ഒന്നോ രണ്ടോ ദിവസ്സത്തിനുള്ളതല്ലല്ലോ കല്യാണം അപ്പൊ അവരുടെ ആഗ്രഹം അവർ പറഞ്ഞു അതിനു പറ്റുന്നുണ്ടെകിൽ മാത്രം മതി എന്നും അവർ പറയുന്നുണ്ടല്ലോ ഇങ്ങനെ തന്നെ ആണ് വേണ്ടത് പറയാനുള്ളത് മുഴുവൻ പറഞ്ഞിട്ട് താല്പര്യം ഉള്ളവർ കല്യാണം കഴിച്ചാമതിയല്ലോ
@@hafsathhafsa7474 😊അവർ ആഗ്രഹവും പറഞ്ഞ് അങ്ങനെ ഇരിക്കതെ ഉളളൂ വീട് എല്ലാ വർക്കും ഇല്ലേ ഇവർക്കു മാത്രം ഉള്ള ത് ഒന്നുമല്ലല്ലോ പക്ഷെ ഇവരുടെ വീട് കൊണ്ട് ഇവർക്കു ഗുണത്തെക്കാൾ എ റേ ദോഷം വരുന്നുണ്ടങ്കിൽ അത് ഇവരുടെ വക്രബുദ്ധി കൊണ്ടാണ് 😊
ആ താത്ത പറയുന്നത് കാര്യമാണ് ഒരു ഇണയെ പക്ഷേ കമന്റ് ബോക്സിൽ ആൾക്കാരൊക്കെ എന്താ ഇങ്ങനെ അയക്കുന്നത് കാര്യം പറഞ്ഞാലും ആൾക്കാർ കളിയാക്കും ആ താത്ത ഓപ്പണായി എല്ലാം പറയുന്നുണ്ട് പക്ഷേ അപ്പോഴും കളിയാക്കും അല്ലാഹു നല്ല ഒരു ഇണയെ നൽകട്ടെ ആമീൻ ഞാനും താത്താക്ക് വേണ്ടി ദുആ ചെയ്യാം
100% പറയേണ്ട കാര്യങ്ങൾ തുറന്നു പറഞ്ഞു ഈ ഡിമാൻഡ് അംഗീകരിക്കുന്നവർ മാത്രമേ ആ സാധു സ്ത്രീയെ വിളിക്കാവൂ ആയിഷ എല്ലാം ശെരിയാവും കാത്തിരിക്കുക നന്മകൾ നേരുന്നു..
അവർ പറയുന്ന കാര്യങ്ങൾ മനസിലാകുന്നവർക് മനസ്സിലാകും ആരോഗ്യ ദൃട യുള്ള ഒരു പുരുഷനെ യാണ് അവർ ആഗ്രഹിക്കുന്നത് വയസ് 52എന്ന് പറഞ്ഞു എന്നെ ഉള്ളൂ 40 45 ഒക്കെ സ്വീകരിക്കും പക്ഷെ ബാധ്യത ഉണ്ടാവരുത് താത്താന്റെ സ്വത്ത് കണ്ട് ആരും വെള്ളമിറക്കണ്ട സ്വന്തമായി സ്വത്തുള്ള താത്താനെ എല്ലാ അർത്ഥത്തിലും (💋)സംരക്ഷിക്കാൻ കഴിവുള്ള ർ മാത്രം ബന്ധപ്പെടുക 👍🏻🙏🏻
ഇത്തപറഞ്ഞതിൽ കാര്യമുണ്ട് എങ്ങനെയൊ ഒരു വീട് എടുത്ത് അത് കണ്ട് വരുന്ന ആള് വേണ്ട... അൽഹംദു ലില്ലാഹ് അതാണ്✅ ഇത്താന്റെ ആഗ്രഹം പോലെയുള്ള ആളെ അള്ളാഹു കൺമുന്നിൽ എത്തിച്ചു തരട്ട് ആ മീൻ🤲😭
