Тёмный

സാറ ജോസഫ് I വീട് വിട്ടിറങ്ങുന്നവള്‍ അകത്തോ പുറത്തോ I Malayalam Writer sarah joseph interview 

Kavitha Vlogs
Подписаться 33 тыс.
Просмотров 9 тыс.
50% 1

സാറ ടീച്ചർ പറയുന്നു .. "..ഞാനെപ്പോഴും ആലോചിക്കാറുണ്ട്, സ്ത്രീവിമോചന സംഘടനകളൊക്കെ തകര്‍ന്നു തരിപ്പണമായി പോയി, എന്തു നേടി എന്ന് വളരെ ഉപരിപ്ലവമായ ലളിതവല്‍ക്കരിക്കപ്പെട്ട ഒരു ചോദ്യം ഞാന്‍ പലപ്പോഴും അഭിമുഖീകരിച്ചിട്ടുണ്ട്. പക്ഷേ ആ നേട്ടത്തില്‍ ആഹ്ലാദിക്കുന്ന ഒരാളാണ് ഞാന്‍. കാരണം അന്നു പറഞ്ഞ ഒരു ആശയം, അന്ന് എടുത്തിട്ട് ഒരു ചിന്ത, ചരിത്രത്തിന്റെ തുടര്‍ച്ചയായി കടന്നു വന്ന വഴികള്‍. ചരിത്രത്തില്‍ പരിണാമങ്ങള്‍ കൊണ്ടുവന്നത് ആ വഴികളൊക്കെ തന്നെയാണ്. അതുകൊണ്ട് ഈ മാറ്റത്തിലേയ്ക്ക് ആക്കം കൂട്ടുന്ന ഒന്നായിരിക്കണം "ആരായിരിക്കണം അച്ഛന്‍' എന്നതിനെക്കുറിച്ച്, എങ്ങനെയായിരിക്കണം ജനാധിപത്യപരമായ കുടുംബ വ്യവസ്ഥയിലെ അച്ഛന്‍, ആരായിരിക്കണം ലിംഗ ബന്ധങ്ങളിലെ ഭര്‍ത്താവ് എന്ന് യുവാക്കള്‍ക്കിടയില്‍, അച്ഛന്‍ ആവാന്‍ പോകുന്നവരുടേയും അച്ഛന്‍ ആയി കഴിഞ്ഞവരുടേയും പുരുഷന്മാരുടേയും ഇടയില്‍ പറഞ്ഞു തുടങ്ങേണ്ടതുണ്ട്..."

Опубликовано:

 

26 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 17   
@അലങ്കാരപരിചയം
സ്ത്രീയെ സഹിക്കാൻ പഠിപ്പിച്ചു, പുരുഷനെ ഭരിക്കാൻ പഠിപ്പിച്ചു - സാറടീച്ചറുടെ നിരീക്ഷണം വളരെ സുവ്യക്തം. കടുംബത്തിലെ ജനാധിപത്യമില്ലായ്മ കൃത്യമായ കാഴ്ചപ്പാടാണ്.
@അലങ്കാരപരിചയം
പ്രതികൂല ഭൗതിക സാഹചര്യങ്ങളെ അനുകൂലമാക്കാൻ ഉണ്ടായ ഉൾവിളി സാറാ ടീച്ചറെ ഇന്നത്തെ അവസ്ഥയിലെത്തിച്ചു. അപ്പനും അമ്മായിമാരും നല്കിയ കരുത്ത് അത്ര മഹത്തായിരുന്നു. ഈ വിധ വിവരങ്ങളൊക്കെ അനാവരണം ചെയ്യാൻ കവിത ടീച്ചറുടെ നിപുണമായ അഭിമുഖത്തിനു സാധിച്ചു. അനുമോദനങ്ങൾ👍 - വല്ലച്ചിറ രാമചന്ദ്രൻ
@gracyc.j7405
@gracyc.j7405 Год назад
കുറേ നാളുകൾക്കുശേഷം......കവിതയുടെ സാറടീച്ചറുമായുള്ള അഭിമുഖം കണ്ടു കേട്ടു കീഴടക്കി. നല്ലൊരു ക്ലാസ്സായിരുന്നു. വളരെ നന്നായിരുന്നു. ഞാനും എന്നോട്‌ ആ ചോദ്യം ചോദിക്കുകയാണു.
@nvmedits2662
@nvmedits2662 Год назад
True insight to each women,superb presentation too😍❤️❤️
@sangeethamanoj1162
@sangeethamanoj1162 Год назад
അതീവ ഹൃദ്യം ഈ കൂടിക്കാഴ്ചയും... ഏവർക്കും ആനന്ദത്തിൻ ഇടങ്ങൾ കണ്ടെത്താനിടയാവട്ടെ...❤️❤️❤️
@da8309
@da8309 Год назад
Thanks for the wonderful interview ❤️
@Kdramabingy
@Kdramabingy 7 месяцев назад
She is a story herself. Much respect to her ❤.
@lisadavis2510
@lisadavis2510 Год назад
Super 💕💕💕
@sreejapa1141
@sreejapa1141 Год назад
👌
@sahalmon6617
@sahalmon6617 Год назад
പ്രണാമം
@retirementlife5171
@retirementlife5171 Год назад
Hai Kavitha....
@walkwithlenin3798
@walkwithlenin3798 Год назад
Thanks for the video upload for all of us.
@DB-fv5qm
@DB-fv5qm Год назад
❤️❤️😘😘😘😘
@sunilraj343
@sunilraj343 Год назад
സത്യസന്ധവും സുവ്യക്തവുമായ സംസാരം
@nicyjophin9767
@nicyjophin9767 Год назад
കവീ,...😘
@rajeswarikp5997
@rajeswarikp5997 Год назад
Chodhiyam.....gaberram
Далее
БЕЛКА СЬЕЛА КОТЕНКА?#cat
00:13
Просмотров 1,4 млн
Why I Read | M Mukundan | Malayalam Writer | MBIFL2020
11:07
Sara Joseph in Nere Chowe | Manorama News
26:26
Просмотров 14 тыс.