Тёмный

സാമ്പത്തിക അത്ഭുതം നിന്റെ ഭവനത്തിൽ l impossible prayer l miraculous prayer 

God's Love
Подписаться 71 тыс.
Просмотров 29 тыс.
50% 1

#godslove #financialmiracleprayer #miracleprayer #Kreupasanam #Kreupasanamlive #frvpjosephkreupasanam
#vpjosephkreupasanam
#healingprayer
കൃപാസനം മരിയൻ ഉടമ്പടി ധ്യാനം ഫാദർ വി പി ജോസഫ് വലിയവീട്ടിൽ,
Kreupasanam marian udampadi,
Fr vp joseph valiyaveettil Kreupasanam,
Kreupasanam marian shrine, Kreupasanamlive,
Kreupasanam Sakshyangal, Kreupasanam latest video, Kreupasanam shayana prarthana, Kreupasanam prakthisheekarana prarthana,
Light a candle prayer in malayalam, Kreupasanam marian shrine,
Jesus,
Bibleverse,
Catholic prayer,
Christian prayer,
powerful prayer,
miraculous prayer,
prayer,
Marian,
RU-vid video,
Prayer for healing,
Prayer for financial,
Prayer for family,
Prayer for sick,
bibleverse,
motivational,
church,
faith,
financialmiracleprayer,
money miracle prayer,
Prayer for children Prayer for sick
#udampadidhyanam #Kreupasanam #kreupasanamprathaksheekaranprarthana #lightacandleprayerkreupasanam
#kreupasanamamma
Mother, Holy Mother, the Queen of Heaven and Earth, may the Holy Catholic Church dedicate the entire universe with it’s cosmic-process-to you oh Holy Mother to your Kreupasanam apparition so we pray. Holy Mother, the Mother of Rosary, in union with all the prayers of kreupasanam the intentions of this family be granted (mention the intention or the prayer request) in this blessed and joyful moment of thy apparition .Amen. 1. Credo, 7 Our Father, 7 Hail Mary
Kreupasanam,
Kreupasanamlive,
Kreupasanamlivemarianshrine,
frvpjosephkreupasanam,
Vpjosephkreupasanam
udampadidhyana
kreupasanamsakshyangal,
Prayer,
Jesus,
Prayer for family,
Prayer for financial miracle,
Kreupasanam marian shrine,
Kreupasanam Sakshyangal,
Udampadi,
Kreupasanam latest video,
Kreupasanam shayana prarthana,
Kreupasanam prakthisheekarana prarthana,
Light a candle prayer in malayalam,
God's Love,
Udampadi dhyanam,
Light a candle prayer kreupasanam,
Kreupasanam amma,
Christian prayer
Catholic prayer
Devotional
