Тёмный

സിട്രോൺ സീ 3 യിൽ ഇല്ലാതിരുന്ന ഫീച്ചേഴ്സ് ഇപ്പോൾ വിപണിയിലെത്തിയ ഷൈൻ എന്ന വേരിയന്റിലുണ്ട്| Citroen C3 

Baiju N Nair
Подписаться 1,1 млн
Просмотров 136 тыс.
50% 1

ഫ്രഞ്ച് കമ്പനിയായ സിട്രോണിന്റെ മൈക്രോ എസ് യു വിയായ സീ 3 യുടെ പുതിയ വേരിയന്റാണ് ഷൈൻ.നിലവിലുള്ള സീ 3 യിൽ ഉണ്ടായിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പല ഫീച്ചേഴ്സും സീ 3 യിൽ കണ്ടെത്താം ..
Vehicle provided by La Maison Citroen,Kochi
Ph:+91 97784 11051
Follow me on
Instagram:- / baijunnair
Facebook:- / baijunnairofficial .
Thanks to our Sponsors
Fair Future Overseas Educational Consultancy Pvt Ltd, Ravipuram, Cochin 682016
Apply to our 45th Batch to Canada for January 2023 intake. Also apply to UK, USA, Australia, Ireland, New Zealand, etc through us.
Contact us at : Ph : 18004191210, +917558090909
Email : info@fairfutureonline.com Web : www.fairfutureonline.com
Instagram : / fairfuture_over. .
RU-vid : ru-vid.com/show-UC2Y_86ri...
The Tyreguru.com- www.thetyreguru.com :- 8086 69 69 69
Schimmer:- Puzhampallom Rd,Marathakara ,Thrissur +919961092233, +91 94963 46950
Schimmer Kochi contact number:- +91 6235 002 201
www.schimmer.in , Mail us - hello@schimmer.in , Instagram - @ schimmer _dettagli
Facebook - Schimmer Dettagli
Hero MotoCorp:- World's largest two-wheeler manufacturer for the past 21 years with over 100 million happy customers, WhatsApp* 70116 70116
RU-vid* / heromotocorp
Instagram* heromotocorp?ig...
Facebook* / heromotocorp. .
RoyalDrive Smart-
Premium cars between Rs 5-25 lakhs*.
For Enquiries -7356906060, 8129909090
Facebook- / royaldrivesmart
Instagram- / royaldrivesmart
Web :www.rdsmart.in
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivemag.com
#BaijuNNair#CitroenC3MalayalamReview#AutomobileReviewMalayalam#MalayalamAutoVlog#CitroenEc3#CitroenC3Shine#MicroSUV#Hatchback

Авто/Мото

Опубликовано:

 

13 июн 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 645   
@ApeXPredator8480
@ApeXPredator8480 Год назад
ഇനി മുതൽ എല്ലാ വണ്ടികളുടെയും ഓൺറോഡ് വിലകൂടി പറയണം, 😁 കാരണം ആരും എക്സ്ഷോറൂം വില കൊടുത്ത് വണ്ടി വാങ്ങുന്നില്ല, അതുകൊണ്ട് ഇതുകൂടി പരിഗണിക്കണേ 👍🏻
@Khalid-ll1hh
@Khalid-ll1hh Год назад
സത്യം. Onbroad price, alloy extra fittings insurance tax, loan എല്ലാം കൂടുമ്പോള്‍ ex showroom വിലയുമായി യാതൊരു ബന്ധവുമില്ല.
@PlayAndPleasure91
@PlayAndPleasure91 Год назад
Correct. Athane kooduthal nalathe
@zejay8940
@zejay8940 Год назад
അതെ on road price ആണ് എല്ലാവർക്കും അറി യേണ്ടത്
@Nomad2233
@Nomad2233 Месяц назад
True also should..add base and value for money variants feautuees and on road price..baiju n nair..mostly reviews high end models and say ex showroom price.
