Тёмный

സായിപ്പിനെ ഞെട്ടിച്ച ഇന്ത്യന്‍ സിനിമ!!! കല്‍ക്കി കണ്ടു!! എന്റെ [പൊന്നെ വേറെ ലെവല്‍ Kalki movie 

Umayappa OnLine Media
Подписаться 1,5 млн
Просмотров 43 тыс.
50% 1

സായിപ്പിനെ ഞെട്ടിച്ച ഇന്ത്യന്‍ സിനിമ!!! കല്‍ക്കി കണ്ടു!! എന്റെ [പൊന്നെ വേറെ ലെവല്‍ Kalki movie
'Umayappa Online Media'

Опубликовано:

 

26 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 156   
@ramdasunni661
@ramdasunni661 25 дней назад
അണ്ണാ പടം കണ്ടു. അതിൽ മഹാഭാരതത്തിലെ വിഷ്വൽസ്... Ufff.. ഒരേ പൊളി... ഈ ടീം മഹാഭാരതം എടുക്കുകയാണെങ്കിൽ അത് ലോക സിനിമയിൽ തന്നെ ഒരു അത്ഭുതം ആയിരിക്കും... First half കുറച്ച് lag പോലെ തോന്നി but സെക്ക്കന്റ് half പൊളിച്ചടുക്കി... 🙏🙏🙏
@abhijithu1045
@abhijithu1045 25 дней назад
Karnan🥵
@tgbigwolfegaming5885
@tgbigwolfegaming5885 25 дней назад
Varunnundanna mahabharatham ithe director thanne 🔥🔥
@ramdasunni661
@ramdasunni661 25 дней назад
@@tgbigwolfegaming5885 പൊളിക്കും... 💥💥💥
@Abhi-bd8ib
@Abhi-bd8ib 25 дней назад
​@@tgbigwolfegaming5885ലെ രാജമൗലി അപ്പോ നാൻ പൊട്ടനാ 😢
@Worldvision339
@Worldvision339 25 дней назад
Adutha partukalil mahabharatham kanikkunnundu ,nag aswin paranjittundallo
@saneeshsanu1380
@saneeshsanu1380 25 дней назад
ഭാരതം ഈ രംഗത്തും ലോക നിലവാരത്തിൽ എത്തട്ടെ🔥
@user-iu3qc6dr7n
@user-iu3qc6dr7n 25 дней назад
നമ്മുടെ ഭാരതത്തിന്റെ സംസ്കാരം ലോകം മുഴുവൻ പടർന്നു പന്തലിക്കും ലോകം സത്യത്തിന്റെ വഴിയിൽ വരാൻ അതികം കാലത്തമാസം ഇല്ല
@sujithprakash8599
@sujithprakash8599 25 дней назад
ശങ്കറിനും രാജമാവിലിക്കും പ്രശാന്ത് നീലിനും ഒരുമിച്ച് ഒരു സിനിമ എടുത്താൽ എങ്ങനെയിരിക്കും അതാണ് നാഗ അശ്വിൻ എന്ന സംവിധായകന് ഒറ്റയ്ക്ക് കാണിച്ചുതന്നത് ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ ഇദ്ദേഹത്തിന്റെ പേരും അടയാളപ്പെടുത്തും വർഷങ്ങൾക്ക് ശേഷവും
@pradeep-pp2yq
@pradeep-pp2yq 25 дней назад
ഇംഗ്ലീഷ് സിനിമയുടെ നിലവാരത്തിലേക്ക് ഇന്ത്യൻ സിനിമ എത്തി ചേരും.🇮🇳.super 👌
@shalbinCS
@shalbinCS 25 дней назад
Ethi chernu alredy ❤❤
@athuldominic
@athuldominic 25 дней назад
But graphics, choreography, cgi തുടങ്ങിയ പ്രധാനപെട്ട technical side എല്ലാം കൈകാര്യം ചെയ്തിരിക്കുന്നത് സായിപ്പന്മാർ തന്നെയാണ്... പക്ഷെ നമുക്ക് ഇതെല്ലാം പഠിക്കാൻ ഉള്ള അവസരം ആണ്
@harikrishnanm6713
@harikrishnanm6713 25 дней назад
എന്താണ് ഇംഗ്ലീഷ് സിനിമ യുടെ നിലവാരം 🙊 അവിടെ ഷോർട് ഫിലിം തന്നെ അവരുടെ രീതി ആണ്. എല്ലാം same ആണ് കളർ കോഡ് വരെ ഇംഗ്ലീഷ് സിനിമ യിൽ 🤣😂 ഇന്ത്യൻ ഫിലിം ആണ് best ❤️❤️🇮🇳🇮🇳
@chethandesigners8848
@chethandesigners8848 25 дней назад
Nilavaram?????
