@julibiju1357 Месяц назад
👍
Далее
A Minecraft Movie | Teaser
01:20
Просмотров 26 млн