@towcast
@towcast Год назад
Voice control, sunroof, dash camera, mood lighting തുടങ്ങിയ അനാവശ്യ സാധനങ്ങൾ ഒന്നും ഇല്ലാത്ത safety ഉം comfort ഉം ഉള്ള നല്ല ലുക്ക് ഉള്ള വണ്ടി. മൈലേജും പവറും ഉണ്ട്. നല്ല torque ഉണ്ട്. പെട്രോൾ വണ്ടി എടുക്കാൻ എന്നെ പ്രേരിപ്പിക്കുന്ന ഒരേയൊരു വണ്ടി.
@towcast
@towcast Год назад
ഈ വിലയ്ക്ക് ഇത്രയും നല്ല എൻജിനും സസ്പെൻഷനും വേറെ ഏത് വണ്ടിക്കുണ്ട്. ഇതാണ് വണ്ടി. ഇതായിരിക്കണം വണ്ടി.
@vmsunnoon
@vmsunnoon Год назад
Good to know that citreon is listening the market needs ഏട്ടയീ C3😂
@renjithparameswaran6585
@renjithparameswaran6585 Год назад
C5 Aircrossil keriyittundo
@vmsunnoon
@vmsunnoon Год назад
@@renjithparameswaran6585 illa bro. C3 Test ride cheyenam ennund But c5 is entirly different with fully packed
@AbdulRasheed-or2iv
@AbdulRasheed-or2iv Год назад
Ettayi e 3 price pls
@SHEIKUSTER
@SHEIKUSTER Год назад
😂
@DonS-ff2yt
@DonS-ff2yt 9 месяцев назад
No sunroof...odu citreon kandam.vazhiii
@mallupagan
@mallupagan Год назад
Citroen C3 shine turbo പയ്യെ next facelift വരുമ്പോള്‍ എടുക്കണം.... അപ്പോഴേക്കും അവന്മാര് facelift വഴി ആ instrument cluster മാറ്റി adjustable head rest കൊടുത്തു and door handle ഒന്ന് മാറ്റിയാല്‍ മതിയായിരുന്നു..... Fabia എങ്കിലും skoda lauch ചെയ്ത അത് എങ്കിലും എടുക്കായിരുന്നു... നിലവില്‍ കൊള്ളാവുന്ന ഒരു driving enthusiast കൾക്കു പറ്റിയ വണ്ടി C3 മാത്രേ ഉള്ളു 😌
@vinodtn2331
@vinodtn2331 Год назад
നല്ല നിർമാണ നിലവാരവുള്ള സാധാരണകാർക്കും മേടിക്കാൻ കഴിയുന്ന വിലയിൽ വിപണിയിൽ വാഹനമെത്തിച്ച സിട്രൺ നെ എല്ലാ ആശംസകളും 👍
@greedyangels-chairmansrese7992
ആദ്യമായിട്ടാണ് ഏകദേശം 10 lakh നു അടുത്ത് polo യെക്കാൾ ഡ്രൈവിംഗ് comfort ഉള്ള വാഹനം അതാണെന്ന് കേൾക്കുന്നത്. ട്രെൻഡിങ്ങിലുള്ള dialogue പറഞ്ഞുള്ള ബൈജു ചേട്ടന്റെ അവതരണം പൊളിച്ചു... ഏട്ടായി നല്ല വണ്ടി... നല്ല അവതരണം...!!
@linosebastian4648
@linosebastian4648 Год назад
😍😍😍 citroen ഇഷ്ടമാണ്, സസ്പെന്ഷന് കിടു aanu👏എന്നാണല്ലോ, Thanks ബൈജുചേട്ടാ
@shemeermambuzha9059
@shemeermambuzha9059 Год назад
സിട്രോൺ വരട്ടെ കേരളം മുഴുക്കെ പരക്കട്ടെ❤
@jayamenon1279
@jayamenon1279 Год назад
C 3 Interiors Super Aayittund 👌 Very Nice Look 👌👍🏽👌
@Nazif567
@Nazif567 Год назад
ബൈജു ചേട്ടന്റെ സ്ഥിരം പ്രേക്ഷകർ ഇവിടെ ഹാജർ ഇട്ട് പോവുക 👍
@sree7510
@sree7510 Год назад
എന്തിനാ? നീ വല്ല സ്ക്കൂൾ എങ്ങാനും തുടങ്ങിയൊ?
