Тёмный

സീറോ മലബാർ സഭാ ആസ്ഥാനത്തുനിന്നും പത്രസമ്മേളനം...വിശദാംശങ്ങൾ | SYRO MALABAR CHURCH | PRESS MEET 

Shekinah News
Подписаться 681 тыс.
Просмотров 12 тыс.
50% 1

സീറോ മലബാർ സഭാ ആസ്ഥാനത്തുനിന്നും പത്രസമ്മേളനം...
അറിയിപ്പുകളുടെ വിശദാംശങ്ങൾ | SYRO MALABAR CHURCH | PRESS MEET | CHURCH NEWS | CHRISTIAN NEWS | CHURCH UPDATES
#churchnews #syromalabarchurch #christiannews
► For more videos SUBSCRIBE SHEKINAH NEWS / @shekinah_news
► GET US ON SOCIAL MEDIA:
▬▬▬▬▬▬▬▬▬▬▬▬▬
FACEBOOK : / shekinahtelevision
INSTA: / shekinah_news
Whatsapp Channel: whatsapp.com/c...
Whatsapp Group : chat.whatsapp....
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
► Our RU-vid Channels
/ @shekinah_news
/ @shekinahnewschannel8473
/ @shekinaheurope
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
Reach Us On
TATA PLAY DTH: 1856
Airtel DTH: 859
Kerala Vision Cable Network Channel No:512
Asianet Cable Vision Channel No:664
Den Cable Network Channel No. 608
Idukki Vision Channel No:51
Bhoomika :52
Malanad Vision :56
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
SHEKINAH NEWS | SHEKINAH LIVE
#shekinahnews #shekinahlive

Опубликовано:

 

9 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 39   
@pads2017
@pads2017 Месяц назад
എന്തിന് ഒരു പത്രസമ്മേളനം നടത്തണം എന്നതാണ് ചോദ്യം. എല്ലാ ഇടവകകളിലും ഒരു സർക്കുലർ അയച്ചാൽ പോരേ. അത് നമ്മുടെ പാരമ്പര്യമല്ലേ? എന്തിന് നമ്മുടെ ആഭ്യന്തര കാര്യങ്ങൾ മാധ്യമ കഴുകന്മാർക്ക് മുന്നിൽ തുറന്നുകാട്ടണം?
@ronsjoseph6582
@ronsjoseph6582 Месяц назад
Very true
@georgekuttychacko3412
@georgekuttychacko3412 Месяц назад
@@pads2017 It is true . ജ്ഞാനം നഷ്ടപെട്ടതാണോ ഇല്ലാത്തതാണോ ഇതിനൊക്കെ കാരണം . പരിശുധാൽമാവ് സല്ബുദ്ധികൊടുക്കട്ടെ എന്ന് പ്രാര്തിക്കം . ഇതോടെയെങ്കിലും പ്രശ്നങ്ങൾ അവസാനിക്കണം
@georgekuttychacko3412
@georgekuttychacko3412 Месяц назад
രണ്ടു വള്ളത്തിൽ ചവിട്ടുന്ന പിതാക്കന്മാർ നമ്മുടെ synodil ഉണ്ടെന്നുള്ളത് lajjakamanu . ഇനിയെങ്കിലും പിതാക്കന്മാരെങ്കിലും ഈ ഇരട്ടത്താപ്പ് അവസാനിപ്പിക്കുമല്ലോ .❤
@georgekuttychacko3412
@georgekuttychacko3412 Месяц назад
