Тёмный

സിരകളിൽ തീ പടർത്തുന്ന കവിത | ക്രിസ്‌തു വിപ്ലവം  

JP Mullenkolly
Подписаться 9 тыс.
Просмотров 15 тыс.
50% 1

ക്രിസ്തു വിപ്ലവം I വിപ്ലവ ഗാനം | malayalam kavitha | #malayalamkavitha #malayalamkavithakal #മലയാളംകവിത I മലയാളം കവിത | Viplava Ganam I choppu I ചോപ്പ് | കവിത മലയാളം | Malayalam kavithakal |
Poem Name : Christhu Viplavam | ക്രിസ്തു വിപ്ലവം
Lyrics: Fr. Peruvelil Mullenkolly, VC
Singer: Amachal Pavithran
Music: Amachal Pavithran
Flute: Shaji Surya
Programming: Jose Ooruttambalam
Studio & Mixing: Jose, Jose Bethel Audios, Ooruttambalam
Email: pjkurians@gmail.com
Videos from: pixabay.com & pexels.com
അണയാത്ത അഗ്നിയായ് അണികളിൽ പടരുന്ന
വിപ്ലവ തീജ്വാല ക്രിസ്തു
ഇടനെഞ്ചിൽ ഒരുസ്നേഹപ്പന്തമായെരിയുന്ന
വിശ്വ വിപ്ലവ തീജ്വാല ക്രിസ്തു
അണയാത്ത അഗ്നിയായ് അണികളിൽ പടരുന്ന
വിപ്ലവ തീജ്വാല ക്രിസ്തു
മൂര്ച്ചയുള്ളായുധം ക്രിസ്തു
പ്രാണത്യാഗമെന്നായുധം ക്രിസ്തു
യാഗമൃഗമായ് പിറന്നൊരു ചാവേറ് ക്രിസ്തു.
യാഗമായ് ചിതറുന്ന ജീവേറ് ക്രിസ്തു.
പ്രാണത്യാഗമായ് ചിതറുന്ന ജീവേറ് ക്രിസ്തു.
കോപം അളമുട്ടി നിൽക്കുന്ന ശത്രുവിൽ
സ്നേഹം അണപൊട്ടി രക്ഷയായ് ചിതറി തെറിക്കും
നിരായുധ വിപ്ലവകാരിയായ് ക്രിസ്തു
ചിതറി തെറിച്ച നിൻ തിരു ചങ്കും ചുടുചോരയും
പരിത്രാണ തീര്ത്ഥവും അമൃതുമാണ്.
സ്നേഹ ചിരാതിനെ തീചൂളയാക്കുന്ന
സ്നേഹാഗ്നിയും സ്നേഹ തൈലവും ക്രിസ്തു
കടലിൽ നടന്നവൻ കരളിൽ കടന്നവൻ
കരകാണാകടലുപോൽ അനുഗമിക്കാ-
അണിയുള്ള കരയിൽ കരുത്തുള്ള
കറയില്ലാത്തൊരെയൊരു ഗുരുവാണ് ക്രിസ്തു
ഇരുളിൽ മിന്നുന്ന കൊള്ളിയാനല്ല
മിന്നുന്ന ആയിരം താരകമല്ല
പാരിലെ കവികൾക്ക് പാടാനറിയാത്ത
സ്നേഹവിപ്ലവഗാനമെൻ ക്രിസ്തു
ചങ്കിൽ തറയ്ക്കുന്ന വാക്കാണ് ക്രിസ്തു
അന്പിന്റെ ആദ്യവും അർത്ഥവും ക്രിസ്തു
തൻ ചുടുചോരയാൽ സ്നേഹ കാവ്യം കുറിക്കും
മരിക്കാത്ത മഹാകവി ക്രിസ്തു
വെറുക്കുന്ന പാപിയെ ചങ്കോടടുപിച്ചു
ദോഷമിറക്കും വിഷക്കല്ല് ക്രിസ്തു.
അലിവിന്റെ നെല്ലി പലകയും താണ്ടി
അതിര്‍ത്തിയില്ലാത്താര്‍ദ്ര സാഗരം ക്രിസ്തു
നീതിശാസ്‌ത്രത്തിൻ നീരുകടഞ്ഞ
ദിവ്യനീതിയും ധർമ്മപ്രമാണവും ക്രിസ്തു.
