Тёмный

സീലിങ്ങില്‍ തലയിടിച്ച് സിങ്കപ്പൂർ എയർലൈൻസ് യാത്രക്കാരിക്ക് പരുക്ക്; എയർ ടർബുലൻസ് ഉണ്ടാകുന്നതെങ്ങനെ ? 

24 News
Подписаться 6 млн
Просмотров 24 тыс.
50% 1

Singapore Airlines flight hits severe turbulence. People got launched into the plane's ceiling. How does turbulence affect aircrafts ?
കാലാവസ്ഥ മോശമായതിനെ തുടർന്ന് വിമാനം ആടിയുലയുകയായിരുന്നു...പിന്നീട് 37,000 അടി ഉയരത്തില്‍ നിന്ന് 31,000 അടിയിലേക്ക് വിമാനം താഴ്ന്നു.. അഞ്ച് മിനിട്ടിനുള്ളില്‍ വിമാനം 6000-അടി താഴുകയായിരുന്നു എന്നാണ് ഫ്‌ളൈറ്റ്‌റഡാര്‍ 24-റിപ്പോർട്ട് ചെയ്തത്. പിന്നാലെ ബാങ്കോക്ക് സുവര്‍ണഭൂമി വിമാനത്താവളത്തില്‍ വിമാനം എമര്‍ജന്‍സി ലാന്‍ഡിങ് നടത്തി..

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 10   
@allinonemallu7549
@allinonemallu7549 4 месяца назад
അപ്പോൾ ആ piolot ന്റെ മാനസികാവസ്ഥ ആലോചിച്ചുനോക്ക്.... 😟😟😟
@sparktyre8181
@sparktyre8181 4 месяца назад
അതൊന്നും അവർക്ക് പ്രശ്നം ഉള്ള കാര്യം അല്ല.. Pilot ആവാൻ തന്നെ ഒരുപാട് ത്യാഗങ്ങളും കടമ്പകളും കഴിഞ്ഞിട്ടാണ് license കിട്ടുന്നത്...appo ഇതൊക്കെ കൈകാര്യം ചെയ്യാനുള്ള മനക്കട്ടി ഒക്കെ അവർക്ക് പരിശീലനത്തിലൂടെ കിട്ടും...njanum ഇതിനു വേണ്ടിയുള്ള പോരാട്ടത്തിലാണ് 🤲🏻..
@AP-pb7op
@AP-pb7op 4 месяца назад
അഞ്ചു മിനിറ്റിൽ 6000 അടി താഴ്ന്നതല്ല പ്രശ്നം. 1200 feet/മിനിറ്റ് എന്നത് വലിയ സ്പീഡിലുള്ള താഴ്ച ഒന്നുമല്ല. സാധാരണ പ്ലെയിൻ ലാൻഡ് ചെയ്യുമ്പോഴും ഈ വെർട്ടിക്കൽ സ്പീഡ് കാണും. വളരെ പെട്ടെന്ന് ഏതാനും സെക്കൻഡിൽ കുറച്ച് അടി താഴുന്നതോ ഉയരുന്നതോ ആണ് പ്രശ്നം.
@RabiyathNizami
@RabiyathNizami 4 месяца назад
ഞാൻ അതിന്ന് ഒരിക്കൽ സാക്ഷിയായിട്ടുണ്ട്. പക്ഷെ ഇപ്പോൾ ആണ് അറിയുന്നത് അതൊരു ആകാശ ചുഴി ആയിരുന്നു എന്ന്. Flight പെട്ടെന്ന് കുടയുന്നത് പോലെ ഒരുപാട് പ്രാവശ്യം ഇളകി. Gutter റോട്ടിലൂടെ വാഹനം speed ഓടിച്ചാൽ വാഹനം ഇളകും പോലെ. ഉടനെ announcement വന്നു. Seat ബെൽറ്റ്‌ ഇടാൻ. പെട്ടെന്ന് വിമാനം എടുത്ത് വലിച്ചെറിയും പോലെ കുറെ അടിയിലേക്ക് ഊളിയിട്ടിറങ്ങി. Dubai to calicut യാത്രയിൽ ആയിരുന്നു ഇത്
@HabeebArd
@HabeebArd 4 месяца назад
ആകാശതും രെക്ച്ച യില്ല 😘😘😘
@abdullakutty5736
@abdullakutty5736 4 месяца назад
എനിക്കും അനുഭവപ്പെട്ടിട്ടുണ്ട് ദുബൈ കാലിക്കറ്റ് യാത്രയിൽ . ചെറിയ തോതിൽ . എന്നു മാത്രം.
@aeonjith
@aeonjith 4 месяца назад
Singapore airlines aaythond reksapettu.. Air india express aayrunel vn duranthm aayene...athoke odikna pilotnde kayyil singapore airlines vimanm kityl polikum nmmde indian pilots
@priyeshkrishnan1014
@priyeshkrishnan1014 4 месяца назад
2 divasam munpulla news 😂😂😂
@akhillal9219
@akhillal9219 4 месяца назад
pilot ♥️
@basilveldhose5053
@basilveldhose5053 4 месяца назад
😐
Далее
Bearwolf - GODZILLA Пародия Beatrise
00:33
Просмотров 380 тыс.