Тёмный

സിനിമയിലെ ചൂഷണം ഒറ്റപ്പെട്ട സംഭവമല്ലെന്ന് അൻസിബ ഹസൻ |  

24 News
Подписаться 6 млн
Просмотров 364 тыс.
50% 1

സിനിമയിലെ ചൂഷണം ഒറ്റപ്പെട്ട സംഭവമല്ലെന്ന് അൻസിബ ഹസൻ; സർക്കാരിനേക്കാൾ ആദ്യം നടപടി എടുക്കേണ്ടത് അമ്മയെന്ന് ഉർവശി |
#Hemacommitteereport #Malayalamfilimindustry #AnsibaHasan #Urvashi

Опубликовано:

 

17 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 128   
@Guruji-x7c
@Guruji-x7c 24 дня назад
പിഴച്ച സന്തതികളുടെ നിർഭാഗ്യവതിയായ ഒരമ്മ..AMMA...
@madhusudananmanghat8451
@madhusudananmanghat8451 24 дня назад
Well said 👍👍👍
@santhosh.86
@santhosh.86 24 дня назад
😂
@pp-od2ht
@pp-od2ht 24 дня назад
Nair loby
@aiswaryasumith4176
@aiswaryasumith4176 23 дня назад
0:33 ​@@madhusudananmanghat8451
@user-sm4wk6pv4f
@user-sm4wk6pv4f 23 дня назад
​@@pp-od2ht 😂😂 ഇതിൽ ലീഡർ പറഞ്ഞ ഒരു lobby മാത്രമേ ഉള്ളൂ.... വ്യാഭ്ചാരം 😂😂
@PrakashanK-t9h
@PrakashanK-t9h 24 дня назад
കോടതി സ്വമേധയാ കേസെടുക്കുക, എല്ലാം ചൂപ്പർ ചാറുകളും അകത്ത് കിടക്കട്ടെ
@user-sm4wk6pv4f
@user-sm4wk6pv4f 23 дня назад
കൂട്ടി കൊടുക്കുന്ന അവളുമാരും, മറ്റു കുട്ടികളെ ചതിയിൽ പെടുത്തുന്നതും ആയ സ്ത്രീകളെയും ഇതിൻ്റെ പരിധിയിൽ കൊണ്ട് വരേണ്ടി ഇരിക്കുന്നു.
@-te9he
@-te9he 18 дней назад
Mamooka പോകില്ല 👌🏻
@SudheeshKodiyl
@SudheeshKodiyl 24 дня назад
ഇതിന് പിറകിൽ ഉള്ള എല്ലാപേരും അതായതു ദുരനുഭവം ഉണ്ടായവർ ഈ സമയം മുതലാക്കണം. കാരണം ഇപ്പോൾ പറഞ്ഞാൽ നിങ്ങൾ പറയുന്നത് എല്ലാപേരും കേൾക്കും. മീഡിയയുടെ സപ്പോർട്ട് ഉണ്ട്‌, ഗവണ്മെന്റ് കൂടെ ഉണ്ട്‌, ജനങ്ങൾ കൂടെ ഉണ്ട്‌. എന്നാൽ ഇത് കേട്ടടങ്ങിയാൽ നിങ്ങൾ പറയുന്നത് കേൾക്കാൻ അരും കാണില്ല. നിങ്ങൾ ഒറ്റ പെടും. അതുകൊണ്ട് എന്റെ പോന്നു സഹോദരി മാരെ നിങ്ങൾ തുറന്നു പറയണം നിങ്ങൾക്കുണ്ടയായ ദുരനുഭവം.
@user-sm4wk6pv4f
@user-sm4wk6pv4f 23 дня назад
Athe... Chance ചോദിച്ചു പോയി എന്ന കുറ്റത്തിന് ഒരു കുട്ടിയെ മുതലെടുക്കാൻ എങ്കിൽ.. ഈ sthreekum അവസരം പരമാവധി ഉപയോഗിക്കണം. ഇനി ഇത്രപോലും സപ്പോർട്ട് കിട്ടില്ല എന്നത് ഓർക്കണം..
@vijica3267
@vijica3267 23 дня назад
തീയ് ഇല്ലാണ്ട് പുകയുണ്ടാകുമോ😊
@iamranid9017
@iamranid9017 23 дня назад
Swetha's words 🔥❤
@abcdefgh8403
@abcdefgh8403 23 дня назад
എന്താണ് സിനിമ മേഖലയിൽ മാത്രം ഇങ്ങനെ? ഞാൻ 21 വർഷമായി അധ്യാപിക ആണ്. ഇന്നു വരെ പുരുഷ സഹപ്രവർത്തകർ ന്മാരെല്ലാം വളരെ മാന്യമായി ആണ് നമ്മളൊടു ഇടപെട്ടിട്ടുള്ളത്. ഈ മേഖലയിൽ എല്ലാവരും ഇങ്ങനെ ആയെങ്കിൽ അതിലെന്തോ കാരണം ഉണ്ട്.😮
@mujthaba.k5340
@mujthaba.k5340 23 дня назад
രണ്ടും രണ്ട് മേഖല തന്നെയാണ് ടീച്ചറെ.. വിദ്യാധനം സർവ്വ ധനാൽ പ്രധാനം എന്നല്ലേ.. മറ്റത്..എന്താണെന്ന് ഓരോ സീനുകളിലും മറ്റും ലോകം കാണുന്നതല്ലേ.. അത്‌കൊണ്ടാണ് ചില ധാർമ്മിക മത മൂല്യങ്ങൾക്ക് പ്രാധാന്യം നൽകുന്നവർ ആ മേഖല തന്നെ അടചാക്ഷേപിക്കാൻ കാരണവും.
