Тёмный

സിദ്ദിഖ് ലാൽ ചിത്രങ്ങളിൽ അവസരം നഷ്ടപ്പെട്ട താരങ്ങൾ | Siddique Lal Movies Missed Actors 

Cinema Talks By Mr&Mrs
Подписаться 27 тыс.
Просмотров 54 тыс.
50% 1

#rejectedmovies#siddiquelal#siddiquelalrejectedmovies#cinematalksbymr&mrs#upcomingmoviesoflal#droppedmovies # siddiquelal rejectedmovies
Key Words; Siddique lal Dropped Movies, Siddique Lal Hit and Flop Movies, Actors who Rejected Siddique lal Movies, Cinema Talks by Mr&Mrs, Lal Upcoming Movies List,Cinema Talks by Mr&Mrs
Note : FAIR - USE COPY RIGHT DISCLAIMER UNDER SECTION 107 OF THE COPY RIGHT ACT
Copyright disclaimer under section 107 of the copyright act 1976, allowance is made for fair use for purposes such a criticism comment news ,reporting ,teaching ,scholarship and research. Fair use is a use permitted by copyright statute that might otherwise be in infringing. non-profit ,educational or personal use tips the balance in favour of fair use.
The channel do not promote any illegal content, all content provided by this channel is meant for entertainment purposes only and do not intend to give any financial advisor the content on this channel do not intend to mislead the rivers we are not eligible for content and service provide on external website.
cinematalksbymrmrs@gmail.com

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 63   
@roby-v5o
@roby-v5o Месяц назад
ഇൻ ഹരി നഗർ ഒഴിച്ച് സിദ്ദിഖ് ലാൽ രചനയും സംവിധാനവും നിർവഹിച്ച ബാക്കി 4ചിത്രങ്ങളിലും നായിക ആയി അവർ ആദ്യം സെലക്ട് ചെയ്തത് ശോഭന ആയിരുന്നു.. എന്നാല് തിരക്ക് കാരണം അവർക്ക് അഭിനയിക്കാൻ സാധിച്ചില്ല.. എന്നാല് അവസാനം ലാൽ നിർമ്മിച്ച് സിദ്ദിഖ് ഡയറക്ട് ചെയ്ത ഹിറ്റ്‌ലർ സിനിമയിൽ അവർക്ക് അഭിനയിക്കാൻ സാധിച്ചത് സിദ്ദിഖ് സാർ ചരിത്രം എന്നിലൂടെ പ്രോഗ്രാമിൽ തുറന്നു പറഞ്ഞിട്ടുണ്ട്
@cinematalksbymrmrs
@cinematalksbymrmrs Месяц назад
🙏🏻
@SmikeshKumar
@SmikeshKumar Месяц назад
ഭീമൻ രഘു ഉള്ളത് കൊണ്ടാണ് അഞ്ഞൂറാൻ ടീം ഇത്ര സ്ട്രോങ്ങ് ആയത്
@cinematalksbymrmrs
@cinematalksbymrmrs Месяц назад
@@SmikeshKumar 👍🏻🙏🏻
@redmis196
@redmis196 Месяц назад
11:09 വളരെ നല്ല തീരുമാനം മമ്മൂട്ടിയെ ഉയർത്തിക്കാണിക്കാൻ വേണ്ടി മാത്രം ഒരു കഥാപാത്രം അത് ചെയ്യാത്തത് നന്നായി 👍
@cinematalksbymrmrs
@cinematalksbymrmrs Месяц назад
👍🏻🙏🏻
@ajithp1305
@ajithp1305 Месяц назад
വിയറ്റ്നാം കോളനി - കോട്ട് മുക്രി - മൂസാ സേട്-നെട് മുടി
@cinematalksbymrmrs
@cinematalksbymrmrs Месяц назад
🙏🏻👍🏻
@yoonussaleem9403
@yoonussaleem9403 22 дня назад
കാബൂളിവാല
@safuwankkassim9748
@safuwankkassim9748 2 месяца назад
വേണു ചേട്ടൻ പിന്മാറിയത് നന്നായി ഒരു മനോഹര ചിത്രം ചെയ്തു
@cinematalksbymrmrs
@cinematalksbymrmrs 2 месяца назад
🙏🏻👍🏻
@vntimes5560
@vntimes5560 2 месяца назад
. Vietnam colony
@S.A.K.916
@S.A.K.916 2 месяца назад
നെടുമുടിവേണു ഉണ്ടായിരുന്നെങ്കിൽ ആ കഥാപാത്രത്തിന് ഒരു സെൻറിമെൻറൽ സ്വഭാവം കൂടി വരുമായിരിക്കും.അതു കൊണ്ട് ആ ചിത്രത്തിൻറെ മനോഹാരിതയ്ക്ക് ഒരു കുഴപ്പവും വരുമെന്ന് തോന്നുന്നില്ല.വിയറ്റ്നാംകോളനിയിലെ മൂസാസേട്ടുവും കാബൂളിവാലയുമൊക്കെ നമ്മെ നൊംബരപ്പെടുത്തിയതല്ലേ.
