Тёмный

സിനിമ വരെ എടുക്കാവുന്ന ക്യാമറ!! 

Jayaraj G Nath
Подписаться 1,8 млн
Просмотров 47 тыс.
50% 1

Наука

Опубликовано:

 

26 ноя 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 108   
@user-lo8up6jr5x
@user-lo8up6jr5x 7 месяцев назад
ഇത്തരം ക്യാമറകൾ കാണിക്കുമ്പോൾ വെറുതെ നിന്ന് പ്രസംഗിക്കാതെ കുറച്ചു വീഡിയോ ക്ലിപ്പുകൾ അത്പോലെ സ്റ്റിൽസ് എന്നിവയും കാണിച്ചാൽ ഉപകാരപ്രദമായേനെ..
@fridaymatineee7896
@fridaymatineee7896 7 месяцев назад
അതെ
@profroadsgm.g.542
@profroadsgm.g.542 7 месяцев назад
വളരെ മോശം റിവ്യൂ ആണ്. വെറുതെ ക്യാമറ കയ്യിൽ പിടിച്ചു അങ്ങോട്ടും ഇങ്ങോട്ടും ഉരുട്ടിക്കളിക്കുന്നു. ഫോൺ മാത്രം റിവ്യൂ ചെയ്താൽ പോരേ.
@visakhmath
@visakhmath 7 месяцев назад
Canon ആണ് നമ്മുടെ favourite brand 🔥
@happy92941
@happy92941 7 месяцев назад
nalloru video camera suggestion cheyyamo? (wildlife photoghafy )
@aswina344
@aswina344 8 месяцев назад
Iphone 14 video call cheyyumbo matram ntha heat aavunnath.... Any idea
@pranavbineesh
@pranavbineesh 6 месяцев назад
SONY A7M4 Ayitt compare cheythalo.?
@albinjose2268
@albinjose2268 8 месяцев назад
ജയരാജ്‌ ചേട്ടാ xiaomi 14 pro review ചെയ്യുന്നില്ലേ
@muhammedshefeek02
@muhammedshefeek02 5 месяцев назад
Ethil paranja ella features um korach koduthal functions olla camera aanu Fujifilm XH2S . 6.2k Open Gate recording adhyam introduce cheythathum fujifilm aanu, Prores internal recording , better autofocus than lumix, zero rolling shutter,better stabilization, colours inde karyam pinne parayandallo fuji pande colours il famous aanu
@malayalianimator2.051
@malayalianimator2.051 8 месяцев назад
Budget friendly oru sadharanakarni vanagan patiya athyavshym short filims..vlog kkecheyn patiya.. camera parchiyapedutgamo..jayrjeta..
@harikuttan1028
@harikuttan1028 8 месяцев назад
Lumix S5, A7iii
@serpent_390
@serpent_390 8 месяцев назад
Endho oru sound error ondu chettaa❤❤❤
@bonnythomas3505
@bonnythomas3505 8 месяцев назад
Camerail fano...?
@RoshinRaj
@RoshinRaj 7 месяцев назад
Lumix lover.... Next camera ഇതുതന്നെ
@nilavmediaplus5950
@nilavmediaplus5950 7 месяцев назад
Price
@jithinshaju3943
@jithinshaju3943 7 месяцев назад
Auto Focusing engane und. Lumixinulla only disadvantage comparing to sony is auto Focusing
@greyywindgaming6351
@greyywindgaming6351 7 месяцев назад
S5 mark 2 autofocus good an
@vipinvinay1282
@vipinvinay1282 8 месяцев назад
Chettante review kandapol. Chettane camera paty valya darana illane thonunu
@vignettyvista2656
@vignettyvista2656 8 месяцев назад
Adipolli ❤
@shinedas8499
@shinedas8499 8 месяцев назад
My ഡ്രീം ക്യാമറ s5mii ദുബായിൽ ഇന്ത്യൻ 156000 റേറ്റിനു കിട്ടും with ലെൻസ്‌.❤. നാട്ടിലെ സ്റ്റോറിൽ നിന്ന് വാങ്ങിച്ച 50+k എക്സ്ട്രാ കൊടുകൊണ്ടി വരും 😢
@Mallu_Astro
@Mallu_Astro 7 месяцев назад
Ntho sound issue undallo video ikkk
@user-df1mc2yi1s
@user-df1mc2yi1s 8 месяцев назад
Oru pathu kollam kazhinju ithu kaanumbo. Pand nokia fon vannappo camera undennu paranjappol ipo thonnunna oru thamasa ille. Same . Lokam pona pokke.
