Тёмный

സുധാകര ശൈലി സ്വീകരിക്കപ്പെടുമോ? | EDITORS HOUR 

REPORTER LIVE
Подписаться 2,7 млн
Просмотров 32 тыс.
50% 1

Reporter Live
Reporter Live is the cyberspace of Reporter TV, the first journalist led news channel in Malayalam.
With the most energetic news team in Kerala television lead by MV Nikesh Kumar at the helm. Reporter thrives by only delivering quality news but following journalistic ethics by informing and educating the people with unadulterated news. On air since 13th May 2011, team Reporter has continued to show excellence.
Shows Telecasted: Editors Hour, Meet The Editors, 3 PM Debate, Several unique tales
#ReporterLive
Explore Reporter Live via various Social Media Platforms :
Telegram► t.me/joinchat/...
RU-vid► / @reporterlive
Website ► www.reporterliv...
Facebook ► / reporterlive
Twitter ► / reportertv_news
With Regards
Team Reporter

Опубликовано:

 

3 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 270   
@muhamedsherilpa5705
@muhamedsherilpa5705 3 года назад
M. V. R.ന്റെ ആത്മാവ്.. ഇപ്പോ ചിന്തിക്കുന്നുണ്ടാവും" തെങ്ങ് " വെച്ചാമതിയായിരുന്നു...😄😄😄😂🤭😂😂
@sunilkumar8560
@sunilkumar8560 3 года назад
വാഴ ആയിരുന്നു നല്ലത്
@jabirnb
@jabirnb 3 года назад
😁
@nikhilkjose
@nikhilkjose 3 года назад
😂😂😂
@prabhakarank6177
@prabhakarank6177 3 года назад
എങ്കിൽ ആ തെങ്ങും കൂമ്പടഞ്ഞു പോയേനെ. നന്ദിയുള്ള മക്കളല്ലേ മർത്യരാവൂ, നായ്ക്കൾ നൃകേഷെന്ന സന്തതിയേക്കാൾ എത്ര ഭേദം?
@Deepuraj78
@Deepuraj78 2 года назад
😂🤣😂🤣
@nikhilantony5079
@nikhilantony5079 3 года назад
കെ എസിന്റെ അവസാനത്തെ ഡയലോഗ് ആണ് ഏറ്റവും രസം.. നികേഷിന്റെ അണ്ണാക്കിലേക്ക്... 👍👍👍
@user-hy5rv4id7u
@user-hy5rv4id7u 3 года назад
നികേഷിന് കിട്ടിയെന്ന് കേട്ടു കാണാൻ വന്നതാ 😁 KS💥💥
@anitha3392
@anitha3392 3 года назад
Yes. Allengil reporter channel kandittilla.nalla rating kittikkanum 😂
@edathanal86
@edathanal86 3 года назад
Njanum :-)
@shaluzshazz8278
@shaluzshazz8278 3 года назад
നിക്കഷേ സാരെല്ലേടാ ആ കണ്ണ് അങ് തുടച്ചേക്ക്
@muhammedwaseem6586
@muhammedwaseem6586 3 года назад
😂
@vishnupp9764
@vishnupp9764 3 года назад
ബ്ലിംഗ്...... ബ്ലിംഗ് പോയി ഒരു ഉപ്പ് സോഡാ കുടിക്ക് നികേഷ് (ks power)
@abysebastian1175
@abysebastian1175 3 года назад
നികേഷേ എന്തിനാ വെറുതെ വടി കൊടിത്തട്ട് അടി വാങ്ങുന്നത്
@jijuvarghese7248
@jijuvarghese7248 3 года назад
നികേഷ് ആസന്നം കൊണ്ടായിരിക്കും സംസാരിക്കുന്നത്. ശുംഭൻ
@faheemiism9181
@faheemiism9181 3 года назад
കിട്ടിയോ.... ഇല്ല ചോദിച്ച് വാങ്ങി🤣 KS💙🔥
@mastersviewpoint
@mastersviewpoint 3 года назад
പരനാറി വിജയൻ നന്മമരം ആയില്ലേ നികേഷേ.... സുധാകരൻ മിന്നിക്കും.... അച്ഛനെ മറ്റൊരു ടി പി ആകാതെ സംരക്ഷണം കൊടുത്തതല്ലേ...ആ നന്ദി വേണ്ടേ...