പ്രിയ അസംബ്ലി അങ്ങകളെ , പരിശുധാൽമാവ് ഈ അസ്സെംബ്ലിയിൽ മുഴുവൻ നേരവും നിങ്ങൾ ഓരോരുത്തരിലും , കൂട്ടായ്മയിലും ഉണ്ടായിരിക്കാൻ വേണ്ടിയും , ശരിയായ തീരുമാനങ്ങളും , പരിശുദ്ധ പോപ്പിനെയും , സിനഡ് എടുത്ത തീരുമാനങ്ങളും അണുവിട വ്യത്യാസമില്ലാതെ ,ഏകീകൃത കുർബാനയിൽ ഇനിയും ഒരുമാറ്റവും വരുത്താതെ , സഭയെയും പോപ്പിനെയും അനുസരിച്ചു പ്രവർത്തിക്കാൻ ഈ അസ്സെംബ്ളിക്‌ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു . സഭയിൽ പോപ്പിനെ യും സഭയെയും അനുസരിക്കാൻ വയ്യാത്തവരെ ഇനിയും അനുസരിപ്പിക്കാമെന്നു വിചാരിക്കുന്നത് തികച്ചും തെറ്റാണു . അവർക്കു സഭയോട് യാതൊരു സ്നേഹമോ , വിശ്വാസമോ ഇല്ല എന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ് . Please I an ordinary viswasi request you humbly not to deviate from the decision of the synod when Vasil pithavu was here . ❤Now people of Kerala catholic devotees know very well , who is(are ) promoting the janabhimuha qurbana .❤ Ningale Daivam Samrudhamayi ennum prarthikkunnu 🙏🌷
@mollymani8895
@mollymani8895 Месяц назад
അംഗങ്ങൾ , പരിശുദ്ധ
@mollymani8895
@mollymani8895 Месяц назад
അസംബ്ലിയിൽ
@joshypm9038
@joshypm9038 Месяц назад
"ലോകത്തിന്റെ പല ഭാഗങ്ങളിൽ വിവിധ റീത്തുകളിൽ സിറോ മലബാർ സഭാ അംഗങ്ങൾഗങ്ങൾ വസിക്കുന്നുണ്ട്.. അവർ കേരളത്തിലെ ഉതപ്പുകൾ കളയുന്നില്ലെങ്കിൽ മറ്റെല്ലാ റീത്തുകളും ചേർന്ന് ഈ ഉതപ്പുറീത്തുകാരെ ബഹിഷ്കരിക്കുവാൻ ശ്രദ്ധിക്കണമേ " സെഡ്. 09/08/2024 05:30 am📡z.
@varghesepoulose1011
@varghesepoulose1011 Месяц назад
Implimenting Unified Qurbana is not an issue for bishop Pamplany ,
@user-pr9mr6qo1i
@user-pr9mr6qo1i Месяц назад
...let discipline in the life of priests ... be a priority now (for our Church ⛪️ ✨️)
@varghesepoulose1011
@varghesepoulose1011 Месяц назад
No hope for the believers waiting for unified Qurbana in Ernakulam Angamaly Archdiocese,
@devasiak.s3898
@devasiak.s3898 Месяц назад
ഇപ്പോഴത്തെ മുഖ്യ പ്രശ്നം വണ്ടി പെരിയാർ വളള കടവ് മുതൽ ഉപ്പുതറ വരെ ഏകദേശം 50 km ദൂരത്തിൽ ഈ മുല്ല പെരിയാർ ഡാമിൻ്റെ താഴെ താമസിക്കുന്ന ആയിരകണക്കിന് ജനങ്ങളുടെ ജീവൻ അപകടത്തിലാകാതെ നോക്കുവാൻ സീറോ മലബാർ സഭ മുൻ കൈ എടുക്കണം എന്നുള്ളതാണ് അതിന് കാഞ്ഞിരപള്ളി രൂപതയും, ഇടുക്കി രൂപതയും മുൻകൈ എടുക്കണം ആ ഡാമിൻ്റെ സുരക്ഷ പരിശോധിക്കാനായിട്ട് ഒരു അന്താരാഷ്‌ട്ര ഏജൻസിയെ കൊണ്ടുവരാൻ ആയിട്ട് ഗവർമെൻ്റിൽ സമ്മർദ്ദംചെലുത്തണം എന്തെങ്കിലും സംഭവിച്ചതിന് ശേഷം ഞ്ഞെട്ടിയിട്ട് കാര്യമില്ലാ പിതാക്കൻമാരെ
@rev.dr.varghesechethipuzha7239
@rev.dr.varghesechethipuzha7239 29 дней назад
I am extremely happy to hear that church is holding a major archiepisal synod. I am not happy like very many other priests, to hear this news. You bishops have destroyed the sacredness of the church and people do not listen to your words.
