Тёмный

സിംഗപ്പൂരിൽ നഴ്സിംഗ് ജോലി 60 ലക്ഷം രൂപാവരെ ശമ്പളം. ഇംഗ്ലീഷ് ടെസ്റ്റ് ആവശ്യമില്ല 

Binsuworld
Подписаться 11 тыс.
Просмотров 40 тыс.
50% 1

സിംഗപ്പൂരിൽ നഴ്സിംഗ് ജോലി 60 ലക്ഷം രൂപാവരെ ശമ്പളം. ഇംഗ്ലീഷ് ടെസ്റ്റ് ആവശ്യമില്ല.
#Binsuworld, #australia , #australiamalayalam , #malayalam, #job, #nursingvacancy2024 , #nursingvacancyaustralia, #nursingvacancysingapore, #singaporemalayalam,#singaporenursingvacancy,#singaporejob,
#life in australia, #jobs australia, #salaries australia, #life style in uk and australia, #living expence in australia,#wages australia, #jobs australia, #salaries australia, #nursing, #nursing in australia, #rural, #rural australia, #a day in my life, #malayalam travel vlog, #malayalam vlogger, #malayalam vlogs, #study in australia, #skilled regional, #physiotherapist, #monthly income, #minimum wage, #immigration, #jobs in australia, #australia immigration, #new south wales, #sydney,#melboune #doctors australia, #doctors #doctors vacancy, #doctors vacancy australia, #doctors kerala,#socialwork,#dietitian, #physiotherapist, #psychologist, #pharmacist, #nutritionniste, #PR,Australiyan PR, #Permanent Residency Australia,

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 387   
@binsuworld
@binsuworld 4 месяца назад
പലരും നഴ്‌സസിന് സിംഗപ്പൂരിൽ സാലറി വളരെ കുറവാണ് എന്ന തരത്തിൽ നെഗറ്റീവ് കമന്റ്കൾ ധാരളം എഴുതുന്നത് കണ്ടു . എന്നാൽ നിങ്ങൾ മനസിലാക്കേണ്ടത് ഇവിടെ ഒരു സ്റ്റാഫ് നഴ്സിന്റെ ഗവണ്മെന്റ് പറയുന്ന മിനിമം സാലറി $2500 ആണ്. പിന്നീട് വാർഡ് അലവൻസ് ,നൈറ്റ് അലവൻസ്,പബ്ലിക് holiday പേയ്മെന്റ് , saturday, sunday എക്സ്ട്രാ payment,house allowance $500 ഡോളർ ചില ഹോസ്പിറ്റലുകൾ $700 വരെ കൊടുക്കുന്നുണ്ട് , വർഷത്തിൽ രണ്ട് ബോണസ് 13 month സാലറി , മെഡിക്കൽ allowance അങ്ങനെ തുടങ്ങി എല്ലാ കൂടി ഒരു മാസം $3500 ന് മുകളിൽ ഒരു പുതിയതായി വരുന്ന നഴ്സിന് സാലറി കിട്ടും .