Тёмный

സുരേഷ് ഗോപിയ്ക്ക് 66-ാം ജന്മദിനം; ഓഫീസിൽ ആഘോഷം, ദൃശ്യങ്ങൾ | Suresh Gopi 

Mathrubhumi News
Подписаться 5 млн
Просмотров 400 тыс.
50% 1

സുരേഷ് ഗോപിയ്ക്ക് 66-ാം ജന്മദിനം; ഓഫീസിൽ ആഘോഷം, ദൃശ്യങ്ങൾ
#sureshgopi #ministerofstate #delhi
.
.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.
#MalayalamNews
#KeralaNews
#NewsUpdates
#BreakingNews
#LocalNews
#LatestNews
#KeralaUpdates
#CurrentAffairs
#NewsAnalysis
#LiveNews
#NewsAnchors
#KeralaPolitics
#TechnologyNews
#BusinessNews
#EntertainmentNews

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1 тыс.   
@babymenon7832
@babymenon7832 3 месяца назад
ദീർഘായുസ്സോടെ ആരോഗ്യത്തോടെ എല്ലാ സൌഭാഗ്യങ്ങളോടെ. ജീവിക്കും.. - ജന്മദിനാശംസകൾ സുരേഷ്❤❤❤
@pushpa4031
@pushpa4031 3 месяца назад
Hapy birthday sir🙏♥️♥️
@mdsalu7685
@mdsalu7685 3 месяца назад
വികസനം സുരേഷ് ഗോപി കൊണ്ട് വരുമെന്ന തൃശ്ശൂർകാരുട പ്രത്രീക്ഷകൾ ആഗ്രഹങ്ങൾ നിറവേറ്റാൻ കഴിയട്ടെ.🙏
@vadakkumcheriyilabiabi4976
@vadakkumcheriyilabiabi4976 3 месяца назад
Happy birthday sg
@mallikamallika7505
@mallikamallika7505 3 месяца назад
ശതം ജീവ🙏🙏🙏🙏
@PrakashGirija-g3u
@PrakashGirija-g3u 3 месяца назад
ഇതെല്ലാം അദ്ധേഹത്തിന്റെ നല്ല മനസ്സിന് കിട്ടിയ അംഗീകാരമാണ്. SG.യ്ക്ക് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസ
@sunithashaji6709
@sunithashaji6709 3 месяца назад
Correct
@pvharidasan8745
@pvharidasan8745 3 месяца назад
👍🏼
@Lovewith553
@Lovewith553 3 месяца назад
ഈ പിറന്നാൾ തൃശ്ശൂർ ക്ക് സ്വന്തം.... നന്ദി തൃശ്ശൂർ 🎉
@jitheshpeter5790
@jitheshpeter5790 3 месяца назад
തൃശ്ശൂരിലെ ഹിന്ദു ക്രിസ്ത്യൻ സഹോദരങ്ങൾക്ക് നന്ദി കാരണം മുസ്ലീങ്ങൾ കൂടുതലുള്ള ഗുരുവായൂർ മണ്ഡലത്തിൽ സുരേഷ് ഗോപി മൂന്നാം സ്ഥാനത്താണ് മറ്റുള്ള മണ്ഡലങ്ങളിൽ ഒന്നാം സ്ഥാനത്താണ്❤നരേന്ദ്രമോദി❤
@MHD_SAFNEED
@MHD_SAFNEED 3 месяца назад
@@jitheshpeter5790നന്നായി 🤣🤣
@sridevivipinan9208
@sridevivipinan9208 3 месяца назад
👍👍🙏🙏🎉🎉
@athi482
@athi482 3 месяца назад
​@@jitheshpeter5790കാരണം മുസ്ലിങ്ങൾ മതേതരം ഉയർത്തി പിടിച്ചു😂 എന്നിട്ട് മുസ്ലിം മന്ത്രിയെ കിട്ടിയില്ല എന്ന് പറഞ്ഞ് ചിലർ മോങ്ങും
@kunjikannanmn2030
@kunjikannanmn2030 3 месяца назад
പിറന്നാൾ ആശംസകൾ സുരേഷ് ഗോപി സാർ