@thomasthumpail2891
@thomasthumpail2891 28 дней назад
അഭിവന്യ പിതാക്കൻ മാരേ | സിനഡ് പത്ര സമ്മേളനതത്തിനു പിന്നാലെ യുള്ള കമൻ്റുക ൾ ക ണ്ടൊ. ഇല്ലെങ്കിൽ സിന ഡിൻ മുൻപ് കാണ്ക' ഇവിടുത്തെ വിശ്വാസി സമഹത്തിൻ നിങ്ങളെപ്പറ്റിയുള്ള അഭിപ്രായമാണിത്. സഭയോ ടുള്ള പ്രതിബദ്ധതയിലും വി. കുർബ് > നയോടുളള സ്നേഹത്തിലും ഇവിടുത്തെ വിശ്വാസി സമഹo നന്നെ ക്കാൾ മെചമെന്ന്പറയേ.. ണ്ടി വരും. എകീകൃത കുർബാനയർപണത്തെപ്റ്റിയുള്ള പപിതാവിൻ്റ നിർദ്ദേശംങ്ങൾ മുഴുവൻ 'നിങ്ങൾ നിർവീര്യമാക ക്കയി ല്ലെ. മാ പ്പാപ്പായോട വി ധേയത്വമില്ലാ,തെ 1,പരസ്പര ബന്ധമില്ലാതെ 1 സഭയോടു കൂറില്ലാതെ)സിനഡ് കൂടുന്നത്പ്രഹസന മല്ലെ😢🎉😂😂😂' എ കീ ക രിച കർ ബാനയപ്പണത്തെ കറിച്ച് എർണ, കളം അങ്കമാലി അതിരുപതയിലെ വൈദികർക്ക - മേജർ ആർച്ച്ബിഷപ് ന ല്കിയ നിർദ്ദേശങ്ങൾ അപക്വമായി പോയി. ഞായറാഴ്ച കളിൽ ഏകീ കരിച്ച കർ ബാന ഒന്ന് ചെല്ലണമെന്നല്ലാതെഎപ്പോൾ ചെല്ലണമെന്നില്ല. പാതിരാതിചെല്ലിയാലും കുഴപ്പമില്ല😢 ഏകീകൃത കുർബാന വിഷയത്തിൽ സഭയോടും മാർപാപ്പ യോടും ചേർന്നു നിന്ന്, വ്യക്തവുംശക്തവുമായ തീരുമാനങ്ങൾ ആദ്യം സ്വീകരിക്കുക അല്ലെങ്കിൽ നിങ്ങൾ വിശ്യാസികളടെ മുന്നിൽ ഇനിയും അപഹരാക്കപ്പെടും. - ' 1:42 1:42
@maneeshaanoop3131
@maneeshaanoop3131 Месяц назад
ഇത് ഇടവക ൽ വയ്ക്കേണ്ടതല്ലേ? നാട്ടുകാർ ക്കു എന്താ ഇതിൽ കാര്യം?
@johnkjohn5641
@johnkjohn5641 Месяц назад
Karthavinte manavatti... parisudha Sabhaye anugrahikkapedatte
@tommyjosef7
@tommyjosef7 Месяц назад
വേറെ പണി ഒന്നും ഇല്ലെ
@joshydevassy5567
@joshydevassy5567 Месяц назад
Synodu nadakkumboll mullaperiyar pottiyall synodu motham poyal sabha rekshapettenay
@user-fq1oi6vz8y
@user-fq1oi6vz8y Месяц назад
Syro Malabar sabhayude shapam .
@joachimjacobpanjikaran2551
@joachimjacobpanjikaran2551 Месяц назад
The commo. Laities are fed up with this independent Church and the clergy. We need direct control under Pope.
@TomyKP-wt4nj
@TomyKP-wt4nj Месяц назад
ഞങ്ങളുടെ സഹകരണവും പിന്തുണയും മാത്രം മതിയോ?
@user-lv9pt4hd2k
@user-lv9pt4hd2k 29 дней назад
അതിവന്ദ്യ പിതാക്കന്മാരേ, കാലാനുസരണമായി നവീകരണം വേണ്ടതായ 3 കാര്യങ്ങൾ: - 1) വൈദീക വിശുദ്ധീകരണം. (2) പരിശുദ്ധ കുർബാന യുടെ പ്രാധാന്യം(3) ചില വൈദീകരാലും അൽമായരാലും Desecrated ചെയ്യപ്പെട്ട ബസ്ലിക്ക പുന: പ്രതിഷ്ടിക്കുകയും പരിശു ദ്ധ കുർബാനയോടു കാണിച്ച Sacrilege ന് പരിഹാര 40 മണി ആരാധനയും പരി ഹാര പ്രദിക്ഷണവും നടത്തുക. അങ്ങിനെ സഭയിലെ ദൈവശാപം ഇല്ലാതാ ക്കാതെ ഒരു നവീകരണവും വിജയിക്കാൻ പോകുന്നില്ല ! സത്യം സത്യം🙏🏾 3 പ്ര
@joshijosephappicil9440
@joshijosephappicil9440 Месяц назад
ഇതൊക്കെ കേൾക്കുമ്പോൾ പൊതു സമൂഹം ചിരിക്കുകയാണെന്ന് നിങൾ തിരിച്ചറിയുന്നില്ല... കഷ്ടം.. ആദ്യം മെത്രാന്മാർ ഐക്യപ്പെട്ട് കുർബാന ഒരുപോലെ അർപ്പിക്കു.
