Тёмный

സായൂജിന്റെ കല്യാണ വ്ലോഗ്‌..😍 ചാനൽ Subscribe ചെയ്യാൻ മറക്കല്ലേ.. RJ Sooraj | Sayooj Marriage 

RJ Sooraj Family Vlogs
Подписаться 76 тыс.
Просмотров 66 тыс.
50% 1

സായൂജിന്റെ കല്യാണ വ്ലോഗ്‌..😍 നമ്മുടെ ചാനൽ Subscribe ചെയ്യാൻ മറക്കല്ലേ..
നമ്മുടെ നാടൻ വീഡിയോകൾ കാണാൻ ഇഷ്ടമുള്ളവർ‌ നമ്മുടെ RU-vid Channel "Subscribe” ചെയ്യാൻ ശ്രമിക്കണേ.. ചാനലിലാണ്‌ വീഡിയോകൾ രണ്ട്‌ ദിവസം മുൻപേ പബ്ലിഷ്‌ ചെയ്യുന്നത്‌ : ലിങ്ക്‌ 👉🏼 / rjsooraj
#villagevibes #villagevlogs #rjsooraj #familyvlogs #kannur #wedding #sayoojwedding #keralawedding
www.rjsooraj.com

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 307   
@rasheedasubair-ummuammar5623
@rasheedasubair-ummuammar5623 12 дней назад
അനിയാ നീ ഭാഗ്യവാൻ.. കല്യാണം വിളിമുതൽ ഇന്നുവരെയുള്ള വീഡിയോ കണ്ടു... ഇത്രയും നല്ലൊരു ചേട്ടനും ചേട്ടത്തിയമ്മയും... സൂപ്പർ....
@ReshmaReshmaraghuthaman
@ReshmaReshmaraghuthaman 13 дней назад
എന്തോ ഒരു നല്ല പോസിറ്റീവ് എനർജി ആണ് നിങ്ങള്ടെ vdo കാണുമ്പോ ❤️
@manumv80
@manumv80 12 дней назад
Yes👍👍
@RJSOORAJ
@RJSOORAJ 12 дней назад
❤❤❤ Thank you dears
@rishadnk7193
@rishadnk7193 12 дней назад
Olakken😂
@preethasanthosh6859
@preethasanthosh6859 12 дней назад
Veetiloru kalyanam nadanna santhosham....❤❤
@sherinka7527
@sherinka7527 12 дней назад
സൂരജേട്ടാ പൊളി 👍😄
@MuhammadRafi-pj2kt
@MuhammadRafi-pj2kt 12 дней назад
സായൂജ് രാധിക, രണ്ട് പേർക്കും സന്തോഷവും സമാധാനവും നിറഞ്ഞ നല്ലൊരു വിവാഹ ജീവിതം നേരുന്നു.❤️
@RJSOORAJ
@RJSOORAJ 12 дней назад
❤❤ Thank you dear 😊 pls support our channel as much as possible
@habeebrahman1106
@habeebrahman1106 12 дней назад
സായൂജ് ഭാഗ്യവാനാ ഇങ്ങനെ ഒരു ചേട്ടനെ കിട്ടിയതിൽ.എല്ലാ ആശംസകളും വധു വരന് നേരുന്നു 🌹🌹🌹🌹
@RJSOORAJ
@RJSOORAJ 12 дней назад
❤❤❤ Thank you dear 😊 pls support our channel as much as possible
@RJSOORAJ
@RJSOORAJ 12 дней назад
❤❤ Thank you dear 😊 pls support our channel as much as possible
@semeenasemi9340
@semeenasemi9340 12 дней назад