ആചാരനുഷ്‌ഠാന അകക്കാമ്പു കാട്ടിയ
ഗുരുനാഥനും സത്യദൈവവും ക്രിസ്തു.
സത്യ സ്നേഹ സമർപ്പണ സനാതന
സമത്വ സുകൃത സമുദ്രം ക്രിസ്തു
അഹിംസതൻ ഉറവിടം, നെറിവിന്റെ ഉറവ,
ശാശ്വത ശാന്തിയും മോക്ഷവും ക്രിസ്തു.
കുരുടന് കണ്ണിനു നറു വെളിച്ചം
മുടന്തന് കുതിക്കാൻ പുതു കരുത്ത്
ബധിരന്റെ കർണ്ണം തുറക്കുന്ന വാക്ക്
രോഗിക്ക് അഗതവും ആശയും ക്രിസ്തു.
കുഞ്ഞിന് ക്രിസ്തു കളിത്തോഴനും
കൊടും ക്രൂരനു ക്രിസ്തു സ്നാനക്കടൽ
യുവതിക്ക് തണലും വിധവയ്ക്ക് താങ്ങും
പശിക്കുന്ന ഉദരത്തിനപ്പവും ക്രിസ്തു.
പശിക്കുന്ന ഉദരത്തിൻ അപ്പവും ക്രിസ്തു.
അപ്പനെന്നപ്പനു പേരിട്ട പുത്രൻ,
കൂടപ്പിറപ്പായി ഇണക്കുന്ന കണ്ണി,
പരാജയം അന്തിമ ജയമാക്കി പാരിതിൽ
പാറുന്ന വിജയക്കൊടിയാണ് ക്രിസ്തു
പാറുന്ന ശാന്തി പതാകയും ക്രിസ്തു
ആത്മശാന്തി പാതയും ക്രിസ്തു

Опубликовано:

 

6 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 248   
@noblethomasp
@noblethomasp 4 года назад
ഇടനെഞ്ചിലെ തീജ്വാല പോലെ വാക്കുകൾ ...🔥🔥🔥❤️
@JPMullenkolly
@JPMullenkolly 4 года назад
ഒത്തിരി നന്ദി
@jissjose7732
@jissjose7732 Год назад
കവിതയും ആലാപനവും വളരെ നന്നായിരിക്കുന്നു
@rosnathoppil633
@rosnathoppil633 Год назад
❤super
@shijibinoj7947
@shijibinoj7947 Год назад
Acha super kavitha
@voiceofdeepalaya1763
@voiceofdeepalaya1763 Год назад
Great 👍👍👍 pavithran ചേട്ടാ ❤️🥰🥰🥰
@srjollycmc2960
@srjollycmc2960 3 года назад
അച്ഛാ ഹാർട്ട്‌ ടച്ചിങ് ഗുരു 👍👍🌹 postulans
@JPMullenkolly
@JPMullenkolly 3 года назад
നന്ദി. സ്നേഹം
@chamundy4228
@chamundy4228 3 года назад
മനസ്സിലേക്ക് ചാട്ട് ഉളി പോലെ കയറുന്ന വരികൾ
@JPMullenkolly
@JPMullenkolly 3 года назад
thank you
@chakkoor2024
@chakkoor2024 Год назад
ഇവിടെ എത്താൻ ഇത്തിരി വൈകി. എന്നാലും ഹൃദയത്തില് ക്രിസ്തു എന്ന് തീ കോരിയിടുന്ന വരികളും സംഗീതവും..
@JPMullenkolly
@JPMullenkolly Год назад
നന്ദി, ഒരായിരം നന്ദി, സ്നേഹം 🙏🏽😍
@reenamoldevasia2324
@reenamoldevasia2324 Год назад
വളരെ മനോഹരമായ ,ഹൃദ്യമായ കവിത
@br.rithunmanasmartin9006
@br.rithunmanasmartin9006 4 года назад
വളരെ നന്നായിരിക്കുന്നു അച്ഛാ. ഇനിയും പിറക്കട്ടെ അ തൂലികയിൽ നിന്നും ഇതുപോലെ നൂറായിരം കവിതകൾ.