@megisto2840
@megisto2840 25 дней назад
എത്രപേർക്കറിയാം ഇന്ത്യയുടെയും യൂറോപ്പിന്റെയും കൾച്ചർ ഒരേ പോലെയാണ്. മറ്റുള്ള രാജ്യങ്ങൾ പ്രത്യേകിച്ച് യൂറോപ്യൻസ് ഇന്ത്യയിലെ അറിവുകൾ അടിച്ചുമാറ്റി കൊണ്ടുപോയിരുന്നു 💯 അറിവിൻറെ നാട് നമ്മുടെ സ്വന്തം ഭാരതം 🇮🇳🧠
@sreejithu1988
@sreejithu1988 22 дня назад
Enikum thoni
@sumabhanu9794
@sumabhanu9794 25 дней назад
എന്റെ പൊന്നൂ പറഞ്ഞത് കേട്ടാൽ തിയേറ്ററിൽ പോകാത്ത ഞങ്ങളെ പോലെ ഉള്ളവരെ അവിടെ എത്തിക്കും ❤
@user-se9uy6zf7y
@user-se9uy6zf7y 25 дней назад
🔥🔥🔥🔥 ആണ് ഇന്ന് ഒന്നുടെ കാണാൻ പോണം മിസ്സ്‌ ചെയ്യല്ല്
@sajithsajithsaju9901
@sajithsajithsaju9901 25 дней назад
അടിച്ചുക്കേറി.. വാ... ❤️❤️❤️👏👏👏
@parkashparkash2677
@parkashparkash2677 25 дней назад
താങ്കൾ പറഞ്ഞാൽ അതു 100%സത്യം ആണ് ഉറപ്പായും ഇന്ന് തന്നെ കാണും 🌹
@reshreshme9020
@reshreshme9020 25 дней назад
ഇന്നലെ കണ്ടു ബ്രോ.. അടിപൊളി ഒന്നുകൂടെ പോകണം
@REMESH-cf7lr
@REMESH-cf7lr 25 дней назад
ഉമയപ്പ ഞാൻ സിനിമ കണ്ടില്ല പക്ഷേ പോയി കാണും
@MadhuMadhu-uo2oq
@MadhuMadhu-uo2oq 24 дня назад
യേശുവിനേപ്പറ്റി ഉണ്ടാക്കിയ പടം കണ്ടാൽ നീ രക്ഷിക്കപ്പെടും . കൽക്കി എന്ന സാങ്കൽപ്പിക കഥാപാത്രത്തേപ്പറ്റി ഉണ്ടാക്കിയ പടം കണ്ടാൽ നീ എത്ര അന്ധ വിശ്വാസിയും ദുഷ്ടനും ചാണകം തിന്നുന്നവനും ആണോ , അതേ നിലവാരത്തിൽ തന്നേ ജീവിതം തുടരും 😂😂
@rijin2024
@rijin2024 25 дней назад
First day first show tamil kandu, ini malayaalam kananam. What an epic movie😮
@sajailal4360
@sajailal4360 25 дней назад
ഗ്രേറ്റ്‌ 👍
@Sreejunsouls
@Sreejunsouls 25 дней назад
kidukachi item anu makkale kalki prabhas🫰🫰🫰❤️‍🔥❤️‍🔥❤️‍🔥🧡🧡 mahabharatham ifff thee sanam
@krishnakumar-yw7fm
@krishnakumar-yw7fm 25 дней назад
അശ്വതാന്മാവ്..🔥🔥
@AshishSRMET
@AshishSRMET 25 дней назад