@Praveenkumar-zh9xb
@Praveenkumar-zh9xb 3 месяца назад
കേരള രാഷ്ട്രീയത്തിൽ ഒരു മാറ്റത്തിന് തിരി കൊളുത്തിയ ത്രിശ്ശിവപ്പേരൂർ നിവാസികൾക്ക് ഒരായിരം നന്ദി❤🙏🙏🙏
@santhoshnm5795
@santhoshnm5795 3 месяца назад
🎉🎉🎉
@Raju-n2f2b
@Raju-n2f2b 3 месяца назад
ഞാൻ ഇടതുപക്ഷ അനുഭാവിയാണ് പക്ഷേ സുരേഷ് നന്മ' ചെയ്തതിൻ്റെ ഫലം ആണ്. ഈ സൗഭാഗ്യം ദൈവാധീനം ഉള്ളവൻ '🎉🎉🎉🎉🎉❤❤😅
@geethakumari8583
@geethakumari8583 3 месяца назад
ഹാപ്പി ബർത്ത് ഡേ സുരേഷ് ഗോപി സർ. ദീർഘായുസ്സും ശരീര സുഖവും നൽകട്ടെ ഈശ്വരൻ. നല്ല മനസ്സുള്ള അങ്ങേക്ക് രാജ്യം ഭരിക്കാൻ ആരോഗ്യം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@dhanalakshmik9661
@dhanalakshmik9661 3 месяца назад
നല്ല മനസ്സുള്ള നന്മ നിറഞ്ഞ എസ്സ് ജിക്ക് ഭഗവാൻ ദീർഘായുസ്സ് നൽകട്ടെ ❤ രാജ്യം ഭരിക്കാൻ ഉള്ള കരുത്ത് ഭഗവാൻ നൽകി അനുഗ്രഹിക്കട്ടെ ❤ അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു 🙏♥️
@arunt.k1443
@arunt.k1443 3 месяца назад
മുരളീധരൻ or സുനിൽ ജയിച്ചിരുന്നെങ്കിൽ ഇങ്ങനെ ഒരു സ്വീകരണമോ മന്ത്രിസ്ഥാനമോ കിട്ടുമായിരുന്നോ... തൃശൂർ കാർ വിവേകം ഉള്ളവർ ❤😍🔥
@rameesnk
@rameesnk 3 месяца назад
😂😂😂😂😂ഗോപി
@sajinks1872
@sajinks1872 3 месяца назад
​@@rameesnk Rouf 😂😂😂
@josephvarkey4785
@josephvarkey4785 3 месяца назад
Thrissur epol marikkum😂😂
@arunt.k1443
@arunt.k1443 3 месяца назад
@@Joelsopinion389 മണ്ടന്മാർ ഇപ്പോഴും അടിമകൾ ആയികൊണ്ടിരിക്കുന്നു 🤭🤭 തൃശൂർ കാർ ആ ചങ്ങല ഒക്കെ വലിച്ചു പൊട്ടിച്ചു 👌🏻👌🏻
@asnaz2684055
@asnaz2684055 3 месяца назад
Guruvayoor kuttipuram nh 66 yangilum onnu nannaaya madhiyaarnu
@radhamanisasidhar7468
@radhamanisasidhar7468 3 месяца назад
പിറന്നാൾ ആശംസകൾ" നേരുന്നു. ഞങ്ങളുടെ സാറിന് 'ആയുസ്സും, ആരോഗ്യവും തരട്ടെ. ഗുരുവായൂരപ്പനോട് പ്രാർത്ഥിക്കുന്നു🙏💐🇮🇳
@FACTSBYSHAHIN
@FACTSBYSHAHIN 3 месяца назад
ഒരായിരം പിറന്നാൾ ആശംസകൾ സുരേഷ് ഏട്ടാ ❤️
@RajithaV.R
@RajithaV.R 3 месяца назад
പിറന്നാൾ ആശംസകൾ സുരേഷേട്ടാ❤❤❤🎉🎉🎉🎉🎉
@abhiram-h9p
@abhiram-h9p 3 месяца назад
എന്ത് എളിമയോടെ ആണ് അദ്ദേഹം എല്ലാവരോടും സംസാരിക്കുന്നത് ❤️ പിറന്നാളാശംസകൾ സുരേഷേട്ട
@BinduMPillai
@BinduMPillai 3 месяца назад
ഞാൻ ഇടതുപക്ഷ പ്രവർത്തകനാണ്, പക്ഷെ തൃശൂരിൽ ശ്രീമാൻ സുരേഷ് ഗോപി ജയിക്കണമെന്ന് ആഗ്രഹിച്ചിരുന്നു, ഒരുപാട് നന്മകൾ അദ്ദേഹത്തിനുണ്ട്.
