Тёмный

സുരേഷ് ഗോപിയുടെ തോൽക്കാൻ മനസ്സില്ലാത്ത ജീവിത കഥ | Suresh Gopi 

Silver Screen
Подписаться 394 тыс.
Просмотров 204 тыс.
50% 1

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 252   
@gempicks
@gempicks 4 года назад
ശ്രീ സുരേഷ് ഗോപിക്ക് ഒരു രാഷ്ട്രീയമുണ്ട്. എന്താ അത് പാടില്ലേ ? രാഷ്ട്രീയത്തിന്റെ പേരിൽ അദ്ദേഹത്തെ വിമര്ശിക്കുന്നവർക്കുമില്ലേ രാഷ്ട്രീയം? അദ്ദേഹം ഒരു നല്ല നടനാണ്. അതിലും ഉപരി ഒരു നല്ല മനുഷ്യനുമാണ്. മനുഷ്യ സ്നേഹിയാണ്. അദ്ദേഹത്തെ വിമര്ശിക്കുന്നവർക് അദ്ദേഹത്തിന്റെ നൂറിൽ ഒരു ശതമാനം യോഗ്യതയുണ്ടോ എന്ന് സ്വയം വിലയിരുത്തുക.
@bgmlife8794
@bgmlife8794 4 года назад
💯💯💯👌👌
@bgmlife8794
@bgmlife8794 4 года назад
@@satheeshsatheesh6055 mammookadem lalettanteyum pole thanne sureshettanum star thanneyan
@vishnufalgunan706
@vishnufalgunan706 3 года назад
ഒരു കുട്ടിക്കാലം മുഴുവൻ ഇദ്ദേഹത്തെ കണ്ട് വളർന്നു... എന്നും ഇങ്ങനെ കാണാൻ പറ്റട്ടെ
@aravind3209
@aravind3209 4 года назад
എന്റെ സുരേഷേട്ടന് ഒരു 1000വർഷം ഇങ്ങനെ തന്നെ ജീവിക്കട്ടെ
@ranixavier1396
@ranixavier1396 4 года назад
Very good May God Showers his blessings upon him
@saradammat7010
@saradammat7010 4 года назад
@@ranixavier1396 hv RC
@saradammat7010
@saradammat7010 4 года назад
@@ranixavier1396 n
@BotOnBattleground
@BotOnBattleground 3 года назад
😂😂1000 വർഷം 🤭🤭കുറച്ചു കുറയ്ക്കാൻ പറ്റോ..??
@aravind3209
@aravind3209 3 года назад
@@BotOnBattleground ഇല്ല കുറക്കില്ല അത്രയും തന്നെ വേണം
@NatureBeautyTravelVideos
@NatureBeautyTravelVideos 4 года назад
സുരേഷ് ഏട്ടൻ നല്ല മനസ്സിനുടമ.... മനുഷ്യ സ്നേഹി
@drmaniyogidasvlogs563
@drmaniyogidasvlogs563 Год назад
ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏼🙏🏼😇
@remyaharshan8045
@remyaharshan8045 4 года назад
നല്ല മനസ്സ് ഉള്ള മനുഷ്യൻ.
@manishamanu666
@manishamanu666 4 года назад
Good actor👌👌 അതിലുപരി നല്ല മനുഷ്യൻ.
@nazarudeen-eastprofessiona7875
@nazarudeen-eastprofessiona7875 4 года назад
Pls to understand Gopu Annen
@ashidyoutubification
@ashidyoutubification 3 года назад
But vivegam ella. ... Baki okke OK..
