Тёмный
No video :(

സാഹചര്യങ്ങളോട് പൊരുതി നേടിയ UPSC വിജയം | UPSC Topper Vivek K.V. | Josh Talks Malayalam 

ജോഷ് Talks
Подписаться 1,2 млн
Просмотров 186 тыс.
50% 1

#joshtalksmalayalam #ias #civilservicemotivation
പഠിച്ചുകൊണ്ട് വളരൂ ജോഷ് Talks-ലൂടെ- നിങ്ങളുടെ Communication Skills മെച്ചപ്പെടുത്താൻ, ജോഷ് ടോക്സിന്റെ Malayalam to English app-ൽ ചേരുക: ‌joshskills.app...
ഒന്നുമില്ലായ്മയിൽനിന്നും വിജയം നേടാൻ സാധിക്കുമോ?
കാസർഗോഡിലെ കുറ്റിക്കോൽ എന്ന ഗ്രാമത്തിൽനിന്നും ജനിച്ചു വളർന്ന വിവേകിന് വളർന്നുയരാൻ ഒന്നും തന്നെ ഉണ്ടായിരുന്നില്ല, വിദ്യാഭ്യാസമാണ് ഏറ്റവും വലിയ സമ്പത്ത് എന്ന് വിശ്വസിച്ചിരുന്ന അമ്മയൊഴികെ. അമ്മയായിരുന്നു തന്റെ ജോലികൊണ്ട് കുടുംബം നോക്കിയിരുന്നത്. ഇല്ലായ്മകൾക്കിടയിലും തന്റെ കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം നേടിക്കൊടുക്കാൻ ആ അമ്മ ശ്രദ്ധിച്ചു. 25 കിലോമീറ്ററുകൾ അകലെയുള്ള സ്കൂളിലേക്ക് 3 മണിക്കൂറോളം സഞ്ചരിച്ചാണ് വിവേക് പോയിരുന്നത്. ഈ യാത്രകൾക്കിടയിലും സമയം ക്രമീകരിച്ചു വിവേക് പഠിക്കാൻ ആരംഭിച്ചു.
തന്റെ കഠിനാധ്വാനത്തിന് അദ്ദേഹം ഫലം കാണുകതന്നെ ചെയ്തു. NIT -യിൽ നിന്നും ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷനിൽ ബിരുദവും, IIM കൽകട്ടയിൽനിന്നും ബിരുദാനദര ബിരുദവും നേടി. ജോലിക്കിടയിൽ UPSC-ക്ക് തയാറെടുത്തു, 667 റാങ്ക് നേടി.
Can we start from zero and yet become successful? How does time management help in achieving our goals?
Vivek K.V. had nothing to start with. Coming from Kuttikol District of Kasargod, Kerala, Vivek grew up in a very humble household where his mother was the sole bread earner. His mother knew the importance of education and made sure her children have the best of it. Vivek struggled to go to school which was located 25 kilometers away and spent 3 hours on road daily. It was during this time that he started the practice of effective time management. Vivek came up with strategies and tricks to manage time so he could study even while traveling.
His efforts bore fruit and Vivek KV was able to complete Electronics and Communications Engineering from NIT Trichy and did his post graduation in MBA from IIM Calcutta. Vivek managed his studies and worked along with preparing for the UPSC Exam and secured the 667th rank in UPSC 2018.
Vivek KV is the perfect example of how time management can lead to a successful life. It wasn't easy for him to achieve the goal of cracking the UPSC Exam, but his efforts and hard work changed everything. The scarcity of resources did not stop him from clearing the UPSC Civil Service Examination. This motivational video in Malayalam is an inspiration to every UPSC aspirant and all those who wish to achieve success in life.
Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
#upscmotivation #iasmotivation #nevergiveup

Опубликовано:

 

5 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 570   
@JoshTalksMalayalam
@JoshTalksMalayalam 2 года назад
ഇനി കഷ്ടപ്പെട്ടല്ല, ഇഷ്ടപ്പെട്ടു പഠിക്കാം ജോഷ് Skills -നോടൊപ്പം .നിങ്ങളുടെ സൗകര്യപ്രദമായ സമയത്തു രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കൊപ്പം Spoken English സംസാരിച്ചു പരിശീലിക്കൂ joshskills.app.link/U9BdatuCdrb
@sudhakaranvasu-qh1hf
@sudhakaranvasu-qh1hf Год назад
😊😊
@nihal.p3772
@nihal.p3772 5 лет назад
NIT kk JEE exam IIM nn CAT exam IAS nn UPSC exam India's top three toughest exam cracked Called superhuman Big salute
@sulaimanicookbook2160
@sulaimanicookbook2160 2 года назад
Civil service ആരെങ്കിലും youtube channel ല്‍ പഠിപ്പിക്കുക ആണെങ്കില്‍ ഞങ്ങളെ പോലെ പാവ പെട്ടവര്‍ക്ക് വളരെയധികം നല്ലതായിരുന്നു........
@tinujohn1888
@tinujohn1888 Год назад
Und annudeep volgs class vannu thudagi❤❤❤❤❤❤❤
@rashidarashi2050
@rashidarashi2050 Год назад
​@@tinujohn1888channel name എന്താ?
@muhammedjasil1701
@muhammedjasil1701 9 месяцев назад
Physics wallah
@aspirant1232e
@aspirant1232e 8 месяцев назад
Padipikunavar und pakshe nalla oru guidance ilathr crack cheyan budhimutt aan to be frank
@sanoobsalam8088
@sanoobsalam8088 5 лет назад
കേട്ടിട്ട് രോമാഞ്ചം തോനുന്നു. ജീവിതത്തിൽ എല്ലായിടത്തും തോറ്റ എന്നെ പോലെ ഉള്ളവർക്ക് ജീവിക്കാൻ ഒരു inspiration ആണ്‌ ഈ video....
@pscguru5236
@pscguru5236 5 лет назад
Njanum thottu thottu kidakunnu saho..tholvikal ettu vangan chanthuvinte jeevitham veendm bakki😥😥
@muhammedanas7756
@muhammedanas7756 4 года назад
ശരിയാണ്
@aswathyaswathy2808
@aswathyaswathy2808 3 года назад
aate aate
@sreelekshmi2345
@sreelekshmi2345 3 года назад
Sanoob salam chettaayi 🙋
@whiteandwhite545
@whiteandwhite545 2 года назад
വിജയിയ്ക്കാൻ വേണ്ടി മുന്നോട്ടു പോകുക, പടവെട്ടുക, വിജയം ഉറപ്പ്, നന്മയെ ചേർത്തു പിടിയ്ക്കുക🙏🙏🙏🙏🙏
@MidhunPK
@MidhunPK 5 лет назад
ഇതിലും വലിയ inspiration സ്വപ്നങ്ങളിൽ മാത്രം 😍😍😍😍
@followedfriend
@followedfriend 5 лет назад
What an amazing story! Especially from 10.43 😍
@jiyamaria2888
@jiyamaria2888 5 лет назад
Randu marayulakal dislike chetataundu
@readers-scorner
@readers-scorner 4 года назад
This time rank 301....congtzzz
@arshadmanaf5708
@arshadmanaf5708 5 лет назад
വിദ്യധനം സർവ്വധനാൽ പ്രദാനം👍
@aswathymadhukumar8502
@aswathymadhukumar8502 5 лет назад
സത്യമാ
@kiranrs6831
@kiranrs6831 5 лет назад
ഏറ്റവും വലിയ സത്യം
@ranipalakkaseril1825
@ranipalakkaseril1825 5 лет назад
arshad manaf Sree Nārāyana Guru lokathinu nalkiya ettavum valya upadesham anu 🙏
@aneeshk9654
@aneeshk9654 5 лет назад
Eattavum valiya sathyam
@CS-wi3ff
@CS-wi3ff 4 года назад
Sathyaaaaam 😍
@fibinbabu1101
@fibinbabu1101 4 года назад
കഴിഞ്ഞ ദിവസം ഇദ്ദേഹത്തോടു സംസാരിക്കാൻ ഇടയായി . ഇത്ര സിമ്പിൾ ആയ മനുഷ്യൻ .വളരെ സഹായം ആയിരുന്നു . Thank you sir for inspiring me .
@CAKPRashique
@CAKPRashique 5 лет назад
Very inspirational,go ahead, young man ജാടയില്ലാത്ത മനുഷ്യൻ. അല്ലെ?
