Тёмный

സാമ്പാർ ഒരു സംഭവം അല്ലേ 😋 #freehanddrawing #sanishdivakaran #ytshorts #sambar 

Подписаться
Просмотров 1,6 млн
% 90 061

Развлечения

Опубликовано:

 

17 май 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 548   
@fidzzz8790
@fidzzz8790 Месяц назад
Pin cheyoo plss
@fidzzz8790
@fidzzz8790 Месяц назад
😘
@rafsanarafsi6848
@rafsanarafsi6848 29 дней назад
Entina ingane pin chytitt
@user-rp9wg2xv5o
@user-rp9wg2xv5o 24 дня назад
ആടിനെ പട്ടിയാക്കി... പട്ടിയെ പിന്നെ പേപ്പട്ടിയാക്കി... വെടക്കാക്കി തനിക്കാക്കി... ഛത്രപതി ശിവാജി അവൻറെ ഉണ്ട.... കഥ എങ്ങനെ ഒന്നുമല്ല... ടിപ്പുസുൽത്താനെ രാജകൊട്ടാരത്തിൽ സന്ധി സംഭാഷണത്തിന് ആയി വന്ന സായിപ്പിന് ഒരു മുട്ടൻ പണി കൊടുക്കുന്നു... പാചകം ലേശം പോലും അറിയാത്ത മര ആശാരിയെ വിളിച്ച് ടിപ്പുസുൽത്താൻ ഒരു അഗ്നി പുറപ്പെടുവിക്കുന്നു... തന്നെ കാണാൻ വരുന്ന ഇറച്ചിയും മീനും എല്ലാം വാരിവലിച്ച് കഴിക്കുന്ന എന്നാൽ പച്ചക്കറി കഴിക്കാൻ താല്പര്യം ഇല്ലാത്ത ബ്രിട്ടീഷ് സായിപ്പിന് പച്ചക്കറികൾ ചേർത്ത് ഒരു കറിവച്ച് നൽകണം അതായിരുന്നു കൽപ്പന... കറി വയ്ക്കാൻ അറിയാൻ പാടില്ലാത്ത ആശാരി ലഭ്യമായ എല്ലാ പച്ചക്കറികളും ഒരിഞ്ച് നീളത്തിൽ കൃത്യമായി അരിഞ്ഞ് ചേർത്ത് ഒരു കറി ഉണ്ടാക്കി സായിപ്പിന് വിളമ്പി... ഇന്നുവരെ കഴിച്ചിട്ടില്ലാത്ത ആ കറി സായിപ്പിന് നന്ദി ബോധിച്ചു... ബാർ എന്നുവച്ചാൽ നീളത്തിലുള്ള വസ്തു എന്ന അർത്ഥം. Some bars... അനേകം നീളത്തിലുള്ള പച്ചക്കറികൾ ചേർത്ത് ഉണ്ടാക്കിയ ആ കറി somebars അങ്ങനെ സാമ്പാർ ആയി... എല്ലാ പച്ചക്കറികളും ചേർത്ത് അന്നേവരെ കഴിച്ചിട്ടില്ലാത്ത ഹാ പുതിയ കറി എല്ലാവർക്കും ബോധിച്ചു സായിപ്പിൻറെ somebars അങ്ങിനെ സാമ്പാർ ആയി... മൈസൂർ കാരനായ ടിപ്പുവിൻറെ ഉൽപന്നമാണ് ഈ സാമ്പാർ... മൈസൂരിൽ നിന്നും കുടിയേറിയ ബ്രാഹ്മണന്മാർ ആണ് പാലക്കാടുള്ളത്... ടിപ്പുസുൽത്താൻ സേവകിൽ ഏറെ പേരും ബ്രാഹ്മണൻ മാരായിരുന്നു. പച്ചക്കറി പ്രിയങ്കരനായ ബ്രാഹ്മണന്മാർ. സായിപ്പിനെ വെച്ചു വിളമ്പിയ ആ സാമ്പാർ നെഞ്ചിലേറ്റി പ്രചരിപ്പിച്ചു... പാലക്കാടൻ സാമ്പാർ ഇന്നും പ്രശസ്തമാണ്... ടിപ്പുവിനോട് നിങ്ങൾക്ക് വെറുപ്പ് ഉണ്ടാകാം... മുസ്‌ലിം ആണെന്ന കാരണത്താൽ... എന്നാൽ ആ വെറുപ്പ് സാമ്പാർ നോട് വേണ്ട... പുതിയ കഥയുണ്ടാക്കി... നാട്ടുകാരെ പറ്റിക്കൽ ഇനിയെങ്കിലും നിർത്തിക്കൂടെ...