@unnikrishnanvasudevan3763
@unnikrishnanvasudevan3763 Год назад
​@@sree7510കണക്കപ്പിള്ള... 😂😂😂😂
@Nazif567
@Nazif567 Год назад
@@sree7510 cheruthayitt😂
@sureshcv4630
@sureshcv4630 Год назад
😂😂😂
@alianuali5103
@alianuali5103 Год назад
@shameermtp8705
@shameermtp8705 Год назад
Citroen C3 very good vehicle they rectified the problems. Mini floating Carpet ❤
@macdos1662
@macdos1662 Год назад
Interior അടിപൊളി ❤️
@oblivion_007
@oblivion_007 Год назад
Automatic വന്നാൽ മേടിക്കും. Also adjustable headrest is a must.. Govt should make it mandatory before 6 airbags!Same സാധനം ബ്രസീലിൽ വിൽക്കുന്നതിൽ adjustable head rest ഉണ്ട്!നല്ല product ആണ്. Citroen ഒന്ന് ശ്രദ്ധിച്ചിരുന്നേൽ മാസം കഷ്ടി 700 കാർ വിൽക്കേണ്ടി വരുന്ന ഗതികേട് ഉണ്ടാകില്ലായിരുന്നു
@justinjojo4178
@justinjojo4178 Год назад
Enikum same opinion aan 4 headrest kodukkathe enth save cheyan aan ivar udheshikkane.
@oblivion_007
@oblivion_007 Год назад
@@justinjojo4178 very cheap move.. പക്ഷെ even hyundai does it. ബ്രസീലിൽ പോലും adjustable head rest ഇല്ലാതെ വണ്ടി ഇറക്കാൻ പറ്റില്ല
@AJASP.K
@AJASP.K Год назад
ഹോണ്ട അവരുടെ സിറ്റിയിലും അമേസിലും ബാക് സീറ്റിൽ ഇതേ പോലെ ചെയ്‌തിട്ടുണ്ട്
@harikrishnanmr9459
@harikrishnanmr9459 Год назад
C3 ക്ക് നല്ല road presence ഉണ്ട്.tata punch അല്ല magnite,kiger ഇവയുടെ വലിപ്പം ആണ് എനിക്ക് തോന്നിയത് ❤
@bibinpaul607
@bibinpaul607 Год назад
Punch nekkal length undu ithinu
@DipinManmadhan
@DipinManmadhan Год назад
Actually it has longer wheelbase than those
@lookayt6614
@lookayt6614 Год назад
Budget segment inte aal aanale
@ravisankar5297
@ravisankar5297 Год назад
13:57 That point is really true. Nobody who is driving a car for at-least 10 years will never actually use the tacho-meter to shift gears or even the speedo for most cases... I think the most essential is fuel level and temperature which is given there in the console.
@VijayanTN948
@VijayanTN948 Год назад
Citroen design ഭയങ്കര ഇഷ്ടമായി...Super..