ഇതിൽ ഓവർ ടൈം ചെയ്താൽ വേറെയും ഉണ്ട്. ഇനി ഗവണ്മെന്റ് നഴ്സുമാർക്ക് വരും വർഷങ്ങളിലേക്ക് പ്രഖ്യാപിച്ചിരിക്കുന്ന വമ്പൻ പാക്കേജുകൾ വേറെ. ഇനി $1200 ഡോളർ ആണ് ഒരു റൂമിന്റെ സ്റ്റാൻഡേർഡ് മാസ വാടക എന്ന് പറയുന്നത് അത് സാധാരണ ഗതിയിൽ രണ്ട് പേര് ഷെയർ ചെയ്യുകയാണ് പതിവ് അങ്ങനെയെങ്കിൽ ഒരാൾക്ക് $600 ഡോളർ ആകും വാടക റൂമിന് . സ്വന്തമായി ഒരാൾ കുക്ക് ചെയ്തു കഴിച്ചാൽ $300 ഡോളർ അതിനും(ഇനി കുക്കിംഗ് പറ്റില്ലെങ്കിൽ മാസം $150 ഡോളറിന് ദിവസം മൂന്നു നേരം ആഹാരം തരുന്ന ധാരാളം മെസ്സുകൾ ഉണ്ടിവിടെ. മറ്റുള്ള എല്ലാ ചിലവുകൾക്കും കു‌ടെ ഒരു $600 ഡോളർ എക്സ്ട്രാ കൂട്ടിയാലും മൊത്തം $1500 ഡോളർ ആണ് ചിലവ് വരുന്നത്. അത്രയും വരില്ല എന്നുറപ്പാണ് ഒരാൾക്ക് . എന്നാലും ബാലൻസ് $2000 മിച്ചമുണ്ട് ഇത് ഇന്ത്യൻ രൂപയിൽ convert ചെയ്യുമ്പോൾ ഏകദേശം ഒരു ലക്ഷത്തി ഇരുപതിനായിരം രൂപാക്ക് മുകളിൽ വരും. IELTS അല്ലെങ്കിൽ OET യോ ഇല്ലാതെ ഫ്രീ ആയി എളുപ്പം എത്താൻ സാധിക്കുന്ന ഒരു രാജ്യം എന്ന നിലയിൽ അതിൽ കൂടുതൽ മാസം സേവ് ചെയ്യണമെങ്കിൽ വേറെ രാജ്യം നോക്കുന്നതായിരിക്കും നല്ലതെന്നും അത്തരക്കാർ ഒരിക്കലും സിങ്കപ്പൂർ നഴ്സിംഗ് ജോലിയെപ്പറ്റി ചിന്തിക്കരുതെന്നുമാണ് എനിക്ക് പറയാനുള്ളത് .പിന്നെ അറിയാത്ത കാര്യത്തെകുറിച്ച് ഈ നെഗറ്റീവ് എഴുതുന്നത് കൊണ്ട് ഇവർക്ക് കിട്ടുന്ന നേട്ടം എന്താണെന്നാണ് എനിക്ക് മനസിലാകാത്തത് .പിന്നെ ചിലവാക്കാനാണെങ്കിൽ 1 മില്യൺ ഡോളർ വേണമെങ്കിലും ഒരു ദിവസം സിമ്പിളായി ചിലവാക്കാൻ ധാരാളം വഴികളുള്ള രാജ്യമാണ് സിങ്കപ്പൂർ എന്നത് മറക്കരുത് .
@jayasreepredeep2773
@jayasreepredeep2773 4 месяца назад
ആഹാരം വെക്കാൻ . ആളിനെ വേണോ
@jayasreepredeep2773
@jayasreepredeep2773 4 месяца назад
/
@manavalansvlogvlog2409
@manavalansvlogvlog2409 4 месяца назад
Dialysis Technicians vaccancy ഉണ്ടോ
@Anuthundil
@Anuthundil 4 месяца назад
LIC relief രണ്ടുപേരുടെയും claim ചെയ്തിട്ടുണ്ടോ അതോ wife പേരിലുള്ളത് മാത്രം ആണോ? Policy documents attach ചെയ്യേണ്ടി വന്നോ അതോ file ചെയ്തപ്പോൾ relief add ചെയ്തതാണോ. Pls reply
@liyaprince917
@liyaprince917 4 месяца назад
Pokan processing ekane aa
@kripanectum2198
@kripanectum2198 4 месяца назад
Poor salary, starting 1800 dollar, accommodation needs to pay atleast 1200 dollar, balance for food and travelling expenses? Your wife may be got more experience. Philipinos all working as caregivers in Nursing home, food and accommodation they get. Experience get after they can apply for Nursing council test. Give genuine report bro
@sevenseasshaji
@sevenseasshaji 4 месяца назад
Oh, sister your infos make’s shocked Thanks for that🙏
@sayarose02
@sayarose02 4 месяца назад
Thanks for your valuable comments
@binsuworld
@binsuworld 4 месяца назад