Jesus miracle
Healing prayer
Healing prayer
Christian prayer
Prayer for financial miracle

Опубликовано:

 

18 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 230   
@Valsa-fk3yf
@Valsa-fk3yf 17 дней назад
അമ്മേ മാതാവേ എന്റെ കുടുംബത്തിന്റെ കടഭാരങ്ങളിൽ നിന്ന് വിടുതൽ നൽകേണമേ
@shijoantony7758
@shijoantony7758 13 дней назад
അമ്മേ മാതാവേ എന്റെ കട ഭാരങ്ങളിൽ നി ന്നും എന്നെ രക്ഷിക്കണെ എന്റെ അമ്മയുടെ രോഗങ്ങളിൽ ന്നും എന്റെ അമ്മയെ രക്ഷിക്കണെ ആമ്മേൻ
@minimoozhickal2920
@minimoozhickal2920 17 дней назад
അമ്മേ മാതാവേ എന്റെ വീടിന്റെ ജപ്തി നടക്കാതിരിക്കാൻ അമ്മ എന്നെ സഹായിക്കണം ഒരു ലോൺ കിട്ടുന്നതിനുള്ള എല്ലാം തടസങങ്ങളും അമ്മ എത്രയും പെട്ടന്ന് മാറ്റി തന്ന് വീടും സ്ഥലവും ജപ്തിയിൽ നിന്ന് ഒഴിവാക്കിതാന്ന് എന്റെ പേരിൽ ആക്കി മേടിക്കുവാൻ അമ്മയുടെ പ്രാർത്ഥനാ സഹായം യാചിക്കുന്നു ആമ്മേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏
@hdjdjddjdhdjdjdjdjdj2787
@hdjdjddjdhdjdjdjdjdj2787 Месяц назад
എന്റെ. കടങ്ങളൊക്കെ. തീർത്തു. എന്നെ. അനുഗ്രഹിക്കണേ. സഞ്ചാരിമാതാവേ എന്റെ കൂടെ. സഞ്ചാരി കാണെ. ഇ ലോകത്തിലെഎല്ലാവ രെയും ആനു ഗ്രഹിക്കണെ സാമ്പത്തികമായി ഉയർത്തണെ
@indulekha3204
@indulekha3204 12 дней назад
എന്റെ ഗ്രഹപ്രവേശത്തിന് കാലാവസ്ഥ അനുകൂല മാക്കി തന്ന് അമ്മയും അപ്പയും അനുഗ്രഹിക്കേണമേ വരുന്ന എല്ലാ മക്കളെയും അമ്മ നോക്കി കൊള്ളണമേ സൺ‌ഡേ function വേണ്ടുന്ന എല്ലാ കാര്യങ്ങളും അമ്മയുടെ കരങ്ങളിൽ ഏല്പിക്കുന്നു അമ്മേ എന്റെ കൂടെ ഉണ്ടാകണമേ 🙏🏻🙏🏻🙏🏻🙏🏻
@jesusinmylife6506
@jesusinmylife6506 11 дней назад
കടങ്ങളൊക്കെ തീരാനും പണയം വെച്ച സ്വർണം തിരിച്ചു എടുക്കാനും സ്വന്തമായി ഒരു വീട് വാങ്ങാനുള്ള ഭാഗ്യം ഉണ്ടാകാനും മക്കൾക്ക്‌ നല്ല ഭാവി ഉണ്ടാകാനും ജോലിസ്ഥലത്തു വിഷമങ്ങൾ ഉണ്ടാകാതിരിക്കാനും പ്രാർത്ഥിക്കണേ ആമേൻ മക്കൾക്ക്‌ ദീർഹയുസ് കൊടുക്കാനും പ്രാർത്ഥിക്കണേ നല്ല ഭാവി മക്കൾക്ക്‌ ഉണ്ടാകാനും അനുഗ്രഹിക്കണേ ആമേൻ
@sindhusajeevan8636
@sindhusajeevan8636 2 дня назад
@MiniJayakumar-vg4uj
@MiniJayakumar-vg4uj Месяц назад
അമ്മേ മാതാവേ എന്റെ കടബാധ്യതകൾ തീർത്തു സാമ്പത്തിക മായി ഞങ്ങളെ ഉയർത്തേണമേ അമ്മേ മാതാവേ എന്റെ ഈശോയെ 🙏🙏🙏🙏🙏🌹🌹🌹🌹🌹
@MiniSugunan
@MiniSugunan Месяц назад
@MiniSugunan
@MiniSugunan Месяц назад
Ammamtha❤❤❤❤❤❤
@idukkiennamidukki5716
@idukkiennamidukki5716 16 дней назад