@ashrafabu6620
@ashrafabu6620 7 месяцев назад
ഈ ക്യാമറക്ക് netflix അംഗീകാരം ഇല്ല. Ott ഫിലിം എടുക്കുവാൻ പറ്റില്ല 👍
@ganeshknair
@ganeshknair 7 месяцев назад
Mattu camera kale vechunokkubol lumix camera battery life valare nallathanu
@Muthumalai_Tiger_Reserve_Aana
@Muthumalai_Tiger_Reserve_Aana 7 месяцев назад
For this money, offerings from sony, nikon and canon are much better, especially if you care about photography as well..
@jenusworld-t2c
@jenusworld-t2c 7 месяцев назад
Canon 600 D യെപ്പറ്റി എന്താ അഭിപ്രായം ഞാൻ വാങ്ങിയിട്ടുണ്ട്.. ഉപയോഗിച്ചു തുടങ്ങിയിട്ടില്ല... പഠിച്ചു വരുന്നേയുള്ളൂ
@ABUFATHIMA1
@ABUFATHIMA1 7 месяцев назад
എന്ത് വില
@jenusworld-t2c
@jenusworld-t2c 7 месяцев назад
@@ABUFATHIMA1 ഞാൻ വാങ്ങിയത് ഒരു ഗൾഫ് കാരന്റെ കൈയ്യിൽ നിന്നാണ്.. കൊണ്ടു വന്നിട്ട് ഒരു വർഷമായി രണ്ട് മാസമേ ഉപയോഗിച്ചിട്ടുള്ളൂ ... അദ്ദേഹത്തിന് അത് ഉപയോഗിക്കാൻ അറിയില്ല.. അങ്ങിനെ വിൽക്കാൻ തീരുമാനിച്ചപ്പൊ ആർക്കും വേണ്ട... അവസാനം എന്റടുത്തെത്തി.. 18000 രൂപയ്ക്കാണ് എനിക്ക് തന്നത്... 39000 ത്തിലധികം വിലയുണ്ടെന്നാണ് പറഞ്ഞത്...
@jenusworld-t2c
@jenusworld-t2c 7 месяцев назад
@@ABUFATHIMA1 sry 700 Dയല്ല... 600 Dയാണ്‌ ട്ടൊ..
@muhammedmuhzin2048
@muhammedmuhzin2048 8 месяцев назад
Ethinta kko kaalam kayinju… Sony a9iii il global shutter kondu vann….Vara oru camera brand um ethu chaythattilla 💥
@vishnuviswanath9824
@vishnuviswanath9824 8 месяцев назад
Sonyude kaalam. Kazhinju. Mone first ne poyi globel shutter enthann padikk ennit Nikon z8/z9 camera vech onn A9III compare chey . Pinne ee globel shutter oke nerathe ullathan allathe new feature onnum alla 😂😂 oru Sony mon vannirikunnu
@harikuttan1028
@harikuttan1028 8 месяцев назад
Global shutter nte iso range valare limited aanu bro mathralla cards bayankara expensive aanu full readout nn vendi... Pinne high speed actions shoot cheyyunorkk mathre global shutter avashyam varunnullu... Oru wedding edukkan okke global shutter overkill aanu... Pinne global shutter Arri Alexa oke use cheyunund not something new
@ZUBAIRGAMING777
@ZUBAIRGAMING777 7 месяцев назад
B roll camera fps kuravan bro
@VijAy54724
@VijAy54724 8 месяцев назад
under 1lakh mirrorless cameras ne patti video cheyy chettaa...
@shobi_shobi
@shobi_shobi 8 месяцев назад
Go with Sony A6600
@VijAy54724
@VijAy54724 8 месяцев назад
@@shobi_shobiand how is fujifilm xt 30 ii...?
@user-sp2xh1uj5p
@user-sp2xh1uj5p 8 месяцев назад
​@@shobi_shobi what about soney A6400
@shobi_shobi
@shobi_shobi 8 месяцев назад
@@user-sp2xh1uj5p its ok but already been outdated model and there is no In body stabilization ...its just my opinion iam going with 6600 instead because its cheap here in dubai compared to india .
