Тёмный
No video :(

സിൽവറിന്റെ വെള്ളിയുടെ കമ്മലുകളും സെക്കൻഡ് സ്റ്റഡുകളും silver stud 

NAKSHATHRA 916 GOLD AND DIAMONDS
Подписаться 750 тыс.
Просмотров 47 тыс.
50% 1

സാധാരണക്കാരുടെ ജ്വല്ലറി എന്നറിയപ്പെടുന്ന നക്ഷത്ര ഒരു വ്യാഴവട്ടക്കാലമായി എറണാകുളം ജില്ലയിൽ പ്രവർത്തിച്ച് വരികയാണ് . എറണാകുളം ജില്ലയിൽ 5 ഷോറാമുകളും ആലപ്പുഴ ജില്ലയിലെ പെരുമ്പളം കവലയിൽ ഒരു ജുവല്ലറി യുമാണ് നക്ഷത്രക്കുള്ളത്. . എറണാകുളം ലേക്ഷോർ ഹോസ്പിറലിനടുത്തുള്ള തൊട്ടടുത്താണ് നക്ഷത്ര ആദ്യത്തെ ജുവല്ലറി തുറക്കുന്നത്.. സാധാരണക്കാരുടെ ബഡ്ജസ്റ്ററസരിച്ച് ഉള്ള ആഭരണങ്ങളാണ് നക്ഷത്ര തുടക്കം മുതലേ ഡിസൈൻ ചെയ്തു തുടങ്ങിയിരുന്നത്. നെട്ടൂരിൽ പുറമെ പെരുമ്പളം കവല,ഇടപ്പള്ളി, . പൂക്കാട്ട് പടി, വൈറ്റില , ഇടപ്പള്ളി ടോൾ എന്നിവിടങ്ങളിൽ പിന്നീട് ഷോറും ആരംഭിക്കുകയുണ്ടായി. ലൈറ്റ് വെയ്റ്റ് സ്വർണാഭരണങ്ങൾ ജനങ്ങൾക്ക് നൽകി നക്ഷത്ര അവരുടെ ആഗ്രഹങ്ങളുടെ ഭാഗമായി . ക്വാളിറ്റിയിൽ യാതൊരുവിട്ടു വീഴ്ചയും നടത്താത്ത നക്ഷത 916 BIS സ്വർണാഭരണങ്ങൾ തുടക്കം മുതലേ കസ്റ്റമേർക്ക് നൽകി പോന്നത് ..ആദ്യമായി മറ്റാർക്കും നൽകാനാവാത്ത രീതിയിൽ നക്ഷത്ര 5 പവന്റെ കല്യാണ സെറ്റുകൾ അവതരിപ്പിച്ചു. 5, 10, 15, 20, 25 കാണസെറ്റുകൾ പൊലിമയുള്ള രീതിയിൽ നക്ഷത്ര കസ്റ്റമേഴ്സിന് നൽകിപ്പോന്നു. ഇന്ന് നക്ഷത്ര എന്ന പ്രസ്ഥാനം ആയിരക്കണക്കിന് വിവാഹങ്ങൾക്ക് സ്വർണാഭരണങ്ങള് ഒരുക്കിക്കഴിഞ്ഞു. ഇപ്പോൾ നക്ഷത്ര കസ്റ്റമേഴ്‌സി ന്റെ ആവശുപ്രകാരം എല്ലാ ഷോറൂമുകളിലും ഡയമണ്ടിന്റെ ലൈറ്റ് വെയ്റ്റ് ആഭരണങ്ങൾ ഒരുക്കിക്കഴിഞ്ഞു . ഇന്ന് 10 പവന്റെ വിവാഹ സെറ്റിൽ പോലും DIAMONDS ലോക്കറ്റും മോതിരവും കമ്മലും നിർബന്ധമായിരിക്കുകയാണ്. 500 രൂപ മുതലുള്ള കുട്ടിമേതിരം മുതൽ 100 വവന്റെ വിവാഹ ആഭരണങ്ങൾ വരെ ഇന്ന് നക്ഷത്രയിൽ ഉണ്ട്. 92.5 വെള്ളി ആഭരണങ്ങളുടെ വിപുലമായ ശേഖരം നക്ഷത്രയിൽ ഒരുക്കിയിരിക്കുന്നു കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക 9846227784

Опубликовано:

 

23 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 428   
@deepthibilan3446
@deepthibilan3446 4 года назад
കവർ ഇളക്കി kanichale bhangi ariyullu
@soorya3966
@soorya3966 4 года назад
Silver ന്റെ കല്ല് വച്ച വളകളും മാലകളും ഉണ്ടെങ്കിൽ കാണിക്കണേ.... അതിന്റെ ഒരു വീഡിയോ ചെയ്യണേ....