@anandhuma2114
@anandhuma2114 3 года назад
Le Nikesh...:: enik nthinte kazhapayrnu..😂😂
@mohamedabdullah809
@mohamedabdullah809 3 года назад
നികേഷ് കളിക്കുന്നത് സുധാക്കാരനോടാണ് എന്ന് ഇനിയെങ്കിലും ഓർത്താൽ കൂടുതൽ നാറാതെ നോക്കാം!
@fajisyas28
@fajisyas28 3 года назад
നികേഷ് തന്റെ അച്ഛൻ ബഹുമാനിച്ച ആളാണ് സുധാകരൻ ഓര്ത്താല് നല്ലത്
@mypassion9520
@mypassion9520 3 года назад
കെ സുധാകരൻ പൊളിച്ചു 😍😍
@mohammedaslam7557
@mohammedaslam7557 3 года назад
Sudhakaran BJP
@ooooooo439
@ooooooo439 3 года назад
@@mohammedaslam7557 angott maari nill
@miduk112
@miduk112 3 года назад
@@mohammedaslam7557 മാപ്ലാവ് പോയ്‌ ഒറങ്ങിക്കോ 5 വർഷം
@dilshadcruzo-8699
@dilshadcruzo-8699 3 года назад
@@mohammedaslam7557 ninte thanthayaanu myre bjp
@wellwisher1986
@wellwisher1986 3 года назад
@@mohammedaslam7557 ആണോ അന്തംകമ്മി 😁😁😁
@MsGEEPAS
@MsGEEPAS 3 года назад
കോൺഗ്രസ്‌ അണികൾ സുധാകരനേ ഇഷ്ടപെടുന്നു. ഏതു ഗ്രൂപ്പ്‌, എന്തു ഗ്രൂപ്പ്‌. കോൺഗ്രസ്‌ പാർട്ടി ആണ് വലുത്.
@asiasijusi4299
@asiasijusi4299 3 года назад
പള്ള നിറച്ചു കിട്ടി അല്ലേ നികേഷേ പോട്ടെ സരൂല 😃😃😜😜
@actorabilashvijayan
@actorabilashvijayan 3 года назад
50:41 നികേഷ് തന്റെ ശരീരത്തിൽ ചുറ്റിയ മാലപ്പടക്കത്തിന് തിരി കൊളുത്തുന്നു 😀
@muhammedshafeeque4835
@muhammedshafeeque4835 3 года назад
😂
@snehajojo8368
@snehajojo8368 3 года назад
ലെ നികേഷ് :മതിയായെങ്കിൽ ഒന്ന് പൊക്കുടേ. ലേശം കഞ്ഞി കുടിച്ച് ഭേഷായിട്ട് ഒന്ന് ഉറങ്ങണം. കുറെ നാളുകൾ കുടിയിരുന്നു ഒന്ന് ശെരിക്കും കിട്ടി 😂😂😂
@shaluzshazz8278
@shaluzshazz8278 3 года назад
നിക്കഷേ ഇത്‌ സുധാകരൻ ആണ് കണ്ണൂരിൽ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ നേതാവ് അത് മറക്കണ്ട 💪💪💪🔥🔥
@abysebastian1175
@abysebastian1175 3 года назад
കെ. സുധാകരൻ MP🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@mohammedaslam7557
@mohammedaslam7557 3 года назад
Nikesh sir super
@miduk112
@miduk112 3 года назад
@@mohammedaslam7557 നീ എല്ലാ കമ്മന്റിലും തൂറുവാണല്ലോ... 😂
@wellwisher1986
@wellwisher1986 3 года назад
@@mohammedaslam7557 ആണോ അന്തംകമ്മി, 😁😁😁
@jockinlopez9741
@jockinlopez9741 3 года назад
K സുധാകരൻ ഉള്ളത് കൊണ്ട് നികേഷ് താക്കളുടെ അച്ഛൻ 25 വർഷം കൂടെ ജീവിച്ചു ഈ ശൈലിയാണ് അതിനു കാരണം സമയം കിട്ടുമ്പോൾ പഴയ പത്രങ്ങൾ എടുത്തു വായിച്ചു നോക്കൂ നികേഷ്
@peepan109
@peepan109 3 года назад
ഇവന്റെ സ്വഭാവം കാണുമ്പോൾ ഇവൻ രാഘവേട്ടന് ജനിച്ചവനാണോ എന്ന് എനിക്ക് സംശയം തോന്നാറുണ്ട്. അവസാന കാലത്ത് രാഘവേട്ടനെ കൊണ്ട് കുരങ്ങുകളിപ്പിച്ചത് ഇവനും ഇവന്റെ അളിയൻ കുഞ്ഞിരാമനും കൂടിയാണ്.
