Тёмный

സിംഹമാണ് ശ്രീകുമാരൻ തമ്പി | ABC MALAYALAM | ABC TALK | SREEKUMARAN THAMPI | 16 MARCH 2024 

ABC Malayalam News
Подписаться 2,7 млн
Просмотров 38 тыс.
50% 1

തമ്പിച്ചേട്ടന് ശതാഭിഷേകം
#sreekumaranthampi #malayalamsongs #musicdirector #lyricist #poems #malayalamcinema #malayalamnews #keralanews #trending #viral #viralvideo #viralshorts #abctalks #abctv #abcmalayalam #studentsonlygovindankutty #govindankutty
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
Website : abcmalayalamonl...
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Опубликовано:

 

14 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 269   
@Chakkochi168
@Chakkochi168 7 месяцев назад
തമ്പിസാറിന് ഒപ്പം നില്ക്കാൻ ആരാ മലയാള കവിതയിൽ ഉള്ളത്? തമ്പിസാറിന് ആയുരാരോഗ്യ സൗഖ്യം നേർന്നുകൊള്ളുന്നു.🙏🙏🙏♥️♥️♥️
@Venu.Shankar
@Venu.Shankar 7 месяцев назад
തമ്പി സാറിനെ കുറിച്ചു,ഇത്രയും മനോഹരമായി, ഇത്രയും വിസ്തരിച്ചു ഒരു ചർച്ച ഞാൻ മുൻപ് കണ്ടതോ കേട്ടതോ ആയി ഓർമ്മയിൽ ഇല്ല, എഴുതി തയാറാക്കാത്ത ചോദ്യ ഉത്തരങ്ങളിലൂടെ നിങ്ങൾ ഈ ചർച്ച വേറൊരു തലങ്ങളിൽ കൊണ്ടുപോയപ്പോൾ കേട്ടിരുന്ന ഞാൻ കൃഷ്ണമണി മറ്റൊരു ദിശയിലേക്കും ചലിപ്പിക്കാൻ തോന്നിയില്ല... അഭിനന്ദനങ്ങൾ... 🙏🙏🙏🙏🙏
@muralikrishnan9232
@muralikrishnan9232 7 месяцев назад
ശ്രീകുമാരൻതമ്പിയ്ക്ക് തികച്ചും ഉചിതമായ പുരസ്കാരമാണ് ഈ വീഡിയോ! അദ്ദേഹത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു!
@KaleshCn-nz3ie
@KaleshCn-nz3ie 7 месяцев назад
ഈശ്വരനൊരിക്കൽ വിരുന്നിനു പോയി രാജകൊട്ടാരത്തിൽ വിളിക്കാതെ.. തമ്പി സാർ അങ്ങയ്ക്ക് ദീർഘായുസ്സ് നേരുന്നു 🙏❤️
@gopalanpradeep64
@gopalanpradeep64 7 месяцев назад
തമ്പി സാറിന് ആയൂർ ദൈർഘ്യം കൊടുക്കാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു
@vasudevanputhanveedu5118
@vasudevanputhanveedu5118 7 месяцев назад
❤❤❤
@balagopalkg6080
@balagopalkg6080 7 месяцев назад
മോഹൻ സർ , അങ്ങ് പറഞ്ഞ നഷ്ട പ്രണയത്തിൻ്റെ സാക്ഷാത്കാരമായി വന്ന സിനിമാഗാനമാണ് നഷ്ടസ്വർഗ്ഗങ്ങളേ ' എന്ന ഗാനം. അതിൻ്റെ അനുപല്ലവിയിലും ചരണത്തിലും ഈ പ്രണയനഷ്ടത്തിൻ്റെ ചൂടിൽ ഉരുകുന്ന ഒരു കാമുക ഹൃദയമുണ്ട്. തീക്ഷ്ണമായ ജീവിതയാഥാർത്ഥ്യമുണ്ട്. ശ്രീകുമാരചരിതം കുറഞ്ഞ വാക്കുകളിലൂടെ , കാച്ചി കുറുക്കിയെടുത്ത് അതിനെ ജീവിത ഗന്ധിയാക്കിയതിന് നന്ദി.
