Тёмный

സുജിത് ദാസിന് പിണറായി അങ്കിള്‍, പരാതി കൊടുക്കാൻ പോലും ഭയന്ന് പരാതിക്കാരി | Sujith Das 

REPORTER LIVE
Подписаться 2,6 млн
Просмотров 20 тыс.
50% 1

സുജിത് ദാസിന് പിണറായി അങ്കിള്‍, പരാതി കൊടുക്കാൻ പോലും ഭയന്ന് പരാതിക്കാരി | Sujith Das | Pinarayi Vijayan
#sujithdas #pinarayivijayan #keralapolice #reporterlive
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on RU-vid subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC

Опубликовано:

 

15 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 156   
@feminarazak77
@feminarazak77 10 дней назад
ഇതുപോലെ പുറത്തുപറയാൻ മടിക്കുന്ന കുറെ പേര് ഉണ്ടാകും, ഇതോടെ എല്ലാം മറനീക്കി പുറത്തുവരും,, Salute to Reporter, ഗോ Ahead ജനങ്ങൾക്കൊപ്പം
@sudheerkolavayal4123
@sudheerkolavayal4123 10 дней назад
സുജയ വളരെ ഉഷാറാണ് നല്ല മാധ്യമപ്രവർത്തകയാണ് ഇതുപോലെ അനീതിക്കെതിരെ പൊരുതി മുന്നോട്ടുപോകണം എൻറെ ഒരു ബിഗ് സല്യൂട്ട്😊
@thomasabraham001
@thomasabraham001 10 дней назад
പിണറായി സകാവേ നിങ്ങളുടെ ഭരണം മതിയായി ഞങ്ങൾക്ക്
@robinbabu7259
@robinbabu7259 9 дней назад
അങ്കിൾ പിണു😂
@tclatheefothukkungaltclath5729
@tclatheefothukkungaltclath5729 10 дней назад
കേരളം ഒട്ടുക്കും പരാതി box നിർബന്ധം....
@tclatheefothukkungaltclath5729
@tclatheefothukkungaltclath5729 10 дней назад
കേരളം മൊത്തം കുട്ടിചോറാക്കി
@vineethek3392
@vineethek3392 10 дней назад
റിപ്പോർട്ടർ ടി.വി👍
@farhantpahmad
@farhantpahmad 10 дней назад
ഇത് പോലെ പുറത്ത് പറയാത്ത എത്ര കേസ് കൾ ഉണ്ടാകും?
@latheefap8526
@latheefap8526 10 дней назад
ഡിസ്മിസ് ചെയ്ത് ജെയിലിൽ അടക്കണം
@basheervk3785
@basheervk3785 10 дней назад
തുടര്‍ ഭരണം കേരളത്തിനു പറ്റിയ അബദ്ധം 🤔🙄
@LomarVb
@LomarVb 10 дней назад
.ഈശ്വരാ ഏതു സമയത്താണ് രണ്ടാമത് ഇടതിനു വോട്ട് കൊടുക്കാൻ തോന്നിയത് 😮
@rainynights4186
@rainynights4186 10 дней назад
അപ്പോ അനുഭവിച്ചോ
@Joshey-ou5nn
@Joshey-ou5nn 10 дней назад
സാർ ഈ കപ്പൽ ആടി ഉലയില്ല സാർ സാർ ഈ കപ്പൽ മൂങ്ങുകയില്ല സാർ സാർ ഈ കപ്പലിന് ഒരു കപ്പിത്താൻ ഉണ്ട് സാർ
