Тёмный

സുരേഷ് ഗോപിയുടെ വിജയത്തെ പറ്റി - രമേഷ് പിഷാരടി - ഭാഗം 01 

chodyamshariyalla
Подписаться 189 тыс.
Просмотров 250 тыс.
50% 1

ശരിയായ ചോദ്യങ്ങൾ ചോദിക്കുന്നതുകൊണ്ടാണോ തെറ്റായ ഉത്തരങ്ങൾ കിട്ടുന്നത് ?
ഇനി തെറ്റായ ചോദ്യങ്ങൾ ചോദിക്കാം
ശരിയായ ഉത്തരങ്ങൾ കിട്ടിയാലോ?

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 544   
@praveenn338
@praveenn338 3 месяца назад
സത്യം രാമനൊന്നു തുമ്മിയാൽ രാമരാജ്യമാകുമോ എന്ന മുദ്രാവാക്യമൊക്കെ വിളിക്കേണ്ടി വന്നിടത്തുന്നാണ് ഞാനും മാറി ചിന്തിക്കേണ്ടിവന്നത്. കാരണം രാമൻ ഓർമ വെച്ച കാലം മുതൽ എന്റെ ദൈവ സങ്കല്പമാണ്
@Tech_Hydro
@Tech_Hydro 3 месяца назад
Same picnch❤
@Tech_Hydro
@Tech_Hydro 3 месяца назад
Njanum AA mudravkyam vilichu nadannittundd
@Manu-vf6yb
@Manu-vf6yb 3 месяца назад
ദൈവ സങ്കല്പം ആണ് ഉറപ്പ് ഇല്ല രാമൻ ദൈവമണോ എന്ന്... Myth
@reggiemathew7737
@reggiemathew7737 3 месяца назад
രാമൻ ദൈവികമായി ചെയ്തറയാരു കാര്യം പറയൂ. അതിലും നന്മ ചൊരിയാൻ ഹനുമാൻ കഴിയും. എന്നാലും നിങ്ങടെ വിശ്വാസം നിങ്ങളെ രക്ഷിക്കട്ടെ
@praveenn338
@praveenn338 3 месяца назад
​@@reggiemathew7737 അയ്‌തീഹ്യം മുഴുവൻ ആയി മനസ്സിലാക്കു. ഓരോ കാര്യങ്ങൾ ചെയ്യുന്നതിലും ഓരോ കാരണങ്ങൾ വ്യതമാക്കിയിട്ടുണ്ട്. ഇതിന്റെ ഉത്തരം ആവശ്യമെങ്കിൽ മുഴുവൻ ആയി മനസ്സിലാക്കാൻ ശ്രമിക്കു.
@rkc142
@rkc142 3 месяца назад
ഇന്ന് ബിജെപി ക്ക് വളം സിപിഐഎം ആണ്, അവരുടെ ഓവറായിട്ടുള്ള മുസ്ലീം പ്രീണനവും, ഹിന്ദുവിനോടുള്ള ഓവറായിട്ടുള്ള വീദ്വേഷവും ആണ് ബിജെപി ക്ക് വോട്ട് കൂടാൻ കാരണം.. എല്ലാത്തിനും. ഒരു പരിധിയുണ്ട്
@mohamedthayath9411
@mohamedthayath9411 3 месяца назад
YOU ARE MISTAKEN RKC, CPIM MUSLIM PREENANAM VERUM PRAHASANAM MAATHRAM...... AANDARIKAMAAAYI CPIM SANGH PARIVAARINU MAMA PANI CHEYYUNNU...... ATH NISHPAKSHA MATHETHARANMAAARKKU MANASSILAAYI, JANANGAL UDF NU VOTE CHEYTHU...... PAKAL MULIM PREENANAM, RAATHRI SANGHI MAMAA PANI......... VOTE NU VENDI MUSLIMKALE PATTIKKUNNU, MAAMA PANIYILOODE KURACHU SANGHIKALUDE VOTE UM KITTUM. EXAMPLE... RIYAZ MOULAVI MURDER CASE, MULSIM VARGHEEYA PARAMARSHAM, CAA PROTESTER'S ARREST..... ETC.
@salimkumarck
@salimkumarck 3 месяца назад
This is the true.. ellaavarodum oru pole aaayirikkanam epozhum... pinne Hindu vine endu cheethaparanjaalum, avahelichaalum oru kuzhappam illaa ennu ellarkum ariyaaam
@renjithpai9076
@renjithpai9076 3 месяца назад
പിഷാരടി എത്ര ലളിതമായി ആണ് ഗഹനമായ കാര്യങ്ങളെ പറയുന്നത്. എല്ലാവർക്കും കാര്യം മനസ്സിൽ ആവും. ❤.
@HariprasadTS-n4l
@HariprasadTS-n4l 3 месяца назад
ചോദ്യകർത്താവ് കൊറേ കാര്യങ്ങൾ പൊക്കി പിടിച്ചോണ്ട് വന്നതാ എല്ലാം തകർത്ത് കളഞ്ഞു. മറിച്ചൊരു ചോദ്യം ഇല്ലാത്ത വിധം ഉത്തരം....
@maninair609
@maninair609 3 месяца назад
ഇപ്പറഞ്ഞതിൽ അശ്ശേഷം പതിരില്ല ❤
@ananthushaji288
@ananthushaji288 3 месяца назад
Best and valuable conversation
@LovelyCosmos-uv4bl
@LovelyCosmos-uv4bl 3 месяца назад
നല്ല കാര്യബോധമുള്ള കലാകാരൻ 👍
@sunsiaugustinecheenan1166
@sunsiaugustinecheenan1166 3 месяца назад
Wow! Brilliant personality on mic.. congratulations Sijin
@MelvinMathewsAbraham
@MelvinMathewsAbraham 3 месяца назад
ഹിന്ദുക്കള്‍ എല്ലാം അവസാനം bjp യില്‍ പോകും കാരണം അവനവന്റെ മതത്തിന് വേണ്ടി ഉള്ള രാഷ്ട്രീയ പാര്‍ട്ടികളെ എല്ലാ മനുഷ്യര്‍ക്കും ഇഷ്ടമാണ്.. അവിടെ നല്ല ഭരണം എന്നോ മോശം ഭരണമോ ഒന്നും ഒരു പ്രശ്നം അല്ല
@anujith666
@anujith666 3 месяца назад
കേരളത്തിൽ അങ്ങനെ അല്ല.. അതിന്റെ ഉദാഹരണം ആണ് തൃശൂർ കണ്ടത്..
@MelvinMathewsAbraham
@MelvinMathewsAbraham 3 месяца назад
@@anujith666 കേരളത്തില്‍ ആയിരിക്കും ഏറ്റവും അവസാനം നടക്കാൻ പോകുന്നത്.. പിന്നെ thrissur christian vote മറിഞ്ഞു എന്ന് തോന്നല്‍ ആണ്, athu christians ന്റെ idea ആണ് ഞങ്ങൾ സഹായിച്ചത് കൊണ്ട് നിങ്ങള്‍ ജയിച്ചു എന്ന് വരുത്തി തീര്‍ക്കുന്നു, പിന്നെ ചിലര്‍ക്ക് ഇസ്രായേല്‍നോടുള്ള സപ്പോര്‍ട്ട് കാരണം vote ചെയത് കാണും.. thrissur pooram ldf അലമ്പ് ആക്കിയത് കൊണ്ടുള്ള vote ആണ് sg ക്ക് അവസാനം കയറിയത്.. അതിനു നന്ദി പറയേണ്ടത് പിണറായി പിന്നെ മീഡിയ one channel nodum ആണ്.. അവന്മാര് ആണ് negative create ചെയതതു.. പിന്നെ അത് hindu വിശ്വാസങ്ങൾക്ക് എതിര്‌ ആണെന്ന് വരുത്തി തീർക്കാൻ bjp ക്ക് കഴിഞ്ഞു
@sarathos1192
@sarathos1192 3 месяца назад
Oru prashnam undd Varma sireee..
