Тёмный

സാമ്പത്തിക അഭിവൃദ്ധി നിന്നെ തേടി വരും കയ്യിൽ പണം ഇല്ല എന്നുള്ള വിഷമം ഇതോടെ മാറും.... 

Shuhaib Thangal jamalulaili
Подписаться 32 тыс.
Просмотров 62 тыс.
50% 1

സാമ്പത്തിക അഭിവൃദ്ധി നിന്നെ തേടി വരും കയ്യിൽ പണം ഇല്ല എന്നുള്ള വിഷമം ഇതോടെ മാറും
Shuhaib Jamalulaili Thangal Faizy
.
.
.
#shortsvideo #malayalam #apusthad #apusthad #sihir #pravasi
#shukoorusthad #whatsappstatus #islamicspeechmalayalam
#majlisnoor #majlis #burdha_majlis #ssf #ssf_recruitment
#sirajudheenqasimilive #kabeer_baqavi_2018 #shortsvideo
#perodusthad #bayarthangal #shortsvideo #malayalam #sihir
#whatsappstatus #islamicspeechmalayalam #shortsvideo #sihir #apusthad #sultanulashiqeentv #shortsvideo #apusthad

Опубликовано:

 

17 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 292   
@DavoodCM-qp1tr
@DavoodCM-qp1tr Месяц назад
ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻
@NasarNasar-sr7fb
@NasarNasar-sr7fb 2 месяца назад
❤തങ്ങളു പ്പാ വളരെ വിഷമത്തിലാണ് വല്ലാത്ത ഒരു പ്രതിസന്ധിയിലാണ് അതിൽ നിന്നും രക്ഷ നേടാൻ ദുഹാ ചെയ്യണേ
@muhammadswfuvaan8421
@muhammadswfuvaan8421 2 месяца назад
ഉസ്താദ് എന്റമകൻ ജോലിക് പോക്കുന്നുണ്ട്, അതിൽ, ബർകത്ത്, ഉണ്ടാവാനും, നിസ്ക്കാരം, നിലനിർത്താനും, സമ്പളത്തിൽ ബർക്കത്ത് ഉണാ വാ നും, ചിത്തക്കുട്ടുകെട്ടിൽ, പിൻമാറാനും, ഉമ്മാ നിം, ഉപ്പയാടും,നല്ല രീതിയാൽ, പൊരു മാറാനും, ദുഹച്ചെയണം❤🎉
@moiduhel9373
@moiduhel9373 2 месяца назад
Ii8 of my friend i8í
@Harija-he4fd
@Harija-he4fd 2 месяца назад
😊m
@ZeenathPC
@ZeenathPC Месяц назад
Marumakalkkum makanikkum visa adichukittan duhachayyanam thangale🤲
@DavoodCM-qp1tr
@DavoodCM-qp1tr Месяц назад
പണി ഒന്നും ഇല്ല എനിക്കു ദുആ
@DavoodCM-qp1tr
@DavoodCM-qp1tr Месяц назад
എനിക്കു വേണ്ടി ദുആ ചെയ്യണം,
@ramla3708
@ramla3708 2 месяца назад
അസലാമു അലയികും ഞാനും എന്റെ ഭർത്താവും താമസിക്കുന്ന ഒരു സെഡ്ലാണ് ഞങ്ങള്ക് ജീവിക്കാൻ പോലും ബുധിമുട്ടന്ന് സുഖം മില്ലാത്ത കാരണം ചൊല്ലിക്കൊ പോവാൻ കഴിയുന്നില്ല തല കറക്കത്തെ പേടിച് പുറത്ത് പോവാൻ കഴിയുന്നില്ല ഉസ്താദ് ദുആ ചെയണം ട്ടോ മറന്ന് പോവല്ലെ ഉസ്താദ്
@muhammadswfuvaan8421
@muhammadswfuvaan8421 2 месяца назад
കണ്ണാർ, ബാത്തിലാവാനും, സിഹ്ർ ബത്തിലാവാനും, പകർച, വേദി. രാഗകളെ താട്ട്, നങ്ങാളെ കും. ടുബത്തെ 'ക്കാകൻ ദുഹ ച യ ണം,🎉🎉
@RafeefaRafeefa
@RafeefaRafeefa Месяц назад
തങ്ങളുപ്പാപ വളരെ വിഷമ ത്തിലാണ് ദുആ യിൽ ഉൾപ്പെടുത്തണം തങ്ങളുപ്പാപ്പ
@KadharKv
@KadharKv 2 месяца назад
Duaayil peduthane usthaday.Ameen.yarabal.Alameen
@UmaivaYussuf
@UmaivaYussuf 2 месяца назад
എന്റെ മരുമകന് ഒരു ജോലി കിട്ടാൻ ദുആ ചെയ്യണേ. താങ്കളുപ്പാപ്പ ഒരു പാട് കടത്തിലാണ് ഒരു പാട് പ്രയാസത്തിലാണ്. ദുആ ചെയ്യണേ. അസ്സലാമു അലൈക്കും.