@gopalangopal1992
@gopalangopal1992 3 года назад
Sariyanu partynokathe vyakthithwam nokivotecheyhthirunnenkil idheham thanne jayichene
@sureshraj594
@sureshraj594 3 года назад
U r good
@nishadabbas4856
@nishadabbas4856 3 года назад
Chanakathil pettu
@athiranair3340
@athiranair3340 4 года назад
കളിയാട്ടം my all time favorite
@chandrikajayan9980
@chandrikajayan9980 4 года назад
Mine too
@lechulechu6110
@lechulechu6110 4 года назад
നല്ല മനു ഷ്യ ൻ ഗോഡ് ബ്ലെസ് യു സുരേഷ് ഗോപി ഉയിർ
@thayyibmuhammed5741
@thayyibmuhammed5741 4 года назад
Big Fan nice voice😍❤🎇
@akshaybabu7974
@akshaybabu7974 4 года назад
ചെറുപ്പത്തിൽ ഷർട്ടിന്റെ ബട്ടൻസ് അഴിച്ച്.സുരേഷ് ഗോപി ആണെന്ന് സ്വയം സങ്കൽപ്പിച്ച് മറ്റുള്ളവരെ ഇടിച്ച് ജനലിൽ നിന്ന് നിലത്തേക്ക് ചാടിയത് ഞാൻ ഇൗ അവസരത്തിൽ ഓർത്ത് പോകുന്നു.
@axiomservice
@axiomservice 3 года назад
എല്ലാവിധ ആശംസകളും സുരേഷ് ചേട്ടാ ദീർഘനാൾ ആരോഗ്യത്തോടെ ഇരിക്കട്ടെ സീനത്ത് ബീവി ആലപ്പുഴ
@rajasreemenon353
@rajasreemenon353 4 года назад
ഇദ്ദേഹത്തെ എങ്ങനെയാണ് വിശേഷിപ്പിക്കേണ്ടത് , എന്താണ് ആശംസിക്കേണ്ടത് എന്നറിയില്ല... ഒരുപക്ഷേ , വാക്കുകളില്ലാത്തതുകൊണ്ടാവാം. അദ്ദേഹത്തിന്റെ നന്മയ്ക്കും ആരോഗ്യത്തിനും ആയുസ്സിനും വേണ്ടി പ്രാർത്ഥിക്കുന്നു.... 🙏 സുരേഷേട്ടനും കുടുംബത്തിനും എല്ലാ ഐശ്വര്യങ്ങളും അനുഗ്രഹങ്ങളും ഉണ്ടാകട്ടെ....🙏🙏🙏
@arunpv4653
@arunpv4653 4 года назад
നല്ല മനുഷ്യൻ. എന്നും ഈഷ്ട്ടം
@maheshk8966
@maheshk8966 4 года назад
നട്ടെല്ല് ഉള്ള ഒരു സിനിമാക്കാരൻ
@varshachooranolickal
@varshachooranolickal 4 года назад
One of my favorite actor in Malayalam industry
@indian6346
@indian6346 4 года назад
ഒരു യഥാർത്ഥ മനുഷ്യൻ.
@madhup.r7626
@madhup.r7626 4 года назад
അങ്ങയോടുള്ള സ്നേഹ ബഹുമാനം ariyikkuvan വാക്കുകളില്ല. സർ. എന്നും നന്മ വരുവാൻ പ്രാർത്ഥിക്കുന്നു.