@Gypsy29242
@Gypsy29242 3 месяца назад
​@@MelvinMathewsAbrahamസുരേഷ് ഗോപി വരുന്നതിനു മുൻപ് ബിജെപി ക്കു തൃശൂർ എത്ര വോട്ട് ഉണ്ടായിരുന്നു.....? അത് അവരുടെ A class മണ്ഡലം ആയിരുന്നോ..? ഇതൊക്കെ പരിശോധിക്കുമ്പോൾ... മനസ്സിലാകും... എല്ലാ വിഭാഗങ്ങളും അദ്ദേഹത്തെ ചേർത്ത് പിടിച്ചിട്ടുണ്ട്...ഭൂരിപക്ഷം ആളുകളും വിനബിലിറ്റി (ജയസാധ്യത )നോക്കിയാണ് വോട്ട് ചെയ്യുന്നത്.. പിണറായി വിജയന് എതിരെ ഇത്രമാത്രം ഭരണ വിരുദ്ധ വികാരം ഉണ്ടായിട്ടും സുനിൽ കുമാറിന്റെ വോട്ട് കൂടി... ഒരു ചായ നന്നാവണം എങ്കിൽ പ്രൊപോർഷൻ നന്നായാൽ മാത്രം പോരാ... അത് ഉണ്ടാകുന്ന ആൾക്ക് അതിനുള്ള ability ഉണ്ട്‌ എന്ന് കുടിക്കുന്നവനും തോന്നണം.. എന്റെ വിശ്വാസം അനുസരിച്ചു... ഇവിടെ law of attraction principle ആണ് work out ആയതു...... അയാളുടെ തീവ്ര മായ ആഗ്രഹം... ഒടുവിൽ പ്രകൃതി പോലും അദ്ദേഹത്തിന് വേണ്ടി ഗൂഢാലോചന നടത്തി....അത് കൊണ്ടാണ് പൂരം പോലും കുളമായി പോയത്... M
@anujith666
@anujith666 3 месяца назад
@@MelvinMathewsAbraham ഇതെല്ലാം കാരണങ്ങൾ ആണ് പക്ഷെ എത്ര വോട്ടിന ജയിച്ചതെന്ന് കണ്ടോ.. ആ നല്ലമനുഷ്യനെ സർവമതത്തിൽ ഉള്ളവരും രാഷ്ട്രീയം നോക്കാതെ ജയിപ്പിച്ച് വിട്ടു.. അതിനെ പോസിറ്റീവ് ആയി കണ്ടുകൂടെ.. തൃശൂർ പൂരം കുളമാക്കിയത് ഹിന്ദു മത വിശ്വാസത്തിനു എതിരാണെന്ന് ബിജെപി വരുത്തിതീർത്തിട്ട് വേണോ ഹിന്ദുക്കൾക്ക് മനസിലാവാൻ.. 😂
@vinodkumar-li4uc
@vinodkumar-li4uc 3 месяца назад
ഞാൻ ഒരു സിപിഎം ആണ്.. ഇനി മുതൽ ബിജെപിക്ക് വോട്ട്.. ഹിന്ദു ആണ്.. ഹിന്ദുത്വ ആവശ്യമാണ്..... ശോഭയ്ക്ക് വോട്ട് ചെയ്തു.. ബിജെപി ജയിക്കില്ല എന്ന തോന്നൽ ആണ് ഇത് വരെ വോട്ട് ചെയ്യാതെ ഇരുന്നത്... പ്ലീസ് ബിജെപി leaders ജയിക്കാൻ ചാൻസ് ഉള്ള ആൾക്കാരെ നിർത്തു.. കുമ്മനം, വത്സൻ thillenkeri, സുരേഷ് ഗോപി, ശോഭ, സന്ദീപ് warrier and വച്ചസ്പതി, PK കൃഷ്ണദാസ്
@beinghuman8999
@beinghuman8999 3 месяца назад
Thaan ennum ullil oru thikanja sangi thanne aayirunnu oru pakshe samoohathin munnil cpm anubaavi aan ann abinayichu kaanum allaathe thante vaakukal nalla thikanja oru vargeeya vaadhiyudethaan thanik orikkalum oru cpm anubaavi aakaan patilla ath kond kuduthal decoration onnum venda😂😂
@Aj-vc2nz
@Aj-vc2nz 3 месяца назад
Athinte artham thaan CPM alla enna potta. Thaan vote kodukkanatha thante rashtram. Hindutva venamenn parayunna nee CPM ideology alla follow chyunne. Adyam reasoning padhiky
@Roaring_Lion
@Roaring_Lion 3 месяца назад
നിന്നെപ്പോലെ ഉള്ളിൽ കാവി അണ്ടർവെയറും ഇട്ട് നടക്കുന്ന ഒരുപാട് പേർ ഈ രണ്ടു പാർട്ടികളിലും ഉണ്ട്.. അവരെ ആദ്യം കണ്ടുപിടിച്ച പുറത്താക്കുകയാണ് ഈ രണ്ടു പാർട്ടികളും ചെയ്യേണ്ടത്
@Rainbow-r5j
@Rainbow-r5j 3 месяца назад
അതിന് തനിക്ക് വോട്ട് ആലപ്പുഴ മണ്ഡലത്തിൽ അല്ലല്ലോ
@ambilyjayakumar8113
@ambilyjayakumar8113 3 месяца назад
Well done. Ipozhenkilum thiricharivu vannallo. Nalla karyam
@mallupagan
@mallupagan 2 месяца назад
From 14:58 exactly 💯 👏 🙌
@josinbaby792
@josinbaby792 3 месяца назад
Very valuable interview...
@user-dm2km9yb8j
@user-dm2km9yb8j 3 месяца назад
മമ്മൂട്ടിയുടെ ഒപ്പം കൂടിയതിൽ പിന്നെ പിശുവിന്റെ ആറ്റിട്യൂട് ആകെ മാറി സ്റ്റാൻഡേർഡ് ആയി
@anoopm4663
@anoopm4663 3 месяца назад
Ravichandran C yude videos nannayi influence cheythittundennu thonnunnu.
@thejappanchunjanrockzz1947
@thejappanchunjanrockzz1947 3 месяца назад
Nalla vivaram ulla vyakthi… super
@ratheesankariathara377
@ratheesankariathara377 3 месяца назад
പിഷു വിനെ ഇന്റർവ്യൂ ചെയ്യാൻ ഇദ്ദേഹം പോര 🤔
@johnalappatt9507
@johnalappatt9507 3 месяца назад
You are great pisharady 👍🏻
@sheenadilip1601
@sheenadilip1601 3 месяца назад
Eagerly waiting for 2nd part😊🤞
@krishnaprasad3909
@krishnaprasad3909 Месяц назад
15:10 correct
@fashionsclub5841
@fashionsclub5841 3 месяца назад
Ella nalla vektjithongalum avarude sameepanangalum anu avarude rashtreeyatheyum chothyam cheyyzppedunnath
@roshinroshin2274
@roshinroshin2274 3 месяца назад
മറുപടികൾക് ഒരു പണിക്കർ ടച്ച്‌.