@KunhabdullaAk-cy6uw
@KunhabdullaAk-cy6uw 10 дней назад
കപ്പിത്താൻ അല്ല അങ്കിൾ😂
@factanonverba3591
@factanonverba3591 10 дней назад
പിണറായി അങ്കിൾ
@saadimkdabu4494
@saadimkdabu4494 10 дней назад
ഇത്തരംപോലീസുകാരെ പിടിച്ചു പുറത്താക്കുക. ജനങ്ങൾക്ക് നീതി നടപ്പിലാക്കി കൊടുക്കേണ്ട പോലീസു ഉ ദ്യേഗസ്ഥർ ക്രമിനലുകൾക്കും കൊടുംകുറ്റവാളികൾക്കും മാതൃകയാവുകയാണ്. എന്തുപറ്റി നമ്മുടെ നിയമ നീതിന്യായ വകുപ്പിന്ന് എത്ര എത്ര കുടുംബങ്ങളേയാണ്.ഇവർ വേദനിപ്പിക്കുന്നത്
@ranjithpulasseri2185
@ranjithpulasseri2185 10 дней назад
അതിലും നല്ലത് പോലീസ് സേന പിരിച്ചു വിടുന്നതാ 😅😅😅 ഊളകൾ
@yemveeh786
@yemveeh786 9 дней назад
സുജയാ ഒരുപാട് തെറ്റിദ്ധരിച്ചിരുന്നു. എല്ലാർക്കും മതവും രാഷ്ട്രീയവുമൊക്കെയുണ്ടാവാം അതൊക്കെ ചെയ്യുന്ന ജോലിയിൽ കാണിക്കാതെ ധീരമായി നിന്നതിനു നന്ദി. ഇത്തരക്കാരെ കേരളത്തിനു അപമാനം.പിരിച്ചു വിട്ട് വാങ്ങിയ ശമ്പളം മുഴുവൻ തിരിച്ചു പിടിക്കും വരെ വിശ്രമിക്കരുത്. താങ്ക്സ്
@BabuCalicut-gn3qk
@BabuCalicut-gn3qk 10 дней назад
മലപ്പുറത്ത് ക്രൈം റേറ്റ് കൂട്ടാൻ സുജിത്ത് ദാസ് എല്ലാ പരിധിയും വിട്ട് അഴിഞ്ഞാടിയ കഥകൾ എംഎസ്എഫും യൂത്ത് ലീഗും പുറത്തുവിട്ടപ്പോൾ ആ വാർത്ത കണ്ടതായി പോലും നടിക്കാതെ മൗനം പാലിച്ചതിന് റിപ്പോർട്ടർ ചാനൽ ഇപ്പോൾ മാപ്പ് പറയുമോ ? അന്നുതന്നെ നടപടി ഉണ്ടായിരുന്നെങ്കിൽ എത്ര മനുഷ്യർ കള്ളക്കേസിൽ നിന്ന് രക്ഷപ്പെടുമായിരുന്നു.😢😢😢😢😢
@KabeerZara-n7i
@KabeerZara-n7i 10 дней назад
ബെസ്റ്റ് ഹേമ കമ്മിറ്റി റിപ്പോർട്ട അന്വേഷിക്കാൻ പറ്റിയ പോലീസ്
@geochristythomas7141
@geochristythomas7141 10 дней назад
ഒരു ത്രീ
@user-mn4vj4gr7p
@user-mn4vj4gr7p 10 дней назад
അങ്കിൾ ആണ് താരം 😅
@happinessonlypa
@happinessonlypa 9 дней назад
അടുത്തുതന്നെ നാട്ടുകാർ കൈകാര്യം ചെയ്യും ശരിയായ നിയമം നടപ്പിൽ വരുമെന്നാണ് തോന്നുന്നത് നിയമം കയ്യിലെടുക്കൽ അടുത്ത് തന്നെ സംഭവിചെക്കാം
@mammalchaalimammalcha703
@mammalchaalimammalcha703 9 дней назад
Not suspension, punishment is very important...without delay
@yemveeh786