@S84k-g
@S84k-g 7 месяцев назад
ചേട്ടായീ.. അപ്പോൾ സ്വർഗ്ഗമെന്ന കാനനത്തിൽ.. എന്ന പാട്ടോ.🙏രാത്രികൾതൻ ശൂന്യതയിൽ പ്രേമപൂജ ചെയ്തിടുന്നു സത്യമായ നിൻ പ്രഭതൻ പൂക്കളില്ലാതെ😢
@StandwithTruth03
@StandwithTruth03 7 месяцев назад
👌👏👌👏👌👏
@gireeshk5705
@gireeshk5705 7 месяцев назад
മലര്‍ക്കൊടിപോലെ ... എത്ര കേട്ടാലും മതിവരാത്ത പാട്ട്.❤❤❤
@soorajthayyil8393
@soorajthayyil8393 7 месяцев назад
❤❤❤
@MeraNaamഷാജി
@MeraNaamഷാജി 7 месяцев назад
ശ്രീകുമാരൻ തമ്പി സാറിനു ആയുരാരോഗ്യ സൗഖ്യം നേരുന്നു. ശ്രീ.തമ്പിയെ ഭംഗിയായി തുറന്നു കാട്ടിയ രണ്ടുപേർക്കും അഭിനന്ദനം, അഭിനന്ദനം, അഭിനന്ദനം........... 🙏🏾🙏🏾
@Girilalgangadharan
@Girilalgangadharan 7 месяцев назад
ശ്രീകുമാരൻ തമ്പി sir നെ കുറിച്ച് ഇത്ര നല്ല വിവരണം നൽകിയ T. G. മോഹൻ sir, നും വടയാർ സുനിൽ sir നും ഹൃദയത്തിൽ നിന്നുള്ള അഭിനന്ദനങ്ങൾ 🙏🌹🌹🌹🌹🌹
@sasidharannadar
@sasidharannadar 7 месяцев назад
"പൗർണ്ണമി ചന്ദ്രിക തൊട്ടൂ വിളിച്ചു... പത്മരാഗം പുഞ്ചിരിച്ചു.... പുഷ്പിണിയായ ശതാവരി വള്ളിയിൽ തല്പമൊരുക്കീ തെന്നൽ...
@nedupuzhasubin
@nedupuzhasubin 7 месяцев назад
എന്നും ചിരിക്കുന്ന സൂര്യന്റെ ചെങ്കതിര്‍ ഇന്നെത്ര ധന്യതയാര്‍ന്നു.. എള്ളെണ്ണ തൻ മണം പൊങ്ങും നിൻ കൂന്തലിൽ പുൽകി പടര്‍ന്നതിനാലേ.. 🙏
@absmail007
@absmail007 7 месяцев назад
Missing those good olden days... ഇതുപോലെ ഒക്കെ എഴുതാൻ കഴിവുള്ള ആൾക്കാർ ഇപ്പോൾ തീരെ ഇല്ല എന്നുതന്നെ പറയാം ... TG യുടെ ഓർമ്മശക്തിക്ക് മുന്നിൽ നമിക്കുന്നു ....
@remajnair4682
@remajnair4682 7 месяцев назад
ഇലഞ്ഞിപൂമണമൊഴുകി വരുന്നു , എന്ന ഗാനം എത്ര തവണ കേട്ടാലും മതി വരില്ല .
@reghuprakash
@reghuprakash 7 месяцев назад
അതേ ❤
@rekhavenu2159
@rekhavenu2159 7 месяцев назад
ശ്രീകുമാരൻ തമ്പി എന്ന മഹാകവിക്ക് എല്ലാ ആശംസകളും!