@manusree9920
@manusree9920 3 месяца назад
@Aparna.Ratheesh
@Aparna.Ratheesh 3 месяца назад
Very intelligent points 👌. Thank you... Mr.Pishu, you are not going to fool us anymore because we now know you are no fool. 😊
@priyankagirish6570
@priyankagirish6570 3 месяца назад
Cpm etryum kalam bharichu keralam endayi enitum padikatha jangal adanu aalatthoor kandath nalla barandikarik bharanm kodkuka allade party vidu
@John-lv9ec
@John-lv9ec 2 месяца назад
🔥BJP🔥🇮🇳🕉️
@anoobmd7060
@anoobmd7060 3 месяца назад
😊
@silentfighter143
@silentfighter143 3 месяца назад
ഹിന്ദുക്കൾ പോകില്ല But വർഗ്ഗീയ വിഷം ഉള്ളിലുള്ളവർ പോകും😬
@ജയ്ഭാരത്
@ജയ്ഭാരത് 3 месяца назад
😂👍
@ChandraSekharan-n9h
@ChandraSekharan-n9h 3 месяца назад
ക്ഷേത്രത്തിൽ പോയവർ മാത്രം anoda ജയിലിൽ കിടക്കുന്നത്
@JANASOPANAM
@JANASOPANAM 3 месяца назад
അഭിമുഖം ചെയ്യുന്നയാൾക്ക് പലതിലും വ്യക്തതക്കുറവുണ്ട്..കൂടാതെ ഒരു കോൺഫിഡൻസില്ലാത്ത ബോഡി ലാംഗ്വേജും
@Anna-lp7tk
@Anna-lp7tk 3 месяца назад
അഭിമുഖം ചെയ്യുന്ന ആള് വ്യത്യസ്തൻ ആണ്‌. അദ്ധേഹത്തെ ഇഷ്ടപ്പെടും. ബുദ്ധിമാൻ ആണ്‌. പിന്നോട്ടു ഉളള വീഡിയോകൾ കണ്ട്‌ നോക്കൂ
@lathajayakumarnair9530
@lathajayakumarnair9530 3 месяца назад
പിഷാരടി വളരെ വ്യക്തമായും ഭംഗി യായും ആണ് സംസാരിക്കുന്നത് ❤️👏👌👌
@sajithlal7234
@sajithlal7234 3 месяца назад
എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ
@ThugSouL1998YT
@ThugSouL1998YT 3 месяца назад
Nee 😂​@@sajithlal7234
@unnikrishnan4165
@unnikrishnan4165 3 месяца назад
ചന്ദന കുറി തൊട്ടതും പേര് ഉണ്ണി ന്ന് ആയത്കൊണ്ട് ഇടത് പക്ഷ അനുഭാവി ആയ ഞാൻ സങ്കിന്ന് മുദ്ര കുത്തി... ഇപ്പൊ ഞാൻ നല്ല ഒരു സങ്കി ആയി..... 👍🏻
@semeemAli_pni
@semeemAli_pni 3 месяца назад
😂😂😂😂😂 എന്നെ പലരും സുടാപ്പി എന്ന് പറയുന്നു, ഞാൻ ഇന്ന് വരെ SDPI ക്കാരൻ ആയിട്ടില്ല. ആകുകയും ഇല്ല.
@sinipk2255
@sinipk2255 3 месяца назад
സ്ഥിരമായി അമ്പലത്തിൽ പോകുന്നത് കൊണ്ട് എന്നെയും സങ്കിയാക്കി.
@hafeezmz
@hafeezmz 3 месяца назад
Ath ullinte ullil oru hindu vikaram mathram ullath kondane angane aakan patunath...angane nokuvanenkl...njan muslim leagilo sdpiyilo aakanamayrnu...pakshe nallathum cheethayum thirichariyanulla kazhive enik daivam anugrahich thannitund suhruthe
@hafeezmz
@hafeezmz 3 месяца назад
Ath etho kure pottanmar ane sahodhara...evan enth paranjalm ath e paranja muslim namangal ullavan aayalum christian namam ullavanayalum swayam chinthikuka
@nature7921
@nature7921 3 месяца назад
Jaya Surya n karshakare support chyth nhanum sankhi ay😢.
@embracemasculinity6578
@embracemasculinity6578 3 месяца назад
പിഷാരടി correct ആയ ഉത്തരം കൊടുത്തു.വ്യത്യസ്ത രാഷ്ട്രീയം ആണെങ്കിലും സുരേഷ് ഗോപിയുടെ വിജയം അർഹതപ്പെട്ട വിജയം ആണെന്നുള്ള മെസ്സേജ് കൊടുത്തു.
@preethynair756
@preethynair756 2 месяца назад
അവതാരകന്ടെ അജണ്ട വ്യക്തമാണ് പിഷാരടി കറക്റ്റ് മരുന്ന് കൊടുത്തു
@Blackspot8425-b7i
@Blackspot8425-b7i 3 месяца назад
പിഷാരടി യുടെ പോയിൻ്റുകൾ വേറെ ലെവൽ ആണ്
@Sanjzzz11
@Sanjzzz11 3 месяца назад
Muslim league nu vote cheyyunnvar nthina Thrissur kaarude secularism question cheyyunnath Enna manasilakunnilla 😂😂
@luvvsae
@luvvsae 3 месяца назад
Athentha muslim league n vote cheythal. BJPk vote cheyyamenkil league numcheyyaam BJPyude athra vargeeyatha leaguen illa
@Sanjzzz11
@Sanjzzz11 3 месяца назад
@@luvvsae Swantham mathathinem partyne kurich ellarkkum angne thanna thonna Alla penne nee nee entha social mediayil??ikka kaananda 😂😂…ithokke haram alle pulle 😂😂
@Sanjzzz11
@Sanjzzz11 3 месяца назад
@@luvvsae muslims Muslim leauguil vargeeytha kaanunnilla enkil Hindukkal bjp vargeeyatha kaananam ennu parayaruth 😂 Poyii thattam id penne
@over_spidy
@over_spidy 3 месяца назад
സത്യം
@tasmaniandevil4024
@tasmaniandevil4024 3 месяца назад
Wow wow entho engane ethinu marupadi paranjal koodi pokum athukondu onnum parayunilla atheda njangal Pakistani il hindukale enganeya treat cheyunathu ennu njagalkk ariyamada panni​@@luvvsae
@girishnair007
@girishnair007 3 месяца назад
കേരള കോണ്ഗ്രസ് മുഴുവൻ ക്രിസ്ത്യാനികൾ, മുസ്ലിം league മുസളീമുകൾ, ഹിന്ദുക്കൾ പാർട്ടി ഉണ്ടാക്കിയാൽ മാത്രം അസഹിഷ്ണുത. ഇരുത്തി പഠിപ്പിച്ചു പിഷാരടി.