@learnleykottayam2179
@learnleykottayam2179 4 года назад
First time aa silver studs oke undenn ariyunne.. anyway nice collections.. ellam nalla bhangi und .fancy studs nte oke model pole thanne ithavumbo silver anallo povathe irikkullo fancy use cheyth Kure akumbo povum . Ellam nannayittund .. mam boys nte hand chain kude kanikkumo.. athpole gents nte mala undavumo silver il
@sulfi7855
@sulfi7855 4 года назад
Mukuthi ring undo ithaa?? Ettavum thin type
@sreejithpk518
@sreejithpk518 4 года назад
Ithrayum collections first time aanu kaanunnath.....super....kannur shop start cheyyu
@silpaperumanath1586
@silpaperumanath1586 4 года назад
Nice video..silver available anenu epola arinjat.Cheriya kuttikalkum valiyavarkum patuna silver aranjan kanikumo?
@rejavenu3512
@rejavenu3512 4 года назад
Hello! കയ്യിലിട്ടിരിക്കുന്ന വളയേ പറ്റി പറയുമോ PIease ?
@Trendzzboutique1669
@Trendzzboutique1669 4 года назад
Insha allah orru divasam vann endhayalum ningalude shopinn purchase chydhirikkum ..... ellam atreku raso ind ...🤩🤩
@sahlathbeevi322
@sahlathbeevi322 4 года назад
Necklaces um kaanikkumo silver...
@sunila5884
@sunila5884 4 года назад
സിൽവർ കളക്ഷൻ super. സിൽവേറിന്റെ മോതിരം video ചെയ്യുമോ. Pls
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 4 года назад
Ys
@fathimapaathu1146
@fathimapaathu1146 4 года назад
@@Nakshathra916GoldDiamonds shamna itha...Gent's nte SilverRing marakkathe...Upload cheyanamtaa...👍
@sukeshkumarsuku9778
@sukeshkumarsuku9778 4 года назад
മൂക്കുത്തി കളക്ഷൻ edane സിൽവർ
@muthushemina6188
@muthushemina6188 4 года назад
Thrissur chavakkad ഓൺലൈൻ പുർച്ചസ് ചെയ്യാൻ പറ്റുമോ silver stud
@Adv.SnehaSudheer.P
@Adv.SnehaSudheer.P 4 года назад
Pwoliii❤️❤️❤️😍 Silver rings kanikumo.. 😍
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 4 года назад
Ysss
@neethuarun1526
@neethuarun1526 4 года назад
@@Nakshathra916GoldDiamonds silver rings video vegam ayikotte
@sjr114
@sjr114 3 года назад
Waiting...
@sanishakunjus1735
@sanishakunjus1735 4 года назад
Silveril inkane okke variety ayath undo? Njn vicharichath paadhasaram,locket,bracelt okkeye ullu enna,ith gold pole ella items undalle, thanks for new information
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 4 года назад
Ys dear
@anunair3663
@anunair3663 4 года назад
Diamond? Real diamond ano. . Also ruby okke low cost il kitumo
@remyamohan5444
@remyamohan5444 4 года назад
സത്യത്തിൽ വേറെ ഒരു ജ്വല്ലറി യിലും പോവാൻ thonnunnilla. ഒറ്റപ്പാലത്തു തുടങ്ങിക്കൂടെ. ഒരു പാട് പാവങ്ങൾ ഉണ്ട്. അവരൊക്കെ നിങ്ങളുടെ കടയിലെ വരുള്ളൂ....