സൂപ്പർ ഹീറായിട്ട് പരമശിവൻ വർണം സുപ്രീം സൂപ്പർഹീറോ എന്നാപ്പിന്നെ മാർവല്ലേ സൂപ്പർ ഹീറോസും ഡിസിയിലെ സൂപ്പർ ഹീറോസ് ഒത്തുവന്നാലും ഒരു ചുക്കും ചെയ്യില്ല കൽക്കി ടു യിൽ കൊണ്ടുവരണം🔥🔥🔥
@arjunrameshbabu8664
@arjunrameshbabu8664 25 дней назад
Firstത്തെ മഹാഭാരതം സീൻ🔥🥵🥵
@hareeshmulleria9943
@hareeshmulleria9943 25 дней назад
Prabhas anna super ❤❤
@manicpcpmani8974
@manicpcpmani8974 25 дней назад
Richardattanbeuo യുടെ ghandi എന്ന സിനിമയിൽ ഒരുരംഗമുണ്ട് വിദൂരതയിൽ നിന്നും ഒരു ലൈറ്റ് കാണാം നമ്മൾ അത് ഒരു ടോർച്ചിന്റ വെളിച്ചമാണെന്ന് തോന്നും എന്നാൽ അടുത്ത വരുമ്പോഴാണ് അതൊരു തീവണ്ടി ആണെന്ന് മനസിലാക്കുക..... ഇതാണ് സംവിധായകന്റെ കഴിവ്..... Oruchthrathil ഒരു പെൺകുട്ടി santya സമയത്ത് വിളക്ക് കൊളുത്തുന്ന orurangam സങ്കല്പിക്കുക ആ പെൺകുട്ടിയെ മുഴുവനായി നല്ല വെളിച്ചത്തിൽ നമുക്ക് drsyamayal ആരംഗതിന് orubhangiyum ഉണ്ടാകില്ല എന്നാൽ മുഖം മാത്രം ഇരുട്ടിൽ വിളക്കിന്റെ പ്രകാശത്തിൽ കാണുമ്പോൾ എങ്ങിനെ ഉണ്ടാകും..... ഇതാണ് ഇന്ത്യയിലെ ഒട്ടുമിക്ക സംവിതയ്കാരുമ്നസിലാക്കേണ്ടത്..
@vijayanc.p5606
@vijayanc.p5606 23 дня назад
Athile Gandhi - Ben Kingsley
@AnithaP-rj2sv
@AnithaP-rj2sv 25 дней назад
Umayappa പറഞ്ഞാൽ വിശ്വാസമാണ്
@safeworld1798
@safeworld1798 25 дней назад
സിനിമ കലിയുഗത്തിന്റെ ഭാഗമാണ്.
@megisto2840
@megisto2840 25 дней назад
Fun fact : Even the Hollywood industry has stolen the knowledge of Indian mythologies💯.
@olvidmessenger
@olvidmessenger 25 дней назад
🔥 🔥 🔥 🔥
@shivthink
@shivthink 25 дней назад
ഫസ്റ് ഹാഫ് കുറച്ച് ലാഗ് പോലെ തോന്നിയെങ്കിലും, ഇൻ്റർവെൽ ആവുമ്പോഴേക്കും ഒരു ഗ്രിപ്പ് വന്നു തുടങ്ങി. അമിതാബ് സ്ക്രീൻ പ്രസെൻസ് 🔥🔥 പിന്നെ ഇത് ഫസ്ട് പാർട്ട് ആണ്!! ചില സീനിൽ vfx കുറച്ച് കൂടി നന്നാക്കാമായിരുന്നു എന്ന് തോന്നി. മഹാഭാരതത്തിൻ്റെ സീൻ ഒക്കെ 🔥🔥 പടം 3 മണിക്കൂറിന് പകരം 2 മണിക്കൂർ ആകിരുന്നിങ്കിൽ ഇനിയും നന്നായേനെ!!