@libinnambiar9969
@libinnambiar9969 3 месяца назад
തൃശൂരിൽ ബിജെപി ജയിച്ചപ്പോൾ തനിക്ക് നല്ല വിഷമമുണ്ട് അല്ലേടോ ആങ്കറേ
@uprm4944
@uprm4944 3 месяца назад
സ്വാഭാവികം 😂
@roopeshsulochana
@roopeshsulochana 3 месяца назад
ലവൻ കമ്മിയാ. മുൻപും ചില അധിതികളോട് ഇയാൾ ഇത് തന്നേ ചോദിക്കുന്നത് കണ്ടിട്ടുണ്ട്
@tasmaniandevil4024
@tasmaniandevil4024 3 месяца назад
Njammate al akan aanu chance
@krishna154
@krishna154 3 месяца назад
പിഷാരടി rocks. കേരളത്തിലെ അന്തം പാർട്ടി വിശ്വാസികളും മത വിശ്വാസികളും മനസ്സിലാക്കേണ്ട ഒരു കാര്യം ആണ് വളരെ സിമ്പിൾ ആയി പറഞ്ഞത്👏👏👏... എന്റെ വിശ്വാസം ആണ് മികച്ചത് എന്ന് പറയുന്നിടത്താണ് പ്രശങ്ങൾ തുടങ്ങുന്നത്. സ്വന്തം വിശ്വാസത്തിലെ കുറ്റങ്ങളും കുറവുകളും നികത്തിയിട്ടു വേണം മറ്റുള്ളവരെ നന്നാക്കാൻ പോകേണ്ടത്. Looking forward for the next episode.
@pristinecave
@pristinecave 3 месяца назад
മികച്ചതാണ്‌ എന്നുള്ളത് യാഥാർത്ഥ്യമാണെങ്കിൽ ആ യാഥാർത്ഥ്യം മറ്റുള്ളവർക്ക്‌ വേണ്ടി നിഷേധിക്കുന്നത്‌ സത്യത്തെ മറച്ചു വെക്കുന്നതിന്‌ തുല്യമാണ്‌.
@krishna154
@krishna154 3 месяца назад
​@@pristinecaveഎനിക്ക് മികച്ചത് ആണെന്നു തോന്നുന്നത് മറ്റുള്ളവർക്ക് മികച്ചത് ആകണം എന്നില്ല..നല്ലതു ചീത്ത മികച്ചത് മോശം എന്നതൊക്കെ തികച്ചും ആപേക്ഷികം ആണ്. Hope you understood my point. You cannot force others, then there may be a retaliation to that. One must know what is their limit and try not to cross it.
@pristinecave
@pristinecave 3 месяца назад
@@krishna154 ഒരു സംഗതി മികച്ചതാണെന്ന് പറഞ്ഞാൽ ആ സംഗതി മറ്റുള്ളവരെ നിർബന്ധിച്ച്‌ ‌ അടിച്ചേൽപിക്കണം എന്നർത്ഥം വരുന്നില്ല. ശരിയായ കാര്യം അത്‌ മാത്രം ആണ്‌ ശരി എന്ന് പറയുന്നതിൽ ഒരു തെറ്റുമില്ല. അതിലേക്ക്‌ മറ്റുള്ളവരെ ക്ഷണിക്കുന്നതിലും തെറ്റില്ല. പക്ഷെ അത്‌ മറ്റുള്ളവരെ നിർബന്ധിക്കുമ്പോഴാണ്‌ പ്രശ്നങ്ങൾ തുടങ്ങുന്നത്‌.
@krishna154
@krishna154 3 месяца назад
​@@pristinecaveAgree to Disagree. നല്ലതു ചീത്ത എന്നതൊക്കെ തികച്ചും ആപേക്ഷികം മാത്രം ആണ്. എന്റെ നല്ലതു താങ്കളുടെ നല്ലതു ആകണം എന്നില്ല. ഒരു കാര്യത്തിൽ ഞാൻ താങ്കൾ പറഞ്ഞതിനോട് യോജിക്കുന്നു, എന്റെ ശരി മറ്റുള്ളവരുടെ മേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുമ്പോൾ ആണ് അപകടം. അതാണ് നമ്മൾ ഇന്ന് കാണുന്ന പ്രധാന പ്രശ്‌നം. മനുഷ്യനെ മനുഷ്യൻ ആയി കാണുന്നതിന് പകരം, ജാതിയുടെയും മതത്തിന്റെയും അല്ലേൽ കൊടികളുടെയും അടിസ്ഥാനത്തിൽ ആണ് കാണുന്നത്. 🙏
@pristinecave
@pristinecave 3 месяца назад
@@krishna154 ഈ ആപേക്ഷികം എന്നത്‌ സത്യം കണ്ടെത്താത്ത മനുഷ്യർക്കുള്ളതാണ്‌‌. പക്ഷെ പ്രപഞ്ചസത്യം എന്ന ഒന്നുണ്ടല്ലൊ. യഥാർത്ഥ സത്യം അത്‌ നില നിൽക്കുന്നുണ്ട്‌. എല്ലാം ശരിയാണെന്ന വാദവും എല്ലാം തെറ്റാണെന്ന വാദവും ശരിയല്ല. ശരിയായ ഒരു സത്യമുണ്ട്‌. ആ സത്യം കണ്ടെത്തിക്കഴിഞ്ഞാൽ പിന്നെ അവിടെ ആപേക്ഷികത്വത്തിന്‌ പ്രസക്തിയില്ല.
@joykl5048
@joykl5048 3 месяца назад
പിഷു നീ സൂപ്പറാടാ ........ very good 👍👍👍❤
@KrishnadasR-sl5hl
@KrishnadasR-sl5hl 3 месяца назад
രമേഷ് പിഷാരഡി... വളരെ കൃത്യമായ മറുപടിയാണ് നൽകിയത്....
@sheelamohan7144
@sheelamohan7144 3 месяца назад
എന്ത് രസമാപിഷാരടിയെകേൾക്കാൻ
@midhuntr8472
@midhuntr8472 3 месяца назад
പിഷാരടി നല്ല അറിവുള്ള ആൾ ആണ്...
@ManuR-tc3nb
@ManuR-tc3nb 3 месяца назад
Umpi
@ente_sherikal
@ente_sherikal 3 месяца назад
ഒരാൾ ഹിന്ദു ആയത് കൊണ്ട് അയാൾ ഈ ഒരു പാർട്ടിയിൽ നില്കാൻ പാടുള്ളു എന്നുള്ള പലരുടേം ധാരണയാണ് തെറ്റ്. രാഷ്ട്രീയം മതത്തെ സ്വാധിനിക്കുന്നുണ്ട് ശെരിയാണ്, അത്‌ ശെരിയാണെങ്കിൽ BJP എന്നല്ല കേരളത്തിലെ എല്ലാ പാർട്ടികളും മത/ജാതി/വിഭാഗീയ അനുബന്ധ രാഷ്രിയത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ട്.അതിനൊരു ഉദാഹരണം പറയട്ടെ കേരളത്തിലെ മിക്ക പാർട്ടിയിലേം സ്ഥാനാർഥി നിർണയം എങ്ങനാണ് ആ പ്രദേശത്തു ഏതു വിഭാഗത്തിനു ആണോ മുൻഗണന (ഏതു ജാതി /മത വിശ്വാസികൾ ആണോ കൂടുതൽ ) ആ വിഭാഗത്തിൽ പെട്ട സ്ഥാനാർഥി ആയിരിക്കും നിൽക്കുക. കാരണം അവർക്കറിയാം എന്തിന്റെ അടിസ്ഥാനത്തിൽ ആണ് വോട്ട് വരുന്നത് എന്ന്. ഇത്തരത്തിൽ ജാതി/മതം പറഞ്ഞു വോട്ട് ബാങ്കുകൾ ഉണ്ടാക്കിയതിൽ ഈ പല പാർട്ടികൾക്കും പങ്കുണ്ട്. അവരാണ് അത്‌ നിലനിർത്തി കൊണ്ട് പോകുന്നത്. അതുകൊണ്ട് ഏതെങ്കിലും ഒരു വിഭാഗത്തെ മാത്രം ചാപ്പ കുത്തുന്നത് നിർത്തു. ഇവിടെ മാറേണ്ടത് നമ്മുടെ കാഴ്ചപ്പാട് ആണ് തെറ്റ് സ്വന്തം കുടുംബത്തിൽ നടക്കുന്നുണ്ടേൽ ആദ്യം ആ തെറ്റ് തിരുത്തണം എന്നിട്ട് അടുത്ത വീട്ടിലെ തെറ്റ് ചൂണ്ടികാട്ടണം.