@girishkriishnaN
@girishkriishnaN 7 месяцев назад
ശെരിക്കും TG ആരാണ്? എത്ര അറിവ് ആണ് ഈ മനുഷ്യന്? ശക്തമായ, തെളിവുള്ള നിലപാടുകൾ ❤
@jayakumarpv8390
@jayakumarpv8390 6 месяцев назад
❤❤❤❤❤❤
@rajibnair12345
@rajibnair12345 7 месяцев назад
👌🙏രസകരമായ ഒരു സംഭാഷണം. വളരെ സന്തോഷം 🙏
@cherupushpamthankappan7635
@cherupushpamthankappan7635 7 месяцев назад
തമ്പിച്ചേട്ടന് ആയുരാരോഗ്യ സൗഖ്യവും നേരുന്നു🥰💖💖💖
@lillycholiyil4606
@lillycholiyil4606 7 месяцев назад
ഇലഞ്ഞി പൂമണം ഒഴുകി വരുന്നു എന്ന പാട്ടു കേട്ടു, പറമ്പിൽ നിന്ന ഇലഞ്ഞിയുടെ പൂക്കൾ വാരി കൊണ്ടുവന്നു ബെഡിൽ ഇട്ടു ആ മണം ആസ്വദിച്ചു ഉറങ്ങിയാ ദിനങ്ങൾ ഓർമ വരുന്നു, മരണമില്ലാത്ത 3000 ത്തിൽ പരം ഗാനങ്ങൾ മലയാളികകൾക്ക് നൽകിയ സർഗ്ഗധനനയ തമ്പി സാറിന് ഒരായിരം ജന്മദിനാശംസകൾ..
@MM-7231
@MM-7231 6 месяцев назад
ജർമ്മനിയിൽ നിന്നു വരെ ആരാധികയെ സൃഷ്ടിച്ച ഗാനം - ഇലഞ്ഞിപ്പൂമണം..... 🎶🎶
@MM-7231
@MM-7231 5 месяцев назад
❣️❣️
@dvellakat
@dvellakat 7 месяцев назад
അതിമനോഹരമായ വിഡിയോ. യുഗപ്രഭാവനായ തമ്പിസാറിന്റെ കൃതികളിലൂടെ ഭംഗിയായി കടന്നുപോകുന്നു. മലയാളസിനിമയിൽ ഏറ്റവുംകൂടുതൽ ഗാനങ്ങൾ എഴുതിയ കവി ആണെന്ന് കാര്യം എല്ലാവരും വിട്ടുകളയുന്നു. ആദ്യപ്രണയത്തിന്റെ നീറ്റൽ തെന്റെ കവിതയുടെ പ്രചോദനമാക്കിയ മഹാനുഭാവൻ. തമ്പിസാറിനു ആയുരാരോഗ്യസൗഖ്യം നേരുന്നു.
@aibelelwinpro7482
@aibelelwinpro7482 7 месяцев назад
❤ ജന്മദിനാശംസകൾ 84 തിരിച്ചിടുക - 48 ആക്കാം❤
@manojpv3907
@manojpv3907 7 месяцев назад
48 likes😂👍
@sankarannairm3316
@sankarannairm3316 7 месяцев назад
ശ്രീകുമാരൻ തമ്പിക്ക് എല്ലാ ആയുരാരോഗ്യ സംഖ്യങ്ങളും നേരുന്നു
@mercykuttymathew586
@mercykuttymathew586 7 месяцев назад
എത്ര മഹത്തായ ജൻമം ആണ് തമ്പി sir ❤❤
@Newtrics_0502
@Newtrics_0502 7 месяцев назад
ശ്രീകുമാരൻതമ്പി സാറിൻ്റെ പല രചനകൾക്കും ചിന്തക്കും അപ്പുറം ഉള്ള അർത്ഥം കാണാം ! ഇത് സത്യമായ കാര്യം !
@chandranpillai2940
@chandranpillai2940 7 месяцев назад
' വളരെ ശരിയായ കാര്യമാണ് രണ്ടു പേരും പറഞ്ഞത് എനിക്കും എനിക്കറിയാവുന്ന ചിലർക്കും ഇങ്ങനത്തെ അനുഭങ്ങൾ ഉണ്ടായിട്ടുണ്ട് തമ്പി സാറിൻ്റെ ഓണ പാട്ടുകളിലെ ചില പാട്ടുകൾ എത്ര മനോഹരമായ കവിതകളാണ് എത്രയെത്ര തത്വചിന്താപരമായ ഗാനങ്ങൾ പക്ഷേ ഈ അടുത്ത സമയത്തും കേരളത്തിലെ ചില മരമാക്രികൾ അദ്ദേഹത്തെ അപമാനിക്കാൻ ശ്രമിച്ചു തമ്പി സാറിന് ആയൂരാരോഗ്യ സൗഖ്യം നേരുന്നു ......
