Тёмный
No video :(

സുഡുവിന്‍റെ ഉമ്മമാര്‍ മോണിംഗ് ഷോയില്‍ | Sudani from Nigeria 

MediaoneTV Live
Подписаться 6 млн
Просмотров 335 тыс.
50% 1

MediaOne, on its mission of exploring the unexplored and representing the unrepresented , has already made strong in roads into the mainstream Malayalam society at home and abroad, in the shortest span of time. With variety content and production centres around the globe, the channel is poised to take on the visual media market beyond the beaten tracks, promoting a media culture preserving human values and social harmony. MediaOne truly inherits the 25 years of legacy of Madhyamam, the trend setter in Malayalam news print, in its essence and spirit.
Prime shows from the channel include Special Edition, Deep Focus, Zero Hour, M80 Moosa, Kunnamkulathangadi, View Point, Kerala Summit, Beyond the Headlines and many more.
more news: www.mediaonetv.in
Subscribe Us ► goo.gl/Q7GhmF
Follow us on Social Media
Facebook ► / mediaonetv
Twitter ► / mediaonetvlive

Опубликовано:

 

25 мар 2018

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 302   
@razakbinali5799
@razakbinali5799 6 лет назад
ഈ സ്നേഹനിധികളായ ഉമ്മമാരെ സിനിമയിലേക്ക് കൊണ്ട് വന്ന സക്കിരിയ്യ സാറിനും കൂടെയുള്ളവർക്കും എല്ലാ വിധ നന്മകളും നേരുന്നു......
@user-oh5fh8yh5r
@user-oh5fh8yh5r 6 лет назад
സിനിമയിൽ ആ ഉമ്മ കരഞ്ഞപ്പോൾ ഞാൻ എന്റെ അമ്മയെ ഓർത്തു കരഞ്ഞു ആ പാവം ബാപ്പയെ കണ്ടപ്പോൾ എന്റെ അച്ഛനെ ഓർമ്മ വന്നു ദൈവമേ ലോകത്തിലെ എല്ലാ അച്ഛനമ്മമാർക്കും നീ നല്ലതു മാത്രം നൽകണേ
@crushlimitsTm
@crushlimitsTm 6 лет назад
AMMU TALKIES ബ്രോ same ഫീലിങ്😳😍കരഞ്ഞു പണ്ടാരം അടങ്ങി...അമ്മമാർ അഭിനയത്തിന്റെ അങ്ങേ.............അറ്റം അഭിനയിച്ചു
@shylajakg8094
@shylajakg8094 5 лет назад
ഇതുപോലുള്ള എത്ര നല്ല സ്വഭാവനടിമാർ നാടക മേഖലയിലുണ്ട് , ഇന്നിപ്പൊ സാവിത്രി ചേച്ചി മികച്ച സ്വഭാവനടിക്കുള്ള സ്റ്റേറ്റ് ഫിലിം അവാർഡ് നേടി!
@nikhiln8717
@nikhiln8717 6 лет назад
എന്റെ അമ്മേ ഞാൻ വിചാരിച്ചു ഇവർ ശരിക്കും മുസ്ലിംസ് ആണെന്ന് അത്ര പെർഫെക്ട് ഉമ്മമാർ..... ഇതിൽ subinte രണ്ടാം അച്ഛൻ ആയി അഭിനയിച്ച ആൾ ജോലിക്ക് പോണം രാത്രി എന്നും പറഞ്ഞു പോകുമ്പോൾ സുഡാനിക്ക് കൈ കാണിക്കുന്ന സീൻ ഉണ്ട് നെഞ്ച് കത്തി പോകും..... മനോഹരമായ പടം
@mohammedshaheer2885
@mohammedshaheer2885 6 лет назад
Same
@adithyaanu9705
@adithyaanu9705 6 лет назад
Yeah R8
@shimnask5888
@shimnask5888 6 лет назад
Athe randaam achan kidu
@anasmohammed2331
@anasmohammed2331 6 лет назад
Adoru scene thanne bhai.. feelings...
@hishammubarak3421
@hishammubarak3421 6 лет назад
ആ കൈ കാണിക്കുന്ന Scene, with its BGM! ഒരു രക്ഷേം ഇല്ല.