@manuponnappan3944
@manuponnappan3944 3 месяца назад
👍🏼
@s..6812
@s..6812 3 месяца назад
തൃശ്ശൂരിലെ ക്രിസ്ത്യാനികൾക്ക് അബദ്ധം പറ്റി വോട്ടു ചെയ്തതല്ല, SG എന്ന മനുഷ്യസ്നേഹിക്കു കൊടുത്ത വോട്ടാണ്. മനുഷ്യ സ്നേഹത്തിന്റെ പ്രതികമായി മാറാൻ ഓരോ സ്ഥാനാർഥിക്കും കഴിയുന്നടത്തു പാർട്ടി നോക്കാതെ വോട്ടു കിട്ടും
@Manu-vf6yb
@Manu-vf6yb 3 месяца назад
Christians ellam muslim viroodhikkal anne... Sangiyee karr venom chri sangikkal anne
@shinevincentperera
@shinevincentperera 3 месяца назад
നിന്നെ പോലെ നിന്റെ അയൽക്കാരനെ സ്നേഹിക്കുക എന്നു പറയുബോൾ ജാതിയോ,മതമൊ, വർണമൊ, പണമൊ, പാർട്ടിയൊ അല്ല എല്ലാവരെയും ഒരുപോലെ സ്നേഹിക്കുക എന്നതാണ്. ക്രിസ്ത്യാനിയെ പാപത്തിൽ നിന്നും രക്ഷിക്കാനല്ല യേശു വന്നത് ലോകത്തിന്റെ രക്ഷിതാവായാണ്. അയൽക്കാർ മുസ്ലീം ആകാം ഹിന്ദു ആകാം സിക്ക് ആകാം പക്ഷെ അവർ എന്നെ പോലെ മനുഷ്യരാണ് എന്നതാണ് പ്രധാനം.❤❤❤❤
@shamna642
@shamna642 3 месяца назад
അതാണ് 👍🏻. നമ്മളെ വിശ്വാസം മുറുകെ പിടിക്കുന്നതോടൊപ്പം മറ്റുള്ളവരുടെ വിശ്വാസം ബഹുമാനിക്കുകയും ചെയ്യണം 👍🏻🙏🏻
@5050toms
@5050toms 3 месяца назад
I can’t understand your last sentence of your statement. Finally you reached in a conclusion that everyone is human beings. Then why you are dragging Jesus in this matter????
@salimsallu9618
@salimsallu9618 3 месяца назад
@@shamna642❤
@vidyashinuvidyashinu652
@vidyashinuvidyashinu652 3 месяца назад
ഇവിടെ ഹിന്ദു വിനെ ബിജെപി ആക്കുന്നത് ഇവിടുത്തെ ldf ആണ് കൂടാതെ ഹിന്ദു വിനെ കാണുമ്പോ നീ ബിജെപി ആണോ ചോദിക്കുന്നവർ ഏറെ.... പിന്നെ മറ്റു ജാതികർക് വേണ്ടി മുറവിളി കൂട്ടാൻ 100ആളുകൾ..... ഹിന്ദു വിനു ഇട്ടു കൊട്ടാൻ noki ഇരിക്കുന്നു പിന്നെ ഹിന്ദു വിനു വേണ്ടി സംസാരിക്കാൻ പിന്നെ ആരാ 😂
@shyamjithks4113
@shyamjithks4113 3 месяца назад
ആംഗറിന് ബിജെപിയേ ഇഷ്ടമില്ലെങ്കിൽ മാറിയിരുന്നു മോങ്ങെടോ
@shyjeshbk1316
@shyjeshbk1316 3 месяца назад
അങ്കർ അവൻ്റെ രാഷ്ട്രീയവും കാഴ്ചപ്പാടും ശരിയാണെന്ന് വരുത്തിത്തീർക്കാൻ മാക്സിമം ശ്രമിച്ചു. പിഷാരടി എല്ലാറ്റിനും വ്യക്തവും കൃത്യവും ആയ ഉത്തരം നൽകി. പിഷാരടിയെ കണ്ടത് കൊണ്ട് വീഡിയോ കണ്ടു
@veenusav
@veenusav 3 месяца назад
Contrarian is his style. Interview means enabling the person to think in the context which the audience want to listen/read. mostly bbc or international independent journalists do in this way.
@danyashyne
@danyashyne 3 месяца назад
Ramesh pisharadiyude best interview 👍🥰sathyam.100% agree with you👍
@BinduVN-ck8id
@BinduVN-ck8id 3 месяца назад
സത്യം,, പിഷാരടി പറഞ്ഞ ഓരോ വാക്കും,,, ഞാൻ കോൺഗ്രസ്‌ ആയിരുന്നു,,, ശബരിമല വിഷയം,, കാരണം ഒരു ബിജെപി കാരി ആയി ❤
@SUDHEERKUMAR-sv2yo
@SUDHEERKUMAR-sv2yo 3 месяца назад
ശരിയാ 👍🏻
@ambilyjayakumar8113
@ambilyjayakumar8113 3 месяца назад
Well done.
@sarathchandrank1950
@sarathchandrank1950 3 месяца назад
അത് സിപിഎമ്മിന് ഗുണം ചെയ്തു
@abz9635
@abz9635 3 месяца назад
​@sarathchandrank1950aa 19-1 n moonjiyhano gunam
@TheSanalrajan
@TheSanalrajan 3 месяца назад
ശബരിമല bjp തന്നെ പ്ലാൻ ചെയ്തത് ആണെന്ന് രാഹുൽ ഈശ്വർ പറഞ്ഞ വീഡിയോ ഒന്നും കണ്ടില്ലേ ഇതേ ചാനലിൽ തന്നെ ഉണ്ട്‌ കണ്ടു നോക്ക്.
@josepheenav2433
@josepheenav2433 3 месяца назад
പാവം interview ചെയ്യുന്ന ആള് ചാഞ്ഞും ചെരിഞ്ഞും കിടന്നും ചോദിക്കുന്നു😂. എന്തായാലും തകർത്തു . പിഷാരടി എത്ര സിമ്പിളായാണ് വിവരിക്കുന്നത്. Very interesting. I am eagerly waiting for the next episode. 👍👍👍👍❤️
@freedamnotfree9065
@freedamnotfree9065 3 месяца назад
സുരേഷ് ഗോപി പറഞ്ഞെല്ലോ ഇത് എന്റെ പാർട്ടിക്ക് കിട്ടിയ ഓട്ടല്ല എനിക്ക് കിട്ടിയ ഓട്ടു ആണെന്
@artistcreations4601
@artistcreations4601 3 месяца назад
ഓഹ്.... ബല്യ ഓട്ട 😂😂😂 വോട്ട് എന്ന് പറയെടോ 😜
@libinsunny8493
@libinsunny8493 3 месяца назад
ലളിതമായി കര്യങ്ങൾ വ്യക്തമായി പറയുന്നു.❤👍
@anjiths1207
@anjiths1207 2 месяца назад
താങ്കളുടെ അഭിപ്രായങ്ങളോട് 100 ശതമാനം യോജിക്കുന്നു.👍👍👍
@Mskrubspqutr
@Mskrubspqutr 3 месяца назад
Bjp is a good Party. It consider our countries wellbeing better than other party.
