Тёмный

സിപിഐഎം പാഠം പഠിക്കുമോ? | Meet The Editors 

REPORTER LIVE
Подписаться 2,7 млн
Просмотров 35 тыс.
50% 1

സിപിഐഎം പാഠം പഠിക്കുമോ? | Meet The Editors
#meettheeditors #mvgovindan #CPIM #LokSabhaElection2024
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on RU-vid subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
With Regards
Team RBC

Опубликовано:

 

26 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 147   
@2826205
@2826205 3 месяца назад
കമ്യൂണിസമല്ല തോറ്റത് പിണറായിസമാണ് .അധികാരത്തിന്റെ ധാർഷ്ട്ര്യം ലോക്കൽ കമ്മറ്റികളിൽ പോലും പ്രകടമാണ്.
@georgethomas736
@georgethomas736 3 месяца назад
ഒറിജിനൽ 'ഇസ'ത്തെ duplicate 'ഇസം' high jack ചെയ്യുമ്പോൾ സഖാക്കള്‍ എന്തേ കാഴ്ചക്കാരായി നിന്നു?
@prasadbalan1194
@prasadbalan1194 3 месяца назад
ഉണ്ണി ബാലകൃഷ്ണന്റെ നിഷ്പക്ഷത്തയെ ബഹുമാനിക്കുന്നു പക്ഷേ ശതമാന കണക്ക് നോക്കുന്ന എല്ലാരും വിട്ട് പോവുന്ന ഒരു കേസ് ഉണ്ട് 2019 ലോകസഭ ഇലക്ഷന് കേരള കോൺഗ്രസ്‌ മാണി വിഭാഗം കോൺഗ്രസിന്റെ ഒപ്പം ആയിരുന്നു, കേരള കോൺഗ്രസ്‌ മാണി വിഭാഗത്തിന്റെ വോട്ട് ഷെയർ 3% ആണ് അത് എൽ ഡി എഫിലേക്ക് പോയത് കൊണ്ട് ആണ് കോൺഗ്രസിന് യു ഡി എഫിന് 2.8% വോട്ട് കുറവ് വരുന്നത്. എന്ന് പറഞ്ഞാൽ യു ഡി എഫിന് വോട്ട് കുറഞ്ഞിട്ടില്ല അഥവാ പോയ വോട്ട് കേരള കോൺഗ്രസ്‌ വോട്ട് ആണ് യു ഡി എഫ് വോട്ട് ബി ജെ പി ക്ക് പോയത് അല്ല. ഇവിടെ ആണ് എൽ ഡി എഫിന്റെ വീഴ്ചയുടെ ആഴം കൂടുന്നത് മനസ്സിലാക്കേണ്ടത്, കേരള കോൺഗ്രസിന്റെ 3% അഥവാ 6 ലക്ഷം വോട്ട് + എൽ ഡി എഫിന്റെ കഴിഞ്ഞ ലോകസഭയിൽ നിന്നുള്ള നഷ്ട്ടം 5 ലക്ഷം, മൊത്തം 11 ലക്ഷം വോട്ട് ആണ് ഇന്നത്തെ എൽ ഡി എഫിൽ നിന്നുള്ള നഷ്ട്ടം. ബി ജെ പി ക്ക് കൂടിയത് 11 ലക്ഷം വോട്ട്, എൽ ഡി എഫിന് മൊത്തം പോയിരിക്കുന്നത് 11 ലക്ഷം. യു ഡി എഫിൽ നിന്ന് ഒന്നും പോയിട്ടില്ല എന്ന് പറഞ്ഞാൽ അതും ശെരിയല്ല, ഒന്നോ രണ്ടോ ലക്ഷം വോട്ട് യു ഡി എഫിൽ നിന്ന് ബി ജെ പി യിലേക്ക് പോയിട്ട് ഉണ്ടാവും അത്ര തന്നെ വോട്ട് എൽ ഡി എഫിൽ നിന്ന് ഭരണ വിരുദ്ധ വികാരം കൊണ്ട് കോൺഗ്രസിന് തിരിച്ചു കിട്ടി അത് കൊണ്ട് യു ഡി എഫിന് ക്ഷീണം സംഭവിച്ചത് അറിഞ്ഞിട്ടില്ല. പിണറായി ആണ് മുഖ്യൻ എങ്കിൽ, ഇനി മുഖ്യമന്ത്രി മാറിയാലും ഭരണം ഇതേ രീതിയിൽ തുടർന്നാൽ ബി ജെ പി ക്ക് അടുത്ത നിയമസഭയിൽ എം എൽ എ 'മാർ' ഉണ്ടാവും എന്നത് തീർച്ച ആണ്.🙏
@manuponnappan3944
@manuponnappan3944 3 месяца назад
👍🏼right observation
@ajithbenjith9639
@ajithbenjith9639 3 месяца назад
അരുൺ ചേട്ടാ CPM ജാതിവും മതത്തിനും എതിരെ നിന്നാൽ മതി കേരളം മാറും പാവപ്പെട്ട ജനങ്ങൾ അംഗീകാരിക്കും.