@VIV3KKURUP
@VIV3KKURUP Год назад
Citroen oru കിടിലം സാധനം ആണ് ..പക്ഷെ എപ്പോളെതെ ഇന്ത്യൻ market നെ കുറിച്ച് അവരുടെ ഐഡിയ അത്ര ok അല്ലാന്നു തോന്നുന്നു ... automatic ഇല്ലാതെ ഇനി ഇന്ത്യയിൽ നടക്കില്ല ...നല്ല torque ഉം paddle shifterum ഒന്നും ഇല്ലാത്ത automatic വണ്ടികൾ ഓടിക്കാത്ത കുറച്ചു ആൾക്കാർ എപ്പോളും മാന്വൽ ഇൽ പെറ്റു കിടക്കുന്നുണ്ടെങ്കിലും ബാക്കി 95% ആൾക്കാരും automatic opt ചെയ്യും ...citronu അതു മനസിലായിട്ടില്ലാണ് തോന്നുന്നു
@anuhappytohelp
@anuhappytohelp Год назад
ഇത്രയും comfort ഉള്ള വണ്ടിയിൽ automatic എല്ലാവരും പ്രതീക്ഷിക്കുന്നു
@yathramithra143
@yathramithra143 Год назад
yes yes
@entearivukal3402
@entearivukal3402 Год назад
ഉള്ളത് പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്.. അപ്പുക്കുട്ടന്റെ വീഡിയോ എടുക്കുന്ന രീതി ഒരുപാട് improve ചെയ്യാൻ ഉണ്ട്.. പുള്ളി ഇപ്പോഴും ആ തുടങ്ങിയിടത്ത് തന്നെ ആണ്.. എന്ന് ബൈജുവേട്ടനെ സ്നേഹിക്കുന്ന ഒരു കോട്ടയംകാരൻ
@hetan3628
@hetan3628 Год назад
Citroen ഇന്ത്യയിൽ വാഹന പ്രേമികളുടെ ഇടയിൽ പരീക്ഷണങ്ങൾ നടത്തുകയാണ് ആദ്യം വന്നപ്പോൾ വില കൂടിയ വാഹനവുമായി എത്തി രണ്ടാമത്തെ വാഹനം ഏറ്റവും വില കുറഞ്ഞ രീതിയിൽ എത്തിച്ചു. മൂന്നാമത്തെ വാഹനം ഇനി എന്ത് രീതിയിൽ എത്തിക്കുമെന്ന് കണ്ടറിയാം....
@VMKAROUND365
@VMKAROUND365 Год назад
First car should always be expensive to make it an aspirational brand
@moideenpullat284
@moideenpullat284 Год назад
Kandittt kothi....sthreekalkk patya vaandi enn paranjappo...oadikkan thonnunnu...njanum oru sthreeyan👍..........adipoliii.🔥😄....nalla avatharanam ....✌️
@anuhappytohelp
@anuhappytohelp Год назад
Meter console, headrest,lack of automatic... ഇതൊക്കെ പരിഹരിച്ച് അടുത്ത മോഡൽ വന്നാൽ,എല്ലാ ജില്ലയിലും ഓരോ ഷോറൂം എങ്കിലും വന്നാൽ... ഇവൻ ഒന്ന് കേറി വരും ഉറപ്പ്❤
@srikumarkpsrikumarkp
@srikumarkpsrikumarkp Год назад
Even thouh it is petrol engine car , bonnet lid has provided sound absorbing coating. That is different from other Indian /japanese manufacturers. Dealership network has to be spread further .
@unni9603
@unni9603 Год назад
In french we call it സിത്തോയെൻ.... But the name is derived from Dutch, meaning Lemon
@prasoolv1067
@prasoolv1067 Год назад
Car review authenticity n integrity ..athivde mathram❤❤
@rajeshviyyur7654
@rajeshviyyur7654 Год назад
1'st gen test drive adichirunnu Powli .ithum spr aayirikkum
@neeradprakashprakash311
@neeradprakashprakash311 Год назад
"വിശ്വവിഖ്യാതമായ മൂക്കി"ലെ മൂക്കന്റെ മൂക്ക് കണക്കെ വിശ്വവിഖ്യാതമാണ്, Citroen ന്റെ Magic Carpet Suspension. അത് 🚘C3 യുടെ കാരത്തിലും ഉണ്ട് എന്നത് ഏറ്റവും നല്ലകാര്യം തന്നെ. നിർമ്മാണ നിലവാരവും ഗംഭീരം. പുതുതായി വന്ന മാറ്റങ്ങൾ വളരെ അത്യാവശ്യമുള്ളതായിരുന്നു. ചുരുക്കിപറഞ്ഞാൽ നല്ല ഡ്രൈവ് സമ്മാനിക്കുന്ന ഒരു മികച്ച city കാർ. C3 യുടെ പ്രധാന പോരായിമയായിരുന്ന മികച്ചൊരു പെട്രോൾ ഓട്ടോമാറ്റിക്ക് പുതുതായി വന്നിരുന്നെങ്കിൽ ഇപ്പോൾ C3 സമ്മാനിക്കുന്ന രസകരമായ ഡ്രൈവിന്റെ മാറ്റ് ഒന്ന് കൂടെ കൂട്ടിയേനേ.