@XUserbaijan743
@XUserbaijan743 3 месяца назад
തനി തങ്കമാണ് SG ❤അത് ഞങ്ങൾക്കു സമ്മാനിച്ചത് തൃശൂർക്കാരെ നിങ്ങളാണ് ❤
@meena91
@meena91 3 месяца назад
തൃശൂരിന് നന്ദി, നിങ്ങൾ ഓരോരുത്തരും കൊടുത്ത സ്നേഹവും കരുതലും ഈ ദേശത്തിന് ഉപകാരപ്രദമായി ഭവിക്കാൻ ശ്രീ SG യിലൂടെ കഴിയട്ടെ എന്നാശംസിക്കുന്നു
@sherilashaji3634
@sherilashaji3634 3 месяца назад
നന്ദി തൃശൂർ
@babumv7579
@babumv7579 3 месяца назад
കേരളത്തിൻ്റെ അഭിമാനം.🎉🎉🎉❤
@lemonapple504
@lemonapple504 3 месяца назад
Keralathintee alllaaa thrissur 🤣
@rosh220
@rosh220 3 месяца назад
Happy Birth Day Sureshetta😍😍😍
@remanicheruparambil1518
@remanicheruparambil1518 3 месяца назад
ഈഅമ്മയുടെ,പ്രാർത്ഥന യും,ആശംസകളുംഎന്നുംആയുസ്സുംആരോഗൃവും നേർന്നു കൊള്ളുന്നു ❤🎉
@Avdp7250
@Avdp7250 3 месяца назад
❤❤❤
@sundernatarajan2011
@sundernatarajan2011 3 месяца назад
ജന്മദിന ആശ൦സകൾ സുരേഷ് എട്ടാ....🎉🎉🎉❤
@kingleyarmlayalivloger8937
@kingleyarmlayalivloger8937 3 месяца назад
ഒത്തിരി സ്നേഹത്തോടെ ഒത്തിരി നന്മയോടെ ഒത്തിരി ജന്മദിനങ്ങൾ ആശംസകൾ
@maneeshp2662
@maneeshp2662 3 месяца назад
തൃശൂർ ജനത 🥰🙏🏼
@ShobaSurandran
@ShobaSurandran 3 месяца назад
ഞാനും ഒരു തൃശൂർ ജില്ലകാരിയാണ് എനിക്ക് സുരേഷ്‌ഗോപി സാറിനെ കാണാൻ വലിയ ആഗ്രഹമുണ്ട് എന്നെങ്കിലും നടക്കുമെന്ന് വിശ്വസിക്കുന്നു
@bijoybahuleyan675
@bijoybahuleyan675 3 месяца назад
Happy birth day SG ❤
@powersward
@powersward 3 месяца назад
വടക്കുംനാഥൻ്റെ മണ്ണിൽ ചരിത്രം രചിച്ച് താമര വിരിയിച്ച "തിടമ്പേറ്റിയ ഒറ്റകൊമ്പൻ" Central Minister SG ക്ക് ജന്മദിനാശംസകൾ 🌟💐❣️💫🌟💝
@nandakumarv9869
@nandakumarv9869 3 месяца назад
ആശംസകൾ SG❤
@newsteps28
@newsteps28 3 месяца назад
സുരേഷ് ഗോപി യേ രാഷ്ട്രീയം നോക്കി തന്നെയാണ് വോട്ട് ചെയ്തു വിജയിപ്പിച്ചത്..🧡🧡💯✔️✌🏻💐
@jayasree3869
@jayasree3869 3 месяца назад
എന്തൊരു എളി മയാണ് നമ്മുടെ SG Sirnu❤🙏🏻🙏🏻🙏🏻
@dayabjimb1131
@dayabjimb1131 3 месяца назад
സാധാരണ പൗരൻ എന്നനിലയിൽ ഇത് കാണുമ്പോൾ വല്ലാത്തൊരു അച്ചിവ്മെന്റ് തന്നെ ഫീലാകുന്നു...