ഒരു നല്ല കുമ്പസാരം നടത്തി ഉടമ്പടി പുതുക്കാൻ കഴിയണമെയ്
@SusammaSunny-ws7tb
@SusammaSunny-ws7tb 15 дней назад
അമ്മേ മാതാവേ ഇന്ന് പരീക്ഷ എഴുതുന്ന ആൽവിനെയും എല്ലാ മക്കളേയും അവിടുന്ന് അനുഗ്രഹിക്കണമേ, ഞങ്ങളുടെ കടങ്ങൾ എല്ലാം തീർന്നു കിട്ടാൻ അമ്മ അനുഗ്രഹിക്കണമേ
@RajiGSuma
@RajiGSuma 14 дней назад
എന്റെ അമ്മേ മോളുടെ ടെൻഷനും മാനസികസമായ എല്ലാം പ്രശനങ്ങളും അമ്മ മാറ്റി കൊടുക്കണേ 🙏🏻🙏🏻🙏🏻
@leelaraju8082
@leelaraju8082 10 дней назад
'എൻ്റെ ദൈവമേ ആമ്മേ എൻ്റ വയറി 'ലെ വേദന മാറ്റി തരണമേ അമ്മേ
@user-dx2su9yg2v
@user-dx2su9yg2v Месяц назад
അമ്മേ കൃപാസന ദൈവ മാതാവേ എൻെറ കുടുംബത്തെയും മക്കളെയും അങ്ങയുടെ തിരുസന്നിധിയിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഈശോയെ മാതാവേ ദൈവ നാമത്തിൽ കൃപ ചെയ്യേണമേ അനുഗ്രഹിക്കണമേ ഈശോയെ മാതാവേ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു നന്ദി ആമേൻ🙏🙏🙏🙏🙏🙏🙏
@lathakrishnan155
@lathakrishnan155 16 дней назад
അമ്മേ. മാതാവേ ഞങ്ങളെ ജെപ്പിതിയിൽ നിന്നും രഷിക്കേണമേ. മോനെ ജോലിക് പോകാൻ മടിയെന്നും ഉണ്ടാകലെ മാതാവേ കടബാധിതയിൽ നിന്നും രഷിക്കേണമേ
@babualex9869
@babualex9869 17 дней назад
പരിശുദ്ധ കൃപസസന മാതാവേ സ്വസ്തി.❤ ഞാനും എന്റെ കുടുംബവും ലോകം മുഴുവനും പരിശുദ്ധ ആത്മാവ് നിറയാൻ വേണ്ടി പിതാവായ ദൈവത്തിന്റെ മുന്നിൽ പ്രത്യേകം പ്രാർത്ഥികയ്ക്കണമേ ❤ ഭൗതിക സൗകര്യങ്ങൾ ഒരുക്കാൻ വേണ്ടി മാത്രം പ്രാധാന്യം നൽകി പ്രാർത്ഥിക്കുന്നു ഒരോ മക്കൾക്കും പ്രത്യേകം പരിശുദ്ധ ആത്മാവ് നിറയാൻ വേണ്ടിയും പ്രാർത്ഥികയ്ക്കണമേ.❤
@ajithasuresh8028
@ajithasuresh8028 4 дня назад
എന്റെ അമ്മ മാതാവേ കൃപാസന മാതാവേ എന്റെ കടങ്ങൾ തിരാനും പണയസ്വർണ്ണങ്ങൾ തിരച്ചെടുക്കാനും അമ്മയുടെ കൃപയാൽ സാധിക്കണമേ ആമേൻ 🙏
@Tech-Tron
@Tech-Tron 17 дней назад
അമ്മ മാതാവേ എൻറെ മൂത്ത മോനും യുകെയിൽ നല്ലൊരു ജോലി കിട്ടാൻ അമ്മ കൃപ നൽകണമേ
@leenajose9904
@leenajose9904 5 дней назад
മാതാവേ മക്കളെ രണ്ടുപേരെയും അനുഗ്രഹിക്കണമേ രണ്ടുപേർക്കും നല്ല ജോലി കിട്ടി അനുഗ്രഹിക്കണമേ കുട്ടികളുടെ കേട്ടിട്ട് എക്സാമിന് വിജയിക്കണമെന്ന് അങ്ങയുടെ പ്രാർത്ഥിക്കുന്നു
@vijayammateacher8772
@vijayammateacher8772 25 дней назад
അമ്മേ കൃപാസന മാതാവേ എന്റെ വയറിന്റെ അസ്വത മാറ്റി തരേണമേ ആമേൻ
@user-sp6vs6xz2y
@user-sp6vs6xz2y 9 дней назад
അമ്മേ മാതാവേ എൻ്റെ കുടുംബത്തിൻ്റെ കടഭാരം നീക്കി തരേണമേ ആമേൻ
@sumavarghese205
@sumavarghese205 6 дней назад
