ഇതാണ് നമ്മൾ ഹക്കീം ബായിയെ ഇഷ്ടപ്പെടാൻ കാരണം അർഹതപ്പെട്ടവരുടെ വീഡിയോ മാത്രമേ ഹക്കീം ബൈ ചെയ്യാറുള്ളൂ അള്ളാഹു ഹക്കീം ഭായിയെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ... ❤❤❤❤❤👍👍👍
ആ ചേച്ചിയുടെ ട്രീറ്റ്മെൻറ് കഴിഞ്ഞ് കണ്ണിൻറെ കാഴ്ച ശരിയായി എല്ലാവരുടെയും മുന്നിൽ ഒരു വീഡിയോ വരും ആ ഒരു നിമിഷത്തിനായി നമുക്കെല്ലാവർക്കും കാത്തിരിക്കാം പ്രാർത്ഥിക്കാം❣️❣️💖💖💖💖❣️❣️
@@Emuzlite എന്ത് കഷ്ടം... മോൾക്ക് നല്ലൊരു ഭർത്താവിനെക്കൂടി കിട്ടട്ടെ എന്നല്ലേ പറഞ്ഞത്.... അല്ലാതെ ഇപ്പോൾ പിടിച്ചു കെട്ടിക്കാൻ അല്ലല്ലോ പറഞ്ഞത്.... നിങ്ങളൊക്കെ പഠിച്ചു കഴിയുന്നതിനു മുന്നേ ആണോ കെട്ടിക്കുന്നത്.... 🤣🤣🤣
@@riyaskhan6454ഞാൻ പഠിച്ചു കഴിഞ്ഞിട്ടാണ് കെട്ടിയത്.. എന്റെ ഭാര്യയും... അത് കൊണ്ട് എനിക്കും ജോലി ഉണ്ട് എന്റെ ഭാര്യക്കും ജോലി ഉണ്ട്.. അല്ലാണ്ട് 16... വയസ്സിലും 18 വയസില്ലും കെട്ടിച്ചു വിടുക എന്ന ചിന്ത അല്ല
@@Emuzlite 16 ഉം 18 ഉം വയസ്സിൽ കെട്ടിക്കണം എന്ന് ഞാൻ കമെന്റിൽ പറഞ്ഞിട്ടുണ്ടോ??? ഉണ്ടെങ്കിൽ ഒന്ന് കാണിച്ചു തന്നേ... തന്റെ മനസ്സിൽ എന്താണ് എന്ന് മനസ്സിലാക്കുവാനുള്ള ബുദ്ധി എനിക്കുണ്ട്... അത് തന്റെ കയ്യിൽ തന്നെ വച്ചാൽ മതി...
ആദ്യമായി ഇവരെ സഹായിച്ച എല്ലാവർക്കും വളരെ നന്ദി. ഹക്കിം ഇക്കാ ഞാനൊരു നിരീശ്വരവാദി ആണ്. എൻറെ അഭിപ്രായത്തിൽ നിങ്ങളെപ്പോലുള്ള പുണ്യാത്മാക്കളെ ആണ് ഭൂമിയിൽ ആരാധിക്കേണ്ടത് നിങ്ങളെപ്പോലെയുള്ള കോടിക്കണക്കിന് ആൾക്കാർ ഈ ഭൂമിയിൽ ഇനിയും ഉണ്ടാകട്ടെ അപ്പോൾ ഈ ലോകം സുന്ദരമാക്കുംAshokan K Thakazhy
മാഷാ അല്ലാഹ്.. എല്ലാം റാഹത്തിലാക്കി കൊടുക്ക് അല്ലാഹ്.... ഭയങ്കര സന്ദോഷമായി ഹക്കീം.. അള്ളാഹു താങ്കൾക് തീർച്ചയായും ഇതിനുള്ള പ്രതിഫലം തരും ഇന്ഷാ അല്ലാഹ്...
ഇവരെ സഹായിച്ച എല്ലാവർക്കും അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാകട്ടെ അവർക്ക് എന്ത് പ്രയാസം ഉണ്ടെങ്കിലും പടച്ചവൻ മാറ്റി കൊടുക്കട്ടെ ഇനിയും സഹായിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ
സാധുക്കളെ വെളിച്ചത്തിലേക്ക് കൊണ്ടുവരാൻ സഹായിക്കുന്ന നിങ്ങളുടെ യൂട്യൂബ് ചാനൽ ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിലേക്ക് എത്തിക്കട്ടെ എന്ന് സർവ്വശക്തനോട് നമുക്ക് പ്രാർത്ഥിക്കാം.
വീഡിയോ കണ്ടപ്പോ ഒരുപാട് സന്തോഷമായി.. ഒരുപാട് ആളുകളുടെ പ്രാർത്ഥന ഹക്കീംകാക്ക് ഉണ്ടാവും..സിലുതാന്റെ(silu talks) പ്രോഗ്രാമിൽ വെച്ച് കണ്ടിരുന്നു,but സംസാരിക്കാൻ പറ്റിയില്ല,inshaallah ...എല്ലാരുടെയും പ്രാർത്ഥനകൾ ഉണ്ടാവും...