Athe കണ്ടപ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞുപോയി. ഈ സ്നേഹം എന്നും നിലനിൽക്കട്ടെ
@shanoojamohammedh
@shanoojamohammedh 12 дней назад
ഒന്നും പറയാനില്ല bro.... Sandhosham... Valare sanshosham Tharunna video aan.... Oro videos ഉം.... Family relations എങ്ങനെ ആവണമെന്ന് കാണിക്കുന്ന videos aan നിങ്ങൾടെ ഓരോ video യും .. Family members എല്ലാരും വളരെ മനോഹരമായി ബന്ധങ്ങളെ എങ്ങനെ നില നിർത്തി കൊണ്ട് പോകണമെന്ന് കാണിച്ചു തരുന്നുണ്ട്.... ഒപ്പം കുറെ നല്ല സൗഹൃദങ്ങളും നാട്ടുകാരും കൂടി ചേരുമ്പോൾ അതിന്റെ പൂർണത വരുന്നു ❤❤ എന്ന് നിങ്ങടെ നാട്ടിലെ videos ന്റെ ആരാധിക 🥰
@ithalsworldofbooks211
@ithalsworldofbooks211 12 дней назад
Kalyana dhivasam full nibgalde veetilaarunnu mind....appolaanu pettenn videos vanne..innalr full live um kandu..am a big fan of your dad
@RJSOORAJ
@RJSOORAJ 12 дней назад
❤❤ Thank you dear 😊 pls support our channel as much as possible
@prpkurup2599
@prpkurup2599 13 дней назад
സായൂജിനും രാധിക ക്കും പുതു ജീവിതം ഏറ്റവും സന്തോഷവും സമാധാനവും ആകട്ടെ എന്ന് ആശംസിക്കുന്നു 🙏
@RJSOORAJ
@RJSOORAJ 12 дней назад
❤❤ Thank you dear 😊 pls support our channel as much as possible
@anjanar2601
@anjanar2601 11 дней назад
ഒരു ചെറു പുഞ്ചിരിയോടെ മാത്രം കണ്ടു തീർത്തു... ഒത്തിരി ഇഷ്ടം തോന്നി ഫാമിലി യുടെ ഒത്തൊരുമ കണ്ടപ്പോൾ... എന്നും ഇങ്ങനെ തന്നെ ആവട്ടെ ❤❤❤❤
@FIFARamizvlog
@FIFARamizvlog 12 дней назад
സദ്യ കഴിച്ചില്ലന്നേയൊള്ളൂ… രണ്ട് മൂന്ന് ദിവസമായിട്ട് കല്ല്യാണവീട്ടിൽ തന്നേയുള്ള feel ❤
@ShamnaSaifu-n5s
@ShamnaSaifu-n5s 13 дней назад
കല്യാണം അത് സമദ്ക്ക കൊണ്ടുപോയി
@RJSOORAJ
@RJSOORAJ 12 дней назад
❤❤ Thank you dear 😊 pls support our channel as much as possible
@shirosshiru565
@shirosshiru565 12 дней назад
ആദ്യം സായൂജിനും രാധികയ്ക്കും ആശംസകൾ .സൂരജ് മൻ ജദ്ദ വ ജദ്ദ (പരിശ്രമിച്ചാൽ വിജയിക്കാം) നീ സിൽവർ ബട്ടന് വേണ്ടി പരിശ്രമിക്കുന്നുണ്ട് അധികം വൈകാതെ അത് നിനക്ക് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു
@rakeshk344
@rakeshk344 11 дней назад
മനസ്സ് കൊണ്ട് അനിയൻ പറയുന്നതാണ് ഇത്. ഒന്ന് വേഗം ഖത്തറിലേക്ക് പോവോ..