@JPMullenkolly
@JPMullenkolly 4 года назад
thanks bro
@sherinjohnsonv3759
@sherinjohnsonv3759 6 месяцев назад
❤❤❤
@chandramathikvchandramathi3885
@chandramathikvchandramathi3885 2 года назад
വളരേ ഇഷ്ടമായി.
@thejasjoseph4735
@thejasjoseph4735 6 месяцев назад
👍👌
@appuka8678
@appuka8678 3 года назад
Kristhu,,,,
@josmisunil6
@josmisunil6 4 года назад
രചന, സംഗീതം, ആലാപനം.... എല്ലാം ഹൃദയ സ്പർശിയായിരിക്കുന്നു... അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ.. ഇനിയും പിറക്കട്ടെ ക്രിസ്തു സ്നേഹത്തിൽ ചാലിച്ച കവിതകൾ.. 💪💪🌹🌹🌹🌹🌹👌👌👌👌
@JPMullenkolly
@JPMullenkolly 4 года назад
ഒത്തിരി നന്ദി
@amachalpavithran756
@amachalpavithran756 Год назад
എത്രകേട്ടാലും മതിവരാത്ത ഭാഷാവൈഭവമുള്ള കവിത. ,കത്തിപ്പടരുന്ന വിപ്ളവകാരിയായ ക്രിസ്തുവിനെ വരച്ചുകാട്ടിയ ബഹുമാന്യ പെരുവേലില്‍ മുള്ളന്‍കൊല്ലി അച്ചന് അഭിനന്ദനങ്ങള്‍.❤
@adonabinoy1326
@adonabinoy1326 Год назад
👍👍👏
@sharongeorge112
@sharongeorge112 Год назад
❤❤❤❤🔥🔥🔥
@srjantykmathew9322
@srjantykmathew9322 Год назад
ചങ്കിൽ തറയ്ക്കുന്ന ക്രിസ്തു വിപ്ലവ ഗാഥ....... ശക്തമായ വാക്കുകൾ...... ആഴമായ ചിന്തകൾ....ഓരോ പ്രാവശ്യം കേൾക്കുമ്പോഴും പുതുമയും തീക്ഷ്ണത്തയും ഉണർത്തുന്നു.... അഭിനന്ദനങൾ. 🌹🌹
@ajeeshcantony4278
@ajeeshcantony4278 Год назад
മരിക്കാത്ത മഹാകവി ക്രിസ്തു❤
@emmanuelcmemmanuelcm5119
@emmanuelcmemmanuelcm5119 4 года назад
ജി ജോ അച്ചാ വളരെ നന്നായി ഇനിയും . ആ തൂലികയിൽ നിന്ന് . ധാരാളം കവിതകൾ ഉണ്ടാവട്ടെ എന്ന് ആ ഗ്രഹിച്ചു കൊണ്ട്
@JPMullenkolly
@JPMullenkolly 4 года назад
നന്ദി ....ഒത്തിരി നന്ദി
@betsycherian2567
@betsycherian2567 4 года назад
തീക്ഷണത നിറഞ്ഞ, തീവ്ര ആശയങ്ങൾ ഉൾകൊള്ളുന്ന.... ശെരിക്കും ജ്വലിക്കുന്ന കവിത!... ക്രിസ്തുവിനെ ഇത്രയും തീ വ്രമായി അവതരിപ്പികുന്ന ഒരു കവിത ഞാൻ ഇതുവരെ കേട്ടിട്ടില്ല. നല്ല അവതരണ ശൈലി.... നല്ല ആലാപനവും.... വളരെ നന്നായിട്ടുണ്ട് അച്ഛാ.....ക്രിസ്തു ഏവരെയും ജ്വലിപ്പിക്കട്ടെ......🙏🙏
@JPMullenkolly
@JPMullenkolly 4 года назад
നന്ദി ....ഒത്തിരി നന്ദി
@anugrahavisualmedia6999
@anugrahavisualmedia6999 3 года назад
പറയാൻ വാക്കുകൾ ഇല്ല ....