Kripasanam Mathave Ante Udapadi Avidunne Swikriche Gangalkku Sadichu Tharaname Amen Amen Amen 🙏🙏🙏🙏
@user-dx2su9yg2v
@user-dx2su9yg2v 9 дней назад
അമേമ കൃപാസന ദൈവ മാതാവേ എല്ലാ മക്കളെയും ചേർത്ത് അനുഗ്രഹണമേ കൃപ ചെയ്യേണമേ മാതാവേ ആമേൻ🙏🙏🙏🙏🙏🙏
@chinnammajoy7563
@chinnammajoy7563 6 дней назад
എല്ലാ മദ്യപാനികളെയും എൻ്റെ ഭവനത്തിലുള്ള മദ്യാപാനികളെയും സമർപ്പിക്കുന്നു മദ്യത്തിൻ്റെ ആസക്തിയിൽ നിന്ന് എത്തയും പെട്ടന്ന് വിടുതൽ കിട്ടുന്നതിന് വേണ്ടി പ്രാർത്ഥിക്കണമെ അമ്മേ ഇവരെ എല്ലാവരും ഏറ്റെടുക്കുന്നമെ🙏🙏🙏🙏
@Mebin2-ye5fu
@Mebin2-ye5fu 12 дней назад
സെബാസ്റ്റ്യൻ. എന്റെ. അമ്മേ. എനിക്കെപ്പോഴും. ഒരുകാര്യമേ. പറയാനുള്ളു. എനിക്കൊരു. വീടുവാങ്ങി. ജീവിക്കാനുള്ള. പണം. എന്റെ. അകൗണ്ടിലേക്കു. വരുവാൻ. കൃപയാകണമേആമേൻ. 🙏🏻🌹❤💈🏠💈🙏🏻🌹❤🙏🏻🙏🏻🌹❤💈💈💈🙏🏻🌹❤💈🏠💈
@RaviS-cu8wd
@RaviS-cu8wd 12 дней назад
പരിശുദ്ധ അമ്മേ മാതാവേ എന്റെ മകന്റെ കൂട്ടുകാരന് കാൻസർ എന്നാ അസുഖമാണ് ആശുപത്രിയിൽ അഡ്മിറ്റ്‌ ആണ് എത്രയും പെട്ടന് സുഖപ്പെടുവാൻ വേണ്ടി മതാവിനോട് പ്രാർത്ഥിക്കുന്നു
@SabuMd-rs8ry
@SabuMd-rs8ry 18 дней назад
മാതാവേ വാടക കൊടുക്കാനുള്ള പണം കിട്ടേണമേ
@DilipUsha-ne1fo
@DilipUsha-ne1fo 17 дней назад
അമ്മേ കാക്കണേ.. ലഭിക്കാനുള്ള പണം ലഭ്യമാക്കണേ.... മക്കളെ കാക്കണേ. ഉഷക്ക് രോഗശാന്തി നൽകണേ.
@anuthomas243
@anuthomas243 9 дней назад
സമ്മേ മാതാവേ എന്റെ കടങ്ങൾ തീർത്തു തരണേ ആമേൻ 🙏🏾🙏🏾🙏🏾
@sreejaprabhakaran7037
@sreejaprabhakaran7037 8 дней назад
അമ്മേ മാതാവേ ഈശോയെ എൻ്റെ നിയോഗങ്ങളെല്ലാം നടത്തി തരേണമേ❤❤❤❤❤❤
@user-vl4pj1xu8r
@user-vl4pj1xu8r 17 дней назад
🙏✝️✝️ പരിശുദ്ധ അമ്മേ മാതാവേ കൃപാസനപ്രസാദ് പരമേ അലോട്ട്മെന്റ് കുഞ്ഞിനെ ഗവർമെന്റ് സ്കൂളിൽ തന്നെ കിട്ടിയതിനെ ഓർത്ത് നന്ദി പറയുന്നു 🙏🙏🙏
@chinnammajoy7563
@chinnammajoy7563 6 дней назад
അമ്മ മാതാവേ എൻ്റെ ഉടമ്പടി നിയോഗങ്ങൾ എത്രയും പെട്ടന്ന് സാധിച്ച് തന്ന് എന്നെ പരിശുദ്ധ അൾത്താരയിൽ അമ്മ പ്രത്യക്ഷപെട്ട വിശുദ്ധ അൾത്താരയിൽ പ്രത്യക്ഷികരണത്തിൻ്റെ സാക്ഷിയാക്കി മാറ്റണമെ
@geethageethu4035
@geethageethu4035 8 дней назад
അമ്മേ കൃപാസനം മാതാവേ എന്റെ കടങ്ങൾ വീട്ടാൻ എന്നെ സഹായിക്കേണമേ. ഇനിയും എനിക്ക് പിടിച്ച് നിൽക്കാൻ കഴിയുന്നില്ല അമ്മേ. എന്നെ sahayikkename🙏🏻എന്നെ കൈ വിടല്ലേ അമ്മേ 🙏🏻🙏🏻🙏🏻
@gracyanil9382
@gracyanil9382 5 дней назад
അമ്മേ മാതാവേ എൻ്റെ ഭർത്താവിൻ്റെ രോഗങ്ങൾ സുഖപ്പെടു ത്തണേ..