@krishnavilasam1045
@krishnavilasam1045 3 месяца назад
🙏🏼🙏🏼🇮🇳🇮🇳🥰🥰✝️✝️☪️☪️🕉️🕉️🇮🇳🇮🇳🥰🥰🧡ധാർമിക പാതയിൽ സഞ്ചരിച്ചു വിജയം നേടിയ വ്യക്തിയാണ് SG സാർ.🧡 അങ്ങയുടെ വിജയം ധാർമിക വിജയമായിരുന്നു.. 🧡ആത്മ ജ്ഞാനം ഉള്ളവർക്കു മാത്രമാണ് എല്ലാവരെയും ഒരുപോലെ കാണാൻ കഴിയു..🧡 അങ്ങേയുടെ കർമ്മത്തിൽ നിന്നും അത് വളരെ വ്യക്തം.🧡 അങ്ങയുടെ അടിയുറച്ച ഭക്തിയിൽ നിന്നും അങ്ങേക്ക് അത് ലഭിച്ചിരിക്കുന്നു. 🧡അങ്ങേക്ക് ഒത്തിരി കാര്യങ്ങൾ സജ്ജനത്തിന് വേണ്ടി ചെയ്യാൻ കഴിയും. 🧡സാറിന്റെ അധർമത്തിന് എതിരെ ഉള്ള ധാർമിക യാത്ര കുതിച്ചു മുന്നേറട്ടെ എന്ന് ആദി ശങ്കരന്റെ മണ്ണിൽ നിന്നും ഒരു SG ആരാധകൻ..🧡 ഒത്തിരി ഇഷ്ടം 🥰🇮🇳🇮🇳🥰🕉️🕉️☪️☪️✝️✝️🇮🇳🇮🇳🥰🥰
@Raju-n2f2b
@Raju-n2f2b 3 месяца назад
@@krishnavilasam1045 ഇടയ്ക്ക് ഉള്ള ചിഹ്നക്കാർ വോട്ടു ചെയ്തു കാണുമോ..😔
@ANOKHY772
@ANOKHY772 3 месяца назад
എന്താണ് പറയേണ്ടത്... എന്ത് പറഞ്ഞാലും അതൊന്നുമല്ല.. സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു... എന്റെ സ്വന്തം ഭരത്ചന്ദ്രന് ഒരായിരം പിറന്നാൾ ആശംസകൾ.. ഒപ്പം ജഗദീശ്വരന്റെ അനുഗ്രഹവും ഉണ്ടാകുമാറാകട്ടെ.. 🙏🏿🙏🏿
@Wildartist14
@Wildartist14 3 месяца назад
😍❤️👍ആയുഷ്മാൻ ഭവ 😍
@aneeshputhoor8158
@aneeshputhoor8158 3 месяца назад
തൃശ്ശൂരിന് നന്ദി 🥰
@rakeshcr7704
@rakeshcr7704 3 месяца назад
വരാഹം Teaser ഇറങ്ങി🔥🔥
@dddddryhg
@dddddryhg 3 месяца назад
അടിപൊളി....👍👍
@balachandrankv3136
@balachandrankv3136 3 месяца назад
ദീർഘായുസ്സോടെ ധൈര്യത്തോടെ ചങ്കൂറ്റത്തോടെ മലയാളത്തിന്റെ കേരളത്തിന്റെ ആൺകുട്ടി... പുലിക്കുട്ടി. സാക്ഷാൽ മനുഷ്യൻ... പാവങ്ങളുടെ കൺകണ്ട ദൈവം... നീണാൾ വാഴട്ടെ.. ആശംസകൾ 🙏🏼🙏🏼🙏🏼
@bhasyvelayudhan9821
@bhasyvelayudhan9821 3 месяца назад
ഈ ജന്മദിനത്തിൽ എല്ലാവിധ ഭാവുകങ്ങളും നേരുന്നു, ആയുഷ്മാൻ ഭവ ❤
@suneethibaburaj6842
@suneethibaburaj6842 3 месяца назад
ആയുരാരോഗ്യ സൗഖ്യം ഉണ്ടാകട്ടെ♥️♥️♥️♥️🙏
@rajasekharannairgopalapill9253
@rajasekharannairgopalapill9253 3 месяца назад
സുരേഷ് സാറിന് ജന്മദിനാശംസകൾ നേരുന്നു.... ആയുസും ആരോഗ്യവും ജഗദീശ്വരൻ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു... നല്ല ഒരു മന്ത്രിയെ കേരളത്തിന്‌ നൽകിയതിന് തൃശൂരിന് അഭിനന്ദനങ്ങൾ..... 🙏🙏🙏🌹🌹🌹❤️❤️❤️......