@JPMullenkolly
@JPMullenkolly 3 года назад
ഒരായിരം നന്ദി
@mithilamichael7031
@mithilamichael7031 4 года назад
Excellent work father...എല്ലാം നന്നായിരിക്കുന്നു
@JPMullenkolly
@JPMullenkolly 4 года назад
Thank you Mithila
@bijosart4626
@bijosart4626 Год назад
Meaningful words.. Awesome Acha ❤
@kjkunjumon9630
@kjkunjumon9630 3 года назад
Excellent 🙏
@JPMullenkolly
@JPMullenkolly 2 года назад
Thank you😍🙏
@paultp2392
@paultp2392 4 года назад
എഴുതിയവർക്കും പാടിയവർക്കും എല്ലാ അനുഗ്രഹങ്ങളും നേരുന്നു
@shintuboby9829
@shintuboby9829 3 года назад
Congrats
@JPMullenkolly
@JPMullenkolly 3 года назад
Thank you
@sr.anngrace8350
@sr.anngrace8350 Год назад
വളരെ ആഴമുള്ള, കാമ്പുള്ള വാക്കുകൾ, വരികൾ.... ജീവിതത്തിൽ ഇടറിപോയിടത്തു നിന്നും, പതറിപോയിടത്തുനിന്നും തിരിച്ചു ക്രിസ്തിവിലേക്കു നയിക്കുന്ന കവിത.... ഇനിയും അച്ചന്റെ വരികൾ ഞങ്ങളെയും അനേകായിരങ്ങളെയും ക്രിസ്തുവിലേക്കു നയിക്കട്ടെ എന്ന പ്രാർത്ഥനയോടെ 🙏🙏🙏🙏🙏 Hearty Congratulations and Prayers dear Fatherji 🙏✨️🌹🍒🌷🍇🎉🎉
@JPMullenkolly
@JPMullenkolly Год назад
Thank you 😊
@vikramanpattazhi1392
@vikramanpattazhi1392 3 года назад
വാക്കുകൾ ഇല്ല അതിമനോഹരം
@JPMullenkolly
@JPMullenkolly 3 года назад
Thank you
@binducsbinducskattamalayil9275
Congratulations 😊
@JPMullenkolly
@JPMullenkolly Год назад
Thank you!! 😊
@thomasouseparampil7548
@thomasouseparampil7548 2 года назад
👍🙏
@dollythomas1330
@dollythomas1330 3 года назад
വളരെ വളരെ നല്ല കവിത
@JPMullenkolly
@JPMullenkolly 3 года назад
നന്ദി നന്ദി🙏
@joshymd9418
@joshymd9418 4 года назад
അങ്ങയുടെ കവിതക്ക് ഒരായിരം അഭിന്ദനങ്ങൾ, മതത്തിനും ജാതിക്കും അതീതമായി അച്ചനിൽ നിന്നും നല്ല കവിതകൾ ഉണ്ടാവട്ടെ
@JPMullenkolly
@JPMullenkolly 4 года назад
sure, thank you
@meethumathew2133
@meethumathew2133 Год назад
Nice😍
@JPMullenkolly
@JPMullenkolly Год назад
Thanks 🤗
@judithmedia96
@judithmedia96 Год назад
🔥🔥🔥
@jithinmathew6050
@jithinmathew6050 4 года назад
ജീവനുള്ള വരികൾ, ഹൃദ്യമായ ആലാപനം... ഈ കവിതയിലൂടെ കടന്നു പോയപ്പോൾ ' ജീവേർ ' എന്നൊരു വാക്ക് ശ്രദ്ധിച്ചു. ചാവേർ എന്ന വാക്കിന് നെഗറ്റീവ് അർത്ഥം ഉള്ളത്കൊണ്ടാണോ, ജീവൻ നൽകുന്നവൻ എന്ന അർത്ഥത്തിൽ ആ വാക്ക് ഉപയോഗിച്ചിരിക്കുന്നത്? വളരെ മനോഹരമായ കവിത. അഭിനന്ദനങ്ങൾ. ജിജോ അച്ചന്റെ അടുത്ത കവിതക്കായി കാത്തിരിക്കുന്നു.😊
@JPMullenkolly
@JPMullenkolly 4 года назад
അതെ അച്ചാ. ഒത്തിരി നന്ദി
@എന്റെകഥപുസ്തകം
മനോഹരം... ജീവൻ തുടിക്കുന്ന വരികൾ.... മധുസൂദൻ നായരുടെ. ആലാപന ശൈലി കൈക്കൊണ്ടതുപോലെ തോന്നിച്ചു
@JPMullenkolly
@JPMullenkolly 4 года назад
വളരെ നന്ദി.
