Тёмный

സുരേഷ് ഗോപിയുടെ വമ്പന്‍ പ്രഖ്യാപനം കേട്ട് ഞെട്ടി മലയാളികള്‍|Wayanadu Landslide|Suresh Gopi| Kerala 

Kerala News 60
Подписаться 136 тыс.
Просмотров 138 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 463   
@kishorkichu4075
@kishorkichu4075 2 месяца назад
ഞങ്ങൾ തൃശൂർക്കാർക്ക് ഈ വർഷം തൃശൂർപ്പൂരം വേണ്ട ആ പൈസ വയനാട് ദുരിധം അനുഭവക്കുന്നവർക്ക് കൊടുക്കു Mr സുരേഷ് ഗോപി
@VineshKs-w5y
@VineshKs-w5y 2 месяца назад
സർക്കാരിന്റെ അടുത്ത് ഈ പ്രശ്നം പറഞ്ഞു കിട്ടിയ പൈസ ശരിയായി വിനോദിക്കാൻ പറയും പ്രത്യേകിച്ച് പൈസ ആവശ്യം വരില്ല അല്ല നിങ്ങളൊക്കെ പൊട്ടന്മാർ ആണോ
@KhaleelKhaleel-sf6zm
@KhaleelKhaleel-sf6zm 2 месяца назад
Very good❤
@febimusthafa8883
@febimusthafa8883 2 месяца назад
Proud of you😊😊😊
@GopakumarBahrain
@GopakumarBahrain 2 месяца назад
🙏🙏🙏
@MYVILLAGE6
@MYVILLAGE6 2 месяца назад
@@kishorkichu4075 യെ.... അത് പറ്റത്തില്ല.... അപ്പൊ... നാം... എപ്പടി... അങ്കെ... തിരു:മേനി... ആവരുത്... 🤣🤣🤣🤣🤣🤣😂😂
@abdulnazar4747
@abdulnazar4747 2 месяца назад
സത്യം സത്യമായി തുറന്ന് പറയാൻ കാണിച്ച ധൈര്യത്തിന് ഒരു Big Sulu💪💪💪💪
@abbasnlm-kh6zd
@abbasnlm-kh6zd 2 месяца назад
പൂരം ഇഷ്ട്ടമാണ് പക്ഷെ എപ്പോഴും നമ്മുടെ സഹോദരങ്ങൾ മണ്ണിനടിയിലാണ് അവരെ അവഹേളിക്കരുത് സാർ ഞാനും നിങ്ങളും മലയാളികളാണ് മറക്കരുത്
@sis6395
@sis6395 2 месяца назад
സത്യം...
@KL23firos
@KL23firos 2 месяца назад
ഞാനും ഒരു തൃശൂർകാരൻ ആണ് നമ്മൾ തൃശ്ശൂർക്കാർ കേരളത്തിനു ചെയ്ത ഏറ്റവും വലിയ തെറ്റാണ് ഇയാളെ വിജയിപ്പിച്ചത് ഇയാൾ ഇന്നുവരെ വയനാടിനെ പറ്റി ഒരു നല്ല വാക്ക് പറഞ്ഞിട്ടുണ്ടോ ഇയാളെ പൂരത്തിന് തൃശൂരിൻ്റെ അയലത്ത് അടുപ്പിക്കരുത് ഇത്രയായിട്ടും കുറേയെണ്ണം ഉണ്ട് ഇയാളെ താങ്ങിപ്പിടിച്ചു നടക്കുന്നവർ ഇനിയെങ്കിലും ചിന്തിക്കു കാലം മാറി ഇത് 2024
@sanitharajesh493
@sanitharajesh493 2 месяца назад
അതിനു ഇയാള് വോട്ട് ചെയ്തിട്ടുണ്ടെങ്കിൽ അല്ലേ
@MuhammadKadeeja
@MuhammadKadeeja 2 месяца назад
ചെമ്പ് കോവിലിൽ ചെമ്പ് അവൻ അങ്ങനെയൊക്കെ പറയുക
@MuhammadKadeeja
@MuhammadKadeeja 2 месяца назад
ചെമ്പിന്റെ പൂരം അടുത്ത് കേട്ടോ
@MuhammadKadeeja
@MuhammadKadeeja 2 месяца назад
ഏഴാം പെൺപിള്ളേരെ ശരിക്ക് കെട്ടിപ്പിടിക്കുന്നില്ല വേറൊന്നും വേണ്ട
@MuhammadKadeeja
@MuhammadKadeeja 2 месяца назад
ഈ നാരിയതിലേക്ക് വന്നെങ്കിൽ നമ്മുടെ കാര്യം പോക്കാ മോനെ കേരള നിയമസഭയിലേക്ക് വന്നെങ്കിലും
@p.vsukumaran3455
@p.vsukumaran3455 2 месяца назад
അമ്മ ചത്തു കിടക്കുംപോഴാ ഓന്റെ കഥാപ്രസംഗം! മനുഷ്യത്വശൂന്യനായ നികൃഷ്ടന്.