@@MuhammedAslam-h7b കേരളത്തിലെ എല്ലാ പെൺ കുട്ടികൾക്കും വീട് ഉണ്ട് ഇതിലും 100 ഇരട്ടി അസ്ഥി ഉള്ളവരുണ്ട് അവരെ യൊക്കെ കെട്ടുന്നത് വീട് കണ്ടിട്ടല്ല ഇവർക്ക് എന്താ ഒരു പ്രതിയേഗത തള്ള ആയത് കൊണ്ടാണോ 😊 വീട് താ ത്ത വെച്ചോട്ടെ താത്ത യെ എ റ്റടുക്കുന്ന ആൾക്ക് താത്ത എന്താ കൊടുക്കുക ഒരുജീവിതം ആവുമ്പോൾ ഒരുപാട് ചിലവുണ്ട് അതിലേക് താത്ത വല്ല ഫണ്ടും കൊടുക്കുമോ 😊
@@MuhammadaliMuhamadalink തത്തക്ക് ഗൾഫിൽ പോകണം പോലും ജാതിയും മതവും പ്രശ്നവും അല്ല പോലും പിന്നെ അഞ്ചു ലക്ഷം കടവും വീട്ടികൊടുക്കണം പോലും ഞാൻ ഇതൊക്കെ ആലോചിച്ചപ്പോൾ എനിക്ക് കിട്ടിയത് ബോചെയോ അംബാനിയോ വന്നു കൊണ്ടുപോകും എന്നാണ് ഞാലാം ക്ലാസ് വിദ്യാഭ്യാസവും 😂😂
@@MuhammadaliMuhamadalink അത് നിങ്ങൾക്ക് മനസ്സിലാവില്ല വളരെ ഏറെ പ്രയാസത്തിൽ കയിഞ്ഞ വർക്ക് അതിന്റെ വേദന അറിയൂ ഞാൻ എന്ന വ്യക്തി അങ്ങനെ കടന്ന് പോയ വളാണ്... എല്ലാം അള്ളാഹുവിന്റെ തീരുമാനം... തവക്കൽ അലള്ളാഹ്🤲🤲🤲 എപ്പോയും ഓർക്കണം ജീവിതത്തിൽ സന്തോഷവും സമാധാനവും നമുക്കാരും കൊണ്ടതരില്ല നാം ക്ന്നെ കണ്ടെത്തണം ഒരുപാടങ്ങ് തളർന്ന് പോകുന്ന സാഹചര്യങ്ങളിൽ വാക്കു കൊണ്ടുപോലും ആശ്വസിപ്പിക്കാൻ ആരും കടന്ന് വരണം എന്നില്ല നമ്മുടെ അക്നിയുടെ വെളിച്ചെത്തി ൽ നാം പൊരുതണം ജയിക്കേണ്ടത് നമ്മുടെ മാത്രം ആവശ്യയമാണ് തുടരാം ഈ യാത്ര ഇൻ ഷാ അള്ളാഹ്🤲🤲
സത്യം പറയട്ടെ രണ്ടാമത് ഒരു വിവാഹം കഴിക്കാതിരിക്കുകയാണ് ഏറ്റവും നല്ലത് ഒറ്റക് മനസമാധാനമായി ജീവികാം വിവാഹം ചെയ്തു ഉള്ള സതോഷം ഇല്ലാത്തകേട്ട എന്റെ അനുഭവം വെച്ചുകൊണ്ട് പറയുന്നതാണ്
എല്ലാവരും ഒരുപോലെയാണോ, ഒറ്റപ്പെട്ട് ജീവിക്കുന്നവർക്ക് അറിയാം അതിന്റെ വേദന. ഒരു തുണ എപ്പോഴും ആവശ്യമാണ്. അതില്ലാതെ ഫ്രീയായിട്ട് ജീവിക്കുന്നവർക്ക് അത് ഒരു വിഷയമല്ല.
ഇത്താ ജീവിതത്തിൽ ഒരു കൂട്ട് വേണം അതു നല്ലതാ പക്ഷെ ഇത്രേം ഡിമാന്റ് അംഗീകരിച്ചു ഒരാൾ വന്നാൽ അയാള് ഇത്താനേ സ്നേഹിക്കില്ല. ജീവിതത്തിൽ ഒറ്റപ്പെട്ടുപോയ പാവപെട്ട ഒരാൾക്ക് കൂട്ട് ആകാൻ നോക്കൂ.
