പാഴ്‌വസ്തുക്കളിൽ നിന്ന് കരകൗശല വസ്തുക്കൾ നിർമിച്ച് ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ സായി മൃദുലയെ പരിചയപ്പെടാം. പാലക്കാട് കൊല്ലങ്കോട് സ്വാദേശിയായ സായ് മൃദുല കുപ്പി, ഐസ്ക്രീം സ്റ്റിക്ക്,ചൂടി,പേപ്പർ പ്ലേറ്റ്, സ്ട്രോ തുടങ്ങി ഉപേക്ഷിക്കുന്ന വസ്തുക്കൾ കൊണ്ടാണ് കരകൗശല വസ്തുക്കൾ നിർമിക്കുന്നത്.കുപ്പികളിൽ ഏറ്റവും കൂടുതൽ ആർട്ട് വർക് ചെയ്തതിനാണ് സായ് മൃദുലക്ക് റെക്കോർഡ് കിട്ടിയത്.
(കൂടുതൽ വീഡിയോ കാണാനായി ഈ ചാനൽ സബ്സ്ക്രൈബ് ചെയുക)
Facebook : / greenmangoentertainment
Instagram : / greenmangolive
Green Mango Whatapp No : 9995589697
#indianbookofrecords #bottleart #saimridhula
14 окт 2024