@khamarupm8550
@khamarupm8550 2 месяца назад
Ente brother kadabadyathayil budhimuttukayanu Avante ellakadanghal theerth avanu kallyanam akanvendi duha cheyyename
@Shamilmon8792
@Shamilmon8792 Месяц назад
ദു ആ ചെയ്യണം🤲🤲
@NaseemaBeevi-qn8hy
@NaseemaBeevi-qn8hy 2 месяца назад
ഉസ്താദേ എന്റെ കടം വീടാനും അസുഖത്തിന് ഷിഫാഹ് കിട്ടാനും സിഹ്ർ ഏറ്റത് മാറാനും മകളുടെ മാനസിക രോഗം മാറാനും എല്ല വിലയേറിയ ദുആയിലും ഉൾപെടുത്തണേ ഉസ്താദിന്റെ ദുആമാത്രമാണ് പ്രതീക്ഷ
@BichaBicha-j3j
@BichaBicha-j3j Месяц назад
എന്റെ മോനു വയ്ക്കുവാനു എഴുതുന്ന പരീക്ഷയിൽ ഉന്നത വിജയo നൽകി ദുആ ചെയ്യണേ
@shereenaiqbal2098
@shereenaiqbal2098 2 месяца назад
ആമീൻ ആമീൻ ആമീൻ 🤲🤲🤲
@hanavlogs2181
@hanavlogs2181 2 месяца назад
ആമീൻ ആമീൻ ആമീൻ
@shereenaiqbal2098
@shereenaiqbal2098 2 месяца назад
ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
@zachariamv7039
@zachariamv7039 Месяц назад
Enik 4 penn kuttigal aan swalih aaya upagamulla makkal aavan duaa cheyyanm
@Aisha-lg9ns
@Aisha-lg9ns 2 месяца назад
എന്റെ മകൻ നവീദിന് ഖത്തറിൽ ജോലി കിട്ടാൻ വേണ്ടി ഞാൻ 12000 ബിസ്മി ചൊല്ലി ബിസ്മി യുടെ ബർക്കത്ത് കൊണ്ട് നവീദ് മോന് ഖത്തർ എയർപോർട്ടിൽ ജോലി യ്ക്ക് വേണ്ടി ആപ്ലിക്കേഷൻ കൊടുത്തു ആ ജോലി കിട്ടാൻ തങ്ങൾ ദുഅ ചെയ്യണേ
@shereenaiqbal2098
@shereenaiqbal2098 2 месяца назад
കടം വിടാൻ തുഹാ ചെയ്യണേ തങ്ങളെ വഴി തുറന്ന് തെരാൻ വേണ്ടിയും തുഹാ ചെയ്യണേ കുടുംബങ്ങൾ നല്ല യോജിപ്പ് ഉണ്ടാകാനും തുഹാ ചെയ്യണേ
@fathahudheenna6564
@fathahudheenna6564 2 месяца назад
എന്റെ കടകളും വീടാനും സ്വന്തം സ്ഥലവും വീട് ലഭിക്കാറും വാടക വീട്ടിലാണ് തങ്ങൾ ഉപപ്പ എല്ലാ വിശമങ്ങൾ തട്ടി കളയണെ യാ അള്ളാ..ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@haneefank2314
@haneefank2314 2 месяца назад
അസ്സലാമു അലൈകും ഉസ്താദ് എനിക്ക് ഒരു പാട് കടം ആയിപോയി ദുഹ ചെയ്യണം രാത്രി ഉറക്കില്ല കടം തീരാണ് അലം നഷുറഹു ഓതി വരുന്നുണ്ട് അൽഹംദുലില്ലാഹ്
@rasheedarafi636
@rasheedarafi636 2 месяца назад
Makkal nannavanum joliyumkittan vendiduha cheyyane thanghle
@MuneerMuneer-q5o
@MuneerMuneer-q5o Месяц назад
Anik gulfilak pogan nokunund thagala Dua chayyanam
@bernado184
@bernado184 2 месяца назад
Thanghle മക്കൾ സ്വാലിഹീങ്ങാലവൻ ദുആരിക്കണമേ
@abubakerhasan654
@abubakerhasan654 2 месяца назад
എൻറ ഭാര്യ ഫൗസിയ യുടെ സ്വഭാവം മറാൻ വേണ്ടി ദൂആ ചെയ്യണം തങ്ങൾ ഉപ്പാപ്പ എന്നോട് അവളുടെ വീട്ടിലേക്ക് വരണ്ടാ എന്നാണ് അവൾ പറയുന്നത്
@rafeeqhirafeeq5300
@rafeeqhirafeeq5300 2 месяца назад
ആമീൻ
@faisalbushara6691
@faisalbushara6691 Месяц назад
kadaman thangale.dua cheyyane.
