Тёмный

സിപിഎമ്മിന്റെ ചിഹ്നം പോയാൽ മരപ്പട്ടി വേണ്ട ബോംബ് മതി - സണ്ണി ജോസഫ് | CPM | Niyamasabha 

Mathrubhumi News
Подписаться 5 млн
Просмотров 15 тыс.
50% 1

സിപിഎമ്മിന്റെ ചിഹ്നം പോയാൽ മരപ്പട്ടി വേണ്ട ബോംബ് മതി - സണ്ണി ജോസഫ്, MLA
#CPM #kannur #keralaniyamasabha
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Опубликовано:

 

27 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 58   
@ramakrishnanpm4596
@ramakrishnanpm4596 3 месяца назад
എന്തു പറഞ്ഞാലും ജനം വിശ്വസിക്കില്ല അഹങ്കാരത്തിന്ന് ഒരു കുറവു o ഇല്ല
@SureshEk-wv1ik
@SureshEk-wv1ik 3 месяца назад
🎉🎉🎉
@Satheeshkumar-bq8rh
@Satheeshkumar-bq8rh 3 месяца назад
ബോംബ് വിജയൻ🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄
@PJ-Love-Peace
@PJ-Love-Peace 3 месяца назад
അവന്റെ ഒരു ചരിത്രംപറച്ചിൽ. പാവം കാരനഭൂതൻ ബോംബ് എന്താണെന്ന് പോലും അറിയില്ല. ഇന്നത്തെ കാര്യം പറയുമ്പോ പഴയ ഏതോ കഥപറഞ്ഞു രക്ഷപെടുന്ന തൊടുന്യായം.
@bijoypillai8696
@bijoypillai8696 3 месяца назад
CPM പാർട്ടി ഗ്രാമം കണ്ണൂരിൻ്റെ തനതായ വ്യവസായം - ബോംബ് നിർമാണം. 🚩🚩..
@SunilKuwait-s5e
@SunilKuwait-s5e 3 месяца назад
തുടക്കമല്ല സർ വേണ്ടത് ഒടുക്കമാണ് വേണ്ടത് ഒടുക്കം
@ershadkk2311
@ershadkk2311 3 месяца назад
ബോംബ് ഭരണം 😂😂😂അവസാനം
@MuhammedRafi-i9r
@MuhammedRafi-i9r 3 месяца назад
പോലീസ് സ്റ്റേഷനിൽ ബോംബ് നിർമ്മിക്കും എന്ന് പറഞ്ഞത് കോടിയേരി അല്ലെ മറന്നോ,,,, bhu പിണറായി,,,,, എന്ന് പറയുന്നില്ല വിജയ,,, നാടെന്തു തെറ്റ് ചൈതു,,,,, ഹംകേ 😂
@xplorer2345
@xplorer2345 3 месяца назад
ഇത് പാർട്ടി ബോംബ് അല്ല
@Hert355
@Hert355 3 месяца назад
നിർമ്മാണത്തിലെ അപാകതകൾ പരിഹരിച്ച് സൂക്ഷിക്കുന്ന കാര്യത്തിലും ശ്രദ്ധേ വേണം
@muthpious7981
@muthpious7981 3 месяца назад
ഹമാസ് ഭീകര ഐക്യദാർഢ്യം നടത്തിയവർക്ക് ബോംബ് ചിഹ്നമാക്കിയാൽ എന്താ കുഴപ്പം ❤💥
@user-ue2yr7wc3n
@user-ue2yr7wc3n 3 месяца назад
ഇയ്യോ കഷ്ടം 😂
@anoopthomas7766
@anoopthomas7766 3 месяца назад
ഇന്ത്യ മുന്നണി എല്ലേ cpm കൊൺഗ്രസ് പിന്നെ എന്തിനാ മോങ്ങുന്നേ
@RFYWC
@RFYWC 3 месяца назад
Mongana pinu alle😅 history paranj nadakkan aaland aenthina kollam
@kozhikkodebeach5084
@kozhikkodebeach5084 3 месяца назад
അയ്ന് എന്താ ചാണകമേ... 😄😂😁😂😁😂
@lol-947
@lol-947 3 месяца назад
