Тёмный

സുഖമായി ഉറങ്ങാൻ ആഗ്രഹിക്കുന്നുണ്ടോ? 

Green Signature Organics
Подписаться 86 тыс.
Просмотров 79 тыс.
50% 1

സുഖമായി ഉറങ്ങാൻ ആഗ്രഹിക്കുന്നുണ്ടോ?
സുഖനിദ്ര ആരോഗ്യത്തിന്റെ ലക്ഷണമാണ്. എന്നാൽ ഇന്ന് നമ്മളിൽ പലർക്കും ലഭിക്കാത്ത ഒരു ഭാഗ്യമാണിത്. ഇതിന് കാരണം പലപ്പോഴും നമ്മുടെ ജീവിതശൈലിയും ഭക്ഷണക്രമീകരണങ്ങളും തന്നെയാണ്. നിദ്രാസുഖത്തിനായി മനുഷ്യൻ തനിക്ക് പ്രിയപ്പെട്ട വസ്തുക്കളെന്തും ഉപേക്ഷിക്കാൻ തയ്യാറാകുമെന്ന് നമ്മൾ നിരവധി കഥകളിലൂടെയും മറ്റും പഠിച്ചിട്ടുണ്ട്. സുഖമായ ഉറക്കം ലഭിക്കാൻ നാം എന്തെല്ലാം ചെയ്യണം, എന്തെല്ലാം ഉപേക്ഷിക്കണം എന്നറിയാൻ കെ.വി ദയാലുമായി സംവദിക്കാം.
How to Achieve Restful Sleep: Tips for Better Sleep Quality
Are you struggling to get a good night’s sleep? Quality sleep is essential for overall health, but many people find it elusive due to lifestyle and dietary factors. In this video, we explore effective strategies and habits to enhance sleep quality and achieve restful sleep. Discover what changes you can make to improve your sleep and well-being.
Key topics covered:
- Importance of restful sleep for health
- Common causes of poor sleep
- Lifestyle changes to improve sleep quality
- Dietary adjustments for better sleep
- Practical tips for a good night's rest
Join us for insights and practical advice from Shri K.V. Dayal on how to make the most of your sleep and wake up refreshed.
#sleeptips #restfulsleep #bettersleep #bettersleeptips #BetterSleepQuality #healthysleep #healthysleephabits #lifestylechanges #sleephygiene #sleepadvice #kvdayal #sleepadvice #malayalamhealth #malayalamhealthtips #malayalamhealthcare #malayalamhealthtalk #sleepdisorders #sleepdisordersexplained #sleepimprovement #healthyliving #healthylivingtips #healthyliving2024
Date: March 9th, 2024
Time: 08:30 PM - 09:30 PM
For Previous Health Webinars Please Click the Link Below:
• Health Webinars
For More Details Contact Us:+91 7593071100 (​​Farmer First Customer Care Number (Monday to Saturday 09:00 am to 05:00pm))
#sleep #sleeping #sleephealth #sleephack #greensignatureorganics #kvdayal #healthwebinar #healthcare
Subscribe to Green Signature Organics for More Updates
Follow us on Facebook : / greensignatureorganics
Follow us on Instagram : / green_signature_organics
About the Channel:
Green Signature Organics RU-vid channel is to create awareness about healthy food habits like superfoods and the importance of direct farm produce (seed to end product). That means healthy food. Healthy foods are those that provide you with the nutrients you need to sustain your body's well-being and retain energy. Water, carbohydrates, fat, protein, vitamins, and minerals are the key nutrients that make up a healthy, balanced diet. Food that makes us mentally and physically healthy. The vision of this channel is to make the upcoming generation healthy. All our body has invisible energy we can call that, universal energy. Spirituality meditation, and happiness through a healthy lifestyle. The importance of Annam (food). Importance of handmade food (positive vibration during farming cooking/health peace happiness of the consumer).