@planetmedia7720
@planetmedia7720 Месяц назад
Plz remove synod secratary
@Godbless9244
@Godbless9244 Месяц назад
Mimicri artists ...
@agafactory1546
@agafactory1546 Месяц назад
നല്ല കാര്യം പിരിവ് ഒന്നും നിർത്തിയാൽ വളരെ ഉപകാരമായിരുന്നു പിരിവ് കൊടുത്തില്ലെങ്കിൽ ഒടുക്കത്തെ പ്രാകും
@Catholic-Defender
@Catholic-Defender Месяц назад
This ain’t your penthakkakkoose club brotha
@europeancrazes8341
@europeancrazes8341 Месяц назад
പിന്നേം മൊട തൊടങ്ങീന്നാ തോന്നണേ 😂
@kmmathew6398
@kmmathew6398 Месяц назад
ചുമ്മാ മീറ്റിംഗ് കൂടുക ഓരോ പേരിടുക ഇത് കോപ്പൽ അസംബ്ലി. ഇന്ന് സീറോ മലബാർ സഭയെ സംബന്ധിച്ചിടത്തോളം ഏതു കുർബാനയാണ് നിയമാനുസൃതം എന്ന് അറിയിപ്പ് ഉണ്ടാകുമോ. അതോ ഓരോ രൂപയ്ക്കും ഇഷ്ടമുള്ള രീതിയിൽ പരിശുദ്ധ കുർബാന അർപ്പിക്കാമോ. ഇത് ഈ രണ്ടു തീരുമാനങ്ങൾ ഏതെങ്കിലും ഒന്നിൽ ഉറച്ചു നിൽക്കാൻ സഭയ്ക്ക് കഴിഞ്ഞെങ്കിൽ എന്ന് ആശിക്കുന്നു. അല്ലാതെ ഇത്തരത്തിലുള്ള ഒത്തുകൂടൽ ഒരു പ്രയോജനം ഉണ്ടാകില്ല കാരണം മാർപാപ്പയെ ധിക്കരിക്കുന്ന പത്തു മെത്രാന്മാരും കർദിനാളും ആണ് ഇതിൽ പ്രശ്നം ഉണ്ടാക്കുന്നത്. 40 മാർക്ക് തീരുമാനങ്ങൾ എടുക്കാൻ കഴിഞ്ഞാൽ ഈ 10 പേരെ തിരുത്താൻ കഴിയുമോ ഇല്ലെങ്കിൽ പിന്നെ എന്തിന് ഇതൊക്കെ
@francisirimpan3082
@francisirimpan3082 Месяц назад
The main purpose is to make new ways to steal money from the laity.
@sherly_j
@sherly_j Месяц назад
പത്ര സമ്മേളനം? ഇത് നാട്ടു കാരെ അറിയിക്കാൻ മാത്രം സഭ തരം താഴ്‌നോ? ഇത് സഭയിൽ നടക്കേണ്ട കാര്യം അല്ലെ? നാട്ടുകാർക്ക് വെച്ച് വിളമ്പാൻ നാട്ടുകാർ ആണോ കാര്യങ്ങൽ നടത്തുന്നത്? കഷ്ടം. അന്ത്യകാലം അടുത്ത്.
@tochacko979
@tochacko979 Месяц назад
വെള്ളയടിച്ച കുഴിമാടങ്ങൾ
@thomasthomas6382
@thomasthomas6382 Месяц назад
ക്ലിമ്മീസ് സീറോ മലങ്കരയാണ്. സീറോ മലബാർ അല്ല.
@josephpm844
@josephpm844 Месяц назад
അങ്ങേ അറ്റത്തും enge അറ്റത്തും ഇരിക്കുന്ന 2 പേര്ക് എന്തെങ്കിലും റോൾ ഉണ്ടോ. തട്ടിപ്പ്.
@thomaskannampallil8316
@thomaskannampallil8316 Месяц назад
ഇതാണോ ഇത്ര വലിയ വാർത്ത
Далее
Прохожу маску ЭМОЦИИ🙀 #юмор
00:59