ഏത് ഹോസ്പിറ്റലിലാണ് $1800 ഡോളർ സാലറി കൊടുക്കുന്നതെന്ന് ഒന്ന് വ്യക്തമാക്കാമോ ? കാരണം ഗവണ്മെന്റ് പറയുന്ന സ്റ്റാഫ് നഴ്സിന്റെ മിനിമം സാലറി $2500 ആണ്. പിന്നീട് വാർഡ് അലവൻസ് ,നൈറ്റ് അലവൻസ്,പബ്ലിക് holiday അലവൻസ്, saturday, sunday എക്സ്ട്രാ payment,house allowance $500 ഡോളർ ചില ഹോസ്പിറ്റലുകൾ $700 വരെ കൊടുക്കുന്നുണ്ട് , വർഷത്തിൽ രണ്ട് ബോണസ് 13 month സാലറി ,medical allowance അങ്ങനെ തുടങ്ങി എല്ലാ കൂടി ഒരു മാസം $3500 ന് മുകളിൽ ഒരു പുതിയതായി വരുന്ന നഴ്സിന് സാലറി വരും .ഇതിൽ ഓവർ ടൈം ചെയ്താൽ വേറെയും ഉണ്ട്. ഇനി ഗവണ്മെന്റ് നഴ്സുമാർക്ക് വരും വർഷങ്ങളിലേക്ക് പ്രഖ്യാപിച്ചിരിക്കുന്ന വമ്പൻ പാക്കേജുകൾ വേറെ .ഇനി $1200 ഡോളർ ആണ് ഒരു റൂമിന്റെ സ്റ്റാൻഡേർഡ് മാസ വാടക എന്ന് പറയുന്നത് അത് സാധാരണ ഗതിയിൽ രണ്ട് പേര് ഷെയർ ചെയ്യുകയാണ് പതിവ് അങ്ങനെയെങ്കിൽ ഒരാൾക്ക് $600 ഡോളർ ആകും വാടക റൂമിന് . സ്വന്തമായി ഒരാൾ കുക്ക് ചെയ്തു കഴിച്ചാൽ $300 ഡോളർ അതിനും( ഇനി കുക്കിംഗ് പറ്റില്ലെങ്കിൽ മാസം $150 ഡോളറിന് ദിവസം മൂന്നു നേരം ആഹാരം തരുന്ന ധാരാളം മെസ്സുകൾ ഉണ്ടിവിടെ). മറ്റുള്ള എല്ലാ ചിലവുകൾക്കും കു‌ടെ ഒരു $600 ഡോളർ എക്സ്ട്രാ കൂട്ടിയാലും മൊത്തം $1500 ഡോളർ ആണ് ചിലവ് വരുന്നത്. അത്രയും വരില്ല എന്നുറപ്പാണ് ഒരാൾക്ക് . എന്നാലും ബാലൻസ് $2000 മിച്ചമുണ്ട് ഇത് ഇന്ത്യൻ രൂപയിൽ convert ചെയ്യുമ്പോൾ ഏകദേശം ഒരു ലക്ഷത്തി ഇരുപതിനായിരം രൂപാക്ക് മുകളിൽ വരും. IELTS അല്ലെങ്കിൽ OET യോ ഇല്ലാതെ ഫ്രീ ആയി വരുന്നവർക്ക് അതിൽ കൂടുതൽ മാസം സേവ് ചെയ്യണമെങ്കിൽ വേറെ രാജ്യം നോക്കിക്കോളൂ അതാണ് നല്ലതു . പിന്നെ അറിയാത്ത കാര്യത്തെകുറിച്ച് ഈ നെഗറ്റീവ് എഴുതുന്നത് കൊണ്ട് താങ്കൾക്ക് കിട്ടുന്ന നേട്ടം എന്താണെന്നാണ് എനിക്ക് മനസിലാകാത്തത് .Try to be honest while writing your thoughts sister
@priyap8571
@priyap8571 4 месяца назад
ഞാൻ AN M Nurse ആണ്. 50 വയസ്സ് caregiver duty കിട്ടുമോ ഇപ്പോൾ work ചെയ്യുന്നുണ്ട് Plz Reply
@kripanectum2198
@kripanectum2198 4 месяца назад
@@binsuworld I was working in Singapore and I know the truth. If you want to do agency work I don't have any problem. In Singapore Tamil also official language. So no need of IELTS or OET. One of my friend she worked in a Clinic get 1200 pounds in Serangoan.She left job. Write OET. Now in Ireland. This post was not correct so only I comment. How many agents take 3lakhs to 5lakhs from people after no visa no job.