@mastersviewpoint
@mastersviewpoint 3 года назад
1:02:00 കൊടുക്കാൻ ഉള്ളത് വയറു നിറയെ കൊടുത്തിട്ട് അവസാന മിനിറ്റിലെ സുധാകരന്റെ ആ ചിരി കാണാതെ പോകരുത്... പിരിവെട്ടിയ നികേഷും... 😂😂
@praveenpeethambaran2760
@praveenpeethambaran2760 3 года назад
കിട്ടിയോ... ഇല്ല ചോയ്ച്ചു വാങ്ങിച്ചു 😂😂
@najeerkarippal4294
@najeerkarippal4294 3 года назад
ഇടക് നിക്കഷേ കണ്ണൂരിലേക് ഭാഹോ 😄😄😄 കണ്ണൂർഡ 😄😄😄😍😍😍
@rishanrasheed3072
@rishanrasheed3072 3 года назад
Nikesh chodichu medichu 😂😂
@ranjuvarghese13
@ranjuvarghese13 3 года назад
തേച്ചു കളഞ്ഞല്ലോ ...
@mubashirmuchi803
@mubashirmuchi803 3 года назад
KS വന്നു ഇനി UDF കൺവീണറായി KM വരട്ടെ
@abdulnayeem4944
@abdulnayeem4944 3 года назад
MP മാർക്ക് പാർലമെന്റ്ൽ പണിയൊന്നുമുണ്ടാകില്ലേ
@abysebastian1175
@abysebastian1175 3 года назад
നികേഷേ കൂടുതൽ കളിക്കേണ്ട ഇത് വേറെ ലെവൽ ആണ് കോൺഗ്രസ്‌ പാർട്ടിയുടെ പുലികുട്ടി കെ. സുധാകരൻ 🔥🔥🔥
@junaidkodali1014
@junaidkodali1014 3 года назад
കുറച്ച് വൈകി പോയി. നികേഷ് ഇനി പോയി ഉറങ്ങിക്കോ
@maharoofmaharoof8373
@maharoofmaharoof8373 3 года назад
ഗ്രൂപ്പിനെ എല്ലാം പിരിച്ചു വിടുക കോൺഗ്രസ്സിൽ ആരാണ് ജനങ്ങളുടെ ഇടയിൽ ചെന്ന പ്രവർത്തിക്കുന്നത് പണക്കാരൻ ആയാലും പാവപ്പെട്ടവൻ ആയാലും അങ്ങനെയുള്ളവരെ മുൻനിരയിൽ കൊണ്ടുവരുക അതിനു സുധാകരന് സാധിക്കും
@mdmubassirmp1410
@mdmubassirmp1410 3 года назад
KS അത് വേറെ ലെവലാ കിട്ടിയോ മതിയാവൂ റിപ്പോർട്ട്ർ... 💙💚💥🔥💪 നികേഷെ നീ ഉറങ്ങിക്കോ നല്ലെവണം കിട്ടിയില്ലേ ഇനി വേണമെകിൽ നാളെ KS വിളിച്ചാൽ മതി 🤣🥰 ചോദിച്ചു വാങ്ങിയത് അല്ലെ സ്വന്തം അച്ഛനവനെ വിളിപ്പിച്ച നിനക്ക് ഇത് ഒരു വാണിങ് ആണ് 🙏
@Naushadrayan
@Naushadrayan 3 года назад
ബോഡി ലാംഗ്വേജ് നോക്കി കാര്യം പറയുവാണേൽ ആ നികേഷിന്റെ കാര്യം ആണ് കഷ്ടം!! കരച്ചിലും ഉത്തരം പറയുന്നതിനിടയിൽ വെപ്രാളത്തോടുള്ള ചോദ്യങ്ങളും!! അജണ്ട നടപ്പിലാക്കാൻ കഴുതയുടെ കരച്ചിൽ കരയുന്ന നികേഷിന് അവസാനം കിട്ടേണ്ടത് പള്ള നിറയെ കിട്ടിയിട്ടുണ്ട്.!
