Тёмный

സുന്ദർ മേനോൻ ജയിലിൽ,പത്മശ്രീ റദ്ദ് ചെയ്യും Padmasree Sundar Menon 

Karma News
Подписаться 1,4 млн
Просмотров 39 тыс.
50% 1

Опубликовано:

 

21 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 131   
@panfi9166
@panfi9166 2 месяца назад
സമൂഹം ആരാധനയോടെ കാണുന്ന പലരും വ്യക്തിജീവിതത്തിൽ മഹാ കുഴപ്പക്കാരനാണ്.
@vsomarajanpillai6261
@vsomarajanpillai6261 2 месяца назад
ഇത് സത്യമാണങ്കിൽ ഇവനെ എന്തു ചെയ്താലും തെറ്റില്ല ഇവന് പദ്മശ്രീ കിട്ടാനുണ്ടായ സാഹര്യമെന്താണ് ആരാണ് ഇവനെ അതിനു വേണ്ടി നാമനിർദ്ദേശം നൽകിയത്
@Disgruntled_Mallu
@Disgruntled_Mallu 2 месяца назад
Ari Pranji
@agnair1859
@agnair1859 2 месяца назад
ഇത്തരത്തിലുള്ള രാഷ്ട്രീയ + സാമൂഹ്യ സുന്ദരന്മാർ ആണ്‌ Gods Own Countryude ശാപങ്ങൾ പുലിത്തോൽ അണിഞ്ഞ സുന്ദരന്മാരായ ഈ മുട്ടനാടുകളെ ആര് വകവരുത്തും ... നീതി പീഠമേ 👏👏👏👏👏
@PKSDev
@PKSDev 2 месяца назад
ദയവു ചെയ്ത് അവരെ ഒറ്റപ്പെടുത്തിക്കുറ്റം പറയരുത്. "Demand meets Supply " എന്ന് കേട്ടിട്ടുണ്ടോ.. വച്ചു കൊടുക്കാൻ പ്രബുദ്ധരുള്ളപ്പോൾ അവരെന്തിന് മാറി നിൽക്കണം❓🤭😊
@തൃശൂക്കാരൻ
@തൃശൂക്കാരൻ 2 месяца назад
അതി കൊതി ആപത്ത്..
@Sukumaran-d9k
@Sukumaran-d9k 2 месяца назад
നിസ്സാരം, ആയിരം കോടിയോളം തട്ടിപ്പ് നടത്തിയ സഹകരണത്തിൽ അന്യേഷണമില്ല. പ്രതികൾ ഇടതും വലതും ഭാഗത്ത് ആയതു കൊണ്ട് അന്യേഷണം സ്വാഹ
@chandrashekar9913
@chandrashekar9913 2 месяца назад
കള്ള പണം ഉളളവർ തന്നെ യല്ലേ ഇത്തരം private സ്ഥാപനങ്ങളിൽ നിക്ഷേപം നടത്തുന്നത്...😊😅
@tn-vp4vz
@tn-vp4vz 2 месяца назад
അഴിമതിയുടെ സ്വന്തം നാടായി കേരളം.😢
@BabuTk-wc4gd
@BabuTk-wc4gd 2 месяца назад
ക്ഷേത്രങ്ങളിൽ എന്തിനു കട്ടുമുടിപ്പിക്കുന്നവരേയും... വിശ്വാസം ഇല്ലാത്തവരേയും എന്തിനു നിയമിക്കുന്നു... ഇതുപോലെ കട്ടുമുടിപ്പിക്കുന്നവരെ.... ഇനിയെങ്കിലും എല്ലാ ക്ഷേത്രങ്ങളിൽ നിന്നും ചവിട്ടി പുറത്താക്കേണ്ട സമയം കഴിഞ്ഞു.... ക്ഷേത്ര ഭരണം കട്ടുമുടിപ്പിക്കാത്ത നല്ല തറവാടിൽ പിറന്ന വിശ്വാസികളെ എൽപ്പിക്ക
@sharkgamr
@sharkgamr 2 месяца назад
സഹോദരൻ, ഇവൻ ഒന്നാം തരം സവർണ്ണൻ ആണ്, സംഘിയുമാണ്
@jkk6579
@jkk6579 2 месяца назад
Sathyam arinjittu madyama pravarthanam nadathedi...