@bhaskarankk8569
@bhaskarankk8569 2 месяца назад
Correct
@gopalakrishnann.a3603
@gopalakrishnann.a3603 2 месяца назад
ടി വി യിൽ കണ്ട രാമായണത്തിലെയും, മഹാഭാരതം സീരിയലിലെ ഡയലോഗ് പോലെ യിരിക്കുന്നു കേന്ദ്ര മന്ത്രിയുടെ സംസാരം. 😃😀😀😁
@sirajudeen.asirajudeen.a6647
@sirajudeen.asirajudeen.a6647 2 месяца назад
സുരേഷ് ഗോപി യുടെ ഷിറ്റ് പൂരം തൃശൂർ കാർ കാണാൻ പോകുന്നെ ഉള്ളൂ എല്ലാരും വീണ്ടും കാവി പടക്ക് വോട്ട് ചെയ് അപ്പോൾ എല്ലാം ശെരിയാകും തൃശൂർ കാർക് പറ്റിയ അബദ്ധം...😂😂😂
@thittayilgopi103
@thittayilgopi103 2 месяца назад
നമുക്ക് ഈ വർഷം പൂരവും ആഘോഷവും ഒന്നും വേണ്ട ഈ പരട്ട പറയണ പോലെ ഒന്നുമല്ല
@narayanakurupkaliyath9124
@narayanakurupkaliyath9124 2 месяца назад
ഒരു മനുഷ്യൻ അധ:പതിച്ചാൽ ഇത്രയുമാകുമെന്ന് ആരും കരുതി കാണില്ല
@hameedshahul9387
@hameedshahul9387 2 месяца назад
സ്വരാജ് പറഞ്ഞത് എത്ര സത്യം.. ഇവൻ വെറും കോമഡിയൻ 🤣🤣🤣
@bijurejuna2458
@bijurejuna2458 2 месяца назад
പൂരത്തിന് അവിടേക്ക് ഗോപിയെ അടുപ്പിക്കരുത്
@BinuAvani
@BinuAvani 2 месяца назад
Apol pinaryiye vilikoo
@sujaphysics3986
@sujaphysics3986 2 месяца назад
💯👍
@varghesevs7532
@varghesevs7532 2 месяца назад
Correct
@janardananp2467
@janardananp2467 2 месяца назад
തൃശൂര്കാരെ ഇയാളെ മനസ്സിലായില്ലേ?ഇദ്ദേഹത്തിന് സിനിമ തന്നെയാണ് നല്ലത്
@harikumartv80
@harikumartv80 2 месяца назад
നമ്മുടെ നാട്ടിൽ ഒക്കെ ഒര് പഴംചൊല്ലൽ ഉണ്ട്‌... വേലിയിൽ ഇരുന്ന പാമ്പിനെ എടുത്തു വെച്ച് എന്ന് കേട്ടിട്ടില്ലേ....
@USHAASHOK-h7s
@USHAASHOK-h7s 2 месяца назад
Pampine eduthu cheelayil vechu uduthu ini anubhavikuka
@Bagavannjan
@Bagavannjan 2 месяца назад
കോണത്തിൽ അല്ലെ.. Bro..
@bhaskarankk8569
@bhaskarankk8569 2 месяца назад
Konaathil
@PraveenKochumon-zv3gu
@PraveenKochumon-zv3gu 2 месяца назад
​@@Bagavannjan😂😂അങ്ങനെ ഇടത്തു പറയല്ലേ ചേട്ടാ leg ന്റെ ഇടക്ക് എന്ന് പറ
@Bagavannjan
@Bagavannjan 2 месяца назад
@@PraveenKochumon-zv3gu 🤣🤣പറഞ്ഞും പോകും broo🤣🤣
@jayaramck2471
@jayaramck2471 2 месяца назад
ഓണത്തിനിടയിൽ പൂട്ടുകച്ചവടം! അല്പന് അർത്ഥം കിട്ടിയാൽ അർദ്ധരാത്രിക്കും fooling glass വെക്കും!ആട് എന്തറിഞ്ഞു അങ്ങാടിവാണിഭം!വേലിയിൽ കിടന്ന പാമ്പിനെ എടുത്തു കോണത്തിൽ വെച്ചു!പൊട്ടൻ "-------റ് "കണ്ടപോലെ! എന്തെല്ലാം നാട്ടു ചൊല്ല് കേൾക്കണം തൃശൂർ MP ക്ക്‌!!!
@kuriakoseka819
@kuriakoseka819 2 месяца назад
ഇതു് സിനിമയല്ലല്ലോ? ഡ്രൂപ്പിനെ ഇടാൻ പറ്റില്ലല്ലോ? സംഭാഷണങ്ങളും എല്ലാം സ്വയം ചെയ്യണമല്ലൊ? അതിൻ്റെ താഈ- ........!!!?
@VineshKs-w5y
@VineshKs-w5y 2 месяца назад
ആൽപ്പന മുഖ്യമന്ത്രിക്ക് സംസ്ഥാനത്തെ കാര്യങ്ങൾ നോക്കാ ധരിക്കുന്നത്
@Ahammedshuhaib-j1k
@Ahammedshuhaib-j1k 2 месяца назад
ഓണആഘോഷം വേണ്ടാ എന്ന് മലയാളികൾ ഒന്നടങ്കം തീരുമാനം എടുത്തു അപ്പോൾ ആണ് തൃശൂർ പൂരം നടത്താൻ ഈ ചക്കര മോൻ പ്ലാൻ തയ്യാർ ആകുന്നത് 😢😢😢😢
@tomsvarghese2538
@tomsvarghese2538 2 месяца назад
Vayanattile itra valiya durantham nadannittum pooram kamamakkananam ennu paranja ee komaliyude padam arum kanaruthe
@anithaanand7025
@anithaanand7025 2 месяца назад
ചേട്ടൻ T v കാണാറില്ലേ .ചേട്ടൻ്റെ തീരുമാനം tv യില് കാണുന്നില്ലല്ലോ
@VineshKs-w5y
@VineshKs-w5y 2 месяца назад
ഓണാഘോഷം സർക്കാർ നിരോധിച്ച ജനങ്ങൾ തീരുമാനിച്ചില്ല പൊന്നു മോനെ മനസ്സിലാക്ക്
@subramanianpk4020
@subramanianpk4020 2 месяца назад
ഗോപി ചേട്ടൻ്റെ സംസാര ശൈലി വളരെ അരോചകമാണ്. കാലമേറെയായി പൂരം തുടങ്ങിയിട്ട് അണ്ണൻ്റെ അറിവിനെക്കാൾ പരിചയ സമ്പന്നരായ ആളുകളാണ് അവിടെ ഉള്ളത്. അത് അവർ നോക്കിക്കോളും.
@sandhyajasmin8850
@sandhyajasmin8850 2 месяца назад
പിന്നെ അല്ല 😡
@bashee7402
@bashee7402 2 месяца назад
പൂരം നടത്തി പിനെ കുറിച്ച് പറയാൻ ഇ..... ആരാ
@ഷാരോൺ
@ഷാരോൺ 2 месяца назад
ഇത്തവണ ഇവർ പൂരംകുളമാക്കാൻ എന്തോ പ്ലാൻ ഉണ്ട് - തൃശൂർക്കാർ സൂക്ഷിക്കണം -
@manupvt0480
@manupvt0480 2 месяца назад
Chance und
@RajeshKumar-ci4zb
@RajeshKumar-ci4zb 2 месяца назад
വിദ്യാഭ്യാസം ഉണ്ട് പക്ഷെ വിവരമില്ല, പിന്നെ എത്ര വിദ്യാഭ്യാസമുള്ളവനായാലും ഈ കൂട്ടത്തിൽ ചേർന്നാൽ ഇവരുടെ അറിവും കഴിവും 50വർഷം പിറകോട്ടു പോകും,
@pradeepkumark9710
@pradeepkumark9710 2 месяца назад
ഒരു ഭൂലോകതോല്‍വി.