@khamarupm8550
@khamarupm8550 2 месяца назад
Ente aniyathiyum randu yatheemukalanu ullathu avarudejervitha rahathayirikkan duhacheyyanam
@SalmanSanu-em8sc
@SalmanSanu-em8sc 2 месяца назад
Makantte lahari ubayogam poornamaum ninnkittaan usthath duhaail ulpeduthanam 🤲🤲🤲🤲🤲🤲🤲🤲
@jammeelajavad7167
@jammeelajavad7167 2 месяца назад
Alhamdulillah entemakaludekudumbageevidam hairilakanum marumakantemanasikarogamariavanteqalbunannakanum avanhidayathilaksnum kudumbageevidathil parasparasnehaum allahuvintemavaddathum rahumathum ilfathum yellabarakkathum ihaparavijayaumkittan undakanum yeppozhum duail ulppeduthanam usthade Mashallah ameen
@Shifanafathimashifana-b5k
@Shifanafathimashifana-b5k 2 месяца назад
Thagaluppa manasikamaya asugam kond vellatha budhimuttilan thagaluppa asugam Maran prethyegich dhuha cheyyanam
@apsalatheef8509
@apsalatheef8509 2 месяца назад
Khabar vishalamakkatte Aameen 😢
@Hamsakoya-cl4fx
@Hamsakoya-cl4fx 2 месяца назад
Usthade anta barthavinta kalmutte vadana maruvan prathagam dua chayyanam nale masamayi panikke poyitte rande kuttikal unde 10 m5mvayassulla makkalane ayalvasikalokke sahayam kondane jeevitham kayinjepovunnthe🕋🤲
@muhammadsinansanu6904
@muhammadsinansanu6904 2 месяца назад
മക്കൾ സ്വേലിഹവാനും മകന് ഹൈറായ വിസശരിയാവാനും കടംവീടാനും ദുഹാ ചെയ്യണം. ആമീൻ.
@safarunnisa2412
@safarunnisa2412 2 месяца назад
അൽഹംദുലില്ലാഹ് ഇന്നാണ് ഞാൻ കാണുന്നത് ഇന്ഷാ അല്ലാഹ് ഓതാം ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻
@Mullabeevi-jn8bv
@Mullabeevi-jn8bv 2 месяца назад
Usthade magante cheetha kutukarilninu rashapeduvan. Usthad duha chayyane
@noorjahan7011
@noorjahan7011 2 месяца назад
Aameen Aameen ya rabbal Aalameen 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@MalihabiMalihabiTp
@MalihabiMalihabiTp 2 месяца назад
ദുആയിൽ ഉൾപെടുത്തണേ
@starentertainment6968
@starentertainment6968 2 месяца назад
Ente makan kannada fitting paniyn eath kadayil poyaalum kurach thivsame nilkan pattunnullu ennum nilanilkn enthan cheyyendth
@ShahnaPv
@ShahnaPv 2 месяца назад
Bartavin makkalkkum hairaya jolykittan kadam veedan hairaya margam undavan duacheyyana thangala
@shereenaiqbal2098
@shereenaiqbal2098 2 месяца назад
ആമീൻ
@rainabashi1564
@rainabashi1564 Месяц назад
Ente husbandinu visa kittaanum kadam theeranum dua cheyyane thangale
@Movies.shorts.......M
@Movies.shorts.......M 2 месяца назад
Idam veeran dua cheyyanam🤲🏻🤲🏻😭😭😭
@kuhuttik8630