സഹോദരിയോട് ഒരപേക്ഷ. ഇനിയുള്ള കാലം കുടുംബ ജീവിതം വൻ ദുരന്തം മാത്രമാണ്. ദൈവത്തിന്റെ കാരുണ്യം ലഭിക്കാൻ വേണ്ടതായ സത്പ്രവർത്തനങ്ങളിൽ മുഴുകി ജീവിതം സഫലമാക്കാൻ ശ്രമിക്കുക.🙏
Enik 40 vayass und ente husband 51 vayass nalla happy Aayi povunnu alhamdulillah appo paranj vannat vayass oru kaaryam Alla nammale ponnu pole nokunna oru thuna Aan vendath
അഥവാ ഇവർക്ക് 48 വയസ് ആണെങ്കിലും 50 വയസ്സുള്ള പുരുഷൻ ഇവര് വിവാഹം ചെയ്യാൻ നിൽക്കില്ല . 50 വയസ്സുകാരൻ ഒരു 35 മുതൽ 40 വയസ്സ് വരെയുള്ള പെണ്ണിനെ വിവാഹം ചെയ്യും . ആണുങ്ങൾക്ക് കുറച്ചു പ്രായം കൂടിയാലും അത് വെളിയിൽ അറിയത്തില്ല .
ഹയർ ആയ രീതിയിൽ ഹലാലായ രീതിയിൽ നല്ല ഒരു ഇണയെ താത്താക്ക് കിട്ടട്ടെ 54 ഉം 56 ആവാം എന്റെ അഭിപ്രായമാണ് കടുംപിടുത്തം പിടിക്കണ്ട വയസ്സിൽ ഒന്നും കാര്യം ഇല്ല മനസ്സു നന്നാവണം നല്ല വ്യക്തിയാവണം സ്നേഹമുള്ളവരാവണം അത് രണ്ട് ടീമും അങ്ങനെ വേണം ആണും പെണ്ണും എന്നാലേ കുടുംബജീവിതം മുന്നോട്ടുപോകും അതല്ലെങ്കിൽ അതാ അടക്ക
നിങ്കൾക്കു ഇത്രയും വയസില്ലേ ഇനി ഒറ്റയ്ക്ക് താമസിക്കുന്നതല്ലേ താത്ത നല്ലത്. ഞാൻ 40വയസിൽ എന്റെ ഭർത്താവ് മരിച്ചു രണ്ട് മക്കൾ ഉണ്ട് എനിക്ക് എന്റെ മക്കൾ ആണ് വലുത്. ഭർത്താവ് അല്ല
ഞാന്‍ ഒരു london നിവാസി ആണ്. വയസ്സ് 64 2 കോടി രൂപ tharan കഴിവുള്ള ഒരു സ്ത്രീയെ വിവാഹം കഴിക്കാന്‍ ആഗ്രഹം ഉണ്ട്. പണം പാവങ്ങള്‍ക്ക് ഒരു care home നാട്ടില്‍ പണി കഴിപ്പിച്ചു നടത്താന്‍ ആണ്.
താങ്കൾക്ക് എന്തായാലും 48വയസല്ലേ ആയിട്ടുള്ളൂ എന്തായാലും ഒരു ആന്തുണ താങ്കൾകാവശ്യമാണ്പടച്ചവൻ താങ്കൾക് താങ്കൾ ആഗ്രഹിച്ചത് പോലെയൊരു ബന്ധം നൽകട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു 🙏
കാശുള്ളവർ, മാത്രം മതി. ഇത്തയുടെ വീടും സ്വത്തും പ്രതീക്ഷിക്കണ്ട. സ്നേഹം മാത്രമാണ് ഇത്തക് വേണ്ടത്, അത് കിട്ടിയില്ലഇത് വരെ. അത് കൊണ്ട് പൈസയും, സ്നേഹവും ഉള്ളവർ ഇതാനെ സ്വന്തമാക്കുക....