@saivishnu3139
@saivishnu3139 25 дней назад
Great movie❤
@user-wm9gb9tl5b
@user-wm9gb9tl5b 24 дня назад
All the best🌹❤️👌🔥
@pratheeshkumarq8
@pratheeshkumarq8 25 дней назад
Super 👌 movie ❤❤❤❤❤❤❤
@sanker7274
@sanker7274 25 дней назад
എന്റെ പൊന്നു ബ്രോ .... ചുമ്മാ ഓവർ ഹൈപ്പ് കൊടുത്തു പടം പൊളിക്കാതെ.... പടം കൊള്ളാം കൂടുതൽ ബഡ്ജറ്റ് കൊടുത്താൽ പുള്ളി ഇനി വരും ഭാഗങ്ങൾ വളരെ നന്നായി കൊണ്ട് പോകാൻ പുള്ളിക്ക് കഴിയും.. ഈ സിനിമക്ക് ഇനിയും ബഡ്ജറ്റ് ഉണ്ടായിരുന്നു എങ്കിൽ ഇതുവരെ നമ്മൾ കണ്ട ഒരു ഹോളിവുഡ് മൂവീസ് ആയി ഒരു സാമ്യവും ഉണ്ടാക്കാതെ പുള്ളി സ്വന്തമായി ഒരു ഇന്ത്യൻ വേൾഡ് തന്നെ ഉണ്ടാക്കി എടുക്കും ആയിരുന്നു. എല്ലാവരും ഉറപ്പായി സിനിമ തിയേറ്ററിൽ പോയി തന്നെ കാണണം... ഈ സിനിമ വലിയ വിജയം ആയാൽ മാത്രമേ ഈ സിനിമയുടെ വരും ഭാഗങ്ങൾക്ക് കൂടുതൽ ബഡ്ജറ്റ് നല്കാൻ നിർമാതാക്കൾ മുന്നോട്ടുവരുള്ളൂ.....🙏🙏
@prabhakarang9638
@prabhakarang9638 25 дней назад
Great cinema, Aswathama(BACHAN) really sooper. കണ്ടു നന്നായിട്ടുണ്ട്. എല്ലാവരും കാണുക.
@sukanya2241
@sukanya2241 22 дня назад
Kidilan movie 👏👌 first half prabas scenes kurachu lag undu, but second half 👌👌 മഹാഭാരതം കഥ അറിയാത്തവർക്ക് മാത്രം ചെറിയ കൺഫ്യൂഷൻ ഉണ്ടാവാം.
@sudheeshas8212
@sudheeshas8212 25 дней назад
Super movie 😎
@garyuliya4647
@garyuliya4647 25 дней назад
Adipoli
@maneshkv1468
@maneshkv1468 24 дня назад
ലോക സിനിമ അല്ല... കൽക്കി അവറേജ് മാത്രം.. പ്രഭാസ് ലോക തോൽവി 🙏🏾🙏🏾🙏🏾🙏🏾
@abhilashpunalur
@abhilashpunalur 25 дней назад
പോയി കാണണം. ഒത്തിരി നാൾ ആയി മൂവിക്ക് ഒന്നും പോകാറില്ല
@strawberries2633
@strawberries2633 17 дней назад
Powlichu ...innale kandu..amith ellarum polichu❤
@hareeshmulleria9943
@hareeshmulleria9943 25 дней назад
Good movie
@Gk60498
@Gk60498 25 дней назад
Correct 👌
@dasramaheshan
@dasramaheshan 22 дня назад
അവതരണം കലക്കി
@faijaskp2703
@faijaskp2703 21 день назад
തിയേറ്റർ എക്സ്പീരിയൻസ് അടിപൊളി പടം ഫസ്റ്റ് half lag ആണ് വേണ്ടാതെ കോമഡി കുത്തി കേറ്റി പ്രഭാസിന്റെ ക്യാരക്ടർ. ആവറേജ് പടം
@regikurian4704
@regikurian4704 25 дней назад
Well said
@sineeshbradiyil163
@sineeshbradiyil163 25 дней назад
super movie 👌❤
@rameshabhimani7204
@rameshabhimani7204 22 дня назад
ഇത് ഏതായാലും കാണണം
@ajaykumar-lo2hg
@ajaykumar-lo2hg 23 дня назад
Amazing....... Amazing...... 👌👌👌👌
@SureshKumar-kq8gt
@SureshKumar-kq8gt 23 дня назад
കണ്ടു, സൂപ്പർ.. 🥰🥰🥰
@kirannramanunny7370
