എല്ലാ പുരുഷ സിനിമാ താരങ്ങളും AMMAയിൽ നിന്ന് രാജിവെച്ച്, പുരുഷ സിനിമാ താരങ്ങൾക്ക് മാത്രമായി സ്വന്തമായി പുതിയ സംഘടന തുടങ്ങട്ടെ... എല്ലാ വനിതാ സിനിമാ താരങ്ങളും WCCയിൽ ചേരട്ടെ...
തുടക്കത്തിൽ വരുന്നവർക്കാണ് ഈ പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നത്. ഇതിന് വഴങ്ങിക്കൊടുക്കുന്നവർ ഫീൽഡിൽ chances കിട്ടും അല്ലാത്തവർ അത് പകുതിക്ക് നിർത്തും പിന്നെ ഫിലിം ഫീൽഡിലുള്ള ആൾക്കാരുടെ മക്കൾക്കൊന്നും ഇങ്ങനെ നേരിടേണ്ടി വരത്തില്ല. ഈ ചെറ്റത്തരം എന്തായാലും നിർത്തുക തന്നെ വേണം. അല്ലെങ്കിൽ ഇത് തുടർന്നു പോവുകയും ഭാവിയിൽ പെൺകുട്ടികൾ പെടുകയും ചെയ്യും.
@@jomejoju3688പെണ്ണ് പറയുന്നത് ആണ് ഏതൊരു മനുഷ്യനെയും പ്രതി പട്ടികയിൽ ചേർക്കുന്നതിന് കാരണം ആകുന്നത് ശേഷം തെളിയിക്കപ്പെടുന്ന കാലത്തോളം അയാൾ പ്രതി പട്ടികയിൽ തന്നെ ആ രീതിയിൽ തന്നെ ആണ് ആകേണ്ടതും മിനിമം ഇന്ത്യ വികസിത രാജ്യം ആകുന്ന കാലത്തോളം
100 % ശെരിയാണ്.. അതുള്ളതിനാൽ അങ്ങനുള്ള ഒരവസരവും പോയിട്ടില്ല.. കഴിവുകളൊക്കെ റീൽസ് ചൈയ്ത്തും ഒരു problem ഇല്ലാത്ത നല്ല ചെറിയ ഫിലിമിൽ നായിക ആയി അഭിനയിച്ചും മുന്നോട്ടു വന്നു. അതുകൊണ്ട് തന്നെ ക്ലിക്ക് ആയില്ല... ക്ലിക്ക് ആയി വരണേൽ ബുദ്ധിമുട്ടാണ്. 😔
വളരെ ശരിയാണ് തുറന്നു പറയാനുള്ള ഈ തീരുമാനം. കോടതിയിൽ വകീലിന്റെ മിടുക്കു കൊണ്ട് രക്ഷപ്പെട്ടേക്കാം . അത് പറയുന്നത് വഴി കോടതിയിൽ ശിക്ഷിക്കപ്പെട്ടാലും ഇല്ലെങ്കിലും പൊതു സമൂഹത്തിനു മുമ്പിൽ ഇവരുടെ മാന്യത നഷ്ടപ്പെടും. അതോടെ സിനിമയിലെ മാർക്കറ്റ് റേറ്റ് കുറയും. അതോടെ അഹങ്കാരവും താര പദവിയും കുറയും അത് തെന്നെയാണ് ഇവർക്കുള്ള ഏറ്റവും വലിയ ശിക്ഷ.
@@RaneeshSanal athokke nerathe alochikande bro... Pinne keralam pazhaya pole alla.. Namak arigam family struggles... Avark oru Budimuttum undakulla i think.
I think he interfers her because he want to make sure she is communicating clearly.. Since it is a sensational news there is high chance of misunderstanding so clarity is needed.