ഹക്കീം ഇക്ക നിങ്ങൾ സൂപ്പറാണ്.. അർഹതപ്പെട്ടവരെ തിരഞ്ഞു പിടിച്ച് സമൂഹത്തിനു കാണിച്ചു കൊടുക്കുന്നു.. അത് കൊണ്ട് അവർ....പുതിയ ജീവിതം.. സന്തോഷം..സമാധാനം... ഒക്കെ അനുഭവിക്കുന്നു... ഒരുപാടു സ്നേഹം ഇക്കയോട്... നന്ദി. നന്ദി..
ഇക്കയുടെ സംസാരം എത്ര ലളിതവും ഹൃദ്യവുമാണ്. ഒത്തിരി നല്ല വീഡിയോകൾ ഇതുപോലെയുള്ള കനൽക്കട്ടകൾ തേടിയുള്ള യാത്ര ഒരു കോട്ടവും തട്ടാതെ തുടരാൻ സർവ്വേശ്വരനോട് പ്രാർത്ഥിക്കുന്നു🙏
ഹക്കിം ഇക്ക 🙏ഇക്കയും വീഡിയോ സാഹചര്യം കണ്ട് അമ്മയെയും കൊച്ചിനെയും സഹായിച്ച നന്മ നിറഞ്ഞ ഏല്ലാവർക്കും വീഡിയോ കണ്ട് നന്മ നിറഞ്ഞ മനസ്സുകൾക്ക് മുമ്പിൽ എത്തിച്ച എല്ലാവർക്കും ❤️🙏നന്ദി
കുറച്ചു നല്ല ബ്ലോഗർമാർ ഉണ്ട്... അവര് മനുഷ്യരാണോ എനിക്ക് അറിയില്ല.. ഒന്ന് ഹക്കിം, രണ്ട് ഹാരിഷ് ഭായ് , മൂന്ന് മൊയ്‌ദിൻ ഭായ്... മാലാഖമാരുടെ രൂപത്തിൽ നടക്കുന്നവർ ദൈവം നിങ്ങളെ ഒരുപാട് ഒരുപാട് അനുഗ്രഹിക്കട്ടെ.. പ്രാർത്ഥനയിൽ ഓർക്കാം കേട്ടോ
ഹകീം. അഭിനന്ദനങ്ങൾ ഒരുപാട്. ഈ കണ്ണുനീർ തുടക്കാൻ നിങ്ങള്ക്ക് കഴിഞ്ഞതിനു എങ്ങിനെ നന്ദി പറയണമെന്ന് അറിയില്ല. മുന്നോട്ടുള്ള യാത്രയിൽ ഇതുപോലെ ഒത്തിരിപേരെ കൈ പിടിച്ചു ഉയർത്താൻ താങ്കൾക്ക് കഴിയട്ടെ. പ്രാർത്ഥന യോടെ.... സൂരജ്
പല തുള്ളി പെരുവെള്ളം,,എനിക്കും സഹായിക്കാൻ താല്പര്യം ഉണ്ട്, പക്ഷെ ഞാൻ ഇപ്പോൾ ഇതിനെ കാലും കഷ്ടത്തിലാണ് ചേച്ചി,,, ചേച്ചിക്കും മോൾക്കും നല്ലത് മാത്രം വരുത്തട്ടെ 👌👌👌👌help ചെയ്ത എല്ലാപേർക്കും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
ഉള്ളത് പറയാല്ലോ ഞാൻ ഇപ്പോളാ കാണുന്നെ ആദ്യ ഭാഗം കണ്ടു കണ്ണ് നനഞ്ഞു നോക്കുമ്പോ സന്തോഷം ആയി അടുത്ത വീഡിയോ കണ്ടപ്പോ 💖💖 അവർക്ക് എല്ലാം ആയി എന്നല്ല ആ മോൾക്ക് നല്ലൊരു ചെക്കനെ കിട്ടണം കാരണം ആ അമ്മയെ പൊന്നു പോലെ നോക്കുന്ന മോള് പോയാൽ അമ്മക്ക് ആരുണ്ട് 🤔 അത് കൊണ്ട് മോൾക്ക് കിട്ടുന്ന ചെക്കൻ ഇവരെ രണ്ടുപേരെയും പൊന്നു പോലെ നോക്കുന്ന നല്ല മനസ്സിന്റെ ഉടമ ആയിരിക്കട്ടെ 👍💖💖💖
Hakheem sir.....am working in Army....manushyan enna vaakhinu oru meaning undekki athu thankkal enna vekthithuwam mathramaaanu....god bless you ......sir
പ്രിയ മുസ്ലിം സഹോദരങ്ങളെ നിങ്ങളെപ്പോലെ മനുഷ്യരെ സഹായിക്കുവാൻ മറ്റൊരു മതസ്ഥർക്കും കഴിയുന്നില്ല ഇത് സത്യമായ കാര്യം മറ്റുള്ള മതക്കാർ മോശമാണെന്നല്ല ഞാൻ പറഞ്ഞതിന്റെ അർത്ഥം പ്രിയ സഹോദരങ്ങളെ അമ്മയെയും മോളെയും സഹായിച്ച എല്ലാ മനുഷ്യരെയും ദൈവം അനുഗ്രഹിക്കട്ടെ🥰😍💞