@sophysajivan1846
@sophysajivan1846 20 дней назад
പരിശുദ്ധ അമ്മേ എന്റെ ഭർത്താവിന് ഒരു സമ്മാനം കൊടുക്കാൻ എനിക്ക് പണം തന്ന് സഹായിക്കണേ. ജൂലൈ ഒമ്പതാം തീയതി എനിക്ക് പണം തന്ന് സഹായിക്കണേ മനസ്സിന് സമാധാനം തരണമേ 🙏🏻🙏🏻🙏🏻
@SajuPaul-uw6or
@SajuPaul-uw6or 10 дней назад
എൻ്റെ മകന് ഒരു ജോലി കൊടുത്ത് എൻ്റെ കുടുംബത്തെ രക്ഷപെടുത്തണമേ
@RejithaBijukumar
@RejithaBijukumar 11 дней назад
അമ്മയെ കടബാധ്യത തീർത്തു തരണേ അമ്മേ
@raichusvlog2759
@raichusvlog2759 21 день назад
അമ്മേ മാതാവ ഞങ്ങളുടെ ഉപജീവനമാർഗ്ഗത്തെ അനുഗ്രഹിക്കണമേ ഞങ്ങൾക്ക് അങ്ങനൊന്നു വേണ്ടെന്ന് നല്ല ആവശ്യങ്ങൾ നിറവേറ്റാൻ ഞങ്ങളെ സഹായിക്കണമേ അമ്മ ഞങ്ങളെ കൂടെ ഉണ്ടായിരിക്കണം
@aneshwar.s8170
@aneshwar.s8170 День назад
അമ്മേ എനിക്ക് കടങ്ങൾ തീർക്കാൻ ഉള്ള വഴി എത്രയും പെട്ടെന്ന് ഉണ്ടാക്കിത്തരേണമേ🙏
@cicilysunny4869
@cicilysunny4869 Месяц назад
അമ്മേ, കൃപാസനം മാതാവേ, ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റിത്തരണമേ. 🙏🙏
@bijujose1366
@bijujose1366 16 дней назад
നാളെ രണ്ടു ലക്ഷം രൂപയുണ്ടാകണം എന്നെ അനുഗ്രഹിക്കണമേ മാതാവേ
@Sreedevi-dx2lc
@Sreedevi-dx2lc 4 дня назад
എന്റെ കട ഭാരങ്ങൾ തീർത്തു തരണേ അമ്മേ വയ്യ അമ്മേ ഇങ്ങനെ ദുരിതം അനുഭവിക്കാൻ കൈവിടല്ലേ അമ്മേ 🙏😢😢😢😢
@lucycl464
@lucycl464 21 день назад
എന്റെ അമ്മേ കടത്തിൽ നിന്നും തൊഴിൽ ഇല്ലാതെ ബൈദ്ധിമുട്ടുന്ന എന്റെ ഭർത്താവിനെ അനുഗ്രഹിക്കണേ
@parvathy.b.s4019
@parvathy.b.s4019 17 дней назад
അമ്മേ മാതാവേ ഞങ്ങളെ കൈവിടല്ലേ 🙏🙏
@Remyaremesan
@Remyaremesan 25 дней назад
അമ്മേ മാതാവേ എൻ്റെ സഹോദരൻ്റെ കുടെ ഉണ്ടാകണമേ, മദൃപാനം കുടിക്കാൻ തോന്നിപ്പികാരുത് അമ്മേ
@lalidevassy8769
@lalidevassy8769 17 дней назад
അമ്മേ ഞാൻ നിന്നെ മകൻറെ കുഞ്ഞിനെ നോക്കാനുള്ള കൃപ എനിക്ക് തരണേ നല്ല കുഞ്ഞായിരിക്കും മുന്നോട്ട് പോവാൻ ആയിട്ടുള്ള
@annammachacko8545
@annammachacko8545 20 дней назад
Amme സോജുവിന്റെ യും ജിൻസിയുടെയും കുടുംബജീവിതം കാണണമേ ബഹുമാനം വിട്ടുവീഴ്ച സ്നേഹം എന്നീ പുണ്യങ്ങൾ കൊടുത്തു ജീവിതത്തെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@mercyfrancis5798
@mercyfrancis5798 19 дней назад
Amme Maathaave enneum ente kudumbhatheum Ammaude prathyasheekaranathinte saakshiyaaki sthiram saakshiyaaki mattename Amme 💙💙💙💙💙💙💙💙💙
@jayamalus2340
@jayamalus2340 Месяц назад
അമ്മ മാതാവേ ഞങ്ങളെ കൂടെത്തന്നെ ഉണ്ടാവണേ ഞങ്ങടെ കടബാധ്യതകൾ എല്ലാം മാറ്റി തായേ അപ്പന്റെയും മാതാവിന്റെ സ്നേഹം കൂടെത്തന്നെ ഉണ്ടാവണേ 🌹🌹🙏❤️❤️❤️🙏🙏🙏🙏🌹🌹
@annammachacko8545
@annammachacko8545 20 дней назад
അമ്മേ എന്റെ കടം മാറ്റിത്തരണമേ
@sumasivan559
@sumasivan559 11 дней назад