@jamsheenam9587
@jamsheenam9587 20 дней назад
സിനിമയിൽ ആണും പെണ്ണും ഒരുമിച്ചു കിടന്നും കെട്ടിപിടിച്ചു, ഒക്കെ അല്ലെ അഭിനയിക്കുന്നത്, അപ്പൊ അവർക്കിടയിൽ ഇങ്ങനെ ഒക്കെ ഇല്ലെങ്കിലോ അത്ഭുതം ഉള്ളൂ, ഇതെല്ലാം അറിഞ്ഞു കൊണ്ട് തന്നെ ഈ പെണ്ണുങ്ങൾ ഈ മേഖലയിൽ വരുന്നത്, എണീട്ടിപ്പോ പിടിച്ചു, തോണ്ടി എന്നൊക്ക പറഞ്ഞു നടക്ക
@todtnau
@todtnau 20 дней назад
ഒരുമാതിരി ജോമോൾ ആവരുത് ടീച്ചറെ. Absolute power corrupts absolutely. എത്രയോ ടീച്ചർമാർ പിള്ളാരെ പീഡിപ്പിച്ച കേസിൽ അകത്തായിട്ടുണ്ട്? സിനിമാ മേഖലയിൽ ഒരു ഹേമ കമ്മറ്റി ഉണ്ടായി. അതാണ് വ്യത്യാസം.
@todtnau
@todtnau 20 дней назад
​@@mujthaba.k5340പിള്ളേരെ പീഡിപ്പിക്കുന്ന മദ്രസ അദ്ധ്യാപകരില്ലേ? വൈദീകരില്ലേ? സന്യാസിമാരില്ലേ? വെറുതെ ഇതിൻ്റെ ഇടയിലോട്ട് മതവും മറ്റ് ഉടയിപ്പുകളും കുത്തി കയറ്ററുത്. പീഡനവീരന്മാരായ ദിലീപും, സിദ്ദിഖും ഒക്കെ മുടിഞ്ഞ ഭക്തരുമാണെന്ന കാര്യം മറക്കരുത്.
@GAMER-ej3rf
@GAMER-ej3rf 19 дней назад
വിവരമില്ലാത്തവർ അതിന് ഇന്ന് ഫീൽഡ് എന്നൊന്നില്ല. സ്കൂളിൽ എത്ര അവിഹിതങ്ങൾ പീഡിപ്പിക്കലും നടക്കുന്നു. സിനിമയിൽ പോകാതിരിക്കാഎം അതുപോലെയാണോ സ്കൂൾ. പൊങ്ങച്ചം
@SreekantanSree-hf4jm
@SreekantanSree-hf4jm 20 дней назад
സിനിമാലോകം ഒരുപാട് പേരുടെ അന്നമാണ്. എത്രയും പെട്ടെന്ന് നല്ലൊരു പരിഹാരം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കാം
@SunilKumar-or2ei
@SunilKumar-or2ei 21 день назад
Mukesh Siddique Ranjith Mamukkoya Maniyanpilla Raju Baburaj Jayasurya VK Prakash Harikumar Sudheesh Liju Krishna Ganesh idavela babu ബാക്കി കുറെ പ്രൊഡക്ഷൻ കോൺട്രോളേഴ്‌സ് , ഡബ്ബിങ് ആര്ടിസ്റ്സ് .. ആരുടെയൊക്കെയോ പേരുകൾ വിട്ടുപോയി എന്ന് തോന്നുന്നു .
@Salauddin1234-nj6qr
@Salauddin1234-nj6qr 23 дня назад
എല്ലാവരുടെയും പേര് പുറത്ത് വരണം. അല്ലാതെ വെറുതെ എല്ലാദിവസവും ചർച്ച നടത്തിയിട്ട് കാര്യമില്ല.. എല്ലാവരുടെയും മുഖം മുടി അഴിയണം..
@athirasp2226
@athirasp2226 24 дня назад
While highlighting this kind of issues please don't forget about Mullapperiyar and Wayanad.
@user-sm4wk6pv4f
@user-sm4wk6pv4f 23 дня назад
Agree, but, this too is equally important for next generation actors.
@athirasp2226
@athirasp2226 23 дня назад
@@user-sm4wk6pv4f Don't want to say anything about this, we have different view points, I'm very much concerned about lakhs of innocent people .