@yemveeh786 9 дней назад
ഇവന്റെ മുമ്പിൽ പരാതിയുമായി വന്ന മുഴുവൻ സ്ത്രീകളെയും തെളിവെടുക്കണം. ഇവിടുത്തെ സ്ത്രീ സംരക്ഷകർ എവിടെ ❓
@sudheerkolavayal4123
@sudheerkolavayal4123 10 дней назад
സുജിത്ത് ദാസിനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു
@saadimkdabu4494
@saadimkdabu4494 10 дней назад
ഇനി ഏറേഭയപെടേണ്ട അവസ്ഥയാണ് ഇരക്ക് ഉണ്ടാവുക കാരണം തെറ്റുചെയ്തവർക്കു നീതിയും ഇരകളായവർക്കു അനീതിയും വിധി വാങ്ങിച്ചു കൊടുക്കുന്ന ഒരു ക്രിമിനൽ സ്വഭാവത്തിലേക്കാണ് മിക്ക കുറ്റകൃത്തിങ്ങളുടെ വിധി സമാപിക്കുന്നത് ( ശക്തമായ ഒരു നിയമ സംവിധാനം നിലനിൽക്കേ )സ്ത്രീയാണങ്കിൽ പുറംലോകമറിയുകയും ഇര പുരുഷ്യനാണങ്കിൽ കൊതുകിന്റെ വില പോലും ഇല്ലാതെ നിശ്ചലമാവുകയും ചെയ്യുന്നു. തീർച്ചയായും ആ സഹോദരിക്ക് സoരക്ഷണം ലഭിക്കണം. മാനം നഷ്ടപെടുത്തിയതിന് കനത്ത നഷ്ടപരിഹാരവും വേണം.. പ്രതികളായ പോലീസുകാരെ സർക്കാരിലേഒരു ജോലിയിലും തുടരാൻ അനുവതിക്കരുത്.
@JaseelEp-p7n
@JaseelEp-p7n 10 дней назад
നീദി കിട്ടാത്ത നീതിപീഠങ്ങൾ ജനങ്ങളുടെ അവസ്ഥ 😅😅😅നീദി ജനം നടപ്പാക്കുക
@RachelJhon-ci2bu
@RachelJhon-ci2bu 10 дней назад
റിപ്പോർട്ടർ t. V. 👍👍👍🌹🌹🌹
@S_kp1020
@S_kp1020 10 дней назад
കേരളം ചീഞ്ഞു നാറുന്നു 😢😢
@happinessonlypa
@happinessonlypa 9 дней назад
ഞാൻ കരുതി പിണറായി പാവം നല്ലവനാണ് കീഴിലുള്ളവരാണ് പറ്റിക്കുന്നത് എന്ന് എനിക്ക് തോന്നി അത് സമ്പൂർണ്ണ വിഡ്ഢിത്തം ആണെന്ന് ഇപ്പോൾമനസ്സിലായി
@AbduKunnummal-u4f
@AbduKunnummal-u4f 10 дней назад
പിണറായി വിജയൻ ഒരുപാട് ഇഷ്ടമാണ് എന്നാലും പറയുവാ ആഭ്യന്തര രാജിവെക്കു
@sudheerkolavayal4123
@sudheerkolavayal4123 10 дней назад
ഇത് എന്തൊക്കെയാണ് കേൾക്കുന്നത് സുജിത്ത് ദാസിനെ സാധനം കട്ട് ചെയ്യൂ
@shameerkvr9885
@shameerkvr9885 9 дней назад
ഇതാണ് pv ഉന്നയിച്ചതും കേരളം കാത്തിരിക്കുന്നു
@SulaimanSulaiman-ci8cg
@SulaimanSulaiman-ci8cg 10 дней назад
മർദ്ദിതരുടെ ചാനൽ❤
@Mullaperiya
@Mullaperiya 10 дней назад
Chavittikootti akathidanam
@SujaTChacko
@SujaTChacko 7 дней назад
ഇവൻ ഒക്കെ വീട്ടിൽ വന്നപ്പോൾ വീട്ടിൽ കയറാൻ അനുവദിച്ചത് എന്തിനാ?