@kunjumonsharonkunjumonshar1094
@kunjumonsharonkunjumonshar1094 3 года назад
നിത്യ ദൈവത്തിന്റെ നിത്യപുത്രനെ കുറിച്ചുള്ള ,നിത്യത വരെയെത്തുന്ന കവിത, വലിയ ദൈവത്തിന്റെ വലിയ പുത്രന്റെ ജീവിതമാം സന്ദേശം നല്കുന്ന കവിത, സകല മനുഷ്യരെയും തന്നിലേക്കു അകർഷിക്കുന്ന സുവിശേഷമാംകവിത, കാലങ്ങൾ മഞ്ഞാലും, മനുഷ്യ മനസ്സുകളിൽ നിന്നുംഒരിക്കെലും ,മായാത്ത പാദമുദ്ര പതിപ്പിച്ച കവിത സമാനതകളില്ലാത്ത ഈ കവിതയ്ക്കു ജന്മം നല്കിയ Sir -ന് , എന്റെ സ്നേഹാദരവു നിറഞ്ഞ പ്രണാമം❤️❤️❤️👍👍👍🙏🙏🙏
@JPMullenkolly
@JPMullenkolly 3 года назад
ഒരായിരം നന്ദി🙏😍. ദൈവം അനുഗ്രഹിക്കട്ടെ🙏 Fr. J Peruvelil Mullenkolly
@kunjumonsharonkunjumonshar1094
@kunjumonsharonkunjumonshar1094 3 года назад
@@JPMullenkolly Thank you Sir❤️❤️❤️🙏🙏🙏
@frmayyattil
@frmayyattil 4 года назад
ഉണർവിൻ്റെ ക്രിസ്തു ഗാഥ. രചന, ആലാപനം, പശ്ചാത്തല സംഗീതം എല്ലാം ഒന്നിനൊന്നു മെച്ചം. നന്ദി! അഭിനന്ദനങ്ങൾ!
@JPMullenkolly
@JPMullenkolly 4 года назад
നന്ദി ....ഒത്തിരി നന്ദി dear fr. Joshy
@sajugeorgekodamullil1991
@sajugeorgekodamullil1991 4 года назад
ഹൃദയസ്പർശിയായ കവിത. നല്ല ആ വിഷ്കാരം. അഭിനന്ദനങ്ങൾ പ്രിയ പെരുവേലിൽ.
@JPMullenkolly
@JPMullenkolly 4 года назад
നന്ദി ....ഒത്തിരി നന്ദി
@minimolphilip6803
@minimolphilip6803 4 года назад
Nice Kavitha Acha
@JPMullenkolly
@JPMullenkolly 4 года назад
Thank you
@srlittleflowersh5405
@srlittleflowersh5405 3 года назад
I really appreciate.and my prayers.
@JPMullenkolly
@JPMullenkolly 3 года назад
Thank you
@challenge5763
@challenge5763 2 года назад
നന്നായി
@beenajiji8033
@beenajiji8033 3 года назад
👌👌🙏🙏
@JPMullenkolly
@JPMullenkolly 3 года назад
😍🙏 Thank you
@kreupamathamedia4667
@kreupamathamedia4667 4 года назад
Very good
@JPMullenkolly
@JPMullenkolly 4 года назад
Thank you
@chandramathikvchandramathi3885
@chandramathikvchandramathi3885 2 года назад
സൂപ്പർ.
@JPMullenkolly
@JPMullenkolly 2 года назад
നല്ല മനസ്സിന് നന്ദി 🙏 സ്നേഹം 😍
@silvyskitchen
@silvyskitchen 4 года назад
Excellent 👏🏼👏🏼👏🏼 നല്ല ആലാപനം. ചിന്തിപ്പിക്കുന്ന വരികൾ 👍
@JPMullenkolly
@JPMullenkolly 4 года назад
thank you
@bencysrbencyjose2932
@bencysrbencyjose2932 4 года назад
സ്നേഹം, പ്രകാശം, ആവേശം പകരുന്ന ക്രിസ്തു വിപ്ലവത്തിന് ഒരായിരം നന്മകൾ നേരുന്നു 🙏🙏🙏👍👍💖👌👌
@JPMullenkolly
@JPMullenkolly 4 года назад
Thank you
@joshyjohn3547
@joshyjohn3547 4 года назад
എത്ര കേട്ടിട്ടും മതി വരാത്ത കവിത
@JPMullenkolly
@JPMullenkolly 4 года назад
thank you
@mehreenmariyamvlog
@mehreenmariyamvlog 4 года назад
Awesome poem
@JPMullenkolly
@JPMullenkolly 4 года назад
Thank you
@sumanpulickeel7429
@sumanpulickeel7429 4 года назад
Great acha 👍 Powerful words of Evangelization.