@anjujeevan9904
@anjujeevan9904 4 года назад
Yes.down to earth.enthu nalla pavam manushyanan.
@hell_cat69
@hell_cat69 3 года назад
Yess ❤
@kudumba_volgs
@kudumba_volgs 3 года назад
തീർച്ചയായും 🥰👍🔥🔥🔥
@nithintj8374
@nithintj8374 2 года назад
💯
@ansuanswara9445
@ansuanswara9445 2 года назад
💯
@gayathri2244
@gayathri2244 5 лет назад
The innocent look he has on his face, and the confidance which emanates from him inspires a lot...
@Thanay_and_mother_
@Thanay_and_mother_ 5 лет назад
Great sir. കാസർഗോഡ് നിന്ന് റാങ്ക് ലിസ്റ്റിൽ വന്ന ഒരാളും കൂടി ഉണ്ട് എന്നറിഞ്ഞതിൽ അഭിമാനം തോന്നുന്നു.
@gokulkannan9081
@gokulkannan9081 5 лет назад
Unnimaya, her dreams and beyond interview chechi edutha chetante per onn parayamo
@Thanay_and_mother_
@Thanay_and_mother_ 5 лет назад
Nidhin Raj
@gokulkannan9081
@gokulkannan9081 5 лет назад
Unnimaya, her dreams and beyond interview polochutto chechiye
@Thanay_and_mother_
@Thanay_and_mother_ 5 лет назад
Thank you Gokul
@r4uvlog43
@r4uvlog43 5 лет назад
Great Unnimaya ur inspiration
@souganthsukumar9094
@souganthsukumar9094 3 года назад
Mr vivek ente koode padichathaanu from lkg to 10th .......aa timilonnum enik ariyillayirunnu orupaad kashtapettittaanu jeevikunne enn.......ippo enik bayankara santhoshavum abhimanavum thonunnu ente ee koottukaranod.....vivekinte ee success ellarkum oru inspiration aavatte...God Bless you
@abdulabdul9880
@abdulabdul9880 5 лет назад
What an inspiring story...NIT, IIM, IAS... You are really a tiger...In my family also, my parents promoted Hindu news paper to improve English. Those who read Hindu can read other news papers and magazines like a cake walk.
@mariyamraheema414
@mariyamraheema414 3 года назад
Congratulations sir.. എത്ര നന്നായിട്ടാണ് ഇദ്ദേഹം സംസാരിക്കുന്നത്.proud to be a kasrodian❤❤
@Priyankaa.94
@Priyankaa.94 5 лет назад
Ithu inspiration mathremalla. Valare സത്യസന്ധമായ ജീവിത കഥ കൂടിയാണ്. ചിലർ pareyumbol കുറെ exaggeration undavum...u r awsam....an opened heart,👏🏼👏🏼👏🏼👏🏼👏🏼👏🏼👍😊
@LA_FORCA_PSC_ACADEMY
@LA_FORCA_PSC_ACADEMY 5 лет назад
You can motivate entire Kerala with this story. Good luck dear Sir
@adithyakajith8266
@adithyakajith8266 5 лет назад
👍From Zero to Hero 👍 Our treasure ☺
@8943835191
@8943835191 5 лет назад
ഇടക്ക് കാസർകോടൻ മലയാളം വരുന്നത് നല്ല രസണ്ട്
@abdul5486
@abdul5486 5 лет назад
fun Fun not rasam ....nalla pangindd
@8943835191
@8943835191 5 лет назад
@@abdul5486 I am the sorry
@noname-jl8sp
@noname-jl8sp 5 лет назад
@@abdul5486 Rasamund pangund same aanu
@fathimaab3167
@fathimaab3167 4 года назад
Athann namada ksd
@hell_cat69
@hell_cat69 3 года назад
Kasrod...💪💪
@krjayasankar4926
@krjayasankar4926 5 лет назад
Manasil karayilllatha pacha manushan ...Its really an inspiration ...To all upsc aspirants ...Its ur attitude which build our life not external environment
@narayaniv4107
@narayaniv4107 5 лет назад
അതിവിദൂരതയിൽ നിന്നും നേരുന്നു നിനക്കായ് ഒരായിരം ആശംസകൾ.