@sreelakshmi2556
@sreelakshmi2556 Месяц назад
സനീഷേട്ടാ... സാമ്പാറിന്റെ ചരിത്രം അടിപൊളി...ഇനി അവിയലിന്റെ കഥ പറഞ്ഞു താ.. 🤗🤗
@sanishdivakaran
@sanishdivakaran Месяц назад
😍😍🥰🥰
@craftvlogs9778
@craftvlogs9778 Месяц назад
@ananthuanchal2580
@ananthuanchal2580 Месяц назад
അതിന് മഹാഭാരതം തപ്പണം😂
@sreelakshmi2556
@sreelakshmi2556 Месяц назад
@@ananthuanchal2580 ഏയ്‌ മഹാഭാരതത്തിൽ അവിയൽ കിട്ടൂന്ന് തോന്നണില്ല. കേരള ചരിത്രമെടുത്താൽ ചിലപ്പോൾ കിട്ടിയേക്കും. ഇരയിമ്മൻ തമ്പി കണ്ടുപിടിച്ച കറിയല്ലേ അവിയൽ
@sayee3
@sayee3 Месяц назад
Bheema made aviyal
@VLOGS-td8wf
@VLOGS-td8wf Месяц назад
പച്ചകറി കുഞ്ഞുങ്ങള്‍ ചാകാന്‍ പോണ കാര്യം അവര്‍ക്ക് അറീലേ😂😂
@sanishdivakaran
@sanishdivakaran Месяц назад
Kunjungale allee 😀🥰🥰
@Rtechs2255
@Rtechs2255 Месяц назад
ജോർ അല്ല... സാമ്പാറിന്റെ കൂടെ തിന്നാൻ "ചോർ" എന്നാണ് അവർ പറഞ്ഞത്.... 😅
@RinuHadi
@RinuHadi Месяц назад
🤣🤣
@athiraathira9117
@athiraathira9117 Месяц назад
😂😂😂
@Arathiaaru461
@Arathiaaru461 Месяц назад
😂😂
@shinike8844
@shinike8844 Месяц назад
Uff!!! Eathdaa!!!🤣🤣
@gafoorgafoorayappally9376
@gafoorgafoorayappally9376 29 дней назад
😂👍
@jagadguru9929
@jagadguru9929 Месяц назад
ആരാ വരക്കുനത് വരയും വിവരണവും ഗംഭീരം
@nks86
@nks86 22 дня назад
Sanish Divakaran
@jessyjohn2727
@jessyjohn2727 Месяц назад
സാമ്പാറുംപപ്പടവും❤ മോരുംചമ്മന്തി യും നാരങ്ങാ അച്ചാറും❤ എന്റെഒരു വീക്നെസ് 🤣🤣🤣🤣🤣🤣
@narendrana8094
@narendrana8094 13 дней назад
@_Be_Always_True_
@_Be_Always_True_ 9 дней назад
😂😂
@_Be_Always_True_
@_Be_Always_True_ 9 дней назад
Sambar and poricha meen❤️ my weekness
@Ttycdr
@Ttycdr 21 день назад
സാമ്പാര്‍ ഒരു സംഭവാണ് കേട്ടാ.... എനിക്ക് ബിരിയാണിയെക്കാളും മന്തിയെക്കാളും ഇഷ്ടം ആണ്. ബിരിയാണി, മന്തി,കബ്സ ഷവായ പോലുള്ളവ കഴിച്ച് അല്‍പം കഴിഞ്ഞാല്‍ ഇത്തിരി ക്ഷീണം അനുഭവപ്പെടും. എന്നാല്‍ സാമ്പാറിന് അതില്ല സാമ്പാറും പപ്പടവും ഹോ....പൊളി....Wibe
@sanishdivakaran
@sanishdivakaran 18 дней назад
🥰🥰🥰
@chandrandec31
@chandrandec31 16 дней назад
Ithiri neyyum.