@SmithaSunno
@SmithaSunno 4 месяца назад
നഴ്സിംഗ് അസിസ്റ്റന്റ് വാക്കൻസി ഉണ്ടോ എത്ര സാലറി കിട്ടും എത്ര രൂപ ചിലവാകും
@KrishnanAbaha
@KrishnanAbaha День назад
Sir എന്റെ മകൾ bsc നഴ്സിംഗ് എക്സാം കഴിഞ്ഞു. അവൾക്ക് അങ്ങോട്ട്‌ വരാനുള്ള വഴി ഉപദേശിക്കാമോ?
@ebiabraham8098
@ebiabraham8098 4 месяца назад
കോൺടാക്ട് നമ്പർ തരാമോ ജനറൽ നേഴ്സ് ചാൻസ് ഉണ്ടോ യേജ് ലിമിറ്റ് ഉണ്ടോ
@saralak9546
@saralak9546 4 месяца назад
എന്റെ പേര് മനോജ് എനിക്ക് മേലാത്ത ആളാണ് എന്റെ പെങ്ങളെ നഴ്സ് ആണ് ഒരു ജോലി ശരിയാക്കി തരുമോ
@reenababy8656
@reenababy8656 4 месяца назад
കാനഡ, newzeland എഞ്ചിനീയറിം ഗ്. I T job നെ കുറിച്ചു പറയാമോ? എല്ലായിടത്തും ജോലി കിട്ടാൻ ബുദ്ധിമുട്ടാണല്ലോ
@sujathababu2778
@sujathababu2778 3 месяца назад
Home കെയർ. പ്രയമായവരെ നോക്കുവാൻ ഉള്ള joliudo. Udakil അറിയിക്കുമോ
@ajithaaneesh4341
@ajithaaneesh4341 4 месяца назад
Sir njan gnm ane njan oet 3thavana jolikkupovandezhuthi kiteela ipo enikk avide singapore job vacancy engane application il keri noki
@Myaccount-ls5xp
@Myaccount-ls5xp 4 месяца назад
MSc Biotechnology യും മെഡിക്കൽ കോഡിങ്ങ് ഉം RTPCR ഉം 6 months Labe perience ഉം ഉണ്ട് Job കിട്ടുമോ Please reply
@ashithajoshy5212
@ashithajoshy5212 8 дней назад
Singapore living cost engane anu
@renjithg.s4254
@renjithg.s4254 4 месяца назад
Family visa kittumo
@Thinksonlygood
@Thinksonlygood Месяц назад
Bro bsc nursing aaan 2.8 years experience und . Apply cheyyunnath enganeyaaan parayaaamo
@VijithasajithVijithasajith
@VijithasajithVijithasajith Месяц назад
ക്‌ളീനിംഗ് ജോബ് ഒണ്ടോ
@soulhacker..133
@soulhacker..133 25 дней назад
Caregiver ജോലിക്ക് Singapore വിളിച്ചിട്ടുണ്ടോ?