@cinematalksbymrmrs
@cinematalksbymrmrs 2 месяца назад
👍🏻​@@vntimes5560
@cinematalksbymrmrs
@cinematalksbymrmrs 2 месяца назад
​@S.A.K.916 👍🏻🙏🏻
@anurajanuhari1963
@anurajanuhari1963 Месяц назад
ഹിറ്റ്ലർ സിനിമയിൽ മുകേഷിനെ വെച്ച് ചെയ്യാൻ ആയിരുന്നു പ്ലാൻ പക്ഷെ മുകേഷ് തന്നെ ആണ് മമ്മൂട്ടിയെ വെച്ച് ചെയ്യാം എന്നും പടം സൂപ്പർ ഹിറ്റ് ആയതും
@cinematalksbymrmrs
@cinematalksbymrmrs Месяц назад
👍🏻
@sonu5803
@sonu5803 2 месяца назад
@cinematalksbymrmrs
@cinematalksbymrmrs 2 месяца назад
❤️
@Shaahidkapoor
@Shaahidkapoor 2 месяца назад
എല്ലാ നുണകളുo കേട്ടു. 😂😂😂
@cinematalksbymrmrs
@cinematalksbymrmrs 2 месяца назад
😳😳
@YoungGentleman-1yg
@YoungGentleman-1yg Месяц назад
ഗോഡ്ഫാദർ എന്ന സിനിമയിൽ നെടുമുടി വേണുവിൻ്റെ വേഷമാണ് ഇന്നസെൻ്റിന് കൊടുത്തതെന്ന് കേട്ടിട്ടുണ്ട്.
@cinematalksbymrmrs
@cinematalksbymrmrs Месяц назад
🙏🏻
@sajeeshkumar1725
@sajeeshkumar1725 Месяц назад
നെടുമുടി വേണു ചെയ്യേണ്ട വേഷം പിന്നീട് ഭീമൻ രഘു ചെയ്തു
@Rodroller4895
@Rodroller4895 Месяц назад
ഇൻ ഗോസ്റ്റ് ഹൗസ് ഇൻ എന്ന സിനിമയിൽ നെടുമുടി വേണു പ്രധാന കഥാപാത്രം ചെയ്തു.