@GIRIDHARManama
@GIRIDHARManama 26 дней назад
നല്ല അവതരണം
@user-er1zr9ie8r
@user-er1zr9ie8r Год назад
Happy to be a part of this family
@maraiyurramesh2717
@maraiyurramesh2717 Год назад
നന്ദി
@ShantoPV19811420
@ShantoPV19811420 Год назад
Worked in citron production plant
@singarir6383
@singarir6383 Год назад
സിറ്റോൻ കേരളത്തിലെ ഷോറൂംസ് എവിടെയൊക്കെ ഉള്ളത്. കാണാൻ മനോഹരമായ ഇരിക്കുന്ന വാഹനങ്ങൾ ❤✅️
@riyaskt8003
@riyaskt8003 Год назад
എനിക്ക് main ആയി വേണ്ടത് നല്ല engine with good gear box with sufficient power and good suspension,, ഇതെല്ലാം C3 യിൽ ഉണ്ട്, ബാക്കി ഉള്ള features ഒന്നും എന്നെ സംബന്ധിച്ച് ഒന്നുമല്ല
@Lathi33
@Lathi33 Год назад
അങ്ങനെ ആണേൽ മാരുതി നോക്കിയാൽ പോരെ.. നിങ്ങൾ ഈ പറയുന്നത് എല്ലാം swift മുതൽ അങ്ങോട്ടുള്ള വണ്ടിയിൽ ഉണ്ടല്ലോ.. with maruthi's service quality and network🙄🙄
@lookayt6614
@lookayt6614 Год назад
Service vishyamalla alle
@jayakrishna51
@jayakrishna51 Год назад
​@@Lathi33പക്ഷേ ഇല്ലാത്ത ഒന്നുണ്ട്... Quality & Safety
@Lathi33
@Lathi33 Год назад
@@jayakrishna51 depends on how you define quality.. body quality മാത്രം ആണേൽ ഓക്കേ.. പക്ഷെ ഒരു product ന്റെ quality പ്രധാനമായും തീരുമാനിക്കുന്നത് after sales service കൂടിയാണ്. നല്ല അടിപൊളി quality സാധനം ഉണ്ടാക്കിയിട്ട് അതിന് എന്തേലും പ്രോബ്ലം പറ്റിയാൽ നമുക്ക് ബന്ധപ്പെടാൻ കൊള്ളാവുന്ന ഒരു സെർവീസ് സെന്റർ ഇല്ലേൽ പിന്നെ അതിനെ quality എന്ന് വിളിക്കാൻ പറ്റുവോ? അതാണ് ടാറ്റയുടെ അവസ്ഥ.. ഇത് പോലെ safety നോക്കി tata tiago എടുത്തു. വണ്ടി underpowered ആണേലും ഞങ്ങടെ ആവശ്യത്തിന് നല്ല വണ്ടിയാണു.. ride ഒക്കെ ok ആണ്.. body super ആണ്.. but സെർവീസ് സെന്ററുകർ പണി തന്നു.. അവന്മാർ ഞങ്ങളെ പറ്റാവുന്നതിന്റെ അങ്ങേയറ്റം വലിപ്പിച്ചു. ഞങ്ങൾക് ഒരുപാട് നഷ്ടം ഉണ്ടകിപ്പിച്ചു. പറഞ്ഞ പണി ഒന്നും മര്യാദക്ക് ചെയ്തില്ല എന്തിനു കുറച്ചു ദിവസം സെർവീസ് സെന്ററിൽ വെച്ച് സീറ്റ് പൂപ്പൽ പിടിച്ച വണ്ടി അത് വൃത്തിയാക്കാതെ ആണ് ഞങ്ങക്ക് തിരിച്ചു തന്നത്. എന്നിട്ട് ആ സ്പോട്ടിൽ വെച്ച് അവന്മാരെ കൊണ്ട് അത് വൃത്തിയാക്കിപ്പിക്കേണ്ടി വന്നു എനിക്ക്.. അവന്മാരുടെ സെർവീസ് കഴിഞ്ഞു വണ്ടിക്ക് വരുന്ന പ്രശ്നങ്ങൾ വേറെ.. അവന്മാർ ബോഡി work ചെയ്തിട്ട് എന്റെ back door ഇപ്പോഴും മഴ പെയ്താൽ ചോർച്ച ആണ്.. അവസാനം ഗതികേട്ട് ഞങ്ങൾ ഒരു മാരുതി wagonr എടുത്തു.. ഇപ്പോ ശെരിക്കും മനസിലാകുന്നുണ്ട് quality എന്താണെന്നും നല്ല സെർവീസ് ഒരു customer ൽ ഉണ്ടാക്കുന്ന ഫീൽ എന്താണെന്നും.. so quality and safety എന്നൊക്കെ എന്നോട് പറയരുത്.. നന്നായി അനുഭവിച്ചതാണ്.. ഇനിയൊരു ടാറ്റ വണ്ടി എടുക്കാൻ പോയിട്ട് ആർക്കേലും suggest ചെയ്യാൻ പോലും മടിക്കുന്ന അത്രയും അവന്മാർ എന്നെ വെറുപ്പിച്ചു..