@kunjattavlogs9676
@kunjattavlogs9676 3 месяца назад
ജന്മദിന ആശംസകൾ സുരേഷ് ഏട്ടാ ❤❤🌹
@midhunnair2525
@midhunnair2525 3 месяца назад
HAPPY BIRTHDAY SURESH GOPI SIR♥️♥️♥️
@rijumonmmanoharan6996
@rijumonmmanoharan6996 3 месяца назад
ജന്മദിനാശംസകൾ 🙏❤
@rajendrapanicker889
@rajendrapanicker889 3 месяца назад
പിറന്നാൾ ആശംസകൾ നേരുന്നു🌹
@sajeevansajeevankn2636
@sajeevansajeevankn2636 3 месяца назад
Happy birthday sg ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@SujathaBabu-d2v
@SujathaBabu-d2v 3 месяца назад
തൃശ്ശൂർക്കാർക്ക് അന്തസ്സ്
@Brahmachari-z9r
@Brahmachari-z9r 3 месяца назад
❤❤🎉🎉 SG
@PradeepCk-c7m
@PradeepCk-c7m 3 месяца назад
HBD SG👏🎉👑
@unnikrishnan-hq1jp
@unnikrishnan-hq1jp 3 месяца назад
തൃശ്ശൂരിലെ എല്ലാ പ്രിയപ്പെട്ടവർക്കും ഒരുപാട് നന്ദി 🙏🌹❤️🦚
@devadasnayaranan5935
@devadasnayaranan5935 3 месяца назад
ഹൃദയം നിറഞ്ഞ ജന്മദിനആശഠസകൾ ❤❤❤
@sureshkumard8636
@sureshkumard8636 3 месяца назад
Many many happy returns of the day to Suresh Sir. Right choice, tks to the people of Thrissur
@mathewjchristopher7016
@mathewjchristopher7016 3 месяца назад
Have a blessed birthday...sureshetta.. 🎉
@arunr5433
@arunr5433 3 месяца назад
ബുദ്ധി ഉള്ളവർ തൃശ്ശൂരിലെ ജനങ്ങൾ👍👍
@dkmekrdkmekr3644
@dkmekrdkmekr3644 3 месяца назад
Happy birthday SG Sir. 💕💕💕💕💕🙏🙏🙏🙏🙏🙏🙏🙏
@sajeevkumarkb7776
@sajeevkumarkb7776 3 месяца назад
വളരെയധികം സന്തോഷം 🙏🙏🙏❤❤❤
@Gk60498
@Gk60498 3 месяца назад
Best wishes
@RenjithPV-qc4mp
@RenjithPV-qc4mp 3 месяца назад
കേരളത്തിലെ 20 ലോക സഭാ മണ്ഡലം നോക്കിയാൽ ചിന്തിച്ച് വോട്ട് ചെയ്ത് വിജയിപ്പിച്ചത്. തന്നെയാണ് സുരേഷ് ഗോപിയെ❤ മന്ത്രി സ്ഥാനവും കിട്ടി❤
@shibukvshibukv7595
@shibukvshibukv7595 3 месяца назад
Happy birthday s g sir ❤❤❤
@Sathyaseela-qn1bq
@Sathyaseela-qn1bq 3 месяца назад
ഈ ജന്മ ദിനത്തിലും തുടർ ദിനങ്ങളിലും പുതിയ പുതിയ കാര്യങ്ങൾ കേരളത്തൂനും ഇന്ത്യക്കും വേണ്ടി ചെയ്യുവാൻ കഴിയട്ടെ, അതിനുള്ള എല്ലാ ശക്തിയും കഴിവുകളും നൽകി ഈശ്വരൻ ജീവിപ്പിക്കട്ടെ. കുടുംബത്തിനും ശക്തിയും സ്നേഹവും ആയിരിക്കുവാൻ പ്രാർത്ഥിക്കുന്നു 🙏
@jyothisCookingTamilSan87
@jyothisCookingTamilSan87 3 месяца назад
Happy Birthday Suresh ettaa🎉🎉❤❤
@ShajiSankar1966
@ShajiSankar1966 3 месяца назад
സർവേശ്വരൻ ആയുസും ആരോഗ്യവും തന്ന് ഈ നല്ല മനസ്സിനെ, ഭാരത പുത്രനെ രക്ഷിക്കണേ എന്ന്. പ്രാർത്ഥനയോടെ സ്നേഹപൂർവ്വം പിറന്നാൾ ആശംസകൾ നേരുന്നു.