@gopakumarn2786
@gopakumarn2786 2 месяца назад
മുമ്പത്തെ ഒരു സ്ഥിരം തോൽവി സ്ഥാനാർഥിയെ പോലെ 😂
@SureshKumar-jr9gw
@SureshKumar-jr9gw 2 месяца назад
എങ്ങിനെ ഈ മഹാന് ഇപ്പോൾ ഇതിനെക്കുറിച്ച് പറയാൻ തോന്നുന്നത്. ശരിയായ ഒരു അവതാരം തന്നെ 😮
@nazshanavas3404
@nazshanavas3404 2 месяца назад
Kashttam 😢
@vavuttyvavutty9756
@vavuttyvavutty9756 2 месяца назад
ഈ വിദ്വാന് ലവലേശം കാര്യബോധമില്ല. തൃശൂർ ക്കാരുടെ ആലോചനക്കുറവുകൊണ്ട് ഇദ്ദേഹം M. P. ആയി. ബ്രാഹ്മണൻ ചമഞ്ഞു രാജാകീയ പ്രൗഡി അലങ്കരിക്കാൻ വെമ്പുന്ന മനസ്സാണെന്ന് കരുതാം.ലോകം മുഴുവൻ ഖേദം പ്രകടിപ്പിച്ച വയനാട് ദുരന്തത്തെ ഒന്നും പറയാതെ കാണുന്നതും അതുകൊണ്ടാണ്.
@nrpv
@nrpv 2 месяца назад
പൂരം നടത്താനാണ് ഈ കോമാളിയെ തൃശൂർകാർ തെരെഞ്ഞെടുത്തത്... 😭
@MYVILLAGE6
@MYVILLAGE6 2 месяца назад
കോമാളി... ഗുഡ് നെയിം.....
@varghesethomas1463
@varghesethomas1463 2 месяца назад
Fool .... Now all keralaites are concentrate in Wayanad.This our mistakes.😅
@ponnu854
@ponnu854 2 месяца назад
@nrpv അതെ.ഇതുവരെ അവിടെ പൂരം നടന്നില്ലല്ലോ 😂😂
@Ahammedshuhaib-j1k
@Ahammedshuhaib-j1k 2 месяца назад
തൃശൂർകാറോഡ്, നിങ്ങൾ ഇത്ര വിവരം കേട്ടോർ ആണെന്ന് അറിഞ്ഞില്ല 😂😂😂😂😂😂😂😂
@MithunAshokpAshokp
@MithunAshokpAshokp 2 месяца назад
Yes
@sreedharanvsvs3659
@sreedharanvsvs3659 2 месяца назад
😅 പൂരത്തിന്റെ കാര്യങ്ങൾ ഒരു എംഎൽഎ വിചാരിച്ചാൽ നടക്കും അതിന് എംപിയുടെ ആവശ്യമില്ല
@subrahmanianvellamkuzhi5490
@subrahmanianvellamkuzhi5490 2 месяца назад
ത്രിശൂർ പൂരം ചൂരൽമലയിലും നടത്താമല്ലോ
@aneeshkannan8582
@aneeshkannan8582 2 месяца назад
അതിന്..ബി.ജെ.പി...യുടെകാരൃം😂ഗോവിന്ദ......🎉..തളിർത്ത്. കിളിർതത്..വന്ന. ❤താമര ഈ...ഗോവിന്ദൻ..ചെളിയിൽ....🎉ചവിട്ടി താഴ്ത്തുകയാണ് നമ്മൾ..കണ്ടത്❤😢കാല.കാലങ്ങളായി കഷ്ടപ്പെട്ടു വളർത്തിയെടുത്തോരു😢പഽസ്താനം...നിമിഷങൾ.ക്കുളളിൽ..ഒന്നുമല്ലാത്ത താക്കി🎉
@MYVILLAGE6
@MYVILLAGE6 2 месяца назад
എന്റെ മനുഷ്യ.... താൻ.... ഇത്ര തോൽവിയോ...... അവിടെ പേറ്റു വേദന... ഈ........., ന്.. വീണ... വായന....😢😢😢😢😢😢
@SreedaviSreedavi-zj1jr
@SreedaviSreedavi-zj1jr 2 месяца назад
SG , ഇത് രാഷ്ട്രീയ ജീവിതമാണ്.മിനിമം സ്വന്തമായി സന്ദർഭം അനുസരിച് സംസാരിക്കാൻ എങ്കിലും കഴിയണം. അല്ലെങ്കിൽ പാളിപോകും. SG യിൽ ഒരു പ്രതീക്ഷയുണ്ടായിരുന്നു ജനങൾക്ക്.🙏
@bhargavivelluvakandy
@bhargavivelluvakandy 2 месяца назад
ഇയാളെ സിനിമ നടിക്കാൻ മാത്രമേ അറിയൂ
@DevanKaruvath
@DevanKaruvath 2 месяца назад
മണ് അലർജി ഉള്ള സഹമന്ത്രി, വയനാട്ടിൽ നടക്കുന്ന നടപ്പ് കണ്ടോ. മുട്ട് വരെ ഉള്ള ഷു ധരിച്ച്, പുരമന്ത്രിക്ക് ആദരാഞ്ചലികൾ.