@bennithomas6440
@bennithomas6440 3 года назад
അങ്ങനെ നികേഷിന് സ്വന്തം അച്ഛനെ ഓർക്കാൻ ഉള്ള ഒരു വഴി കെ സുധാകരൻ പറഞ്ഞു കൊടുത്തു. മോനെ nikesh ഇപ്പോൾ മനസ്സിലായോ നിന്റെ അച്ഛനല്ല സുധാകരന്റെ അച്ഛൻ
@renju09
@renju09 3 года назад
സുധാകരനെപ്പോലെ അണത്വം ഉള്ളവരാണ് രാഷ്ട്രിയത്തിൽ അനിവാര്യം👍
@rajilorance1016
@rajilorance1016 3 года назад
നികേഷേ താങ്കളിൽ വല്ലാത്തൊരു ഭയം കാണപ്പെടുന്നു !🤥
@althafaliyar5699
@althafaliyar5699 3 года назад
കെ എസിന്റെ അവസാന ഡയലോഗും കേട്ട് ലാപ്ടോപ്പിൽ ഒരു അടിയുണ്ട് മോനെ... KS🔥
@UNIQUEPSCKERALA
@UNIQUEPSCKERALA 3 года назад
K സുധാകരൻ ഇന്ന് തേച്ച് ഒട്ടിച്ചല്ലേ !
@mohammedaslam7557
@mohammedaslam7557 3 года назад
Super Nikesh
@കെയ്റോസ്
@കെയ്റോസ് 3 года назад
Nikesh moonchi
@wellwisher1986
@wellwisher1986 3 года назад
@@mohammedaslam7557 ആണോ അന്തംകമ്മി 😁😁😁
@lechunarayan
@lechunarayan 3 года назад
നികേഷ് ചോദിച്ചു വാങ്ങിയ മറുപടി ബിജെപിയെ പേടിപ്പിക്കുന്ന പോലെ സുധാകരനോട് കളിച്ചാൽ കളി പഠിപ്പിക്കും ശരിക്കും സിപിഎം വെള്ളം കുടിക്കും പുലിയാണ് സുധാകരൻ ബിജെപിയെ കുറ്റം പറഞ്ഞു കോൺഗ്രസ്സ് തകർന്നു പോയി ഇനി കോൺഗ്രസ്സ് തിരിച്ചു വരും
@sunesh_knr
@sunesh_knr 3 года назад
കിണറേഷ് അന്ന് ജയിച്ച് ‌ MLA‌ ആയിരുന്നെങ്കിൽ എന്റെ പൊന്നൊ...
@suk1938
@suk1938 3 года назад
Next CM Sudhakaran, Home Minister VD Satheesan
@sukumarakurupp4141
@sukumarakurupp4141 3 года назад
എല്ലാത്തിനും ഓച്ഛാനിച്ചു നിൽക്കുന്ന കോൺഗ്രസ്സ് ks നെ കണ്ടു padikkanam
@rammanoharpattathil9602
@rammanoharpattathil9602 3 года назад
Mr. നികേഷ് നിങ്ങൾ ശരിക്കും മാധ്യമ പ്രവർത്തകർ അല്ല നിങ്ങൾ ഷാജി ക്കെതിരെ മത്സരിച്ചപ്പോൾ പറഞ്ഞത്.... എന്താ reportor vittu യിനി ഒരിക്കലും മാധ്യമ തിൽ ഉണ്ടാകില്ല എന് 😪😭പോയി ചത്തൂടെ....പാവം MVR.....