@bharatinambiar2835
@bharatinambiar2835 12 дней назад
കാത്തിരുന്ന കല്യാണ വീഡിയോ 👌 നമ്മുടെ വീട്ടിലെ കല്യാണത്തിനു പങ്കെടുത്തത് പോലെ തോന്നി ...Sayooj &Radhika ആശംസകൾ 🥰
@sajadsalahudeenmoothala347
@sajadsalahudeenmoothala347 12 дней назад
സായൂജിനും, രാധികയ്ക്കും ഹൃദയം നിറഞ്ഞ വിവാഹമംഗളാശംസകൾ നേരുന്നു....❤❤
@sintuvarghese5649
@sintuvarghese5649 12 дней назад
രണ്ടുപേർക്കും വിവാഹമംഗളാശംസകൾ നേരുന്നു രണ്ടുപേരെയും ദൈവം അനുഗ്രഹിക്കട്ടെ ❤❤
@videovisionkuthuparamba9656
@videovisionkuthuparamba9656 9 дней назад
pennum cherukkanum veettilekku kayarumbol inquilab vilichathu ,thani swabhavam kaatti
@krishnaswarooppb4834
@krishnaswarooppb4834 12 дней назад
Ee vazhayae sahikunna avante aniyane samthikanam....5 paisayude vivaram illa.... Ijjathi item 🙏🏻
@vishnuk5330
@vishnuk5330 12 дней назад
ഈ വീഡിയോ കാണുന്ന എല്ലാവരും channel subscribe ചെയ്ത് 100k ആവൻ സൂരജ് ഏട്ടനെ support cheith play button കിട്ടാൻ ആത്മാർത്ഥമായി സഹായിക്കണം എന്ന് അപേക്ഷിക്കുന്നു ❤😂
@KitkatMinha
@KitkatMinha 12 дней назад
വിഡിയോ ന്റെ qualiity നോക്കിയാണ് പ്ലേ ബട്ടൺ കൊടുക്കുന്നതെങ്കിൽ ഇന്ത്യയിലെ ആദ്യത്തെ ഡയമണ്ട് പ്ലേ ബട്ടൺ ഇവർക്കായിരുന്നു കിട്ടേണ്ടിയിരുന്നത്
@sintuvarghese5649
@sintuvarghese5649 12 дней назад
നിങ്ങളുടെ വീഡിയോ കാണുമ്പോൾ പ്രത്യേക ഒരു എനർജിയാണ്
@muhammadalimuhammadali7735
@muhammadalimuhammadali7735 12 дней назад
കല്യാണം. കൂടിയ പോലെത്തൊരു ഫീലിംഗ്
@harshadkuriyadi
@harshadkuriyadi 12 дней назад
ഏട്ടൻ നാട്ടിൽ വന്നപ്പോൾ തൊട്ട് വെയ്റ്റിംഗ് ആയിരുന്നു കല്യാണ വീഡിയോക്ക് വേണ്ടി...ഒരുപാട് സന്തോഷമുണ്ട് വീഡിയോ കണ്ടതിൽ.. ഈ വീഡിയോ കാണുന്നത് ഖത്തറിൽ ഇരുന്നു കൊണ്ടാണ്... നവദമ്പതികൾക്ക് ഒരായിരംമംഗളം ആശംസകൾ.. വീഡിയോ കുറെ ചിരിച്ചുകൊണ്ടാണ് കണ്ടത്... റിസപ്ഷൻ വീഡിയോയ്ക്ക് വേണ്ടി വെയിറ്റിംഗ് ആണ്... ഒരായിരം ആശംസകൾ
@Anuappu831
@Anuappu831 17 часов назад
നമ്മുടെ രാതിക ടീച്ചറല്ലേ ഇത്😂😂😂❤
@madhukeloth9379
@madhukeloth9379 12 дней назад
ശ്രീനിവാസൻന്റെ സന്ദേശം സിനിമ കാണാത്ത സുക്കേട് നിങ്ങളെ നാട്ട്കാർ ക്കുണ്ട് ) സായുജിന് എല്ലാവിധ വിവാഹ മംഗളാശംസകൾ ❤
@RJSOORAJ
@RJSOORAJ 12 дней назад
അതെന്താ..? ആ സിനിമ കാണാത്ത ആരുല്ലാ..❤❤ Thank you dear 😊 pls support our channel as much as possible
@sarathvp4844
@sarathvp4844 12 дней назад
​@@RJSOORAJchuvapp kaanumbol pothukalkkum veroru koottarkkum inganaa kuru pottiyolikkum😂😂😂
@jasmianwar3993
@jasmianwar3993 12 дней назад
അക്ഷയ സൂപ്പർ ലുക്ക് ഒരു രക്ഷയും ഇല്ല❤️
@RJSOORAJ
@RJSOORAJ 12 дней назад