@SstriantsTriants
@SstriantsTriants 2 месяца назад
സുന്ദരാ
@vyshakhanand7586
@vyshakhanand7586 Месяц назад
കണ്ണു പൊട്ടാ
@VenugopalA.P
@VenugopalA.P 2 месяца назад
യെവൻ പത്മശ്രീയല്ലാ... പറ്റിയ്ക്കൽ ശ്രീ .🙏🏽
@ramanarayanan7866
@ramanarayanan7866 2 месяца назад
പത്മശ്രീ പിൻവലിക്കുക -കൂടുതൽ പലിശ കിട്ടാൻ പണം നിക്ഷേപിച്ചവർ സഹിക്കട്ടെ
@madhavant9516
@madhavant9516 2 месяца назад
എന്തിനാണ് ജനങ്ങൾ ഇത്തരം പ്രൈവറ്റ് കമ്പനികളിൽ നിക്ഷേഭിക്കുന്നത്? നല്ല ബാങ്ക്സ് ഉണ്ടല്ലോ. അതിൽ ഇട്ടുകൂടെ.
@Frommoonlightwithlove
@Frommoonlightwithlove 2 месяца назад
excellent
@nila7860
@nila7860 2 месяца назад
എനിക്കറിയാത്തതുകൊണ്ടാണ് എന്തിനാണ് ഇയാൾക്ക് പത്മശ്രീ കൊടുത്തത് ? ബെസ്റ്റ് തട്ടിപ്പിനാണോ?😂😂😂😂
@कुमार.पी
@कुमार.पी 2 месяца назад
മദാമ്മ ദാസനായത് തന്നെ കാരണം.
@SreekumarannairThankappannair
@SreekumarannairThankappannair 2 месяца назад
സുന്ദരമായ തട്ടിപ്പ്!
@rknair4694
@rknair4694 2 месяца назад
പലിശ വാങ്ങി മുതലാളി...ആയതിനു 😂😂പദ്മശ്രീ
@pgrajendran7523
@pgrajendran7523 2 месяца назад
റദ്ദാക്കുന്ന ആ പന്മശ്രീ പ്രാഞ്ചിയേട്ടന് കൊടുത്തു കൂടെ.
@MessiMessi-s2x
@MessiMessi-s2x 2 месяца назад
കേരളം എങ്ങനെ നന്നാവും
@indirak8897
@indirak8897 2 месяца назад
പത്മശ്രീ കിട്ടിയ കങങന്,ഏതായാലുംജാതി പേര് ഉണ്ട്,
@thresiavm1111
@thresiavm1111 2 месяца назад
എല്ലാരും കൊടിപ്പതികൾ പിന്നെ സാമ്പത്തിക ബുദ്ധമുട്ട് എവിടെ ആ രുടെ കൈ വരുന്നോ അതു അവർ സ്വന്തം ആകും ഇതാണ് കേരളത്തിന്റെ അവസ്ഥ 😳
@josevarghese5801
@josevarghese5801 2 месяца назад
തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ, ആരാണ് എങ്കിലും അവരെ ജയിലിൽ ഇടണം.
@MohananKk-kp7pd
@MohananKk-kp7pd 2 месяца назад
മലയാളിക് എപ്പോഴും പണി കിട്ടികൊണ്ടേ യിരിക്കും 😂😂
@PKSDev
@PKSDev 2 месяца назад
പറ്റിക്കപ്പെടാനായി ഒരു ജന്മം .. ങ്ഹാ ...ഹെന്താ ചെയ്യാ... അത്യാർത്തീം അസൂയേം തീര്ണില്ലാ... ന്ന്വച്ചാ😅😂
@kalkki9789
@kalkki9789 2 месяца назад
എന്നാണ് ശ്രി കിട്ടിയത്?