@jayanvijayan5816
@jayanvijayan5816 19 дней назад
അമ്മ എന്ന പേരും ...സ്ത്രീകൾക്കു നേരെ അതിക്രമവും. എന്തെല്ലാം കാണാൻ കിടക്കുന്നു...
@Taj123-hn5fs
@Taj123-hn5fs 24 дня назад
More actress.....😮😮😮😮vere vella jolikkum pouikkode...ansiba...&all lady's across....
@sreejithsivanandan2390
@sreejithsivanandan2390 23 дня назад
അമ്മയെ. അമ്മായി ആക്കിയ സിനിമ വർഗ്ഗം😢😢
@lameerm51
@lameerm51 22 дня назад
ആണും പെണ്ണും ക്ലാസ് റൂമിൽ ഒരുമിച്ച് ഇരുന്നാൽ എന്താണ് കുഴപ്പം? ഹോസ്റ്റലിൽ ഒരുമിച്ച് കിടന്നാൽ എന്താണ് കുഴപ്പം? ഒരുമിച്ച് യാത്ര ചെയ്താൽ എന്താണ് കുഴപ്പം? ഒരുമിച്ച് ഹോട്ടലിൽ താമസിച്ചാൽ എന്താണ് കുഴപ്പം? ആണിനും പെണ്ണിനും ഇടയിൽ അവിഹിതം അല്ലാത്ത മറ്റൊന്നും നിങ്ങളുടെ കണ്ണുകൾക്ക് കാണാൻ കഴിയുന്നില്ലേ? എന്നൊക്കെ തരം പോലെ തള്ളാറുള്ള ഫെമിനിസ്റ്റ് ലിബറൽ പുരോഗമന ലോകത്ത് നിന്ന് എപ്പോഴും അവസാനം പുറത്തേക്ക് കേൾക്കാറുള്ളത് ഈ കൂട്ട നിലവിളി ശബ്ദം തന്നെയാണ്. പണം കൊടുത്തും സ്വീകരിച്ചും സെക്സ് ചെയ്യുന്നത് ലിബറൽ യുക്തിയിൽ തെറ്റല്ലല്ലോ. അത്തരം പരസ്യമായി പ്രവർത്തിക്കുന്ന കേന്ദ്രങ്ങൾ വേണമെന്നും അത്തരം വനിതാ തൊഴിലാളികളും ആ തൊഴിലും മാന്യമായി അംഗീകരിക്കപ്പെടണമെന്നും വാദിക്കുന്ന ലിബറോളികൾക്ക് സിനിമയിൽ അവസരം കൊടുത്തു കൺസെൻറ് ചോദിക്കുന്നതും സ്വീകരിക്കുന്നതും തെറ്റാവേണ്ട കാര്യമില്ല. ഈ കൺസെന്റ് അന്വേഷണത്തിന്റെ ഉത്തരം നോ ആവുമ്പോൾ മാത്രം ആ കൺസെന്റ് ചോദ്യം മുൻകാല പ്രാബല്യത്തോടെ ക്രൈം ആവും, അഥവാ കൺസെന്റ് കിട്ടിയാൽ പിന്നെ ആ ചോദ്യം എന്ന ക്രൈം, ക്രൈം അല്ലാതാവുകയും ചെയ്യും. അടിമുടി കാപട്യവും ഉടായിപ്പും ആണ് ഈ ലിബറൽ കൺസന്റ് വാദങ്ങൾ. Sajjad K
@todtnau
@todtnau 20 дней назад
ഇത് തന്നെയാണ് പകൾ മാന്യൻ സിദ്ദിഖ് ഇത്രയും കാലം പറഞ്ഞോണ്ട് നടന്നത്. താങ്കളും അയാളുടെ വഴിക്കണോ പകൽമാന്യ?
@maqsoodm.m7323
@maqsoodm.m7323 23 дня назад
Swetha chechi paranjathanu annu correct...
@priyaa1513
@priyaa1513 24 дня назад
Jomol nalla acting😂
@Shen12924
@Shen12924 23 дня назад
1.Ranjith 2.Jayasurya 3.Mohanlal 4.Mukesh 5.Sudheesh 6.Sidhique 7.Mamookoya Next???
@jyothishmugari
@jyothishmugari 24 дня назад
അതിൽ ഒരു സ്ത്രീ ഉണ്ട്... ആ സ്ത്രീ ഒരു പക്ഷെ ശ്വേത മേനോൻ......???
