Тёмный

' സീ ഫെയർ ഫെസ്റ്റിവൽ ' ടോർച്ച് ലൈറ്റ് പരേഡ് , സിയാറ്റിൽ , അമേരിക്ക. 

Maya Meghanath
Подписаться 98
Просмотров 189
50% 1

പസഫിക്ക് നോർത്ത് വെസ്റ്റിലെ ഏറ്റവും വലിയ വേനൽക്കാല ആഘോഷമാണ് സീ ഫെയർ ഫെസ്റ്റിവൽ . ഇതിന്റെ ഭാഗമായുള്ള ഒരു ഇവന്റ് ആണ് ടോർച്ച് ലൈറ്റ് പരേഡ് . ഇത് പസഫിക് നോർത്ത് വെസ്റ്റിന്റെ സാംസ്കാരിക വൈവിധ്യങ്ങളും പാരമ്പര്യങ്ങളും വെളിപ്പെടുത്തുന്നു. സമൂഹത്തിന് ഒത്തുചേരാനും സാംസ്കാരിക വ്യത്യാസങ്ങൾ ആഘോഷിക്കുവാനും ഉള്ള ഒരു അവസരം. 75 th ടോർച്ച് ലൈറ്റ് പരേഡ് ജൂലൈ 27ആം തീയതി ശനിയാഴ്ച വൈകുന്നേരം 3 മണി മുതൽ ആറുമണി വരെയായിരുന്നു . അതിലെ ഏതാനും ചില ഭാഗങ്ങൾ ആണ് ടീം അധ്യാപകക്കൂട്ടത്തിനായി റെക്കോർഡ് ചെയ്തിരിക്കുന്നത്.

Опубликовано:

 

28 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии    
Далее
Cute
00:16
Просмотров 2,5 млн
Новый уровень твоей сосиски
00:33
Web Development For Babies
39:06
Просмотров 493 тыс.
Lecture 06 -Colonialism: The African Perspective
30:05
Tit For Tat..? 🤡
10:40
Просмотров 43 тыс.