@sivdasrs
@sivdasrs 3 месяца назад
അതേ, എത്ര അഴിമതിയും അക്രമവും കൊലയും ചെയ്യട്ടെ, സിപിഎം ജയിക്കും എന്നായിരിക്കും കമ്മി അനിയൻ പറയുന്നത്. എത്ര ഉയർന്ന ചിന്താഗതി ഉള്ള ഉയർന്ന വിദ്യാഭ്യാസമുള്ള ഭാവി പൗരൻ!
@shibyhelen2209
@shibyhelen2209 3 месяца назад
Sujayya... സമ്മതിച്ചു, ഈ പോരാട്ടം, തൊണ്ട ശ്രദ്ധിക്കണം കെട്ടോ ❤️❤️❤️❤️❤️❤️❤️
@jacobkoshy3852
@jacobkoshy3852 3 месяца назад
Sujai is 💯 💯 Correct
@shyjuindian953
@shyjuindian953 3 месяца назад
വികസനം കൊണ്ട് വരണം ... മിസ്റ്റർ... അല്ലാതെ വിഭാഗീയത പറഞ്ഞു വോട്ട് നേടാം എന്ന് വ്യാമോഹിക്കേണ്ട
@SaanVision
@SaanVision 3 месяца назад
ഇപ്പോഴും ആ 30 ഉം 40 ഉം വണ്ടിയുടെ അകമ്പടിയോടു കൂടി പോയി സ്കൂൾ കോളേജ് ഓഫീസ് ടൈംമിലും ജനങ്ങളെയും ബുദ്ധിമുട്ടിക്കുന്നു.. എന്ത്‌ കുന്തത്തിനാണ് ഇങ്ങേർക്ക് ഇത്രയും അകമ്പടി, അത് തന്നെ ഒരു ഭയങ്കര വെറുപ്പിക്കൽ ആണ് , ബ്ലോക്കിൽ കിടക്കുമ്പോൾ ആളുകൾ പ്രാകുന്നു, ചീത്ത വിളിക്കുന്നു, ഞാൻ കേട്ടതാ.. 🙏
@007jatham
@007jatham 3 месяца назад
നികേഷ് എന്നു പറഞ്ഞാൽ മതി എന്താ പറയാൻ പോകുന്നത് എന്നറിയാം... ചില സിനിമകളുടെ രണ്ടു സീൻ കണ്ടാൽ കഥ തെരിയും എന്നു പറയുമ്പോലെ 😂😂
@Rijumash
@Rijumash 3 месяца назад
എനക്ക് തോന്നുന്നത് നികേഷിന് ഏതോ ഒരു സംഗിയുടെ അടുക്കൽ നിന്ന് നല്ല തട്ട് കിട്ടിയിട്ടുണ്ട്... വ്യക്തിപരമായി...
@sreenathharikumar2163
@sreenathharikumar2163 3 месяца назад
Sujaya enn parayumpo settanu ariyan patunnille??
@Abd-i4b
@Abd-i4b 3 месяца назад
​@@Rijumashഎടപ്പാൾ ഓട്ടത്തിൽ നീ ഉണ്ടായിരുന്നോ 🤔
@jubincv1356
@jubincv1356 3 месяца назад
Sunaya paranja Amrutha Sanghikk😂
@ajithnair3689
@ajithnair3689 3 месяца назад
ഡൂർത്ത് ഇപ്പോഴും തുടർന്ന് കൊണ്ടേയിരിക്കുന്നു. ഇപ്പോള് ഇതാ ലോക കേരള സഭ നടത്തുന്നു
@davidlazar001
@davidlazar001 3 месяца назад
നികേഷ്കുമാർ ഒരു ഇടതുപക്ഷക്കാരന്റെ വീക്ഷണത്തിലൂടെ കാര്യങ്ങൾ നന്നായി അവതരിപ്പിച്ചു.... ഉണ്ണി ബാലകൃഷ്ണൻ... വളരെ മികവുറ്റ വിശകലനം... അരുൺകുമാർ കാര്യമായ തയ്യാറെടുപ്പ് ഇല്ലാതെ വന്നതായി തോന്നി... സ്മൃതി കോൺഗ്രസ്സ്കാരിയുടെ ഇടതുവിരുദ്ധ രോഷപ്രകടനം നടത്തുന്നു, എന്നാലും പ്രശ്നമില്ല... സുജയ ആണ് ഏറ്റവും വേസ്റ്റ്.. ബിജെപിയുടെ കവലപ്രസംഗം നടത്തുകയാണ് 'അസ്ത്മയുടെ' മേമ്പൊടിയോടെ... ചുമ്മാ ഇരുന്ന് ചിരിച്ചാൽ ജയിച്ചു എന്നാണ് അവർ കരുതുന്നത്.. 😂
@noushad2378
@noushad2378 3 месяца назад
സിപിഎം 2026 ൽ തകർന്നടിയും
@mnajeebmohammed6787
@mnajeebmohammed6787 3 месяца назад
പരുത്തിക്കാട് ഒരു വിവരദോഷിയാണല്ലോ.