@kirannramanunny7370 25 дней назад
👌🥰💖
@Varun85844
@Varun85844 25 дней назад
സാധാ തിയേറ്ററിൽ കണ്ടിട്ട് കാര്യം ഇല്ല..imax ഇലോ,4k atmos 3d തന്നെ കാണാൻ ശ്രമികുക
@SureshBabu-dq9rv
@SureshBabu-dq9rv 25 дней назад
👏👏❤️
@vayalnadulife7039
@vayalnadulife7039 24 дня назад
💯 percent super Mahabharatham ❤️❤️❤️❤️🥰🥰🥰🥰
@sindhukn2535
@sindhukn2535 25 дней назад
The role of Amitabh Bachchan and Dipika are getting more praise in this cinema
@m.c.j3279
@m.c.j3279 25 дней назад
👍👍❤️
@shajikt9761
@shajikt9761 25 дней назад
👌👌💥💥🔥
@gopalakrishnankk2770
@gopalakrishnankk2770 24 дня назад
Super film ..nobody miss
@reshreshme9020
@reshreshme9020 25 дней назад
❤❤❤❤
@aneeshkarimbanath4321
@aneeshkarimbanath4321 25 дней назад
❤❤❤
@vinayanchandran9028
@vinayanchandran9028 25 дней назад
❤❤❤❤❤
@Anoojkumarvaranasi-cr6kb
@Anoojkumarvaranasi-cr6kb 23 дня назад
Yes
@ayurruchi9957
@ayurruchi9957 25 дней назад
Not about the comparison it's about the content and making indian culture 😊
@prathapkumar9657
@prathapkumar9657 25 дней назад
👍🏻👍🏻👍🏻👍🏻
@ajayakumarajay3211
@ajayakumarajay3211 22 дня назад
ചേട്ടന്റെ വീഡിയോ കണ്ടിട്ട് ഇന്ന് പോയി കണ്ടു 🙏 ഓരോ സീനും തീ, കുട്ടികളെ കൂട്ടി ഒന്നുകൂടെ പോകണം
@RADHAMADHAVKL
@RADHAMADHAVKL 25 дней назад
Purana kadhakalum ella devathakaludeyum kathakal varatte.
@manukp302
@manukp302 24 дня назад
Vfx ഒരു രക്ഷയും ഇല്ല
@ashokgopinathannairgopinat1451
@ashokgopinathannairgopinat1451 25 дней назад
👏🏻👏🏻👏🏻👏🏻👏🏻☺️👌🏻
@arunps113
@arunps113 19 дней назад
. ഭീമൻ്റെ മകൻ ഘടോൽക്കചയെ ദ്രൗണി മകനേ എന്ന് വിളിച്ച് യുദ്ധത്തിന് ക്ഷണിക്കുന്നു. കാരണം ഭീമനും പാണ്ഡവരും അശ്വത്ഥാമക്ക് വളരെ പ്രിയപ്പെട്ടവരായിരുന്ന🙏
@TruthFinder-kj4gf
@TruthFinder-kj4gf 25 дней назад
ഈ സിനിമയുടെ ക്യാമറ റഷ്യക്കാരനും ഗ്രാഫിക്സ് അമേരിക്കക്കാരും ആണ്.
@ajayadjsgsjg8337
@ajayadjsgsjg8337 23 дня назад
👍👍👍👍👍
@arunps113
@arunps113 19 дней назад
' കർണൻ്റെ ശക്തിയിൽ അർജുനൻ്റെ രഥം നീങ്ങുന്ന കഥ മഹാഭാതതത്തിൽ ഇല്ല💥. . അഭിമന്യു യുദ്ധത്തിൽ കർണൻ തോറ്റ് ദ്രോണരോട് രക്ഷ തേടി🙏സീരിയൽ കവികൾ എഴുതി ചേർത്തതാണ്. അർജുനനെ താഴ്ത്തിയും കർണനെ ഉയർത്തിയും എഴുതിയ രണ്ടാമൂഴം MT യെ പോലെ ഉള്ള ക്ഷുദ്ര കവികളുടെ ദുർവിനിയോഗം ' അത് കാരണം യഥാർത്ഥ കഥ ആർക്കും മനസ്സിലാകുന്നില്ല. ഒരു ലക്ഷം ശ്ലോകങ്ങൾ അടങ്ങിയ വലിയ ആധികാരിക ബോറി / kmg മഹാഭാരതത്തിൽ എവിടെയും ഈ കഥ ഇല്ല.