@VishnuMohan-di9zp
@VishnuMohan-di9zp 4 месяца назад
​@@Lathi33pune gear box aru tharum athanelo main
@prasadiype
@prasadiype Год назад
ബൈജു ചേട്ടൻ പറഞ്ഞത് സിട്രോൻ കമ്പനി കേട്ടു, model C3 shine പേര് മാറ്റി "ഏട്ടായി C3" എന്നാകും😂😂😅🤭
@manu.monster
@manu.monster Год назад
ബൈജു ചേട്ടന്റെ വീഡിയോസ് കണ്ട് ഇനി ഓട്ടോമാറ്റിക് വണ്ടിയെ എടുക്കു എന്ന് വാശിപ്പിടിച്ചിരിക്കുന്ന ഞാൻ.... 😏🚘
@RakeshRV-lc7ob
@RakeshRV-lc7ob Год назад
After market CNG fitting for BS6 vehicles detailed video cheyyamo
@ABUTHAHIRKP
@ABUTHAHIRKP Год назад
Vandi kollaam adipoliyaa ❤
@anandnarayanan7085
@anandnarayanan7085 Год назад
Baiju chettan paranjath correct point aanu but sthreekal matramalla chila gentsum angane oodikkum . Ippolathe Airbag vandikal ath valare danger aanu incase of airbag deployment athinte impact face il kittum
@irshadtm9670
@irshadtm9670 Год назад
എട്ടായി ഇന്നത്തെ eppisode കൊള്ളാം 😃👌🏻
@dijoabraham5901
@dijoabraham5901 Год назад
Good review brother Biju 👍👍👍
@sinojganga
@sinojganga Год назад
Citron c3 ഒരു മികച്ച automatic ആയി വരുകയാണെങ്കിൽ micro suv segment ഒന്നുകൂടി ആഗ്രശനമാക്കും. എന്തായാലും c3 ന്റെ suspension ശെരിക്കും magic തന്നെയാണ്
@sharathas1603
@sharathas1603 Год назад
Nice compact suv 👌👌
@us9084
@us9084 Год назад
Under 10 lakhs best AMT ethanu ? Pls suggest. Punch anu manasil ullath.
@rishabshabeer5616
@rishabshabeer5616 Год назад
Good vehicle , definitely a car to consider
@lijik5629
@lijik5629 Год назад
I think still they have to introduce a automatic version in C3
@RynoxGamingYT
@RynoxGamingYT Год назад
Missing Feature Adjustable Headrests Front and Back
@pranavmm9205
@pranavmm9205 Год назад
New meter console,cruise control and adjustable headrest needs.
@wilfredmichael436
@wilfredmichael436 Год назад
How about the maintenance and price for spare parts is it the same as Nissan or Renault ... ...
