Тёмный

സുരേഷ് ഗോപിയുടെ ആനയും മദം പൊട്ടിയ ആനയും | Harippad Vijayan | Elephant Frames | PART 10 

Elephant Frames
Подписаться 58 тыс.
Просмотров 68 тыс.
50% 1

Опубликовано:

 

22 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 43   
@jishnuchikku94
@jishnuchikku94 2 года назад
ആശാന്റെ ഓർമ്മ🔥 ഏതൊരു സംഭവവും വിവരിച്ചു പറഞ്ഞു തരും... ആ സമയത്ത് ഉണ്ടായ സംഭവവും, ആനയും, സ്ഥലവും, സമയവും, കൂടെ ഉള്ള ആൾക്കാരുടെ പേര് പോലും ഒരുമുറി തെറ്റാതെ പറഞ്ഞു തരാൻ ഉള്ള ആശാന്റെ കഴിവിനെ നമിക്കുന്നു🙏❣️
@rendeepradhakrishnan6506
@rendeepradhakrishnan6506 2 года назад
ഇതെങ്ങനെ ഇങ്ങനെ കഥകളൊക്കെ ഓർത്തുപറയുന്നു.... വിജയൻ ചേട്ടൻ 💙💜
@ElephantFrames
@ElephantFrames 2 года назад
@shijinchristy733
@shijinchristy733 2 года назад
🐘 ശരിക്കും visualise ചെയ്താണ് കേൾക്കുന്നത്!!!!! എന്താ സുഖം..... 🐘🐘🐘
@mohammedniyas3378
@mohammedniyas3378 2 года назад
ആന, പൂരം, വെടിക്കെട്ട്, കടൽ... മലയാളിക്ക് മടുക്കാത്ത കാര്യങ്ങൾ. അതിൽ തന്നെ ആനയോളം വലിയ അനുഭവങ്ങളും.. കൃത്യമായ വിവരണം. ലളിതമായ ഭാഷയിൽ.. വിജയൻ ചേട്ടാ.. അനുഭവങ്ങൾ തുടരുക. കട്ട വെയ്റ്റിങ്..
@ElephantFrames
@ElephantFrames 2 года назад
@praveenphari8133
@praveenphari8133 2 года назад
ഇതെങ്ങനെ കറക്റ്റ് ഡേറ്റ്, സമയം, സ്ഥലം ഓർത്തു പറയാൻ പറ്റുന്നു 🙏 വിജയേട്ടൻ മാസ്സ്
@ottotek
@ottotek 2 года назад
കുറുമ്പനാനയെ മെരുക്കിയ വിജയേട്ടൻ മസ്സാണ് ❤❤😍👍👍
@CHANDRANNAIR-z6m
@CHANDRANNAIR-z6m 4 месяца назад
Good knowledge about Elephants. God Bless You.
@4gtech616
@4gtech616 2 года назад
ഗുഡ് സാംസരാം വളരെ നല്ലതു 👌🙏👍
@remakurup3386
@remakurup3386 2 года назад
Nalla vinayamulla samsaram god bless you 👍👍👍
@AjithKumar-yo3uz
@AjithKumar-yo3uz 2 года назад
Great
@ShajuKa-nc4xv
@ShajuKa-nc4xv 7 месяцев назад
Excellent presentation. Great person🙏
@sreelathamohanshivanimohan1446
@sreelathamohanshivanimohan1446 2 года назад
അടിപൊളി സംസാരവും അപാര ചങ്കൂറ്റവും
@harinarayanan3237
@harinarayanan3237 2 года назад
വിജയൻ ചേട്ടൻ ഇഷ്ട്ടം....
@sajaykumark6089
@sajaykumark6089 5 месяцев назад
ഇദ്ദേഹം ശ്രീ വിജയൻ നമ്മൾ എപ്പോഴും നമിക്കേണ്ട ആ നയ്ക്ക് കൂടാതെ ഉപദ്രവിക്കുന്ന പാപ്പാൻമാർക്ക് ഒരു പാഠമാണ് ! 😮
@invisibleink7379
@invisibleink7379 2 года назад
Class
@mickyblessy
@mickyblessy 6 месяцев назад
😍😍♥️♥️🙏
@swaminathankv7595
@swaminathankv7595 2 года назад
👍👍
@babuchellppanchellppan5248
@babuchellppanchellppan5248 2 года назад
@sanjusanjith2058
@sanjusanjith2058 2 года назад
👍💖💖
@dudecreations7638
@dudecreations7638 2 года назад
🔥
@shajipaul312
@shajipaul312 2 года назад
Enthe....santhoshatheyulla... samsaaram 🙏🙏😅😅😅😅😅
@chandrane7239
@chandrane7239 2 года назад
👍👍👌
@ElephantFrames
@ElephantFrames 2 года назад
@charlesthomasjasmi9562
@charlesthomasjasmi9562 11 месяцев назад
👍👍👍👍👍👍🙏
@govindm9d601
@govindm9d601 2 года назад
Chetta murivalan mukhundan anekurichu choikumo 🤔🤔🥰
@vishnupkarottu
@vishnupkarottu 2 года назад
പൊന്നൻ ചേട്ടനെ കുറിച്ചുള്ള അനുഭവങ്ങൾ ചോദിച്ചുനോക്കുമോ
@dipudivakaran7567
@dipudivakaran7567 2 года назад
Onnu chodikkanee?
@chandraprasad3101
@chandraprasad3101 2 года назад
Nandhu chettan
@PraveenKumar-ly6mo
@PraveenKumar-ly6mo Год назад
അന്ന് പറ തളിക്കാൻ പോയത് ഞാനും രതീഷ് ഉം കവറാട്ട് ശിവക്ഷേത്രത്തിൽ -
@georgev8934
@georgev8934 2 года назад
ഹരിപ്പാട് വിജയൻ സാറിന്റെ നമ്പർ തരാമോ.
@jeromeantony9960
@jeromeantony9960 2 года назад
Full support bro nice video
@ElephantFrames
@ElephantFrames 2 года назад
Thank u
@jishnuganesh7539
@jishnuganesh7539 2 года назад
പൊന്നൻ ചേട്ടൻ കഴിഞ്ഞോ
@ElephantFrames
@ElephantFrames 2 года назад
ഇല്ല പൊന്നൻ ചേട്ടൻ കഥകൾ പറഞ്ഞു തുടങ്ങിയിട്ടേ ഉള്ളല്ലോ..... പുതിയ എപ്പിസോഡ് ഉടനെ 👍
@ramkishdr
@ramkishdr 2 года назад
നല്ല ഭാഷ, അനായാസ വിവരണം. കേൾക്കാനും, കാണാനും കൊള്ളാം. എല്ലാ ഭാവുകങ്ങളും. 🌹❤🌹
@My-Moves
@My-Moves Год назад
ആശാനെ ഒന്ന് നേരിൽ കാണാൻ ആഗ്രഹം
@chandraprasad3101
@chandraprasad3101 2 года назад
Laddu
@starman923
@starman923 4 месяца назад
Very dangerous occupation
@valsanck7066
@valsanck7066 2 года назад
മദപ്പാടും, ഒലിപ്പും ഉള്ള ആനക്ക് ചികിത്സ വേണ്ടി വരില്ലേ?
@sreejith.v.s1789
@sreejith.v.s1789 2 года назад
👍👍👍
@jithurejith369
@jithurejith369 2 года назад
❤️❤️❤️
Далее