@user-hn1lh1ru3z
@user-hn1lh1ru3z 23 дня назад
മലയാള സിനിമ മേഖലയെ ബഹുമാനിക്കുന്നു.... അതേസമയം ഈ അമ്മ എന്ന സംഘടന ഒരു ശരിയായ രൂപത്തിൽ രൂപപ്പെട്ടതല്ല... 😌😌😌
@vgreenplant1420
@vgreenplant1420 24 дня назад
ശ്വേത ചേച്ചി... പിന്നല്ല.. നമ്മളുടെ നിലനിൽപ്പും നോക്കണ്ടേ..? ലെ
@user-sm4wk6pv4f
@user-sm4wk6pv4f 23 дня назад
Shwetha chechi okke പിടിച്ചു നിൽക്കും. അതിനു ഉള്ള ധൈര്യം ഉള്ള ചേച്ചീ ആണ്... അതുകൊണ്ട് സിനിമാ ഇച്ചിരി കുറഞ്ഞാലും വല്യ ദോഷം ചെയ്യാൻ ധൈര്യം ഉണ്ടാകില്ല... പാവം പിടിച്ച കൊച്ചു മക്കളെ എങ്കിലും രക്ഷിക്കേണ്ടെ? സ്വന്തം അമ്മ വരെ മകളെ നടി ആക്കാൻ ആയിട്ട് മുറിയിലേക്ക് വിട്ടു എന്ന് കേട്ടപ്പോൾ 😢😢😢 ഉപയോഗിച്ചിട്ടു റോലെ ഇല്ല എന്നാണ് ഈ വൃത്തികെട്ട ക്രൂരന്മാർ പറയുന്നത് എങ്കിൽ? അല്ലെങ്കിൽ ഉണ്ടായ മനസീകം ആയ ആഘാതം കൊണ്ട് കുഞ്ഞിന് പെർഫോം ചെയ്യാൻ സാധിച്ചില്ല എങ്കിൽ... 😢😢😢
@vgreenplant1420
@vgreenplant1420 23 дня назад
@@user-sm4wk6pv4f ഉറപ്പാണ് പിടിച്ചുനിൽക്കും... കാരണം കാര്യം കണ്ടു പ്രേശസ്തി ആയി പണം ആയി. സ്വന്തം ആയി ഐഡന്റിറ്റി ക്ക് വേണ്ടി ആണ് എല്ലരും കിടന്നു കൊടുക്കാൻ റെഡി ആവുന്നത്. ചിലർക്ക് പറ്റും ചിലർ പിറകിലാവും. കഴിവുണ്ടെങ്കിൽ രക്ഷപെടും എന്ന ചിന്ത ഉണ്ടെങ്കിൽ ഇതിന്റെ ഒന്നും ആവശ്യം ഇല്ലാ. എന്തിന് കലോത്സവങ്ങളിൽ വരെ ഇവരുടെ ഒക്കെ കളികൾ എന്താ.. അറിയാലോ
@ullasvj9295
@ullasvj9295 23 дня назад
ശ്വേത ഒരു പണിക്കാരിയാണ് അതുകൊണ്ട് അവൾ ആരുടേയും പേര് പറയില്ല
@anonymou8964
@anonymou8964 24 дня назад
All members are involved so who will take action to whom?
@LaiSha.333
@LaiSha.333 16 дней назад
അവരൊന്നും ഒന്നും തുറന്ന് പറയുകയും ഇല്ല നടപടിയും എടുക്കില്ല, കാരണം 100ൽ 90 നടൻമാരും തെറ്റ് ചെയ്തവരും ഇപ്പോഴും ചെയ്ത് കൊണ്ടിരിക്കുന്നവരും ആകും, തുറന്ന് പറയാൻ പേടിക്കുന്ന നടിമാരും ഉണ്ടാകും, സപ്പോർട്ട് ചെയ്ത് Cash ഉം വാങ്ങി കൂടെ നിൽക്കുന്നവരും ഉണ്ടാകും😂 എല്ലാ സത്യങ്ങളും എന്നായാലും പുറത്തു വരും, എല്ലാം പുറത്ത് വരും
@knrajendran6871
@knrajendran6871 22 дня назад
എന്തായാലും ഈ നടിമാർ അഭിനയം നിർത്താൻ തീരുമാനിക്കട്ടെ!
@zeenathahmadkutty5462
@zeenathahmadkutty5462 23 дня назад
സിനിമ എന്നാൾ ഇതൊക്കെയാണ്. എന്നറിഞ്ഞിട്ടാണല്ലോ അതിലേക്ക് പോകുന്നത്. സിനിമയിൽ പൂർണമായി ലയിക്കാൻ പലരുമായും അഡ്ജസ്റ്റ് ചെയ്ത് ലജ്ജ മുഴുവനും ഒഴിവാക്കണം. എങ്കിലും സംവിദായകൻ പായുന്ന വേശങ്ങൾ ധരിച്ച് നടിക്കാൻ സാധിക്കൂ.. ഒരു പോൺ പാതിവൃത്യം പറയുന്നത് കേട്ടു. സർവ്വ തകരയും തളിർക്കുന്ന പുതുമഴയാണ് കമ്മീഷൻ Report.