@muthumanimuthumani8836
@muthumanimuthumani8836 3 года назад
നികേഷ് അണ്ണാ ആ മുതലിന്റെ കയ്യിൽ നിന്നും വാങ്ങാൻ നിൽക്കണ്ട, സത്യസന്ധമായി ഒന്നുപറഞ്ഞോട്ടെ, നികേഷ് അണ്ണന് പറ്റിയ പണി അല്ല ഇത്
@afsaltoobas9747
@afsaltoobas9747 3 года назад
നികേഷിന് വയറു നിറച്ചു കൊടുത്തു... അവസാനം ഇത് വൈൻ്റ് അപ് ചെയ്യുമ്പോൾ ഒന്ന് കൂടി വാങ്ങി വെച്ചു.... ആവശ്യമില്ലാത്ത ഓരോരോ കോപ്പിലെ ചോദ്യങ്ങൾ നികേഷ് K S നോട് ഇനി ഈ ജന്മത്തിൽ ചോദിക്കില്ല
@nambrathnambrath3985
@nambrathnambrath3985 3 года назад
അണികൾക്ക് ആവേശമാണ് സുധാകരൻ 💪💪💪
@Mamru7days
@Mamru7days 3 года назад
KS മുത്താണ് ..നിഗേഷെ അൽപം ഉപ്പ് ഇട്ട് ശാഡോ കുടിക്കൂ
@dreamjobsofficial
@dreamjobsofficial 3 года назад
ഈ മനുഷ്യനെ 10 കൊല്ലം മുമ്പ് KPCC പ്രസിഡൻ്റ് ആകിയിരുന്നേൽ 🔥
@രുചികവല
@രുചികവല 3 года назад
വാല് മുറിഞ്ഞ നികേഷ് 😂😂
@hameedali2673
@hameedali2673 3 года назад
എന്താ കൂട്ടാ സ്വന്തം അച്ചനെ സംരക്ഷിച്ച ആളുടെ കൈയിൽ വിർത്തിയായിക്കിട്ടിയില്ലേ ,എനി പിന്നേയാക്കാം ട്ടോ!
@sureshkp7957
@sureshkp7957 3 года назад
Mr.Nikesh നമസ്കാരം. താങ്കളുടെ അച്ഛൻ്റെ ജീവൻ രക്ഷിച്ചത് ശ്രീ സുധാകരൻ താങ്കളെ ഓർമപെടുതിയത് താങ്കൾക്ക് അറിയാമെങ്കിലും പ്രേക്ഷകരുടെ സാനിധ്യത്തിൽ താങ്കളെ ഓർമേപെടുതിയത് നന്നായി.താങ്കളുടെ അടിതെ മറുപടി ഉണ്ടായില്ല.താങ്കൾ മൗനിയായി.അതിനെ അർത്ഥം prekshakarkkariyaam
@imthiasahmdmachingal1368
@imthiasahmdmachingal1368 3 года назад
നല്ലോണം കിട്ടി അല്ലെ 🤣🤣🤣
@User8ztup
@User8ztup 3 года назад
തുത്തു കുണുക്കികളായ അന്തി ജഡ്ജിമാരുടെ തുത്തിനൊപ്പമല്ല ലോകം കുലുങ്ങുന്നത് എന്ന് ഒന്നാം നമ്പർ തുത്തു കുണുക്കിയെ ബോധിപ്പിച്ചു കൊടുത്ത സുധാകരനിരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്👌👌👌👌
@zan9683
@zan9683 3 года назад
നികേഷിന് ഒരു തിയൻ കെപിസിസി പ്രസിഡന്റ്‌ ആയത് പിടിച്ചിട്ടില്ല അവന്റ ഉള്ളിൽ ഉള്ള സവർണ മനോഭാവം അറിയാതെ പുറത്ത് ചാടി
@jamshygraphy
@jamshygraphy 3 года назад
ലെ നികേഷ്:- കിട്ടിയോ? ഇല്ല. ചോദിച്ചു വാങ്ങി...