@SOBHACG-mu5zi
@SOBHACG-mu5zi 3 месяца назад
ദൈവമേ ദീർഘായുസ് നൽകേണമേ
@RajeevOtp-yc5yb
@RajeevOtp-yc5yb 3 месяца назад
ഒരായിരം പിറന്നാൾ ആശംസകൾ നേരുന്നു.. S G.. Sir🙏🏻❤️🎂💫
@shyjuasshyjuas5479
@shyjuasshyjuas5479 3 месяца назад
Happy birthday sureshetta❤
@premakumar2681
@premakumar2681 3 месяца назад
ജന്മദിനാശംസകൾ സർ❤🙏
@nasirmohammad1568
@nasirmohammad1568 3 месяца назад
Happy Birthday.S.G.....💐
@bibibibi5399
@bibibibi5399 3 месяца назад
SG ജന്മദിനാശംസകൾ 🍧🎂🍰
@vijeeshth5766
@vijeeshth5766 3 месяца назад
ദേശീയ നേതാവായി വളരട്ടെ❤
@Chakkochi168
@Chakkochi168 3 месяца назад
കേരളത്തിന് അഭിമാനമായി ഒരു എംപിയെ ഭാരതത്തിന്റെ സ്വാതന്ത്ര്യാനന്തരം, ഇത്രയും കാലത്തിന് ശേഷം തൃശ്ശൂർ നിവാസികൾക്കേ സാധിച്ചൂ എന്നതിൽ അവർക്കൊപ്പം നമ്മൾക്കും അഭിമാനിക്കാം.🙏💪🇮🇳🇮🇳🇮🇳🪷🪷🪷🚩🚩🚩
@rameshsukumaran1218
@rameshsukumaran1218 3 месяца назад
ജനമനസുകളുടെ നായകന് പിറന്നാൾ ആശംസകൾ ❤️❤️
@abhy8845
@abhy8845 3 месяца назад
Keralathinte abhimanam.... 🎉❤❤❤ thrishoor krku nadhi... 🥰🥰🥰🥰🥰🥰❤❤🎉🎉
@yathrasahayi6577
@yathrasahayi6577 3 месяца назад
മരവാഴ പ്രതാപനെ തൂക്കിയെറിഞ്ഞ തൃശ്ശൂരിക്കാർക്ക് ഇരിക്കട്ടെ അഭിനന്ദനങ്ങൾ
@LeneebUnni
@LeneebUnni 3 месяца назад
Happy birthday SG sir❤❤❤
@sreelal948
@sreelal948 3 месяца назад
Happy birthday Suresh sir 🎉
@durgayadukulam8812
@durgayadukulam8812 3 месяца назад
ജന്മ ദിനാശംസകൾ നീണാൾ വാഴട്ടെ ❤❤❤❤
@73east43
@73east43 3 месяца назад
💐
@anandraj-qg9jc
@anandraj-qg9jc 3 месяца назад
വരാഹം ടീസർ 🔥🔥🔥
@girijammamd7474
@girijammamd7474 3 месяца назад
ദയവു ചെയ്ത്ഒന്നിലും അഹങ്കരിക്കാതിരിക്കുക ദൈവത്തെ മറന്ന് പ്രവർത്തിക്കാതിരിക്കുക.