❤❤ Thank you dear 😊 pls support our channel as much as possible
@RJSOORAJ
@RJSOORAJ 12 дней назад
❤❤ Thank you dear 😊 pls support our channel as much as possible
@nsp2021
@nsp2021 12 дней назад
Happy married life Sayooj chettan and Radhika chechi
@mfarook2747
@mfarook2747 12 дней назад
സൂപ്പർ 🎉🎉mrg കൂടിയ ഫീൽ വീഡിയോഎടുക്കാൻ ഏൽപ്പിച്ച മോൻ സൂപ്പർ
@RJSOORAJ
@RJSOORAJ 12 дней назад
❤❤ Thank you dear 😊 pls support our channel as much as possible
@RJSOORAJ
@RJSOORAJ 12 дней назад
❤❤ Thank you dear 😊 pls support our channel as much as possible
@BuTtErFlY6055
@BuTtErFlY6055 12 дней назад
Njan sooraj bro yude Ella videos kanarundu...ivide duty kazinju stress irikumbol sooraj bro yude videos kanumbol oru samadhanam,aashwasam kittunnu...prathyegich natile videos aan istam...😊pinne sooraj❤akshaya masha Allah... randu perum pwoliyaan...God bless you always...
@nishank2850
@nishank2850 12 дней назад
നമ്മുടെ കുടുംബത്തിൽ ഒരു കല്യാണം നടന്നത് പോലെ തോന്നുന്നു. ആശംസകൾ സായൂജ് രാധിക ❤️❤️
@Sugheshlal
@Sugheshlal 10 часов назад
അച്ചൻ ഏത് കവിതയായ ചൊല്ലി കൊടുത്തേ 😂😂
@rahanasmalayil8362
@rahanasmalayil8362 12 дней назад
അങ്ങനെ അവർ ഒന്നിക്കുകയാണ് സൂർത്തുക്കളെ😃 മംഗളാശംസകൾ 🎉
@SanmaPrasanthan
@SanmaPrasanthan 12 дней назад
Suraj Armadhichu Aaghoshichu😊❤
@RJSOORAJ
@RJSOORAJ 12 дней назад
❤❤ Thank you dear 😊 pls support our channel as much as possible
@jijigeorge657
@jijigeorge657 12 дней назад
ഒരു അനിയൻ്റെ കല്യാണം നടത്തിയ പോലത്തെ സന്തോഷം എനിക്ക്😅
@mablelijo
@mablelijo 12 дней назад
Weight cheythu maduthu super vlog onnum parayanilla adipoli your family is really awesome ❤❤❤
@RJSOORAJ
@RJSOORAJ 12 дней назад
❤❤ Thank you dear 😊 pls support our channel as much as possible
@RJSOORAJ
@RJSOORAJ 12 дней назад
❤❤ Thank you dear 😊 pls support our channel as much as possible
@kunjattakunju9564
@kunjattakunju9564 12 дней назад
സ്വന്തം അനിയൻ്റെ കല്ല്യാണം അലംബാക്കുന്ന ഒരു ചേട്ടൻ 😂😂 ചുമ്മ പറഞ്ഞതട്ടോ..❤ happy married life ❤❤
@jismyjisu2310
@jismyjisu2310 12 дней назад
കാത്തിരുന്ന വീഡിയോ.. Super👍🏻👍🏻
@harisnasee1
@harisnasee1 12 дней назад
കലിയാണം വിളിച്ചില്ല എന്ന പരാതി തീർന്നു വതു വരൻ മാർക്ക്‌ മംഗ്ലാ ആശംസകൾ
@anitamv9328
@anitamv9328 12 дней назад
Happy married life Sayooj and Radhika. Ee videoyokk vendii katta waiting ayirunuu. Achante costume poli. Achan as usual Rocked. Achan and Sayu Fan🥰🥰.