@pramodchandran412
@pramodchandran412 7 месяцев назад
തമ്പി സാറിന്‌ എല്ലാ ആശംസകളും നേരുന്നു. ആശംസ പുഷ്പങ്ങള്‍ താങ്കൾക്കായി നല്‍കുന്നു ഞാന്‍.
@butterfly3530
@butterfly3530 7 месяцев назад
സാറിന് ജന്മദിനാശംസകൾ. മലയാളം എന്നും പ്രണയത്തോടെ ഓർക്കുന്ന സാറിന് എല്ലാ നന്മകളും.
@kgireesan5349
@kgireesan5349 7 месяцев назад
അവരാണ് അദ്ദേഹത്തെ ഒരു യഥാർത്ഥ കവിയാവാൻ പ്രേരണ നൽകിയത്...
@radhank1462
@radhank1462 7 месяцев назад
രണ്ടുപേരും കൂടി ശ്രീകുമാരൻ തമ്പിക്ക് നൽകിയ ജന്മദിന സമ്മാനം മനോഹരമായിരിക്കുന്നു.നന്ദി ടി.ജി.,സുനിൽ
@kramachandranp
@kramachandranp 7 месяцев назад
ശ്രീകുമാരൻ തമ്പിയുടെ ഒരു ലളിതഗാന സമാഹാരം ഉണ്ടായിരുന്നു ഇപ്പോഴും ആകാശവാണി റേഡിയോ ഗാനങ്ങൾ പലപ്പോഴും വരാറുണ്ട് മനോഹരമായ ലളിതഗാനങ്ങൾ ആണ് അവ ശ്രീകുമാരൻ തമ്പിയുടെ ഒരു പ്രേമ നൈരാശ്യത്തി പശ്ചാത്തലത്തിൽ എഴുതിയ സീരീസുകൾ ആണത്രേ അവ എന്നു കേട്ടിട്ടുണ്ട് കരിനീലക്കണ്ണുള്ള പെണ്ണേ ഒരു കരിമൊട്ടിൻ്റെ കഥയാണ് നീ ആദ്യത്തെ നോട്ടത്തിൽ കാലടി കണ്ടു അങ്ങനെ കുറെ പാട്ടുകളുണ്ട് യൗവനകാലത്ത് എൻറെ ഹരമായിരുന്നു ആ പാട്ടുകൾ
@soudabeevi-v1k
@soudabeevi-v1k 7 месяцев назад
കുറെ പുതിയ തമ്പി സാറിനെ കുറിച്ച് അറിയാൻ കഴിഞ്ഞു. രണ്ടു പേരോടും നന്ദി, ഈ വിവരങ്ങൾ പറഞ്ഞു തന്നതിന്. തമ്പി സാറിന് പിറന്നാൾ ആശംസകൾ.🌹🌹🌹
@പ്രവീൺകുമാർവെഞ്ഞാറമുട്
ആര് എന്തും പറയട്ടെ തമ്പി സാറിൻറെ പാട്ടുകൾ ഇനി ഒരു നൂറുവർഷം കഴിഞ്ഞാലും കെടാതെ നിൽക്കും
@MrAbufathima
@MrAbufathima 7 месяцев назад
എന്റെ എല്ലാ വിധ ആശംസകളും നേരുന്നു.... മലയാളിയുടെ മനോമുകരങ്ങളിൽ എന്നും തങ്ങിനിൽക്കുന്ന ഒരുപാട് ഗാനതല്ലജങ്ങൾ സമർപ്പിച്ച തമ്പിസാറു മലയാള ഭാഷകൊണ്ട് ഇന്ത്രജാലങ്ങൾ തീർത്ത മഹാ കവിയാണ്. വയലാറിനെ പോലെയുള്ള അതികായർ കളം നിറഞ്ഞു നിന്ന കാലത്തു ഉയർന്നു വന്ന കാവ്യപുഷ്പമേ 'മംഗളം നേരുന്നു ഞാൻ..' എൻ മന്ദഹാസം ചന്ദ്രികയായെങ്കിൽ... എന്നും പൗർണ്ണമി... ഏതാ ഭാവന!!! പലരാലും തിരസ്കൃതനായ 84 ന്റെ നിറവിൽ നിൽക്കുന്ന ഈ ഗാനചക്രവർത്തി ഒരു ഇതിഹാസമാണ്. ഈ ചർച്ച വളരെ അവസരോചിതം.. നന്ദി
@KaleshCn-nz3ie
@KaleshCn-nz3ie 7 месяцев назад
മുടിപ്പൂക്കൾ വാടിയാലെൻ ഓമനേ നിന്റെ ചിരിപ്പൂക്കൾ വാടരുതെൻ ഓമനേ 👍❤️
@Nanc2729
@Nanc2729 7 месяцев назад
മലയാളത്തിന്റെ രക്ത്നം.. തമ്പിസാറിന്റെ പാട്ടുകേൾക്കുമ്പോൾ കിട്ടുന്ന അനുഭൂതി വാക്കുകൾക്ക് അതീതം 🙏
@autumn5226
@autumn5226 7 месяцев назад
നല്ല ഒരു ആസ്വാദനം.