@JayaprakashRavi-fn9sk
@JayaprakashRavi-fn9sk 4 месяца назад
Sir, I am James, post Bsc nurse, 12 yrs in ctvs experience in yashoda super speciality hospital in Delhi, age 52 can I apply Singapore nurses vacancies. Can u give any agency contact details. Thanks
@preethyraju5605
@preethyraju5605 4 месяца назад
Lab technician vacancies udo
@joyaljoythottankara
@joyaljoythottankara Месяц назад
ഇയ്യാള് ഇത് എന്തോന്നാ പറയണേ
@prabhako5436
@prabhako5436 4 месяца назад
Sir singapore recruitment agency ariyavo
@anjalysdev8955
@anjalysdev8955 4 месяца назад
Global placement Hyderabad
@christeenajose9460
@christeenajose9460 4 месяца назад
Experience avasyam ondooo apply cheyan
@lekha9240
@lekha9240 24 дня назад
എന്തിനാ ഓസ്‌ട്രെലിയായിൽ പോകുന്നത. നല്ല സാലറിയും ഉണ്ട്.
@VargheseVarghese-j5h
@VargheseVarghese-j5h 3 месяца назад
അന്ന് പോയ കടം വീടിയോ?
@vaheethavaheetha8684
@vaheethavaheetha8684 19 дней назад
Sir Anm nurse n vacany ndavo
@nivyasajeev8841
@nivyasajeev8841 4 месяца назад
Nurses nu Working hours okke etre aanu avide ..?
@binsuworld
@binsuworld 4 месяца назад
8 hours per day and 40 hours per week
@Apzvipi
@Apzvipi 4 месяца назад
@@binsuworld chetta contact no tharumo
@Apzvipi
@Apzvipi 4 месяца назад
Enik singapore work cheyan thalapryamund
@Kuttu-cg2es
@Kuttu-cg2es 3 месяца назад
Oru mayathil parayu salariyude karyam.
@akhilpsuresh2088
@akhilpsuresh2088 2 месяца назад
Sir is there any hope for a registered optometrist from India to work in singapore
@sunuvarghese2500
@sunuvarghese2500 4 месяца назад
Paramedical കാർക്ക് vacancy ഉണ്ടോ...
@rajandamodharan3163
@rajandamodharan3163 2 месяца назад
സിംഗപ്പൂർ വർക്ക് വിസയ്ക്ക് വരുമ്പോൾ നാട്ടിൽ മെഡിക്കൽ എടുക്കേണ്ട ആവശ്യം ഉണ്ടോ
@bhavanabhavana8492
@bhavanabhavana8492 4 месяца назад
Plese conduct numer
@balakrishnanpuzhayoram9280
@balakrishnanpuzhayoram9280 3 месяца назад
ഫാം ഡി കഴിഞ്ഞവർക്ക് വല്ല സാധ്യതയുമുണ്ടോ?
@JishaGeorge-nd2ft
@JishaGeorge-nd2ft 4 месяца назад
എങ്ങനെ Apply ചെയ്യും
@jessyvarughese3460
@jessyvarughese3460 4 месяца назад
Sir, Phone number തരാമോ?
@sruthinandha8856
@sruthinandha8856 4 месяца назад
Singapoornnn enthina Australia pone
@tinymarylaslite4331
@tinymarylaslite4331 4 месяца назад
Itrem salary indayitt.nthkonda Australia ilott migrate cheyyn pogunnae..
