എന്റെ കയ്യിലുണ്ടാരുന്നു ഇതുപോലൊരു സുന്ദരി ജൂഡി എന്നാരുന്നു നെയിം പിന്നെ എനിക്ക് വീട്ടിൽ നിന്ന് നോക്കാൻ കഴിയാത്ത അവസ്ഥ വന്നപ്പോൾ എന്റെ ഒരു അയൽവാസിയെ നോക്കാൻ ഏല്പിച്ചു but അവനതിനെ പിന്നെ തിരികെ തന്നില്ല ഞാൻ ചോദിക്കാൻ പോയതുമില്ല ഒരു നായകുട്ടിയിലല്ലോ ലൈഫ്... എനിക്കിപ്പോഴും മനസ്സിലെ തീരാ വേദനയാണ് എന്റെ ജൂഡി കുട്ടി... എന്റെ മക്കൾക്ക് പോലും അവളെ അത്രക്ക് ജീവനായിരുന്നു....കാരണം പരിചയമില്ലാത്ത ആരെയും വീട്ടിൽ അടുപ്പിക്കില്ലാരുന്നു എല്ലാർക്കും അവളെ പേടിയായിരുന്നു...
എനിക്കും ഉണ്ട് lhasa apso...7 to 15k വിലക്കു ഡോഗിനെ കിട്ടും... ബട്ട് അതൊക്കെ ടെരിയർ മിക്സ് ആണ്... Pure breed lhasa apso 25000 തൊട്ട് പുള്ളി പറഞ്ഞപോലെ ഒരു ലക്ഷം വരെ പോകും... അത് ബ്രീഡ്റെ അനുസരിച്ചിരിക്കും. adult ആയിട്ടുള്ള ഡോഗിന്റെ കാര്യം ആണ് പുള്ളി പറഞ്ഞതും എന്ന് ഓർക്കണം...6 വർഷം വളർത്തിയിട്ടും കയ്യിൽ ഇരിക്കുന്ന dog ബ്രീഡിനെ പറ്റി ഒരു ചുക്കും അറിയില്ലേ കഷ്ടം 😅