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 100   
@GreenSignatureOrganics
@GreenSignatureOrganics 4 месяца назад
For More Details Contact Us:+91 7593071100 (​​Farmer First Customer Care Number (Monday to Saturday 09:00 am to 05:00pm))
@sajus1602
@sajus1602 Месяц назад
@@GreenSignatureOrganics o
@kunjumonkk3662
@kunjumonkk3662 Месяц назад
1അഗത്തി പൊടി 2 പൈനാപ്പിൾ പൊടി 3ഞാവൽ പൊടി
@xproma953
@xproma953 12 дней назад
@@GreenSignatureOrganicsthanks very helpful one
@raju.c.avirah1735
@raju.c.avirah1735 4 дня назад
അഗത്തി പൊടി, പൈനാപ്പിൾ പൊടി, ഞാവൽ പൊടി എവിടെ കിട്ടും
@ismailka1727
@ismailka1727 6 месяцев назад
കുറച്ചു നാളുകളായി സാറിൻ്റെ ക്ലാസ് കേൾക്കാറുണ്ട്. വിലപിടിച്ച അറിവുകളാണ് . ഇതിൽ പറയുന്ന മാനസികാരോഗ്യത്തെക്കുറിച്ചുള്ള ക്ലാസ്സ് അതാണ് ഏറ്റവും മുഖ്യം. സാറിൻ്റെ സാമുഹ്യ സാന്നിദ്ധ്യം ദൈവികാനുഗ്രഹം തന്നെ. പ്രാർത്ഥനയോടെ.
@mercyabraham4994
@mercyabraham4994 4 месяца назад
ഇത്ര നല്ല അറിവുകൾ പകർന്നു തന്ന അങ്ങേക്ക് നന്ദി
@beenaantony-zp4kj
@beenaantony-zp4kj 3 месяца назад
എല്ലാ ക്ലാസുംverygood God bless you! Sir. നമ്മുടെ നാട്ടിൽ സാമ്പത്തികവും, വിദ്യാഭ്യാസ വും ഇല്ലാത്തവർ ഏ റെയാണ്... അവർക്കും, മറ്റുള്ളവർക്കും ഈക്ലാസ്സും രോഗനിർണ്ണയവും വളരെ ഉപകാരപ്രെദ മാണ്. താങ്ക്സ് ഡോക്ടർ 🙏🏻🙏🏻🙏🏻എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. ❤️ എല്ലാവരെയും സാറിനോപ്പം നിൽക്കുന്ന.... വർ ദൈവം സമൃ ദ്ധ മായി അനുഗ്രെഹിക്കട്ട! മുൻപോട്ട് നന്നായി പോകട്ടെ. എ ന്നാ ശംസിക്കുന്നു. 👍🏻🌹🙏🏻🌹
@GreenSignatureOrganics
@GreenSignatureOrganics 3 месяца назад
വിലയേറിയ അഭിപ്രായങ്ങൾക്ക് വളരെ നന്ദി 🙏🏻
@sreedhart.r5941
@sreedhart.r5941 23 дня назад
ആത്മാവ് ഇരിക്കുന്ന ത് ഇരുപുരികങ്ങളുടെ മദ്ധ്യത്തിൽ പൊട്ടുതൊട്ടുന്ന സ്ഥാനത്തു് ആണ്. ഈശ്വരന്റെ ഏഴു ഗുണങ്ങളാണ് ആത്മാവിൽ ഉള്ളത്. ശാന്തി . സ്നേഹം . സുഖം പവിത്രത ആ ന ന്തം ജ്ഞാനം.ശക്തി.. ഞാൻ 8 മണിക്ക് കിടക്കു oകിടക്കുന്നതിനു മുമ്പ് 15 മിനിട്ടു - പ്രാർത്ഥന. സുഖമായി ഉറക്കം കിട്ടുന്നുണ്ട്.
@meditmary9146
@meditmary9146 25 дней назад
ആദ്യമായിട്ടാണ് ഈ വീഡിയോ കാണുന്നത്. ഈ സർ ന്റെ അറിവ് അപാരം എന്ന് തന്നെ പറയേണ്ടിവരും 🙏 നന്ദി സർ 🙏🙏🙏
@raghiraju4895
@raghiraju4895 6 месяцев назад
പൈനാപ്പിൾ പൊടി, ഞാവൽ പൊടി, അകത്തിചീരയുടെ പൊടി, ഇതൊക്ക എവിടെ മേടിക്കാൻ കിട്ടും?
@wilsonvarghese772
@wilsonvarghese772 6 месяцев назад
Thank u very much Sir, for valuable msg. 👍🙏
@madhusoodananpv1438
@madhusoodananpv1438 29 дней назад
കൈയുടെ വെള്ള യിൽ ചൊറിച്ചിൽ മാറാൻ എന്തുചെയ്യണം
@indirajayaraj767
@indirajayaraj767 5 месяцев назад
Very much appreciated 🙏
@satheeshbabu6302
@satheeshbabu6302 3 месяца назад
Sir പരിചയപ്പെടുത്തുന്ന ഇലകൾ കൂടി വിഡീയോയിൽ കൂടി പരിചയപ്പെടുത്തുന്നത് നമ്മൾക്ക് മനസിലാക്കാൻ വളരെ ഉപകാരമായനേ
@GreenSignatureOrganics
@GreenSignatureOrganics 3 месяца назад
ഉറപ്പായും പരിഗണിക്കാം...