29 വയസ്സിൽ സൗദി വീട്ടിൽ തോഴി ആയി എത്തി യോ 29 വയസ്സുള്ള ആളെ ഇന്ത്യ സൗധിയുടെ അടുക്കളയിൽ അയക്കാറില്ല നിങ്ങൾ എത് വിസയിൽ പോയി നിങ്ങളുടെ പിന്നിൽ പുരുഷന്റ് കരങ്ങൾ ഉണ്ട് കുടുംബമോ മക്കളോ ബർതാവോ സഹോദരങ്ങളോ നിങ്ങളുമായി ബന്ധമില്ല അപ്പോൾ നിങ്ങളെ പലപ്പോയായി സഹായിക്കുന്ന (സ്ഥലം വാങ്ങാനും ഗൾഫിൽ കൊണ്ടുപോവാനും വീട് വെക്കാനും വയനാട്ടിനു മലപ്പുറം വന്നതുവസം താമാസികനും ജോലികൾ തരപ്പെടുത്തി താരനും )വെക്തി ആരാണ്
ഓഹ്.... എന്താ കണ്ടെത്തലുകൾ... നിങ്ങളുടെ വീട്ടിൽ ഉള്ള പെണ്ണുങ്ങളുടെ അവസ്ഥ 😔, വിദ്യഭ്യാസം കുറവ് ആണെങ്കിലും അത്യാവശ്യം ലോക പരിജയം ഉള്ള ഒരു താത്ത, നിങ്ങൾ പറഞ്ഞ സംശയാസ്പദമായ ജീവിതം സാഹചര്യത്തിൽ കൂടെ ജീവിച്ച ആൾ ആണെങ്കിൽ... സോഷ്യൽ മീഡിയ വഴി അവർ ആലോചന ക്ഷണിക്കില്ല.... ജീവിതത്തിൽ ഒരു സാഹചര്യത്തിലും നേരിട്ട് പരിജയം പോലും ഇല്ലാത്ത ഒരാളെ കുറിച്ച് ഇങ്ങനെയൊക്കെ പറയുബോൾ താങ്കൾക്കൊക്കെ കിട്ടുന്ന മാനസിക സുഖം എന്തുവാ
@@sajnanazee8672 ഒരുവിവാഹബന്ധം അവസാനിക്കുമ്പോൾ സകലമാന നഷ്ട്ടവും പുരുഷനാണ് ഉണ്ടാവുന്നത് ഒരുപുരുഷനും വീണ്ടും പോയി ഒരുദുരന്തതിൽ പെടാതിരിക്കാനും പുരുഷൻ മാരുടെ അറിവിലേക്കും ആണ് ഞാൻ മേലെ വ്യക്തമായി പോസ്റ്റിയത് ഈ താത്ത പറയുന്ന ഡിമെൻസ് കേട്ടാൽ അറിയാം വലിയ ഒരു ദുരന്ധം ഭാവിയിൽ വരും എന്ന് താത്ത സൗതിയിൽ പോയത് ആണോ ലോകപരിജയം സൗധിയുടെ അടുക്കളയിലും 5 പേരുടെ പൊക്കമുള്ള ചുറ്റു മദിലിന്നും ഇടയിൽ പെട്ടാൽ പിന്നെ പുറം ലോകം കാണാറില്ല കരാർ തീരും വരെ ചുറ്റു മതിലിന്നു ഉള്ളിൽ നിന്നും പുറപ്പെടുന്ന ലാന്റ് ക്രൂവീസർ വണ്ടിയിൽ കയറി കുടുംബത്തിന്റെ തൊഴിയായി വല്ലപ്പോഴും പുറത്തുപോയാലും വണ്ടിയിന്നു പുറത്തിറങ്ങുക വണ്ടി വീടിന്റെ ചുറ്റു മതിലിന്നു അഗത്തു തിരിച്ചത്തുമ്പോയവും അല്ലങ്കിൽ വല്ല മരുഭൂമിയു അക താളത്തുള്ള കെട്ടിടത്തിനു ഉള്ളിൽ ഭക്ഷണം ഉണ്ടാക്കി സൗതികുടുംബത്തിന് കൊടുക്കാനൊ വേറെ വല്ലനൊഒക്കെ ആവും അവിടെ വേറെ ഒരു മനുഷ്യനെ കാണാൻ കിട്ടില്ല റെഞ്ചും കിട്ടില്ല ഒൺലി വയർലസ് അത് സൗത്തിയുടെ വണ്ടിയിൽ കാണും അവർക്കു യൂസ് ചെയ്യൻ ഇത് ഒക്കെ ആണോ ലോകപരിജയം ഇത് ഒക്കെ ആണോ ലോകപരിജയം