@balachandrabhat5816
@balachandrabhat5816 2 месяца назад
ഭക്തരേ ശരിക്കും പിഴിയണം അതല്ലേ ദൈവം പറയുന്നത് .
@PKSDev
@PKSDev 2 месяца назад
തത് ത്വമസി എന്ന് പറഞ്ഞാലും പിന്നേം പണവും സുഗന്ധദ്രവ്യങ്ങളും കൊണ്ട് സ്വാധീനിക്കാൻ വരുമ്പോൾ പിന്നെ "ദൈവ "ങ്ങൾ എന്ത് സെയ്യും?🤭😊
@vijayakumarank9739
@vijayakumarank9739 2 месяца назад
"മാന്യന്മാർ" നമഃ"
@raghunathanmenon9771
@raghunathanmenon9771 2 месяца назад
The same law should be applicable for Coop case too.
@saraswathigopakumar7231
@saraswathigopakumar7231 2 месяца назад
കള്ളന്റെ കയ്യിൽ താക്കോൽ കൊടുത്താലേ കൊടുത്തവർക്ക് ഒരു അംശം കിട്ടു
@BalanNarayan-x5m
@BalanNarayan-x5m 2 месяца назад
Big fish
@nagaram2401
@nagaram2401 2 месяца назад
സ്വകാര്യ ദേവസ്വം ആണെങ്കിലും കൊച്ചിൻ ദേവസ്വം ബോർഡിന് supervisory power ഉള്ള ക്ഷേത്രമാണ് തിരുവമ്പാടി ദേവസ്വം. കൊച്ചിൻ ദേവസ്വം ബോർഡ് ക്ഷേത്ര കാര്യങ്ങളിൽ ശക്തമായ ഇടപെടൽ നടത്തണം.
@mythoughtsaswords
@mythoughtsaswords 2 месяца назад
നല്ല Padma Sree😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅- പദ്മ ശ്രീ ഇരിക്കട്ടെ- തട്ടിപ്പിന് ഉള്ള പദ്മ ശ്രീ 😅😅😅😅😅😅😅
@pradeepp9119
@pradeepp9119 2 месяца назад
മേനോൻ അശ്വനി ജംഗ്ഷൻ ഇൽ 25 കോടി ക്കു വിറ്റ വീട് തിരിച്ചു പിടിച്ചാൽ തീരുന്ന പ്രശ്നം ഉള്ളു
@rknair4694
@rknair4694 2 месяца назад
അത് കല്യാണിനു വിറ്റു
@SasiKumar-e9i
@SasiKumar-e9i 2 месяца назад
Pinnarayi is number one convict. Who likes the same persons
@radhakrishnanvykundam5252
@radhakrishnanvykundam5252 2 месяца назад
സ്വകാര്യ ധന കാര്യ സ്ഥാപനത്തിൽ നിക്ഷേപിക്കുന്ന സകലവന്റെയും പണം നഷ്ട പെടണം
@PKSDev
@PKSDev 2 месяца назад
അത്യാർത്തിക്ക് മരുന്നില്ല😮
@raghavanpk6698
@raghavanpk6698 2 месяца назад
ബഹുമതി കൾ അർഹതപ്പെട്ടവർക്കല്ല ലഭിക്കുന്നതെന്നു ഈ വിധ്വാനിലൂടെ മനസ്സിലായല്ലോ!?
@BabucsBabucs
@BabucsBabucs 2 месяца назад
ഭരണം കണ്ട് പടിക്കുന്നു
@SivanAN-p2l
@SivanAN-p2l 2 месяца назад
എല്ലാ സ്വത്തും കണ്ടു കെട്ടി നിക്ഷേപകർക്കു തിരികെ നൽകുക. തട്ടിപ്പും വെട്ടിപ്പും, ചതിയും, വഞ്ചനയും വ്യാപകമായി. സൂക്ഷിക്കുക 😅😅😅😅😅
@sasikumaranair626
@sasikumaranair626 2 месяца назад
❤❤❤
@sankaran1943
@sankaran1943 2 месяца назад
പലനാൾ തിരുടൻ ഒരു നാൾ പിടിപെടും.......