@aaju7651
@aaju7651 4 года назад
Sheriya
@remyamohan5444
@remyamohan5444 4 года назад
@@aaju7651 നിങ്ങൾ ഒറ്റപ്പാലത്തു ആണോ
@aaju7651
@aaju7651 4 года назад
@@remyamohan5444 yes RS road
@akhilaani9238
@akhilaani9238 4 года назад
ഞാനും ഒറ്റപ്പാലം
@ajithathankachan1402
@ajithathankachan1402 4 года назад
So super super super otheri otheri eshttam ayi njagal varunnundu e masam avasanam varum urappayittum varum
@reeviyasrk143
@reeviyasrk143 4 года назад
Daily usenu pattuo.. Vegam color change aakuo
@reshmirajeeve1075
@reshmirajeeve1075 4 года назад
Clear allaaa.eduthu kanikkamooo
@ajitasharma7737
@ajitasharma7737 3 года назад
So beautiful. I would like to purchase one pairs
@suhailamohammed7542
@suhailamohammed7542 4 года назад
Silver കുട്ടികളുടെ കൊലുസ് kanikuo..?
@simnasudarsan8169
@simnasudarsan8169 4 года назад
Online shopping rate koodumo
@ancyaa9354
@ancyaa9354 4 года назад
Silver small nose stud koodi idamo. Rate koodi parayane
@omanavelayudhan7551
@omanavelayudhan7551 4 года назад
Kuttikalkku iny School pokumbo ittu kodukkalo. Very nice
@mrkalakkan2882
@mrkalakkan2882 4 года назад
super collection..ith epo vannalum kadayil kitumo..after 3 months
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 4 года назад
New stock undakm
@TheDpoint278
@TheDpoint278 4 года назад
Superr.. padasaram koodi kanikkane.. valya padasaram
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 года назад
ok
@sumanam4186
@sumanam4186 4 года назад
Adipoli... pne silver padasaram kude ido chechi... 😊
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 4 года назад
Ok
@divyakm3217
@divyakm3217 4 года назад
Silver padasaram aranjannam kannikkuvo kuttikalda
@juhisooraj9979
@juhisooraj9979 4 года назад
Silver studs, bracelet,neck chains , anklet for kids kaanikavo
@ayisuandmomworld7645
@ayisuandmomworld7645 4 года назад
Cover ittond onnum manasilayellaa ithaa... please next time cover illaki kanikkanne it's a request
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 4 года назад
Ok
@aparnashyam5134
@aparnashyam5134 4 года назад
Super collections aaaaaa chechi.....adutha silver collections kanan waiting aaaa....♥️♥️
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 4 года назад
,🤩🤩
@sandhyakrishna1045
@sandhyakrishna1045 4 года назад
Ithaa..aa coveril ullathu 2nd studs venamnnu undu..pakshe screen shot cheyyan clear aavanillallo athu ..ntha cheyyuvaa
@Pushpa-sh5vn
@Pushpa-sh5vn 4 года назад
Oru shop calicut start cheythu koode.annal njagalkk,(sadaranakarkke) nerite shopil vanne edukkamayirunu
@irfanifra4888
@irfanifra4888 4 года назад
Enikk aa letter locketinte details onn paranj tharumo. F vendeenum. Ethra rate aakum enn. Onlinil vangana. Pls rply
@deviarun2182
@deviarun2182 4 года назад
Detail ayi kanikavoo... Chains and earings silver
@ambilipratheesh3017
@ambilipratheesh3017 4 года назад
Super, silver ornamental collection
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 года назад
thank you💖
@maaathammakitchen5088
@maaathammakitchen5088 4 года назад
Gold lo stone chengebel earing kaniggu pls sis
@kinginithambi7184
@kinginithambi7184 4 года назад
Velli kolus kanikku
@dhanishvt4250
@dhanishvt4250 4 года назад
Online shopping undo silver
@saranyabose9993
@saranyabose9993 4 года назад
Coveril ninnum ilakki kaanikkamayirunu.... clear aayill
@farsinapm9735
@farsinapm9735 4 года назад
Ipo trending aaya Name ezhuthittullathaya Daily wear chain ndo light weight😍
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 года назад
yes
@nousheena5300
@nousheena5300 4 года назад
Silverinde valiyavarkulla light weight aranjanam collections undo?
@anunair3663
@anunair3663 4 года назад
Idh real silver ano? Because aa covering (plastic and fashion earring )oke artifical jewellery de aan Silver jewellery kyu purity illae like gold but value is different If u can play clear my doubt
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 4 года назад
Silver pure 92..5thanneyaaa,covering nokarthh pair aay varunnath coveril ettaaaan
@rosamma3410
@rosamma3410 4 года назад
Gens nte bracelet undo chechi
@devasree407
@devasree407 4 года назад
Teenage nu pattiya bangle bracelet ring bangle necklace or chain collection & palakka set of ornaments kanilkamo.please....