@shibumathew7221
@shibumathew7221 10 дней назад
പിണറായി കാലം 🚩
@mmmankada
@mmmankada 10 дней назад
CPM ന്റെ ലാസ്റ്റ് ബസായിരിക്കും നവകേരള ബസ്
@ItsMyOpinion..0k
@ItsMyOpinion..0k 10 дней назад
പോലീസിലും ഒരു ഹേമ കമ്മിറ്റി അത്യാവശ്യമായിരിക്കുന്നു
@anilpalliyil4774
@anilpalliyil4774 10 дней назад
🎉Reporter
@rafeekmookolimadathil5090
@rafeekmookolimadathil5090 10 дней назад
പിണറായി ഭരണം കേരളം വെഭിചാര കേന്ദ്രം ആവും
@Malayali-No.1
@Malayali-No.1 10 дней назад
Pinarayi da🚩🚩🚩
@factanonverba3591
@factanonverba3591 10 дней назад
ഞങ്ങളുടെ കൂടെ പിണറായി അങ്കിൾ ഉണ്ട് sir. 😢😢😢😢😢😢😢😢
@bijunambiar4995
@bijunambiar4995 10 дней назад
എവിടെ കേരളത്തിലെ സെലക്ടീവ് വനിതാ രത്നങ്ങൾ.. ഈ ഉമ്മക്ക് നീതി കിട്ടാൻ മെഴുകു തിരി കത്തിച്ച് നമ്മുക്ക് പ്രതിഷേധം നടത്തണ്ടേ..⭕⭕⭕⭕⭕📌
@vishnumohan7184
@vishnumohan7184 10 дней назад
ചൊവുള്ള ഒരു dept പോലും ഇല്ല
@shamseerch9023
@shamseerch9023 10 дней назад
Pinarayi pavanayi shavamayi
@ratheeshnirapuvila4014
@ratheeshnirapuvila4014 10 дней назад
അടിപൊളി.. ഇവന്മാരെകൊണ്ട് ഒരുത്തരത്തിലല്ലല്ലോ തലവേദന... അഭിയന്തരം അടിപൊളി..
@sudheerkolavayal4123
@sudheerkolavayal4123 10 дней назад
കേരളം നശിച്ചു കേരളം നശിച്ചു മോനേ
@vajoseph9692
@vajoseph9692 10 дней назад
അങ്കിൾ അടുത്ത മൂറിയിൽ ഉണ്ടായിരുന്നു എന്ന് തോന്നുന്നു കണ്ടു കടി മറ്റാനായി....
@pushkarang9596
@pushkarang9596 10 дней назад
സുജയാ ഇതുനേരത്തേ ത്തകാമ്ായിരുന്നില്ലേ വള്ളംകളി കമൻ്ററി നടത്തുന്നതുപോലുള്ള റിപ്പോർട്ട് ആരോ ചകമാണ് പറഞ്ഞു സുഖിക്കുകയാണോ
@sosammavarghese497
@sosammavarghese497 10 дней назад
Adipoli News
@sudheerkolavayal4123
@sudheerkolavayal4123 10 дней назад
മടുത്തു സഖാവേ മടുത്തു
@AMMathew-rn6zn
@AMMathew-rn6zn 10 дней назад
Madam nothing will happen wonderful
@ashwikannur
@ashwikannur 9 дней назад
Pinuss the mahn who didn't fear Indran and chandran
@sreekumarnair6030
@sreekumarnair6030 10 дней назад
തിരകഥ അവിശ്വസനീയം എന്തിന് പിണറിയി uncle എന്ന വാചകം എന്തിനാണ്
@binojabdulbasheer8137
@binojabdulbasheer8137 10 дней назад
Kashttam thannee........😢😢😢😢
@AbduSamad-ci5mn
@AbduSamad-ci5mn 10 дней назад
സുജിത് ദാസിന് അമ്മയും പെങ്ങൻമാരും പെൺമക്കളുമില്ലേ ?