@kL_12_Hasee
@kL_12_Hasee Год назад
ഏട്ടായി c3 ബൈജു ചേട്ടൻ 🔥🔥 C3 Shine കൊള്ളാം
@adarshpraveen9111
@adarshpraveen9111 Год назад
Adipoli avatharanam
@farhadfighter165
@farhadfighter165 Год назад
ആഗ്രഹിച്ച വീഡിയോ 🎉🎉🎉👏👏👍👌👌
@ansilvlog307
@ansilvlog307 Год назад
ബൈജു ചേട്ടൻറെ മീശ കണ്കൊണ്ട് Citron logo😀
@VINODRANGOLI
@VINODRANGOLI Год назад
Bro rear view mirror adjustment automatic aano?
@anoopsekm
@anoopsekm Год назад
C3♥️♥️😍😍👌👌👍👍Thanks Bijuchettan
@AkhilA1289
@AkhilA1289 Год назад
Citron ന്റെ C4X എന്നൊരു മോഡൽ ഉണ്ട് അടിപൊളി വണ്ടി ആണ് 😍 Nice Looking vehicle from citron Family
@rijogeorge7914
@rijogeorge7914 Год назад
Good video 👍🏻.
@unnikrishnankr1329
@unnikrishnankr1329 Год назад
Road il Onnu kandaal.. noki nilkum.... Nice 😊
@feynez
@feynez Год назад
Good luck for citron ❤
@antonygeorge6831
@antonygeorge6831 Год назад
C3 ❤ road presence ahne main🎉
@najafkm406
@najafkm406 Год назад
Ho angane Baijueattante aa vishamam angg maarikittyille..... A loaded Citroen.❤❤❤
@jithinsreedhar8957
@jithinsreedhar8957 Год назад
PROUD OWNER OF C3
@parvathvgopal
@parvathvgopal Год назад
ജനങ്ങളുടെ മനസ്സ് അറിഞ്ഞ് അവശ്യമ മാറ്റങ്ങൾ വരുത്തി വണ്ടി ഇറക്കുന്നത് കണ്ടതിൽ സന്തോഷം
@shameerkm11
@shameerkm11 Год назад
Baiju Cheettaa Super 👌
@shibinsreenivasan7756
@shibinsreenivasan7756 Год назад
baiju ettane innu pennungal panjikkidum... 😍🤩
@akhilkumar8697
@akhilkumar8697 Год назад
ബൈജു ചേട്ടൻ ന്റെ വീഡിയോസ് കണ്ട് മാത്രം സിട്രോണ് ന്റെ കട്ട ഫാൻ ആയ ഞാൻ ❤
@sreejithjithu232
@sreejithjithu232 Год назад
അടിപൊളി.. 👌
@Hishamabdulhameed31
@Hishamabdulhameed31 Год назад
Happy to be part of this family ❤️
@jkil1980
@jkil1980 Год назад
മറ്റു വണ്ടികളുമായി compare ചെയ്യുമ്പോൾ suspension എങ്ങനെ?
@PlayAndPleasure91
@PlayAndPleasure91 Год назад
Engane unde bro
@sarathps7556
@sarathps7556 Год назад
Citron c3 magic carpet suspension 7 lakil 👏👏👏👌
@aromalullas3952
@aromalullas3952 Год назад
ഏട്ടായി കോഫി എന്ന് പറയുന്നത് പോലെ ഏട്ടായി C3 എന്നുള്ള പ്രയോഗം അടിപൊളി ആയിട്ട് ഉണ്ട് ബൈജു ചേട്ടാ 😜
@anaskarakkayil7528
@anaskarakkayil7528 Год назад
Happy to be part of this family
@jkil1980
@jkil1980 Год назад
മറ്റു വണ്ടികളുമായി compare ചെയ്യുമ്പോൾ suspension എങ്ങനെ?
@naveenraju281
@naveenraju281 Год назад
Turbo version has hill assist also.
@Ajaysunil
@Ajaysunil Год назад
How's the aftersales service?