@miniv7639
@miniv7639 2 месяца назад
മുട്ട് വരെ ഉള്ള shoe ധരിക്കാതെ അവിടെ പോയ എത്ര കേരള മന്ത്രിമാർ ഉണ്ട്.....MLA മാര് ഉണ്ട്.....എന്ന് പറയൂ
@DevanKaruvath
@DevanKaruvath 2 месяца назад
@@miniv7639 പോയി നോക്കടാ
@Ahammedshuhaib-j1k
@Ahammedshuhaib-j1k 2 месяца назад
തൃശൂർകാരോട്, നിങ്ങൾ എന്ത് കണ്ടാണ് ഇവനെ ജയിപ്പിച്ചത് 😂😂😂😂😂
@sujithsuji-wc8rw
@sujithsuji-wc8rw 2 месяца назад
കഴിഞ്ഞ തവണ തൃശ്ശൂപൂരത്തിൽ എന്താണ് സംഭവിച്ചതെന്ന് നിനക്കറിയോ എനിക്കറിയാം തൃശ്ശൂക്കാനായ ഞാൻ അവിടെ തന്നെയുണ്ടായിരുന്നു 2 വട്ടം തോറ്റിട്ടും തൃശ്ശൂരിനൊപ്പം വികസനത്തിൽ സഹകരിച്ച് ചേർത്തു പിടിച്ചതിനാണ് വോട്ട് ചെയ്യ്തത് നിനക്ക് പൊള്ളുന്നുണ്ടെങ്കി വല്ല കുളത്തിലും പോയി കിടന്ന് തണുപ്പിക്ക്
@varghesevs7532
@varghesevs7532 2 месяца назад
Adipoli
@sandhyajasmin8850
@sandhyajasmin8850 2 месяца назад
കഷ്ടം 😢
@mashoodmohammed
@mashoodmohammed 2 месяца назад
😂😂😂😂
@prakasanpk8917
@prakasanpk8917 2 месяца назад
ഒരു പറ്റ്.... ആർക്കും തെറ്റും ......
@fousiyathfousiya793
@fousiyathfousiya793 2 месяца назад
❤ ആയിരം വട്ടം ശയിയാണ് ഇയാൾ നാടിന് ശാപം❤
@KrishnaKumar-s8s
@KrishnaKumar-s8s 2 месяца назад
എടോ തൻെറ ഉപദേശമൊന്നും ഇവിട വേണ്ട. ദുരന്തങ്ങൾ വിറ്റ് കാശുണ്ടാക്കുന്നവർക്ക് വേണ്ടിയുള്ള തൻ്റെ പ്രവർത്തനങ്ങൾ നടക്കട്ടെ. 👍👍
@veronicarajan9523
@veronicarajan9523 2 месяца назад
EVM കട്ട് ജയിച്ച ഗോപി യിൽ നിന്ന് ഇത്ല്ലാതെ എന്ത് പറയാൻ പൂരം ഗോപി
@vijayakumarparamu3012
@vijayakumarparamu3012 2 месяца назад
ഇവൻ ഇതിലും വലുതും പറയും ബോധം നഷ്ടപ്പെട്ടവരോട് പറഞ്ഞിട് കാര്യമില്ല തൃസൂറുകരുടെ ഒരു അവസ്ഥ കഷ്ടം തന്നെ
@Retnakumari-iv4jk
@Retnakumari-iv4jk 2 месяца назад
11​@@vijayakumarparamu3012
@VineshKs-w5y
@VineshKs-w5y 2 месяца назад
വേറെ കാര്യം ഒന്നും പറഞ്ഞില്ല നിന്റെ അപ്പനും നിന്റെ കുടുംബത്തെ കാര്യം നോക്കിയ പോരേന്ന്
@GopalanK-rn4eb
@GopalanK-rn4eb 2 месяца назад
അൽപ്പന അർത്ഥം കിട്ടിയാൽ അർധരാത്രിക്കും കുടപിടിക്കും
@varghesegeorge157
@varghesegeorge157 2 месяца назад
Yes brother u r a 100%correct .v v good
@csashraf9841
@csashraf9841 2 месяца назад
Evm voting m/c മാറ്റാതെ ഈ രാജ്യം രക്ഷപെടില്ല..... സത്യം...!!!
@joyjeon1298
@joyjeon1298 2 месяца назад
അമ്മയ്ക്ക് പെറ്റ് നോവ് മകൾക്ക് വീണ വായന ...... എന്റെ അറിവിൽ ഒരു ചൊല്ലു കൂടെയുണ്ട് അത് ഇങ്ങനെയാണ് എന്ന് കരുതുന്നു........... റോമൻ സാമ്രാജ്യം കത്തിയമർന്നപ്പോൾ വീണ വായിച്ച ഒരു നീറോ ചക്രവർത്തി.... Sg❤❤❤❤❤❤❤❤❤❤
@Mrsjoisyj
@Mrsjoisyj 2 месяца назад
വയനാട്, മുല്ലപ്പെരിയാർ തുടങ്ങിയ ഒരു പാട് പ്രശ്നങ്ങൾ. അതിൻ്റെയിടയാണ് പൂരം'
@RadhamaniAyyappan
@RadhamaniAyyappan 2 месяца назад
മുഖ്യമന്ത്രി മാതൃക കാണിച്ചു. എല്ലാവരും എൻ്റെ ദൂരിതാശ്വാസ ഫണ്ടിലോട്ട് ഇടൂ കമാത്രം ചെയ്താൽ മതി
@purushothamanpurushothaman4130
@purushothamanpurushothaman4130 2 месяца назад
അമ്മക്ക് പ്രസവ വേദന മകൾക്ക് വീണവായന
@AlImran-kv9eu
@AlImran-kv9eu 2 месяца назад
ചെമ്പ് ഗോപി യെച്ചൂലെടുത്ത് തൃശൂർക്കാർ അടിയ്ക്ക്
@Aji452
@Aji452 2 месяца назад
എന്ത് തേങ്ങയാ ഈ കോവി മഹാരാജാവ് പറയുന്നത്, എന്തൊക്കയോ ഡയലോഗ് അടിക്കുന്നു. വല്ല അർത്ഥവും ഉണ്ടോ ആവോ ?
@kl8emptyvlogsvarghesechack659
@kl8emptyvlogsvarghesechack659 2 месяца назад
ഗോപിയുടെ മുഖത്ത് ആസിഡ് ഒഴിച്ച സന്തോഷം കണ്ടെത്തു.
@vishnuraj9465
@vishnuraj9465 2 месяца назад
ഇതുവരെ സുരേഷ് ഗോപിയെ കുറിച് എനിക്ക് കുറച്ചു മതിപ്പ് ഉണ്ടാരുന്നു ഇപ്പോ അത് ഇല്ലാണ്ട് ആയി 😤😤😤
@salomypauly3606
@salomypauly3606 2 месяца назад
പൂരം ഞങ്ങൾക്ക് വേണ്ട ആ പണം വീട്ഇല്ലത്തവർക്ക് വീട് പണിത് കൊടുക്കു പുണ്യം കിട്ടും.