@dreamtraveltojannah2322
@dreamtraveltojannah2322 3 месяца назад
Ath ninak.
@blackpanther874
@blackpanther874 3 месяца назад
​@@dreamtraveltojannah2322nyangalkym kuru potti avide irunoo👌🥱
@simplehuman8088
@simplehuman8088 3 месяца назад
അതാണ്‌ പിഷാരടി വ്യക്തമാക്കിയത്..
@rabeehbabu3613
@rabeehbabu3613 3 месяца назад
vargeeyatha parayunnavanmar good patyo? ninte okke manassu
@_real_truth
@_real_truth 3 месяца назад
Enkil ee bengalikk ellam awarude nattil joli kodukkan para
@Ytube33
@Ytube33 3 месяца назад
🙋🏽‍♂️ Yes I am a proud സംഘി...
@suneernellaya
@suneernellaya 3 месяца назад
hmm fake id kandappo manassilaayi
@Ytube33
@Ytube33 3 месяца назад
@@suneernellaya അയിന്
@abdulrafeek1889
@abdulrafeek1889 2 месяца назад
ഇങ്ങനെയാവണം ഇൻ്റർവ്യൂ ചെയ്യുന്ന വൃക്തി.. അറിവുണ്ടാകണം.. അടിപൊളി. Keep it up
@anoopkvijayan6215
@anoopkvijayan6215 2 месяца назад
പിഷാരടിയിൽപ്പെട്ടവർക്ക് ഭയങ്കര മെമ്മറിയാണ് ജീനിൻ്റെ ഗുണം.
@tharasanjayan6380
@tharasanjayan6380 3 месяца назад
Ethramathram clarity ode aanu thangal samsarikunnath...super
@vincenkmathew8584
@vincenkmathew8584 3 месяца назад
Ithu sheriyalla video length koottanam
@Somu-ev3wy
@Somu-ev3wy 3 месяца назад
ന്യൂനപക്ഷ പ്രീണനം നടത്തുന്ന കോൺഗ്രസും കമ്മ്യൂണിസ്റ്റും മതേതര പാർട്ടികൾ ആണോ?
@AnupamaJoze
@AnupamaJoze 3 месяца назад
ബിജെപി യും മുസ്ലിം ലീഗും വർഗീയ പാർട്ടി അല്ലെ എന്ന് ചോദിച്ചു കൂടെ 😂😂
@anishchakkara6759
@anishchakkara6759 3 месяца назад
എത്ര ലളിതമായി ആണ്പറയുന്നത്. എല്ലാവർക്കും കാര്യം മനസ്സിൽ ആവും. .
@yakobjose4157
@yakobjose4157 2 месяца назад
കേരളത്തിൽ എല്ല്ലാരും കേൾക്കണ്ട ഇന്റർവ്യൂ
@predishkumar.a.r.5907
@predishkumar.a.r.5907 3 месяца назад
ഏതാ ഈ അലവലാതി? SG ജയിച്ചതിൽ ഇവന് വല്ലാത്ത ചൊറിച്ചിൽ ആണല്ലോ?
@RS-nx2dl
@RS-nx2dl 3 месяца назад
Actually what a low level foolish thinking of the interviewer. Thank god Pisharadi has some good brains. I stopped watching with that question about BJP being bad
@sahridayana451
@sahridayana451 3 месяца назад
നല്ല കാഴ്ചപ്പാടുണ്ട് പിഷാരടി ക്കു 👍
@asiahgas5812
@asiahgas5812 3 месяца назад
Mr.Pisharadi you are simply awesome
@hussaintirur1596
@hussaintirur1596 3 месяца назад
Rashtreeya നേട്ടത്തിന് വേണ്ടി bjp aanu രാഷ്ട്രീയത്തില്‍ മതം കുത്തി കെട്ടിയത്... Mm
@ramram76291
@ramram76291 3 месяца назад
എന്ന് വർഗീയത ഇല്ലാത്ത മതത്തിന്റെ വക്താവ് 🤭🤭
@MultiAmrith
@MultiAmrith 2 месяца назад
.... Many dots Pisharidiyudide abiprayame ulluu
@subiniype
@subiniype 3 месяца назад
Pisharadii..what a man....yes if you are correcting correct bjp ..Rss and shiv sena...but not Hindu brothers....that's it
@sachus7607
@sachus7607 3 месяца назад
Circle light പിഷാരടിയുടെ കണ്ണാടിയിൽ കൂടി കാണാം ..അതിന്റെ ആമസോൺ ലിങ്ക് കൂടി തരുവോ ?
@sT-qi4du
@sT-qi4du 3 месяца назад
സത്യത്തിൽ പിശാരടി BJPയെ നോർമലൈസ് ചെയ്ത് സംസാരിക്കുകയാണ് ചെയ്തത് ഇസ്ലാം എന്നാൽ തീവ്രവാദം ആണെന്ന പ്രൊപഗണ്ടക്ക് ബലം നൽകലും ചെയ്തു ഇവിടെ അദ്ധേഹം പറഞത് നോക്കൂ BJP ഒരു വർഗീയ പാർട്ടിയാണോന്ന ചോദ്യത്തിന് മറുപടി ഹിന്ദുത്വ എന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറി ... ഹിന്ദുത്വ എന്നാൽ ഭീകരവാദമാണ് എന്ന് സാധാരണ ഹിന്ദുക്കൾക്ക് മനസിലാവില്ല കാരണം അവർ ഹിന്ദു എന്നതിനാണ് ഹിന്ദുത്വ പറഞ്ഞത് എന്നേ മനസിലാവുകയുള്ളൂ ശേഷം അതിൽ സുരേഷ് ഗോപിയെ പോലത്ത നല്ല ആളുകളും ഉണ്ടാവാം എന്ന് പറയുന്നു അതെങ്ങിനെ ശരിയാവും വംശഹത്യയിലും പരമത വിദ്വേഷ ഉൻമൂലനവും ആശയാദർശമാക്കിയ ഒരു പാർട്ടിയിൽ നല്ല ആളുകൾക് എങ്ങനെയാണ് പ്രവർത്തിക്കാൻ കഴിയുക അങ്ങിനെയുള്ളവർക് പ്രവർത്തിക്കാൻ എത്രയെത്ര മറ്റു പാർട്ടികൾ ഉണ്ട് അപ്പോൾ BJP Rss ചെയ്യുന്ന വംശീയ ഭീകര അക്രമങ്ങളെ അയാൾ പൂർണമായി അംഗീകരിക്കുന്നു എന്നാണ് അർത്ഥം ഇനി അങ്ങിനെയുള്ള നല്ല ആളുകൾ BJPയിൽ പ്രവർത്തിക്കാൻ തുടങ്ങിയാൽ ഹിന്ദുക്കൾ എന്നാൽ BJP Rss ആണ് എന്ന തോന്നൽ മറ്റു മതസ്തരിൽ ഉണ്ടാവുകയല്ലേ ചെയ്യുക പിന്നീട് അത് ബാലൻസ് ചെയ്യാൻ എതിർ ഭാഗത്തിനായ് പറഞ്ഞത് ഇസ്ലാം മുസ്ലിം എന്നാണ് Sdpi യേ യോ മുസ്ലിം ലീഗിനേയോ ഉദാഹാരണമാക്കേണ്ടിടത്ത് എന്തിനാണ് മുസ്ലിംകളെ മൊത്തത്തിൽ പറഞ്ഞത് ഹിന്ദുക്കൾ എന്ന് പറയുന്നിടത്ത് മുസ്ലിം എന്ന് പറയാം BJP യെ പറയുന്നിടത്ത് എതിർ ഭാഗത്തുള്ള മുസ്ളിം പാർട്ടിക്കാരെ പറഞ്ഞോളൂ മുസ്ലിംകൾ മൊത്തത്തിൽ Sdpi യോ മുസ്ലിം ലീഗോ അല്ല അത് പോലെ ഹിന്ദുക്കൾ മുഴുവനും BJP യും അല്ല പല കാര്യത്തിലും നല്ല നിലപാടിന് ഉടമയാണ് പിശരടി അങ്ങ് വെറുതെ ആശയകുഴപ്പം ഉണ്ടാക്കരുത്
@Ravisidharthan
@Ravisidharthan 3 месяца назад
എന്താ നിൻ്റെ ഉള്ളിലെ, വർഗീയത വെളിയിൽ വന്നോ? വർഗീയത നിനക്ക് ഉള്ളത് കൊണ്ടല്ലേ ഈ തിളപ്പ്?? Best... Nirthi പോടെ
@lakshmisagrikitchen2985
@lakshmisagrikitchen2985 3 месяца назад
Ithupole chindikan pattunna oru samooham ane oru society de vijayam
@vvanizham
@vvanizham 3 месяца назад
നീ എന്താടാ മുസ്ലിം ലീഗ് വർഗീയ പാർട്ടി എന്ന് പറയാത്തത്
@notforclapsnt8631
@notforclapsnt8631 3 месяца назад
Wish Rajeev Chandrasekhar and Sobha Surendran also had won.