@user-ne7ek8zd9y
@user-ne7ek8zd9y 6 лет назад
എന്താല്ലേ ഇപ്പോഴത്തെ മനുഷ്യന്മാർക് ഇങ്ങിനെ ഒക്കെ ഫിലിം ചെയ്യാൻ ഉള്ള മനസ്സ് ഉണ്ടോ പടച്ചോന് നന്ദി
@pnirmal5900
@pnirmal5900 3 года назад
Ippolathe manushyarkke ullu. Pandu malappurathinem Muslingalem cinemayil kaanichirunna reethi nammalokke kandathalle.
@AtoZ76411
@AtoZ76411 6 лет назад
ഇവരെ pole ഉള്ള എത്രയോ കഴിവുള്ള കലാകാരൻമാർ എത്രയോ പുറത്തുണ്ട്.. അവർക്കൊക്കെ ഇങ്ങനെ ഉള്ള അവസരം കിട്ടട്ടെ.... അമ്മമാർ കലക്കി
@sameerkmr7554
@sameerkmr7554 6 лет назад
"സിനിമയിലേക്ക് ആദ്യമായിട്ട് വരുന്ന കുട്ടികൾ ആണ്. ഞങ്ങളെ അനുഗ്രഹിക്കണം". 😍😁😘😁😘😁😘😁😍
@shaheemmaranchery443
@shaheemmaranchery443 6 лет назад
അതിമനോഹരം.. രണ്ടുപേർക്കും അഭിമാനിക്കാം... അവർ ആ സിനിമയിൽ ജീവിക്കുകയായിരുന്നു.. ഇനിയും നല്ല കഥാപാത്രങ്ങൾ കിട്ടട്ടെ...
@sanjoopmohanan8193
@sanjoopmohanan8193 6 лет назад
ഇതൊക്കെ dislike അടിക്കുന്നവനെ ഉടനെ psychiatristനെ കാണിക്കേണ്ടതാണ്. ഇതൊരു തരം അസുഖമാണ്
@rafsilkp7144
@rafsilkp7144 6 лет назад
മനോ നില തരക്കേടുള്ളുവരെ നമ്മൾ തള്ളി പറയരുത്
@stalinkylas
@stalinkylas 6 лет назад
Sanjoop Kannan.👏😀. Evare onnichu chovvayilottu ketti vidanam ennanu ente oru...
@rafsilkp7144
@rafsilkp7144 6 лет назад
+Stalin Kylas എന്നിട്ട് വേണം ആ വണ്ടി എവിടെയെങ്കിലും കൊണ്ട് ഇടിച്ചു മറ്റുള്ളവർക്കു അപകടം പറ്റാൻ
@stalinkylas
@stalinkylas 6 лет назад
Rafsil Kp 👌😂
@shafeer681
@shafeer681 6 лет назад
Dislikophenia...😂😂😂
@sreejithkannur
@sreejithkannur 6 лет назад
മുഴുവനും കണ്ടു പോയി അതി മനോഹരമായ അഭിമുഖം ,സിനിമ നടിമാരുടെ അഭിമുഖം ആർക്കും ആകർഷണം തോന്നില്ല. പക്ഷേ ഈ അമ്മമാർ എത്ര രസമാണ് സംസാരിക്കുന്നത് കാണാൻ
@rafsilkp7144
@rafsilkp7144 6 лет назад
ജീവിതത്തിൽ ആദ്യമായി സിനിമാ നടിയുടെ അഭിമുഖം മുഴുവൻ കണ്ടേ
@ashmediaentertainments3183
@ashmediaentertainments3183 6 лет назад
ഇത് ഒരു നല്ല സിനിമ യാണ് ...കഥാ പത്രങ്ങൾ അത്യുജ്വലം ..direction ആണ് അടിപൊളി ആയതു .. Sakariyya ... സൂപ്പർ direction
@anoopvideography
@anoopvideography 6 лет назад
ഒന്നും പറയാനില്ല..കണ്ണ് നിറച്ചു.... ഇഷ്ട്ടായി..സൂപ്പർ ഫിലിം
@haneeshkvpmnamohammed8807
@haneeshkvpmnamohammed8807 6 лет назад
ഉമ്മക്കൊരു ഉമ്മ.. 😍😍 സുഡാനിയിലൂടെ മലപ്പുറത്തെ കാഴ്ചകൾ പ്രേക്ഷകരിലേക് എത്തിച്ച ഡയറക്ടർ സക്കരിയ മറ്റെല്ലാ അണിയറ പ്രവർത്തകർക്കും താരങ്ങൾക്കും അഭിനന്ദനങ്ങൾ 👏👏✌❤
@vishnu_kumbidi
@vishnu_kumbidi 6 лет назад
നിഷ്കളങ്കമായ.... ചിരി... നിഷ്കളങ്കമായ... സംസാരം.... ജീവിതത്തിന്റെ അവസാന നാളുകളിൽ ബിഗ് സ്ക്രീനിലേക്ക് ക്ഷണിക്കപ്പെട്ട നിങ്ങൾ രണ്ട് പേരും ഇനിയും ഒരുപാട് സിനിമകളിൽ വരട്ടെ... ഉയരങ്ങളിൽ എത്തട്ടെ...