@VinodMenonp
@VinodMenonp 2 месяца назад
Happy he has been arrested- now those who invested must get back some of what he embezzled.😮😢
@mohanrajnair865
@mohanrajnair865 2 месяца назад
Trissur districtil ഉള്ള ധാരാളം chitty fund kalkku Jammu, Faridabad ennividangalil Head Office/Branch ഉണ്ട് എന്ന് പരസ്യം cheyyarundu.
@mohanrajnair865
@mohanrajnair865 2 месяца назад
എന്നാണ്‌ iyaal ക്ക് Padmasri ലഭിച്ചതു ?
@sureshkkkumaran2392
@sureshkkkumaran2392 2 месяца назад
2016 ൽ പ്രണബ് കുമാർ മുഖർജി ആണ് നല്കിയത്.
@sasidharank1499
@sasidharank1499 2 месяца назад
konkrech government kodutha bahumathikalellam vyajamanu
@raghunathanmenon9771
@raghunathanmenon9771 2 месяца назад
If he's culprit should be punished no doubt at all.
@anilnair4614
@anilnair4614 2 месяца назад
Kattukallan,ambalam kallan okk padmasree kodukunna nad adipoli
@orulillyputtgaadha2032
@orulillyputtgaadha2032 2 месяца назад
What about other devasam board, selection process and their affiliation to diety and the forces behind selection process.Appoint Non profit urge board for administration
@solvarajanbsrajan8667
@solvarajanbsrajan8667 2 месяца назад
👍💞🤔😡
@sivadastv4822
@sivadastv4822 2 месяца назад
സുന്ദർ മേനോൻ ആരാണെനു തൃശൂര്ക്കാർക്ക് അറിയാം.. ചെയർമാനായിരുന്നു. ഇപ്പോഴല്ല തൃശൂർ പൂരം കുളമാക്കിയവർക്ക് നല്ല മറുപടി കൊടുത്തതിന്റെ വൈരാഗ്യത്തിലാണ് ഈ നടപടി! തൃശൂർക്കാർക്ക് അറിയാം.. നിങ്ങൾ പറയുന്നതിൽ പകുതി തെറ്റാണ്!
@Sand-q5t
@Sand-q5t 2 месяца назад
നനനനനനനനനനനാനനനനനാ
@rajanchangat8929
@rajanchangat8929 2 месяца назад
Conge
@Mr.T-Mapogo-999
@Mr.T-Mapogo-999 2 месяца назад
വിശ്വ വിഖ്യാത ഗജ രാജൻ കാലം ചെയ്ത തിരുവമ്പാടി ശിവസുന്ദർ എന്ന ആനയുടെ ഉടമ 🤔
@rknair4694
@rknair4694 2 месяца назад
പലിശ പണം കൊണ്ട് വാങ്ങിയത്.. നാട്ടുകാരുടെ കാശ് 😀😀
@premkumark4885
@premkumark4885 2 месяца назад
മുഴുക്കള്ളന്‍ ഭരിക്കുമ്പോള്‍ കാല്‍ക്കള്ളന്മാര്‍ ദേവസ്വത്തില്‍ കയറി കക്കും.
@RekhaRekha-c3s
@RekhaRekha-c3s 2 месяца назад
Padmasree kittiyillankile albudhamullu yogyathayund
@omanamohandas8385
@omanamohandas8385 2 месяца назад
Is sundar menon with Congress looted Thrissur people?
@DeepakDeepak-uc1tn
@DeepakDeepak-uc1tn 2 месяца назад
തിരുവമ്പാടി ദേവസ്വം ബോർഡ് അല്ല പ്രൈവറ്റ് ആണ്
@bangaloreutube
@bangaloreutube 2 месяца назад
ഇത് സർക്കാർ ദേവസ്വമല്ല. ഒന്നും അറിയാതെ വാർത്ത കൊടുക്കരുത്
@seshumani246
@seshumani246 2 месяца назад
Adipoli 😂😂😂😂😂Oru divasam Daiwattinde Vadi Adikyad irikyilla..... Kshetrangal kolla adikyan aahn Dewaswam Board undaki irikkyunn,Thalavan ingane aanengil Chingidi kal engane ayirikyum enn orkuga.