@pachusvlog4678
@pachusvlog4678 4 года назад
Cover matti kanikumo priceum
@shilpaamarjith5936
@shilpaamarjith5936 4 года назад
Rate ethraya
@radhakrishnangsebu9387
@radhakrishnangsebu9387 4 года назад
ഹായ് ഷംനക്കുട്ടീ... ഒരുപാട് ഇഷ്ട്ടമായിട്ടോ
@saranyaa8354
@saranyaa8354 4 года назад
Silver stud gold plated cheyth tharumo
@nayanaiv5920
@nayanaiv5920 3 года назад
Silver kolisum koode കാണിക്കുമോ please അതിന്റെ റേറ്റ് കൂടെ പറയണം കേട്ടോ
@sanjuthanust8917
@sanjuthanust8917 4 года назад
Shamnee.. nose pin aayittu use cheyyaan kazhiyuo...
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 4 года назад
Ys
@mikkubekku8414
@mikkubekku8414 4 года назад
Ellaam super aan... Daily use nu patumo?? Karuthu pokumo??? 🤔
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 4 года назад
Pure a
@jeslinjose829
@jeslinjose829 4 года назад
Colour pokumo?
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 4 года назад
Pure aa
@elsosajith3142
@elsosajith3142 4 года назад
Super collection
@krishnaaaa999
@krishnaaaa999 4 года назад
പാദസരം kaanikane അതു ഹെവി ആയിട്ടുള്ളത് plz
@sunila5884
@sunila5884 4 года назад
സിൽവർ മോതിരം gents കളക്ഷൻ കാണിക്കുമോ
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 4 года назад
Udanee edam
@shivanya8245
@shivanya8245 4 года назад
Silver online shopping undo
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 года назад
ella
@wincentrepalakkad6674
@wincentrepalakkad6674 4 года назад
Chechi ningal ernakulath 6 shop thudangiyathinupakaram ella district lum thudangikude
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 4 года назад
👍👍🤩
@sindhurajeev2670
@sindhurajeev2670 4 года назад
Silver bracelet undo
@mariyamfazula506
@mariyamfazula506 3 года назад
Please do a video about simple silver leg chain.
@adithyaj9695
@adithyaj9695 4 года назад
Thanku chechi😍😍😍😍
@Talk_with_safee
@Talk_with_safee 4 года назад
പൊളിച്ചൂട്ടോ 😍സിൽവർ ഇഷ്ടം
@nishas6524
@nishas6524 4 года назад
സിൽവർ നെയിം ലെറ്റർ വരുന്നുണ്ടോ ഷംന മാഡം (N) ലെറ്റർ വേണം ആയിരുന്നു
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 4 года назад
No,venel order edkm
@nishas6524
@nishas6524 4 года назад
@@Nakshathra916GoldDiamonds ഞാൻ വിളിച്ചിരുന്നു ഗോൾഡ് ന്റെ ലെറ്റർ ഒന്ന് വാട്സ്ആപ്പ് ചെയ്യാൻ പറഞ്ഞിരുന്നു (N)
@nishas6524
@nishas6524 4 года назад
@@Nakshathra916GoldDiamonds റേറ്റ് ഒന്ന് അയക്കാമോ
@ammusumachuusum8962
@ammusumachuusum8962 4 года назад
Nose stud kaanikkamo???
@daisyboby2384
@daisyboby2384 4 года назад
Kuttikalude പാദസരം kaniko
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 года назад
ok
@anniecleetus8733
@anniecleetus8733 4 года назад
Padasaram idumo ethaa
@grandmedia1596
@grandmedia1596 4 года назад
Super collection da
@athirashivika2286
@athirashivika2286 4 года назад
ഷംന ചേച്ചി tvm ഒരു shop തുടങ്ങിക്കോടേയ്........ഒരുപാട് സാധാരക്കാർ ഉണ്ട് എന്നെപോലെ.... കാണുമ്പോ വാങ്ങാൻ തോന്നുവാ 😞😞😞😞
@siyasheena.a.r1546
@siyasheena.a.r1546 4 года назад
Tvm ഇതുപോലെ ഒരു ഷോപ്പ് ഇല്ല.. തുടങ്ങാമോ...