@Atv104
@Atv104 10 дней назад
എന്നും ഞെട്ടി ഞെട്ടി ഞാ൯ ഒരു പരുവം ആയി….എന്തോന്നാടെ ഈ നാട്ടില് നടക്കുന്നത് 😮
@abeyjohn8166
@abeyjohn8166 10 дней назад
Pinanaari uncle bun
@geochristythomas7141
@geochristythomas7141 10 дней назад
500 രൂപ കിട്ടിയോ 400 കൂടി 100 കൊടുത്താൽ mathiyayiru രതി ജീവിത
@azielmedia2k23
@azielmedia2k23 10 дней назад
വിജയൻ പെട്ട് 😄
@robinbabu7259
@robinbabu7259 9 дней назад
അങ്കിൾ പിണു😅
@azielmedia2k23
@azielmedia2k23 9 дней назад
@@robinbabu7259 🤭
@AbdulvahidVahid-qg6qu
@AbdulvahidVahid-qg6qu 10 дней назад
Jii LDF
@nikhilpunathil1158
@nikhilpunathil1158 9 дней назад
Dismisse chayyanam elathineyummm
@pandarakkalan.615
@pandarakkalan.615 10 дней назад
Pinarayi kku naanamille ayyeeee
@sunishpk6514
@sunishpk6514 10 дней назад
ഇതു ഇടതു പക്ഷ സർക്കാർ... ഇതു ഹൃദയ പക്ഷം... ഇതു പിണറായിയുടെ സർക്കാർ...i.. DYFI സിന്ദാബാദ്
@moncyp.a3001
@moncyp.a3001 10 дней назад
പങ്കു പോകും വഴികൾ പലതും മുകളിൽ ഉള്ളവർ തന്നെ,, വെറുതെയല്ല ആഭ്യന്തരം മുഖ്യൻ ആർക്കും കൊടുക്കാത്തത്,, കിട്ടുന്നത്രയും ഒപ്പിക്കാം,, K ഭരണം,,,.
@ussainsoopy5607
@ussainsoopy5607 10 дней назад
പിണറായി മുഖ്യൻ അങ്കിൾ ഭരിക്കുന്ന കാലത്തോളം ഇത് തന്നെ സമ്പവിക്കും
@vidhunjoseph6309
@vidhunjoseph6309 10 дней назад
പാർട്ടി ഇല്ലാതാക്കിയിട്ടു മാത്രമേ പിണറായി പോകൂ സിപിഐഎം കാരൻ അയത്തിൽ ഞാൻ സോയം ശപിക്കുന്നു
@my0p1ni0n
@my0p1ni0n 10 дней назад
Porath paranj paradhi paranjavar ellam upayogichu Pinne porath parayadhe avar parayunnadh pole cheyyenda vanna oru avastha😢
@sunishpk6514
@sunishpk6514 10 дней назад
ഓണ കിറ്റ്‌ നെ കുറിച്ച് ചർച്ച ചെയ്യൂ
@manojmathew5138
@manojmathew5138 10 дней назад
ഒന്ന് കൂടെ ആലോചിക്കട്ടെ അവരെ രക്ഷിക്കാൻ എന്തെങ്കിലും വഴിയുണ്ടോന്നു...... യൂത്ത് കോൺഗ്രസ്‌ കാർ പ്രശ്നം ഉണ്ടാക്കിയില്ലെങ്കിൽ... ഈ വൃത്തികെട്ടവരെ സംരക്ഷിക്കാൻ സർക്കാരും, സംഘടനകളും ഇറങ്ങും.... അവരെ protect ചെയ്യണം.... ഒരു സ്ത്രീയുടെ മാനത്തിനേക്കാൾ വിലയാണ് ഇവിടെ പോലീസിന്റെ മനോ വീര്യത്തിന്.... കേരളത്തിൽ ജീവിക്കുന്നത് അഭിമാനമായിരുന്നു... ഇപ്പോൾ ലോകത്തിന് മുൻപിൽ നമ്മൾ തല കുനിക്കേണ്ടി വന്നു..... 😪😪😪
@sarammamathew411
@sarammamathew411 10 дней назад
I really do not know whether this SI in PTA rented my home or not? He left the house ruined and stole all personal things from a locked bed room. Sin😢ce then I have not opened or cleaned that house for more than two years.