@VinodKumar-fh8yv
@VinodKumar-fh8yv 6 месяцев назад
Thanks for wishes
@jayanthidevi8994
@jayanthidevi8994 6 месяцев назад
Thankyou so much sir🙏🏻🙏🏻
@anjanafoods
@anjanafoods 2 месяца назад
Thank u sir❤❤❤
@GreenSignatureOrganics
@GreenSignatureOrganics 2 месяца назад
നന്ദി🙏🏻
@BabithaP-m2m
@BabithaP-m2m 24 дня назад
എനിക്ക് ഉറക്കം കിട്ടാൻ ബുദ്ധിമുട്ടാണ് മരുന്ന് കുടിച്ചിട്ട് ഉറങ്ങുന്നില്ല
@user-il6ze7hh5j
@user-il6ze7hh5j 4 месяца назад
Ellavan juice ano kudikendath padavallamga juice or curry mathiyo
@rincyjoy5290
@rincyjoy5290 4 месяца назад
Realy God down to earth❤❤❤❤ No words to express my ❤ feeling ❤❤ Realy amazing 🙏🙏 How He care others life കോടി കോടി പ്രണാമം🙏🙏🙏🙏🙏🙏
@GreenSignatureOrganics
@GreenSignatureOrganics 3 месяца назад
നന്ദി 🙏🏻
@jessythomas8435
@jessythomas8435 6 месяцев назад
Good morning Sir Grey hair nu oru solution parayamo I asked some questions in whatsapp..please give me the answer.. Thank you.
@aripoovlog
@aripoovlog 6 месяцев назад
Thanks
@user-uk4ig6jq8l
@user-uk4ig6jq8l 19 дней назад
അഗത്തിപ്പൊടി, പൈനാപ്പിൾ പൊടി ഇതൊക്കെ ഏത് മാർക്കറ്റിൽ കിട്ടും?
@kunnathpremarajan2496
@kunnathpremarajan2496 5 месяцев назад
Thankyousir
@cramanunni9750
@cramanunni9750 5 месяцев назад
ഇതെല്ലാം എവിടെ കിട്ടും
@leeladivakaran5870
@leeladivakaran5870 21 день назад
Heart Pumbing കുറഞ്ഞതിൻ്റെ പേരിൽ മരുന്ന് (cid mus) പതിവായി കഴിക്കുന്നു. നിർബ്ബന്ധമായും കഴിക്കണം എന്ന് Cardiol igist പറയുന്നു. എനിക്ക് ഉറക്കം കിട്ടുന്നില്ല.
@GreenSignatureOrganics
@GreenSignatureOrganics 19 дней назад
കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക ( 9:00 am to 5:00 pm)
@barbieeboutique9752
@barbieeboutique9752 6 месяцев назад
Iam fifty above women, iam taking cipla multivitamin and omega3 capsule daily one. Dr , So should i take again vitB, C ?
@prabhakumar7008
@prabhakumar7008 6 месяцев назад
നമസ്കാരം സർ Thank you Sir for your valuable message 🙏🙏🙏
@pankajamsugathan4133
@pankajamsugathan4133 5 месяцев назад
സാർ കണ്ണിന് തിമിരം മാറാൻ എന്തു ചെയ്യണം
@lathababu8879
@lathababu8879 6 месяцев назад
താങ്ക്.യൂ.സർ🙏🙏🙏
@lindarajan4833
@lindarajan4833 4 месяца назад
Thank you sir for valuable information. My daughter suffering low iodine, she is in Canada . Pls give what she can hv . Also let us know glutathione iv is good ?