@RJSOORAJ
@RJSOORAJ 12 дней назад
❤❤ Thank you dear 😊 pls support our channel as much as possible
@RJSOORAJ
@RJSOORAJ 12 дней назад
❤❤ Thank you dear 😊 pls support our channel as much as possible
@gafoorkk154
@gafoorkk154 12 дней назад
സയൂജിനും പത്നിക്കും മംഗളാശംസകൾ നേരുന്നു
@RJSOORAJ
@RJSOORAJ 12 дней назад
❤❤ Thank you dear 😊 pls support our channel as much as possible
@unnikm
@unnikm 12 дней назад
സായൂജ് happy maaried life .. ❤വീഡിയോ യുടെ അവസാനം മുദ്രവാക്യം വിളിച്ചത് അവിടെയൊന്നും ഒര് മാറ്റവും ഇല്ല അല്ലെ ..അന്തം 😂😂
@athirat7268
@athirat7268 13 дней назад
Happy married life sayooj and radhika ❤❤
@RJSOORAJ
@RJSOORAJ 12 дней назад
❤❤ Thank you dear 😊 pls support our channel as much as possible
@sreelakshmisree4355
@sreelakshmisree4355 12 дней назад
കാത്തിരുന്ന വീഡിയോ. രണ്ടു പേർക്കും സ്നേഹാശംസകൾ ❤❤
@RJSOORAJ
@RJSOORAJ 12 дней назад
❤❤ Thank you dear 😊 pls support our channel as much as possible
@RJSOORAJ
@RJSOORAJ 12 дней назад
❤❤ Thank you dear 😊 pls support our channel as much as possible
@ratheeshoo7
@ratheeshoo7 12 дней назад
Congrats..sayuj.. happy marriage life..🎉🎉🎉😢😂😅
@AneeshDiya
@AneeshDiya 12 дней назад
കൊള്ളാം നല്ല വീഡിയോ പൊളിച്ചു
@RJSOORAJ
@RJSOORAJ 12 дней назад
❤❤ Thank you dear 😊 pls support our channel as much as possible
@mablelijo
@mablelijo 12 дней назад
Daily vlog idanam pls❤
@RJSOORAJ
@RJSOORAJ 12 дней назад
❤❤ Thank you dear 😊 pls support our channel as much as possible
@DinesanM102A
@DinesanM102A 12 дней назад
വീഡിയോ കണ്ടപ്പോൾ നമ്മുടെ ബന്ധുക്കളുടെ ആരോ കല്യാണം കണ്ടത് പോലെ തോന്നി. കാരണം അതിൽ പങ്കെടുത്തവരില്‍ കുറേ പേരെ എപ്പോഴും കാണുന്നതല്ലേ. Wishing the couple all the best in their life.