@radhamanikn3993
@radhamanikn3993 2 месяца назад
കള്ളൻ്റെ നെറ്റിയിൽ ശുദ്ധചന്ദനം എന്തിന്
@RadhaKrishnan-qp7gz
@RadhaKrishnan-qp7gz 2 месяца назад
devasam board is a "bikshadana kendram"The publics are drop their helping mind with their coins in a box.that is hundial.That counting officer was devasam board officer.
@hamzakp3842
@hamzakp3842 2 месяца назад
S
@phalgunanmk9191
@phalgunanmk9191 2 месяца назад
🎉❤😂😊 മുതിർന്ന വരു പറയാറ് ഉണ്ട്, മൊന്തായ വളഞ്ഞാ 64 ലൂം വളയും എന്ന് 👺👹🥶😱🥴🥴
@pradeepk9394
@pradeepk9394 2 месяца назад
People who never learn lessons from others mistake. Invest money in private institutions like this to get more interest. There are lot number of Nationalised Banks , witch provide safety and security,but greed take them to devastating situation.
@RushaMalar-vh6sq
@RushaMalar-vh6sq 2 месяца назад
Inganeyullavare unnatha sthanangalil iruthiyalalle valiya thukakal thattiyeduthu partykku nalkukayulloo.
@rajakumark1197
@rajakumark1197 2 месяца назад
പ്രാഞ്ചിയേട്ടൻ സിനിമയിൽ കാണിച്ചത് പോലെ കിട്ടിയതായിരിക്കും...... ഏതോ രാഷ്ട്രയ ഹിജഡ സഹിയിച്ചിട്ടുണ്ട്......
@SASIDHARANV-s7y
@SASIDHARANV-s7y 2 месяца назад
Ellaperum ore pravarthi cheyyunna nade...awardum ivarke thannee...😢😢😢,
@prabhavathivappala8524
@prabhavathivappala8524 2 месяца назад
Kallanmaarude kootayma devaswom thillum . Amme narayana 😮😮
@gopinadhannair3269
@gopinadhannair3269 2 месяца назад
ഇയാൾ ചെയ്തു മാത്രമേ പുറത്ത് വന്നിട്ടുള്ളൂ,ഇത് പോലെ എത്ര അമ്പലങ്ങളിൽ നടക്കുന്നു, അതിന് ഒത്തശ ചെയ്തു കൊടുക്കുന്നത് കേരളത്തിലെ ദേവസ്വം ബോർഡും, കേരളം ഭരിച്ചിട്ടുള്ള രാഷ്ട്രീയ പാർട്ടിക്കാരും ഇപ്പോൾ ഭരിച്ചു കൊണ്ട് ഇരിക്കുന്ന രാഷ്ട്രീയ പാർട്ടിയും ആണ്, ഇപ്പോൾ ഭരിക്കുന്ന പാർട്ടിക്കാർ കുറച്ചു കൂടുതൽ കൈ ഇട്ട് വരുന്നു.
@abduljaleelcm8805
@abduljaleelcm8805 Месяц назад
Pranchiettan cinema is made after getting padmasri to him. Bcos he got padmashree by paying cash. Every one in Thrissur know it.
@raveendranathmeleparambil2942
@raveendranathmeleparambil2942 2 месяца назад
BAGAVANDE PANAM MOSHTICHAL IPPADY IRUKKUM
@SomanKanmili
@SomanKanmili 2 месяца назад
Klanta.kayilano.abalam.koduthathu....