@shubhasreedharan6966
@shubhasreedharan6966 27 дней назад
എന്തൊരു ഭംഗിയാ പച്ചക്കറി കുട്ടന്മാരേ കാണാൻ. അവരുടെ മുഖത്തെ ആ ഭാവങ്ങൾ ❤.
@jismijamal7244
@jismijamal7244 Месяц назад
അങ്ങനെ സാമ്പാറിന്റെ കഥയും അറിഞ്ഞു 😍❤️ സാമ്പാർ ഇഷ്ടം ❤️
@sanishdivakaran
@sanishdivakaran Месяц назад
☺️☺️🥰
@user-ob9tz9yr8q
@user-ob9tz9yr8q Месяц назад
വര അടിപൊളി. സാമ്പാറിനെക്കാൾ സൂപ്പർ 👌🏻👌🏻👌🏻
@vishnujaj3716
@vishnujaj3716 29 дней назад
സാമ്പാർ മാത്രമല്ല നിങ്ങളും ഒരു സംഭവം തന്നെ😊super story❤
@anuanjana12345
@anuanjana12345 Месяц назад
സാമ്പാർ എനിക്ക് വളരെ ഇഷ്ട്ടം ആണ്
@shabeervp795
@shabeervp795 Месяц назад
സാമ്പാറിലെ വെള്ളം എല്ലാം "ആവി" ആയി പോയപ്പോൾ ആണത്രേ "അവിയൽ " ഉണ്ടായത് 😁😁🤭
@sheejaps3782
@sheejaps3782 Месяц назад
👌
@soumya9164
@soumya9164 Месяц назад
😂😂😂👍👍👍👍
@Mj-nk4zp
@Mj-nk4zp Месяц назад
സാമ്പാറിന്റെ വെള്ളം ആവിയായാൽ അവിയൽ ആവില്ല... കൂട്ട് വേറെ അല്ലെ.. 😂
@sheejaps3782
@sheejaps3782 Месяц назад
@@Mj-nk4zp Saarallya! Kathayalle ☺️
@tripcuisine
@tripcuisine Месяц назад
അവിയൽ എന്ന സ്വാദിഷ്ഠമായ വിഭവം കണ്ടുപിടിച്ചത് സ്വാതി തിരുനാളിന്റെ കൊട്ടാരത്തിലെ കവിയായ ഇരയിമ്മൻ തമ്പിയാണെന്നു പറയപ്പെടുന്നു ഒരിക്കൽ കൊട്ടാരത്തിൽ ഒരു ഊട്ടു നടന്നപ്പോൾ കറി തികയാതെ വരികയുണ്ടായി.ഇരയിമ്മൻ തമ്പി പാചകശാലയിൽ പോയി നോക്കിയപ്പോൾ കണ്ടത് കറിക്ക് അരിഞ്ഞു കൂട്ടിയ പച്ചക്കറികളിൽ കുറെ ഭാഗങ്ങൾ വെറുതെ കളഞ്ഞിരിക്കുന്നതാണ് . പച്ചക്കറിയുടെ അവശിഷ്ടങ്ങളെല്ലാം പെറുക്കിയെടുത്ത് അതിൽ നിന്നും ഭക്ഷ്യയോഗ്യമായ ഭാഗങ്ങൾ വേർതിരിച്ചെടുത്തു ഒരു പാത്രത്തിലിട്ട് വേവിച്ച് ചോറിനു വിളമ്പി😎
@jinoythomas2928
@jinoythomas2928 Месяц назад
ഈ കഥ ശിവാജിക്ക് അറിയുമോ 🤭🤭
@RajeshShenoy-pi9jg
@RajeshShenoy-pi9jg Месяц назад
മുത്തശ്ശിയുടെ കഥ പൊളിച്ചു ❤😂 എവിടുന്നു കിട്ടുന്നു ഇങ്ങതെ content💗😌
@sanishdivakaran
@sanishdivakaran Месяц назад
Ithu original story anu😁🤗🤗
@rijinanaveen6167
@rijinanaveen6167 Месяц назад
@@sanishdivakaran original ano🙄adipoli🥰
@paravakoottam
@paravakoottam Месяц назад
​@@sanishdivakaran😮😮❤
@RejishavsudevanJisha-wv7eb
@RejishavsudevanJisha-wv7eb Месяц назад
ഇതേ കഥ ഞാൻ അവിയേലിൻ്റെ കഥയായി കേട്ടിടുണ്ട് 😅
@santhikrishna1408
@santhikrishna1408 Месяц назад
Aviyal undaakkiyathu 'Bheeman' alle? 🤔