@adnanaboobacker452
@adnanaboobacker452 5 лет назад
നിങൾ എല്ലാത്തിലും കമന്റ് ചെയ്യുന്നുണ്ടല്ലോ
@appantalks3112
@appantalks3112 4 года назад
avasana naal??🙄
@SIdheequecv
@SIdheequecv 6 лет назад
സൗബിനിക്കയുടെ ഉമ്മയായിട്ടു അഭിനയിച്ച ഉമ്മാക്ക് അഭിനയിക്കാനറിയില്ല..... ജീവിക്കുക ആയിരുന്നു.
@sandeepa6765
@sandeepa6765 3 года назад
2 പേരും ഒന്നിനൊന്ന് മെച്ചമാണ്.......
@safeerbabu7747
@safeerbabu7747 6 лет назад
യഥാർത്ഥ മലപ്പുറത്തെ സ്‌ക്രീനിൽ കണ്ടു.....
@Moon__Jades
@Moon__Jades 6 лет назад
ഈഅടുത്തകാലത്ത് ഒന്നുംഇത്രയും നല്ലസിനിമകണ്ടിട്ടില്ല. അവസാനംകരയിപ്പിച്ചു. ഉമ്മമാർരണ്ടു പേരും തകർത്തു. ഇതിൽഅഭിനയിച്ചഎല്ലാവരും ഗംഭീരപെർഫോമൻസ്ആണ്. ഈ സിനിമയുടെപിനിൽ പ്രവർത്തനം നടത്തിയഎല്ലാവർക്കും എന്റെഅഭിനന്ദനങ്ങൾ.
@user-qr6td6gq5w
@user-qr6td6gq5w 6 лет назад
അമ്മമാരേ നിങ്ങൾ തകർത്തു. ഒറ്റ സിനിമ കൊണ്ടു തനെന നിങ്ങൾ മലയാളികളുടെ മനസ്സ് കീഴടക്കിയതിനാൽ ഇനി ഞങ്ങളുണ്ടാകും നിങ്ങളുടെ കൂടെ.
@hsjafi
@hsjafi 6 лет назад
ദുബായിൽ പടം വരുന്നതും കാത്തിരിക്കുന്നു, ഈ ഇന്റർവ്യൂ കണ്ട് സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു 👍 ഉമ്മമാർ 😊😊
@mydreamsarehappening
@mydreamsarehappening 6 лет назад
fijash khan... ബ്രോ കിടിലൻ ഫിലിം ആണ്...