@lialaanto7638
@lialaanto7638 4 месяца назад
Sir.ente.mono.veddiya.avan.gnm.ano.padichathe.avane.avidechenne.job.aneshikkanamennude.aviduthe.thamasathe.koriche.onnu.parajutharomo
@molybenny9680
@molybenny9680 4 месяца назад
Contact number tharo sir
@TheWilsonvarghese
@TheWilsonvarghese 4 месяца назад
സിങ്കപ്പൂർ നല്ലതാണെങ്കിൽ പിന്നെ താങ്കൾ എത്നിനാ ആസ്ത്രലിയായിക്ക് പോകുന്നത്
@bensonjob918
@bensonjob918 4 месяца назад
Care giver job kittumo.ANM NurseAnu50age undu eppol workcheyyunundu
@chackopp4542
@chackopp4542 4 месяца назад
നേഴ്സിംഗ് ജോലിഅല്ലാതെ ഡ്രൈവർ ജോലികളോ മറ്റെന്തെങ്കിലും ജോലികൾ ലഭിക്കുമോ അതിനെന്തെങ്കിലും ഒരു വഴിയുണ്ടോ
@JasteenaThankachan
@JasteenaThankachan 27 минут назад
Contact number tharumo sir
@praiselystephen504
@praiselystephen504 4 месяца назад
സിങ്കപ്പൂർ ഇത്ര നല്ല സ്ഥലം എങ്കിൽ പിന്നെ നിങ്ങൾ എന്തിനാ ഓസ്ട്രേലിയയിലേക്ക് പോകുന്നത്
@anithathomas2978
@anithathomas2978 3 месяца назад
ബ്ലൂ കളർ link ആയിരുന്നു അതിൽ ക്ലിക്ക് ചെയ്യുമ്പോൾ ഓപ്പൺ ആയി വരുന്നുണ്ടായിരുന്നു
@mercyjoshy7700
@mercyjoshy7700 4 месяца назад
Thank you bro,enium ethupolulla videos edanam, nammude nattil ninnum orupadu kunjungal rekshapedatte❤❤❤❤
@prabhabaskaran5045
@prabhabaskaran5045 Месяц назад
Chetta C. V sent cheyanulla link undo. I'm a registered nurse. GNM.
@simishiju6702
@simishiju6702 4 месяца назад
Family പോകാൻ പറ്റുമോ pr കിട്ടില്ലേ
@saiprasad582
@saiprasad582 4 месяца назад
വൈഫ് ന് Oet Score B ഉണ്ട് London ആയിരുന്നു plan ഇപ്പോൾ ഈ വീഡിയോ കണ്ടപ്പോൾ ഒന്ന് ശ്രമിച്ചാലോ എന്നൊരു തോന്നൽ
@keziahjob3151
@keziahjob3151 2 месяца назад
Me tooo😂
@nithinap1753
@nithinap1753 11 дней назад
Hi bro number thareaavoo Ante wife um oet B kitierikuaa but current situation le onnum chayeaan kazhiyunilaa
@valsavalsashaju5341
@valsavalsashaju5341 4 месяца назад
Teacher working ആളെ ആവശ്യമുണ്ടോ
@beenabinoy1573
@beenabinoy1573 16 дней назад
Can you give agency number
@MeritAntony
@MeritAntony 4 месяца назад
Aviduthe mattu chilavukal engane ? Ethrayum salary kitunnadathu ningal endinanu Australyaku pokunnadu
@binsuworld
@binsuworld 4 месяца назад
മറുപടി കമന്റ് ആയി പിൻ ചെയ്തിട്ടുണ്ട്
@Kochuthoma4031
@Kochuthoma4031 4 месяца назад
Singapore poyal ulla negative vashangal koode parayamo.... Familikk pokan pattumo... Enthu tax varum... Makkalude education engine aanu..
@tesnans2837
@tesnans2837 3 месяца назад
Contact details tharamo.
@sujasibichen1484
@sujasibichen1484 4 месяца назад
Age limit ethraya bro?/GNM accepted ano avide?
@persisshiju2065
@persisshiju2065 Месяц назад
GNM nurses apply chaiyan pattumoo
@binduammu4260
@binduammu4260 4 месяца назад
Sir avide jollikittuvanulla nalla Recruiting eaganci undengil onnu paranju thannu help cheyyumo please makkalkku vendiyaanu
@RejiLukose-ib8iu
@RejiLukose-ib8iu 3 месяца назад
Care giver ന്റെ ജോബ് കിട്ടുമോ. ഞാൻ A N M ആണ് പഠിച്ചത് 51years ഉണ്ട്
@user-ri6fu2df5u
@user-ri6fu2df5u 4 месяца назад
മെഡിക്കൽ കോഡ് പഠിച്ചുപാസ് .Job:ഉണ്ടോ?