@ayurtalksandtips-dr.manjuk7938
Hats off Sir😊 Josh talk is really doing a great job, really inspirational videos👏👏👏👏👏
@rajibs4443
@rajibs4443 5 лет назад
ഓല മേഞ്ഞ വീട് ഒരു കുറവല്ല.. 👍
@Zansha_Shahzeb
@Zansha_Shahzeb 5 лет назад
Veed ethayaal entha aa vtl samadhanam aanu veandath
@aryasaji6924
@aryasaji6924 5 лет назад
I can see his innocence ,really a motivational video.He deserves it .
@faizanfaizi2026
@faizanfaizi2026 2 года назад
ആള് കാണുന്ന പോലെ അല്ല... വെറും upsc ക്ക് പുറമെ എന്തെല്ലാം ചെയ്തിരിക്കുന്നു 🔥
@jojijude
@jojijude 5 лет назад
Inspiration ...hope one day I do achieve 😍😃🤗
@jeenajohn457
@jeenajohn457 5 лет назад
How innocent he looks ! Really heart touching words ❤️❤️😇🙏
@alenainiadan9931
@alenainiadan9931 5 лет назад
12000 view ആയി... 1500 likes ആയി... എന്നാൽ ഒരൊറ്റ dislike ഇല്ല... thats shows how good this video was...
@Tinush456
@Tinush456 5 лет назад
Dream Winner eatho vivaramillathavanmar dislike cheythitund
@shreyas3253
@shreyas3253 5 лет назад
Very innocent and heart touching speech
@deepumon.d3148
@deepumon.d3148 5 лет назад
ഇതുപോലെ ജീവിതത്തൊട് പാടപൊരുതി ജയിച്ചു വന്ന എല്ലാവർക്കും എന്തൊരു എളിമ ആണ്.
@aishwaryapk366
@aishwaryapk366 5 лет назад
his talk is like balabhaskar
@gayathri2244
@gayathri2244 5 лет назад
Aishwarya Pk, ശെരിയാണ്.. നല്ല ഒബ്സെർവഷൻ 😇
@aishwaryapk366
@aishwaryapk366 5 лет назад
Thanks
@aishwaryapk366
@aishwaryapk366 5 лет назад
Gayathri PG thanks
@trueindian4549
@trueindian4549 5 лет назад
Crct 😊👍
@vishnumg2351
@vishnumg2351 5 лет назад
Aiswarya... Correct. Its like balabhasker sir. Good observation
@HariharanBhagavatheeswaran
@HariharanBhagavatheeswaran 5 лет назад
I have known him for several years including our undergrad days. The hard work that he puts in to achieve something is tremendous and inspirational. Great speech
@aswinjohn9550
@aswinjohn9550 5 лет назад
Hariharan Bhagavatheeswaran Name of the upsc coaching centre plz????
@Xplorer_07
@Xplorer_07 5 лет назад
ഒരു രക്ഷയും ഇല്ല...super. Great Man....😎🙏🙏
@rabeehmn3327
@rabeehmn3327 5 лет назад
Wayanad?
@krishnapriyaar6565
@krishnapriyaar6565 5 лет назад
Indeed a pure soul... Respect.
@elizamathew2638
@elizamathew2638 5 лет назад
An innocent person with hard working hands..♥️I respect you sir😊 After hearing u I understood that I can tackle my predicament with proper time management though I was a big failure infront of others
@cryptovlogger9142
@cryptovlogger9142 4 года назад
Predicament 🤯
@nissiasha7394
@nissiasha7394 5 лет назад
ദൈവം അനുഗ്രഹിക്കട്ടെ മോനെ........
@doordie882
@doordie882 5 лет назад
Rainer Maria Rilke: Let this Darkness be a Bell Tower: Let this darkness be a bell tower and you the bell. As you ring,what batters you becomes your strength
@krishnanpr1600
@krishnanpr1600 5 лет назад
Daivamanu ettane ithiloode njangalk kelppichath;ente paavangalaya friends nu vendi ente namaskaraam,othiri nanniyund.🙏.
@aryaudayan3496
@aryaudayan3496 5 лет назад
Oru upsc toper il upari oru sincere and innocent human ne kanan kazhinju Really inspiring story sir God bless u😊😊
@jayakrishnan2989
@jayakrishnan2989 4 года назад
Annathe 667 rank brother enn morning paperil 301 rank karan..... a big salute to my brother for your dedication and hardwork.....