@kltechy3061
@kltechy3061 Год назад
Citeron enniyum kuduthal allukal vangum nalla features and services oke adipoli avum 🐈
@subinraj3912
@subinraj3912 5 месяцев назад
I like the minimalist interior. But that flap type door handle is a big disappointment. I hope Citroen can source CVT or Torque AT
@28.sreeragmnair60
@28.sreeragmnair60 Год назад
ലുക്ക് അടിപൊളി ആണ്❤
@alansiju4970
@alansiju4970 Год назад
Hyundai creta knight edition cheyavoo
@akhil_subash
@akhil_subash Год назад
Same design ulla cash kuranja car avatharipochattu pinne athinte vilakoodiya vandi avatharipochaal aalukal accept cheyyaan chance illa, athayirikkum avar C5 adyam konduvannathu
@Arjun046
@Arjun046 Год назад
Looking good ❤
@ysbmalluvlogs9681
@ysbmalluvlogs9681 Год назад
I like this car but automatic varatte AMT allenkil edukkam. Ippol dzair ATM use cheyynnu AMT yil ninnu oru mojanam agrahikkunnu
@safasulaikha4028
@safasulaikha4028 Год назад
Citroen C3 features pwoli💥💥💥💥
@basheersafasafa3654
@basheersafasafa3654 Год назад
Good preset.
@gouthamsunil175
@gouthamsunil175 Год назад
Ebd, ESP features undo biju cheta
@Prnzz
@Prnzz Год назад
Meter console ippozhathe scootorinnekkal shokham atleast oru analogue meter console koduthal mathiyayirunnu
@akashshaji789
@akashshaji789 Год назад
C3 road presence 🔥
@prajilkg9388
@prajilkg9388 Год назад
Nice video
@joyalcvarkey1124
@joyalcvarkey1124 Год назад
Citron C3 എന്നാ ഈ വാഹനത്തിന്റെ suspension വളരെ മികച്ചതാണ്
@sankarhariharan
@sankarhariharan Год назад
C3 looks good 💯
@Hishamabdulhameed31
@Hishamabdulhameed31 Год назад
Citroen C3 🔥🔥👌👌🥰
@baijutvm7776
@baijutvm7776 Год назад
Citron ♥️beautiful car ❤❤❤❤
@pramodradhakrishnan2811
@pramodradhakrishnan2811 Год назад
poli saanam
@jayanp999
@jayanp999 Год назад
നല്ല വാഹനങ്ങൾ നിർമ്മിക്കുന്നു വിദേശ കമ്പനികൾക്ക് നല്ലൊരു മാർക്കറ്റ് തന്നെ ഇന്ത്യ
@MAGICALJOURNEY
@MAGICALJOURNEY Год назад
Kidu👌🏻👌🏻
@sajutm8959
@sajutm8959 Год назад
കൊള്ളാം 👍👍
@fazalulmm
@fazalulmm Год назад
സിട്രോൺ ...നല്ല നല്ല മോഡലുകൾ ഇറങ്ങട്ടെ അതും സാധാരണക്കാരന് കയ്യിൽ ഒതുങ്ങുന്ന വിലയിൽ ❤❤❤
@psg7233
@psg7233 Год назад
വണ്ടി supr ❤❤
@jabirmattil5245
@jabirmattil5245 Год назад
സൂപ്പർ 👍👍
@jithuissac
@jithuissac Год назад
Sooper ❤️
@albinsajeev6647
@albinsajeev6647 Год назад
Nice update
@Harinathpillai
@Harinathpillai Год назад
The thing that no one seems to address is the issue with 1.2 turbo engine in euopean market which was recalled due to technical issue with respect to belt ..dont know if they fixed the same or selling the same unit 😅
@hiran2016
@hiran2016 11 месяцев назад
താങ്കൾക്ക് എന്തെങ്കിലും പറയണമെന്നുണ്ട്...!അത്രയേയുള്ളൂ..!!
@krishnarajsa3063
@krishnarajsa3063 Год назад
Super
Далее
Secret Experiment Toothpaste Pt.4 😱 #shorts
00:35
Citroen C3 feel variant user review #citroen #car
14:26
MATIZ БЫСТРЕЕ GOLF GTI И MINI JCW
54:54
Просмотров 1 млн