@RJSOORAJ
@RJSOORAJ 12 дней назад
❤❤ Thank you dear 😊 pls support our channel as much as possible
@DinesanM102A
@DinesanM102A 12 дней назад
@@RJSOORAJ sure👌
@sreejeshvlog6448
@sreejeshvlog6448 11 дней назад
സത്യം.. അല്ലെങ്കിലും അവർ നമ്മുടെ കുടുംബക്കാർ എന്നോ ആയി... കാല്യാണത്തിന് വിളിച്ചില്ലെങ്കിലും 😂
@4kkadalumkarayumkochukeralavum
@4kkadalumkarayumkochukeralavum 12 дней назад
കിടിലൻ കല്യാണ വീഡിയോ❤️
@sumeshsayas9617
@sumeshsayas9617 10 дней назад
ഞങ്ങളുടെ ' 'അതുൽ നറുകര "യുടെ പാട്ടും അവിടെ ഉണ്ടെയിരുന്നങ്കിൽ. അടിപൊളി ആയിന്നു മോനേ.❤❤❤❤
@ARUNSAGAR2255
@ARUNSAGAR2255 12 дней назад
അങ്ങനെ ഒരു മാസം കഴിഞ്ഞതറിഞ്ഞില്ല... 10വർഷത്തിന്റെ പ്രണയ സാഫല്യം 🥰🥰🥰അടിപൊളി ❤❤❤സായു രാധിക വിജയാശംസകൾ ജീവിതം അടിപൊളി ആയിട്ട് മുന്നോട്ടു പോകട്ടെ 🥰🙏🏼❤ഖത്തറിൽ നിന്നും... ഒരിക്കൽ നേരിൽ കാണാം 🙏🏼❤️
@sajafathima6366
@sajafathima6366 12 дней назад
അഹങ്കാരം തീരെ ഇല്ലാത്ത ഫാമിലി
@ArunSagarAS2255
@ArunSagarAS2255 12 дней назад
പ്രണയ സാഫല്യം ❤❤❤ജീവിതം അടിപൊളി ആകട്ടെ ആശംസകൾ 🥰❤🙏🏼✌🏼ഖത്തറിൽ നിന്നും ❤
@vijayakumarvp6971
@vijayakumarvp6971 12 дней назад
വീഡിയോ മുഴുവൻ കണ്ടു ഇഷ്ടപ്പെട്ടു, all the best future life
@aswinchaniyamkadvu3052
@aswinchaniyamkadvu3052 12 дней назад
Samad bro arabi look aayirunnu better.അടിപൊളി കല്യാണം 🎉ആശംസകൾ 🎉suraj bro ❤
@ShanasFoodGalleryRishanaNajeeb
@ShanasFoodGalleryRishanaNajeeb 12 дней назад
മനസ്സ് നിറഞ്ഞു🎉🎉🎉🎉🎉🤲😍❤️‍🩹🇶🇦Happy ആയി ഇരിക്കാൻ ആവട്ടെ എനെന്നും എല്ലാരും അടിപൊളി❤
@rajalakshmikr5634
@rajalakshmikr5634 9 дней назад
നല്ല ഫാമിലി ❤ എല്ലാരേം കാണാൻ കൊതി ആയി എന്റെ മക്കൾ ആണ് നിങ്ങളുടെ വ്ലോഗ് വന്നാൽ ആദ്യം കാണുന്നെ
@PurushothamanMazhoor
@PurushothamanMazhoor 12 дней назад
കാണാൻ രസമുള്ള വീഡിയോകൾ മുദ്രാവാക്യം അസ്സലായി
@shivanianjuna8683
@shivanianjuna8683 11 дней назад
ഞാൻ മിസ്സ്‌ ചെയ്തു ഈ കല്യാണം.😢. എല്ലാവരും സൂപ്പർ ആയി. സായു രാധു വിവാഹമംഗലശംസകൾ. 🌹
@shirosshiru565
@shirosshiru565 12 дней назад
ആദ്യം സായൂജിനും രാധികയ്ക്കും ആശംസകൾ .സൂരജ് മൻ ജദ്ദ വ ജദ്ദ (പരിശ്രമിച്ചാൽ വിജയിക്കാം) നീ സിൽവർ ബട്ടന് വേണ്ടി പരിശ്രമിക്കുന്നുണ്ട് അധികം വൈകാതെ അത് നിനക്ക് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു
@sajancherackara8238
@sajancherackara8238 12 дней назад
Ningalde vedio oru rakshem illa ... Enthey 100 k aakan itrem late ennu oru piduthom illa.....atrem spr Anu oro vediosum...