@archana719
@archana719 5 лет назад
Oru dislike polum ila... Inspirational speech. Thanks
@aswinjohn9550
@aswinjohn9550 5 лет назад
Archu Archu 6 vivara doshikal und
@greeshma4504
@greeshma4504 5 лет назад
Archu Archu ethra nalla video anelum dislike adikan kure thendikal kanum...15 ayi
@oasissunandsea191
@oasissunandsea191 5 лет назад
20 dislikes😕
@nishananish4475
@nishananish4475 5 лет назад
സർ, ഒരുപാട് സൗകര്യങ്ങൾ ഉണ്ടയിട്ടും cat ക്ലിയർ ചെയ്യാൻ പറ്റിയില്ല. പക്ഷെ MBA യ്ക്ക് ബാംഗ്ലൂർ jain യൂണിവേഴ്സിറ്റിയിൽ join ചെയ്തു. അഭിമാനം തോന്നുന്നു മലയാളി എന്ന നിലയിൽ
@asmedia2951
@asmedia2951 4 года назад
Entrance exam undayirunoo
@tejashrimali1846
@tejashrimali1846 5 лет назад
It has been a privilege being your friend KV ! Commendable efforts and discipline.
@miralidharanparakada726
@miralidharanparakada726 5 лет назад
Please don’t be sentimental for your success Your aim and discipline will bring you success Not rich financial background or good english
@s1tudy1
@s1tudy1 5 лет назад
An amazing human being, hardworking to the core and a man of character; that's how I would describe Vivek in one line. So proud of you brother, waiting for the English version of this video! Cheers ✌
@dontdisturb2843
@dontdisturb2843 5 лет назад
Very innocent person and very inspiring story
@haroonaboo368
@haroonaboo368 5 лет назад
His body language is still the GOD ♥️♥️
@Mufeedha2020
@Mufeedha2020 5 лет назад
No words sir... Best f luk for ur grt journey.. God bles u..
@ayishajb5499
@ayishajb5499 5 лет назад
Vivek sir I am proud of you ,no word's sir very very inspiration word's .💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💯👏👏👏👏👏👏👏👏👏👏👏🥇🥇🥇🥇🥇🙏
@anoopmavelikara1337
@anoopmavelikara1337 5 лет назад
Kannu niranju.... Grate inspiration.
@rithusworld4684
@rithusworld4684 5 лет назад
You are a different person sir l like your language
@vipinvipin8468
@vipinvipin8468 5 лет назад
ingane venam .super person
@Luhan0025
@Luhan0025 5 лет назад
ഒന്നും പറയാനില്ല hard work is the key to success
@anjumoljh7633
@anjumoljh7633 5 лет назад
What a humble and simple man.you are great sir......
@rameesasajad6545
@rameesasajad6545 5 лет назад
What an innocent and intelligent man...!!! His words are pure and it is really inspirational.. Thank you sir for sharing your miracle story! ... With Thousands of 👍👍👍
@singonly
@singonly 5 лет назад
Nalla positionil etiyittum pinnitta kashtapadukal marakkatha personality ,congrats
@salvaac2973
@salvaac2973 5 лет назад
Awesome words...... Invest for education...you will be worthy of it..... Let us learn each day, minute, second Bring a good society May God bless us..