@@fathima535-p5f To communicate clearly, there needs to be some time for processing and saying each word carefully. This rush of words from the interviewer will make it difficult to think
വൃത്തികെട്ടവൻമാർ ഇവനെയൊക്കെ നിയമത്തിൻ്റെ മുന്നിൽ കൊണ്ടുവരണം തുറന്ന് പറയാൻ കാണിക്കുന്ന മനസ്സ് അംഗീകരിച്ചേ മതിയാകു ഓരോരുത്തരും ഇതുപോലെ തുറന്ന് പറയട്ടെ ആശംസകൾ👌👌👌👍👍👍💯💯💯
ഒരു കാര്യം ഉറപ്പായി ഇവര് അഡ്ജസ്റ്റ് ചെയ്തിട്ടില്ല എന്ന് പറയുന്നു ഇവരുടെ അവസരം നഷ്ടപ്പെടുത്തി അപ്പോൾ ഇവർ ചെയ്യേണ്ട റോൾ വേറൊരു നടി വന്നു ചെയ്തു ആ നടി അഡ്ജസ്റ്റ് മെന്റ് ചെയ്തു കൊടുത്തുണ്ടാകുമോ
തെമ്മാടിത്തം പാവപ്പെട്ട സ്ത്രീകളെ പിച്ചിച്ചീന്തുന്ന കൊടും തമ്മാടിതം ഇതിനാണ് പാവപ്പെട്ട ജനങ്ങൾ കൊടുക്കുന്ന നികുതിപ്പണം കൊണ്ട് അവാർഡുകളും പുരസ്കാരങ്ങളും കൊടുക്കുന്നത്
ചില മനുഷ്യരുടെ പാപങ്ങൾ വിസ്താരത്തിനു മുൻപെ തന്നേ വെളിവായിരിക്കുന്നു. ചിലരുടെ പാപങ്ങളോ ക്രമേണയത്രേ(1 തിമോഥെയോസ് 5:24). ഈ ബൈബിൾ വചനം എത്ര സത്യമാണ്. ബൈബിൾ വായിക്കാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു
@@Ashrafudeenjഈ പുട്ട് ( ബൈബിളിന്റെ ഭാഷയിൽ ജീവന്റെ അപ്പം) സൗജന്യമാണ് കച്ചവടമല്ല. താങ്കൾക്ക് വേണമെങ്കിൽ സ്വീകരിക്കാം. ഇല്ലെങ്കിൽ താങ്കളുടെ പാപങ്ങളും ഒരിക്കൽ ദൈവീകകോടതിൽ വിധിക്കപ്പെടും
ജനങ്ങള്‍ ഇവരുടെ സിനിമ കാണരുത്..ചില പെണ്‍കുട്ടികളുടെ മനസ്സു ഉരുകുന്നു..അപ്പോള്‍ ഈ ശല്യം ചെയ്തവരുടെ സിനിമ കണ്ടു അവരെ support ചെയ്ത് മുന്നോട്ട് മുന്നോട്ട് അവരെ കൊണ്ട് പോകുന്നു..വല്ലാത്ത ഒരു അവസ്ഥ...
ഈ പറയുന്നത് ഒക്കെ സത്യം ആണ് എന്ന് 100% ഉറപ്പിച്ച് പറയാൻ പറ്റില്ല സരിത ഒരു ഉദാഹരണം ആണ്. അതിർത്തി തർക്കത്തിന് പോലും പീഡന പരാതി കൊടുത്ത പെണ്ണുങ്ങൾ ഉണ്ട് എന്നത് മറക്കരുത്.
@@bibinantonyvab സരിതയ്ക്ക് കോടാനുകോടികൾ കൊടുത്ത് ഒതുക്കിയതാണ്... ബെന്നി ബെഹന്നാനും, തമ്പാനൂർ രവിയും ആയി സരിത നടത്തിയ ഫോൺ സംഭാക്ഷണം അറിയില്ലേ..? 10 കോടി കൊടുക്കാത്തത് കൊണ്ട്...