@cinematalksbymrmrs
@cinematalksbymrmrs Месяц назад
🙏🏻👍🏻
@RaheemGaanam
@RaheemGaanam Месяц назад
👍👍❤
@cinematalksbymrmrs
@cinematalksbymrmrs Месяц назад
🙏🏻
@KashiKashi-ic2bs
@KashiKashi-ic2bs 2 месяца назад
Siddiqe lalinte ella filmsilum sobhana anu athyam pariganichirunnathu 96 vare
@cinematalksbymrmrs
@cinematalksbymrmrs 2 месяца назад
👍🏻
@rishadrishad2867
@rishadrishad2867 2 месяца назад
99 ൽ ഇന്നസെന്റ് ആരെയും പിണക്കേണ്ട എന്ന് വിചാരിച്ചു ഒഴിവാക്കിയത് സത്യന്റെ വീണ്ടും ചില വീട്ടു കാര്യം, പ്രിയന്റെ മേഗം, സിദ്ദിക്കിന്റെ ഫ്രണ്ട്സ്
@cinematalksbymrmrs
@cinematalksbymrmrs 2 месяца назад
❤️
@JithuRaj2024
@JithuRaj2024 Месяц назад
Frnds ആർകു പകരം?
@rishadrishad2867
@rishadrishad2867 Месяц назад
@@JithuRaj2024 ജഗതിയുടെ ഇളയപൻ എന്ന കഥപത്രത്തിനു പകരം
@deepakprabhakaranpillai8246
@deepakprabhakaranpillai8246 Месяц назад
​@@JithuRaj2024ജഗതിച്ചേട്ടന്റെ കഥാപാത്രം
@AnupTomsAlex
@AnupTomsAlex Месяц назад
മേഘം മേഗം ആക്കിയ ലോകത്തിലെ ഏക മലയാളി.. എന്തൊരു അവിഞ്ഞ വിദ്യാഭ്യാസ കാലഘട്ടം..
@navyblue8372
@navyblue8372 Месяц назад
നെടുമുടി വേണു കാബൂളി വലയിൽ ഉണ്ട്
@cinematalksbymrmrs
@cinematalksbymrmrs Месяц назад
👍🏻
@ullaskk8489
@ullaskk8489 Месяц назад
വിയറ്റ്നാം കോളനി മൂസ സേട്ട്
@tteringeorge2447
@tteringeorge2447 Месяц назад
വിയനാം കോളനി മുസ സേഡ്
@navasaa662
@navasaa662 24 дня назад
Oru Thettundde Prebhu Deva Alla Prebhu Ennan
@cinematalksbymrmrs
@cinematalksbymrmrs 20 дней назад
🙏🏻
@Music-cx6io
@Music-cx6io Месяц назад
Godfather le nn pillai chaitha roll thilakan double roll chaiyan erunnathayirunnu achanum makanum ayattu
@cinematalksbymrmrs
@cinematalksbymrmrs Месяц назад
🙏🏻
@roby-v5o
@roby-v5o Месяц назад
നിങ്ങൾക്ക് തെറ്റി എന്ന് തോന്നുന്നു..