@akhil7556
@akhil7556 5 лет назад
നല്ല വിനയം
@Sneha-c2g
@Sneha-c2g 3 месяца назад
തെയ്യം കെട്ടിയാടുന്ന വണ്ണാൻ സമുദായത്തിലെ ഒരു വിഭാഗം ആളുകൾഇപ്പോഴും മദ്യപാനികൾ തന്നെയാണ്. അവിടെ നിന്നും പഠിക്കുന്ന ഓരോ കുട്ടികളും ഇത്തരത്തിൽ ബുദ്ധിമുട്ട്കൾ അനുഭവിക്കുന്നുണ്ട്. ആ വിഭാഗത്തിൽപെട്ട ഒരാൾ എന്ന നിലയിൽ എനിക്ക് അത് ഉറപ്പിച്ചു പറയാൻ ആവും. Soo.. Proud of you sir🌼🌼
@Ashikdepthfulframes_media
@Ashikdepthfulframes_media 5 лет назад
Legends are still living
@jyothindev
@jyothindev 5 лет назад
Great speech by a great person... Truly an inspiration for others.!expecting such talks by josh
@jojijohnson37
@jojijohnson37 2 года назад
Thudakathile adhehathinte aah smile kandappo thanne vallathoru santhosham thoni 🥰🥰🥰
@firosfiros4429
@firosfiros4429 4 года назад
മുൻപ് മറ്റു ചില വേദികളിൽ ചില തലക്കനം ഉള്ള സിവിൽ സർവ്വീസ് കാരുടെ പൊറാട്ട പ്രസംഗം കേട്ട് ..നിന്നിരുന്നവർക്ക് ശുദ്ധികലശം ചെയ്യാൻ ഉള്ള വിഡിയോ... കേൾക്കുവാൻ തുടങ്ങുബോൾ ടിയാൻ ദുർബലനാണോ എന്ന് തോന്നിപ്പോകും.... എല്ലാം കേട്ട് കഴിഞ്ഞോപ്പോൾ യഥാർഥത്തിൽ ഇദ്ദേഹത്തേക്കാൾ അവസരം ഉണ്ടായിട്ടും മടി പിടിച്ചിരുന്നനമ്മൾ പലരുമാണ് ശരിക്കും ദുര്ബലർ എന്ന് ഇദ്ദേഹം പഠിപ്പിച്ചു..... തീർച്ചയായും ഒന്ന് കൂടി പരിശ്രമിച്ചാൽ താങ്കൾക്ക് കൂടുതൽ ഉയർന്ന റാങ്ക് കിട്ടും....താങ്കൾ കേരള കേഡർ ആയിട്ട് വരണം താങ്കളെ പോലെ കഷ്ട്ടപെടുന്നവർക്കായി...
@adarshshibu7563
@adarshshibu7563 5 лет назад
I'm also working hard for my dream One day i will achieve 😍
@HA-wz3ep
@HA-wz3ep 5 лет назад
*Lots of respect sir*
@ananthu8053
@ananthu8053 3 года назад
ഇടക്ക് ഇടക്ക് ഒന്ന് വന്നു കണ്ടു പോകും
@semeera9768
@semeera9768 4 года назад
Extraordinary sir........it's a great work ...u r disciplined work..... give this result ...sukhasoukaryangalil vaazhunnor....palarum avasarangl thulakkugayaan..... jeevitham artha vathaaki maataan chindikkunavarkk mature patoo
@rijojose360
@rijojose360 4 года назад
Soooo inspiring ..... Sooooo Innocent ............So truthfull.......... Thank you sir
@azeezthayathodi3089
@azeezthayathodi3089 5 лет назад
Kasaragod ninnulla orale Josh talkil kanan kazhinchadil nan abimanikunnu.nanum kasaragoda
@hareendranmg
@hareendranmg 5 лет назад
Great. Thanks Josh Talks for bringing these type of stories.
@JoshTalksMalayalam
@JoshTalksMalayalam 5 лет назад
🙂
@naturefield1909
@naturefield1909 Год назад
Sir ellavakkum motivation aa because sir nte vijayam enne polulla pavangalkke good talk sirr
@remyamohan1602
@remyamohan1602 5 лет назад
Highly inspirational sir, god bless you
@truthfact9611
@truthfact9611 3 года назад
You are so wise man. Congratulations. I like your simplicity. Keep it up.
@sethumohan91
@sethumohan91 5 лет назад
A highly relatable and useful contented story with motivational ingredients.
@pscguru5236
@pscguru5236 5 лет назад
Aa ammayaanu amma.... great job.👍👍
@sreevidhyaks2227
@sreevidhyaks2227 5 лет назад
What a surprise talking it's very inspiring words
@vipinviswa_chandra1776
@vipinviswa_chandra1776 5 лет назад
Truly inspirational..hats off u sir ..
@laly8980
@laly8980 3 года назад
Nte ponno njan Kure motivation videos kanditind but ith kurech different ahn☺️very nice
@pbvr2023
@pbvr2023 3 года назад
One of the best talks ever heard in Josh Talks. So inspiring, so motivating how a simple man from one of the remotest villages of Kerala achieved his dream, and he is the man who is down to earth in his speech.
