സുകുമാർ അഴീക്കോട് - ജീവിത ചിത്രം
മലയാളിയുടെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ പ്രബുദ്ധതയുടെ പ്രകാശ ഗോപുരം - ഡോ: സുകുമാർ അഴീക്കോട്.
രചന / സംവിധാനം: ടി.കെ. കൊച്ചുനാരായണൻ
വിവരണം: പ്രൊഫ: അലിയാർ
Sukumar Azhikode - Life and Work
As renowned writer, scholar, critic and orator in Malayalam, Dr. Sukumar Azhikode played an influential role in the social, cultural and political discourse in Kerala.
15 сен 2024