@cessiljose2397
@cessiljose2397 3 года назад
KS🔥🔥
@niha2011
@niha2011 3 года назад
തലക്കെട്ട്‌ നികേഷിന്റെ ശെലി സ്വീകരിക്കപ്പെടുമോ എന്നാണ്‌ വേണ്ടിയിരുന്നു..! നല്ലൊ കിട്ടി അല്ലെ മോനുസെ...!🤣🤣
@sunilm211
@sunilm211 3 года назад
കേരള രാഷ്ട്രീയം വീണ്ടും മലബാറിലേക്ക്. കരുണാകരൻ-നായനാർ കാലഘട്ടത്തിന് ശേഷം രണ്ടു മുന്നണികളുടേയും നേതാക്കൾ തിരുവിതാംകൂറിന് പുറത്തു നിന്ന്.
@vijeeshkannur7988
@vijeeshkannur7988 3 года назад
ഇവിടെ നികേഷിനെതിരെ കമൻറിട്ടിരിക്കുന്നത് കോൺഗ്രസ്കാർ മാത്രമല്ല
@malumalu2754
@malumalu2754 3 года назад
KANNUR SINGAM 🦁💙💚💛 KS
@sarathspillai4908
@sarathspillai4908 3 года назад
Eni Kannurinte mathrm alla keralathinte SINGAM anu KS 🔥
@diyasplayhouse236
@diyasplayhouse236 3 года назад
വേറെ ആർക്കും ഉത്തരം കിട്ടിയില്ലെങ്കിലും ഈ ചർച്ച കഴിഞ്ഞപ്പോൾ നികേഷ്ന് കാര്യം പിടികിട്ടി 🤭😂
@talksofjk2706
@talksofjk2706 2 года назад
വായും കൊണ്ടല്ലാതെ വേറെ എന്തു കൊണ്ടാണ് പറയേണ്ടത് 😂😂😂😂😂
@Mamru7days
@Mamru7days 3 года назад
നികേഷ് ..പ്ലിങ്ങ്...
@rameshsukumaran1218
@rameshsukumaran1218 2 года назад
ഇതിലും ഭേദം ഒരു മരം നട്ടുവളർത്തമായിരുന്നു 🙂👍🏻
@rabeehmangalaat1085
@rabeehmangalaat1085 3 года назад
സിംഹ ഗർജനത്തിനു മുന്നിൽ മറ്റു ശബ്ദങ്ങൾ നിഷ്ഫലമാകുന്നു
@Mamru7days
@Mamru7days 3 года назад
അടി മക്കളെ KS ന് ഒരു കൈയ്യടി ചങ്ങോ പ്ലിങ്ങോ നിഗേഷ് ...💪🏻💪🏻💪🏻💪🏻💪🏻💪🏻💚💚💚💚💚💚💚💚💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙വായകൊണ്ടല്ലാതേ പിന്നെ എന്തുകൊണ്ടാണ് നിഗേഷെ ....അയ്യോ, അയ്യോോ
@shafishafi8451
@shafishafi8451 3 года назад
ഒരാളെ വെച്ചു ഈ കമന്റൊക്കെ ഒന്ന് ഡിലീറ്റിക്കൂടെ നികേഷ് സാർ? ആകെ ചവിട്ടി കൂട്ടി സുധാകരൻ, ബാക്കി കംമെന്റിലും.
@nambrathnambrath3985
@nambrathnambrath3985 3 года назад
Nikeshe ഓടിക്കോ... വയർ നിറച്ചു കിട്ടിയില്ലേ...