@beena_v
@beena_v Месяц назад
Panjaliyalle🥱
@user-hc3kq9hp3q
@user-hc3kq9hp3q Месяц назад
അവിയൽ ഉണ്ടാക്കിയത് ഭീമസേനൻ ആണ്
@santhikrishna1408
@santhikrishna1408 Месяц назад
@@beena_v no
@dhanyapar
@dhanyapar Месяц назад
​​@@santhikrishna1408പാഞ്ചാലി അല്ലെ...വനവാസ കാലത്ത്... ആദ്യമായി അവിയല്‍ ഉണ്ടാക്കിയത്
@Loops___622
@Loops___622 Месяц назад
Father of indian navy chathrapathi shivaji 🇮🇳
@niranjanacharya7006
@niranjanacharya7006 Месяц назад
ശിവജിയുടെ background ഉള്ളത് കൊണ്ട് നമ്മള് സഖാക്കൾ സാമ്പാർ ബോയ്കോട്ട് ചെയ്യുന്നു 😂
@eternal_fan_cuz_she_good
@eternal_fan_cuz_she_good Месяц назад
Marie ninnu ommbeda nee aru?
@Mj-nk4zp
@Mj-nk4zp Месяц назад
പിന്നല്ല... സാമ്പാർ ഇനി മുതൽ ഹിന്ദുത്വ സാമ്പാർ എന്നറിയപ്പെടുന്ന.. 😂
@niranjanacharya7006
@niranjanacharya7006 Месяц назад
@@Mj-nk4zp ഇത്ര നാളും ജനകീയം ആയിരുന്നു 😄😄😄
@niranjanacharya7006
@niranjanacharya7006 Месяц назад
@@eternal_fan_cuz_she_good ഡാഡി ഫ്രീ അല്ലേ.. മമ്മിക്ക് സുഖം അല്ലേ.. അന്വേഷണം പറയണേ
@Athul...564.
@Athul...564. Месяц назад
ചുടാപ്പി: ഇനി മുതൽ സാമ്പാർ വർഗീയ കറി 😂😂
@smithasudhe3888
@smithasudhe3888 9 дней назад
കഥയും, വരയും, ജോർ.... 👌🏼👌🏼👌🏼👌🏼👌🏼❤❤❤❤❤❤
@mohammedmamutty6705
@mohammedmamutty6705 Месяц назад
ഈ കഥ വിശ്വസിക്കാൻ അല്പം പ്രയാസം. ഞങ്ങളെ മദ്രാസി എന്നും ഇട്ടിലി സാമ്പാർ എന്നും ലുങ്കിയെന്നും മറാട്ടികൾ പരിഹസിക്കാറുണ്ടായിരുന്നു അവരുടെ മാഹാവീരനെ ചുറ്റിയുണ്ടായതാണ് സാമ്പാറെങ്കിൽ പരിഹാസത്തിന് സാമ്പാർനാമം ഉപയോഗിക്കില്ലല്ലോ 🙏 എന്നാൽ 1981ബോംബെ വിട്ട ഞാൻ 2009ൽ ബോംബെയിൽ എത്തിയപ്പോൾ കാണുന്നത് മാറാട്ടികളുടെ കടയിൽ പോലും ഇട്ടിലിസാമ്പാർ വിക്കുന്നതാണ് 🥰
@sanishdivakaran
@sanishdivakaran Месяц назад
Ithoru popular brand nu vendi cheytha story aanu. Appo kadhayil kaaryam undaakumallo ☺️🥰
@venusarangi
@venusarangi 21 день назад
ഏകദേശം ഇങ്ങനെ തന്നെയാണ് സാമ്പാറിൻ്റെ കഥ. പുളിയും കായവും തമിൾനാട്ടിലാണ് ചേർന്നത് പേരും
@rijinanaveen6167
@rijinanaveen6167 Месяц назад
Inn sambarum kootti choru kazhichu... Sambarinte katha kitty.. Ini avial nte katha poratte😁🥰🥰🥰🥰
@sanishdivakaran
@sanishdivakaran Месяц назад
💕😘
@balasubramanis1399
@balasubramanis1399 9 дней назад