@kuhuttik8630 2 месяца назад
Ammen 🤲🤲🤲🤲🤲🤲
@NajeebNajeeb-sr7ws
@NajeebNajeeb-sr7ws 2 месяца назад
ആമീൻ ആമീൻ ആമീൻ നജീബാ നിസാർ ജെമ്മിമുക്ക് 🤲🤲🤲
@habishalu3045
@habishalu3045 Месяц назад
2വർഷമായി ജോലി നഷ്ടപ്പെട്ടിട്ട് വേഗം ജോലി റെഡി ആവാൻ ദുആ ചെയ്യണം
@FaheenSha
@FaheenSha 2 месяца назад
Ente barthavnte shabalathil barkathundakan duha chayanam usthade
@sulaikhakareem8185
@sulaikhakareem8185 2 месяца назад
Usthade Barthavn Nalloru Jolikittan Duaaa cheyyanneee🤲🏻🤲🏻🤲🏻🤲🏻❣️❣️❣️qq❣️❣️❣️❣️❣️✋🏻
@sameeraibrahim-tj6oo
@sameeraibrahim-tj6oo 2 месяца назад
മക്കൾ നിസ്കരിക്കാൻ ദുഹാച്ചായണം
@zahiabdulla5067
@zahiabdulla5067 2 месяца назад
Assalamu alaikumm. Usthade ente monu 26 vayassaayi. Ethvare nalloru joli kittiyilla. Khiraya nalla salariyulla joli kittan dua cheyyane. Uppayum joliyillaathe veruthe erikkuva. Vallaatha vishamathilan. Usthad Prathyekam dua cheyyane
@Heizzaaaa
@Heizzaaaa 2 месяца назад
Thangaluppa majlisile ella dua yilum namm ella ulpeduthene kadangal veetanlulla barkath bisinasil undavan dua cheyane
@muhammedsafas19
@muhammedsafas19 2 месяца назад
Duha chayyanam thangale
@jasminzacharia6612
@jasminzacharia6612 2 месяца назад
4 penn kuttigal aan swalih aaya upagaramulla Makkal aavan duaa cheyyanam barthavin te joliyil hyrum barkathum undavanum shambalam varthippikkanum jeevitham vijayathil aavanum duaa
@rinumunna1158
@rinumunna1158 Месяц назад
എന്റെ ഭർത്താവിന് ഓട്ടോറിക്ഷ ഒട്ടുന്നത് കടങ്ങൾ കൂടി വരികയാണ് എനിക്ക് 2 പെൺ മക്കളാണ് തങ്ങൾ ദുഃആ ചെയ്യണം
@bee.4927
@bee.4927 2 месяца назад
കടം veedane ഉസ്താദ് ദുഹാ ചെയ്യണം
@ramlafasil97
@ramlafasil97 Месяц назад
കടം വിട്ടാൻ രോഗം മാറാനുംമകൻ നല്ല ഒരു വിസ റെഡിയാവനും തങ്ങളുപ്പാ പ്രത്യേകം ദുആ ചെയ്യണം
@Aishabeevi-n3t
@Aishabeevi-n3t 2 месяца назад
ആമീൻ ആമീൻ യ റബ്ബൽ ആലമീൻ ആമീൻ 🤲🤲
@rejilamujeeb3748
@rejilamujeeb3748 2 месяца назад
Duhayil ulpeduthanea thangalea orupadu vishamathilanu allam maari kittan duha cheyyanea usthadea orupad kadam undu 🤲🏻🤲🏻🤲🏻
@RaseenaV-vr4eo
@RaseenaV-vr4eo 2 месяца назад
ആമീൻ 😊
@basheerkalanthan6581
@basheerkalanthan6581 2 месяца назад
Usthade sthalam evide yaanu epoozhaanu kaanaan pattuka
@subaidashoukath1262
@subaidashoukath1262 2 месяца назад
Veedilla thangala veed lapbikkan vendi dua cheyyanapm
@khamarupm8550
@khamarupm8550 2 месяца назад
Njaghal kku oruveedu vekkan vendi duhacheyyanam
@Fidhaahhhhh
@Fidhaahhhhh 2 месяца назад
Thangalupa kadam veedan duha cheyyane
@Movies.shorts.......M