@omanat4081
@omanat4081 10 дней назад
Pinaray uncle😂😂😂😂😂😂
@Sidheeq3121
@Sidheeq3121 10 дней назад
Ellam pinu vinte anugraham
@user-zo3se7iu5f
@user-zo3se7iu5f 10 дней назад
അങ്കിൾ ളിനെ പ്രതിയാക്കണം....c..... B...1 വരട്ടെ..😄:😄
@madhusoodanans3575
@madhusoodanans3575 10 дней назад
സുജ ഒരു മഞ്ഞ പത്ര റിപ്പോർട്ടേറെ പോലെ തഴം തഴുന്നത് പോലെ അത് വേണ്ടായിരുന്നു
@sunishpk6514
@sunishpk6514 10 дней назад
ഇതു സ്ത്രീ പക്ഷ ൽ സർക്കാർ
@sekharg3533
@sekharg3533 10 дней назад
ഇതെന്താ ബീഹാറോ...
@madfox5085
@madfox5085 10 дней назад
അടുത്ത election എന്ന
@vijilmvarghesemeloth4865
@vijilmvarghesemeloth4865 10 дней назад
Paranju paraipichathu pole undhuuuu.....
@yahiyathennala
@yahiyathennala 10 дней назад
പിണയായി ഡപ്പിൽ 😂 സ്ത്രീ മതിൽ
@ThoughtsofNidhi
@ThoughtsofNidhi 10 дней назад
പിടിച്ച് കുലുക്കിയ വാർത്ത തന്നെ😂😂
@VishnuAshokan92
@VishnuAshokan92 10 дней назад
P sasi and his goonda polices like Sujith Das, M R Ajith Kumar spoils the name of party why CM and CPIM in silence
@travelone5620
@travelone5620 10 дней назад
OC yude saaaapam pinuvineyum kondepokooo
@haris........8373
@haris........8373 10 дней назад
മുഖ്യൻ 😂തീരുമാനം എടുക്കും...😂അതിനു ഒന്ന് സമാദാനമായി ഒന്ന് ഉറങ്ങി എണീക്കണം 🙄
@mathewjacob6549
@mathewjacob6549 10 дней назад
When a Gunda rule the state what else people expect more than this. Shame on our fools who elected these criminals.