@subhadranarayanan-uv1xf
@subhadranarayanan-uv1xf 2 месяца назад
Baktharke bath roomil pokanamegil kasu kodukkanam 😮
@sreehariv1263
@sreehariv1263 2 месяца назад
Janam oru kallanea treasurey government inte elpichllea. Athanu KERALAm anubhavikkunathu
@madhupk9118
@madhupk9118 2 месяца назад
Kongy kodukunnadu padmashre taskaraha. 😊
@madhavinair4360
@madhavinair4360 2 месяца назад
Avante Padmasree aaarku veenam janangalude panam pooayille
@Hari_241
@Hari_241 2 месяца назад
മേനോനോൻ 😂😂😂😂 ഇത് ഏതു ജാതിയാണ്😂😂😂😂
@viswanathannairtviswanath1475
@viswanathannairtviswanath1475 2 месяца назад
മലയാളം എഴുതാൻ അറിയില്ല എന്നർത്ഥം
@praveenindia1935
@praveenindia1935 2 месяца назад
ഞാൻ നോക്കുക ആയിരുന്നു. ജാതി അതിക്ഷേപം ഉറപ്പായും ഉണ്ടാകുമെന്ന് കരുതി തന്നെ ആയിരുന്നു നോക്കിയത്.
@VinuThomas3310
@VinuThomas3310 2 месяца назад
Congress koduthatha😂😂
@tinklingcrystals6489
@tinklingcrystals6489 6 дней назад
Thrissurkaaru mothathil fraaud aanallo.. c k menon sundar menon ..
@MLakshmi-u1n
@MLakshmi-u1n 2 месяца назад
Idhu polae oru theerumaanam thuluks nu edhirae edukkaan kerala govt nu dhairiyam indo??
@GentleDilzadGentleDilzad
@GentleDilzadGentleDilzad 2 месяца назад
Evanu enthinu Padmashree koduthu?enthaanne eeaallude sambhavana?
@ashokkumarkamath-ki3wp
@ashokkumarkamath-ki3wp 2 месяца назад
രഞ്ജിത്തിന്റെ മമ്മൂട്ടി ചിത്രം പ്രാന്‍ചിയേട്ടന്‍ എന്ന സിനിമക്ക് കണ്ടന്റ് കിട്ടിയത് ഇയാളുമൂലമാണ്😀😀😀😀 മമ്മൂട്ടിയുടെ ഈ സിനിമ തകർപ്പൻ സിനിമയായിരുന്നു മമ്മൂട്ടിയുടെ തകർപ്പൻ അഭിനയം❤️❤️❤️❤️ ഇപ്പോഴത്തെ മമ്മൂട്ടിയുടെ കമ്പനിയിൽ ഇറങ്ങുന്ന മമ്മൂട്ടിയുടെ സിനിമ കണ്ടുകഴിഞ്ഞാൽ വളരെ സങ്കടം തോന്നും മമ്മൂട്ടിയുടെ അടുത്തുള്ള ആളുകളുടെ ഇഷ്ടം മൂലം മാത്രമേ ആ സിനിമകൾ വിജയിക്കുന്നുള്ളൂ....... മമ്മൂട്ടിയും പുണ്യാള്ളൻ ആയിട്ടുള്ള കോമ്പിനേഷൻ അഭിനയം എത്ര മനോഹരം ഈ കോമ്പിനേഷൻ സീൻ ആർക്കും മറക്കുവാൻ സാധിക്കുകയില്ല. മമ്മൂട്ടിയുടെ അഭിനയം രഞ്ജിത്തിന് സംവിധാനം വളരെ അതിശയം❤️❤️❤️❤️ കാണാത്ത ആളുകളുണ്ടെങ്കിൽ ഈ സിനിമ തീര്‍ച്ചയായിട്ടും കാണുക ❤️❤️❤️👍👍👍
@hamzakp3842
@hamzakp3842 2 месяца назад
ARANUNIYAMICHATHATHUKOODIPARAU
@shajimadhavan500
@shajimadhavan500 2 месяца назад
UDF കാലത്തെ മറ്റൊരു ദുരന്തം.