@gamingwithsniper5107
@gamingwithsniper5107 6 месяцев назад
ഈ സാറിനെ കാണാൻ ഞങ്ങൾ എവിടെ വരണം
@preethass2492
@preethass2492 6 месяцев назад
Namaskaram sir 🙏🏻🙏🏻🙏🏻
@user-bj2eo1nl9e
@user-bj2eo1nl9e 6 месяцев назад
❤❤❤സൂപ്പർ 🙏🙏🙏
@varghesegk7742
@varghesegk7742 19 дней назад
Sir when are you coming to thissur ❤❤
@VargheseEsthappan-tm6ts
@VargheseEsthappan-tm6ts 5 месяцев назад
സാറിൻ്റെ ക്ലാസ്സ് കുറച്ചു നാളായി കേൾക്കുന്നു എനിക്ക് സാറിൻ്റെ ഫോൺ നമ്പർ വേണം എൻ്റെ സ്ഥലം എറണാകുളം ജില്ലയിൽ ആണ്
@bindutv4847
@bindutv4847 16 дней назад
Contact rudra yoga center vytila
@user-gu7kb8mg7d
@user-gu7kb8mg7d 6 месяцев назад
Alhumthulillh
@rosammakurian1912
@rosammakurian1912 2 месяца назад
Protein leakage ne Pati parayumo
@rosyjose1937
@rosyjose1937 6 месяцев назад
👍🏻
@kings6365
@kings6365 6 месяцев назад
நமஸ்தே🙏🙏🙏
@sreedevir6768
@sreedevir6768 6 месяцев назад
നമസ്കാരം sir🙏
@pournamigs
@pournamigs 6 месяцев назад
Sir vitamin c, B complex with C, grape seed extract എന്നീ ഗുളികകൾ ഏത് company വാങ്ങണം. Sir ദയവായി suggest ചെയ്തു തരുമോ. 🙏
@josemathew4844
@josemathew4844 6 месяцев назад
ഏതു കമ്പനിയായാലും കുഴപ്പമില്ല.Grape seed,vit .C powder ഇവ ആമസോണിൽ കിട്ടും.vit.BC complex with C ഗുളികBPLEX FORT Medical store ൽ കിട്ടും.
@ashokm5980
@ashokm5980 6 месяцев назад
ഇത് ഒക്കെ എല്ലവർകും കഴിക്കാമോ രാത്രിയിൽ പാൽ കുടിക്കാമോ
@jaztalk
@jaztalk 2 месяца назад
1.നന്ദി സർ ❤
@GreenSignatureOrganics
@GreenSignatureOrganics 2 месяца назад
നന്ദി 🙏🏻
@shijipaul6646
@shijipaul6646 5 месяцев назад
Pokkil treatment ethra day cheyyanam
@arifagafoor5833
@arifagafoor5833 2 месяца назад
Ella.clasukalum.valare.nallathaan.❤
@GreenSignatureOrganics
@GreenSignatureOrganics 2 месяца назад
നന്ദി🙏🏻
@jessysamuel2819
@jessysamuel2819 11 дней назад
Poovarasinte ilaittu thumping kazhikkamo sir.pls help me
@GreenSignatureOrganics
@GreenSignatureOrganics День назад
കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക ( 9:00 am to 5:00 pm) wa.me/917593071100
@indiradevi6379
@indiradevi6379 5 месяцев назад
Sir,enikku last 31 years aayi urakkam illa
@AmbikaNairinAustralia
@AmbikaNairinAustralia 6 месяцев назад
❤❤🙏🏼🙏🏼
@KK-kx8ir
@KK-kx8ir 6 месяцев назад
സാർ ഒരുപാട് സ്നേഹാദരവോടെ🙏🙏🙏🙏🙏🙏🙏
@Pretty205
@Pretty205 3 месяца назад
hi sir ഉറക്കം കൂടുതൽ ഉള്ളത് എന്തുകൊണ്ട് ആണ്
@bindutv4847
@bindutv4847 16 дней назад
Protein deficiency
@lakshmikkuttyammapr3023
@lakshmikkuttyammapr3023 Месяц назад
🙏🏻🙏🏻
@GreenSignatureOrganics
@GreenSignatureOrganics Месяц назад
നന്ദി 🙏🏻
@prasannavijayan8570
@prasannavijayan8570 Месяц назад
Sir thyroid surgery kazhinjathanu agathi kazhichal medicine ozhivakkamo
@GreenSignatureOrganics
@GreenSignatureOrganics Месяц назад
ru-vid.comF-Rst5XVtVE?si=no_SVHqrS7hvGrHn
@UshaKumari-ri8mt
@UshaKumari-ri8mt 5 месяцев назад
🙏🙏🙏
@cramanunni9750
@cramanunni9750 5 месяцев назад
അഗത്തി പൗഡർ എവിടെ കിട്ടും
@user-uk4ig6jq8l
@user-uk4ig6jq8l 19 дней назад
അകത്തിപ്പൊടി വെള്ളത്തിൽ ചേർത്തണോ കഴിക്കേണ്ടത്, എങ്ങിനെയാണ്?