@wellwisher1986
@wellwisher1986 3 года назад
ഇനി മേലിൽ സുധാകരനോട് ഇത്തരം ചോദ്യവുമായി മാധ്യമ കമ്മി വരില്ല, അത്രക്കും കിട്ടി, ചെകിട്ടത്ത് കിട്ടി പൊന്നീച്ച പാറിയ ഫീൽ ഉണ്ടായി കാണും പ്യാവം നികേഷ് 😁😁😁
@rajilorance1016
@rajilorance1016 3 года назад
Nikesh : താങ്കൾ MV രാഘവന്റെ മകൻ തന്നെയോ ? താങ്കൾ അൽപ്പം അഹംഗാരം കുറച്ചാൽ... താങ്കളെ അഹംഗരം ഭരിക്കാതിരുന്നാൽ താങ്കൾക്ക് എവിടെയെങ്കിലും ഒരു സ്റ്റാൻഡ് കിട്ടുമെന്ന് വിശ്വസിക്കുന്നു 😜
@nikhil.s.panicker3601
@nikhil.s.panicker3601 3 года назад
KS🔥🔥🔥🔥🔥🔥
@sanyantony8448
@sanyantony8448 3 года назад
ചരിത്രത്തിൽ ആദ്യമായി നികേഷ് വളിവിട്ടുപോയ എഡിറ്റേഴ്സ് ഹവർ... മോനെ നികേഷേ.. സിംഹങ്ങൾ സിംഹങ്ങളോട് മാത്രമേ ഏറ്റുമുട്ടാറുള്ളൂ! സുധാകരൻ സിംഹമാണ് മോനെ നികേഷേ,,,, സിംഹം.. അതിൽ പൂച്ചകളെപ്പോലെയുള്ള നികേഷുമാർ ഒന്നുമല്ല!!!
@shameervandoor8860
@shameervandoor8860 3 года назад
വായ കൊണ്ടല്ലാതെ മൂലത്തോണ്ടാടാ പറയുകയാ കിണ റേ ക്ഷേ എന്ന് Kട പറയാതെ പറഞ്ഞു
@nambrathnambrath3985
@nambrathnambrath3985 3 года назад
ഇതാവണം കോൺഗ്രസ്‌ ks 💪💪💪💪💪
@vineeshvasu953
@vineeshvasu953 3 года назад
Nallonam kitti nalle santhosham
@tinz4097
@tinz4097 3 года назад
Thanthyk nice ayi vili kitti🤣🤣🤣
@sukumarakurupp4141
@sukumarakurupp4141 3 года назад
Ks ഉയിർ
@nambrathnambrath3985
@nambrathnambrath3985 3 года назад
നികേഷ് പോയി വെള്ളം നല്ലോണം കുടിക്കൂ 😂😂😂
@BILAL-rq8cg
@BILAL-rq8cg 3 года назад
Adichu annakkil koduthu 🤣🤣🤣🤣🤣 KS❤️❤️❤️❤️
@nishadva8886
@nishadva8886 3 года назад
Mr nikesh samdhanamayille.. iruthi apamanikkuvanallo...😃😃
@abijoy6674
@abijoy6674 3 года назад
നികേഷ് 🤣
@thomaskurian6678
@thomaskurian6678 3 года назад
55:38 kollam
@cyrilmathew3755
@cyrilmathew3755 3 года назад
Anchor had an earful good job KS
@manishamanu666
@manishamanu666 3 года назад
കിണറ്റിൽ ഒന്നുകൂടി ഇറങ്ങാ.. 😇😇😇😇 KS💙💙💙💙💙💙
@ganeshanerer4241
@ganeshanerer4241 3 года назад
അര സേർ അരി വാങ്ങാൻ എന്താക്കൊ കേക്കണം അല്ലേ നികേഷേ
@asharafashraf5235
@asharafashraf5235 3 года назад
എതിർക്കേണ്ടത് എതിർക്കുക തന്നെ ചെയ്യാം
@wolfonthewallstreet5669
@wolfonthewallstreet5669 3 года назад
Nigessheeee pavam water kondikathaaa stomach full ayoooo
@Rami-fg5ph
@Rami-fg5ph Месяц назад
K S you are the Great 💙💙💙💙💙💙💙💙💙💙💙 ജയ്ഹിന്ദ് ജയ് കോൺഗ്രസ്
@abuthahir3862
@abuthahir3862 3 года назад
നികേഷിന് അസൂയ k sudakaranod
@vmthomasthomas6779
@vmthomasthomas6779 3 года назад
Mr. Nikesh, ഒരു ഇന്റർവ്യൂവിൽ ശ്രീ. സുധാകരൻ തന്ന പ്രഹരം താങ്കൾ മറന്നൂട്ടില്ല അല്ലേ. ഒരു തരത്തിലും സുധാകരനെ കുടുക്കാൻ ഉള്ള ശേഷി താങ്കൾക്കില്ല. നടക്കട്ടെ ചർച്ച ചാനൽ മുന്നോട്ടു കൊണ്ടുപോകണം അല്ലേ? താങ്കളെക്കുറിച്ച സുധാകരൻ പറഞ്ഞ കാര്യം നുറു ശതമാനവും ജനം അംഗീകരിക്കും.
