#subashomr #cimentpotmaking #gardeningmalayalam Cement pot making simple and successful method സിമന്റ് ചട്ടി ഉണ്ടാക്കാൻ ലളിതവും വിജയകരവുമായൊരു മാർഗം / subash.sk.5
Its a great share... You made it perfectly... വാങ്ങുമ്പോൾ ഒരുപാടു കാശു കൊടുത്താണ് വാങ്ങുന്നത്. കുറച്ചു കഷ്ടപെട്ടാൽ നമുക്കു തന്നെ വളരെ ഭംഗി ഉള്ള ചെടിച്ചട്ടികൾ വളരെ കുറഞ്ഞ ചിലവിൽ ഉണ്ടാക്കാൻ ഈ വീഡിയോ യിലൂടെ കാണിച്ചു തന്നതിന് നന്ദി. വളരെ വിശദമായി തന്നെ എല്ലാ രീതിയും പറഞ്ഞു തന്നത് കൊണ്ട് ആർക്കും ഇത് ഉണ്ടാക്കി എടുക്കാം. ഇനിയും ഇത് പോലത്തെ വീഡിയോ ആയി വരിക. Best wishes