@vishnuvijay860
@vishnuvijay860 22 дня назад
സാഹചര്യങ്ങളിലധിഷ്ഠിതമായ നിഗൂഢത നിറഞ്ഞ ചില കാര്യങ്ങളിൽ അന്തർലീനരായ വ്യക്തിത്വങ്ങളാകുമ്പോൾ ചടുലമായ പ്രവർത്തികളിലൂടെ അവർ സമകാലിക വിഷയങ്ങളിലധിഷ്ഠിതമായ കുത്സിതപ്രവർത്തനങ്ങളിൽ വ്യാപൃതരായേക്കാം...
@Qeenhoney
@Qeenhoney 22 дня назад
അർജുൻ എവിടെ 😔
@Faseela.kFaseela
@Faseela.kFaseela 22 дня назад
അല്ലേലും തിന്മകളുടെ വാദായനങ്ങൾ തുറക്കാൻ സിനിമ വഹിച്ച പങ്ക് ചെറുതല്ലല്ലോ... എന്തെല്ലാം കുറ്റ കൃത്യങ്ങൾക്കും അരുതായ്മകൾക്കും സിനിമകൾ പ്രോചോദനമായി. ഇല്ലെന്ന് പറയാൻ ആർകെങ്കിലും കഴിയുമോ
@maneshpm7366
@maneshpm7366 22 дня назад
Enthu vannalum kollam ellama kazhinju marunna styile nammude ellam nattile undu athu kondu eppo entha paraya avide angne annu enkil Venda ennu vechu ponam Njan gents annu enikkum angarkam undu abhinayikkan pattummo😊
@Kannanpalliyali
@Kannanpalliyali 23 дня назад
👌👌👌👌👌
@babup6958
@babup6958 20 дней назад
Jai Shri Ram
@tnrk2011
@tnrk2011 19 дней назад
Still, I remember how Mohanlal arrived at the AMMA AGM once. As if a mafia king, dressed in a long kurta and pajama, dressed up beard and a couple of mobiles in hand followed by gang members just behind him, THE POWER FORCE.
@harismahmood225
@harismahmood225 17 дней назад
ഏയ്ഡ്സ് സൂക്ഷിക്കുക
@joseprakas5033
@joseprakas5033 24 дня назад
തിരശീല യിൽ കാണുന്നതല്ല തിരശീല യ് ക്കു പുറകിൽ
@Xtreme5467
@Xtreme5467 19 дней назад
അഞ്ചു പെൺകുട്ടികൾ ഒഡിഷൻ പോയാൽ എല്ലാവരെയും സെലക്ട്‌ ചെയ്യാൻ പറ്റില്ല..അപ്പോൾ പിന്നെ അവർക്ക് പ്രയോജനം ചെയ്യുന്ന രീതിയിൽ ഉള്ളവരെ തിരഞ്ഞെടുക്കും... അവസരം കിട്ടിയവർ ആരോടും ഒന്നും പറയില്ല... കിട്ടാത്തവർ ആണ് വർഷങ്ങൾക്ക് ശേഷം പരാതിയുമായി വരുന്നത്
@bunnissa
@bunnissa 23 дня назад
എല്ലാ വെടികളൂം പതിവ്രതകളാകുന്നു.
@cjthomas3386
@cjthomas3386 24 дня назад
Amma aajkal sangadana
@umarcherooth4140
@umarcherooth4140 20 дней назад
പല നടികളും അവിഹിതം ആദ്യം കേൾക്കുന്നത് പോലെയാണല്ലോ മുഖഭാവം😂😂😂
@dfgsdg345
@dfgsdg345 23 дня назад
Arrest culprit.. why waiting ?
@bijoypillai8696
@bijoypillai8696 23 дня назад
ഒരു പരാതിയുമില്ലതെ കളി കളിച്ചു ആസ്വദിക്കുന്ന കുറെ നടിമാരും ഉണ്ട് .
@musthafamuhammad2202
@musthafamuhammad2202 22 дня назад
Amma alla Hemmaaaaaa
@JohnThomasJohnThomas-s6k
@JohnThomasJohnThomas-s6k 23 дня назад
സിനിമയിൽ സ്ത്രീയും പുരുഷനും ഒരുമിച്ച് അഭിനയിക്കാതിരിക്കട്ടേ. സ്ത്രീകൾ അഭിനയിക്കുന്ന സിനിമയിൽ പുരുഷന്മാർ അഭിനയിക്കാതിരിക്കുക.
@user-sm4wk6pv4f
@user-sm4wk6pv4f 23 дня назад
Tuglaq നിൻ്റെ അമ്മാവനോ പിതാവോ? 😂😂😂 അതൊന്നും അല്ല അവൻ്റെ സ്റ്റാർ കുടുങ്ങും എന്നത് ഏതാണ്ട് ഉറപ്പായി... 😂😂😂
@Ritu-l8r
@Ritu-l8r 17 дней назад
Ansiba paradooshNa ammachy
@user-qi1bk9ev8m
@user-qi1bk9ev8m 20 дней назад
Haseena,അൻസിബ,swetha purakathumbolathil ozhikunathinu pakaram orusolutionaannu janangal aagrahikkunathu.haseenaninakku avasaram kuranjathu ninde swabhaavadhooshyamkondaannu.അതുമനസ്സിലാക്കുക.ansiba ninakkuavasaramellathathinukaaranamneemadhyapaaniaayathulonduthane.swethaninepolulla pesakupennungalkku ethilabhipraayam parayaan enduyogyathayaannulathu
@damodharan8032
@damodharan8032 23 дня назад
Mr jakathis annarakannananu
@sajudeen5195
@sajudeen5195 23 дня назад
" ഒന്ന് ഉറക്കെ കരഞ്ഞിരുന്നെങ്കിൽ.... പടമില്ലെങ്കിൽ വാർക panikkku പോകണമായിരുന്നുയ്..