മാതാവേ കുക്കു മോളുടെ കല്ലണം എത്രയും വേഗം നടക്കണേ
@anithasindhu6729
@anithasindhu6729 19 дней назад
അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ആമേൻ ❤❤❤❤❤
@bijujose1366
@bijujose1366 16 дней назад
മാതാവേ നാളെ 2 ലക്ഷം രൂപ വേണം എന്നെ അനുഗ്രഹിക്കണമേ
@jestinkunni6122
@jestinkunni6122 2 дня назад
നാളത്തെ പത്രത്തിൽ ജോലിയുടെ വാക്കൻസി മാതാവേ kanekane
@lijikuriakose4849
@lijikuriakose4849 20 дней назад
അമ്മേ സാമ്പത്തികമായി തകർന്നിരിക്കുന്ന ഞങ്ങളെ അങ്ങ് സഹായിക്കണമേ, അനുഗ്രഹിക്കേണമേ 🙏
@MolliyammaKk
@MolliyammaKk 10 дней назад
👃👃👃👃👃👃💯
@sasidharanct7165
@sasidharanct7165 8 дней назад
അമ്മേ എന്റെ കട ഭാരം ഇന്ന് തീർത്ത് തരണം❤️ ആമേൻ
@user-vb3qe6uj8i
@user-vb3qe6uj8i Месяц назад
അമ്മേ മാതാവേ കടബാദ്യതാ മാറ്റി തരണേ അമ്മേ
@anuthomas243
@anuthomas243 9 дней назад
അമ്മേ മാതാവേ എന്റെ ഹസ്ബൻഡ് നൂ സൗഖ്യം കൊടുക്കണമേ.
@jalajaandmadhu1962
@jalajaandmadhu1962 Месяц назад
അമ്മ കൃപാസന മാതാവേ കടബാധ്യതകൾ തീർത്തു ഞങ്ങളെ സാമ്പത്തികമായി ഉയർത്തണം ആമേൻ മരിയ ആമേൻ മരിയ 🙏🙏🙏🙏
@manjusindhu8830
@manjusindhu8830 22 дня назад
അമ്മേ രണ്ടു പ്രൈവറ്റ് ഡ്യൂട്ടി പിടിച്ചു താ അമ്മേ
@sumasivan559
@sumasivan559 11 дней назад
മാതാവേ എല്ലാവരും ചിട്ടി പൈസ നേരത്തെ തരണേ
@Tech-Tron
@Tech-Tron 17 дней назад
അമ്മ മാതാവേ എന്നെയും എൻറെ മക്കളെയും വിശുദ്ധീകരിക്കണമേ
@sunimolsasi347
@sunimolsasi347 Месяц назад
Amme sanchari mathave nale ente makkalkku st. Albert collegil admission kittan vendy apekhikkaname
@bindun6905
@bindun6905 4 дня назад
അമ്മ മാതാവെഎൻറമകൾ 10 ൽപഠികുകയാണ് അമ്മ അവളുടെ കൂടെയുണ്ടാവണമേ
@lijiarakkal9348
@lijiarakkal9348 22 дня назад
എന്റെ മക്കൾ ളുടെ ജോലി തടങ്ങൾ മാറ്റി തരണമേ
@raichusvlog2759
@raichusvlog2759 21 день назад
അമ്മേ മാതാവേ എന്റെ അമ്മയെ ഞങ്ങളുടെ സ്ഥലം നല്ല വിലയ്ക്ക് ഒന്ന് വിറ്റ് തരാൻ അമ്മ സഹായിക്കണേ തടസ്സങ്ങളെല്ലാം നീക്കി ഞങ്ങളെ അനുഗ്രഹിക്കണേ ഞങ്ങൾക്ക് ആരുമില്ല അമ്മേ
@SaliniRenjith-k4h
@SaliniRenjith-k4h 7 дней назад
അമ്മേ മാതാവേ ഞങ്ങളുടെകൂടെ ഉണ്ടാവണം 🙏🙏🙏🙏അമ്മേ
@SaliniRenjith-k4h
@SaliniRenjith-k4h 7 дней назад
എന്റെ ഫർത്താവിന്റ അസുഖം മാറ്റിത്തരണം അമ്മേ മാതാവേ ❤🙏🙏🙏🙏🙏
@JeemonVidhyadaran
@JeemonVidhyadaran 9 дней назад
അമ്മേ മാതാവേ രക്ഷിക്കണേ കടങ്ങൾ വീട്ടി തരണേ
@sheejakp8086
@sheejakp8086 21 день назад
അമ്മ മാതാവേ കൂടെ ഉണ്ടാകണമേ , കൃപ നല്കണമേ 🙏അനുഗ്രഹിക്കേണമേ 🙏🙏
@maryjoseph804
@maryjoseph804 14 дней назад
അമ്മേ മാതാവേ എൻ്റെ മകൻ പ്രദീപിന് ഡങ്കിപ്പനി മാറ്റീക്കൊടുത്തിന് നന്ദി.മകനുവേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി.