@daydream9565
@daydream9565 6 лет назад
നായരേട്ടന്റെ ഒരു interview കിട്ടുവോ😍 ഉണ്ണിനായർ ഇസ്തം🙌😂
@aisha_rehan_
@aisha_rehan_ 6 лет назад
Sejin Br ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-87K24AcZeUk.html ഉണ്ണി നായർ അഭിമുഖം
@vaseempanmana9982
@vaseempanmana9982 6 лет назад
രണ്ടു ഉമ്മമാരോടും ഒത്തിരി ഇഷ്ടം.... സ്നേഹിപ്പിച്ചു കളഞ്ഞു ഒരുപാട്...... പോറ്റുമ്മയുടെ നോവ്‌ ഉള്ളിലേക്ക് പെയ്തിറങ്ങിയ നിമിഷങ്ങൾ.... സിനിമയാണെന്നു തോന്നിയില്ല
@vaseempanmana9982
@vaseempanmana9982 6 лет назад
mmm
@josinthomas
@josinthomas 6 лет назад
"ചെറിയ മോനല്ലേ" 😍
@mubarakmubu8543
@mubarakmubu8543 6 лет назад
ഉമ്മമാരുടെ വേഷം ഇ അമ്മമാരാണ് ചെയ്തദ് എന്ന് അറിഞപ്പോൽ സന്തോഷം
@manojkumark7804
@manojkumark7804 6 лет назад
നിഷ്കളങ്കമായ സംസാരം, ഈ അമ്മമാരെ ഇനിയും സിനിമകളിൽ കാണാനിടവരട്ടെ......
@junaidjuku7841
@junaidjuku7841 6 лет назад
ഇവർ അഭിനയിക്കുക അല്ലായിരുന്നു,, ജീവിക്കുകയായിരുന്നു 😘😘😘
@siyadshamz3739
@siyadshamz3739 6 лет назад
ഇവർക്ക് ഇനീം കുറെ സിനിമയിൽ അഭിനയിക്കാൻ കഴിയട്ടെ എന്നു പ്രാത്ഥിക്കുന്നു ,മാത്രവുമല്ല സിനിമയിലും സീരിയലിലും ഇനീം കുറെ അവസരങ്ങൾ എല്ലാ (സിനിമയിലെയും ,സീരിയലിലെയും )സംവിദായകർ നൽകണം കാരണം ഇവരിപ്പോ ജനങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട ഉമ്മമാരാണ് ,അവരുടെ സിനിമകൾ ഇനീം ,ഇനീം കാണാൻ ആഗ്രഹിക്കുന്നവർ ....😘👍👍👏🏼👏🏼👏🏼👏🏼👏🏼
@ameeramjith88
@ameeramjith88 6 лет назад
Perfect casting....they are born for this movie..... Love you Umma ammas😘😘
@Shafi944
@Shafi944 6 лет назад
രണ്ട് ഉമ്മച്ചിമാരും കലക്കി എന്താണ് ആ സ്നേഹം ഉമ്മമാർക്കും അമ്മമാർക്കും അല്ലാതെ ആർക്കാ അങ്ങെനെ സ്നേഹിക്കാൻ പറ്റാ
@suhairsalim9445
@suhairsalim9445 3 года назад
ഈ 18 മിനിറ്റും ഒരു ചെറുപുഞ്ചിരിയോടെ ഈ വിഡിയോ കണ്ടു തീർത്തവരുണ്ടോ...
@tamilcinemakisukisu4883
@tamilcinemakisukisu4883 6 лет назад
Actually i am a Tamilian. I dont know malayalam. I saw this movie "Sudani from Nigeria" with english sub-tittle. the movie was fantastic. I like all malayalam movies. This movie Sudani from Nigeria all characters was superb... nice direction and story. good movie... i too saw Hey JUDE,,, it was superb movie... fantastic. Do you know MALAYALAM is the only word in which u can write opposite also it will display as MALAYALAM only.
@Yehtunekyakiya
@Yehtunekyakiya 6 лет назад
ഇന്ന് മുതൽ ഇത് ഞങ്ങളുടെ ഉമ്മമാരാണ് 😍
@navasyuva2761
@navasyuva2761 6 лет назад
Marque i
@Deepeshdamodar
@Deepeshdamodar 6 лет назад
salute to Sakaria..the director and great actors and team
@aisha_rehan_
@aisha_rehan_ 6 лет назад
അഭിനയത്തിൽ മാത്രമല്ല, ജീവിതത്തിലും നന്മയും നിഷ്കളങ്കതയും തന്നെയാണ് ഇവരുടെ മുഖമുദ്ര എന്ന് ഇവരുടെ സംഭാഷണങ്ങൾ കാണിച്ചുതരുന്നു. Sudani യുടെ മുഴുവൻ Crewവിലും ഈ നിഷ്കളങ്കത കാണാനായി. സക്കരിയക്ക് നന്ദി.