@ajinr.s8972
@ajinr.s8972 23 дня назад
Pakshe Shandanmar (Mohanlal and Mammootty) react cheythillallo 😅 Kilavanmar ellam AMMA positions il ninnu resign cheyth youngsters varatte.
@KSubash-yy3ki
@KSubash-yy3ki 22 дня назад
അമ്മയുടെ അദ്യക്ഷൻ 1000 തികയ്ക്കാനുള്ള നെട്ടോട്ടത്തിലാണ് എന്ന് കേൾക്കുന്നു 7...... അമ്മ ക്ഷമിച്ചേക്ക് ചില മക്കൾ തലതിരിഞ്ഞുപോയി....
@AbelEmmanuel-f9h
@AbelEmmanuel-f9h 23 дня назад
തെന്നി ഒഴിഞ്ഞു മാറാതിരിക്കുന്നതേങ്ങനെ അവർക്കല്ലേ അറിയൂ അവർ എന്തൊക്കെ ചെയ്തിട്ടുണ്ടെന്നു 😂😂😂
@DipuDiputd
@DipuDiputd 23 дня назад
കുറെ നടന്മാരുടെ കുടുംബം കലക്കി ഇറങ്ങിയിട്ടുണ്ട് നോക്കിയതിന് പീഡിപ്പിച്ചു എന്നു പറയുന്നവരാണ് കള്ളത്തരങ്ങൾ പറഞ്ഞതാണ് കറക്റ്റ് കാരണങ്ങൾ യാതൊരു പ്രതിയോടും ചോദിച്ചിട്ട് വേണം വിളമ്പാൻ
@AbelEmmanuel-f9h
@AbelEmmanuel-f9h 23 дня назад
അമ്മ എന്ന വാക്കിന്റെ അർത്ഥം തന്നെ പോയി ഈ feild
@beanindian
@beanindian 24 дня назад
We can't rely on this lady as she is an opportunist. She may have been used
@cppradish8742
@cppradish8742 22 дня назад
പരസ്യമായി ചുംബന സമരം നടത്തിയ നമ്മുക്ക് ഇതൊക്കെ മുടി😅😅😅
@gayatrigayu778
@gayatrigayu778 22 дня назад
Ammaude President evida poyi
@muhammedyaseentrivandrum5403
@muhammedyaseentrivandrum5403 24 дня назад
oru karanavashalum nyayeekarikkunna alukale angeekarikkaruth.... niyamam varanam...puthiya artistukalkenkilum manyamaya idapedal movie fieldil varanam..athinayi urappayum oru mattam varanam..pazhaya kalam pole arum idapedan illatha oru kalam alla enn orkuka
@muhammedyaseentrivandrum5403
@muhammedyaseentrivandrum5403 24 дня назад
areyum apamanikkuka enna lakshyam veykathe ini ingane oru avastha arkum varathirikkan sathyam thurannuparayuka... enthokke chooshanangal nadannu ennath newsil parnjillelum codethiyil parayuka..aarayalum... may be ee preshnam oru nalla karyathil avasanikkum...
@koyamasahalla.alhamdulilla847
@koyamasahalla.alhamdulilla847 19 дней назад
ശരിയായ ആക്ടിംഗ് ഷൂട്ട് ചെയ്തിരുന്നുവെങ്കിൽ കേരളത്തിൽ എത്രയോ പടങ്ങൾ ഇതിലേറെ പണം വലികുട്ടിയേനെ ഇപ്പോൾ മനസ്സിലായി
@In_De_Jo
@In_De_Jo 24 дня назад
News Channels ilum peedanam undo SKN? In future SKN eee pani cheythu ennu news varumo😅
@kvrameshan8001
@kvrameshan8001 23 дня назад
Jagadeesh is good
@tnrk2011
@tnrk2011 19 дней назад
"EVERY DOG HAS A DAY" . Again, an Idiom comes true with A M M A.
@ranjithrpj
@ranjithrpj 22 дня назад
Vesyakalude charithrya prasangam
@AbdulRazak-nn7zp
@AbdulRazak-nn7zp 21 день назад
ദയവുചെയ്ത് അമ്മ എന്ന പേര് ആദ്യം നിങ്ങൾ മാറ്റൂ.... ആ പേരിന് കുറച്ച് നിലയും വിലയും ഉണ്ട്.