@virginjoseph4553
@virginjoseph4553 18 дней назад
ഈശോയെ അമ്മ വഴിയായി എൻ്റെ മകൻ്റെ ജീവിതത്തിൽ ഇന്ന് എറന്ന ശക്തനാക്കുന്നവനവനിലുടെ എനിക്ക എല്ലാം ചെയ്യാൻ പറ്റും.
@jalajaandmadhu1962
@jalajaandmadhu1962 Месяц назад
32:59 അമ്മയെ കൃപാസന മാതാവേ എന്റെ കുഞ്ഞു മകന് ഗൾഫിൽ നല്ലൊരു ജോലി കൊടുത്ത് അനുഗ്രഹിക്കണമേ 🙏🙏🙏
@beenathomas2540
@beenathomas2540 21 день назад
അമ്മ മാതാവേ അമ്മയുടെ നാമത്തിൽ എന്റെ പൊന്നു മോനെ അമ്മയുടെ സന്നിധിയിൽ വന്നു സാക്ഷ്യം പറയണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 മാതാവേ സാമ്പത്തികം ബുദ്ധിമുട്ടുകൾ മൂലം മാനസികമായി ഞാൻ വളരെയധികം ബുദ്ധിമുട്ടിനു അനുഭവിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 ഞാനെടുത്ത ഉടമ്പടികൾ എല്ലാം എനിക്ക് സാധിച്ചു തരണമേ എനിക്ക് പറയാൻ ഇടയാകേണമേ
@simonabraham9645
@simonabraham9645 Месяц назад
Eessoye ente Amma mathave njangale kadabharathil ninnim rejshikename amme ente unniyude shramangale sabhalamakkename anugrahikename ente makkale jathukollename 💔💔🌹🌷
@miniyesudas5223
@miniyesudas5223 2 дня назад
Ente amme madhave niranja santhoshathode njangalku thirichu pokan amma anuvadhikename❤❤❤❤
@Sheela-lz8sf
@Sheela-lz8sf 25 дней назад
Karthaveallavrilumkripanalkunnadiyvame agykuorayiramnanniumsuthiumarpikunnu amenhalleluyaamen ❤❤❤❤❤❤
@AryaArya-jr1gu
@AryaArya-jr1gu 4 дня назад
Amma mathave ente kadabaadhitha maatti nallkename🙏🏻🙏🏻🙏🏻
@Ammini5
@Ammini5 Месяц назад
Amme, krupasanamathave ente husbandinu daivaviswasam nalki anugrahikkename.
@RamachandranMadhavan-qo5ih
@RamachandranMadhavan-qo5ih 6 дней назад
❤ ആരതി എന്ന ദേവു മോളുടെ വീടിന്റെ കട ബാദ്ധ്യത അമ്മ മാതാവ് മാറ്റി ടേണമേ പ. ണം ബാക്കി അടക്കാ നുള്ള വഴി ചരി: അമ്മ തരേണമേ!