@user-sp2xh1uj5p
@user-sp2xh1uj5p 8 месяцев назад
@@shobi_shobi ith photography kke pattiyathano Which one you suggest for photography
@Sujesh.Purathur
@Sujesh.Purathur 8 месяцев назад
കൊള്ളാം
@ravimangalassery3189
@ravimangalassery3189 7 месяцев назад
resale value ഇല്ലാ Lumix ന്
@vipinvijayan7764
@vipinvijayan7764 8 месяцев назад
വീഡിയോഗ്രാഫിയേക്കുറിച്ചാണ് കൂടുതല്‍ സംസാരിച്ചത്. ഫോട്ടോഗ്രാഫിക്ക് എത്രമാത്രം ഗുണകരമാകും
@mgmshow6919
@mgmshow6919 8 месяцев назад
❤❤❤
@SudinJoseph
@SudinJoseph 7 месяцев назад
If I had the money to buy this camera, I would instead go and spend it on a BMPCC 4K and a Sirui Anamorphic lens.
@rajeshathira239
@rajeshathira239 8 месяцев назад
Im Sony uses ❤
@homygod9978
@homygod9978 8 месяцев назад
❤❤❤❤
@likhilkrishna99
@likhilkrishna99 8 месяцев назад
@ayanthifighterscrcketclub9061
@ayanthifighterscrcketclub9061 8 месяцев назад
ക്യാഷ് ഉള്ളവന് എടുക്കാം
@EdwinThomas-vo2so
@EdwinThomas-vo2so 7 месяцев назад
കാശില്ലാത്തവൻ കാണാം
@AVJ369
@AVJ369 7 месяцев назад
​@@EdwinThomas-vo2so😂❤
@AsifIqbal-bq7vy
@AsifIqbal-bq7vy 7 месяцев назад
Pinne arum Free ayi tharoolallo
@sabu5727
@sabu5727 7 месяцев назад
ഈ പണം ഉള്ളവൻ അധ്വാനിക്കുന്നുണ്ട് അല്ലാതെ നിന്നെ പോലെ ഇവിടെ വന്നിരുന്ന് കരയാറില്ല...
@vshotz8280
@vshotz8280 7 месяцев назад
Pinne free aayi tharano?
@abeebi3526
@abeebi3526 8 месяцев назад
തിയേറ്ററിൽ ഇരുന്നു സിനിമ എടുക്കാം......
@obuliselvan811
@obuliselvan811 8 месяцев назад
Best idea
@ypcathiruvanthapuram4986
@ypcathiruvanthapuram4986 8 месяцев назад
😂😂
@prasobh114
@prasobh114 8 месяцев назад
😂😂😂
@arundas814
@arundas814 8 месяцев назад
😂
@JJKODUNGALLUR
@JJKODUNGALLUR 7 месяцев назад
😂😂😂
@akhilc.r9779
@akhilc.r9779 8 месяцев назад
ഓൺ ടോൻ്റി മെഗാപിക്സൽ ആണോ?
@ditto19_x
@ditto19_x 7 месяцев назад
24
@hareeshkn083
@hareeshkn083 8 месяцев назад
@aravindravi6161
@aravindravi6161 7 месяцев назад
മിഡ് റേഞ്ച് മുതൽ ഉള്ള ഏത് ക്യാമറ വച്ചും സിനിമ എടുക്കാം. ചാപ്പ കുരിശ് ഒക്കെ അതിന് ഉതാഹരങ്ങൾ ആണ്. അത് കൊണ്ട് ഇതുകൊണ്ട് സിനിമ വരെ എടുക്കാം എന്ന് പറയുന്നത് ഒരു വല്യ കാര്യം ഒന്നും അല്ല.