@asifachu0786
@asifachu0786 12 дней назад
Full kandappol kallyanam koodiya oru feel🥰
@sheelavinod6176
@sheelavinod6176 12 дней назад
സൂരജ് കാത്തിരുന്ന വീഡിയോ.എല്ലാം സൂപ്പർ ആയിട്ടുണ്ട്. അക്ഷയ അടിപൊളി❤കല്യാണം കഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോൾ പാട്ടും, മുദ്രാവാക്യവും 😂അടുത്ത വീഡിയോ ഉടനെ പ്രതീക്ഷിക്കുന്നു എന്റെ കൂടെ പഠിച്ച ഗീത നിങ്ങളുടെ കൂടെഉള്ള ഫോട്ടോ സ്റ്റാറ്റസ് കണ്ടു. ഞാൻ surprice ആയി. അവൾ പറഞ്ഞു മകൻറെ friend ആണ് സായൂജ് എന്ന്
@anilkumarmyladikandiyil5382
@anilkumarmyladikandiyil5382 11 дней назад
ഏറെ ഹൃദ്യം - ഒരുമിക്കുന്നതിൻ്റെ സന്തോഷവും അഭിമാനവും മികച്ച രീതിയിൽ അവതരിപ്പിച്ചു - സൂരജ്, excellent approach in each initiative you are leading
@bushrab630
@bushrab630 13 дней назад
അടിപൊളി 👍🏻
@RJSOORAJ
@RJSOORAJ 12 дней назад
❤❤ Thank you dear 😊 pls support our channel as much as possible
@bijinithankachan5559
@bijinithankachan5559 12 дней назад
❤️❤️❤️❤️❤️Happy married life😂Sayu &Radhu
@bijinithankachan5559
@bijinithankachan5559 12 дней назад
So sweet video ❤❤❤❤❤
@RJSOORAJ
@RJSOORAJ 12 дней назад
❤❤ Thank you dear 😊 pls support our channel as much as possible
@yamunadevig3180
@yamunadevig3180 12 дней назад
ഇതിൽ സൂരജും അമ്മയും സൂപ്പർ.
@SoumyaSs-p9t
@SoumyaSs-p9t 12 дней назад
സ്വന്തം അനിയൻ കുട്ടീടെ കല്യാണം കണ്ടപോലെ തോന്നുണു 🥰stay blessed dears 🥰🙏
@navas7033
@navas7033 11 дней назад
മമ്മുക്കയുടെ surprise entry പ്രതീക്ഷിച്ചു
@aruntpr6240
@aruntpr6240 12 дней назад
Video super..othiri wait cheythu...reception videos more edumo??? 25 minutes muklil venam videos ❤. Happy Married life to.our bro❤😊sayooj
@Jiyakutty22
@Jiyakutty22 12 дней назад
Adipoli videos elllam .njngalum Kannur aaaa ath kond Kure kaaryangal relate cheyyan Patti ❤❤ Ella videos um kanarund fb yil aanu kaanaru innippo ivada RU-vid il vannu kandu subscribe um cheyth Adipoli ❤❤❤❤❤
@rajeshtp5554
@rajeshtp5554 12 дней назад
Happy married life sayooj & Radhika❤❤🎉🎉
@jafarillath1882
@jafarillath1882 12 дней назад
Nefar കുറവ് ആണല്ലോ
@induanu6692
@induanu6692 12 дней назад
Bore അടിക്കാതെ കാണാൻ പറ്റുന്ന ഒരേ ഒരു vlog ആണ് നിങ്ങളുടേത്
@johnynijin
@johnynijin 12 дней назад
Nooru chuvappan abhivadhyangal Sayu & Radhika!🚩Wish you a joyful married life ahead!❤
@mohammadfaisal226
@mohammadfaisal226 12 дней назад
സായൂജ് എൻ്റെ വിവാഹം മംഗളം ആശംസകൾ നേരുന്നു
@sijucv8414
@sijucv8414 11 дней назад
ഈ മനുഷ്യന്റെ കുടുബത്തിലെ ഓരോരുത്തരും. നമ്മുടെ മനസിൽ അടുത്ത ബന്ധങ്ങൾ ആയി ❤
@sameersmr7654
@sameersmr7654 13 дней назад