@goodthings7378
@goodthings7378 6 лет назад
രണ്ട് പാവം അമ്മമാർ ഇനിയും മലയാള സിനിമയിൽ നല്ല റോളുകൾ ഇവരെ തേടിയെത്തട്ടെ
@kidilantraveler
@kidilantraveler 6 лет назад
അമ്മമാരേ , നിങ്ങൾ രണ്ടു പേരും മലയാളത്തിന്റെ അഭിനയ റാണിമാർ തന്നെ !!! നിങ്ങളുടെ സിനിമകൾ ഇതിനു മുൻപ് കിട്ടാതിരുന്ന ഞങ്ങൾ നിര്ഭാഗ്യവാന്മാർ!! മറ്റു പല നടീ നടന്മാരുടെ അഭിനയത്തെ കുറിച്ച് പറയുമ്പോൾ അവർ അഭിനയിക്കുകയല്ല ജീവിക്കുകയാണ് എന്ന് പറഞ്ഞു കേൾക്കാറുണ്ട് , പക്ഷെ ഞങ്ങൾക്കു നിങ്ങളുടെ അഭിനയം കണ്ടപ്പോൾ ശരിക്കും അങ്ങനെ തോന്നി!!! നിങ്ങളുടെ അഭിനയം കണ്ടപ്പോൾ അത്ഭുതപ്പെട്ടുപോയി....ഒരു പാട് നല്ല സിനിമകളിലൂടെ ഇനിയും നിങ്ങളെ കാണാൻ സാധിക്കട്ടെ , ദൈവം അനുഗ്രഹിക്കട്ടെ ,... എന്ന് സ്നേഹത്തോടെ.....
@faizy9454
@faizy9454 6 лет назад
കണ്ണിൽ ഈറൻ അണിയിച്ച ഉമ്മമാർ....😍😍😍
@Sabithmoorad
@Sabithmoorad 6 лет назад
നന്മ നിറഞ്ഞ രണ്ടു അമ്മമാർ ❤️
@ajasojamal286
@ajasojamal286 6 лет назад
സിനിമ കണ്ടിട്ടില്ല , എങ്കിലും ഇങ്ങനെ അമ്മമാരേ കണ്ടപ്പോൾ ഒരുപാടു സ്നേഹവും സന്തോഷവും ഉണ്ട്.നന്മകൾ നേരുന്നു ❤️
@aneesalayan
@aneesalayan 6 лет назад
കാണണം ബ്രോ 😎 കിടു ആണ്
@muhammedrafeeq9106
@muhammedrafeeq9106 3 года назад
കണ്ടില്ലെങ്കിൽ നഷ്ട്ടം
@Live_in_kerala
@Live_in_kerala 6 лет назад
മനസ്സു നിറച്ച കഥാപാത്രങ്ങൾ.. ഇനിയും ഒരുപാട് സിനിമകൾ കിട്ടാൻ ദൈവം അനുഗ്രഹിക്കട്ടെ 😍😍😍😍😍😍😍😍😍😍😍😍😍
@indiann1086
@indiann1086 6 лет назад
സുഡാനി Revew എല്ലാം കണ്ട് ചങ്കുപൊട്ടി നിൽക്കുന്ന ഒരു കൂട്ടരുണ്ട് സൗദി പ്രവാസികൾ കാണാൻ പറ്റാത്ത വിഷമത്തോടെ കണ്ട നിങ്ങളൊക്കെ പണ്ടാരടങ്ങിപ്പോട്ടെ 😃😂😂
@mishalmichu5312
@mishalmichu5312 6 лет назад
Interesting interview. Oru jadayumillatha anchor, sneha sambannaraya randu ammamar. Adipoliii
@sreekanthcs2343
@sreekanthcs2343 6 лет назад
rand ammamarum nallapole act cheythu... karayipichu kalanju... adutha kaalath kanda etavum nalla nanmayulla cinema.. soubin and sudu super.... ammamark chakara umma....