@user-ky9sc4dx1m
@user-ky9sc4dx1m 3 месяца назад
കേന്ദ്രമന്ത്രി ശ്രീ സുരേഷ് ഗോപിക്ക് പിറന്നാൾ ആശംസകൾ❤️❤️❤️❤️❤️🎂👍🏻👍🏻👍🏻👍🏻👍🏻
@lissyfrancis6594
@lissyfrancis6594 3 месяца назад
അയൂരാരോഗ്യ സൗഖ്യo നേരുന്നു 🙏ഇനിയും നാടിന് നന്മ ചെയ്ത് മുന്നേറാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏പിറന്നാൾ മധുരം 🙏നേരുന്നു 🌹🌿
@FathimaPapa-oc8sd
@FathimaPapa-oc8sd 3 месяца назад
@kalyanicreationsiritty5830
@kalyanicreationsiritty5830 3 месяца назад
എന്തോ ന്റെ കണ്ണ് നിറഞ്ഞു മനസിൽ നന്മയുള്ള മനുഷ്യൻ❤
@pradeeshjames4063
@pradeeshjames4063 3 месяца назад
Happy Birthday Super Star 🎊🎂🎉
@Vijayalakshmi-mb7ri
@Vijayalakshmi-mb7ri 3 месяца назад
പിറന്നാൾ ആശംസകൾ സുരേഷ് sir.God bless you 🎂🎉💐
@basicenglishskills5951
@basicenglishskills5951 3 месяца назад
ജന്മദിനാശംസകൾ സുരേഷേട്ടൻ 🙏🏻🙏🏻🙏🏻God bless you❤
@kannanamrutham8837
@kannanamrutham8837 3 месяца назад
പിറന്നാൾ ❤ ആശംസകൾ സുരേഷ് ഗോപി സാർ നന്മയുടെ ആൾ രൂപം ❤
@cybertechs2242
@cybertechs2242 3 месяца назад
Super
@jessyjoseph2880
@jessyjoseph2880 3 месяца назад
എല്ലാ വിധആയുസ് ആരോഗ്യ സൗഘ്യങ്ങളും നേരുന്നു ♥️🙏♥️
@midhun4797
@midhun4797 3 месяца назад
Happy birthday 🎁 ❤
@rajeevkpai5340
@rajeevkpai5340 3 месяца назад
ജന്മദിനാശംസകൾ സുരേഷേട്ടാ
@jayanpuraeakara
@jayanpuraeakara 3 месяца назад
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@athirarajimon5471
@athirarajimon5471 3 месяца назад
പിറന്നാൽ ആശംസകൾ സുരേഷേട്ട..❤❤
@josekuttypkkurian4918
@josekuttypkkurian4918 3 месяца назад
Happy birthday 🎉
@AnilKumarker4
@AnilKumarker4 3 месяца назад
Happy birthday
@HighwayContracting
@HighwayContracting 3 месяца назад
Right gesture of respect before sitting in the seat .❤
@binilThottan
@binilThottan 3 месяца назад
Happy birthday to you
@vijeshp.v.9584
@vijeshp.v.9584 3 месяца назад
❤️ തൃശ്ശൂർ
@chandrahasanc2002
@chandrahasanc2002 3 месяца назад
Happy birth day sureshji
@George-12351
@George-12351 3 месяца назад
Ohh മോനെ ഇതൊക്കെ ആണ് power ⚡⚡⚡... Power വരട്ടെ power⚡⚡⚡
@priyadarsants8974
@priyadarsants8974 3 месяца назад
Happy Happy Birthday to you Sir. ഇനിയും ഇനിയും ഉയരാൻ സാധിക്കട്ടെ.
@sheebaks4834
@sheebaks4834 3 месяца назад
HAPPY BIRTHDAY Suresh Yetta God Bless you❤❤❤❤
@chackoxavier5835
@chackoxavier5835 3 месяца назад
❤❤❤❤❤❤❤❤❤
@manimaniyat1536
@manimaniyat1536 3 месяца назад
Congratulations suresh ji 🎉🎉🎉happy birthday to you long live. and thanks to the people who select him for this opportunity for the people Rest of the Kerala and this is good beginning for the next generation. Thank you🙏
Далее
Avaz Oxun - Yangisidan bor
14:29
Просмотров 434 тыс.