Тёмный

സിന്ധു ഉണ്ണികൃഷ്ണൻ കണ്ണീരോടെ പറഞ്ഞ ഗംഭീര സാക്ഷ്യം  

Mother Of Grace
Подписаться 27 тыс.
Просмотров 2,3 тыс.
50% 1

ആലപ്പുഴ കലവൂർ കൃപാസനത്തിൽ മാതാവ് അൾത്താരയിൽ പ്രത്യക്ഷപ്പെട്ടു... മാതാവ് വെളിപ്പെടുത്തി തന്ന ഒരു പ്രാർത്ഥനയാണ് ഉടമ്പടി പ്രാർത്ഥന.... കൃപാസനം മാതാവിന്റെ ഉടമ്പടി കൃപാസനത്തിൽ വന്ന് എടുക്കാനും പുതുക്കാനും സാധിക്കും.... ഒരു ഉടമ്പടി കാലാവധി 90 ദിവസമാണ്... ഉടമ്പടി പ്രാത്ഥന ചൊല്ലേണ്ട വിധം അവിടെ നിന്നും ക്ലാസ്സ് നൽകുന്നതായിരിക്കും. ഓൺലൈൻ വഴിയായും ഇത് എടുക്കാൻ സാധിക്കും.... നാട്ടിൽ ഉള്ളവർ അവിടെ വന്നു തന്നെ ഉടമ്പടി എടുക്കുന്നതായിരിക്കും നല്ലത്.... ഓൺലൈനായി ഉടമ്പടി എടുക്കുന്നവർക്ക് നേർച്ച വസ്തുക്കളും കാശ് രൂപവും ലഭിക്കുന്നില്ല... അതുകൊണ്ടാണ് പറഞ്ഞത് അവിടെ വന്ന് ഉടമ്പടി എടുക്കണമെന്ന് പറഞ്ഞത്. സമയ അധിഷ്ഠിതമായ പ്രാർത്ഥനയാണിത് ..
ഒരുപാട് പേർക്ക് അനുഗ്രഹം ലഭിച്ചിട്ടുണ്ട്...
സ്ഥലം : ആലപ്പുഴ കലവൂർ 🙏🏻
#Kreupasanamlive #Kreupasanam #കൃപാസനം മരിയൻഉടമ്പടി #GlobalRosaryMeet #Kripasanam #testimonials #prayer #marianprayer #christianprayer #miracleprayer #malayalamprayer
#mathavu #kripasam #kripasanamathavu #joseph #kripasanam #amma #ammamathavu #frjosephachan #kripasanamsashyagal
#mathavinodullasashyagal #anubavasashyagal #kripasanamathavinodullasakshyagal #homeofgrace #marymiracle #kripasanadhyanagal #giftofgod #godislove #iwitness, #iwitnessmalayalam #testimonymalayalam #GibyJoseph #christiantestimonymalayalam #malayalamtestimonychristian #malayalamchristiantestimony #entenallaamma #witnesschrist #testimony #joykuttybrother, #iwitnesschristmalayalam #georgejoseph #testimonymalayalamchristian #stantony'schurchnagampadam #azadimalayalamtestimony #testimonyofjesusinmalayalam #christiantestimony #kreupasanam #shalomtv #frdanielpoovannathil #sabuaruthottiyil #Philokalia #philokaliaofficial

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 12   
@Bindhusanthosh-ve1kh
@Bindhusanthosh-ve1kh 5 дней назад
എന്റെ അമ്മേ എന്റെ ആശ്രയമേ🙏🙏🙏
@akashkeshu7230
@akashkeshu7230 8 дней назад
അമ്മ മാതാവേ എൻ്റെ മരുമകൻ്റെ മദ്യപാനം മാറ്റി അനുഗ്രഹിക്കേണമേ ആ കുഞ്ഞുങ്ങളെയും രക്ഷിക്കേണമേ മാതാവേ
@jsdealbeth
@jsdealbeth 5 дней назад
ആമേൻ ആമേൻ ആമേൻ 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
@AKASH-FF-A-l3q
@AKASH-FF-A-l3q 8 дней назад
Amma mathave ente koode eppozhum koode undakaname ente rogangal ellam thottu esoyudeyum mathavum sparshichu sowkya peduthane
@arjunt7977
@arjunt7977 6 дней назад
അമ്മ മാതാവേ എനിക്ക് 15തിയതി ക്കു ള്ളിൽ 3ലക്ഷം രൂപ കടം തീർക്കാൻ തരണമേ എന്റെ അമ്മേ. കൊടുക്കാൻ സാധിച്ചു തരണമേ. എന്നിൽ അത്ഭുതം കാണിക്കണമേ. 🙏🏿🙏🏿🙏🏿. ആമേൻ
@fosikunji1821
@fosikunji1821 8 дней назад
അമ്മ മാതാവേ ഇ ആഴ്ച അമ്മ എന്നെ രക്ഷിക്കണം. അമ്മ എന്റെ കൂടെ ഉണ്ട് എന്ന് എനിക്കറിയാം. എന്റെ മാതാവേ. ഇ മാസം. 2.50.ലക്ഷം ആവിശ്യം ഉണ്ടായിരുന്നു. അമ്മ മാതാവേ ഇടപെട്ട് അമ്മ മാതാവേ. എനിക്ക്. 1.70.എനിക്ക് കിട്ടി. അമ്മ ലാസ്റ്റ് സമയം എന്നെ കയ്യ് വിടില്ല. അമ്മ മാതാവേ. എന്നെ സഹായിച്ചു. ഇനി എനിക്ക്. 70000.ആവശ്യമുണ്ട്. അമ്മ മാതാവേ. എന്നെ രക്ഷിക്കും. അമ്മ ഒരിക്കലും മനസ്സ് ഒരുകി വിളിച്ചാൽ കയ്യ് വിടില്ല. അമ്മമാതാവിനെ ഒരു പാട് നന്ദി പല സാഹചരിയ്തലും അമ്മ എന്നെ രക്ഷിച്ചു കർത്താവെ ഈശോയെ യിനോട് പറഞ്ഞു നമ്മളെ രക്ഷിക്കും അത് ഉറപ്പാണ്. 🙏🙏🙏🙏🙏🙏🙏🙏🙏🙏
@shamiliraj
@shamiliraj 8 дней назад
Ente ammayude asukkam mattanam 68 vasayuvarre jeevikanam enike baby boy tharanam amen
@omanasiby5766
@omanasiby5766 21 час назад
Amen please pray for special intentions
@rosammajoseph8430
@rosammajoseph8430 7 дней назад
Amme ente pavanathilek oru vazhi tharaname 30/9/24anugrehikkaname🙏🙏🙏🙏🙏🙏🙏❤️
@jonsbaiju
@jonsbaiju 4 дня назад
Pray for Jomin, Laiju job
@arunimaima8517
@arunimaima8517 8 дней назад
Amme mathave 🙏 LP school teacher exam nte short list l ulpettavarude profile l certificate upload cheyan message varum ennu parayunnu enik mark kuravanu enik message varan Amma albutham pravartikkanname enik rank list l 100 mathe rank nalki anugrahikkane 🙏🙏🙏❤️ enik sakshyam prayanam Amme enne anugrahikkane 🙏🙏🙏
@arjunt7977
@arjunt7977 6 дней назад
നാളെ ലോൺ അടയാക്കാൻ 1500രൂപ തരണമേ. ആമേൻ
Далее
Добрая весть 😂
00:21
Просмотров 307 тыс.