@nazeebkamal5903
@nazeebkamal5903 3 месяца назад
ഞാൻ വേറൊന്നിനെ കുറിച്ചും പറയുന്നില്ല നിങ്ങളുടെ സൗണ്ട് quality സൂപ്പറാണ്
@mnajeebmohammed6787
@mnajeebmohammed6787 3 месяца назад
പരുത്തിക്കാട്ടിന് ആരാണ് ഇതൊക്കെ എഴുതി തന്നത്.
@sherifpalathingal2112
@sherifpalathingal2112 3 месяца назад
CPM should learn from Reporter Channel Editors group discussion and not the internal party forum discussions..Love this discussions.. Arun Unni and Smrithi well said..
@abinaravind716
@abinaravind716 3 месяца назад
കൃത്യമായ നിരീക്ഷണമാണ് അരുൺ കുമാറും ഉണ്ണിയും നടത്തിയത്... ഏറ്റവും ചുരുക്കി പറഞ്ഞാൽ കുർലോസ് തിരുമേനി പറഞ്ഞത് തന്നെ ലെഫ്റ്റിലേക്ക് ഇൻഡിക്കേറ്റർ ഇട്ടിട്ട് റൈറ്റ്‌ലേക്ക് തിരിയാൻ ശ്രമിച്ചു.. അത്രേ ഉള്ളൂ
@SudhakaranKolathottparambu
@SudhakaranKolathottparambu 3 месяца назад
പച്ചയായ വ ർ ഗ്ലീയവിഭജന നടന്നു കഴിഞ്ഞു. cpm നെ കുറ്റം പറയാൻ എളുപ്പമാണ് ഒഴിഞ്ഞു കിടക്കുകയല്ല പക്ഷെ അപകടം മുന്നിൽ തെന്നെയുണ്ട്.
@subrahmanianmp6509
@subrahmanianmp6509 3 месяца назад
പിണറായിയെ മാത്രം എന്തിനു കുറ്റപ്പെടുത്തുന്നു. ബ്രാഞ്ച് സെക്രട്ടറി മുതൽ എല്ലാവരുടെ പ്രവർത്തന രീതി, പെരുമാറ്റം, സത്യസന്ധത..... ഒക്കെ പരിശോധിക്കേണ്ടേ..
@riyasn8902
@riyasn8902 3 месяца назад
അരുൺ കുമാർ നല്ല തോൽവി തന്നെയാണ് കൂടുതൽ ചികയണ്ട 11 സ്ഥലങ്ങളിലാണ് മൂനാം സ്ഥലത്തേക്ക് പോയത് നിങ്ങളുടെ കണക്കു പ്രകരമാണ് എങ്കിൽ എപ്പോഴെങ്കിലും ബിജെപി രണ്ടാമത് വന്നിട്ടുണ്ടോ നിങ്ങളുടെയൊക്കെ ഇങ്ങനെയുള്ള ന്യായീകരണം കൊണ്ട് തന്നെയാണ് കമ്മ്യൂണിസ്റ്റ് പോലെയുള്ള പാർട്ടി അതപതനത്തിലേക്കു പോകുന്നത്
@sivakumarkolozhy368
@sivakumarkolozhy368 3 месяца назад
ഹഹ..പിണുവിന്‍റെ പുക കണ്ടാലേ ഉണ്ണിക്ക് തിരുപ്പതിയാവൂ..😅😅
@mnajeebmohammed6787
@mnajeebmohammed6787 3 месяца назад
നിങ്ങൾ നിങ്ങളുടെ പിതാവിനേയും ഇരട്ടപേരിട്ടാണോ വിളിക്കുന്നത്.
@vasudevannamboodiri7457
@vasudevannamboodiri7457 3 месяца назад
Sujaya 💐👍
@muralimattanur
@muralimattanur 3 месяца назад
പിണറായി മാറാതെ ഒരു തിരുത്തലു൦ ഈ പാ൪ട്ടിയിലുണ്ടാകുമെന്ന് സ്വപ്ന൦ കാണേണ്ട....