സാമ്പാറും ചേട്ടന്റെ പേരും ചെറിയൊരു ബന്ധമില്ലെ സൂപ്പർ കഥ ചേട്ടാ❤❤❤
@ForestDrive
@ForestDrive Месяц назад
പലരും BJP കാരാ എന്ന് പറഞ്ഞു അതിനുള്ള മറുപടി ഇതാ👇 BJP യുടെ മാത്രം അല്ല ഛത്രപതി ശിവജി ഇന്ത്യയിലെ മുസ്ലീംങ്ങളേയും ഹിന്ദുക്കളേയും ഒരുമിച്ച് നിർത്തി മുഗൾ ചക്രവർത്തികളായ അറേബ്യൻ അക്രമികളെ കീഴ്പെടുത്തിയ വില്ലാളി വീരനാണ് സാക്ഷാൽ ഛത്രപതി ശിവജി അല്ലാതെ നിങ്ങൾ ഇത്രയും കാലം വർഗ്ഗീയവാധി എന്ന് പറഞ്ഞ ശിവജി വെറും മിഥ്യ അത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കപട കുടില തന്ത്രം ഛത്രപതി ശിവജി മഹാരാജാവ് ഒരു വർഗീയ വാദി അല്ല.❤
@sunithasuni8351
@sunithasuni8351 Месяц назад
Mairan, Hi indyakk ethire kalapam nadathiyapeppatti aayirunnu shivaji athum videshikal aaya Portugese kaarude sahayathode, Maharashtra Ile kottayil ninnum purathirangatha beeru,avasanam Ithil paranja sambaji yeyum Avante saineeka nethavaya tahanji yeyum Indian emporer aaya Aurangzeb Saineeka nethavaya Udai Sing Rathod konnu kalannj prashnam avasanippichu.
@sunithasuni8351
@sunithasuni8351 Месяц назад
Mughals Indians thanneyan ak ramakalaya videshikal Aryans aan
@ForestDrive
@ForestDrive Месяц назад
@@sunithasuni8351 mairan ninte thantha poyi ninte appane vili _ mone
@sunithasuni8351
@sunithasuni8351 Месяц назад
@@ForestDrive Thantha aaran enn ariyatha varggam Alle nine appo thanthayillayma parayukayum pravarthikkukayum cheyyum Ninte varggam ippozhum cheyyunnu.
@ramkishor.vmenon664
@ramkishor.vmenon664 Месяц назад
Mughals valya pada ahn appol ottakk fight cheyyan ulla sainyabhalam illa..athujondahn portugeese kare koode fight cheythe​@@sunithasuni8351
@worldofscience6117
@worldofscience6117 Месяц назад
*_ഛത്രപതി സാംഭാജി മഹാരാജ്_* 🧡❤🙏🏼
@sanishdivakaran
@sanishdivakaran Месяц назад
❤️❤️
@user-tj7mi9je4f
@user-tj7mi9je4f Месяц назад
Kumbaji baji😂 jai tindu dooo
@worldofscience6117
@worldofscience6117 Месяц назад
@@user-tj7mi9je4f *മദ്രസ പൊട്ടൻ spotted* 😅
@user-tj7mi9je4f
@user-tj7mi9je4f Месяц назад
@@worldofscience6117 kundan posco jendu supported
@worldofscience6117
@worldofscience6117 Месяц назад
@@user-tj7mi9je4f Self goal
@user-rt5gg3tu6d
@user-rt5gg3tu6d 10 дней назад
Beautiful.