@nikkiclara1118
@nikkiclara1118 4 года назад
ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്ന വാക്കുകളും ,നല്ല ആലാപന ശൈലിയും നിറഞ്ഞ വളരെ മനോഹരമായ കവിത .......😍😍😍 അഭിനന്ദനങ്ങൾ ജിജോ അച്ചാ ....... തമ്പുരാൻ സമൃദ്ധമായി അങ്ങയെ അനുഗ്രഹിക്കട്ടെ............. ഇനിയും ഇങ്ങനെയുള്ള നല്ല രചനകൾക്ക് പ്രാർത്ഥനാശംസകൾ നേരുന്നു.🙏🙏🙏🙏💐💐💐💐
@JPMullenkolly
@JPMullenkolly 4 года назад
നന്ദി ....ഒത്തിരി നന്ദി
@Ann-rk4kr
@Ann-rk4kr 4 года назад
Kavitha nannayi
@JPMullenkolly
@JPMullenkolly 4 года назад
thank you
@mercylawrence4340
@mercylawrence4340 4 года назад
good. ഹൃദയത്തിൽ തൊടുന്ന വാക്കുകൾ പാടിയതും ഹൃദ്യം. നന്ദി ആയിരമായിരം
@JPMullenkolly
@JPMullenkolly 4 года назад
ഒത്തിരി നന്ദി
@sharongeorge112
@sharongeorge112 2 года назад
👌👌
@JPMullenkolly
@JPMullenkolly 2 года назад
നന്ദി
@bindusvlogstips8816
@bindusvlogstips8816 4 года назад
സൂപ്പർ..,.....❤
@JPMullenkolly
@JPMullenkolly 4 года назад
thank you
@bijukalezhath
@bijukalezhath 3 года назад
Excellent creation, thought provoking and inspiring!
@tresapaul6540
@tresapaul6540 3 года назад
🙏🙏🙏💗👍👍
@JPMullenkolly
@JPMullenkolly 3 года назад
Thank you🙏😍
@stephyjojo9647
@stephyjojo9647 4 года назад
ജീവനുള്ള വരികൾ.... ഹൃദ്യമായ ആലാപനം.. Lovely wishes..😍
@JPMullenkolly
@JPMullenkolly 4 года назад
ഒത്തിരി നന്ദി
@laljacobpj
@laljacobpj 4 года назад
വെളിച്ചം നൽകും ജീവൻ നൽകും രക്ഷ നൽകും വിപ്ലവം ക്രിസ്തു 👌👌❤❤ Congrats
@JPMullenkolly
@JPMullenkolly 4 года назад
നന്ദി ....ഒത്തിരി നന്ദി
@amaljithps8161
@amaljithps8161 4 года назад
👏👏
@JPMullenkolly
@JPMullenkolly 4 года назад
thanks bro
@tencymary6640
@tencymary6640 3 года назад
Nannayirikkunnu👌
@JPMullenkolly
@JPMullenkolly 3 года назад
Thank you
@fr.darischerianmoolayil5117
@fr.darischerianmoolayil5117 4 года назад
ഹൃദയ സ്പർശിയായ കവിതകൾ ഇനിയും അച്ഛന്റെ തൂലികയിൽ വിരിയട്ടെ❤️🎸🎻🤩🔥
@JPMullenkolly
@JPMullenkolly 4 года назад
thank you acha
@miniabraham6328
@miniabraham6328 4 года назад
ഹൃദയത്തെ ജ്വലിപ്പിക്കുന്ന വരികൾ. അഭിനന്ദനങ്ങൾ 👍👌
@JPMullenkolly
@JPMullenkolly 4 года назад
വളരെ നന്ദി
@tenijohn6964
@tenijohn6964 4 года назад
Nicec
@JPMullenkolly
@JPMullenkolly 4 года назад
thank you
@babuvadakkekara5118
@babuvadakkekara5118 4 года назад
Lyrics, music & vocal are equally pinching and punching heart with the love for Christ...