@travelone5620
@travelone5620 10 дней назад
Kappithaanum Kappalum veeeenaheorgeum che naariya vargam
@robinbabu7259
@robinbabu7259 9 дней назад
മാഡ്രോക് പിണു മാറ്റി അങ്കിൾ പിണു എന്നാക്കി😅
@Prasanth322
@Prasanth322 10 дней назад
പിണറായി അങ്കിൾ😂😂
@thetruth9377
@thetruth9377 10 дней назад
ഈ മൂന്നു പേരും സേനയിലെ ബലാ സംഘവീരൻമാരോ
@SalmanShamil-k4j
@SalmanShamil-k4j 10 дней назад
പറയുന്നത് എല്ലാം ശരി ആകുന്നില്ല
@sunishpk6514
@sunishpk6514 10 дней назад
ഓണ കിറ്റ് കിട്ടും
@travelone5620
@travelone5620 10 дней назад
Paranaari maaaman pani
@viswanathannairp1685
@viswanathannairp1685 10 дней назад
VV. Benny. Enna perupayogikkan polum yogiathyundodi
@moideenkuttyedavazhikkal7865
@moideenkuttyedavazhikkal7865 10 дней назад
ELATENUM KARANAM PENARAYE VEJAYAN MATRAM
@geochristythomas7141
@geochristythomas7141 10 дней назад
ഒരു ത്രീ രതി ജീവിത പോലീസുകാരെ വീട്ടിൽ വിച്ചുകെട്ടിയിട്ട് r😆😆😆
@favaschy
@favaschy 10 дней назад
Mukyanu vali vidaan polum pediyaanu😂😂😂
@Abrahambaby-om5xg
@Abrahambaby-om5xg 10 дней назад
😂😂
@moideenkuttyedavazhikkal7865
@moideenkuttyedavazhikkal7865 10 дней назад
TP KOLAYALE
@muhammedemmuhammedem3655
@muhammedemmuhammedem3655 10 дней назад
ഈ സ്ത്രീ വഴങ്ങിഈ സ്ത്രീ വഴങ്ങിക്കൊടുക്കുകയായിരുന്നു...... എന്നിട്ടും ഇതുവരെയും പരാതിപ്പെടാതെ എന്തുകൊണ്ടാണ്സുഖിയ സുജയുടെ കമൻറ് ഏതായാലും അടിപൊളിയായി......തഴുകിഎന്ന വാക്ക്ആവേശം കൊണ്ട് പറഞ്ഞതാ ഈ സ്ത്രീയുടെ വാക്ക് വിശ്വസിക്കാൻ കഴിയുമോഏറ്റവും ക്രിമിനൽ ആയ ഉദ്യോഗസ്ഥരാണ് ഇവർവർക്ക് വീട് പോലും വെച്ചു കൊടുത്തില്ലെന്നാണ് പറയുന്നത്്ഇവർ മൂന്നുപേരും ചേർന്ന് ഒരു മണിമാളിക പണിയാനുള്ള സമ്പത്ത് വർക്കുണ്ട്എന്തുകൊണ്ടാണ് അപ്പോൾ ഇത്രഎന്തുകൊണ്ടാണ് അപ്പോൾ ഇത് സ്ത്രീപിന്നീട് പരാതി കൊടുക്കാതിരുന്നത്. അതുകൊണ്ട് ഇത്തരം റിപ്പോർട്ടുകൾ കൊടുക്കുമ്പോൾ ശ്രദ്ധിക്കുകസത്യസന്ധമായ കാര്യങ്ങൾക്ക് പോലുംജനങ്ങൾ വിശ്വസിക്കാതിരിക്കും..... ഞാൻ വഴങ്ങിക്കൊടുത്തു എന്ന് സ്ത്രീ തന്നെ പറയും കേൾക്കുന്നില്ല❤
@viswanathannairp1685
@viswanathannairp1685 10 дней назад
Nintethollakakkoosavum
@abdulrezak6932
@abdulrezak6932 9 дней назад
റി പോർട്ടറിന് പൂർണ്ണ പിന്തുണ
@shihabhasan1741
@shihabhasan1741 10 дней назад
സുജയാ ചേച്ചി 👍
@sheejarafeeq175
@sheejarafeeq175 10 дней назад
പിനായി അങ്കിൾ അല്ല വേറെ രണ്ട്അക്ഷരത്തിലാണ് വിള ക്കണ്ടത് അറിയാല്ലൊ അരണ്ടക്ഷരം നിങ്ങൾ തന്നെ പറ
@BenjaminluiceBenjaminluice
@BenjaminluiceBenjaminluice 10 дней назад
Orikkal samadhanavadhikal viplavam nayikkum pinne branthanmaar nayikkunna viplavam undaakum .. mavo
Далее
БЕЛКА РОЖАЕТ? #cat
00:21
Просмотров 521 тыс.
New Race ? 🪽| Doge Gaming
00:12
Просмотров 1,4 млн
pinarayi vijayan വൻ അട്ടിമറി
8:08