ഫുക്രി സിനിമയിൽ നടൻ സിദ്ദിഖിൻ്റെ കഥാപാത്രംശരിക്കും അഭിനയിക്കേണ്ടത് തമിഴ് നടൻ ശശി കുമാർ ആയിരുന്നില്ല ലൗ സ്പീക്കർ സിനിമയിൽ അഭിനയിച്ച ശശി കുമാർ ആണ്... അദ്ദേഹം എന്ന് നിൻ്റെ മൊയ്തീൻ അഭിനയിച്ചിട്ടുണ്ട്.. അദ്ദേഹം ഇന്ത്യയിലെ പത്രപ്രവർത്തകനാണ് ഒപ്പം ടിവി അവതാരകൻ ആണ് പിന്നെ അദ്ദേഹം തിരക്ക് കാരണമല്ല പിന്മാറിയത് അദ്ദേഹം ഡേറ്റ് നൽകിയമ്പോൾ പറഞ്ഞ കഥയല്ല അദേഹത്തിനോട് ഷൂട്ടിംഗ് സമയം അടുത്തമ്പോൾപറഞ്ഞത്... അതിനു കാരണം നടൻ ജയസൂര്യ ആണ്. "ഡയറക്ടർ സിദ്ദിഖ് സാർ ഫുക്രി വേണ്ടി ഒരുക്കിയ അതേ പോലെഒരു കഥയുള്ള സിനിമയിൽ താൻ അഭിനയിച്ചു എന്നും അതുകൊണ്ട് കഥ മാറ്റിയാലെ താൻ സിനിമ അഭിനയികുകയോളൂ ജയസൂര്യ പറഞ്ഞു "അപ്പോളും ഡയറക്ടർ സിദ്ദിഖ് സാർ ഒരുപാട് പറഞ്ഞു നോക്കിയെങ്കിലും നടന്നില്ല ഒടുവിൽ ഡയറക്ടർ സിദ്ദിഖ് സാർ കഥ മാറ്റി എഴുതി... എന്നാല് ശശി കുമാർ അംഗീകരിക്കാൻ സാധിച്ചില്ല മാത്രമല്ല അദ്ദേഹത്തിന് ആദ്യം പറഞ്ഞ കഥ ഇഷ്ടപെട്ട ആണ് ഡേറ്റ് നൽകിയത്.. അതുകൊണ്ട് അദ്ദേഹം പിന്മാറിയത്
@cinematalksbymrmrs
@cinematalksbymrmrs Месяц назад
🙏🏻
@MansoorAbdulrahiman
@MansoorAbdulrahiman Месяц назад
No
@cinematalksbymrmrs
@cinematalksbymrmrs Месяц назад
👍🏻
@kuppikkandam
@kuppikkandam 2 месяца назад
നെടുമുടി വേണു ഒരു ആവറേജ് നടൻ മാത്രമാണ്.ചില പ്രത്യേക റോളുകൾ മാത്രമേ അയാൾക്ക് ചെയ്യാൻ കഴിയൂ.ജയറാം ഇപ്പോൾ എന്തായി😂
@cinematalksbymrmrs
@cinematalksbymrmrs 2 месяца назад
❤️
@S.A.K.916
@S.A.K.916 2 месяца назад
ഭോഷ്ക് പറയാതെ.നെടുമുടിവേണു മലയാളസിനിമയിലെ മികച്ച നടൻ തന്നെയാണ്..സെൻറിമെൻസ്,കോമഡി,ഭാവാഭിനയം,വില്ലൻ ഇതെല്ലാം അദ്ദേഹം ഒരേ ലെവലിൽത്തന്നെ ചെയ്ത് ഭംഗിയാക്കിയിട്ടുണ്ട്. ഗോഡ്ഫാദറിൽ അദ്ദേഹം കൂടി ഉണ്ടായിരുന്നെങ്കിൽ കുറച്ചുകൂടി ഒരൂ ഐഡൻറിറ്റിയുള്ള ഒരു കഥാപാത്രമുണ്ടാകുമായിരുന്നു.
@cinematalksbymrmrs
@cinematalksbymrmrs 2 месяца назад
​@@S.A.K.916🔥🔥👍🏻
@yasmeenmohad1
@yasmeenmohad1 Месяц назад
ഫ്യൂക്രിയിൽ സിദ്ധിഖിന് പകരം ശശികുമാര് നല്ല കോമഡി. ആയേനെ 😂😂
@cinematalksbymrmrs
@cinematalksbymrmrs Месяц назад
👍🏻🙏🏻
@neelakandandhanajayan3202
@neelakandandhanajayan3202 22 дня назад
ഇയാൾ പറഞ്ഞ ശശികുമാർ അല്ല.. ലൗഡ് സ്പീക്കർ എന്ന മമ്മൂട്ടി ചിത്രത്തിലെ ശശികുമാർ..
@rishadrishad2867
@rishadrishad2867 2 месяца назад
ഇതൊക്കെ അഭിമുഖത്തിൽ വായിച്ചത് ആണ് ബായി 🤣
@cinematalksbymrmrs
@cinematalksbymrmrs 2 месяца назад
👍🏻🙏🏻
@ShyamKumar-df6hy
@ShyamKumar-df6hy 2 месяца назад
Copy paste....😢😢😢
@maheshks537
@maheshks537 Месяц назад
Nienna pottatharam okkayada parayunne
Далее