@sreevalsaprasad1700
@sreevalsaprasad1700 3 месяца назад
ഒരു നല്ല interview
@susanphilip6272
@susanphilip6272 3 месяца назад
How well our Ramesh answering to most triggering questions without being agitated or annoyed --- God bless Ramesh
@sudharsanamtk
@sudharsanamtk 3 месяца назад
Exactly I wish the calmness of him and the way he listens before shouting back. Who is that guy?
@gourisp7528
@gourisp7528 3 месяца назад
പറ്റിയ അഥിതി ഓരോ വളിപ് കാട്ടുന്നവൻ
@realageyoga6461
@realageyoga6461 3 месяца назад
Entha do jayichathu mosam ayi poi alle... Onnu podo ....
@pmmathewparackal7887
@pmmathewparackal7887 3 месяца назад
Pisharadi excels, but interviewer not straight. He had some agenda
@jayumji
@jayumji 3 месяца назад
പറയുന്നത് വിവരക്കേടാണെങ്കിലും പറഞ്ഞു ജയിക്കാൻ ഉള്ള ഇയ്യാളുടെ കഴിവ് അപാരം ആണ്, ചേരാത്ത ഉദാഹരണങ്ങൾ ഇട്ടു കേൾകുന്നവനെ വിശ്വസിപ്പിക്കാനുള്ള വാക്ചാതുര്യം..
@Ammutti12-fh3vw
@Ammutti12-fh3vw 3 месяца назад
ആരാ പറഞ്ഞത് ബിജെപി ഹിന്ദുക്കളുടെ രാഷ്ട്രിയ പാർട്ടി ആണെന്ന്. അങ്ങനെഎങ്കിൽ അബ്ദുല്ലകുട്ടി, പി. സി. ജോർജ് etc., എന്നിവർ ഹിന്ദു വാണോ? കമൻഡ് പറയുമ്പോൾ ഒ ന്നോർക്കണം. നിങ്ങൾക്ക് രാഷ്ട്രിയം ഒന്നും അറിയാൻ വഴിയില്ല എന്ന്.
@SinanSinan-er8qc
@SinanSinan-er8qc 3 месяца назад
Pisharadi thankal poliyan🔥
@renjudas5184
@renjudas5184 3 месяца назад
Anchor ചമ്മി പോയി 😂
@mathewtj5578
@mathewtj5578 3 месяца назад
Pisharody is brilliant ❤
@palavilayilgovindanpadmara3111
@palavilayilgovindanpadmara3111 3 месяца назад
BJP കേരളത്തിൽ ജയിച്ചാൽ എന്താടോ കുഴപ്പം, Anchor? മാപ്രകളും, ചാനലുകാരും ചാണകം, ചാണകം എന്നും പഞ്ഞിരിക്കുക. 2026 ലെ assembly ഇലക്ഷന് കണ്ടറിയാം.
@Madhusoodanan-u7w
@Madhusoodanan-u7w 3 месяца назад
മനുഷ്യനായ ക്രിസ്ത്യാനി ക്രിസ്ത്യാനിയായി ജീവിക്കുന്നു. മനുഷ്യനായ മുസ്ളാം മുസ്ളീമയി ജീവിക്കുന്നു. മനുഷ്യനായ ഹിന്ദു അടിമ മതേതരനായി ജീവിക്കുന്നു. അതിലൊന്നാന്നോ ബഹു. കലാകാരനായ പിസ്സാ... ര ടി.
@VinodanNarayanan-ou8yc
@VinodanNarayanan-ou8yc 3 месяца назад
ശരിയായ വിലയിരുത്തൽ ബിജെപിയെ വിമർശിക്കുമ്പോൾ അത് രാഷ്ട്രീയമാകണം അല്ലെങ്കിൽ അത് മതവിശ്വാസികളെ കൂടുതൽ b JP യിലേക്കു അടുക്കും
@NeelimaP-pl9nl
@NeelimaP-pl9nl 3 месяца назад
പിഷു പറഞ്ഞത് സത്യം
@salimsallu9618
@salimsallu9618 3 месяца назад
ഒരു പാർടിയുടെ സ്ഥാനാർത്ഥിയായി മത്സരിക്കുംബോൾ, അയാൾ പ്രതിനിധാനം ചെയ്യുന്നത് ആ പാർടിയുടെ ആശയമാണ്.. മത്സരിക്കുന്നത് വ്യക്തിയല്ല, ആശയമാണ്..
@gopika.s8112
@gopika.s8112 3 месяца назад
Satyam parayalo... Keralathil santhosh george kulangara kaxhiju.. Vivaramula oral..... Answering to the interwierer..... Pwoli😍
@TheSanalrajan
@TheSanalrajan 3 месяца назад
വ്യക്തിയെ നോക്കിയാൽ മതി പാർട്ടിയുടെ ആശയം സെക്കന്ററി ആണ് എന്ന് പിഷാരടി ഇവിടെ പറയുന്നത് തെറ്റിദ്ധാരണജനകം ആണ്, കാരണം വ്യക്തി നല്ലതായിരിക്കും പക്ഷെ ആ വക്തി ജയിക്കുമ്പോൾ ആ പാർട്ടിയുടെ ശക്തിയാണ് കൂടുന്നത് MLA/MP എണ്ണം കൂടും അതു വഴി ആ പാർട്ടിയുടെ മോശം നയങ്ങൾക്ക് pariliament ൽ അംഗീകരം കിട്ടും. അതുകൂടതെ ആ വ്യക്തി ജയിക്കുമ്പോൾ ആ വ്യക്തി പ്രതിനിധാനം ചെയ്യുന്ന പാർട്ടിയുടെ ആശയം ജനം സ്വീകരിച്ചു എന്ന ഒരു മെസ്സേജ് കൂടി അതു നൽകും. അത് ഒഴിവാക്കാൻ ആണ് വ്യക്തിയെ മാത്രം അല്ല പാർട്ടിയും നോക്കണം എന്ന് പറയുന്നത്.