Nammal kaanoolla. At least qatar il ulla subscribe sinekilum Adar Thattukada yil നിന്ന് food delivery ചെയ്യാമായിരുന്നു 😊😊😊
@vinodsivaraman62
@vinodsivaraman62 10 дней назад
Nice video....❤❤ Nattil poyi kalyanam koodi vannapole thonunnu....🎉🎉
@soumyajayesh4410
@soumyajayesh4410 12 дней назад
അടിപൊളി 👌🏻💝ഞങ്ങൾ മാര്യേജ് കൂടി യൂട്യൂബിൽ കൂടി 😍👍🏻
@sreekanthsreesailom6676
@sreekanthsreesailom6676 11 дней назад
Happy Married Life സായൂജ് & രാധിക💐
@aswathybaburaj634
@aswathybaburaj634 12 дней назад
Njngalde radhu nte kalynm 🥰❣️ happiee married life sayu d radhuuu😘 "team radhika🥰"
@nikhilsudhakaran8024
@nikhilsudhakaran8024 12 дней назад
Happy married life both of you 💐💝
@BellaKunji-fv8fk
@BellaKunji-fv8fk 12 дней назад
ഒന്ന് കാണാൻ patuo
@akhilsathya8638
@akhilsathya8638 12 дней назад
Asamsakal sayu and Radhika❤❤Sooraj bro ingalu muthaanu pwoliyaanu😊
@shibiluavilan4586
@shibiluavilan4586 11 дней назад
Sooraj bro daily video idu
@jalakandana6919
@jalakandana6919 11 дней назад
Happy married life 🎉 💐 God bless 🙌 I'm a big fan of you, and very happy family
@gayathrirnair1905
@gayathrirnair1905 12 дней назад
20:44 ❤️
@rishadrishad4999
@rishadrishad4999 12 дней назад
vegam 100 Akatte
@umanair9762
@umanair9762 12 дней назад
❤️❤️❤️💐💐💐Aashamsakal... Marriage il attend chaitha feel😊
@suchitranair4207
@suchitranair4207 12 дней назад
I never miss ur videos such positive vibes...along with u I myself felt like one in that wedding day.... congratulations
@sreejatk7819
@sreejatk7819 8 дней назад
Nammala kannur kaliyanm❤❤❤❤
@teemasusan4671
@teemasusan4671 12 дней назад
Nalla video super
@RJSOORAJ
@RJSOORAJ 12 дней назад
❤❤ Thank you dear 😊 pls support our channel as much as possible
@ismailrphouse1236
@ismailrphouse1236 11 дней назад
Njanum vannu❤
@ShylaDevarajan
@ShylaDevarajan 11 дней назад
ആശംസകൾ ❤️
@bijilajanan7753
@bijilajanan7753 12 дней назад
അടിപൊളി 🎉🎉🎉
@navasph77
@navasph77 11 дней назад
Happy married life❤❤❤❤❤❤
@ZiyanK.j
@ZiyanK.j 12 дней назад
വീഡിയോ കാണാൻ കാത്തിരുന്നു വന്നു സന്തോഷം
@subinaessa4941
@subinaessa4941 12 дней назад
ഇത്രയും ചിരിപ്പിച്ച ഒരു കല്യാണം വീഡിയോ കണ്ടിട്ടില്ല
@sreejithlal3321
@sreejithlal3321 12 дней назад
പൊളിച്ചു❤
@ambikanair-v8x
@ambikanair-v8x 11 дней назад
Kidu 😅
@jincyjoseph6076
@jincyjoseph6076 12 дней назад
Happy married life both of you 💐
@RJSOORAJ
@RJSOORAJ 12 дней назад
❤❤ Thank you dear 😊 pls support our channel as much as possible
Далее
ТАРАКАН
00:38
Просмотров 1,3 млн
ആദ്യരാത്രി | First Night | Comedy
8:56