@shibyhelen2209
@shibyhelen2209 3 месяца назад
Unni Sir❤❤❤❤❤👍
@ajithbenjith9639
@ajithbenjith9639 3 месяца назад
ഇല്ല ഉണ്ണി ചേട്ടാ CPM ജാതിയ്ക്കും മതത്തിനും എതിരെ ഒരു സമൂഹത്തെ സൃഷടിക്കാൻ കഴിയുമായിരുന്ന CPM ജാതിയുടെയും മതത്തിൻ്റെയും മടിതട്ടിൽ ആണ് മുന്നോട്ട് പോകുന്നത് കപട മതേതരത്വവും പറഞ്ഞു കൊണ്ട് വീണ്ടും വീണ്ടും പറ്റിക്കുന്നു പ്രവർത്തി തലകുത്തനയും ചേട്ടാ പിന്നെ കോൺഗ്രസ്സ കേരളത്തിൽ് ഇനിയെങ്കിലും അധികാര സ്ഥാനം ഭൂരിഭാഗവും സവർണ്ണയക്കും പിന്നെ ഹിന്ദു പിന്നാക്ക വിഭാഗത്തിലെ ഒരു വിഭാഗത്തിനും കൊടുക്കുന്നു. പിന്നെ അവിടെ ഇവിടെയും ബാക്കി ഉള്ളവർക്ക് പേരിന് എന്തെങ്കിലും കൊടുക്കുന്നു. കോൺഗ്രസ്സ് അടി മുടി മറണം മതേതരത്ത്വവും പറഞ്ഞാൽ പോരെ പ്രവർത്തിയിൽ കാണണം സമൂഹത്തിൽ ഇല്ലെങ്കിൽ ഈ കേരളത്തിൽ കോൺഗ്രസ്സിലെ രണ്ട് വിഭാഗങ്ങൾ വർഗ്ഗീതയക്ക് വോട്ട് ചെയ്യും അത് തൃശ്ശൂരിൽ കണ്ടതാണ് ഇന്ന് ഇന്ത്യയിൽ കോൺഗ്രസ്സിനെ വളരെ പ്രതീക്ഷയോടെ കാണുന്നുണ്ട് കേരളത്തിലെ കോൺഗ്രസ്സിൽ മതേതരത്ത്യത്തിൽ അധികാര സ്ഥാനങ്ങൾ കൊടുക്കണം ഇനിയെങ്കിലും പിന്നെ ശശി തരൂർ പറഞ്ഞ കാര്യം വളരെ പ്രധാന്യത്തിൽ പരിഹരിക്കണം ഈ പാർട്ടി നിലനിന്ന് കാണാണം എന്നാ ആഗ്രഹം കൊണ്ടാണ് പാർട്ടി വിശ്വാസിക്കുന്ന സമുദയങ്ങൾ മറിച്ച് വോട്ട് ചെയ്യുന്നു അത് മറക്കരുത്
@shajivaliakath947
@shajivaliakath947 3 месяца назад
Smrithy very correct speech
@vijayakrishnanp5536
@vijayakrishnanp5536 3 месяца назад
ഇപ്പോഴും മൊട്ട യോഗയിലേക്കും U. P യിലേക്കും പോകുന്നു...
@jaseenaa
@jaseenaa 3 месяца назад
Nikesh sir.. ithu party committee aano meet the editors aano??
@anilakumari9004
@anilakumari9004 3 месяца назад
Cpm ഉം റിപ്പോർട്ടർ ചാനലും ഇപ്പോഴും പഴയ നൂറ്റാണ്ടിൽ ഉണ്ട് ഉറങ്ങി കഴിയുന്നു. Out dated party ആണ് cpm.
@rajanworldgym9611
@rajanworldgym9611 3 месяца назад
അരുൺ പറഞ്ഞത് 100%👌
@DRMCACHRDreamcatcher
@DRMCACHRDreamcatcher 3 месяца назад
Chechy sujjayya😎
@shajivaliakath947
@shajivaliakath947 3 месяца назад
Arun very good ❤
@harrymcallister420
@harrymcallister420 3 месяца назад
എവിടെ, ഹുങ്ക് അല്ലാതെ ഇവർക്ക് ഒന്നുമില്ല.
@sajusajup284
@sajusajup284 3 месяца назад
ഇന്ന് നികേഷ് പണ്ടത്തെ ഫോമിലേക്ക് വന്നു. ഉണ്ണിക്ക് തെറ്റി നരേന്ദ്രമോഡിയെ തോൽപ്പിക്കണം എന്ന് ജനങ്ങൾ വിചാരിച്ചിട്ടാണോ ബിജെപിക്ക് വോട്ട് ശതമാനം കൂടിയതും ആദ്യമായ് ഒരു എംപിയെ ജയിപ്പിച്ചു വിട്ടതും
@prasobhprasana9256
@prasobhprasana9256 3 месяца назад
Sujaya ❤️💕
@പ്രമോദ്വളാഞ്ചേരി
ഇടതുപക്ഷത്തെ സഹായിക്കാത്തതൊക്കെ അപകടകരമാണ്... നികേഷ് കൊള്ളാം... ചാനലിലിരുന്നു പച്ചക്ക് രാഷ്ട്രീയം പറയരുത്...
@prajeethakuriakose6127
@prajeethakuriakose6127 2 месяца назад
@@പ്രമോദ്വളാഞ്ചേരി ഇയാള് ആ കയ്യ് പിണറായി തല്ലാൻ വെച്ചിരിക്കുന്ന ആ കയ്യില്ലേ അമ്മച്ചിക്ക് ചാമ്പി കൊടുത്താൽ മതി ഉണ്ണാക്കൻ naye..