@VenugopalA.P
@VenugopalA.P 2 месяца назад
ഇവൻ ആരാന്ന നിന്റെ വിചാരം നീ തങ്കപ്പനല്ലാ ട്ടാ പൊന്നപ്പൻ പൊന്നപ്പൻ
@subramanianpk4020
@subramanianpk4020 2 месяца назад
ചെമ്പപ്പൻ. ചെമ്പപ്പൻ.... ങാ....
@Mrsjoisyj
@Mrsjoisyj 2 месяца назад
ഞാനിപ്പോൾ കുറച്ച് ചിരിയ്ക്കാൻ വേണ്ടി ഇയാളെ കുറിച്ചുള്ള videos കാണുകയാണ്.😂😂🤣🤣🤣
@radhakrishnnan4223
@radhakrishnnan4223 2 месяца назад
കോവിഡ്കാലം കൊട്ടിയ ആ പഴയ പാത്രം പോലും ദുരിതാശ്വാസത്തിനുവേണ്ടി കൊടുക്കരുതെന്ന മനോഭാവമാണ് സുരേഷണ്ണന് അതും കൂടി ത്രിശ്ശൂർപൂരത്തിനു ഉപയോഗിക്കട്ടെ ദൈവം അണ്ണനെ കടാക്ഷിക്കട്ടെ !
@sooppyk9302
@sooppyk9302 2 месяца назад
വല്ലതും മനസ്സിലാക്കണമെങ്കിൽ തലച്ചോറും ഹൃദയവും വേണം
@nasarms3540
@nasarms3540 2 месяца назад
അൻജ്കിലോഭാരംഉയർതാൻ കഴിയുന്ന ഒര് കുട്ടി അൻപത് കിലോഭാരംഉയർതിയാൽ എന്താവുംഅവസ്ഥ
@_axswathy_43
@_axswathy_43 2 месяца назад
അയാൾക്ക് പൂരമാണ് വലുത് മനുഷ്യത്വം പ്രതീക്ഷിക്കരുത് 😢
@MOHAMMEDHUSSAIN-jy7po
@MOHAMMEDHUSSAIN-jy7po 2 месяца назад
അല്പന് അർത്ഥം കിട്ടിയാൽ അർദ്ധരാത്രി കുടപിടിക്കും.
@alliflower7283
@alliflower7283 2 месяца назад
നടന് നടിക്കാനല്ലാതെ മറ്റെന്താണ് അറിയുക
@saleemmusliyarakath7317
@saleemmusliyarakath7317 2 месяца назад
' വണ്ടി കാശ് ഇല്ലാത്തതുകൊ ണ്ടാണ വയനാട്ടിൽ എത്താൻ താമസിച്ചത് ജനങ്ങൾ സഭയം ക്ഷമിക്കുക
@prakasanpk8917
@prakasanpk8917 2 месяца назад
ഒരാൾക്കു ,പോലും,.... തകർക്കാൻ പറ്റാത്ത പേരുകൾ സ്വയംകരസ്ഥമാക്കിയ റെക്കോർഡ് ജേതാവ്.....
@miniv7639
@miniv7639 2 месяца назад
എടൊ ... അയാള് വൈറൽ fever വന്ന് ഡൽഹിയിൽ ഹോസ്പിറ്റലിൽ ആയിരുന്നു എന്ന വിവരം അറിഞ്ഞിട്ടും , എന്തിനാണ് ഇ ങ്ങിനെ പറയുന്നത്
@kbahul9
@kbahul9 2 месяца назад
മറ്റു ചില രാജ്യങ്ങളിൽ ഉള്ളത് പോലെ തെരഞ്ഞെടുപ്പിൽ വിജയ്ച്ചു മോശം പ്രകടനം കാഴ്ച വെക്കുന്നവരെ തിരികെ വിളിക്കാനുള്ള, recalling, നിയമം കൊണ്ടുവന്നിരുന്നുവെങ്കിൽ ഇവനെ എപ്പോഴേ പുറത്താക്കാമായിരുന്നു. തെരഞ്ഞടുക്കപ്പെട്ടവർ തന്നെയല്ലേ ഈ നിയമം ഉണ്ടാക്കേണ്ടത്, അവരത് ഉറപ്പായും ചെയ്യില്ല.
@surendranm.k985
@surendranm.k985 2 месяца назад
Top മുതൽ bottom വരെ വിവരദോഷികൾ തന്നെ.