@user-wl6cn4xy6h
@user-wl6cn4xy6h 25 дней назад
മാതാവെ അനുഗ്രഹിക്കേണമെ
@ranicleetus9233
@ranicleetus9233 17 дней назад
ദുബായ് നല്ലൊരു ജോലി നൽകേണമേ
@user-zo7ef2me7d
@user-zo7ef2me7d 18 дней назад
എന്നിൽ കൃപ ഉണ്ടാവണമേ മാതാവേ
@juwelbiju2112
@juwelbiju2112 15 дней назад
Amma mathave enne kaivediyathe onnu sahayikkename amme enneyum orkename amen amen amen
@sheebadiva8962
@sheebadiva8962 Месяц назад
Amma mathave ente vala chandrettan inn eduthu thareneee🙏🙏🙏🙏lekshmi ne njagalkku tharumo🙏🙏🙏🙏 kripayundakane anugrahikkaneee🙏🙏🙏🙏
@sumasivan559
@sumasivan559 11 дней назад
മാതാവേ എന്റെ വയ്യായ്യ് മാറ്റി തരണേ
@ranicleetus9233
@ranicleetus9233 17 дней назад
അമ്മേ കടങ്ങൾ തീർക്കാൻ വഴി 🙏🙏🙏
@user-bq7vd3yl3m
@user-bq7vd3yl3m Месяц назад
അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻെറ നെഞ്ചിലെ കുത്തി കുത്തി ഉള്ള വേദന അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ മാതാവേ 🙏🏼 അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻെറ ജീവിത പങ്കാളിയുടെ ചുമയും ശ്വാസംമുട്ടലും എല്ലാം അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ മാതാവേ 🙏🏼🙏🏼 അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻെറ ജീവിത പങ്കാളിക്ക് ഒരു വിശ്വാസവും ഇല്ല അമ്മേ അമ്മ മാതാവ് അനുഗ്രഹം ചൊരിയണേ യേശുവേ ആരാധന യേശുവേ ആരാധന യേശുവേ സ്തുതി അമ്മേ മാതാവേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@user-yc2xz8qk6g
@user-yc2xz8qk6g Месяц назад
അമ്മേ സഞ്ചാരി മാതാവേ അമ്മ ബാംഗ്‌ളുർ പരീക്ഷ ഹാളിൽ പോയി അ ഹാൾ നെയ് അനുഗ്രഹിക്കണം
@celinepaul6673
@celinepaul6673 Месяц назад
Amma mathave praying for our financial problems and other people facing financial problems 🙏
@sebastianbabichen5132
@sebastianbabichen5132 Месяц назад
സഖാവേ അങ്ങ് വരുന്ന മാതാവേ അങ്ങ് വരുന്ന എല്ലാ ദുഃഖത്തിനും സന്തോഷത്തിനും എല്ലാം നന്ദി പറയുന്നു അമ്മേ സഞ്ചാരി ഞങ്ങടെ വസിക്കണമേ പോരായ്മകളും തിരുത്തി വിശുദ്ധിയോടെ ജീവിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ സാധനങ്ങളെ സന്തോഷപൂർവ്വം സ്വീകരിക്കാനുള്ള അനുഗ്രഹം നൽകണമേ
@jestinkunni6122
@jestinkunni6122 2 дня назад
ഇലക്ട്രോണിക്സ് വാക്കൻസി adetha avedekulam മാതാവേ ketane
@beenamathew7852
@beenamathew7852 Месяц назад
Amme mariya enikku veedi pravathikkanname amen🙏 Amen
@shirlyjoy5727
@shirlyjoy5727 Месяц назад
Amme...idapedaname.njangalude aavasyangalil sahayikkaname.sanchari mathaave ente sankadangale kaanename.ente hrudayavedanayil enne aswadippichu koode undaavaname
@anithakumary7092
@anithakumary7092 13 дней назад
Ammaa mathave koodeundavaname ente kunjungalkku nalla jeevithamkodukkaname
@jestinkunni6122
@jestinkunni6122 2 дня назад
joliellatha എല്ലാ makeleam മാതാവേ രക്ഷപെടുത്തണേ
@SabuMd-rs8ry
@SabuMd-rs8ry 18 дней назад
എല്ലാ കടങ്ങളും മാറാൻ ഒരു വഴി കാണിച്ചു തരേണമേ
@raichusvlog2759
@raichusvlog2759 21 день назад
അമ്മേ മാതാവേ മക്കളുടെ പഠനങ്ങൾ അവരുടെ വിഭാഗത്തിനും വിശ്വാസത്തിന്റെ കുറവ് നല്ല നികത്തി നന്നായി പ്രാർത്ഥിക്കുവാനും ഈശോ നല്ല വിജയം കരസ്ഥമാക്കാനും അനുഗ്രഹിക്കണമേ
@radhasivarajan4375
@radhasivarajan4375 19 дней назад
Ammamathaveentebrethorintemadyapanammattitharanam
@jancyjohn6252
@jancyjohn6252 Месяц назад
Amme Krepasanam mathave please pray for solve our financial problems
@sujack6964
@sujack6964 Месяц назад
അമ്മേ മാതാവേ എനിക്കു ചെറിയെ തന്നതിന് നന്ദി
@jollybiju-vj8wg
@jollybiju-vj8wg Месяц назад
Amme mathave jangaluday kadangal matty tharaname
@SumiTha-v8l
@SumiTha-v8l 5 дней назад
ഒരു ചെറിയ തുകയെങ്കിലും എന്റെ കയ്യിൽ വരാൻ അനുഗ്രഹിക്കണേ
Далее
🤔
00:28
Просмотров 1,2 млн