@vijayakrishnanp5536
@vijayakrishnanp5536 3 месяца назад
തിരുത്തിട്ടൊന്നും കാര്യല്ല്യ സുജയാ.. ടൈറ്റാനിക് പോലെ അടി പൊട്ടിയിരിക്കാണ്... അണികളെല്ലാം വേറെ പണിക്കുപോയി... പാർട്ടിക്ക് വേണ്ടി പിണറായിയുടെ contributions സ്തുതിയാർഹം... 🤣🤣🤣
@randeepkv4289
@randeepkv4289 3 месяца назад
ഉണ്ണി സർ പറഞ്ഞ കാർ പോർച്ചു കഥ യാണ് ഞാനും മനസിലാക്കിയത് ഒരു ഓട്ടോ ഉള്ളവനും ബൂർഷ്വാസി ആയി പിന്നെ കമ്യൂണിസം ആവശ്യമില്ല
@AlwinAugustin
@AlwinAugustin 3 месяца назад
ഉണ്ണി പറഞ്ഞത് 100 ശതമാനം ശരി ആണ്. ഹിന്ദുത്വതോടുള്ള ഐക്യപെടൽ ആണ് കേരളത്തിൽ കണ്ടത്. അതു പാർട്ടിക്കും അറിയാം, പക്ഷെ സമ്മതിക്കുന്നില്ല.
@ranjithprasad6152
@ranjithprasad6152 3 месяца назад
ലവന്മ്മാർ ഇപ്പോഴെങ്കിലും ഗുരുദേവന്റെ വചനങ്ങൾ ഓർത്തു പറയുന്നുണ്ടല്ലോ ഉദ്ദേശം ഈഴവരെ ബിജെപി യിൽ നിന്നും അകറ്റണം
@sumeshjoseph2471
@sumeshjoseph2471 3 месяца назад
അന്തം നികേഷ് ന്യായീകരിച്ചു മോങ്ങുന്നു
@ajayakumarvannadil3461
@ajayakumarvannadil3461 3 месяца назад
പാർടിയെ തോൽപ്പിച്ചത് പിണറിയിയും ഗോവിന്ദനും 5 Fl, DYFI ഇവരുടെ തോന്യവാസമാണ് ജനങ്ങളെ ഇവരിൽ നിന്ന കറ്റിയത്
@itzme-saeed
@itzme-saeed 3 месяца назад
പിണറായി രാജി വെച്ചാൽ ഉപജരെഞ്ഞെടുപ്പിൽ എങ്കിലും എന്തേലും പ്രതീക്ഷിക്കാം 😄
@Poothangottil
@Poothangottil 3 месяца назад
Sujaya
@sudeerbabug9934
@sudeerbabug9934 3 месяца назад
Just skip all the outdated editor's talk just to watch sujaya opinion
@padmanabhanp8680
@padmanabhanp8680 3 месяца назад
ഗോവിന്ദൻ വോട്ടിനു വേണ്ടി അങ്ങനെ പറയും എന്നിട്ട് കാര്യം നേടിയാൽ രക്ഷാ പ്രവർത്തനം തുടങ്ങാനും പറയും cpm നശിച്ചു കാണാൻ ആഗ്രഹിക്കുന്നു ഈ പാർട്ടി ഇനി ഒരു കാലത്തും കേരളത്തിൽ തുടരരുത്
@jithinponnus9034
@jithinponnus9034 3 месяца назад
ഉണ്ണിയുടെ സൈദ്ധാന്തികമായ ഈ വിശദീകരണം എത്രയും പെട്ടന്ന് കോവിന്ദന് അയച്ചുകൊടുകണം ...😂😂😂 പാർട്ടിക്ക് ന്യായീകരിക്കാൻ
@aneesh2n
@aneesh2n 3 месяца назад
ഉണ്ണി അന്നാണ് സഹിക്കുന്നില്ല
@ansarieyya3150
@ansarieyya3150 3 месяца назад
നിങ്ങളൊക്കെ മുസ്ലിം വോട്ടും ഹിന്ദു വോട്ടും കൃസ്ത്യൻ വോട്ടും പറഞ്ഞത് ഓർമ്മയില്ലേ
@SunilKumar-ib2rw
@SunilKumar-ib2rw 3 месяца назад
അരുൺ ഉണ്ണി നിഗെഷേ... ഈ കമ്മ്യൂണിസ്റ്റ്‌ കാർ മുന്നൊക്ക പിന്നോക്ക എന്നൊക്ക പറഞ്ഞു ഒരു വിഭാഗത്തെ വെറുപ്പിച്ചു മറ്റവരെ കൂടെ നിർത്തുന്നത് ഏതു ഫോബിയയിൽ പെടും 😂
@georgethomas736
@georgethomas736 3 месяца назад
അയ്യോ വേണ്ടാ, അങ്ങനെയൊന്നും ചോദിക്കരുത്... ഇനി ഇപ്പൊ ചെവി പൊട്ടുന്ന വരട്ടുവാദം എഴുന്നള്ളിക്കും.
@anoopalex7375
@anoopalex7375 3 месяца назад
ഉണ്ണി ബാലകൃഷ്ണൻ ഒരു പരിധി വരെ കൃത്യമായി രാഷ്ട്രിയ നിരീക്ഷണം നടത്തുന്ന ആളാണ്...