@Movies.shorts.......M 2 месяца назад
Kadam veettaan duha cheyyanam usthade🙏🏻🙏🏻😭😭😭😭😭🙏🏻
@sarafufaisal
@sarafufaisal 2 месяца назад
ദുആ യിൽ ഉൾപ്പെടു തന്നേ 🤲🏻🤲🏻🤲🏻
@noorjahan7011
@noorjahan7011 2 месяца назад
Aameen ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻😢😢😢😢🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@SeenaShafi
@SeenaShafi 2 месяца назад
صلي الله عليه وسلم🤲 امين يارب العالمين امين يارب العالمين امين يارب العالمين امين يارب العالمين🤲🤲
@shemeerashemeera6588
@shemeerashemeera6588 2 месяца назад
തങ്ങളെ എന്റെ സഹോദരിക്ക് ഹൈറായ ഒരു ഭവനം വയ്ക്കുവാനും മകൾ എഴുതുന്ന പരീക്ഷയിൽ ഉന്നത വിജയം നൽകി ഹൈറായ ഒരു ജോലി കിട്ടുവാനും തങ്ങൾ പ്രത്യേകം ദുആ ചെയ്യണം
@suharasuhara8706
@suharasuhara8706 2 месяца назад
Kadangal veedi oru veed vekanulla vazhi kanichu tharan vendi usthath dua cheyyanam
@sakkeenasubair1510
@sakkeenasubair1510 2 месяца назад
കടങ്ങൾ ഒരുപാട് ഉണ്ട്. എല്ലാം വീടാൻ പ്രാർത്ഥിക്കണേ
@fathimabeevi-ip6bj
@fathimabeevi-ip6bj 2 месяца назад
Duayilpeduthane Aameen
@Movies.shorts.......M
@Movies.shorts.......M 2 месяца назад
Pareekshayil full mark kittan dua cheyyanam 😭😭🙏🙏
@asharafalit6166
@asharafalit6166 2 месяца назад
വ അലൈക്കുമുസ്സലാം റഹ്മത്തുല്ലാഹി വബറകാത്തുഹു ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@SajidSajid-dy7cq
@SajidSajid-dy7cq 2 месяца назад
Ameen y rabbil aalmeen
@ramlafasil97
@ramlafasil97 Месяц назад
Ameen🤲🤲🤲🤲
@mubimubi7221
@mubimubi7221 Месяц назад
എല്ലാ 5,,വക്ക്ത്ത് നിസ്കാര ശേഷം 3,,തവണ വീതം അലംനശ്‌റഹ് സൂറത്ത് ഓതുക.
@ibrahimbahrain8366
@ibrahimbahrain8366 2 месяца назад
Kadam kodutha Pisa tiruchu tartan yentanu cheyyande ariyikuga
@shadhink64
@shadhink64 2 месяца назад
Kadangal vedi kittanum kittanulla kuri kittanum dua cheyyane
@rasheedarafi636
@rasheedarafi636 2 месяца назад
Sthalam vilkan vechit ithuvare kachavadam aayilla duhayil ulpeduthane thanghle 😢😢😢😢 Njan12000bismillahi rahmaniraheemchollan. Niyyathvechittund innthudanghum Athrayum pettann kadam veedan duha cheyyane thanghle
@Rihanamolus
@Rihanamolus 2 месяца назад
അൽഹംദുലില്ലാഹ്
@MuhammedThuvvur-uv3dw
@MuhammedThuvvur-uv3dw 2 месяца назад
NJAN. OODARUND.. THANGLUPPAPA.... Ameeeeeeeen . MAKKLUDY. JOLi. HIRAGAN... Prthagem duwa CHAYYANEM🥦🥦
@busthanac1291
@busthanac1291 2 месяца назад
തങ്ങളേ നാം വീട്ടിൽ ഇരുന്ന് ചെറിയ ബിസ്സിനെസ്സ് ചെയ്യാൻ ആഗ്രഹീകുന്നു തങ്ങൾ ദുആ ചെയ്യണേ. ബിസ്സിനെസ്സ് വേണ്ടി എഴുതാനോ. ചെല്ലാനോ ദിക്ർ പറഞ് തരുമോ. തങ്ങൾ യനെ കൈയീ വീണ്ടല്ലേ? തങ്ങളുടെ റിപ്ലൈ വേണ്ടീ കാത്തീരീ കുന്നു