Keralathil munnani aayi allallo thammil thammil alle
@adwaithks3295
@adwaithks3295 3 месяца назад
പഴം പുരാണം ഇളക്കാതെ നടപ്പടി എടുക്കണം 🥲
@ASAS64130
@ASAS64130 3 месяца назад
പഴയ ചരിത്രം പറയാനാണെങ്കിൽ എണീറ്റ് പോടെ മുഖ്യ.... നാട് നന്നാക്കാൻ പറ്റില്ലെങ്കിൽ പഴയത് പറഞ്ഞ് ആവേശം കാണിക്കല്ലെ
@MrSivapothencode
@MrSivapothencode 3 месяца назад
മുക്രി വിജയന്‍ പത്ത് വോട്ടിനു വേണ്ടി മുട്ടില്‍ ഇഴയുന്നു....
@midhuntkarthikeyan4231
@midhuntkarthikeyan4231 3 месяца назад
അടുത്ത ഇലക്ഷന് തൊട്ട് കേരളത്തിൽ ഇന്ത്യ ഇല്ലാതാവും 🤭
@rajendrakumarc7280
@rajendrakumarc7280 3 месяца назад
NIA അന്വേഷണം നടക്കട്ടെ, കശ്മീർ മോഡൽ ഭരണം അ ജില്ലയിൽ നടക്കട്ടെ. എന്ത് പറഞ്ഞാലും പഴയ കഥയും പറഞ്ഞു വരുന്ന വൃത്തികെട്ട രാഷ്ട്രിയം. കേരളത്തിൽ ആണോ ഇങ്ങനെ ഒരു പ്രാകൃത ജില്ല, ഇത് മലയാളിക്ക് നാണക്കേടാണ്.
@kannankollam1711
@kannankollam1711 3 месяца назад
ബോംബ് കുടിൽ വ്യവസായം എല്ലാ സഖാക്കളുടെ വീട്ടിലും ആരംഭിക്കണം നിങ്ങൾക്കൊരു ധനസഹായം കിട്ടുകയും ചെയ്യും പാർട്ടിക്ക് ഒരു രക്തസാക്ഷി കിട്ടുകയും ചെയ്യും ഒരു വീട്ടിൽ ഒരു രക്തസാക്ഷി അതാണ് കമ്മ്യൂണിസ്റ്റ് പാർട്ടി സഖാവ് പിണറായി വിജയൻ നയം എല്ലാവരും ഈ പദ്ധതി വമ്പിച്ച വിജയിപ്പിക്കണമെന്ന് എല്ലാ സഖാക്കൾക്കും ബോംബ് പൊട്ടി രക്തസാക്ഷി ആവാനുള്ള എല്ലാ സഹായവും സഖാവ് പിണറായി വിജയൻ ചെയ്തുകൊടുക്കും അഭിവാദ്യങ്ങൾ സഖാക്കളേ
@vineethvavachi7460
@vineethvavachi7460 3 месяца назад
ഞങ്ങൾ പഠിച്ചതേ ചെയ്യൂ😂
@Orupraja
@Orupraja 3 месяца назад
Ithu njangalude bomb allaa njangalude bomb inganeyallaaa
@ajithakumari4127
@ajithakumari4127 3 месяца назад
Oru Uluppum Ellaathe Vannuninnu Vivarikkunnathu Kandille Yennaalppinne Yellaathineyum Konnukalayu😢😢😢
@dv9096d
@dv9096d 3 месяца назад
INDI ALLIANCE ALLE
@athulrk6305
@athulrk6305 3 месяца назад
Than pandathe karyam parayandu eppo than barikkunna ee naattile karyam para😂
@prajithvarma
@prajithvarma 3 месяца назад
How pathetic. Kerala people elected this guy? Talking about history instead of addressing an issue in hand?
@shijumonxavier
@shijumonxavier 3 месяца назад
പിണറായി നന്നാകില്ല..കമ്മ്യൂണിസം വും
@valsanko8226
@valsanko8226 3 месяца назад