@alamr100
@alamr100 3 месяца назад
നികേഷ് നോട്‌ മുഖ്യമന്ത്രി മുഖത്തു നോക്കി പറഞ്ഞത് സത്യമാണ് ചില ചെറ്റത്തരം പറയുന്നവരെ അങ്ങനെ അല്ലാതെ എന്താണ് വിളിക്കുക വെള്ളപ്പള്ളിക്ക് എന്താണ് മുസ്ലിംകൾ വളം വെച്ചുകൊടുത്തത് എന്ന് കൂടി പറയുക. ഒന്നുമല്ല വിഷയം സാധാരണക്കാരുടെ പാർട്ടി ഇന്ന് മാറി പാർട്ടിയുടെ ബ്രാഞ്ച് സെക്രട്ടറി വരെ പാവപ്പെട്ടവരെ കൂടെ അല്ലാതെയായായി. ആഭ്യന്തരം ഈ നാടിനെ വർഗീയതക്ക് വളം വെച്ചുകൊടുത്തപ്പോൾ ജനങ്ങൾ എതിരായി sfi dyfi നേതാക്കൾക്ക് ജനങ്ങളോട് പുച്ഛമായിരുന്നു യുഡിഫ് ജയിച്ച ഒരുലക്ഷത്തിന് മുകളിൽ കിട്ടിയത് sdpi ജമാഅത് വോട്ടാണോ ഒറ്റക്ക് നിന്നിട്ട് ഇവർക്ക് രണ്ടാൾക്കും കൂടി 50000 കിട്ടിയിട്ടില്ല.
@24704575
@24704575 3 месяца назад
This government all taxes and services increased 4 times more, people of kerala will not be choose this party again.
@EWINSANT
@EWINSANT 3 месяца назад
വെറുതെ സമയം പാഴാക്കി മുഴുവൻ പ്രോഗ്രാം കാണാതെ 40.47 മിനിട്ട് മുതൽ സുജയയുടെ മറുപടി മാത്രം കേട്ടാൽ ബാക്കി ഇരിക്കുന്ന പാർട്ടി ചട്ടുകങ്ങൾ എന്താണ് ഇതുവരെ വിളമ്പിയത് എന്ന് മനസ്സിലാവും.
@sreenathharikumar2163
@sreenathharikumar2163 3 месяца назад
Chankangalk athilum nallath nere venom tv kandang samthrupthi adanja mathy
@ramdev9108
@ramdev9108 3 месяца назад
സിപിഎംൻ്റെയും കോൺഗ്രസ്യൻ്റെയും പച്ച ആയ മുസ്ലിം പ്രീണനം. അതാണ് മെയിൻ റീസൺ അത് ഇഞ്ഞി 2026 ൽ കാണാം 😊😊😊
@ShalomSherin
@ShalomSherin 3 месяца назад
Aarifinu veetilirunnu kavitha ezhuthamallo 😅😅😅😅😂
@subrahmanianmp6509
@subrahmanianmp6509 3 месяца назад
ഇത് ഭ്രമ യുഗം.
@saywhatyouhavelovely1712
@saywhatyouhavelovely1712 3 месяца назад
Mau😢
@amarmkis
@amarmkis 3 месяца назад
CPIM party will cease to exist as a major player in Kerala also. West Bengal, tripurayil partyye kannuvaan illa .... Very soon CPIM will cease ...
@anoopalex7375
@anoopalex7375 3 месяца назад
എന്ത് കൊണ്ട് തോറ്റു നികേഷേ.. Simple ആയിട്ട് പറയാമോ.. ത്വതികമായ അവലോകനം വേണ്ട...
@reethamaliakal2767
@reethamaliakal2767 3 месяца назад
Not BJP got the votes because of their efforts. But because of your continuous malicious propaganda against the state govt.
@Abi-live
@Abi-live 3 месяца назад
❤SUJAYA❤
@itzme-saeed
@itzme-saeed 3 месяца назад
സർക്കാർ വിരുദ്ധം എന്നല്ല പിണറായി വിരുദ്ധം എന്നാണ് പറയേണ്ടത്
@TheAlanchery
@TheAlanchery 3 месяца назад
Aranab നികേഷ് ഗൗ സാമി എന്തൊരു പ്രഹസനമാണ്, കട പൂട്ടി പൊയ്ക്കൂടേ... ശുനക shittinu സമം നിങ്ങളുടെ വാക്കുകൾ
@rajithamr2893
@rajithamr2893 3 месяца назад
സിപിഐഎം ന് ഇത്ര ഗംഭീര വിജയം നെല്കിയതിൽ നമ്മുടെ എ. ഐ കേമറക്കു .. ആഭ്യന്തര വകുപ്പ് തന്നെ കൊടുക്കണം..... 🕺
@sudhakarannair1174
@sudhakarannair1174 3 месяца назад
Chettakal innum jathi parayunnu thoo.....