@sureshpanampilly400
@sureshpanampilly400 7 месяцев назад
മലയാള സാഹിത്യത്തിലെ, സിനിമയിലെ ആണൊരുത്തൻ തമ്പി സാറിന് ആശംസകൾ ❤
@mohananchellappan8592
@mohananchellappan8592 7 месяцев назад
തമ്പി സാറിനെപ്പോലെ തമ്പി സാർ മാത്രം.ആയൂരാരോഗ്യ സൗഖ്യത്തിനായി പ്രാർത്ഥിക്കുന്നു.
@santhoshkurumpolil586
@santhoshkurumpolil586 7 месяцев назад
തമ്പിച്ചേട്ടൻ്റെ കവിതകൾ മലയാളികൾ ഉള്ള കാലത്തോളം അവർ ഹൃദയത്തിൽ സൂക്ഷിക്കും....... തമ്പിച്ചേട്ടൻ്റെ മകൻ്റെ അകാലമൃത്യവും ആ പ്രതിഭയ്ക്കേറ്റ വലിയൊരു ആഘാതമായിരുന്നു.
@rajesha6835
@rajesha6835 7 месяцев назад
Great discussion about Sreekumaran Thampi The Great ....❤❤❤ Thank you dear T Gi and Sunil....
@hrishikeshnair4051
@hrishikeshnair4051 7 месяцев назад
ആയുരാരോഗ്യ സൗഖ്യം നേരുന്നു❤
@autumn5226
@autumn5226 7 месяцев назад
ഹൈന്ദവർ പോലും മൂളുന്ന ഇസ്ലാമിക ഗാനങ്ങൾ ഈദ് മുബാറക്.. ചിത്രം ആക്രമണം. തത്കാല ദുനിയാവ്... ചിത്രം ബന്ധുക്കൾ ശത്രുക്കൾ, സത്യനായകാ.., ചിത്രം സിംഹാസനം, എന്ന ക്രിസ്തീയ ഭക്തിഗാനം, ഇവ പോലും എത്ര മനോഹരമാണ്
@chinnu9249
@chinnu9249 7 месяцев назад
Happy birthday ❤❤
@radhakrishnantk1
@radhakrishnantk1 7 месяцев назад
You both are great 🙏🙏
@jeep2173
@jeep2173 7 месяцев назад
ഒരു രക്ഷയുമില്ല പൊളി❤❤❤❤
@sumithrasudheeran6796
@sumithrasudheeran6796 7 месяцев назад
M.k അർജ്ജുനൻ മാഷിനെയും ശ്രീകുമാരൻ തമ്പിയെയും കേരളം അവഗണിച്ചിട്ടേയുള്ളു. ഈ ചർച്ച കേട്ടിട്ട് സന്തോഷം തോന്നി.🙏
@swaminathan1372
@swaminathan1372 7 месяцев назад
വളരെ നല്ല സംവാദം..👌👌👌 തമ്പി സാറിന് എല്ലാവിധ ആശംസകളും..💐💐💐
@girijaunnikrishnan6653
@girijaunnikrishnan6653 7 месяцев назад
അനുഭവങ്ങൾ വേണം കവിതകക്ക് എന്ന് പറയുന്നത് സത്യം.