@appumullapalli7243
@appumullapalli7243 2 месяца назад
ശിവസുന്ദർ എന്ന ആനയെ നടയിരുത്തിയ വ്യക്തിയല്ലേ ?
@cooltoad3009
@cooltoad3009 2 месяца назад
Viswasikan pathunilla. Aalku ithinthe aavasyam illa. Kodikalude business undu gulfil.
@kagangadharan3223
@kagangadharan3223 2 месяца назад
തട്ടിപ്പിനാണോ പത്മശ്രീ ???
@BoltoriumIndustrySpares-ml6ic
@BoltoriumIndustrySpares-ml6ic 2 месяца назад
സുന്ദർ മേനോനെ തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് ആക്കിയത് സർക്കാർ ആണെന്ന് പറഞ്ഞത് തെറ്റാണ്.. വോട്ടവകാശം ഉള്ള തിരുവമ്പാടി അംഗങ്ങൾ തിരഞ്ഞെടുത്തതാണ് 🙏
@JoTk-he5lc
@JoTk-he5lc 2 месяца назад
😂 ചേച്ചി ആള് കൊള്ളാലോ??? ഇപ്പൊൾ മേനോൻ സാറ് പ്രാഞ്ചിയേട്ടൻ ആണെന്ന്.... ഇതൊക്കെ അല്ലാല്ലൊ പഴയ കാല വീഡിയോ ദൃശ്യങ്ങൾ തള്ളൽ????😂😂😂😂 ഭയങ്കര ഉണ്ടയാണ് തന്നെ മൊതലാളീ
@Basant-ex5pd
@Basant-ex5pd 2 месяца назад
ഭഗവാൻ ജീവനില്ലാത്ത പ്രതിമ😅 പവർ നഷ്ടപ്പെട്ടു
@pramodperingavu9623
@pramodperingavu9623 2 месяца назад
നീയൊക്കെ എത്ര ചെലച്ചാലും സുന്ദർ സാറിനെ തൃശൂർ കാർക്ക് അറിയാം. ഒരുത്തന്ടേം കയ്യിന്നു ഒരു അച്ഛാരം വാങ്ങാതെ അദ്ദേഹം ഒരു പാട് പേർക്ക് ഗൾഫിൽ ജോലി നൽകിയിട്ടുണ്ട്. അയാളെ കൊണ്ട് ആവുന്ന പോലെ ഒരു പാട് പേർക്ക് പല വിധ സഹായങ്ങളും ചെയ്തിട്ടുണ്ട്. ഇപ്പോൾ ഈ കാണുന്ന പൂരമെല്ലാം എന്തിന്റെ ബാക്കി പത്രമാണെന്ന് എല്ലാവർക്കും അറിയാം. തൃശൂർ പൂരത്തിൽ വർഗീയത കലർത്താൻ നോക്കിയപ്പോൾ അദ്ദേഹം തമ്പുരാനെ അടക്കം നിഷേധിച്ചതിന്ടെ ബാക്കി. ഒരു രാത്രി കൊണ്ടൊന്നും ലോകം അവസാനിക്കില്ല. സത്യം പുലരുക തന്നെ ചെയ്യും. അദ്ദേഹം തിരിച്ചു വരിക തന്നെ ചെയ്യും 🙏🏻
@neelakhandanbhagavathiamma6058
@neelakhandanbhagavathiamma6058 2 месяца назад
PanAm kakkaanullathaanu...puthiya samavaakyam athariyaatthavar kearalatthilunto.
@SurprisedFlamingos-ek9lp
@SurprisedFlamingos-ek9lp 2 месяца назад
തിരുവമ്പാടി. ദേവസ്വം. തന്നെ. അടിച്ചു മാറ്റാൻ. ഇവൻ മതി
@AnilKumar-qi3hj
@AnilKumar-qi3hj 2 месяца назад
Thrissur kaarude maanam kalayan ithupoolulla thendikal irangikkolum.....
@ഇരുട്ടിന്റെകാവൽകാരൻ
ഇത് പോലെ ആൾ ദൈവം നക്കിയതിന് പിടിക്കോ
Далее