@kunjumoanrudolf934
@kunjumoanrudolf934 3 месяца назад
Get rid of him, never ever realistic! Stupid people realize the factor! Congress will come back
@densikchopra1080
@densikchopra1080 3 месяца назад
Where sdpi supported udf. Don't say rubish nigesh
@sjoykrishna8316
@sjoykrishna8316 3 месяца назад
Panna. Vellappally
@PradeepJacob-ec6ip
@PradeepJacob-ec6ip 3 месяца назад
Sorry, your analysis on anti incumbency is wrong. Those votes went to BJP.
@Anil-wz8vd
@Anil-wz8vd 3 месяца назад
നിറുത്താറായില്ലേ കുറെ ദിവസം ആയല്ലോ
@sjoykrishna8316
@sjoykrishna8316 3 месяца назад
Vellapallyum pinarayium feuture bjp M
@georgethomas736
@georgethomas736 3 месяца назад
സഖാവ് കുമാരപിള്ള സാറിനെ ഇന്ന്‌ വീണ്ടും കണ്ടു ... ഇരട്ടി ശക്തിയില്‍. 'എന്തു കൊണ്ട് നമ്മൾ തോറ്റു' എന്ന ചോദ്യത്തിന് കുമാരപിള്ള സാര്‍ പണ്ട്‌ നല്‍കിയ വിശദീകരണം വള്ളി പുള്ളി വിടാതെ ഇക്കാലത്ത് ഈ മാധ്യമ സഖാക്കള്‍ ആവര്‍ത്തിക്കുന്നു. ഇത് കോപ്പിയടിയല്ല .... 'ഇസ'ങ്ങള്‍ തലയ്ക്ക് പിടിച്ചാല്‍ ആദ്യം ഇല്ലാതാവുക സാമാന്യബുദ്ധിയാണ്. അടിമ ആവുകയും കൂടി ചെയ്താല്‍ പിന്നെ വേറെയൊരു ശബ്ദവും കേള്‍ക്കുകയുമില്ല. നിലവിലിരുന്ന Union government ന് എതിരെ anti-incumbency വികാരം ഉണ്ടായിരുന്നതിനാല്‍ ജനം കോണ്‍ഗ്രസ്സ്ന് വോട്ട് ചെയ്യും എന്ന് വ്യക്തമായിരുന്നു എന്ന് നിങ്ങള്‍ ഈ വീഡിയോയില്‍ ഒന്നിലധികം പ്രാവശ്യം പറയുന്നു. അത്ര ഉറപ്പുണ്ടായിരുന്നു എങ്കിൽ അന്നേ നിങ്ങള്‍ ഇടത് നേതൃത്വത്തെ അറിയിക്കേണ്ടതായിരുന്നു. തോല്‍ക്കാന്‍ പോകുന്ന തെരെഞ്ഞെടുപ്പ് ബഹിഷ്കരിച്ചിരുന്നെങ്കില്‍ കോടിക്കണക്കിന് പണവും അതിലുപരി മാനവും നഷ്ടപ്പെടില്ലായിരുന്നു.
@saywhatyouhavelovely1712
@saywhatyouhavelovely1712 3 месяца назад
No😅😅
@RJvlogs90
@RJvlogs90 3 месяца назад
😂😂😂
@anilakumari9004
@anilakumari9004 3 месяца назад
ഇടതുപക്ഷം പുരോഗമനം അല്ല പഴഞ്ചൻ ആണ് നൂറ്റാണ്ട് പിന്നിൽ ആണ് അത് ഇന്നും നിൽക്കുന്നത്. അധോഗതിയിൽ ആണ് ഇടതുപക്ഷം. ഇടതുപക്ഷത്തിന് ഒരു പുരോഗമനവും ഇല്ല അധോഗമനം മാത്രമേ uഉള്ളൂ...
@devadaschenkavila
@devadaschenkavila 3 месяца назад
നിങ്ങൾ ഈ ഉണക്ക കണക്ക് വിടൂ.. ഉദാഹരണത്തിന് തിരുവനന്തപുരത്തെ ടൗണിൽ ldf ന് വോട്ട് കുറഞ്ഞതിന് കാരണം മേയറാണ്...!!!
@shameenajameesh1755
@shameenajameesh1755 3 месяца назад
സുജയ പാർവതി ബിജെപി ഇവിടെ എന്ത് രാഷ്ട്രീയമാണ് കാണിക്കുന്നത് വർഗീയത മാത്രം വിളമ്പി നടക്കുന്ന അവരെ സപ്പോർട്ട് ചെയ്യണോ അതോ എല്ലാവരും ഒരുപോലെ എന്ന് കരുതുന്ന രാഷ്ട്രീയക്കാരെ സപ്പോർട്ട് ചെയ്യണോ
@shibinat1130
@shibinat1130 3 месяца назад
muslim legue is secular ,
@georgethomas736
@georgethomas736 3 месяца назад
എല്ലാവരും ഒരുപോലെ എന്നു കരുതുന്ന രാഷ്ട്രീയക്കാര്‍!!! അവര്‍ ആരാണ്?