@varghesevs7532
@varghesevs7532 2 месяца назад
Correct
@AjithKumar-wq8xg
@AjithKumar-wq8xg 2 месяца назад
യഥാർത്ഥ ത്തിൽ ഇനി വേണ്ടത് സർക്കാർ തലത്തിൽ ഉള്ള ദുരിതാശ്വാസ ഏകോപനം ആണ്. മൊത്തം ദുരിതം ആശ്വാസം സഹായം അവശ്യം ഉള്ളവരുടെ കണക്ക് എടുക്കുക. ഓരോ ഫാമിലി അംഗത്തിന്റെയും ആവശ്യങ്ങൾ രേഖ പെടുത്തുക. എന്നിട്ട് സഹായം നൽകാൻ എന്ന് പറഞ്ഞിട്ടുള്ള സ്വകാര്യ വ്യക്തികൾ സംഘടനകൾമായി ബന്ധപ്പെട്ട്, അവരുടെ നിർദ്ദേശം പരിഗണിക്കുക, അനുയോജ്യമായ സ്ഥലം കണ്ടെത്തുക, അതിന് അനുസരിച്ചു വീടുകൾ വയ്ക്കാൻ ധാരാളം ആൾക്കാരും സംഘടന കളും മുന്നോട്ട് വന്നിട്ടുണ്ട്. അവരെ ഏകോപിപ്പിച്ചു, നിർമാണം പങ്കാളികൾ ആക്കുക... മറ്റ് സഹായങ്ങൾ, അതായത് വീട്ടു ഉപകരണങ്ങൾ, നിത്യ ഉപയോഗ സാധനങ്ങൾ, തുടങ്ങിയവ നൽകുവാൻ മുന്നോട്ടു വന്നവരുടെ സഹായങ്ങൾ ഏകോപ്പി പ്പിക്കുക.... പിന്നെ ആണ് മാസം തോറും ഉള്ള ധന സഹായം.... ഓരോ കുടുംബത്തിനും. ഇതെല്ലാം സർക്കാർ തലത്തിൽ ജില്ല കളക്ടറുടെ മേൽ നോട്ടത്തിൽ revenue ഉദ്യോഗസ്ഥരുടെ ഒരു സംഘത്തിത്തിനു ചുമതല ഏല്പിക്കുക, ഓരോ മാസവും ഓരോ കുടുംബത്തിന്റെയും സ്ഥിതി അവലോകനം ചെയ്യുക... റിപ്പോർട്ട്‌ കളക്ടർ മന്ത്രി സഭക്ക് നൽകുകക. മന്ത്രി സഭ ഓരോ മാസവും അതു പഠിച്ചു വേണ്ട നിർദേശങ്ങളും മാറ്റങ്ങളും വരുത്തുക. തുടങ്ങിയ നിരന്തര പ്രക്രിയ ആണ് വേണ്ടത്. വയനാട് ദുരിത ആശ്വാസത്തിനു കിട്ടിയ മുഴുവൻ തുകയുംബാക്കി വരുന്നെങ്കിൽ അവിടെ തന്നെ ഇനിയും അപകട മേഖലയിൽ ഉള്ളവരെ മാറ്റാനും, പരിസ്ഥിതി സംരക്ഷണം നടത്താനും ആണ് വിനിയോഗിക്കേണ്ടത്.... അത് മാറ്റാവിശ്യങ്ങൾക്കു ഉപയോഗിക്കാൻ പാടില്ല... എന്ന് കർശന ഉത്തരവ് ഇറക്കുക... അങ്ങിനെ വരുമ്പോൾ നല്ലൊരു നാളെ ആ പാവപ്പെട്ട മനുഷ്യർക്ക്‌ ലഭ്യമാകും.. ഇതിനിടയിൽ കേന്ദ്ര സഹായം വന്നാലും അതിനു അനുസരിച്ചു തൊഴിൽ അവസര പദ്ധതികളും തയാറാക്കുക... 🙂🙂🙂
@ambikavathyps1226
@ambikavathyps1226 2 месяца назад
Very good suggestion
@holymary0
@holymary0 2 месяца назад
👍🏻👍🏻
@SasiSasi-yq6ct
@SasiSasi-yq6ct 2 месяца назад
ഇയാൾ എന്തൊരു മനുഷ്യനാണ്. നമ്മുടെ കൊച്ചു കേരളത്തിൽ അങ്ങ് വയനാട് ദുരന്തം സംഭവിച്ചത് ഇയാൾക്ക് അറിവില്ലേ. ഇയാൾ ചെയ്യുന്നത് എന്താണെന്ന് ഇയാൾക്ക് തന്നെ അറിയില്ലല്ലോ ഭഗവാനെ.
@shamjiths8812
@shamjiths8812 2 месяца назад
തൃശ്ശൂർകാരേ എപ്പോൾ മോങ്ങിയിട്ട് എന്ത് കാര്യം
@sudheeshkakkanat8895
@sudheeshkakkanat8895 2 месяца назад
ഗോപി....ഗോപി..... Yes... മാമ..... വയനാട്ടിൽ ദുരിതം? No... മാമ.... തൃശൂർപ്പൂരം.... ഹ... ഹ... ഹ...
@chandrane5320
@chandrane5320 2 месяца назад
Sureshinte ammete pooram
@AbdulAzeez-t5p
@AbdulAzeez-t5p 2 месяца назад
തൃശൂർകാർക്ക് പറ്റിയ ഏറ്റവും വലിയ അമളി
@bhaskarankk8569
@bhaskarankk8569 2 месяца назад
You are absolutely right.
@krishnaprabham.s7921
@krishnaprabham.s7921 2 месяца назад
ഇദ്ദേഹത്തോട് ഒരു ചോദ്യം... ഗോപി രാഷ്രിയത്തിലേക്ക് ഇറങ്ങുന്നതിനു മുൻപ് എന്ത് ന്യൂസ്‌ കൊടുത്തുകൊണ്ടാണ് ഈ ചാനൽ ഓടിച്ചത്
@sreedharanvsvs3659
@sreedharanvsvs3659 2 месяца назад
അദ്ദേഹത്തിന്റെ കാര്യം പറഞ്ഞു വെറുതെ സമയം കളയണ്ട വേറെ എന്ത് വേറെ മറ്റുള്ളവരുടെ കാര്യം എന്തിനാ ഇദ്ദേഹത്തിന്റെ കാര്യം പറഞ്ഞു സമയം കളയുന്ന
@subramanianpk4020
@subramanianpk4020 2 месяца назад
ഇപ്പൊൾ ബോബനും മോളിയും ഇല്ല.നമുക്ക് ഒന്ന് ചിരിക്കല്ലോ..😂😅
@nasarms3540
@nasarms3540 2 месяца назад
പൊതുപ്ര വർതനം എന്നാൽ അത് ഒര് വലിയഭാരമുള്ളജോലിതന്നയാണ് അത് വളരലാഖവതോടകൈകാര്യംചെയ്യണമെങ്കിൽനല്ല അറിവുംപരിജയവും വേണം
@kabeeralikunji1806
@kabeeralikunji1806 2 месяца назад
ഏക്ഷനും, കട്ടിനും ഇടയിലെ അഭിനയത്തിലൂടെ കേരളം ഇഷ്ടപെട്ട നടനാണ് SG ഇപ്പോൾ അദ്ദേഹത്തെ മന്ത്രിയാക്കിയ സംവിധായാകൻ ആക്ഷൻ മാത്രമേ പറഞ്ഞിട്ടൊള്ളു, കട്ട്‌ പറയുന്നത് വരെ അഭിനയം തുടരും കാത്തിരിക്കൂ കേരളമേ നല്ലൊരു സിനിമ പുറത്ത് വരും തൃശൂർകാരെ നമിക്കുന്നു 😂
@MustafaKamal.kannankillath
@MustafaKamal.kannankillath 2 месяца назад
സിനിമയല്ല ജീവിതമെന്ന് ഇദ്ദേഹം എന്നാണ് തിരിച്ചറിയുക. തിരഞ്ഞെടുപ്പ് കാലത്ത് റോഡ് നിറയെ മോദിയുടെ ഗ്യാരണ്ടിയുടെ ഫ്ലക്സിൽ നിറഞ്ഞ് നിന്ന സുരേഷ് ഗോപിക്ക് ചികൽസ വേണമെങ്കിൽ തൃശൂരിൽ നല്ല ആയൂർവേദ കോളജുകൾ ഉണ്ട്.