@shajid_kl_ten
@shajid_kl_ten 6 лет назад
അമ്മമാർ സൂപ്പർ ..
@mehmucaxrod499
@mehmucaxrod499 6 лет назад
സാവിത്രിച്ചേച്ചിയെ സീനിൽ കാണിക്കുമ്പോൾ തന്നെ കണ്ണ് നനയും .സരസച്ചേച്ചി കോമഡിയും ചിരിപ്പിച്ചു
@danish2658
@danish2658 5 лет назад
ഖത്തറിൽ നിന്നാണ് ഈ സിനിമ കണ്ടത് അടിപൊളി ഉമ്മമാർ ഒറിജിനൽ മുസ്ലിം തന്നെ .
@khairakunhabdulla2125
@khairakunhabdulla2125 6 лет назад
ഇതുവരെ ഞാൻ കരുതിയത് ഡിസ്‌ലൈക്ക് അടിക്കുന്നതിൽ എന്തെങ്കിലും കാരണം ഉണ്ടായിട്ടായിരിക്കുമെന്ന് ഇനി ഡിസ്‌ലൈക്ക് കാരെ ശ്രദ്ധിക്കില്ല കാരണം ഇത്രയും വട്ടന്മാർ കേരളത്തിലുണ്ടന്ന് ഇപ്പോൾ ആണ് മനസ്സിലായത് കഷ്ടം
@Jafarsadiqkld
@Jafarsadiqkld 6 лет назад
ഫാദർ എന്ന് പറയുന്ന ഒറ്റ ഷോട്ട് മതി😍😍😍
@vijayvijaykumar7247
@vijayvijaykumar7247 6 лет назад
Randu natinpurathukaraya, nishkalangaraya ammamar,,,
@satheeshkg8862
@satheeshkg8862 5 лет назад
ഈ കുട്ടികളെ ഞങ്ങൾ ഒരു പാട് ഇഷ്ടപ്പെട്ടിരിക്കുന്നു. ഇനിയും നല്ല വേഷങ്ങൾ കിട്ടട്ടെ. Celebrity കളുടെ മാത്രം interview കാണുന്ന, അമ്മയുടെ വിലയറിയാത്തവൻമാരായിരിക്കും ഈ വീഡിയോയ്ക്ക് dislike അടിച്ചത് .
@rizarahim743
@rizarahim743 6 лет назад
nishkalankamaya samsaram... love u ummachees .keep being humble
@sonugeorsonsabu5711
@sonugeorsonsabu5711 6 лет назад
One of the best movie in malayalam film industries well done 2 mothers
@usaimathek864
@usaimathek864 6 лет назад
Sarasa Chechi watchinu Vendi edutha Tention, Wow!! Kannu niranju...
@livindevassy8884
@livindevassy8884 6 лет назад
ഇവരുടെ സിനിമ ഇനിയും കാണാൻ ഭാഗ്യം ഉണ്ടാകട്ടെ... !!!
@shabeebkoloth
@shabeebkoloth 6 лет назад
Amazing talent. Thanx Ammaz
@jithinmudr
@jithinmudr 6 лет назад
സുഡുവിലെ ഉമ്മമാർ അതൊരു ഫീലിങ് ആണ് ഭായ്
@jinilkumar9218
@jinilkumar9218 6 лет назад
Very good
@jishnuprnair
@jishnuprnair 5 лет назад
Superb abhinayam kiduki Soubinte amma bhayankara feelings
@mansoorkanhikkal1247
@mansoorkanhikkal1247 6 лет назад
കുറെ നാളുകൾക്കു ശേഷം നല്ല സിനിമ കണ്ടു. സൂപ്പർ.....
@firozvolga3326
@firozvolga3326 6 лет назад
cinima kandu... itrayum originality.... kanduu... Randu ummamar.... amazing...
@arjunsubash7001
@arjunsubash7001 6 лет назад
അറിയാൻ പാടില്ലാത്തത് കൊണ്ട് ചോദിക്കാ.. ഈ video ഒക്കെ ആരാ dislike ചെയ്‌തിരിക്കണേ?? ഇനി സിനിമ കാണാത്തവർ ആണ് dislike ചെയ്‌തിരിക്കുന്നേൽ ദയവു ചെയ്‌തു ആ cinema ഒന്ന് കണ്ടു നോക്കുക.. എന്നിട് വീണ്ടും ഇതൊന്നു കാണുക.. അപ്പൊ നിങ്ങൾക്ക് വ്യത്യാസം മനസ്സിലാവും.. നന്ദി.