@JPMullenkolly
@JPMullenkolly 4 года назад
thank you very much dear fr. Babu
@nincythomas9206
@nincythomas9206 4 года назад
കവിത എന്നും ആത്മാവിന്റെ നിലവിളികളാണ്.. ആ നിലവിളികൾ ക്രിസ്തു അനുഭവമാകുമ്പോൾ..... വരികൾ ഏറെ ഹൃദ്യം..... വരികൾക്കിടയിലൂടെയുള്ള വായനയിൽ അതിമനോഹരം.... സ്നേഹം..... ഇനിയും ജനിക്കട്ടെ വരികൾ നിനദമായ്‌...
@JPMullenkolly
@JPMullenkolly 4 года назад
thank you teacher Nincy
@joykalayilvc8095
@joykalayilvc8095 4 года назад
Full of ❤️ and🔥🔥🔥🔥👍
@JPMullenkolly
@JPMullenkolly 4 года назад
thank you acha
@joejoepm
@joejoepm 4 года назад
Excellent 👌👌👌👌👍👍👍👍👍
@JPMullenkolly
@JPMullenkolly 4 года назад
Thanks a lot
@soveiohn
@soveiohn 3 года назад
Beautiful rendition
@josesamp
@josesamp Год назад
Congratulations on such a beautiful and inspiring poem about the love of Christ! Your words truly touched my heart and I'm sure many others who had the opportunity to hear it. It's amazing to see how you've used your talents to glorify God and share His message. Thank you for blessing us with your gift and may God continue to use you for His kingdom. God bless!
@JPMullenkolly
@JPMullenkolly Год назад
Thank you so much!
@remyaluca1687
@remyaluca1687 4 года назад
ചിന്തിപ്പിക്കുന്ന വരികളും ഹൃദയത്തിലേയ്ക്ക് ആഴ്ന്നിറുങ്ങുന്ന വാക്കുകളും. വളരെ നന്നായിരിക്കുന്നു അച്ചാ.,👍
@JPMullenkolly
@JPMullenkolly 4 года назад
നന്ദി ....ഒത്തിരി നന്ദി
@mathewjoseph440
@mathewjoseph440 2 года назад
Onnum parayanilla 🙏💐
@JPMullenkolly
@JPMullenkolly 2 года назад
നന്ദി, നന്ദി, നന്ദി, 😍
@Jj-ym8ux
@Jj-ym8ux 4 года назад
Revolution, which is to begin at one’s heart : Jesus is at the centre of our life.. Simple but powerful words and composition.
@santofrancis5007
@santofrancis5007 4 года назад
Good
@JPMullenkolly
@JPMullenkolly 4 года назад
നന്ദി ....ഒത്തിരി നന്ദി
@കവിതകൾകവിതകൾ
Good
@JPMullenkolly
@JPMullenkolly 3 года назад
നന്ദി, സ്നേഹം
@Joshystravel
@Joshystravel 4 года назад
ഗംഭീരം ആയീ... 💕💕👍
@JPMullenkolly
@JPMullenkolly 4 года назад
thank you
@irinaberlin5197
@irinaberlin5197 6 месяцев назад
🙏🙏🙏
@vinithakurian6403
@vinithakurian6403 4 года назад
Excellent, thought provoking, poem Jesus the Lord and Master Christ Yesterday, Today and Tomorrow Jesus who gives meaning to our life Well depicted in powerful words Want to listen to it a thousand times Congratulations for bringing out such a wonderful poem on Jesus Christ. Proud of you dear Fr.Jijo Peruvellil.