@shajipaappan6312
@shajipaappan6312 2 месяца назад
കേരളത്തിന്റെ പ്രതിനിധി ആയി കേന്ദ്രത്തിൽ പോയി കേരളത്തിന്‌ എതിരെ പ്രവർത്തിക്കുന്ന പ്രതിഭാസമാണ് ഷിറ്റ് ഗോപി
@sajeevedamana3604
@sajeevedamana3604 2 месяца назад
താൻ തൃശൂരുകാരുടെ മൊത്തം കൊട്ട്വേഷൻ ഏറ്റ് ടുക്കേണ്ടാ. താൻ വയനാട്ടിൽ പോയി കുറച്ച് സേവനം ചെയ്യ്. സ്‌റ്റൂ ഡിയോയിലൂരുന്നു. കലപില പറയതെ '
@UdayaKumar-op3wj
@UdayaKumar-op3wj 2 месяца назад
Suresh Gobi should first check his parameters for being a member of parliament from Kerala. In Wayanad, he is following Modi's style in Manipur issues. He is a jolly tour minister
@SunnyMathew2010
@SunnyMathew2010 2 месяца назад
ഇയാൾക്ക് എങ്ങനെ തോന്നുന്നു...ദുരന്ത സമയം പൂരത്തിനെ കുറിച്ച് സംസാരിക്കാൻ
@sonystudio3304
@sonystudio3304 2 месяца назад
എന്നെ ജയിപ്പിച്ചത് തൃശൂർകാർ അല്ല, EVM ആണ്, അതുകൊണ്ട് എനിക്ക് അവരോട് ഒരു കടപ്പാടും ഇല്ല. തൃശൂർ കാർ വയനാട് നടന്ന ദുരന്തത്തിൽ സങ്കടപെടുകയാണ്. പക്ഷേ, ഞാൻ നടത്തും ആര് എതിർത്താലും. ശിറ്റ്......
@SteephenJ-b1y
@SteephenJ-b1y 2 месяца назад
സുരേഷ് ഗോപി, താങ്കൾ MP ആണല്ലോ, അൽപ്പം വിവരം വേണം, ഈ സമയം വേണോ, തൃശൂർ പുരം, വയനാട് കേരളത്തിൽ ആണ് മറക്കരുത്,തൃശൂർ പുരം ആണോ വലുത് വയനാട് ഓരോ ജീവന്റ അറിയാമോ?
@aneeshkannan8582
@aneeshkannan8582 2 месяца назад
ഈയാളെ..പൂരപ്പറബിൽ...🎉..ഈശ്വര..🙆‍♀️🤔✨️✨️✨️സതൃം🎉ഒരു..രായാവ്.😅
@vasanthatt6058
@vasanthatt6058 2 месяца назад
വയനാടിൻ്റെ പേര് പറഞ്ഞ് കമ്പികൾ തോന്നു നിടത്ത് നിന്നൊക്കെ പിരിക്കുന്ന അതൊക്കെ എവിടെ പോകുന്നു നീ കരുതൽ കുറ്റം ആണും പറയണ്ട ഞങ്ങളുടെ വയനാട് എങ്ങനെയും ഈ പ്രശ്നം തരണം ചെയ്യും
@joyjeon1298
@joyjeon1298 2 месяца назад
അല്ലെങ്കിലും മറ്റുള്ളവരെ എഴുതുന്ന സ്പ്രിപ്റ്റിന് അനുസരിച്ച് അഭിനയിച്ച അത് പ്രാവർത്തികമാക്കാൻ അദ്ദേഹത്തിന് കഴിയും.......... നല്ല കഥാപാത്രങ്ങളെ അവതരിപ്പിച്ചത് കൊണ്ട് നല്ലവനായി മലയാളികൾക്ക് തോന്നി..... യാഥാർത്ഥ്യങ്ങളുമായി പൊരുത്തപ്പെടാൻ ഇദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല അത് പരാജയം തന്നെയാണ് ഒരു എംപി എന്ന നിലയിൽ......, ...... ഇനി തൃശ്ശൂര് എന്നല്ല കേരളത്തിൽ എവിടെയും ഇത്തരത്തിലുള്ള ഒരു എംപി കാണാനിട വരാതിരിക്കട്ടെ.
@ManoMano-ny9uj
@ManoMano-ny9uj 2 месяца назад
തൃശ്ശൂർക്കാർ കാലിനിടയിൽ സ്വന്തമാ നക്കി ഉറങ്ങാൻ പറയൂ
@applevideos8526
@applevideos8526 2 месяца назад
അത് താൻ നക്കിയാൽ മതി, ത്രിശൂർ കാർ നക്കികൾ അല്ല ട്ടോ നക്കി,.....
@chalattilmohandas7462
@chalattilmohandas7462 2 месяца назад
പൂരം കേന്ദ്രം ഏറ്റെടുത്തോ. പൂരം കോവി അങ്ങു എടുത്തോ
@omananilaparayil3010
@omananilaparayil3010 2 месяца назад
തൃശൂശൂർ പൂരം നടത്താൻ വേണ്ടിയാണ് തൃശൂശൂരിലെ ജനങ്ങൾ അതായതു്‌വോട്ടർമാർ ഇയാളെ തെരഞ്ഞെടുത്തത് എന്നു തോന്നിപ്പോ കു കയാണ് ഇയാളുടെ സംസാരം കേട്ടാൽ. ഇതൊക്കെ നമ്പരാണ്. ഇയാളുടെ ഉള്ളിലെ രാജാവിൻ്റെ പ്രതികരണമാണ് പുറത്തുവരുന്നത്. അവതാരകൻ പറഞ്ഞതാണു ശരി .തൃശൂശൂർക്കാരുടെ വികാരത്തെ കൈയിലെടുക്കാൻ വേണ്ടി നടത്തിയ പത്രസമ്മേളനം മാത്രമാണ്. ഞാൻ ഈ നാട്ടുകാരുടെ രാജാവാണെന്ന ഭാവമാണ്. എൻ്റെ പ്രേമികൾ ഇതൊക്കെ എന്നാ പ്രയോഗമാണ്. രാജാവിന് എങ്ങനെയും പ്രയോഗിക്കാമെന്നധാരണ. ഞാൻ ഇല്ലാഞ്ഞതുകൊണ്ടു് ഇത്രനാളും തൃശൂർ പൂരം നടന്നില്ല. കഷ്ടം. ഇനി ഞാൻ നടത്തും.