@@sajnanazee8672 നിരവധി പുരുഷന്മാർ ഈ യിടെ ഭാര്യ മാരാൽ വഞ്ചിക്കപ്പെടുന്നുണ്ട് വീടും വസ്തുവും ആയുസും ഭാര്യമാരാൾ നഷ്ട പെടുന്നുണ്ട് അത്തരക്കാർക്ക് ഗുണം ചെയ്യും എൻറ്റ വാക്കുകൾ
ഗൾഫിൽ കൊണ്ട് പോണം പോലും ആണുങ്ങൾ ഗൾഫിലേക്ക് നല്ല യുവതികളെ യാണ് കൊണ്ട് പോവുക അവിടെ ബ്ലങ്ങട്ട് കിട്ടുമല്ലോ 50വയസ്സായി മുന്നേ ഒരാളുടെ കൂടെ ജീവിച്ചു എത്ര എന്ന് പറയുന്നില്ല കുട്ടിയും ഉണ്ട് പിന്നയും മോഹം ബാക്കി നല്ല താത്ത അല്ല തള്ള
നിങ്ങൾ ഇത്ര വലിയ സുന്ദരി ഒന്നും അല്ലല്ലോ പിന്നെ കണ്ടാൽ 48 അല്ല അതെന്തോ അറിയില്ല പക്ഷേ സ്വയം സുന്ദരിയാണെന്ന് വിലയിരുത്തുന്നത് എന്ത് ആരാണ് ഹെഡിങ് എഴുതിയ ത് ആവോ
അത് അവർ ഇങ്ങനെ പബ്ലിക് ആയിട്ടല്ലേ പറയുന്നത് അത് പിന്നെ കള്ളം ആവോ പിന്നെ അവർ അവരുടെ കാര്യം ആണ് പറയുന്നത് ഓരോരുത്തർക്കും അവരുടേതായിട്ടുള്ള അഭിപ്രായസ്വാതന്ത്ര്യം ഉണ്ട്
അവരെ ഇഷ്ടപ്പെടുന്നവർ മാത്രം അവരുമായി ബന്ധപ്പെട്ടാൽ മതിയല്ലോ . അവരുടെ സൗന്ദര്യവും കാര്യങ്ങളും ഇഷ്ടമാകുന്നില്ലെങ്കിൽ പിന്നെ മറ്റുള്ളവർ അങ്ങോട്ട് ചിന്തിക്കേണ്ട ആവശ്യമില്ല . അവർ ഇപ്പോൾ ഒളിച്ചിരിക്കുകയല്ലല്ലോ. അവർ വെളിയിൽ വന്നു വീഡിയോയിൽ ജനങ്ങളെ കാണുന്നുണ്ടല്ലോ . അവരുടെ ഇപ്പോൾ നിലവിലുള്ള സൗന്ദര്യം എന്താണോ അതിൽ ഇഷ്ടപ്പെടുന്നവർ മാത്രം ആലോചനയുമായി ചെന്നാൽ മതിയല്ലോ. അവർക്ക് പടച്ചവൻ അങ്ങനെ ഒരു രൂപ കൊടുത്തു . അത് അവരുടെ കുറ്റമാണോ? സൗന്ദര്യം അല്ല പ്രധാന പ്രശ്നം . സ്വഭാവം നല്ലതായിരുന്നാൽ മതി. സൗന്ദര്യമുണ്ട് സ്വഭാവം നല്ലതല്ല എങ്കിൽ പിന്നെ എന്ത് ചെയ്യും ?
ഓരോരുത്തർക്കും അവരുടേതായ ആഗ്രഹങ്ങൾ ഉണ്ടാകും, 48 വയസ്സിനു 52 വയസ്സിൽ കൂടാൻ പാടില്ല എന്നത് അവരുടെ വ്യക്തി താല്പര്യമാണ്, പിന്നെ സൗന്ദര്യം ഇല്ലാത്തവർക് വയസ്സ് കൂടിയവരെ കിട്ടുള്ളു എന്നൊന്നും ഇല്ലല്ലോ, റബ്ബ് എന്താണോ വിധിച്ചത് അത് ഉണ്ടാകും