@Gk60498
@Gk60498 7 месяцев назад
Excellent ,beautiful songs
@radhakrishnanmk9791
@radhakrishnanmk9791 7 месяцев назад
🙏 മംഗളം നേരുന്നു ഞാൻ 🙏
@sriram17121957
@sriram17121957 7 месяцев назад
Sreekumaran Thampi and Dakshinamoorthy swamy combinations are extremely good and some beautiful melodies. My wishes on his birthday, prayers for his long life with good health.🎉🎉
@kalamohanan4898
@kalamohanan4898 7 месяцев назад
Happy Birthday Sreekumaran Thampi Sir ❤❤❤❤❤
@harikumarbnair3136
@harikumarbnair3136 7 месяцев назад
Kazhivulla oru kalakarananu vyaktitwamullavanum Thampisir.
@sasidharannair2219
@sasidharannair2219 7 месяцев назад
A great man , genius. Good wishes to him.
@sunilkunchan9789
@sunilkunchan9789 7 месяцев назад
🙏🏿🙏🏿🙏🏿🌹🌹🌹🙏🏿🙏🏿🙏🏿🙏🏿ഹൃദവാഹിനി ഒഴുകുന്നു 🌹🌹🌹🌹🌹🌹
@josephpadavath8294
@josephpadavath8294 7 месяцев назад
തമ്പി സാറിൻ്റെ സിനിമാഗാനവരികൾ ദാസേട്ടന്റെ ആലാപനത്തിലൂടെ ഞാൻ ശ്രവിക്കുമ്പോൾ എനിക്കിതിൽപ്പരം സ്വർഗ്ഗീയാനുഭൂതി വേറെ ലഭിക്കില്ല.
@DK_Lonewolf
@DK_Lonewolf 7 месяцев назад
This discussion is the best gift we can give for Thampi Sir. Well done you both ❤
@vipinkrisnat6205
@vipinkrisnat6205 7 месяцев назад
"...രജത രേഖകൾ നിഴലുകൾ പാകി രജനിഗന്ധികൾ പുഞ്ചിരി തൂകി ഈ നിലാവിൻ നീലഞൊറികളിൽ ഓമനേ നിൻ പാവാട ഇളകി കൊഴിഞ്ഞ ദിനത്തിൻ ഇതളുകൾ പോലെ അകന്നുവോ നിൻ പൂമ്പട്ടു തിരകൾ...." ഇതാണ് തമ്പിസാർ നമ്മൾ കൂടുതലൊന്നും ചർച്ച ചെയ്യേണ്ട അവിശ്യമില്ല അദ്ദേഹത്തിൻ്റെ മഹിമ എത്രത്തോളം ഉണ്ടെന്ന് ഈ വരികൾ നോക്കിയാൽ മാത്രം മതി. അദ്ദേഹത്തിന് ദീർഘായുസ് നേരുന്നു എൻ്റെ പ്രിയപ്പെട്ട രചയിതാവാണ്.
@rajanand5097
@rajanand5097 7 месяцев назад
Sreekumaran Thampi the Great...❤❤❤❤ Many many HAPPY RETURNS to you Thampichetta... And thanks to you dear T Gi and Sunil
@harindranathk300
@harindranathk300 7 месяцев назад
He is an outstanding personality with spine and talent which he knows he has. All the best for Sri Sreekumaran Thampi
@manilalkr9488
@manilalkr9488 7 месяцев назад
Superb presentation. All greetings to Sreekumaran Thampi Sir.