@renijoseph87
@renijoseph87 4 месяца назад
How to apply ? Can you say plz
@jithinvarghese9691
@jithinvarghese9691 4 месяца назад
Ethrem facilities singapore undenkil ningal enthinanu australia k move cheyyunnath
@kannurexpress3166
@kannurexpress3166 4 месяца назад
Cardio technition ozhivundo
@ggmedia7425
@ggmedia7425 4 месяца назад
Singapore nursing board exam .....engine aanu attend cheyendathu
@joicyjoy1060
@joicyjoy1060 3 месяца назад
Freshersinnn veran patuooo chettaaa bsc nursing kazhinj
@MalathySuresh-k8p
@MalathySuresh-k8p 4 месяца назад
Eth exam anee ezhuthendatg
@lissyammageorge9588
@lissyammageorge9588 4 месяца назад
How to apply.
@mathewpathilchacko9885
@mathewpathilchacko9885 14 дней назад
Can my daughter with 2 yrs ICU experience get a job there and get 1.5 months leave to attend CAP course in NZ?
@JiniVs-p9r
@JiniVs-p9r 4 месяца назад
Chetta. Enikku nursing job venamayirunnu
@jisnajames1354
@jisnajames1354 4 месяца назад
Vere jolik sadhyatha undo. IT,Bus driver,Teacher,Accounting etc….
@GOJO_AKZ
@GOJO_AKZ 4 месяца назад
സിംഗപ്പൂരിലെ ട ഹോസ്പിറ്റലിൽ ക്ലീനിങ് ആവശ്യമുണ്ടെങ്കിൽ പറയണം അർജന്റീന ബുദ്ധിമുട്ടായിട്ടാണ് സാറേ
@GOJO_AKZ
@GOJO_AKZ 4 месяца назад
സാറിന്റെ കോൺടാക്ട് നമ്പർ തരുമോ
@shinyaji1887
@shinyaji1887 4 месяца назад
Family sponsorship Children's education they can continue .
@radhamaniradhakrishnan552
@radhamaniradhakrishnan552 4 месяца назад
Sir automobile engineering vacancy undo
@binjuranjith9280
@binjuranjith9280 4 месяца назад
Physiotherapist avde chance undo job nokkan
@BindhuSuresh-qz7di
@BindhuSuresh-qz7di 4 месяца назад
Medical coding job vecancy ഉണ്ടോ
@ElsyMathew-nk4tl
@ElsyMathew-nk4tl 4 месяца назад
Nursing job kittan endu chaiyyanam age 42gulf experince15yr eathu exam e vida ezhuthanam kuttikala. Kondu pokan pattumo
@zamzammalabari3256
@zamzammalabari3256 4 месяца назад
Nursing job allathe vere job undo bro
@arunpm3434
@arunpm3434 4 месяца назад
Living cost egane anu sir athine kurich onnum paranjilla.pls athu koodi parayo.
@binsuworld
@binsuworld 4 месяца назад
വീട്ട് വാടക ഒഴികെ മറ്റെല്ലാം affordable ആണ്
@JiniVs-p9r
@JiniVs-p9r Месяц назад
Chetta. Njan nurse job try cheythittund
@ValsaMathew-y8f
@ValsaMathew-y8f 4 месяца назад
സിംഗപ്പൂരിൽ ഒരു ഫാമിലി ക്ക് താമസിക്കാൻ വീടിനു rent എത്ര ആകും? സത്യ സന്ധമായി പറയൂ. ബാച്ച്ലർ life nte കാര്യം വിട്. അവർക്ക് ഏതു ലെവലിലും താമസിക്കാം.
@jinurenjus
@jinurenjus 4 месяца назад
ചേട്ടൻ പറയുമ്പോൾ വ്യക്തമായി പറയു... ചേട്ടൻ പറഞ്ഞ salary കിട്ടണമെങ്കിൽ must be minimum 20 more years experience in singapore or if you are in a senior nurse clinician role, അല്ലെങ്കിൽ ഒരു സിങ്കപ്പൂർ സിറ്റിസൺ ആവണം എന്ന് തോന്നുന്നു. അതു കൂടാതെ ചേട്ടൻ പറഞ്ഞത് 2023 യിലെ കാര്യമല്ലേ കോവിഡ് releif bonuses ഉണ്ടായിരുന്നില്ലേ. തുടക്കകാർക്ക് ഈ salary ഒന്നും പ്രതീക്ഷിക്കല്ലേ.... ചേട്ടൻ എല്ലാം ഒന്നു specify ചെയ്തു പറയണേ.,.. ഇപ്പോൾ PR കൊടുക്കുന്നത് തീരെ കുറവാണെന്നുo ഒക്കെ..... പോസിറ്റീവും നെഗറ്റീവും പറയണേ......