@vjdcricket
@vjdcricket 2 месяца назад
മോദിയുടെ അഭിനയ പാടവം കണ്ട് സുരേഷ് ഗോപി അതെങ്കിലും പഠിച്ചിരുന്നെങ്കിൽ മലയാള സിനിമയ്ക്ക് മുതൽക്കൂട്ടായേനേ😅
@kuttippayoosuf5016
@kuttippayoosuf5016 2 месяца назад
എന്തിനാ സഹോദരാ അവന്റെ കാര്യം പറഞ്ഞു വലുതാക്കുന്ന്ത് അവൻ ഒന്നും ചെയ്യാൻ കഴിയില്ല ചെയ്യുകയും ഇല്ല ഇന്നലത്തെ മഴക്ക് പൊങ്ങിയ പുല്ലല്ലേ
@krishnakumaranp4789
@krishnakumaranp4789 2 месяца назад
കോപിക്ക് വകതിരിവ് വട്ടപ്പൂജ്യം
@preethiarjun931
@preethiarjun931 2 месяца назад
വയനാടിന് വേണ്ടി പലരും നല്ല രീതിയിൽ സഹായിക്കുന്നുണ്ട് അതെക്കെ വേണ്ടാ രീതിയിൽ ഉപയോഗിച്ചാൽ തന്നെ അവരെ സഹായിക്കാൻ ഉള്ളത്തിലും അധികം ആവാൻ ആണ് സാധ്യത
@goodproducts4749
@goodproducts4749 2 месяца назад
അണ്ണൻ Big Oo
@dayalakshmik.r1726
@dayalakshmik.r1726 2 месяца назад
എപ്പോഴും SG യുടെ കുറ്റം പറയുക, തങ്ങൾ ക്ക് നല്ല ഇഷ്ട്ടമാണല്ലേ 😊
@josyponvelil3175
@josyponvelil3175 2 месяца назад
👌👌👌👍
@Usha.J-ei8xy
@Usha.J-ei8xy 2 месяца назад
Dear rahul ... ❤️ Auugust 15 സ്വാതന്ദ്ര്യദിനാശംസകൾ. 🌹
@SarojaDevi-ww5ms
@SarojaDevi-ww5ms 2 месяца назад
ത്രശൂർ ക്കാരും സുരേഷ്ഗോപിയും പൂരം ആഘോഷിക്കട്ടെ ബാക്കിയുള്ളവർ മതി വയനാട്ടുകാർക്ക്
@user-lh8jf7hk4m
@user-lh8jf7hk4m 2 месяца назад
ഇവരിൽ നിന്ന് ഇതൊക്കെ പ്രതീക്ഷിച്ചാൽ മതി
@udayankumar4347
@udayankumar4347 2 месяца назад
❤❤❤❤
@sherlymathews
@sherlymathews 2 месяца назад
തൃശ്ശൂരിൽ ചൊറിതനം ഇല്ലേ സഹോദരങ്ങളെ mpയെ സ്വീകരിക്കാൻ??
@VijayalakshmiViju-r5k
@VijayalakshmiViju-r5k 2 месяца назад
@ske593
@ske593 2 месяца назад
കഷ്ടം 😮😮
@appu835
@appu835 2 месяца назад
Kenthra vaazha 😂😂
@bibiljohn
@bibiljohn 2 месяца назад
കേന്ദ്ര ഗോപി
@subairpa1241
@subairpa1241 2 месяца назад
കോവിക്ക് ഒന്നും സാധിക്കില്ല കാരണം അയാളൊരു സംഘിയാണ്
@sreedevick2644
@sreedevick2644 2 месяца назад
ഈ പ്രതികരണം SG വയനാട് വന്നപ്പോൾ നടത്തിയതല്ലല്ലോ. ഇതെന്നോ നടന്നതാണ്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണോ ലക്ഷ്യം 😢
@narayanakurupkaliyath9124
@narayanakurupkaliyath9124 2 месяца назад
കേരളത്തിൽ എന്നും കേന്ദ്രമന്ത്രിയാവുന്ന BJP ക്കാരെല്ലാവരെയും ഇങ്ങനെ മണ്ടന്മാരാക്കി പ്രക്ഷാളനം ചെയ്യുന്നതെങ്ങനെയാ?
@madhuv9646
@madhuv9646 2 месяца назад
ഞാൻ ഇങ്ങു എടുത്തു തൃശൂർ....😂😂😂
@josephalexander672
@josephalexander672 2 месяца назад
സുരേഷ് ഗോപി കാരണം കേരളത്തിൽ BJP യുടെ സാധ്യത പഴയതിലും മോശം ആകും. ആദ്യം തന്നെ പാലക്കാട്‌, ആലത്തൂർ ഉപ തെരഞ്ഞെടുപ്പിൽ കാണാം. വയനാട് മണ്ണിനടിയിൽപ്പെട്ടവർക്ക് വേണ്ടിയുള്ള തെരച്ചിൽ തീർന്നില്ല. ആൾക്കാർ ക്യാമ്പിൽ ആണ്. അപ്പോഴാണ് ഏപ്രിൽ മാസത്തെ പൂരം. കഷ്ടം തന്നെ. ചിലർ അർദ്ധ രാത്രിയിൽ കുട പിടിക്കും എന്ന് കേട്ടിട്ടുണ്ട്. 👌🏻👌🏻👌🏻
Далее
Гаджет из даркнета 📦
00:45
Просмотров 158 тыс.
Думайте сами блин
18:15
Просмотров 257 тыс.
Гаджет из даркнета 📦
00:45
Просмотров 158 тыс.