@user-fx4fh8ru4t
@user-fx4fh8ru4t 28 дней назад
ഇതൊക്കെ ഒരു വല്ലാത്ത കഴിവാണ് കേട്ടോ ❤️
@paulachanks9475
@paulachanks9475 13 дней назад
അടിപൊളി 👌🏻പ്രസന്റേഷൻ 👌🏻
@MyHappinessbyHaseebaNisam
@MyHappinessbyHaseebaNisam 21 день назад
Wow drawing 👍👍👍❤
@KavithaVt-hk1co
@KavithaVt-hk1co 29 дней назад
❤❤❤❤😊😊😊😊ella vedioes um adipoli.... God bless you
@MajidaShamir
@MajidaShamir Месяц назад
അത്യായിട്ട ഈ ചാനൽ കാണുന്നെ 🥰ഒരുപാടിഷ്ടായി ♥️♥️
@shailababu4889
@shailababu4889 11 дней назад
സാമ്പാറിന്റെ വിവരണം ഗംഭീരം വരക്കുന്നത് അതിനേലും ഗംഭീരം
@JyothikaJyothi-ml8oq
@JyothikaJyothi-ml8oq Месяц назад
Jay shivaji jai bhavano
@chembarathichembarathi4351
@chembarathichembarathi4351 Месяц назад
ആഹാ അടിപൊളിയാണല്ലോ😊
@s_minnu
@s_minnu 25 дней назад
Creativity level💯
@RadhikaVelayudhan-ni3bm
@RadhikaVelayudhan-ni3bm 9 дней назад
oiiii സാമ്പാറും അടിപൊളി, Drawingum അടിപൊളി ❤️❤️❤️♥️♥️♥️♥️🍫🍫🍫🍫🍫🍫🍫
@aneenajaison9247
@aneenajaison9247 Месяц назад
Sambar and pappadam❤️❤️🤤🤤🤤Enna resam aa🤭
@-._._._.-
@-._._._.- 22 дня назад
പുതിയ അറിവ് നന്ദി..സാംബാജി യുടെ സാമ്പാർ ജോർ 👍
@sinijohn4338
@sinijohn4338 Месяц назад
I think sambar originated from Tamil Nadu... ... Excuse me if iam wrong
@anirudhanjp1832
@anirudhanjp1832 Месяц назад
No this is the original story
@jayeshtr3481
@jayeshtr3481 28 дней назад
Superb creation chetta👍. All the best💕
@Vikramadithyan-o3y
@Vikramadithyan-o3y 6 дней назад
തമിഴിലെ ചമ്പാരം എന്ന വാക്കിൽ നിന്നാണ് സാമ്പാർ എന്ന വാക്കുണ്ടായതെന്നാണ് പണ്ഡിതാഭിപ്രായം. ഈ കഥ പിന്നീട് ഉണ്ടാക്കപ്പെട്ട ഐതിഹ്യമാകാം. എന്തായാലും വീഡിയോ കിടിലം.🎉
@Adhil-db9wq
@Adhil-db9wq 6 дней назад
Sooper കഥ❤❤❤❤❤❤❤❤
@Ayshz1234-cy1st
@Ayshz1234-cy1st Месяц назад
Sambaar angane famous aayi ❤
@eko4660
@eko4660 10 дней назад
Scene 🔥
@Doraofficial__¹
@Doraofficial__¹ 6 дней назад
😮 സൂപ്പർ
@gladyslinta7407
@gladyslinta7407 Месяц назад
😂😂sambar powliyaaa.. sanishettaa 😊❤
@sathip2195
@sathip2195 27 дней назад
Nice drawing... 💕
@rohithnechikkunnan8374
@rohithnechikkunnan8374 Месяц назад
Sambar um pappadavum kootikuzhachu oru ooone 😋❤
@sanishdivakaran
@sanishdivakaran Месяц назад
Ugran 😃🥰🥰
@NoushadaliNoushadali-zw9nx
@NoushadaliNoushadali-zw9nx 20 дней назад
Vara polichu❤
@rajeshtwinkle4561
@rajeshtwinkle4561 Месяц назад
താങ്കളും ഒരു സംഭവം ആണേ
@Drishya302
@Drishya302 10 дней назад
Chettoo sambar kollam🤩
@sanishdivakaran
@sanishdivakaran 9 дней назад
👍❤️🥰🥰
@SreejithaDhanesh
@SreejithaDhanesh Месяц назад
Sambar ingane oru katha undayirunno. Kolallo. Maratti curry analle sambar. Nice, drawing adipoli❤😊
@judejude466
@judejude466 Месяц назад
എനിക്ക് കറികളിൽ ഏറ്റവും ഇഷ്ടപ്പെട്ട കറി❤❤❤❤❤❤
@radhikakurup9787
@radhikakurup9787 Месяц назад