@bindujaradhakrishnan4431
@bindujaradhakrishnan4431 7 месяцев назад
Janmadinamshakal Sreekumaran Thampi sir 🙏🙏
@krishnadasc4647
@krishnadasc4647 7 месяцев назад
Enthanu thaan ennu satyasandamayi project cheyyunna oru real personality... No substitute... That is Thampi sir..Pranamam sir... TG sir, your narration is super... Supreme... Thanks... 👍👍👍🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹
@sujaremanan6108
@sujaremanan6108 7 месяцев назад
The great Thampi sir🙏🙏
@rajeshthenath3906
@rajeshthenath3906 7 месяцев назад
ആണെരുത്തൻ ആണ് ശ്രീകുമാരൻ തമ്പി സാറ് ❤️
@bijunadackal8520
@bijunadackal8520 7 месяцев назад
നിങ്ങളുടെ അറിവ് കേട്ട് തരിച്ചിരുന്നു പോകുന്നു. ❤️
@vasudevanpayyurli318
@vasudevanpayyurli318 7 месяцев назад
TG സാറിന്റെ വിവരണം വളരെ യതികം നന്നായിരുന്നു. ശ്രീകുമാർ സർ ഉയർന്ന പുരസ്‌കാരങ്ങൾ എത്തി പിടിക്കട്ടെ
@chaarviutpal5761
@chaarviutpal5761 7 месяцев назад
അർഹതപ്പെട്ടവർക്ക് അംഗീകാ രം കേരളം നൽകാറില്ല. ഇവിടെ പലതും ആണ് അവാർഡിന്റെ മാനദണ്ഡം. ഏറെ ഇഷ്ടം ശ്രീ കുമാരൻ തമ്പിയെയും അദ്ദേ ഹത്തിന്റെ ഗാനങ്ങളും 🌹
@sobhaprabhakar5388
@sobhaprabhakar5388 7 месяцев назад
Sunil's song was timely...😂😂😂👏👏
@sankarannairm3316
@sankarannairm3316 7 месяцев назад
പഴയതലമുറയിലും ഇപ്പോഴും എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള ഗാനരചയിതാവ്, കവി,സിനിമാതിരക്കഥ, സംവിധാനം ,എല്ലാമേഖയിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നല്ല മനുഷ്യസ്നേഹിയാണ് ശ്രീകുമാരൻ തമ്പി
@sureshbtasb4060
@sureshbtasb4060 7 месяцев назад
Srekumaran Thambi Sir, Malayalathinte Punyam.
@unnikrishnanb1237
@unnikrishnanb1237 7 месяцев назад
കാളിദാസ വർണ്ണന തന്നെ ആശ്രയം.😊" സാഗരം സാഗരോപമം" !!!❤ തമ്പി സാറിനു തുല്യം, തമ്പി സാർ മാത്രം. ❤❤ ആശംസകൾ നേരുന്നു.❤
@kalkki9789
@kalkki9789 7 месяцев назад
കവിതാ രസ ചാതുര്യം വ്യാഖാതാ വേത്തി ന കവി, സുതാ സുരത സാമാർധ്യം ജാമാതാ വേത്തി ന പിതാ
@kr7605
@kr7605 7 месяцев назад
അദ്ദേഹത്തിന് ദീർഘായുസ് നേരുന്നു. വലിയ അറിവ് പങ്കുവച്ചതിനു TG സാറിനും സുനിൽ സാറിനും നന്ദി അറിയിക്കുന്നു.
@krishnadasc4647
@krishnadasc4647 7 месяцев назад
Enthaa TG yude range...!!!... Pranamam sir... 👍👍👍👍🙏🙏🙏🙏🌹🌹🌹🌹🌹🌹🌹
@prpkurup2599
@prpkurup2599 7 месяцев назад
തമ്പി സാറിന് പിറന്നാൾ ആശംസകൾ 🙏🌹🙏
@midhunchandran9980
@midhunchandran9980 7 месяцев назад
മനോഹരം 😍
@sreejith_kottarakkara
@sreejith_kottarakkara 7 месяцев назад
ജന്മദിനാശംസകൾ തമ്പി സാർ❤
@rajeshkg7926
@rajeshkg7926 7 месяцев назад
ശ്രീകുമാരൻ തമ്പിക്ക് എല്ലാ ആശംസകളും നേരുന്നു. മലയാളത്തിന്റെ ഒരു ഭാഗ്യം തന്നെ 🌹.....
@AdarshPanikkar-g1u
@AdarshPanikkar-g1u 7 месяцев назад
തമ്പിസാർ ഹരിപ്പാടിന്റെ അഭിമാനങ്ങശം സകൾ
@velayuthanvelayuthen314
@velayuthanvelayuthen314 7 месяцев назад
F എല്ലാവരും ഒരിക്യൽ മരിക്കും എന്നാൽ ചിലരെങ്കലും മരിയ്കരുതെന്ന് നമ്മൾ സ്വകാര്യമായി പ്രാർത്ഥിയ്ക്കാറുണ്ട് .............!
@PraveenKalleri
@PraveenKalleri 7 месяцев назад
താങ്കളുടെ ഈ വാക്കുകളെക്കാൾ വേറെ ഒരു അവർഡിനും വിലയില്ല 🙏🙏🙏💞💞
@mohanachandran4202
@mohanachandran4202 7 месяцев назад
നന്നായി, സർ. 🙏❤️👌🌹🙏
@tkunair9123
@tkunair9123 7 месяцев назад
TG Sir. You are superb. I love Kishoreda songs.