@Abd-i4b
@Abd-i4b 3 месяца назад
​​@@shibinat1130ദളിതന് വേണ്ടി സംസാരിച്ച അംബേദ്കറും ഈഴവന് വേണ്ടി നിന്ന ഗുരുവും നിനക്ക് വർഗീയവാദി ആണോ 🤔
@praveenr3578
@praveenr3578 3 месяца назад
I was supporting community and moved to BJP development politics .. also Motta is proven to be an idiot , you should keep Kanthapuram to the Navodhana prasanthnam president .. unni you should quit politics and work for pro Islamist and convert in Ponnani
@xxxK858
@xxxK858 3 месяца назад
Ini azhathil parishodhichitoonum karymilla
@ParusambuParu
@ParusambuParu 3 месяца назад
കളി കാണാം
@editzdigitalstudio7445
@editzdigitalstudio7445 3 месяца назад
നിർത്തെടാ കിനാറേഷേ ..,
@saywhatyouhavelovely1712
@saywhatyouhavelovely1712 3 месяца назад
Ne aare
@Raj14399
@Raj14399 3 месяца назад
ശങ്കുണ്ണി 😂😂😂😂
@saywhatyouhavelovely1712
@saywhatyouhavelovely1712 3 месяца назад
Pode😢n
@ratheeshdh8795
@ratheeshdh8795 3 месяца назад
ഒരു ബിജെപി സോപ്പ് ചന
@JijoVarghese-d3c
@JijoVarghese-d3c 3 месяца назад
Arun ninakku extra thantha undu. Elachanu munne....enthu thiruthal....jenam thottilkalaum....
@Raj14399
@Raj14399 3 месяца назад
ടാ മണ്ണുണ്ണി
@saywhatyouhavelovely1712
@saywhatyouhavelovely1712 3 месяца назад
Mairan
@bhairava9496
@bhairava9496 3 месяца назад
നിങ്ങളുടെ നിലപാട് അറിയാൻ നിങ്ങളുടെ പുറകിൽ എഴുതി കാണിക്കുന്ന സ്ലൈഡ് കണ്ടാൽ പോരെ..... ഹലാൽ സ്വർണ്ണം കൊണ്ട് വന്ന ജ്വല്ലറി അല്ലെ....😂😂😂
@AshrafAsraf-s4o
@AshrafAsraf-s4o 3 месяца назад
നികേഷ് പിണറായി എന്ന ഏകാതിപതിയാണ് കാരം അത് അങ്ങ് തുറന്ന് പറയു
@AshrafAsraf-s4o
@AshrafAsraf-s4o 3 месяца назад
നികേഷ് പിണറായി എന്ന ഏകാതിപതിയാണ് കാരം അത് അങ്ങ് തുറന്ന് പറയു നികേഷ് കള്ളൻ പിണറായി എന്ത് ഇനി ചെയ്യണം
@rajanworldgym9611
@rajanworldgym9611 3 месяца назад
പാർട്ടി ;പാർട്ടി ആയി മാറിയാൽ മതി, വെക്തി പൂജ, മുന്നേ സഖാവ് വിസ് ന്റെ ഫ്ലെക്സ് വെച്ചപ്പോൾ എതിർത്ത സെക്രട്ടറി ഇപ്പോൾ പിണറായി യുടെ ചിത്രം ഇല്ലാത്ത ഒരു പ്രോഗ്രാം ഇല്ല. ആ യുഗം തീർന്നു ഇനിയുള്ള കാലം പാർട്ടി വേണ്ട
@grigarthomas6687
@grigarthomas6687 3 месяца назад
പിണറായി സർക്കാർ ചെയ്ത് കൂട്ടിയ അഴിമതികളെ കുറിച്ച് ഇവരാരും ഒരു അക്ഷരം പോലും പറയുന്നില്ലല്ലോ. അഴിമതികൾ കേരളത്തിലെ ജനങ്ങൾക്കിടയിൽ ഒരു വിഷയമല്ലാതായി മാറിയോ? അത് വോട്ടിൽ നിഴലിച്ചില്ലേ..???
@anoopalex7375
@anoopalex7375 3 месяца назад
ജനങ്ങൾക്ക് പണം വാരി കൊടുത്ത ആന്ധ്രയിലെ ജഗന്റെ സ്ഥിതി അറിയാമോ?
@ParusambuParu
@ParusambuParu 3 месяца назад
അരുൺ സാറെ എംവി ഗോവിന്ദൻ അല്ല ഗോവിന്ദൻ മാഷ്
@DanishMuhammed-b6h
@DanishMuhammed-b6h 3 месяца назад
Nikesh , new oru nanam illatha thendi
@ParusambuParu
@ParusambuParu 3 месяца назад
കേരളത്തിൽ തീയർ cpm
@vincentantony3287
@vincentantony3287 3 месяца назад
ഈ നികേഷിനെ കണ്ടാൽ ഒരു ആണ്..ആണെന്ന് തോന്നും അല്ലേ
Далее
Brilliant Budget-Friendly Tips for Car Painting!
00:28
Brilliant Budget-Friendly Tips for Car Painting!
00:28