Тёмный
No video :(

സിമ്പക്കുട്ടന്റെ കുരുത്തക്കേട് കാരണം 20,000 പോയി 🤣നാട്ടിൽ നിന്നും ഒരു സ്നേഹ parcel💕 Easy pudding 

Rani's Salt & Pepper
Подписаться 455 тыс.
Просмотров 19 тыс.
50% 1

Thanks for watching this video and
❤️ Please S U B S C R I B E for future updates..❤️
---------------------------------------------------
OUR STORE :rosselections.com/
-----------------------------------------------
Please Follow me on ! ❤️
facebook : / ranischannel
instagram : / ranissaltandpepper
For Business Inquiries : sureshmathew75@gmail.com
Thank you 🙏🙏🙏
സ്നേഹത്തോടെ റാണി

Опубликовано:

 

28 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 28   
@anithaputhuvalil3550
@anithaputhuvalil3550 7 месяцев назад
Pets ന്റെ ചികിത്സ നാട്ടിലും വളരെ expensive ആണ്. എന്റെ പൂച്ചക്കുട്ടിയ്ക്ക് അസുഖം വന്നപ്പോൾ 12 ഇൻജെക്ഷൻ എടുത്തു. മരുന്ന് വേറെയും. സിംബയ്ക്ക് വാവ് മാറിയതിൽ വളരെ സന്തോഷം. Luv u സിംമ്പ
@roja.848
@roja.848 7 месяцев назад
എനിക്കുണ്ടൊരു കുട്ടാപ്പി. എന്റെ ബാഗ് മാന്തിക്കീറലാണ് അവന്റെ പണി. Simba❤️
@ranissaltandpepper
@ranissaltandpepper 7 месяцев назад
🤣
@shanmugam5591
@shanmugam5591 7 месяцев назад
ഇവിടെ ഉണ്ട് സിംബ, പേർഷൻ cat. ഒരു തവള വീടിന്റെ നടയിൽ വന്നു. അതിനെ ചെന്ന് കടിച്ചു. വായിൽ നിന്ന് നുരയയും പതയും വന്നു കൊണ്ട് ഓടി ഇഞ്ജഷൻ, ഡ്രിപ്പ്. പിന്നെ ok ആയി
@sucyjoseph9465
@sucyjoseph9465 7 месяцев назад
കുരുത്തക്കേടിന് കൈയ്യും കാലും വെച്ചാൽ = സിംബക്കുട്ടൻ , 😻🐱🐈
@beenas9753
@beenas9753 7 месяцев назад
Get well soon simbakutta❤😍
@anilkumarkrishnapillai1691
@anilkumarkrishnapillai1691 7 месяцев назад
സുരേഷ് ബ്രോ, റാണി സിസ്, കുട്ടികൾ എല്ലാവർക്കും നല്ലൊരു പുതുവർഷം. നേരുന്നൂ 🌹🙏
@ranissaltandpepper
@ranissaltandpepper 7 месяцев назад
Thank you 🙏❤️ wishing you the same Brother 😍
@__love._.birds__
@__love._.birds__ 7 месяцев назад
അതൊക്കെ ആവും കൊച്ചേ ഇവരൊക്കെ റിച് അല്ലെ ഇവിടെ അഞ്ച് പേർക് ഒരു ദിവസം ആണ് കുത്തുവെയിപ്പ് പത്തു രൂപ വേണം കയ്യിൽ ❤❤❤സിമ്പാച്ചു 😘😘
@manudennis5354
@manudennis5354 7 месяцев назад
I cried when u un boxing the packet. 😢😢 Happy New Year Everyone ❤❤❤
@sindhuprabhakaran1196
@sindhuprabhakaran1196 7 месяцев назад
സിംബ കുട്ടന്റെ കുഞ്ഞിലെ ഉള്ള വീഡിയോ ഇടാമോ
@mydreamss
@mydreamss 7 месяцев назад
Chechi oro coverum edukumbol ulla santhosham ❤
@sujadesai9725
@sujadesai9725 7 месяцев назад
Paavam kunju , nannayi irunnu marunnu kudikkunnu 💞
@rohinivirgo
@rohinivirgo 7 месяцев назад
Love in bags from home 🫶🫂 Garfield 🐱 (Simba) the trouble maker !!
@spicedup4726
@spicedup4726 7 месяцев назад
Speedy recovery for simba 👍🏼
@__love._.birds__
@__love._.birds__ 7 месяцев назад
ഹോസ്പിറ്റലിൽ തന്നെ കൊണ്ട് പോണം ഇവര് പാവങ്ങൾ അല്ലെ റാണി ഇവിടെ ഒരാൾ ക് വായ് പൊട്ടും ഇടക് ഇവിടെ മരുന്ന് കണ്ടാ ഓടും ഒരാളെ കുളിപ്പിക്കാൻ പിടിച്ച ബാക്കി ഒരെണ്ണത്തിനെ വീടിനു ഉള്ളിൽ കാണാൻ കിട്ടില്ല 🤣
@sumayyabiju1376
@sumayyabiju1376 7 месяцев назад
marunnu kudikuvanno
@varshavenu8961
@varshavenu8961 7 месяцев назад
സിംബ🥰🥰🥰
@nabeesahussain9899
@nabeesahussain9899 7 месяцев назад
❤❤❤❤
@kavithavenu3342
@kavithavenu3342 7 месяцев назад
റാണി ചേച്ചി ❤ ❤❤❤❤❤❤❤❤സിബുട്ടാ🥰🥰🥰🥰
@sree4309
@sree4309 7 месяцев назад
Zimbakuttan🥰🥰❤️❤️❤️
@kadeejaklm6850
@kadeejaklm6850 7 месяцев назад
👍🥰
@familycreativeworld1927
@familycreativeworld1927 7 месяцев назад
@deepababudeepa2080
@deepababudeepa2080 7 месяцев назад
❤️❤️❤️❤️❤️
@leenamol1212
@leenamol1212 7 месяцев назад
❤❤❤❤❤❤
@minilalu8895
@minilalu8895 7 месяцев назад
🥰🥰🥰👌👌👌👌👍👍👍
@santhammamathew4344
@santhammamathew4344 7 месяцев назад
🤔🤔
@sumayyabiju1376
@sumayyabiju1376 7 месяцев назад
❤❤❤zimba kutta umma
Далее
My Bridal Shower | Diya Krishna | Ozy Talkies
49:38
Просмотров 121 тыс.
UK യിലേ Newly built home tour ❤️
21:26
Просмотров 27 тыс.