@nisharajappan9482
@nisharajappan9482 25 дней назад
Marvel motham evidunnu churandikkondu poya items okke polishadichi puttiyadicha items alle? Dr. Strange thanne oru hint alle? Spider man pole chilathokke ella ketto😅
@mithrapv8025
@mithrapv8025 22 дня назад
Kanenam ennu vijarichathalla. Umayappa njan kanan pokunnu nalethanne
@sibichanjoseph2022
@sibichanjoseph2022 25 дней назад
hindi or malayalam
@santhoshs8534
@santhoshs8534 23 дня назад
കഴിയുന്നതം 3ഡിയിൽ കാണാൻ ശ്രെമിക്കുക. സൂപ്പറാണ്
@user-wi5vm7us3s
@user-wi5vm7us3s 25 дней назад
സത്യം എന്തെന്ന് വെച്ചാൽ കൽകിയിലെ നായകൻ ജനിച്ചിട്ട് പോലും ഇല്ല എന്നതാണ്😂😂😂😂
@user-ih7go7ry3k
@user-ih7go7ry3k 25 дней назад
🤣🤣🤣🤣🤣🤣
@user-sl7iz3ep3z
@user-sl7iz3ep3z 24 дня назад
I am in my way to cinema theatre....
@baaji9475
@baaji9475 25 дней назад
മലയാളം കാണരുത്, ഹിന്ദി അല്ലേൽ തമിഴ് കാണണം...
@artview2548
@artview2548 24 дня назад
മലയാളം കാണണം, ന്നലെ കഥ മനസ്സിലാവൂ
@abhijithu1045
@abhijithu1045 25 дней назад
Onnu koodi povanam🔥
@sathyalal164
@sathyalal164 25 дней назад
Kanam le 🎉
@lastpaganstanding
@lastpaganstanding 25 дней назад
Vere mood padam
@shalbinCS
@shalbinCS 25 дней назад
Indian cinema already rwach in top of world. Most of the European people.. They are doing indian movies reviews ❤❤
@RanJith-k4e
@RanJith-k4e 25 дней назад
Dq poli..
@babukc1176
@babukc1176 25 дней назад
Cinema kaanaan kothi aayi … oru 500/- tharamo … (chumma paranjatha)
@creativefortanimations4306
@creativefortanimations4306 25 дней назад
Captain America yude prathima polichittu kanichathu kandille bro.../
@shivanisathya9515
@shivanisathya9515 25 дней назад
ethoru sinimayum hittaakan kaaranam . sinima purathuvarunnathu avayellam athulyamaaya sinimakalaanu ennathaanu nammal vijarikkunnathakondan (Example manjummal boys aavesham premalum)ithu onnu valiyoru sinimayaayi namukku kanan kazhiyilla namukku eppol pandathe sinimakal eduthu nokkiyaal..premaloo manjummal aavesham padangalellam just watch aanu.ennirunnaalum athine hittaakkunna aalkkaarathkondokkeyaanu malayala sinima innum inganethe nilkkunnathu aatujeevitham irangi. aavesham manjummal onnum athra mikacha sinimayaanu aalkkaarkku ulkkollaan kazhiyunnilla .. malayala sinimakal eppol verum prekshakarkku maathram edukkan kazhiyunna oru businassaayi maathramaayi kaanunnullu 100 kodiyaayirunnu 200 kodi parayunnathu thanne oru chiriyaanu verunnathu..oru kaathalulla sinimakal irangunnilla...only businas maathram '...athukondaanu mattu industrinokkumbol namukku eppozhum.. pandu thanne kannada telugu intrastu onnum valiyoru industri aarum kanakkaakkiyilla appol athu indian sinimakalkku thanne oru oorjjam kodukkunna oru intrastu aayi maari.. malayala sinimakalkku prekshakare impress cheyyaan maathram irakkunnu sinimakalaayi maathram maarippoyathu
@user-vj4hq3kg5r
@user-vj4hq3kg5r 25 дней назад
Anna. Kammikalkku. Kuru. Potti. Eeee. Chengodi. Illathathu. Kondu......