@daisyboby2384
@daisyboby2384 4 года назад
Daily use cheian patto
@jyothishaac001
@jyothishaac001 4 года назад
Simple silver anklets koodi kanikamooo plzzz reply chechi
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 года назад
ok
@miamia7388
@miamia7388 4 года назад
Hi madam...aaa Jimmikki mathram onnu thurannu kanikamo
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 4 года назад
Ok
@syamasyama8410
@syamasyama8410 4 года назад
Kallok last cheyumo etra nal kidakum
@shannumanoj2243
@shannumanoj2243 4 года назад
Silver rings and chains kude kaanikkumoo
@jayasreebrinjith9278
@jayasreebrinjith9278 4 года назад
Silver valiyavarkkulla padaswaram idumo
@josmisaji7268
@josmisaji7268 4 года назад
Valare nannayittunde shamna , silver ring pearl vechathe undo , adipoli ane ellam 💖💖💖💖
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 года назад
thank you💖
@shilpaamarjith5936
@shilpaamarjith5936 4 года назад
Silver nosepin undo
@asmedia556
@asmedia556 4 года назад
Very nice, plz show ladies chains and rings.
@fathimashanza9572
@fathimashanza9572 4 года назад
Hi suuper aaytund
@neethuarun1526
@neethuarun1526 4 года назад
Most awaited video...
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 года назад
ok
@rengithaje2546
@rengithaje2546 4 года назад
Chechi ethupole velliyude minjiyude oru collection kaniko please
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 года назад
ok
@suryaratheesh1222
@suryaratheesh1222 4 года назад
1/2 graminta . Alila Krishna ta .. locket kittumo ..
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 4 года назад
Yss,undallo
@varshamanikandan4492
@varshamanikandan4492 4 года назад
Ring indo mammm..
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 4 года назад
Ys
@lttltt1927
@lttltt1927 4 года назад
Perls silver chain pls
@dakshdharmikph544
@dakshdharmikph544 4 года назад
Super
@devaragasudha797
@devaragasudha797 4 года назад
Silver nte nose pin model kaanikkumo
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 года назад
ok
@sindhurajeev2670
@sindhurajeev2670 4 года назад
Silver minchi, rings
@manjumanu4046
@manjumanu4046 4 года назад
I like sliver collections
@godsybabu4937
@godsybabu4937 4 года назад
Lite weight chokker edamooo
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 года назад
ok
@shanzashanza2016
@shanzashanza2016 4 года назад
Silver kuttigalude padhasaram plzzz
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 года назад
ok
@sreejathirumeny9448
@sreejathirumeny9448 4 года назад
Super aanallo ithaaa😳
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 года назад
thank you💖
@cicilykashkinmeenu1546
@cicilykashkinmeenu1546 3 года назад
Cheychey.. online..pattumo
@ayshukp8965
@ayshukp8965 3 года назад
Ellam precious stone aano kaanichada
@jansirarashid9087
@jansirarashid9087 4 года назад
Please show silver minji
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 года назад
ok
@Sindhurajkm
@Sindhurajkm 4 года назад
Silvernte kuttikalude padhasarangal kanikkumo
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 года назад
VIDEO UPLOAD CHEYTHITUND
@shibinashibina7605
@shibinashibina7605 4 года назад
Awesome 👍😊👍
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 года назад
thank you💖
@aseenashameer5268
@aseenashameer5268 4 года назад
ഇതിന്റെ purity എത്രയാ...
@rekharssuresh4416
@rekharssuresh4416 4 года назад
Bangalurilaku online purchase undo
@subis8860
@subis8860 4 года назад
Silver nte paadsaram kaanikkumo plz
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 года назад
ok kanikyam
@BGP0469
@BGP0469 4 года назад
Shamna kathirunna vedio adbuthapettu collection kandittu wstsapp il varam
@anjaly2196
@anjaly2196 4 года назад
Perumbavoor ille ...avidem konduvaramo silver
@Nakshathra916GoldDiamonds
@Nakshathra916GoldDiamonds 2 года назад
illa nammuk alappuzha, eranakulam dt ill pukkattupady, nettoor, vytila, edappally, perumpalam kavala ivida anu shop varunne
Далее
NPC Bloxfruits🤖🔥| Doge Gaming
00:13
Просмотров 1 млн
My Preparations before Ozy’s Wedding | Ahaana Krishna
33:51
NPC Bloxfruits🤖🔥| Doge Gaming
00:13
Просмотров 1 млн