@muhsinasathar
@muhsinasathar 7 месяцев назад
ഇപ്പോൾ അങ്ങനെ പറ്റില്ല . ഏതെങ്കിലും ക്യാമറ ഉപയോഗിച്ച് നമ്മള് സിനിമ ഉണ്ടാക്കിയാൽ ചില OTT കമ്പനിക്കാർ സിനിമ സ്വീകരിക്കില്ല . നമുക്ക് വിൽക്കാൻ കഴിയില്ല .😮
@aravindravi6161
@aravindravi6161 7 месяцев назад
അറിയാം ശരിയാണ്. എന്നാൽ ഇപ്പ്രാവശ്യം ഓസ്കാർ കിട്ടിയ എലിഫന്റ് വിസ്‌പേഴ്സ് സോണിയിൽ ആണ് എടുത്തിരിക്കുന്നത്. ഈ അടുത്ത് ഇറങ്ങിയ ദ ക്രീയേറ്റർ സോണിയിൽ ആണ് എടുത്തിരിക്കുന്നത്. പാനാസോണിക് ലുമിക്സ് Netflix അപ്പരുവേഡ് ക്യാമറ ആണ്. ഓരോ ott platform നും അവരുടേതായ ഗായിട് ലൈൻ ഉണ്ട്.
@stephenhawking2458
@stephenhawking2458 7 месяцев назад
Khan sir taking pics.
@Azezal502
@Azezal502 8 месяцев назад
JAPAN🥰😍
@moonadiasaru
@moonadiasaru 8 месяцев назад
Only two lakh.i need one piece
@amal.8x_
@amal.8x_ 8 месяцев назад
Luminx autofocus issue inde
@andreaswilliam99
@andreaswilliam99 8 месяцев назад
Athokke maarittoo ippo avaru PDAF aanu use cheyyane kidilam auto focus aanu
@amal.8x_
@amal.8x_ 8 месяцев назад
@@andreaswilliam99 Aa okay but ee cam njn lowlight ill use chythupol focus issue indayirunu other wise okay anne
@bijurajnr
@bijurajnr 7 месяцев назад
What is the price of this camera @@andreaswilliam99
@AbhinavU
@AbhinavU 8 месяцев назад
Any one notice the oru mullal noise(like ac noise )in this video
@andreaswilliam99
@andreaswilliam99 8 месяцев назад
Ithu polikum...
@NSK1127
@NSK1127 8 месяцев назад
ആൾറെഡി അല്ല ഓൾറെഡി
@jacobrenoj3388
@jacobrenoj3388 7 месяцев назад
Same camera different version
@rasraaz
@rasraaz 7 месяцев назад
Vilakkuravaanallo 😂😂
@vishnuleo7891
@vishnuleo7891 8 месяцев назад
2023 ലെ മികച്ച ഫോണുകളുടെ തിരഞ്ഞെടുപ്പ് ഇല്ലേ , ജയരാജേട്ടാ 😊
@ItsmeSarika
@ItsmeSarika 8 месяцев назад
Le:Sony alpha 1 😂😂 Le : sony a7cr 8k😂😂
@SudinJoseph
@SudinJoseph 7 месяцев назад
Sony FX3 😂😂😂
@HOLIDAYCREWSTUDIOS
@HOLIDAYCREWSTUDIOS 8 месяцев назад
First week camera eduthu nice an❤❤ Additional features ... 1) both Wireless & Wired Live stream feature. 2)Video Repair Feature Mistakenly Recording cheyumbol SSD REMOVE AYAL OR CORRUPT AYAL VIDEO UDANE THANEE REPAIR CHEYAN PATTUM FROM SSD.😊 3)PRORES RAW & BRAW(BLACK MAGIC RAW) SHOOT CHEYAN PATUM WITH EXTERNAL RECORDER FOR EG ATMOS NINJA 4)MORE VIDEO CODECS IN DIFFRENT BITRATES AVAILABLE 5)POWER BANK USE CHEYTH VIDEO EDUKAM BUT POWERBANK + SSD REALTIME CONNECTION POSSIBLE ALAA EATHENGILUM ORENM MATHREM. 6)AUTOFOCUS KOLLAM MUNB LUMIX USER ARN AUTOFOCUS KIDILAM AN LUMIX S5 MARK 2X TOTALY CAMERA WORTH ANU ❤❤❤
@ajmalhusain5555
@ajmalhusain5555 7 месяцев назад
REview kandit cameraye kurich athra deep knowledge illenn thoni
@jobyjoy8802
@jobyjoy8802 8 месяцев назад
കൊള്ളാം പക്ഷെ നമുക്ക് പറ്റില്ല
@shyamrhythm2257
@shyamrhythm2257 6 месяцев назад
ക്യാമറ മാരിയതയ്ക്ക് പിടിക്കാൻ പോലും അറിയാത്തവൻ ആണ്... 😂😂😂😂
@Safeer9435
@Safeer9435 8 месяцев назад
1
@subhashanjarakandy
@subhashanjarakandy 7 месяцев назад
Lumix gh6 ഫോർ തേർഡ് സെൻസർ വെച്ച് വന്ന ക്യാമറ samples കണ്ട് നോക്കു. അഡാറ് ക്ലാരിറ്റി ആണ്.❤
@amithtomrajeev1303
@amithtomrajeev1303 7 месяцев назад
Sony marich
@shefeeks6088
@shefeeks6088 8 месяцев назад
പോലും..