മുഖ്യനും അറിയാം ഞമ്മൻ്റെ പാർട്ടിക്കാർ ത്തന്നെ ഇത് ചെയ്യുകയുള്ളോ എന്ന് അറിയാം എനി അവരെ രക്ഷപ്പെടുത്താനുള്ള തത്രപാടിലാണ് ഗോവിന്ദ ചാമി
@surendranb5069
@surendranb5069 3 месяца назад
പാർട്ടിഗ്രാമങ്ങളിൽ കാണുന്ന തേങ്ങകൾ എല്ലാം തേങ്ങളല്ല ബോംബാണ്😂😂😂 K ബോംബ്❤
@AliMon-ux4tt
@AliMon-ux4tt 3 месяца назад
ഇതിനെഎല്ലാം ന്യാഴികരിക്കുന്ന കാരണഭൂതനെ സമ്മതിക്കണം 😂
@vinod37283
@vinod37283 3 месяца назад
ബോംബ് നിർമ്മാണത്തിന് കഞ്ചാവ് കൃഷിക്ക് ലോൺ കൊടുക്കുന്ന പിണറായി സർക്കാരാണ് പുതുതലമുറയെ ലഹരി ഉപയോഗം വളർത്തുവാൻ പ്രത്യേകം ടീമിനെ നിയമിക്കുന്ന സർക്കാര് നിയമ സംവിധാനങ്ങൾ ദുർവിനിയോഗം നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് മുന്നോട്ടുപോകുന്നു അഴിമതികൾ ഒന്നിനും എത്ര തെളിവുകൾ കൊടുത്താലും കോടതിയിൽ ചെല്ലുമ്പോൾ തെളിവുകൾ ഇല്ല
@PR-cs8mg
@PR-cs8mg 3 месяца назад
ഇവനെ ഇനിയും താങ്ങുന്ന കേരള ജനതയെ സമ്മതിക്കണം
@tibizz6442
@tibizz6442 3 месяца назад
എന്ത് പ്രതിപക്ഷം ഇതിലും ധൈര്യം വാഴപ്പിണ്ടിട്ടുണ്ട് മറ്റുള്ളവരുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രം മാത്രമാണ്
@AbhilashVk-v7s
@AbhilashVk-v7s 3 месяца назад
കണ്ണൂരിന്റെ കുടിൽ വ്യവസായം 😂
@SwamiSaranam-d1p
@SwamiSaranam-d1p 3 месяца назад
കോൺഗ്രസ്സ് ക്കാർ ജനങ്ങളെ പഠിച്ചു പക്ഷേ കമ്മികൾ പഠിക്കില്ല
@bijoypillai8696
@bijoypillai8696 3 месяца назад
കോൺഗ്രസ് ഗ്രൂപ്പ് കളി മാത്രം പഠിച്ചു..
@gopakumar.g693
@gopakumar.g693 3 месяца назад
എന്ത് ചെയ്യാം സെപ്റ്റിടാങ്കിൽ അല്ലേ വാസം.
@vazhipokka
@vazhipokka 3 месяца назад
​@@bijoypillai8696അതിന് ഗ്രൂപ്പ് കളിക്കാനെങ്കിലും നിങ്ങളുടെ പാർട്ടിയിൽ ആൾക്കാരുണ്ട ഉള്ള ഘടകകക്ഷികൾ പച്ചമലയാളത്തിൽ പറയുന്നുണ്ട് ഒന്നടങ്കന്റെ വിജയാന്ന് കേട്ട ഭാഗം നടിക്കാത്തത് ആരുടെ കുറ്റമാ..😂😂
@sebastianjoseph9583
@sebastianjoseph9583 3 месяца назад
Always diverting the actual facts
@Abhhi-h2o
@Abhhi-h2o 3 месяца назад
പടക്കം വിജയൻ
@shemin_
@shemin_ 3 месяца назад
സഖാക്കളേ ഇനി മുതൽ പാർടി ആഫീസിൽ ഇരിക്കുന്ന തേങ്ങകൾ എടുത്ത് ചമ്മന്തി അരക്കാൻ മുതിരരുത് പൊടി പോലും കാണില്ല അത് പോലെ സൈബർ സഖക്കളോട് പറയിൻ ആയ സ്ത്രീ സംഘി ആണെന്ന് അത് പോലെ വേറെ ഏതോ കേസിലെ പ്രതി ആണെന്ന് അല്ലെങ്കിൽ നമുക്ക് പോലീസിനെ ഇറക്കി കളിക്കാം 😅😅
@anoopkm8461
@anoopkm8461 3 месяца назад
E.p/ p
@MuhammadRafi-qg9zt
@MuhammadRafi-qg9zt 3 месяца назад
😂😂😂😂👌👌👌😜😜😜
Далее