@Mgm_Audios
@Mgm_Audios 24 дня назад
പരാതിയുള്ളവർ മുന്നോട്ടു വരട്ടെ. അമ്മയും കോപ്പും ഒന്നും വേണ്ട. ഈ പറയുന്നവർ എല്ലാം ഈ സംഘടനയിൽ ഉള്ളവരല്ലേ. എപ്പോൾ വേണമെങ്കിലും മറുകണ്ടം ചാടാം.
@pushpalathao4883
@pushpalathao4883 23 дня назад
CHETTAKELKKU. MAHATHUM MANASSILAVILLA.... because
@YesFreshIndia-gw7mw
@YesFreshIndia-gw7mw 19 дней назад
പരാതി ഇല്ലാത്തവരെല്ലാം നല്ല പിള്ളകൾ 😂
@luvuzindagi2024
@luvuzindagi2024 23 дня назад
Hema commission tanne oru parathi alle..
@rashid6323
@rashid6323 17 дней назад
Nighalude studiyoyil peedanam illee😂😂
@saiedkuppam8842
@saiedkuppam8842 23 дня назад
അവസരം ഇല്ലെങ്കിൽ പോട്ടെ എന്ന് പറഞ്ഞു മുഖത്തൊന് കൊടുത്തു വന്നാൽ അതിനു സപ്പോർട്ട് ചെയ്യാം ഇപ്പോൾ പറയുന്നു ഒരു പാട് വർഷം മുമ്പേ തുടങ്ങിയതാണെന്ന് ഒന്നും മനസിലാകുന്നില്ല കഷ്ടം
@shameer.loveyu.asyamol2915
@shameer.loveyu.asyamol2915 20 дней назад
ഈ സംഘടന അമ്മ എന്ന പേരുമാറ്റി വല്ല പൂർ എന്നാകണം
@sanalthampi1610
@sanalthampi1610 23 дня назад
അമ്മ അല്ല ചിറ്റമ്മ😢
@user-sm4wk6pv4f
@user-sm4wk6pv4f 23 дня назад
ഇവരാര്? ജഗതി ശ്രീകുമാറിന് പണ്ടേ അറിയാമായിരുന്നു ഇവരെ പോലെ ഉള്ളവര് ടിവി yil വരേണ്ടി വരും എന്ന്... 😅😅😅
@AngelicRealm-..-
@AngelicRealm-..- 20 дней назад
ശശി
@raveendranpk8658
@raveendranpk8658 18 дней назад
ഇതിൽ ബ്രാഹ്മണിയ്ക്കൽ ദളിത് കണക്ക് വന്നുവോ?
@AngelicRealm-..-
@AngelicRealm-..- 20 дней назад
നടി... അതിന് എന്ത് ക്വാളിഫിക്കേഷൻ ആണ് വേണ്ടത്..? അഭിനയിക്കാൻ ആർക്കാണ് അറിയാത്തത്.. ഇതിന് ഒക്കെ പറ്റുന്ന കോടിക്കണക്കിന് സ്ത്രീകൾ ഉണ്ട്.. അപ്പോൾ ഇതിൽ സെലക്ഷൻ കിട്ടാൻ ചില സ്ത്രീകളുടെ തുരുപ്പ് ചീട്ട് കിടപ്പ് തന്നെ ആണ്..😮😮😅😅😅
@koyamasahalla.alhamdulilla847
@koyamasahalla.alhamdulilla847 19 дней назад
എല്ലാം പൊളിഞ്ഞു പാപ്പർ ആയതിനുശേഷം ഇപ്പോൾ വന്നു മോങ്ങുന്നു
@athmanandanpillai174
@athmanandanpillai174 23 дня назад
60 വയസ്സ് കഴിഞ്ഞവർ സൂപ്പർ സ്റ്റാർ പദവി ഒഴിഞ്ഞു കൊടുക്കണം, പുതു തലമുറ രംഗത്ത് വരട്ടെ അവരെ വളരുവാൻ അനുവദിക്കുക
@manumalu9216
@manumalu9216 23 дня назад
ഇത് ചാനലുകാരും ഇവരും കൂടിയുള്ള ഒത്തു കളിയാണ് ഈ ന്യൂസ്‌ ഫേമസ് ആക്കിയാൽ കമ്മീഷൻകിട്ടും ആയിരിക്കും
@thomasjoseph5945
@thomasjoseph5945 24 дня назад
ഒന്നു നിർത്ത് ശ്രീകണ്ഠാ . മതിയായില്ലേ ? ഇക്കിളി പറഞ്ഞു ഞരമ്പൻമാരെ പിരിക്കേറ്റുന്നത് നിർത്ത്.