@suss8964
@suss8964 25 дней назад
Orikalum english cinema yumayittu compare cheyyan pattilla. Second part average that's all. This is only my opinion. First half very boring
@Bronxzooforman
@Bronxzooforman 18 дней назад
Shiva in a sense could be an alien.. Shambhala in the Himalayas could be an alien base meant for their visits.
@johnmathewkarodan1488
@johnmathewkarodan1488 20 дней назад
Prabhas first half നല്ല വെറുപ്പീീർ ആയിരുന്നു അത് ഒഴിച്ചാൽ കൊള്ളം
@user-ms1jj8fn9t
@user-ms1jj8fn9t 25 дней назад
Thor loki okke norse gods aanu, greek alla
@cisftraveller1433
@cisftraveller1433 25 дней назад
ഡ്യൂട്ടി കഴിഞ്ഞ് സിനിമ കാണാൻ ടൈം കിട്ടാറില്ല 😮
@RAVAN_2030
@RAVAN_2030 25 дней назад
അത്രയ്ക്ക് ഉണ്ടോ?
@suss8964
@suss8964 25 дней назад
Just an average movie. First half very boring also.
@RAVAN_2030
@RAVAN_2030 25 дней назад
@@suss8964 let me watch this movie
@futurefilms5429
@futurefilms5429 25 дней назад
India's Best Movies No Doubt Pinna 🔥 Ivide ulla kore lottagalk ithonnum pidikkilla 😂
@artview2548
@artview2548 24 дня назад
ഉവ്വേ യ്
@ullusfishingvlog2416
@ullusfishingvlog2416 22 дня назад
ബാഹുബലിയുടെ യോ KGF ന്റെ യോ കാന്താരയുടെ യോ 7 അലക്കത്ത് എത്താത്ത പടം .... പടത്തിലെ ആദ്യ ഫൈറ്റിന്റെ കാരണം എന്തായിരുന്നു ഭായ് ?
@VijayaKumar-br5ju
@VijayaKumar-br5ju 25 дней назад
ലോകംമുഴുവൻഅവർഞെട്ടിക്കുംപോൾഅവരെഞെട്ടിക്കുവാൻനടക്കുന്നവിഡ്ഡികൾഅവരുണ്ടാക്കിയസാങ്കേതികവിദ്യഉപയോഗിച്ചഅവരെഞെട്ടിക്കുന്നുകൊളളാം
@av-ce6ox
@av-ce6ox 23 дня назад
Ethreyum paranjal cinema Kanan interest pokum annna
@KL-wj6qi
@KL-wj6qi 24 дня назад
hollywood always good 😂
@user-wo9go9iz2n
@user-wo9go9iz2n 25 дней назад
Who's other one We are same bro don't say that again
@skumarpullanoor
@skumarpullanoor 24 дня назад
നാഗ അശ്വിൻ....... ഇനി അയാളെ ആയിരിക്കും
@mavo9295
@mavo9295 25 дней назад
Sakki padam promote ano😆
@sreejithu1988
@sreejithu1988 22 дня назад
Anenkil inakendha maire
@vijeeshth5766
@vijeeshth5766 25 дней назад
പോയി കാടടണം
@maheshnambiar2073
@maheshnambiar2073 25 дней назад
ഡയരക്ടറേ പറ്റി കൂടുതലൊന്നും പറഞ്ഞില്ല.
@anandhuvadakkan1591
@anandhuvadakkan1591 25 дней назад
അപ്പോൾ pathaan
@sunilaattukaal5917
@sunilaattukaal5917 25 дней назад
ഈ ഫിലിം 3D ആണോ
@artview2548
@artview2548 24 дня назад
No
@Zathan_Xavier
@Zathan_Xavier 24 дня назад
Yes 3D and 2D available
@Bl_om
@Bl_om 25 дней назад
Ith summer media alle 😅
@itsmekhaiz2690
@itsmekhaiz2690 25 дней назад
Yes summer ചാണകം ആണ് 😂
@itsmekhaiz2690
@itsmekhaiz2690 25 дней назад
Yes summer ചാണകം ആണ് 😂
Далее
Я ПОКУПАЮ НОВУЮ ТАЧКУ - МЕЧТУ!
39:05