@bindutv4847
@bindutv4847 16 дней назад
വെളിച്ചെണ്ണ യില്‍ or better option puliyillaatha kattaaththairil
@bindutv4847
@bindutv4847 16 дней назад
Fat ഉണ്ടെങ്കിലേ absorption നടക്കൂ
@lissysaju6935
@lissysaju6935 6 месяцев назад
🙏🙏🙏🙏🙏
@vijayanGp
@vijayanGp 4 месяца назад
രോഗത്തെ കുറിച് കേൾക്കുമ്പോൾ എന്തിന് ചെടി നടുന്ന കാര്യങ്ങൾ കേൾക്കടെ രോഗികൾക്കു അവസരം കൊടുക്കുക്ക. ആവശ്കാർക് അവസരം കൊടുക്കുക. പ്ലീസ് 🙏🙏
@ravindrannk5ravi516
@ravindrannk5ravi516 5 месяцев назад
നമസ്‌തെസാർ
@shaharbanam3155
@shaharbanam3155 6 месяцев назад
അകത്തി ചീരയുടെ പൊടി എവിടെ കിട്ടും
@lissysaju6935
@lissysaju6935 6 месяцев назад
Anike urakamillaa Thanku sir.
@rajeevpandalam4131
@rajeevpandalam4131 Месяц назад
പൈനാപ്പിൾ പൊടി എവിടെ ലഭിക്കും
@GreenSignatureOrganics
@GreenSignatureOrganics Месяц назад
കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക ( 9:00 am to 5:00 pm) wa.me/c/917593071100
@sherlyjoseph46
@sherlyjoseph46 5 месяцев назад
❤❤❤🎉
@rajanvarghese7678
@rajanvarghese7678 6 месяцев назад
Thane thirinjum mariinjum than thamaramethayil
@moosamoosa3702
@moosamoosa3702 16 дней назад
ഇടക്ക് ടക്ക് മൂത്രം ഒഴിക്കാൻ ഏണിക്കും അതിന്താ ഒരു വഴി
@PadminiSathyaprasad
@PadminiSathyaprasad 4 месяца назад
❤❤❤❤❤❤❤❤❤
@user-ir8ht7ly9i
@user-ir8ht7ly9i 2 месяца назад
59:36 59:37
@vijayanGp
@vijayanGp 4 месяца назад
എല്ലാം കഴികാം എന്നിട്ടു സമയം ആകുമ്പോ പൊകാം 😂😂😂😂
@ashikaz7380
@ashikaz7380 4 месяца назад
Bodyk aavshaym illatat kodutal body punish chayum atree ollo,at anubavikkan tayyarayal mati
@user-ir8ht7ly9i
@user-ir8ht7ly9i 2 месяца назад
എവിടെ വന്നാൽ സ്റിനെ കാണാം ❤❤❤❤❤
@GreenSignatureOrganics
@GreenSignatureOrganics 2 месяца назад
കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക ( 9:00 am to 5:00 pm)
@user-ir8ht7ly9i
@user-ir8ht7ly9i 2 месяца назад
ബി സാറിൻ്റെ നമ്പർ കിട്ടുമോ
@GreenSignatureOrganics
@GreenSignatureOrganics 2 месяца назад
കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക ( 9:00 am to 5:00 pm)
@sree3582
@sree3582 2 месяца назад
ഉറങ്ങാതെ 1 week ആയി.പെട്ടെന്ന് വന്നത് ഇതിന് മുൻപ് ഇങ്ങനെ ഉണ്ടായിട്ടില്ല.ഭ്രാന്ത് പിടിക്കുന്നു.ഒന്നും ചെയ്യാൻ കഴിയുന്നില്ല😢
@GreenSignatureOrganics
@GreenSignatureOrganics 2 месяца назад
കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക ( 9:00 am to 5:00 pm)
@leeladivakaran5870
@leeladivakaran5870 21 день назад
അഗത്തിപ്പൊടി ആയുർ വേദ ഷോപ്പു കളിൽ ലഭ്യമാണോ?
@GreenSignatureOrganics
@GreenSignatureOrganics 19 дней назад
കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക ( 9:00 am to 5:00 pm)
@sarojinipp7208
@sarojinipp7208 6 месяцев назад
നമസ്തേ സാർ❤🙏
@jayanthidevi8994
@jayanthidevi8994 6 месяцев назад
Thankyou so much sir. 🙏🏻🙏🏻🙏🏻
@UshaKumari-ri8mt
@UshaKumari-ri8mt 5 месяцев назад
Thanku sir
@anudas8045
@anudas8045 2 месяца назад
🙏🙏🙏
@GreenSignatureOrganics
@GreenSignatureOrganics 2 месяца назад
നന്ദി🙏🏻
@annaroy2300
@annaroy2300 5 месяцев назад
Thank you sir ❤
Далее
Growing fruit art
00:33
Просмотров 2,3 млн
Как подписать? 😂 #shorts
00:10
Просмотров 454 тыс.
Что думаете?
00:54
Просмотров 735 тыс.
Growing fruit art
00:33
Просмотров 2,3 млн