@satheesanpv9070
@satheesanpv9070 7 месяцев назад
എത്ര തവണകേട്ടാലും മതിവരാത്ത സംഭാഷണം ശ്രീകുമാരൻ തമ്പിസാറിന്‌ ജന്മദിനാശംസകൾ
@geethasuresh1284
@geethasuresh1284 7 месяцев назад
He made his place with beautiful heartfelt songs . He was also avery learned person too. Swandhamenna padathinenthartham bandhamenna padhathinendhartham one of my favourite.Very good tribute to him by you two.
@girijabhai4388
@girijabhai4388 7 месяцев назад
ഇനിയും ഒരുപാട് കാലം,, ജീവിത യാത്ര,,, തുടരുക പ്രാർത്ഥിക്കുന്നു,,,, 🙏🙏❤️❤️
@pradeeppk1194
@pradeeppk1194 7 месяцев назад
തമ്പി സാറിന് ഇനിയും ഒരുപാട് ഗാനങ്ങൾ എഴുതാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🌹🌹
@PrassannaKnr
@PrassannaKnr 7 месяцев назад
Tg sir namikunnu❤❤
@m.k.rajalakshmisithara7019
@m.k.rajalakshmisithara7019 7 месяцев назад
മലര ക്കൊടി പോലെ മനോഹരം❤❤❤❤❤
@RadhakrishnanS-p5e
@RadhakrishnanS-p5e Месяц назад
Abhinandanangal To Sreekumaran Thambi Sir❤❤
@manuponnappan3944
@manuponnappan3944 7 месяцев назад
❤❤❤
@ArunMuraleedharan-wt9cm
@ArunMuraleedharan-wt9cm 7 месяцев назад
❤❤❤❤ hbd
@albanaugustine5611
@albanaugustine5611 7 месяцев назад
മനോഹരമായ ഒരു അനുസ്മരണം ട്.ജി. സർ നും സുനിൽ നും നന്ദി. ശ്രീകുമാരൻ തമ്പി എന്ന മഹാ പ്രതിഭയ്ക് മുന്നിൽ നമിക്കുന്നു.🙏🙏🙏
@rajisankar298
@rajisankar298 7 месяцев назад
മലയാളത്തിന്റെ പുണ്യമാണ് തമ്പി സാർ, നിലപാടുകളുള്ള ഒരു പച്ചയായ മനുഷ്യൻ🥰🥰🥰🥰🙏🙏🙏
@nkjoseph2410
@nkjoseph2410 6 месяцев назад
മലയാളത്തിൻറെ സൗഭാഗ്യം ശ്രീകുമാരൻ തമ്പി സാർ.
@rajesha6835
@rajesha6835 7 месяцев назад
Absolutely... The Great Thampichettan... Many Many Many HAPPY returns to THAMPICHETTAN ❤❤❤❤❤❤❤❤ And thank you both 🎉
@venumohan2411
@venumohan2411 7 месяцев назад
തമ്പിസാറിനു എന്റെയും ഹൃദയംനിറഞ്ഞ ആശംസകൾ അർപ്പിക്കുന്നു...
@padmakumarmr5361
@padmakumarmr5361 6 месяцев назад
Valare Manoharamayi Avatharippichu. Great👍🏻👍🏻👍🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤
@venugopalannairmg3975
@venugopalannairmg3975 7 месяцев назад
മലയാളക്കരയിൽ നിത്യവസന്തം തീർത്ത ഗന്ധർവൻ❤
@MM-7231
@MM-7231 6 месяцев назад
"ജെന്നിഫർ" ആ ജർമൻകാരി... ഇലഞ്ഞിപ്പൂമണ മൊഴുകി വരുന്നു ഗാനത്തിൽ ആകൃഷ്ടയായ ആൾ🎉
@kpregith
@kpregith 7 месяцев назад
പ്രേക്ഷകനെ . അനുഭൂതിയുടെ ഉന്നതനിലവാരത്തിലേക്കുയർത്തുന്ന നിങ്ങളുടെ സംഭാഷണങ്ങൾക്ക് അഭിനന്ദനങ്ങൾ
Далее