@serpent_390
@serpent_390 8 месяцев назад
Oru beep sound kelkunnundu😢😢 continuously
@Sree_Hari
@Sree_Hari 8 месяцев назад
Firstee🎉
@MARVAL_STUDIOS
@MARVAL_STUDIOS 8 месяцев назад
First
@vayalvisualmedia5195
@vayalvisualmedia5195 7 месяцев назад
നിങ്ങൾ എന്തിനാണ് ഈവൻ. പോലും എന്ന് പറയുന്നത് അരോചകമാണ് ജയരാജേ ഒന്നുകിൽ ഈവൻ എന്ന് പറയൂ അല്ലെങ്കിൽ പോലും എന്ന് പറയൂ. ഇത് മുൻപ് പലതവണ സൂചിപ്പിച്ചിട്ടുണ്ട്. നിങ്ങൾ അത് കണ്ട ഭാവം നടിച്ചിട്ടില്ല വളരെ മോശമാണിത് ആരും കുറ്റമറ്റവരല്ല. പക്ഷേ ഇത് അരോചകമാണ് തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു ആശംസകൾ
@hareeshkn083
@hareeshkn083 8 месяцев назад
1st
@aneeshmohan6413
@aneeshmohan6413 7 месяцев назад
വെറുതേ പറയാൻ ആർക്കും പറ്റും ഇതിൽ ഷൂട്ട് ചെയ്ത വീഡിയോ കുറച്ച് പോലും കാണിച്ചില്ല...
@_LTB92
@_LTB92 7 месяцев назад
ഞാൻ എടുത്തിര്ന്നു സൂപ്പർ ആണ്
@abhaykrishnavm1661
@abhaykrishnavm1661 8 месяцев назад
Njan whatsapp pil massage ettayirunnu
@m.r_mystereos
@m.r_mystereos 8 месяцев назад
❤❤❤
@athish.m
@athish.m 8 месяцев назад
♥️
@shinedas8499
@shinedas8499 8 месяцев назад
നിലവിൽ ഈറേറ്റിൽ ഏറ്റവും മികച്ച ക്യാമറ ആണ് ഇതിന്ടെ lumix s5ii മോഡൽ sony a7iv നു ഒരു വെല്ലുവിളിയാണ്.
@harikuttan1028
@harikuttan1028 8 месяцев назад
Autofocus koodi better aakiyal adipoli aanu.... S Log pole 2 stop over onnum pokenda
@shinedas8499
@shinedas8499 8 месяцев назад
@@harikuttan1028 auto focus better ആണ് ഇതിൽ ഒരുപാട്
@amal.8x_
@amal.8x_ 8 месяцев назад
Autofocus sett ayaal vishyam camera anne
@harikuttan1028
@harikuttan1028 8 месяцев назад
@@amal.8x_ Yes nalla working range ulla log files aanu... 😅
@greyywindgaming6351
@greyywindgaming6351 7 месяцев назад
Autofocus m nallen
Далее
What's In My Tech Bag 2022 !!
14:56
Просмотров 47 тыс.
iPhone 16 - НЕ СТОИТ ПРОПУСКАТЬ
4:50
Собираем комп за 500 000 рублей!
6:44:35
Копия iPhone с WildBerries
1:00
Просмотров 6 млн
ОБСЛУЖИЛИ САМЫЙ ГРЯЗНЫЙ ПК
1:00
Samsung laughing on iPhone #techbyakram
0:12
Просмотров 2,6 млн