@Akhiltvla
@Akhiltvla 3 года назад
സ്നേഹം നിറഞ്ഞ ഒരായിരം ജന്മദിനാശംസകൾ🎊🎉🎂👏💐🥳🥳 സുരേഷേട്ടാ... എന്നും ആയുസ്സും ആരോഗ്യത്തോടെയും ഇരിക്കാൻ ഭഗവാൻ സഹായിക്കട്ടെ...😍❤️❤️❤️
@annapremnabas4286
@annapremnabas4286 4 года назад
ഇദ്ദേഹത്തെ കുറിച് ഒരു വീഡിയോ പോസ്റ്റ് ചെയ്‌താൽ അപ്പൊ വരും ചാണകം സങ്കി എന്നൊക്കെ പറഞ്ഞു കൊണ്ട്.... രാക്ഷ്ട്രീയമൊക്കെ ഓരോരുത്തരുടെ വ്യക്തിപരമായ ഇഷ്ട്ടമാ, അതൊന്നും ആർക്കു വേണ്ടിയും മാറ്റാൻ പറ്റില്ല...എനിക്ക് എന്തോ ഇഷ്ട്ടാ ഇവരെ 👍👍😍😍 ഇദ്ദേഹത്തിന്റെ കമ്മീഷണർ ഫിലിം okke എത്ര വട്ടം കണ്ടു 😍😍😍,...ഇങ്ങേരുടെ filim കണ്ടിട്ടാ രഞ്ജി പണിക്കരോട് വരെ ഇഷ്ട്ടം തോന്നിയത് 😉😉😉😉... പക്കാ ഫാമിലി Man..... ഗോകുൽ 😍😍✌️✌️✌️✌️.... ഇത് പറയുന്ന ആളുടെ പേര് ഒന്നു പറയോ 👌👌👌
@sislysabu7268
@sislysabu7268 4 года назад
SureshGopi ser anikku angayea orupadishtamanu.Godbless your family. Enium orupadu perkku sahayakamakan deerkhayussem Daivam thannu anugrehikkatte.
@ranixavier1396
@ranixavier1396 4 года назад
Very good May God Give him longevity and health
@thrishauthaman3437
@thrishauthaman3437 3 года назад
നല്ല ഒരു മനുഷ്യൻ ആണ് ഇദ്ദേഹം ❤
@bushrabushrapm4012
@bushrabushrapm4012 4 года назад
Very good character person in Malayalam cinema industry best wishes ✋✋
@nazarudeen-eastprofessiona7875
@nazarudeen-eastprofessiona7875 4 года назад
Mr. Suresh Gopu I like you why not stay cinema fields, really you my heart.
@crazydude5131
@crazydude5131 4 года назад
ഇങ്ങനെ ഒരു മനുഷ്യൻ ഇനി ഇല്ല
@vineetharavichandran4690
@vineetharavichandran4690 3 года назад
രാഷ്ട്രീയത്തിന്റെ പേരിൽ ആരെയും വിമർശിക്കരുത് മനുഷ്യത്വം ആണ് ഏറ്റവും വലുത് രാഷ്ട്രിയവും മതവും അല്ല. എനിക്കു ഒരുപാട് ഒരുപാട് ഇഷ്ട്ടമാണ് സാറിനെ
@thanujasudev5146
@thanujasudev5146 3 года назад
Rashtriythil...vimarshikyatha aaranullathu? ...adhehathe...kazhinjathavana Oru vaaku parajupoyathinu aaa pavathe ippozhum kaliyaakukayaanu rashtriyakar...atho?
@stelmiyastephen943
@stelmiyastephen943 4 года назад
My favorite actor......... A good man........
@rajanip8972
@rajanip8972 4 года назад
Muslim league Anna peril party ulla nadanu keralam..pinne angina BJP nikrushtta party akum ..
@ajaj4149
@ajaj4149 3 года назад
Politics ozhich nirthiyal he is a good man.pinne politics athu aalude eshtamale?bjp hindus nu mathram Nila kolunathanu.thats a problem.
@imnotamoose8391
@imnotamoose8391 3 года назад
It's their loss not his. He is a great human being with sympathy and empathy. Unusual quality for a malayalam actor.