@JPMullenkolly
@JPMullenkolly 4 года назад
thank you Sr. Aunt
@chackocherian2744
@chackocherian2744 4 года назад
അത്യുഗ്രൻ,അതിമനോഹരം
@JPMullenkolly
@JPMullenkolly 4 года назад
നന്ദി
@joychencheril6628
@joychencheril6628 4 года назад
Very good acha
@JPMullenkolly
@JPMullenkolly 4 года назад
Thanks a lot
@shemimolbaby9796
@shemimolbaby9796 3 года назад
🤗🤗🤗🤗👍
@ancyputhuva5273
@ancyputhuva5273 4 года назад
Super
@mathewplathottathilvc
@mathewplathottathilvc 4 года назад
Christ Jesus has made me his own ( Phil. 3:12)🌷🌷🌷Congratulations dear JP
@JPMullenkolly
@JPMullenkolly 4 года назад
thank you acha
@nishadchoondanal
@nishadchoondanal 4 года назад
Super Acha Feeling proud
@JPMullenkolly
@JPMullenkolly 4 года назад
thank you
@johnyk.george5974
@johnyk.george5974 4 года назад
The effort of Rev.Fr.jijo is very very great and attractive. It will remain for ever
@JPMullenkolly
@JPMullenkolly 4 года назад
Thank you very much
@davisxavier5827
@davisxavier5827 3 года назад
Good Jijo acha
@JPMullenkolly
@JPMullenkolly 3 года назад
Thank you
@sojojoseph2696
@sojojoseph2696 4 года назад
Super💓
@JPMullenkolly
@JPMullenkolly 4 года назад
Thanks 🔥
@malapravanaljijo1168
@malapravanaljijo1168 4 года назад
Very nice Powerful words and singing Congratulations to all
@JPMullenkolly
@JPMullenkolly 4 года назад
Thank you
@thomasthekkemury6704
@thomasthekkemury6704 4 года назад
Very good in the idea, message, choosing words, music and recitation. Congratulations. ....I am Fr Thomas Thekkemury
@JPMullenkolly
@JPMullenkolly 4 года назад
Thank you very much
@FrRoniGeorgeVC
@FrRoniGeorgeVC 4 года назад
Really good Dear Acha❤️🙏
@JPMullenkolly
@JPMullenkolly 4 года назад
Thanks a lot ....ഒത്തിരി നന്ദി
@lukaedathil1285
@lukaedathil1285 4 года назад
Excellent
@JPMullenkolly
@JPMullenkolly 4 года назад
Thank you so much 😀
@jessytomypalakuzhuppil7372
@jessytomypalakuzhuppil7372 4 года назад
Good Acha..
@santofrancis5007
@santofrancis5007 4 года назад
Good feel
@chitrachitrachithu5415
@chitrachitrachithu5415 4 года назад
Very nice ❤️
@JPMullenkolly
@JPMullenkolly 4 года назад
thank you
@shijumuthirakalayil9294
@shijumuthirakalayil9294 4 года назад
Great
@JPMullenkolly
@JPMullenkolly 4 года назад
Thank you അച്ചാ
@joshyjohn3547
@joshyjohn3547 4 года назад
A heart touching poem fr
@JPMullenkolly
@JPMullenkolly 4 года назад
നന്ദി ....ഒത്തിരി നന്ദി joshy acha
@dibinvc
@dibinvc 4 года назад
Jijo Acha super.... Heart touching words God bless you dear to bring more works like this 👏🥰🤝💐
@JPMullenkolly
@JPMullenkolly 4 года назад
Thank you so much
@rockeygeorge9620
@rockeygeorge9620 4 года назад
Power really powerful Congragulations
@JPMullenkolly
@JPMullenkolly 4 года назад
thank you so much
@sajivarghesechoorapuzha5440
@sajivarghesechoorapuzha5440 4 года назад
Hai Jijo Achaaa ❤️🌹❤️ Heart touching words ❣️ Superb...very meaningful... God bless you 🙏🏻🙏🏻🙏🏻 Expecting more 👍🏻✍️🤝👍🏻
@JPMullenkolly
@JPMullenkolly 4 года назад
saji acha , thank you very much
@shiljybennybenny5902
@shiljybennybenny5902 4 года назад
ജിജോ അച്ചോ...സൂപ്പര്‍ കവിത
@JPMullenkolly
@JPMullenkolly 4 года назад
thank you
@joshatus
@joshatus 4 года назад
Woow, beautiful voice and powerful lines...!
@JPMullenkolly
@JPMullenkolly 4 года назад
thank you
Далее
ЛЮБИТЕ ШКОЛУ?😁​⁠​⁠@osssadchiy
00:20