@ShahinaA-y9k
@ShahinaA-y9k 21 день назад
Palanal kallan orunal pidiyil😅
@Khaleel-n7f
@Khaleel-n7f 23 дня назад
Shwetha menon crtt aan parnjad
@nandhakishort999
@nandhakishort999 23 дня назад
തന്റെ പീഡനം enthayi❤️
@shamsudeenfaheem533
@shamsudeenfaheem533 23 дня назад
ജോമോളുടെ വാതിലിൽ ആരും മുട്ടാൻ പോകാത്തത് കൊണ്ട്..ജോമോളെ ..സിനിമയിൽ വാഴ്‌ത്ത പ്പെട്ട നടി ആക്കണം
@Kunhammad-f8u
@Kunhammad-f8u 24 дня назад
Pottamma news paranhu kondeirikum avasanm poka
@haridasa6864
@haridasa6864 23 дня назад
ഇതിലും കൂറന്മാരാണ് മുന്നിൽ
@ShihabAbdulla-makkool
@ShihabAbdulla-makkool 23 дня назад
സിദ്ധിഖ് ശ്വേതയേ പീടിപ്പിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്......സിനിമയുടെ പേര് ഒർമയില്ല😂😂
@PradeepKumar-pb4wv
@PradeepKumar-pb4wv 24 дня назад
തലകൾ ഉരുണ്ടു തുടങ്ങി.... അമ്മയുടെ ജനറൽ സെക്രട്ടറി സിദ്ധിഖ് പ്രതി സ്ഥാനത്ത്. സിദ്ധീഖ് തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്ന് നടി രേവതി സമ്പത്ത്... തന്റെ ചെറു പ്രായത്തിൽ തന്നെ ആണ് ഈ ദുരനുഭവം ഉണ്ടായത്, അത് ആ സമയത്ത് പുറത്തു പറയാൻ പേടി ആയിരുന്നു.
@ShinoymathewShinoymathew-gz7nx
@ShinoymathewShinoymathew-gz7nx 23 дня назад
കൊല സ്ത്രീ വന്നിട്ടുണ്ട്😂
@BalakrishnanKariyil
@BalakrishnanKariyil 23 дня назад
പിതാമ്പാ ര കുറുപ്പു ചെതതു് ശ്വതമേനോനു അറിയാം
@rajeshkongassery7071
@rajeshkongassery7071 23 дня назад
തേനാണ് ഒഴുകിയത്
@abdulhaneefa8781
@abdulhaneefa8781 24 дня назад
ഇവൾ പറ....
@anandpraveen5672
@anandpraveen5672 23 дня назад
പീഡനമല്ലേ ചൂഷണം അല്ലല്ലോ
@ashifk1256
@ashifk1256 24 дня назад
Jomolooo...????...ivaloke endhaaa ivide....weast
@darkscean
@darkscean 24 дня назад
Yenda Sambavam 😅 ?
@snehasamuel4637
@snehasamuel4637 23 дня назад
Jomol 🤢 🤮
@riswanakv4452
@riswanakv4452 24 дня назад
Vertheno ivaroke baryamare abinayikan vidathe
@joycherpanath5382
@joycherpanath5382 24 дня назад
Sarasu
@Aseespp-ck7ms
@Aseespp-ck7ms 18 дней назад
ഒറ്റപ്പെട്ടസംഭവമായിരിക്കില്ല. നമ്മൾ ബിഗ്‌ബോസ് ഷോയിൽ നമ്മൾ ലൈവായിക്കണ്ടതാണ്. അൻസിബ ഹൃഷിയെ പരസ്യമായി കെട്ടിപ്പിടിച്ചു ചുംബിക്കുന്നത്. അതിൽ വാല്ലല്ലോചിക്കുമുണ്ടോ. സിനിമ യിൽ അഭിനയിക്കാൻ കിടന്നുകൊടുക്കുക പണ്ടേ ഉള്ളതാണ്. അവർക്കേ അവസരവും നല്ലവേഷവും കിട്ടുകയുള്ളു. പിന്നെ കാറായി. ബംഗ്ലാവായി. പണക്കാരിയായി. വിലാസിനടക്കുകയും ചെയ്യാം.
@ramachandrannair4604
@ramachandrannair4604 23 дня назад
Siddique ia a , k , veeran thanne
@baker2b100
@baker2b100 24 дня назад
സെക്സ് ചോദിക്കാം, അതുകൊടുക്കണം എന്നൊക്കെയല്ലേ പത്രങ്ങൾ, ചാനലുകൾ പുതുതായി ഉണ്ടാക്കിയ സംസ്കാരം.. ഇപ്പൊ മലക്കം മറിയുന്നോ?
@arifabhas1845
@arifabhas1845 23 дня назад
ബൂലോക വേശ്യ പണിയാണ് സിനിമ
@rojeshlas
@rojeshlas 23 дня назад
അൻസിബ 🤣🤣🤣
@phfaizal987
@phfaizal987 24 дня назад
അവസരങ്ങൾ ഇല്ലാത്ത പീഡിതർ ഇറങ്ങിയിടുണ്ടല്ലോ കുരെ 😂😂😂
Далее
ГОЧА ПРО NISSAN 400Z
00:51
Просмотров 40 тыс.