@dreamjobsofficial
@dreamjobsofficial 3 года назад
ന്റെ മോനേ.... ബ ബ ബ ഇല്ല ഒരു സെക്കൻ്റ് പോലും ആലോജനയില്ല HIS REAL LEASER KS🔥
@indgentleman
@indgentleman 3 года назад
റിപ്പോര്‍ട്ടര്‍ ചോദ്യങ്ങള്‍ക്ക് സമനില തെറ്റാതെ ഗംഭീരമായ സ്വരത്തിലാണ് കോണ്ഗ്രസ് നേതാവ് മറുപടി നല്കിട്ടുള്ളത് , highly diplomatic respond,In Kerala, the Congress should not perish and should no longer engage in vote politics.
@malluworldinlove2966
@malluworldinlove2966 3 года назад
🔥🔥🔥🔥🔥🔥🔥🔥🔥ks
@farzeenfaju4504
@farzeenfaju4504 3 года назад
ks🔥
@joal5677
@joal5677 3 года назад
Nikesh ippo: “ kinar thegan poyal mathiyarunnu”
@shajidvk6893
@shajidvk6893 3 года назад
നികേഷിനോട് ഒന്നേ പറയാനുള്ളൂ... ഒരുമകൻ ജന്മംകൊണ്ടുമാത്രം മകനായാൽപോരാ കർമ്മം കൊണ്ടും മകനാകണം...
@peepan109
@peepan109 3 года назад
മുട്ടിൽ മരം മുറി ചർച്ച ചെയ്യുന്നില്ലെ നികേഷ് കുട്ടാ?
@thirthavc
@thirthavc 3 года назад
Sudhakaran Rocks💪💪
@goblingoblin8665
@goblingoblin8665 3 года назад
നികേഷ് ഉന്നയിക്കുന്ന എല്ലാ കാര്യങ്ങളേയും counter ചെയ്തു KS
@mohanthommath7391
@mohanthommath7391 3 года назад
നികേഷ് നല്ലവണ്ണം കിട്ടിയാലോ, പേരോ
@udayasreehouse8638
@udayasreehouse8638 3 года назад
ഒരു comment എങ്കിലും🧐 നിനക്ക് അനുകൂല മുണ്ടോ Mr നികേഷേ അപ്പം ആരാണ് ശരീര ഭാഷയും ശൈലിയും മാറ്റേണ്ടത്😂😂😂😀
@babudivakaranex.municipelc8055
@babudivakaranex.municipelc8055 3 года назад
നികേഷ് ഒരു നല്ല മാർക്കെറ്റിങ് മാനാണ്... മുൻപ് സുരേഷ് ഗോപി.. ഇപ്പോൾ ks
Далее
K Sudhakaran  In Nerechowe | Old episode  | Manorama News
23:42
Китайка стучится Домой😂😆
00:18
НОВАЯ "БУХАНКА" 2024. ФИНАЛ
1:39:04
Просмотров 432 тыс.
У КОТЕНКА ПРОБЛЕМА?#cat
00:18
Просмотров 745 тыс.
K Sudhakaran | Vakku MaruVakku | Episode - 77 #AmritaTV
23:30
Китайка стучится Домой😂😆
00:18