@athiranair3340
@athiranair3340 4 года назад
Love you sureshettaaaaaa 💖💖💖💖💖
@mohammedfouzudheen4897
@mohammedfouzudheen4897 4 года назад
He is a good personality
@susheelababu8717
@susheelababu8717 4 года назад
Oru 100 years jeevikkatte
@sreekumar2857
@sreekumar2857 4 года назад
❤️❤️❤️♥️♥️♥️♥️♥️♥️❤️❤️"""സുരേഷേട്ടാ"" ❤️❤️❤️❤️❤️❤️❤️❤️♥️♥️♥️♥️♥️♥️❤️
@sabirsabir8427
@sabirsabir8427 3 года назад
E manushyane perutt istama.. Pakshe athehattinthe varghiya partiyod veruppa.. Pettann sugham pravikatte prartikunnu
@rjc6643
@rjc6643 4 года назад
Biggbossl pulliye anchor Akkirunnel supr aguarnnu
@farzanashahan5555
@farzanashahan5555 3 года назад
Correct
@advrahulraj1877
@advrahulraj1877 3 года назад
ലാലുണ്ണി ഇണ്ട് ലോ
@reshmareshu2876
@reshmareshu2876 2 года назад
നല്ലൊരു മനസിന്‌ ഉടമ ഒരുപാട് ഇഷ്ടമുള്ള നടൻ love you sureshetta ❤️🥰
@sujathakurian9907
@sujathakurian9907 4 года назад
ആയുസിനും ആരോഗ്യത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു
@sglvreditsofficial7584
@sglvreditsofficial7584 2 года назад
ആയുരാരോഗ്യ സൗഖ്യം നേരുന്നു സുരേഷേട്ടാ😘😘😘💞
@sifkutty
@sifkutty 4 года назад
Not bad........ SC :- When u will say abt Kangana Ranaut .........!
@swathips3706
@swathips3706 4 года назад
Enthu paranjalum suresh gopi is gret gret person arkkum anukarikkan pattunna vythithyam pinne politics athu adhehathinte thalpariyamalle adhehathe pole sahayikkunna ethraperundu malayala cinimayil manichettan ozhichu kodeeswaranil kutikalude chikilsayikkayulla panam kandethan vendi shoyil pangedukkunnavar orupadu pratheekshayila varunnathu shoyil ninnu onnum kitiyillengilum suresh gopiyenna daivam sahayikkum enna urappullathu kondu athu nammal orupadu kandathanu ente veedinaduthulla randu kuttikalundu aan kutiyum penkutiyum sahodhrangalanu janmana kazhchayilla a familiyil e randu kuttikaleyulloo avare suresh gopi sahayichitundu
@vinodininair5835
@vinodininair5835 4 года назад
Suredhettan ennum snegammatrsm😍
@priyatj3590
@priyatj3590 4 года назад
സുരേഷേട്ടാ....... Big സലൂട്ട് 👍👍😘
@makeitwithme5969
@makeitwithme5969 3 года назад
Suresh gopi my super hero.... 😍😍😍
@valsalac8024
@valsalac8024 4 года назад
Suresh gopi good person
@malavikakrishnannair9719
@malavikakrishnannair9719 4 года назад
He has only Good actor in malayalam film industry...
@ratnakalaprabhu5270
@ratnakalaprabhu5270 4 года назад
Rashtreeya thimiram bhdhicha alukal addehathe thallumayirikkam ennal.kalam sirine.orikkalum thallukayilla. Alvruksham athinde aduthu chllunnavarku oxigen nalkunnu athu poleysnu Suresh sir ellavarudeyum nanmma mathram agrahikkunnu
@sreejapreman4230
@sreejapreman4230 3 года назад
എന്നും പ്രാർത്ഥന യിൽ ഉണ്ടാകും
@ramakrishnannair3155
@ramakrishnannair3155 4 года назад
A very good charity minded human being. May God bless him.A Pinmoodu nivasi.
@akhilasuresh8319
@akhilasuresh8319 4 года назад
Sherikkum Mahanaya Nadan
@deepaprabhadeepaprabha5016
@deepaprabhadeepaprabha5016 4 года назад
Sureshgopi istappedanulla karanam ithanu ...pachayaya manushyan
@ambilyachu541
@ambilyachu541 4 года назад
Orupadu nanmayoulla oru ettananu. Iniyoum orupadu varzham cinemayil niranju nilkkatte.