എന്ത് രസമാ വരയ്ക്കുന്നത് കാണാൻ ടPr
@asmashirin6998
@asmashirin6998 Месяц назад
Ente ponnneee ejaathi eth😌💗🔥
@sanishdivakaran
@sanishdivakaran Месяц назад
😃🥰🥰🥰
@kunjolsaji7550
@kunjolsaji7550 17 дней назад
സൂപ്പർ😀😀😀😀
@sahiralikhan5079
@sahiralikhan5079 Месяц назад
Poli idea 🔥
@krishnakumarp-go4fo
@krishnakumarp-go4fo Месяц назад
Sambarinte life story super aanu chetta, love you❤️❤️❤️❤️
@sanishdivakaran
@sanishdivakaran Месяц назад
💕💕💕
@nishanthnishanth2985
@nishanthnishanth2985 День назад
Super ❤😊😊
@FarhanaManayath
@FarhanaManayath Месяц назад
Sariyudukunna ummamare peruth eshtam ann
@zamzamislamicstd
@zamzamislamicstd 11 дней назад
pavapettavarude swantham nick aliyan❤
@mysticaljugnu
@mysticaljugnu 10 дней назад
😂 സാനിഷ് ൻ്റെ അവതരണം സൂപ്പർ..UKG യിൽ പഠിപ്പിക്കാൻ efficient ആണ് കേട്ടോ
@humanbeing3030
@humanbeing3030 Месяц назад
വര സൂപ്പർ! പക്ഷെ മഹാരാഷ്ട്രയിൽ ഇപ്പറഞ്ഞ സാമ്പാർ കിട്ടില്ല..
@honeyshiju5458
@honeyshiju5458 28 дней назад
അതേ അവർക്ക് സാമ്പാർ വെക്കാൻ അറിയില്ല. ഞാൻ മുംബൈ യിൽ ആണ് താമസിക്കുന്നത് എന്റെ അയൽവാസി കൾ മാറാത്തികൾ ആണ് ഞാൻ സാമ്പാർ വെക്കുമ്പോൾ കൊടുക്കാറുണ്ട്
@humanbeing3030
@humanbeing3030 28 дней назад
@@honeyshiju5458 തമിഴരുടെ ഇഡ്ഡലിക്കടയിൽ പോയാൽ അവർ സാമ്പാർ വീണ്ടും വീണ്ടും വാങ്ങി കുടിക്കും.
@harisachin4323
@harisachin4323 Месяц назад
എന്റെ അമ്മയുടെ പ്രിയപ്പെട്ട കറിയാണ് സാമ്പാർ❤❤❤❤❤
@sanishdivakaran
@sanishdivakaran Месяц назад
☺️❤️🥰🥰
@blac6737
@blac6737 Месяц назад
@aneesh.v9399
@aneesh.v9399 28 дней назад
ദൈവത്തിൻ്റെ കൈ❤❤❤
@shihanashehan860
@shihanashehan860 18 дней назад
👌👌👌👌👌
@ripplesdesigning895
@ripplesdesigning895 28 дней назад
Super👍🏻
@harikkirann
@harikkirann Месяц назад
I heard that sambar was a type of soup made for patients who take treatments in either ayurveda or siddha treatments..
@user-bg8dc7ox3n
@user-bg8dc7ox3n 25 дней назад
Super 👌 👍 ❤😋
@MalluStyleMultiMedia
@MalluStyleMultiMedia Месяц назад
inim porotta yude kadha plz 😊
@soumyavijayan2641
@soumyavijayan2641 Месяц назад
രസത്തിന്റെ charithram parayo plz😊
@highjacker4470
@highjacker4470 Месяц назад
Mr pachakkari💪😂
@Blockchain-Observation_Force
@Blockchain-Observation_Force Месяц назад
സാമ്പാറ് പൊളിയല്ലേ🥰
@manupriya9452
@manupriya9452 24 дня назад
എന്തായാലും വര കിടു❤❤
@sanukutty3909
@sanukutty3909 Месяц назад
നല്ല സ്റ്റോറിസ് ആണ് ✨
@nizalphayt3762
@nizalphayt3762 23 дня назад
കറിയിൽ പോലും വർഗീയത 👌🔥 പിള്ളേര് ഇതും അങ്ങ് വിശ്വസിക്കും
@sanishdivakaran
@sanishdivakaran 23 дня назад
☺️❤️❤️
@Vikramadithyan-o3y
@Vikramadithyan-o3y 6 дней назад
എൻ്റെ സുഹൃത്തേ ഇതിൽ വർഗീയത ഒന്നും പറയുന്നില്ല. നിങ്ങൾ ഈ അനാവശ്യമായ സ്ഥലങ്ങളിൽ ഇല്ലാത്ത വർഗീയത ആരോപിക്കുന്നത് തന്നെ മറ്റുള്ളവരിൽ വർഗീയത വർദ്ധിപ്പിക്കാൻ ഇടയാക്കും.