@AnilKumar-qu1wb
@AnilKumar-qu1wb 3 месяца назад
തിരിച്ചും സംഭവിച്ചു കൂടെ, ഒരു നല്ല സ്ഥാനാർഥി പാർട്ടി മോശമാണെന്ന കാരണത്താൽ തോൽപ്പിക്കപ്പെട്ടാൽ, നല്ല വ്യക്തികൾക്ക് ആ പാർട്ടിയിലുള്ള സ്ഥാനം ഇല്ലാതാകുകയല്ലേ ചെയ്യുന്നത്.
@TheSanalrajan
@TheSanalrajan 3 месяца назад
@@AnilKumar-qu1wb മോശം ആശയങ്ങൾ ഉള്ള ഒരു പാർട്ടിയിൽ ഒരു സ്ഥാനം കിട്ടിയിട്ട് ആർക്കു എന്തു ഗുണം? Parliament ൽ അംഗബലം കൂട്ടി ആ പാർട്ടി പിന്നെയും ജനാധിരോഹ നയങ്ങൾ രൂപീകരിക്കും എന്നല്ലാതെ. പിന്നെ ആ വ്യക്തിക്ക് പേർസണൽ ഗുണങ്ങൾ ഉണ്ടാകും ചിലപ്പോൾ. അതു ശുദ്ധൻ, ദുഷ്ട്ടന്റെ ഫലം ചെയ്യും എന്നു പറയുമ്പോലെ അല്ലെ ഉള്ളു. കുറച്ചൂടെ സിമ്പിൾ ആയി പറഞ്ഞാൽ നല്ല ചിക്കൻ ബിരിയാണി വൃത്തികെട്ട പത്രത്തിൽ വിളമ്പുന്നപോലെ ഉള്ളു.
@TheSanalrajan
@TheSanalrajan 3 месяца назад
@@AnilKumar-qu1wb #AnilKumar-qu1wb മോശം ആശയങ്ങൾ ഉള്ള ഒരു പാർട്ടിയിൽ ഒരു സ്ഥാനം കിട്ടിയിട്ട് ആർക്കു എന്തു ഗുണം? Parliament ൽ അംഗബലം കൂട്ടി ആ പാർട്ടി പിന്നെയും ജനാധിരോഹ നയങ്ങൾ രൂപീകരിക്കും എന്നല്ലാതെ. പിന്നെ ആ വ്യക്തിക്ക് പേർസണൽ ഗുണങ്ങൾ ഉണ്ടാകും ചിലപ്പോൾ. അതു ശുദ്ധൻ, ദുഷ്ട്ടന്റെ ഫലം ചെയ്യും എന്നു പറയുമ്പോലെ അല്ലെ ഉള്ളു. കുറച്ചൂടെ സിമ്പിൾ ആയി പറഞ്ഞാൽ നല്ല ചിക്കൻ ബിരിയാണി വൃത്തികെട്ട പത്രത്തിൽ വിളമ്പുന്നപോലെ ഉള്ളു.
@TheSanalrajan
@TheSanalrajan 3 месяца назад
@@AnilKumar-qu1wb മോശം ആശയങ്ങൾ ഉള്ള ഒരു പാർട്ടിയിൽ ഒരു സ്ഥാനം കിട്ടിയിട്ട് ആർക്കു എന്തു ഗുണം? Parliament ൽ അംഗബലം കൂട്ടി ആ പാർട്ടി പിന്നെയും ജനാധിരോഹ നയങ്ങൾ രൂപീകരിക്കും എന്നല്ലാതെ. പിന്നെ ആ വ്യക്തിക്ക് പേർസണൽ ഗുണങ്ങൾ ഉണ്ടാകും ചിലപ്പോൾ. അതു ശുദ്ധൻ, ദുഷ്ട്ടന്റെ ഫലം ചെയ്യും എന്നു പറയുമ്പോലെ അല്ലെ ഉള്ളു. കുറച്ചൂടെ സിമ്പിൾ ആയി പറഞ്ഞാൽ നല്ല ചിക്കൻ ബിരിയാണി വൃത്തികെട്ട പത്രത്തിൽ വിളമ്പുന്നപോലെ ഉള്ളു.
@TheSanalrajan
@TheSanalrajan 3 месяца назад
@@AnilKumar-qu1wb മോശം ആശയങ്ങൾ ഉള്ള ഒരു പാർട്ടിയിൽ ഒരു സ്ഥാനം കിട്ടിയിട്ട് ആർക്കു എന്തു ഗുണം? Parliament ൽ അംഗബലം കൂട്ടി ആ പാർട്ടി പിന്നെയും ജനാധിരോഹ നയങ്ങൾ രൂപീകരിക്കും എന്നല്ലാതെ. പിന്നെ ആ വ്യക്തിക്ക് പേർസണൽ ഗുണങ്ങൾ ഉണ്ടാകും ചിലപ്പോൾ. അതു ശുദ്ധൻ, ദുഷ്ട്ടന്റെ ഫലം ചെയ്യും എന്നു പറയുമ്പോലെ അല്ലെ ഉള്ളു. കുറച്ചൂടെ സിമ്പിൾ ആയി പറഞ്ഞാൽ നല്ല ചിക്കൻ ബിരിയാണി വൃത്തികെട്ട പത്രത്തിൽ വിളമ്പുന്നപോലെ ഉള്ളു.
@muralipv5170
@muralipv5170 3 месяца назад
തനിക്കു ഇഷ്ടമില്ലാത്ത ഉത്തരം പറയുമ്പോൾ ആംഗറിന്റെ മുഖം വ്യക്തമാകുന്നു താൻ എന്താണെന്ന്, ഒരു ഭാഗത്തു പ്രീണനം നടക്കുമ്പോൾ മറുഭാഗം അസ്വസ്ഥത പ്രകടിപ്പിക്കും,
@muhammadnisaj5116
@muhammadnisaj5116 3 месяца назад
ശരിയായ ചോദ്യങ്ങൾ ചോദിക്കുന്നതുകൊണ്ടാണോ തെറ്റായ ഉത്തരങ്ങൾ കിട്ടുന്നത് ? ഇനി തെറ്റായ ചോദ്യങ്ങൾ ചോദിക്കാം ശരിയായ ഉത്തരങ്ങൾ കിട്ടിയാലോ? Ningalk best Suresh Gopi anu.
@ivjibin
@ivjibin 3 месяца назад
പിഷാരടി പൊളി 🔥
@brahmadathkossery6190
@brahmadathkossery6190 3 месяца назад
നല്ല out Look ഉള്ള ഒരു രാഷ്ട്രീയക്കാരനാണ്.ആവണം. നമക്കൊരു പുതിയ Party തുടങ്ങിയാലൊ
@raheebashabeer9769
@raheebashabeer9769 3 месяца назад
Pishuuu❤❤❤❤ കരുത്തുള്ള കോൺഗ്രസ് കരൻ
@salimkumarck
@salimkumarck 3 месяца назад
Correct.. very true.. welll said... itrayum vivaram pishaaradiku undennu ipozhaaa sathyathil manasilaayadu
Далее
Это нужно попробовать
00:42
Просмотров 334 тыс.
100 Identical Twins Fight For $250,000
35:40
Просмотров 44 млн