@BavaMon
@BavaMon 5 лет назад
അത് ചിലപ്പോൾ ലൈക് എന്താണോ ഡിസ് ലൈക് എന്താണോ അറിയാത്ത ഊളകളായിരിക്കും
@sajisaju3414
@sajisaju3414 6 лет назад
ഇവർ രണ്ടു പേരും തകർത്തു.. !എന്ന് തന്നെ പറയാം.. മനസിൽ തട്ടുന്ന അഭിനയം ആയിരുന്നു... ഒരായിരം ഉമ്മ.. !
@chamayamcostumescosmetics4270
@chamayamcostumescosmetics4270 6 лет назад
No words...awesome performance...both ummaammar getting good characters in Malayalam movies...god bless
@saleenafaisal1325
@saleenafaisal1325 5 лет назад
One of d best movie,very natural acting all👌🏻👌🏻
@stalinkylas
@stalinkylas 6 лет назад
Nice film 👌
@safvanpv17
@safvanpv17 6 лет назад
After a long time oru malayalam film kandu kondirikumbol film petenu theeradirikate enu agrahicha oru film, ee Ummamar sharkum jeevikugayayirunu, specially aa ear ring kodukuna scene pine paisa yachakark vechitund enu parayuna scene ellam gambeeram ayirunu, a big thank for the entire team to gave us a beautiful film with full of love and happiness.
@ashifali6732
@ashifali6732 4 года назад
ഞങ്ങളുടെ മലപ്പുറം ഇതാണെന്ന് പറയാൻ പറ്റിയ സിനിമ. മലപ്പുറം ഭാഷ ഇത്രയും നന്നായി പ്രയോഗിച്ച ഒരു സിനിമയും കണ്ടിട്ടില്ല. ഒറിജിനൽ മലപ്പുറത്തെ ജീവിതം...... അഭിനയം ഇല്ലാത്ത ജീവിതം
@sabareeshcp4701
@sabareeshcp4701 6 лет назад
ഞമ്മന്റെ നായർ എവിടെ, ആളു പുലിയാ 😍
@murshumurz850
@murshumurz850 6 лет назад
Sabareesh Krishna sss
@daydream9565
@daydream9565 6 лет назад
Sabareesh Krishna ഒറ്റ സീനിൽ ചിരിപ്പിച്ചു കിളി പറത്തിയ മുത്ത്😍😍
@shukoorthiruthi1448
@shukoorthiruthi1448 6 лет назад
Sabareeeeee
@sabareeshcp4701
@sabareeshcp4701 6 лет назад
shukoor Thiruthi ij ibadem vanna 😆
@nidhinkrishnan118
@nidhinkrishnan118 6 лет назад
ഈ interview കണ്ട് മനസ്സ് നിറഞ്ഞു...
@musthafashakeer1
@musthafashakeer1 6 лет назад
Super. K.T.K Mohammed. Nair also done fantastic performance.
@hasifdany7835
@hasifdany7835 6 лет назад
Big salute to these two
@daydream9565
@daydream9565 6 лет назад
ഇന്നാണ് കണ്ടത്... Legendary actors... സമയമായപ്ലോൽ തിരിച്ചറിയപ്പെട്ടു..
@iffahshihab6055
@iffahshihab6055 6 лет назад
Ivark itra nalla avasram ee samayat koduttavark anu frst salute....