@narendrana8094
@narendrana8094 13 дней назад
സാംബശിവന് കുട്ടികാലത്ത് ഏറ്റവും ഇഷ്ട്ടം ഉള്ള കൂട്ടാൻ ആയിരുന്നു സാമ്പാർ.
@sanishdivakaran
@sanishdivakaran 13 дней назад
😀❤️🥰🥰
@user-bg3tx9rp8o
@user-bg3tx9rp8o Месяц назад
Adi veno curry vaykande❤❤❤
@user-vj2oi6zp8p
@user-vj2oi6zp8p Месяц назад
സൂപ്പർ ഡ്രോയിങ് ❤🥰😍
@sanishdivakaran
@sanishdivakaran Месяц назад
☺️❤️❤️🥰
@bhagyasree2949
@bhagyasree2949 Месяц назад
Sambajide sambar poli
@soubanathtk54
@soubanathtk54 Месяц назад
❤🎉
@simplekitchen90
@simplekitchen90 29 дней назад
സൂപ്പർ 👍👌
@jachuZz.
@jachuZz. 28 дней назад
സൂപ്പർ 👍
@aneeshpm7868
@aneeshpm7868 Месяц назад
Kure ayallo kandittu mashe❤
@Arunmukhathala
@Arunmukhathala 9 дней назад
Maratikalkku sambar vekkaan ariyamo...
@nadheeravr8594
@nadheeravr8594 18 дней назад
Kalakki
@AfsanaAfsal
@AfsanaAfsal Месяц назад
Njn 2ndil padichapol aviyal undaya kadha padichitind
@user-vr5wh1db5q
@user-vr5wh1db5q 21 день назад
Rasam undayath engane?
@DivyaPv-dy3uj
@DivyaPv-dy3uj Месяц назад
അടിപൊളി 👌👌👌👌👌
@daliyanixon585
@daliyanixon585 Месяц назад
Chetta vara super ♥️
@reebasamuelbabu9135
@reebasamuelbabu9135 Месяц назад
❤❤❤വര സൂപ്പർ..കഥക്ക് അനുസരിച്ചു വരക്കുന്നതും സൂപ്പർ സൂപ്പർ❤
@sanishdivakaran
@sanishdivakaran Месяц назад
☺️🥰🥰
@johnywalker3531
@johnywalker3531 Месяц назад
ഭയങ്കരം തന്നെ
@jasmink4340
@jasmink4340 29 дней назад
Biriyanide story parayuo
@omanaa145
@omanaa145 Месяц назад
എവിടെ യായിരുന്നു കുറച്ചു നാൾ സിദ്ധു വിനെയും അപ്പയെയും മിസ്സ്‌ ചെയ്തു കഥ നന്നായിരിക്കുന്നു
@shafnasherin5397
@shafnasherin5397 29 дней назад
Keep it up❤
@anitharajesh6257
@anitharajesh6257 Месяц назад
അടിപൊളി സാമ്പാർ ചരിത്രം😊😂
@thumbiswrld
@thumbiswrld 5 дней назад
Kollam sherikkum nalla padam annu chettaa njanu chettnte valiya fan annu 😊
@sanishdivakaran
@sanishdivakaran 3 дня назад
☺️❤️🥰🥰
@user-ip4dq5pw2p
@user-ip4dq5pw2p Месяц назад
And I am happy
@ireID
@ireID 29 дней назад
Super
@Snefrukhet
@Snefrukhet 18 дней назад
Sambarji Maharaja👑 Thank you