@tanujac3793
@tanujac3793 3 года назад
Suresh Gopi very good human being 🙏🙏🙏
@balakrishnanmathradan1853
@balakrishnanmathradan1853 4 года назад
Man of silent good deeds
@ajmalsha896
@ajmalsha896 3 года назад
Suresh gopi fans evda like adikku
@subairk4022
@subairk4022 2 года назад
ഒരു മുസ്ലിം 13 വയസ് ഇളയ പെണ്ണിനെ കേട്ടുബോൾ മാത്രമാണ് ഇവിടെ പുകില്
@vineethg1146
@vineethg1146 4 года назад
😍 suresh bro
@ManikumK
@ManikumK 10 месяцев назад
സുരേഷ് ഗോപി സാർ ഞാൻ ഒരുപാട് പാവപ്പെട്ട കുടുംബശ്രീ നിങ്ങളെ നിങ്ങൾ കാണണം മുഖത്ത് അന്തസ്സുള്ള നിങ്ങൾ എൻറെ ജീവിതം നശിക്കുന്ന ഒരുപാട് നന്ദി പറയുന്നു ഹൃദയം വേദന കാണണം😢😢😢😢
@anujaretnakaranattingalanu4623
@anujaretnakaranattingalanu4623 4 года назад
സുരേഷ് ഏട്ടൻ 😍😍
@avanianagha7186
@avanianagha7186 4 года назад
We are waiting for...... KAAVAL......
@vidhyaanoob8992
@vidhyaanoob8992 4 года назад
Love you sureshetta. God bless you
@drmaniyogidasvlogs563
@drmaniyogidasvlogs563 Год назад
ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏼 🙏🏼😇
@priyamolsiva4928
@priyamolsiva4928 3 года назад
Oru nalla manushan ane suresh ettan😍
@BIJIBNair
@BIJIBNair 3 года назад
Really we like you and ur family sir
@ponnybabu3123
@ponnybabu3123 4 года назад
My favorite actor.
@nishithakc5363
@nishithakc5363 3 года назад
Failure is the stepping stones to success... !
@sreekumarsatheesan8969
@sreekumarsatheesan8969 3 года назад
Suresh gopi super acter
@jayamol3724
@jayamol3724 3 года назад
നല്ല ഒരു മനുഷ്യസ്നേഹി
@jayamol3724
@jayamol3724 3 года назад
സുരേഷേട്ടനെ ഒരുപാട് ഇഷ്ടം
@sajeevanvasudevan4442
@sajeevanvasudevan4442 4 года назад
Real hero.love you suresetta
@umamurali929
@umamurali929 3 года назад
നല്ല മനുഷ്യൻ, നാക്ക് ശരിയല്ല. തനിക്ക് ഈ വർഗീയ പാർട്ടി തന്നെ വേണമായിരുന്നോ ജനസേവനത്തിന് 😄😄😄😄😄😄
@thanujasudev5146
@thanujasudev5146 3 года назад
Oru Nalla naakulla....orale parayamo?
@sajithasaji8943
@sajithasaji8943 4 года назад
Supper
@JubysRuchikoottu
@JubysRuchikoottu 4 года назад
Great man ennengilum onnu kananam enikum
@anithak9550
@anithak9550 4 года назад
Pachaya manushyan...god bless u
@AmalViswanatan
@AmalViswanatan 8 месяцев назад
മൂന്നാം വരവ് ഭരത്ചന്ദ്രൻ ഐപിഎസ് എന്ന സിനിമയിലൂടെ അല്ലേ 🤔
@jebinsvlog7343
@jebinsvlog7343 4 года назад
SG🔥
@kuttieskutty2721
@kuttieskutty2721 4 года назад
Nice,,good,,by,,gudagu,,malayale,,omana
@arjunmodularhomes2963
@arjunmodularhomes2963 11 месяцев назад
26ൽ ഇദ്ദേഹം ഹിന്ദു ക്രിസ്ത്യൻ വോട്ട് ഓടെ cm ആ കണം.