@Smv1997
@Smv1997 4 года назад
Innocence, sincerity, hard word really paid off. Great inspiration 😇
@raichelannrenjith2151
@raichelannrenjith2151 5 лет назад
അമ്മ ഇല്ലയെരുന്നങ്കിൽ നിങ്ങൾ തെയ്യം അയേനെ......
@richardyohan2905
@richardyohan2905 4 года назад
Sathyam
@abidhomaabi5106
@abidhomaabi5106 3 года назад
I love ammmmma
@sreelakshmianilkumar324
@sreelakshmianilkumar324 5 лет назад
Super inspiration....JNU ilum IIT ilum padichu..Delhi um mumbai um pole ulla nagarangalil kodishwaran maarde makkalayi janichavark mathra ethipedan pattiya oru megala alla UPSC ennu ullathinu ulla thelive💪😍💝
@abrahamalumkal2856
@abrahamalumkal2856 3 года назад
Ethra simple aayittaan pulli NIT, CAT ,UPSC crack cheythenn parayunne ! hes a born genius
@niKita-eq8tm
@niKita-eq8tm 5 лет назад
Greattttt inspiration..... Thankyouuuuu soooo muchhh for sharing......
@Steffin3187
@Steffin3187 5 лет назад
Thanks to Josh Talks for bringing such stories to light.
@fathimakareem2834
@fathimakareem2834 5 лет назад
He is a Innocent Person.. that's why finally he reached his #Goals❤️
@lakshmi73126
@lakshmi73126 3 года назад
From zero to hero👍really ispiring❤️❤️
@ayyoob3161
@ayyoob3161 5 лет назад
SIMPLE WORDS THAT CAN CHANGE THE WORLD❤💯🔥
@nisaabdulkhader3391
@nisaabdulkhader3391 5 лет назад
Slang is so attractive
@nisha.p1714
@nisha.p1714 3 года назад
Hats off sir Josh talks is really doing a good job Really inspiration Al video
@arjunprasannan2321
@arjunprasannan2321 4 года назад
Sir You are a true inspiration..and I feel privileged to be one of your students... Wish you achieve greater heights..
@draslam9154
@draslam9154 5 лет назад
Bore adippikkade show off aakade kaaryam paranju ....thanks ....hats off chetta
@namudemalayalinamudemalaya9889
@namudemalayalinamudemalaya9889 3 года назад
Your great, man engineer extra course completed in all university, s extra ordinary powerfull the young generation motivated this video great and excellent your view, s
@srsr8839
@srsr8839 5 лет назад
Well-done Sir.A big salute for you.
@harigane641
@harigane641 4 года назад
Oh oru rakshayumilla Sir namichu ningalude vakkukal areyum motivate cheyyunnathanu
@indigosparkle2530
@indigosparkle2530 4 года назад
He is such a hard worker👏👏👏👏👏👏
@kdrmakkah5510
@kdrmakkah5510 5 лет назад
You are great inspiration
@shebavarghese2378
@shebavarghese2378 5 лет назад
kasargodinte muth aanu sir...
@mashoodali1472
@mashoodali1472 5 лет назад
Wowww.... really inspiration to all... peak level hardworking.. Josh talkil enganeya audience aayi irikkan sadhikkuka?
@JoshTalksMalayalam
@JoshTalksMalayalam 5 лет назад
Shootinu munp ariyikkunnathaairikkum :) RU-vid Community il notification idum
@axaannsamuel5243
@axaannsamuel5243 5 лет назад
Amazing achievement broo
@akshayarun4464
@akshayarun4464 4 года назад
വിദ്യാധനം സർവധനാൽ പ്രധാനം❤️💪😍
@ebin73
@ebin73 4 года назад
Sherikkum inspired aavunnund ee videos kanumbo oru youth enna nilaikk enikk kittavunna Ella facilities um kittiyittum Njn superficial pleasures nu purake Pokarund but inganathe videos kanumbol aanu mind control Cheyth nammude dreams achieve cheyyan inspired aakunnath😊
Далее
La Tierra Robó El Anillo De Saturno #planetballs
00:14
Wedding Vlog | Diya Krishna | Aswin Ganesh
1:08:43
Просмотров 1,8 млн