@crushlimitsTm
@crushlimitsTm 6 лет назад
ജമീല ഉമ്മ😍പീയുമ്മ♥️♥️
@remyasuji8365
@remyasuji8365 5 лет назад
ശെരിക്കും ഇവർ മുസ്ലിംസ് ആണെന്ന കരുതിയദ്.. എന്തായാലും ഇവർക്ക് അഭിനയിക്കാൻ അറിയില്ല.... സത്യമായിട്ടും ഇവർ ജീവിക്കുക ആയിരുന്നു... ഇവരാണ് ആ സിനിമയുടെ വിജയം
@rishad_abudhabi181
@rishad_abudhabi181 6 лет назад
kannum manassum niranhuuu... nishkalangadayude avasana wakanu E Ammamar♥♥
@Enteponnumakkal
@Enteponnumakkal 6 лет назад
Ellarum purathu poye.. collector order ittu
@fazilpachu8310
@fazilpachu8310 6 лет назад
Cute ammamar
@Cfc_Nikhil
@Cfc_Nikhil 6 лет назад
Brilliant actress's
@ameenahsan3118
@ameenahsan3118 6 лет назад
All the actors in thes movie are pure and open minded and the anchor in this show also !! very good interview
@sulthanabalkees6750
@sulthanabalkees6750 6 лет назад
Outstanding performance
@bellasvlog4095
@bellasvlog4095 6 лет назад
Super
@noufalayankalam6604
@noufalayankalam6604 6 лет назад
Randu ummamarum sathyathil orupad karanju.oru pravasi aya enik enthokeyo manasil thatti.thanks to all
@hanjohnnydepp
@hanjohnnydepp 6 лет назад
Awesome performance....😍😍😍
@makkannur.8691
@makkannur.8691 6 лет назад
ഇനിയും ഉയരങ്ങളിൽ എത്തട്ടെ.....
@muhammedshafi2276
@muhammedshafi2276 6 лет назад
Nalla kidilan interview
@abbashidayathullah
@abbashidayathullah 6 лет назад
Ee varshathe best actress awardinu arhathayullavaraan rendu ammammaarum. Alle?
@varshasam620
@varshasam620 5 лет назад
Kitti😍state award for supporting actresses.. randalkum ❤️
@samjusidharthan9066
@samjusidharthan9066 6 лет назад
Enthoru down to earth aanu ivar rand perum😍 Ippol ulla ahankarikal aaya nadimar kandu padikatte
@muneerev8720
@muneerev8720 6 лет назад
adimanoharam... randalum thakarthu abinayichu..eniyum screenil kanatee ennu pradeekshichu kond
@mkaslam8304
@mkaslam8304 6 лет назад
It's very good direction and umma and uppa they're done wert well nhan Karachu
@shameerali2366
@shameerali2366 6 лет назад
Good Cinema Good Act Goodstory Good direction Soubin Super
@Bb6malayalamupdate
@Bb6malayalamupdate 6 лет назад
Super nachural acting.... aduta kaalthu kanda best ammamaar.... naan oru paadu aagrahichu ingane 2 ummachimaare....😍😍😍😍😍😍😍😍
@shafeenas8174
@shafeenas8174 6 лет назад
പാവം അമ്മമാർ.. നല്ല മനസ്സിന്റെ ഉടമ
@HHHmanu
@HHHmanu 6 лет назад
Super film
@swaroopskaria4328
@swaroopskaria4328 6 лет назад
Super ayirunu!!
@ishamariyam2260
@ishamariyam2260 6 лет назад
Orupad ishtayi ummamare
@maheshmahesh7312
@maheshmahesh7312 6 лет назад
2 ammamarkum ummmaaaaaah😘😘 😘 2 aaalum abinayichathalla jeevichatha...soubin ikka vere levela...
@devamangalyasvinod2263
@devamangalyasvinod2263 6 лет назад
super film
@mthaivalapp6493
@mthaivalapp6493 6 лет назад
ആ അമ്മച്ചിമ്മാരുടെ ചിരി ഒരു രക്ഷയുമില്ല മനസ്സിൽ തട്ടിയ ചിരി ഒരുപാട് ഇഷ്ടപ്പെട്ടു 😚
@AKHIL804
@AKHIL804 6 лет назад
better late than never, you are never late to get good roles
@fasilfasil2158
@fasilfasil2158 6 лет назад
Polichu
@DECORTRENDS
@DECORTRENDS 6 лет назад
Nishkalangamaya ammamaar iniyum orupaad sinimakal undaavatte
Далее
SUDANI from  KAKKODIYIL special programme_Reporter Live
29:10
Pool Bed Prank By My Grandpa 😂 #funny
00:47
Просмотров 6 млн