@EdwinGeorge133
@EdwinGeorge133 3 года назад
Anta Naatukaran😍
@sheebafrancis1665
@sheebafrancis1665 3 года назад
Good actor.
@unnikrishnapillai2644
@unnikrishnapillai2644 3 года назад
സുരേഷേട്ടാ 👍👍
@sowmyabinoy6266
@sowmyabinoy6266 3 года назад
We r with u sir
@kochumolthomas9727
@kochumolthomas9727 4 года назад
really we like your presentation ...
@mayapadmanabhan956
@mayapadmanabhan956 3 года назад
Very good actor cinemayel thanne nilkkanam eniyum jagalkke kananam
@bozzcontact4868
@bozzcontact4868 3 года назад
BJP യിൽ ചേർന്നില്ലെങ്കിൽ 👍👍
@sunithareji1820
@sunithareji1820 4 года назад
Super
@justintomson7097
@justintomson7097 3 года назад
Good actor , humanitarian .Bro I like you very much not as a politician as an actor
@ranixavier1396
@ranixavier1396 4 года назад
Very good man ; broadminded
@mehanditime6965
@mehanditime6965 3 года назад
Bjp ennna headline ellengil a very nice man
@binubpadalikkad2634
@binubpadalikkad2634 4 года назад
God men....
@proudgirl3994
@proudgirl3994 3 года назад
Manichitrathazhu mention cheythillallo
@shanoosCrazy
@shanoosCrazy 4 года назад
I love you sureshettaa
@AbhijithTS-v2d
@AbhijithTS-v2d 4 года назад
👏👏👏👏👏♥️♥️♥️♥️
@sinkisdream101
@sinkisdream101 2 года назад
എനിക്ക് ഏറ്റവും ഇഷ്ട പെട്ട മനുഷ്യൻ വ്യക്തിത്വം പക്ഷെ അദ്ദേഹത്തിന്റെ രാഷ്ട്രീയം ഇഷ്ടം അല്ല സുരേഷേട്ടനെ ഒരുപാട് ഒരുപാട് ഇഷ്ട കുഞ്ഞും നാളിൽ തുടങ്ങിയ ഇഷ്ടം എവിടെ എങ്കിലും വച്ചു കാണണം എന്ന് ഒരുപാട് ആഗ്രഹം ഉണ്ട്
@rajeshroshan2117
@rajeshroshan2117 3 года назад
We miss you
@prejuz2644
@prejuz2644 4 года назад
I love Suresh Gopi
@SukeshKanakkod
@SukeshKanakkod 6 месяцев назад
❤❤❤Ponnnnumuthu❤❤❤❤❤
@jamesmekat8640
@jamesmekat8640 4 года назад
Good
@SukeshKanakkod
@SukeshKanakkod 6 месяцев назад
Sg❤❤❤❤❤
@ajmalsha896
@ajmalsha896 3 года назад
Njanum oru kollam karanannu
@ragipkumar8165
@ragipkumar8165 2 года назад
sir.. oru padam sirnte varachaa vangamo.. koode oru selfiyum. oru pretheeshayum illa.. ngilum agreghikkuvanu. njagalkellarkkum onnu neril kanan aasayundu. pumpil kure thavana vannitundu sir. appo parayan sadichilla. othiri snegathode orupadu pretheeshayil oru padam varachal vangamoo. oru selfi edukkanum anuvadikkamo.. valya agreghamulla kondaa sir. 🤔
@rahulrixon2949
@rahulrixon2949 3 года назад
സുരേഷ് ഏട്ടൻ 😍❤
@eswarynair2736
@eswarynair2736 3 года назад
Big salute
@shijiprasad3582
@shijiprasad3582 4 года назад
Irupathaam noottandu
Далее
Лучше одной, чем с такими
00:54
Просмотров 942 тыс.
Провал со стеклянным хлебом…
00:41
Madhav Suresh Jada aano ?
9:34
Просмотров 52 тыс.