@rejilamujeeb3748
@rejilamujeeb3748 2 месяца назад
Inshah Allah oathanam 🤲🏻🤲🏻🤲🏻
@noorjahan7011
@noorjahan7011 2 месяца назад
Aameen 🤲🏻
@semeenak4147
@semeenak4147 2 месяца назад
Molde vivaham shareyakuvan duha ❤️💕💖👍💖
@ramlabeevi5329
@ramlabeevi5329 2 месяца назад
Alhamdlillah mashaallh aameen aameen yarabbal alameen
@Movies.shorts.......M
@Movies.shorts.......M 2 месяца назад
Kadam veeran duha cheyyanam 🙏🏻🙏🏻🙏🏻😭😭😭😭😭😭
@KunjalKunjal-ks7vr
@KunjalKunjal-ks7vr 2 месяца назад
Aameen
@noorjahan7011
@noorjahan7011 2 месяца назад
ആമീൻ Aameen 😢😢😢😢🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@jameelaalimon5253
@jameelaalimon5253 2 месяца назад
Ente ponnu makkalude vivaham sariyavan duacheyannam lagale
@MuhammedThuvvur-uv3dw
@MuhammedThuvvur-uv3dw 2 месяца назад
ANIKKUM. KUDUMBETHINUM. ORU. PAD. ROGNGLUM PRYASNGLUM VADNGLUM UND.. KADEM. UND. KALLIYANEM.. SHARIYAGAN. VEEDUPANI. PuOORTHIYAGAN. Prthagem duwa🥦 CHAYYANEM THANGLUPPAPA🥦🥦
@Muhammedbasheerkp-h9g
@Muhammedbasheerkp-h9g 2 месяца назад
ബുദ്ധിമുട്ട് ആണ് ഉസ്താതെ കടം ആണ് ദുഹാ ചെയ്യണം തങ്ങളെ
@hakeemhakeem8246
@hakeemhakeem8246 2 месяца назад
ഞാൻ 12000ബിസ്മി ഓതി എന്റെആഗ്രഹം സാധിച്ചു കിട്ടാൻ ദുആ ചെയ്യണേ ഉസ്താദ്‌
@shameenashami5588
@shameenashami5588 2 месяца назад
Manninadiyilkidakunna.ArjunAnnasahodarana.Rashapravarthakarudakannilkanichukodukkanduachayyanam...yaAllah
@Asya_kasim
@Asya_kasim 2 месяца назад
ഞാൻ എല്ലാം നിസ്കാരശേഷവും ഓത്താറുണ്ട്
@ayankpz607
@ayankpz607 2 месяца назад
Barthavinte kadangal veedaan Dua cheyyanam usthaade 😢
@apsalatheef8509
@apsalatheef8509 2 месяца назад
Duayil ulpeduthane jamshimonte shareerathilulla Ella rogangalum shifayakkane Allah Rifan mone swalihaya mon aakkane Allah kaluvedana kooduthal aanipol duayil ulpeduthane usthade
@AsmaSiddik-zk1yv
@AsmaSiddik-zk1yv 2 месяца назад
Alhamdulillah...🤲😔
@noorjahan7011
@noorjahan7011 2 месяца назад
Aameen Aameen ya rabbal Aalameen 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻😢😢😢😢😢🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@majithasalim9938
@majithasalim9938 2 месяца назад
ഉസ്താദേ ഒറ്റ ദിവസം കൊണ്ട് പന്ത്രണ്ടായിരം ബിസ്മില്ലാഹി റഹ്മാനി റഹീം പക്ഷേ സ്ഥലം കച്ചവടം ആയതാണ് ഉസ്താദ് അവർ വീണ്ടും ഒരു ആട്ടത്തിലാണ് എത്രയും പെട്ടെന്ന് എടുക്കാൻ വേണ്ടി ദുആ ചെയ്യണം 😈w
@craft.creating.aaaami
@craft.creating.aaaami 2 месяца назад
തങ്ങളെ ഞങ്ങൾക്ക് ദുആ ചെയ്യണേ.ഞങ്ങളുടെ സ്ഥലം വിറ്റ് കിട്ടുവാൻ ദുആ ചെയ്യണേ
Далее