@PremachanKC
@PremachanKC 4 месяца назад
Phone number kitumo
@bindhumathai2570
@bindhumathai2570 4 месяца назад
Singapore il engane oru Speech Therapist nu joli kittum. Athinte registration angane aanu
@bindhumathai2570
@bindhumathai2570 4 месяца назад
Singapore il engane oru Speech Therapist nu joli kittum. Athinte registration angane aanu
@MonishaSaraNinan
@MonishaSaraNinan 3 месяца назад
Yekadhesham yethre amount vendi verum
@jancysabu7771
@jancysabu7771 3 месяца назад
Freshers varan kazhiyumo
@AjithaSS-wv5uv
@AjithaSS-wv5uv 2 месяца назад
Sir blood Bank technition vaccancy undo.. please inform
@sheejadevasia2431
@sheejadevasia2431 4 месяца назад
Age ലിമിറ്റ് ഉണ്ടോ nurses നു
@prasadolavara8557
@prasadolavara8557 4 месяца назад
ഭാര്യയെ കൊണ്ടോവാൻ പറ്റുമോ?
@kalavinod6346
@kalavinod6346 4 месяца назад
Agency details parayamo
@shinyjoseph7995
@shinyjoseph7995 3 месяца назад
Good evening binsu brother i am from mysore.in Kerala pala.my daughter completed bsc nursing November 2023.she had one year experience in NICU.and she completed OET Overall B grade.she was focus uk but now uk Stop interviews brother my daughter can apply singapore.is she need more experience. Kindly reply thank u
@naslakotta5369
@naslakotta5369 3 месяца назад
Agency parayamo nurses n vendi
@DevadasanDasan-bb1kv
@DevadasanDasan-bb1kv 4 месяца назад
ANM നഴ്സിനെ എടുക്കേ അവിടെ ക്ക്
@seljoabraham9635
@seljoabraham9635 4 месяца назад
Nattil ninnum nursing job- inu pokanayittu reliable agency- kal undaengil paranju tharamo
@mercyjoshy7700
@mercyjoshy7700 4 месяца назад
Bro, Software job avide kittumo,my son epol Canada il anu,avide job difficult anu,evide job nokkanamenkil enthu cheyyanam,
@lovelykovaipudur5694
@lovelykovaipudur5694 4 месяца назад
സാറിന്റെ കോൺടാക്ട് നമ്പർ തരുമോ..👍👍
@jessyxavier1236
@jessyxavier1236 4 месяца назад
God bless you brother
@simishiju6702
@simishiju6702 4 месяца назад
എന്തിനാണ് ഓസ്ട്രേലിയ പോകുന്നത്
@joicyjenson9510
@joicyjenson9510 2 месяца назад
എങ്ങനെ apply ചെയാം
@AmmuAppu-ek2sl
@AmmuAppu-ek2sl 3 месяца назад
ANM job undo
@aarongeorgekoshy4347
@aarongeorgekoshy4347 4 месяца назад
This much facilities why you plan to move Australia.
@bincyshibu9159
@bincyshibu9159 4 месяца назад
GNM edukuo
@valsavalsashaju5341
@valsavalsashaju5341 4 месяца назад
Hopital Phone number
@shebinpaulbaby5155
@shebinpaulbaby5155 4 месяца назад
Hai bro contact number
@mariammvar
@mariammvar 4 месяца назад
Sir very nice We studied through English media
Далее
🦊🎀
00:16
Просмотров 386 тыс.
🦊🎀
00:16
Просмотров 386 тыс.